V.S Sunilkumar | ഈ മുതല് ഇതുവരെ എവിടെയായിരുന്നു?

  Рет қаралды 20,381

i2i News

i2i News

Күн бұрын

Пікірлер: 120
@manikandanm5964
@manikandanm5964 Ай бұрын
കഴിവേകേട് വിളിച്ചു പറയാതെ സഖാവെ, എല്ലാം ജനങ്ങൾക്ക് അറിയണം അത് നിങ്ങളുടെ സർക്കാരിന്റെ കഴിവേകേട് എന്ന് അല്ലാതെ എന്താണ് പറയുക
@manikandanm5964
@manikandanm5964 Ай бұрын
എല്ലാം ഒരു എഴുതി തയ്യാറാക്കിയ തിരക്കഥ, ഇവിടെ ഭരിക്കുന്നത് കോൺഗ്രസോ, ബിജെപിയോ അല്ലാ LDF അല്ലെ നിങ്ങൾ LDF അല്ലെ അതുകൊണ്ട് സ്വന്തം കഴിവ് കേട് പൊതുജനങ്ങളെ കഴുത ആക്കരുത് എന്ന് ഒരു അഭ്യർത്ഥിക്കുന്നു
@pradeepsk5898
@pradeepsk5898 Ай бұрын
ഇവനൊക്കെ വെറും useless ആണ്
@teamcop5222
@teamcop5222 Ай бұрын
ഒന്നും സംഭവിക്കാൻ പോകുന്നില്ല 😅😅😅
@Chakkochi168
@Chakkochi168 Ай бұрын
തോറ്റ് കഴിഞ്ഞിട്ട് മണകൊണ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല.താങ്കൾ അവിടെ ഉണ്ടായിരുന്നില്ലേ?എന്തേ ഇടപ്പെട്ടില്ല.?
@baburaj3985
@baburaj3985 Ай бұрын
ശബരിമലകലക്കിയത് ഏത് മറ്റവരാണെന്ന് കൂടി ഇയാൾപറയണം,,, ഒരു പുണ്യാളൻ,,,,
@jessyvarghese519
@jessyvarghese519 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@varghesemathew2847
@varghesemathew2847 Ай бұрын
ഇതെല്ലാം ഒരു നാടകം അല്ലേ ! കരുവന്നൂർ - നാടകം അല്ലേ ! ഒരു വിവരവകാശവും ഇവിടെ നടക്കില്ല ! Kim Jong Un in power !!!
@sivaramankk8716
@sivaramankk8716 Ай бұрын
മൈക്ക് കിട്ടാത്തത് കൊണ്ട് മാളത്തിൽ ഒളിച്ചതാ, ശ്രീ സൂനിൽജീ.
@pradeepsk5898
@pradeepsk5898 Ай бұрын
സുനിൽ അണ്ണാ.... നിങ്ങൾ അവിടെ ഉണ്ടായിരുന്നു.... നിങ്ങളുടെ പാർട്ടി കാരനായ മന്ത്രി രായൻ ഉണ്ടാരുന്നു..... നിങ്ങളുട mla ഉണ്ടാരുന്നു..... എന്നിട്ട് ഈ പീക്കിരി ഉദ്യോഗസ്ഥർ അഴിഞ്ഞാടിയപ്പോൾ എന്തുകൊണ്ട് നിയന്ത്രിച്ചില്ല..... കഴിവുകേട്ട കൊഞ്ഞനന്മാർ ആയ നിങ്ങൾ പണി നിർത്തി വീട്ടിലിരിക്കണം.... പിന്നെ മറ്റൊരു കാര്യം.... നിങ്ങളുട വീട് ഇരിക്കുന്ന സ്വന്തം ബൂത്തിൽ നിങ്ങൾ വളരെ പുറകിൽ പോയില്ലേ.... അതെന്താ കാര്യം...?
@binittajames7881
@binittajames7881 Ай бұрын
ഒരു അഴകുഴമ്പൻ നിലപാട് എടുക്കുന്ന സുനിൽ കുമാർ 😃😃😃😃😃.
@Rajeevlal_Govindhan
@Rajeevlal_Govindhan Ай бұрын
100 % ശരിയാണ് അഴകൊഴമ്പൻ
@abrahamjoseph6226
@abrahamjoseph6226 Ай бұрын
ഇതാരാണ്?
@tijothomas8777
@tijothomas8777 Ай бұрын
സുനിലെ നിങ്ങൾ തൃശൂർ കാരൻ. റവന്യു മന്ത്രി രാജൻ തൃശൂർ കാരൻ. ക്ഷേത്രം മന്ത്രി രാധ കൃഷ്ണൻ തൃശൂർ ഇവരൊക്കെ പൂരം തുടങ്ങിയത് മുതൽ പൂര പറമ്പിൽ ഉണ്ട് എന്തെ മിണ്ടാതെ ഇരുന്നത്. ഗോപി ജയിച്ചില്ല എങ്കിൽ പുലി കളി കാണാൻ സ്റ്റെജിൽ കണ്ണനും. സാജഹാനും. വർഗിസ് മൊയിതിനും. ഉണ്ടാവില്ല.
@rajanpd3745
@rajanpd3745 Ай бұрын
ഒന്നുകിൽ മോൾ ഇല്ലെങ്കിൽ തൃശൂർ, തിരുവനന്തപുരം. ആര് തോറ്റാലും ജയിച്ചാലും എനിക്ക് മോളെ വേണം. കേരള ജനത മൊത്തം ഇത് മനസിലാക്കുന്നു. നിങ്ങൾക്ക് മാത്രം മനസിലായില്ല
@chakkocp8486
@chakkocp8486 Ай бұрын
ഇവർക്ക് മനസ്സിലാവാഞ്ഞിട്ടല്ല. എന്നാലും ഭരണത്തിന്റെ സുഖം കളഞ്ഞുള്ള ഭക്തി ഒന്നും വേണ്ടന്നെ
@bennyjose7091
@bennyjose7091 Ай бұрын
അപ്പോള്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഖാവിനെ തോല്പിക്കാൻ വേണ്ടി ബിജെപി നടത്തിയതാണല്ലേ. 😜 😜 😜 വെറുതെ പാവം സഖാക്കളെ സംശയിച്ചു. 😂😂😂
@kunjachant.k.1519
@kunjachant.k.1519 Ай бұрын
ഇയാൾ എത്ര കാലം എവിടെയായിരുന്നു ഇയാൾ വെറുതെ പൊട്ടൻ കളിക്കുകയാണ് സാമാന്യ ജനങ്ങൾക്ക് ബോധ്യം ഉള്ള ഒരു കാര്യം പോലും അറിയാൻ പാടില്ലാത്ത രീതിയിൽ പറയുന്നു
@antojohn5580
@antojohn5580 Ай бұрын
ഇത്രയും കാലം ഇവൻ എവിടായിരുന്നു😅😅
@vinilkumarkd5923
@vinilkumarkd5923 Ай бұрын
തൃശ്ശൂർകാരുടെ ഒരു സിപിഐ മരവാഴ നട്ടെല്ല് വേണം
@eightbeatss
@eightbeatss Ай бұрын
മിക്കവാറും ഇവനെ CPI പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ലെവന്റെ പാർട്ടി നേതാവിന് ദാസൻ ഓർഡർ കൊടുക്കും 😢
@gigi.9092
@gigi.9092 Ай бұрын
തൃശൂരിനെ വിൽക്കാനും മാനം കെടുത്താനും കൂട്ട് നിന്ന ജനവഞ്ചകർ ആരായിരുന്നാലും മുടിഞ്ഞു പണ്ടാറടങ്ങട്ടെ
@SibiKuriakose-oy3jz
@SibiKuriakose-oy3jz Ай бұрын
4 മാസം കഴിഞ്ഞ് ബോധം ഉണ്ടായിട്ടു കാര്യമില്ല സുനിൽകുമാറെ
@amminipathrose7479
@amminipathrose7479 Ай бұрын
സിപിഐ ഒരു ചുക്കും ചെയ്യില്ല സുനിൽ വെറുതെ ആൾ ആകാൻ നോക്കണ്ട ഒന്നും നടക്കില്ല സുനിലേ
@viswanathan2743
@viswanathan2743 Ай бұрын
നല്ല കയുത കരിച്ചിൽ😢
@evjohn4101
@evjohn4101 Ай бұрын
C p i ക്ക് ഇപ്പോഴും നേരം വെളുത്തില്ലേ?
@lijothomas6271
@lijothomas6271 Ай бұрын
അണയാൻ പോകുന്ന തീ ഒന്ന് ആളി കത്തും അത്രയും ഉള്ളു
@kalyanibiju1485
@kalyanibiju1485 Ай бұрын
ഇത് പുതിയ കേരളം ഇപ്പോഴത്തെ അന്വേഷണങ്ങൾ ഇങ്ങനൊക്കെത്തന്നെ😅
@suthanks9467
@suthanks9467 Ай бұрын
അപ്പോൾ പ്രതികരിച്ചില്ല... ഇപ്പൊ 🤣🤣🤣🤣അടിമ
@sajeevm3801
@sajeevm3801 Ай бұрын
സുനിൽ കുമാറിനെ പണ്ട് ഇഷ്ടം ആയിരുന്നു pakshe😂എന്ത് കൊണ്ട് തോറ്റു... അത് നിങ്ങൾ ഈ വലിയ വർത്തമാനം പറയുക അല്ലാതെ ഒന്നും ചെയ്തില്ല തൃശ്ശൂരിൽ... ഇപ്പോൾ തന്നെ എന്ത് കൊണ്ട് നിങ്ങൾക്ക് മുഖ്യമന്ത്രിയെ സമീപിച്ചു കൂടാ.. അപ്പോൾ നിങ്ങൾ ഈ നാടകം അവസാനിപ്പിക്കണം...
@koshythomas2858
@koshythomas2858 Ай бұрын
ഇവൻ അന്നിതൊന്നും പറഞ്ഞില്ലല്ലൊ, ഇപ്പോൾ പറയുന്നത് ഒന്നരവർഷം കഴിഞ്ഞാൽ പഴയ പണിക്കിറങ്ങണ്ടിവരും എന്ന് ആലോചിച്ചിട്ടാണ്, എങ്ങനെയും അടുത്ത ഭരണത്തിലും കയറിപറ്റാനുള്ള ഡ്രാമ..
@sajikumar6168
@sajikumar6168 Ай бұрын
എല്ലാം നടന്നു കഴിഞ്ഞു ഇനി വോട്ടെടുപ്പ് വരുമ്പോൾ പറഞ്ഞ മതി പൂരം കലക്കിയ സമയത്ത് i LDF ൻ്റെ മൂന്ന് നേതക്കൾ അവിടെ ഉള്ളവർ ആണ് ആ സമയത്ത് ആരും മിണ്ടിയില്ല ഇനി പറഞ്ഞിട്ട് കാര്യമില്ല
@karthikeyanpn6454
@karthikeyanpn6454 Ай бұрын
ഈ സുനിൽകുമാർ ഇത്രയും നാൾ എവിടെ ആയിരുന്നു ബോധം നഷ്ടപ്പെട്ടു കിടക്കുകയായിരുന്നോ. പിവി അൻവർ വരേണ്ടിവന്നു സുനിൽകുമാറിന് ബോധോദയം ഉണ്ടാകാൻ.04മാസം ഇയാൾ എവിടെ ആയിരുന്നു?. ഒരു തമാശക്കാരൻ തന്നേ. ഹാ കഷ്ടം തന്നെ
@bennythomas2789
@bennythomas2789 Ай бұрын
ഞാനീ കാര്യം നടന്ന സമയത്ത് പറഞ്ഞതാണ്. പിണറായി വിജയനും ബിജെപിയും ആയിട്ടുള്ള കളിയാണ് പൂരം കലക്കിയത് എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്
@joythomas7085
@joythomas7085 Ай бұрын
That's the open secret
@binucherian502
@binucherian502 Ай бұрын
M R അവിടെ വന്നു എന്ന് ഇദ്ദേഹം ഇപ്പോഴും സമ്മതിക്കുന്നില്ല, 😂. അപ്പോ പിന്നെ ഇനി എന്ത് പറയാൻ
@AnilKumar-lv2ms
@AnilKumar-lv2ms Ай бұрын
നീ ഓക്കേ അതാണ് ചുമ്മാ
@saseendran377
@saseendran377 Ай бұрын
നിങ്ങൾക്ക് ഒന്നും . എന്നും.ഒന്നും പറയാൻ പറ്റില്ല.തലയിൽ മുണ്ട് ഇട്ട് നടക്കേണ്ട അവസ്ഥയിൽ ആക്കി എന്നിട്ട് എന്ത്.ഒന്നും സംഭവിച്ചു ഇനിയും അതുതന്നെ.
@chakkocp8486
@chakkocp8486 Ай бұрын
അമ്മയെ കൊന്നിട്ടായാലും പിണറായി സ്വന്തം കാര്യം നടത്തും
@harip394
@harip394 Ай бұрын
What business is there for communist in a religious festival
@Sinayasanjana
@Sinayasanjana Ай бұрын
🙏
@abdulkareem9601
@abdulkareem9601 Ай бұрын
നടന്ന കാര്യങ്ങൾ ഈ മണ്ഡലത്തിലെ സ്ഥാനാർഥി ആയിരുന്ന " സഘാവ്. " അറിയാത്ത കാര്യമാണോ ?
@Lalucu-wu3le
@Lalucu-wu3le Ай бұрын
Sunil next year pooram undu appol kalakkam
@bijoythomas2113
@bijoythomas2113 Ай бұрын
Manorama brought the fact to public. Why this former minister speaking to public as an innocent.
@AnandanM-u7q
@AnandanM-u7q Ай бұрын
എന്തായാലും നിങ്ങൾ തൃശൂർ ജയിച്ചിട്ട് ഒരു മാങ്ങതൊലിയും അവിടെ ചെയ്തില്ല എന്നത് തൃശ്ശൃക്കർക്കാർക്ക് നല്ല പോലേ മനസ്സിലായിക്കഴിഞ്ഞു എന്നുള്ളതാണ് പരമസത്യം മനസ്സിലാക്കിയാൽ മതി സാറെ ശങ്കരാടി സംസാരിക്കുന്നത് പോലേ സമാസരിച്ചിട്ട് ഒന്നും കാര്യം അല്ലാ
@josecj6829
@josecj6829 Ай бұрын
Cry on till 2029.
@k.madhuraj7020
@k.madhuraj7020 Ай бұрын
സുനിൽ take rest
@pradeepsk5898
@pradeepsk5898 Ай бұрын
Very correct
@SreevalsansreevalsanRaman
@SreevalsansreevalsanRaman Ай бұрын
പൂരoകലക്കിയതിന്റ അനന്താൻ എവിടെയായി രുന്നു
@shootingstar2260
@shootingstar2260 Ай бұрын
EE pully UK yil padikkan poyenna karuthiyathu....eppo vannu kdaveeee
@pradiptakumar4303
@pradiptakumar4303 Ай бұрын
Vyaja vartha i2i monna sunilinu entha presnam
@josephthmas2070
@josephthmas2070 Ай бұрын
They were all in but now want to skip around and divert the public attention.
@dominicsaviovachachirayil2889
@dominicsaviovachachirayil2889 Ай бұрын
ഇയാള് ഞെട്ടേണ്ട കാര്യം ഞാൻ പറയാം നാല് ശതമാനം പലിശയ്ക്ക് ബാങ്കുകൾ സ്വർണ്ണ ജാമ്യത്തിൽ കാർഷിക വായ്പ കൊടുത്തിരുന്നത് ഇയാൾ നിർത്തൽ ചെയ്തു ഇത് ജനം തിരിച്ചറിയുന്നു ഈ കാര്യത്തിലാണ് താങ്കൾ ഞെട്ടേണ്ടത്
@geethasuresh1284
@geethasuresh1284 Ай бұрын
Ithrayum naal Ee kammi evide aayirunnu. Ippol thalaku aadiyetto? Pichum peyum parayunnj😊😊
@amminipathrose7479
@amminipathrose7479 Ай бұрын
മുഖ്യനെ തൊടാതെ തൊട്ടു സുനിൽ
@gayatrisathish8784
@gayatrisathish8784 Ай бұрын
He is talking about next Puram.
@slkvlogskozhikode1268
@slkvlogskozhikode1268 Ай бұрын
നിങ്ങൾ ഒരു മുന്നണി അല്ലെ നിങ്ങൾ വെറും oooooooooooo 😭
@babyjoseph2843
@babyjoseph2843 Ай бұрын
Sunil bhai, jho hona hei wo hogaya, ab tho bhool javo !😢
@sajannr5456
@sajannr5456 Ай бұрын
ഭരിക്കണത് കോൺഗ്രസാണോ . ജനങ്ങളെ പൊട്ടൻമാരാക്കുന്ന പണി
@Neutral_tms
@Neutral_tms Ай бұрын
Sour grapes. Loser's confession!
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
Sunil Kumar, still you can't understand this Pinarayi is ruled by with the mercy of RSS .. Now Muslim community clearly understand it , don't make fools of the Trissur people .
@anvarsadathk.m7978
@anvarsadathk.m7978 Ай бұрын
ഇടതുപക്ഷമല്ലേ ഇവിടെ ഭരണം നടത്തുന്നത്? പോലീസ് ഭരണം BJP ആണോ? സുനിൽ എന്താണ് പറയുന്നത്? പോലീസ് ഭരണം കൈവശം ഉള്ളവർക്കല്ലേ ഇതിന് സാധിക്കുക or അതിന് പാശ്ചാത്തലമൊരുക്കാൻ സാധിക്കുക. സുനിൽ ആർക്കെതിരെയാണ് പരാതി കൊടുക്കുക. സ്വന്തം പാളയത്തിലുള്ളവരല്ലേ സുനിലിന് പത്മവ്യൂഹം പണിഞ്ഞു കൊടുത്തത്😂😂😂
@durgasapthaslokip4454
@durgasapthaslokip4454 Ай бұрын
Karuvannoor Motta
@RajagopalP-i4v
@RajagopalP-i4v Ай бұрын
EeMuthaluAkjathavasa Konathilayirunnu😂😂😂
@varghesem8045
@varghesem8045 Ай бұрын
U r late ? U have to do it at the correct time
@vincentsamuel6913
@vincentsamuel6913 Ай бұрын
Iven pinuvinte adima
@mathewgeorge3153
@mathewgeorge3153 Ай бұрын
From where appeared this man. All drama
@PR-dz3yl
@PR-dz3yl Ай бұрын
Mattoru maravazha....Malayi ude Gathiked
@JC-ഖ6സ
@JC-ഖ6സ Ай бұрын
പാവം- ഒന്നുമറിയില്ല - അറിഞ്ഞില്ല - ആ എന്താണാവോ - ഇവൻ പൊട്ട നല്ല കരിം പൊട്ടൻ
@sasivillarvattath3369
@sasivillarvattath3369 Ай бұрын
You can do nothing Mr. Sunilkumar because your team leader is the leg licker of Mr Pinarai Vijayan
@josejoseph7518
@josejoseph7518 Ай бұрын
Evnu kirukanue
@bijoysebastian6547
@bijoysebastian6547 Ай бұрын
Oochali Suni 😂😂
@ShajishaT.A
@ShajishaT.A Ай бұрын
സങ്കടം എനിക്ക് ഉണ്ടെയ തോറ്റതിൽ, നാട്ടുകാരുടെ ചിലവിൽ തിന്നു കൊഴുക്കാൻ പറ്റുന്നില്ല, പവർ ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല 😂😂😂😂😂😂
@keyechi
@keyechi Ай бұрын
😮 കിളി പോയി 😂❓❗❓🤭🤣🤣😄😄
@AliIbrahim-wp9oe
@AliIbrahim-wp9oe Ай бұрын
ഇപ്പോൾ മനസ്സിലായോ, എല്ലാം തരികിട മയമെന്നു , ഇതൊക്കെ ജനങ്ങൾക്കു മനസ്സിലായിട്ടില്ല നിങ്ങൾക് മാത്രം മനസ്സിലായില്ല,, നേരം വൈകിയെങ്കിലും ബോധം വരും എന്നു പ്രതീക്ഷിക്കാം !!!
@AliIbrahim-wp9oe
@AliIbrahim-wp9oe Ай бұрын
പുറത്തു വരില്ല ഇതൊക്കെ ജെകപുക !!!
@Haroonresheedtk
@Haroonresheedtk Ай бұрын
ഇപ്പോൾ സുരേഷ് ഗോപിയെ കാണാൻ തന്നെ ഇല്ലല്ലോ നാട്ടിൽ
@bijugeorge6204
@bijugeorge6204 Ай бұрын
How come Gujarati money londering economic terrorist Dynasty CEO Gujarati Modi and Amit Shah's gifted Airports and Seaport bosses and Pinari Vijayan's smuggling smugglers jointly Spoiled Trissur Puram
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 2,8 МЛН
When u fight over the armrest
00:41
Adam W
Рет қаралды 23 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 2,8 МЛН