ആശ്വാസജനകമായ വാർത്ത; റഡാർ പരിശോധനയ്ക്കൊടുവിൽ ഒരു സിഗ്നൽ കിട്ടി | ANGOLA | LOCATION FOUND

  Рет қаралды 311,904

Kairali News

Kairali News

Күн бұрын

ആശ്വാസജനകമായ വാർത്ത; റഡാർ പരിശോധനയ്ക്കൊടുവിൽ ഒരു സിഗ്നൽ കിട്ടി
Signal was picked up after a radar check; A comforting prospect
#Ankolalandslide #karnataka #arjun #karnatakalandslide #rescueoperations #GovernmentofKerala #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 132
@jino401
@jino401 2 ай бұрын
ജീവന് ഒരു ആപത്തും ഇല്ലാതെ ആ ചേട്ടൻ തിരികെ വരാൻ പ്രാർത്ഥിക്കുന്നു 🙏
@anithaanitha5
@anithaanitha5 2 ай бұрын
ഭഗവാൻ കൈ വിടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻ആ കുട്ടീ ജീവനോടെ ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@parvathysukumaranes5587
@parvathysukumaranes5587 2 ай бұрын
അദ്ദേഹം വേറെ എവിടെയോ ഉണ്ട്
@AsiyaPuthuparambil
@AsiyaPuthuparambil Ай бұрын
@@parvathysukumaranes5587 b
@sandhyakk3880
@sandhyakk3880 2 ай бұрын
ഒന്നും പറ്റാതെ തിരിച്ചു വരണം ഒരുപാട് പ്രാർത്ഥിക്കുന്നു. ഈശ്വരാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumishiva6677
@sumishiva6677 2 ай бұрын
അർജുൻ ന് വേണ്ടി ഒരുപാടു പ്രാർത്ഥനയോടെ രക്ഷിക്കണേ ദൈവമേ.... 🙏🙏🙏
@ajithapillai5166
@ajithapillai5166 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjunath6866
@manjunath6866 2 ай бұрын
🙏🏻🙏🏻
@loosyg.k4876
@loosyg.k4876 2 ай бұрын
​@@ajithapillai5166❤❤/❤❤❤❤❤
@Kannurkaran-1234
@Kannurkaran-1234 2 ай бұрын
അല്ലാഹുവേ ആ ജീവനെ തിരിച്ചു തരണേ അല്ലാഹ്
@zeenat3408
@zeenat3408 2 ай бұрын
Aameen. 🤲
@sharafunnisamuthanil796
@sharafunnisamuthanil796 2 ай бұрын
Aameen
@kichukismath9143
@kichukismath9143 2 ай бұрын
Aameen
@raimolriyarakan874
@raimolriyarakan874 2 ай бұрын
Ameen
@sirajelayi9040
@sirajelayi9040 2 ай бұрын
ആമീൻ❤❤
@AseezEk
@AseezEk 2 ай бұрын
ഒരു ചാനല് പോലും കൃത്യമായ വിവരണം നൽകുന്നില്ല എല്ലാവരും ഞങ്ങൾ കഷ്ടപ്പെട്ട് സ്ഥലത്തെത്തി ആദ്യം ഞങ്ങളാണ് എത്തിയത്, ഞങ്ങൾക്കാണ് കിട്ടിയത് എന്ന് വീമ്പ് പറയൽ മാത്രം ദൈവമേ... ഒരാപത്തും വരുത്തല്ലേ ആ സഹോദരനെ ജീവനോടെ തിരിച്ച് ഞങ്ങൾക്ക് തരണേ....🙏🙏🙏🙏
@lalas2158
@lalas2158 2 ай бұрын
Ameen 🤲🏻🤲🏻🤲🏻🤲🏻
@mydream-ty4op
@mydream-ty4op 2 ай бұрын
മാധ്യമങ്ങളെ വിശ്വസിക്കണ്ട
@alissankar45
@alissankar45 2 ай бұрын
ആംബുലൻസ്, ഡോക്ടർമാർ ഒന്നും തന്നെ ചിത്രങ്ങളിൽ കാണുന്നില്ല. JCB യുടെ എണ്ണത്തിലും കുറവുണ്ട്.
@jouharim6752
@jouharim6752 2 ай бұрын
പടച്ചോനെ അർജുനെ തിരിച്ച് ജീവിതത്തിലേക്ക് ഒരു ആപത്തും കൂടാത എത്തിക്കണേ.. ആമീൻ..
@Fidashaji2014
@Fidashaji2014 2 ай бұрын
എത്രയും പെട്ടെന്ന് സുരക്ഷിതമായി കണ്ടെത്തട്ടേന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@aizenemil3331
@aizenemil3331 2 ай бұрын
അർജുൻ ജീവനോടെ തിരിച്ചു വരും തീർച്ച
@sumishiva6677
@sumishiva6677 2 ай бұрын
ക്രൈൻ വളരെയധികം... കൊണ്ട് വന്നാൽ പെട്ടെന്ന് കണ്ടെത്തൻ ശ്രദ്ധിക്കുമല്ലോ... ഇവരെന്താ ഈ കാണിക്കുന്നത്
@shajiw1557
@shajiw1557 2 ай бұрын
എല്ലാം കാണുന്ന കേൾക്കുന്ന നാഥാ നീ ആണ് വലിയവൻ നിന്നെ കൊണ്ട് കഴിയാത്ത ഒന്നും ഇല്ല അള്ളാഹ്‌ 🤲 ആ മോനെ ജീവനോടെ തിരിച്ചു തരണേ 🤲😥😥
@ummarkk5269
@ummarkk5269 2 ай бұрын
ജീവനോടെയിരിക്കട്ടേ എന്ന്ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@atworld532
@atworld532 2 ай бұрын
കൊറോണ സമയത്ത് അതിർത്തിയിൽ മണ്ണ് ഇട്ട ടീംസ്
@shifanashaz6612
@shifanashaz6612 2 ай бұрын
😂😂😂
@SaifullaPc
@SaifullaPc 2 ай бұрын
പ്രിയ സഹോദരൻ ഒരു പേടിയും കൂടാതെ അതിജീവിച്ചു ജീവനോടെ ജ്ഞങ്ങളുടെ കയ്യിൽ എത്തിച്ചു തരണമെ ലോക രക്ഷിദാവായ അള്ളാഹുവേ 🤲🤲🤲
@rajammapr3520
@rajammapr3520 2 ай бұрын
ദൈവമേ അർജുനെ രക്ഷിക്കണേ
@Karenglan
@Karenglan 2 ай бұрын
അർജുന് ഒന്നും സംഭവിക്കില്ല ഒന്നും സംഭവിക്കാതിരിക്കട്ടെ🙏🏻🙌🏻🙌🏻🙌🏻
@BalachandranK-c4p
@BalachandranK-c4p 2 ай бұрын
God bless🎉👌
@nidhivlogs7268
@nidhivlogs7268 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@AaAa-ct7hk
@AaAa-ct7hk 2 ай бұрын
ഇങ്ങനെ പോയാൽ ജീവനോടെ കിട്ടും എന്നു തോന്നുന്നില്ല
@Suhara-lv8jp
@Suhara-lv8jp 2 ай бұрын
പടച്ചോനെ ജീവന് തിരിച്ചുകിട്ടണേ റബ്ബേ
@anithagomathydamodaran7567
@anithagomathydamodaran7567 2 ай бұрын
Kripasana madhave e magane rekshikaname amen 🙏🏽😌😌😌
@MarySabiAntony
@MarySabiAntony 2 ай бұрын
Mary can help, Mary will help, Mary must help Mary wants to help. Mary has always helped. Our Lady of perpetual pry for Arjun🙏🙏🙏🙏🙏👏👏👏👏
@MuhammadSammas-f1f
@MuhammadSammas-f1f 2 ай бұрын
അർജുന് ഒരു ആപത്തും വരുത്തല്ലെ അള്ളാ😢
@vinodmadathiparambil8465
@vinodmadathiparambil8465 2 ай бұрын
Daivame athrayum pettennu arjun ne rakshapeduthan sadhikkane
@Abukhadeeja
@Abukhadeeja 2 ай бұрын
ഒരു കാര്യം തന്നെ പറഞ്ഞു വീഡിയോ 14 മിനിറ്റ് ആക്കി.
@lalitanair8504
@lalitanair8504 Ай бұрын
Ni
@sujazana7657
@sujazana7657 2 ай бұрын
Rakshikane Daivame🙏
@saradasivadasan-nb5ex
@saradasivadasan-nb5ex 2 ай бұрын
Amen
@sajinnisaaa
@sajinnisaaa 2 ай бұрын
പടച്ചോനെ..ഒരാപത്തും കൂടാതെ തിരിച്ചു കിട്ടണേ
@rafeequemanu8606
@rafeequemanu8606 2 ай бұрын
ആമീൻ
@sunilmullasseril
@sunilmullasseril 2 ай бұрын
അത്രേം ഭാഗത്തു 6മീറ്റർ ഇടവിട്ട് ഓരോ പാത്തി എടുത്താൽ പെട്ടെന്നു അറിയാം.... ബട്ട്‌ 😢😢
@sreelalvr8924
@sreelalvr8924 2 ай бұрын
എസ്
@AminaTP-zo5hy
@AminaTP-zo5hy 2 ай бұрын
😮😮
@komalasasidharan5300
@komalasasidharan5300 2 ай бұрын
ജനങ്ങൾ ജയിപ്പിച്ചു വിട്ടതു കൊണ്ടാണ് അയാളൊക്കെ MLA ആയത്. എന്നിട്ട് അയാൾ ജനങ്ങളെ നോക്കാതെ ശമ്പളം വാങ്ങി പുട്ടടിച്ച് വലിയ ആളായി നടക്കുന്നു. എന്റെ കേരളം സുന്ദര കേരളം.❤❤❤🥰🥰🥰
@rafeequemanu8606
@rafeequemanu8606 2 ай бұрын
അതിനു കേരളം ഏത് സ്റ്റേറ്റിൽ ഉള്ള ആൾ ആണ് എങ്കിൽ പോലും അവൻ രക്ഷപെട്ടടുത്തി യിരിക്കും
@sunilnew-ox5ns
@sunilnew-ox5ns 2 ай бұрын
പണി എടുക്കാൻ അറിയാത്ത കുറേ ഉദ്യോക്കസ്ഥർ എന്തിനാ അവിടെ പണി നടക്കാതിരിക്കാനോ
@sukumarannair8900
@sukumarannair8900 2 ай бұрын
ഇവിടെ നിന്നും കുറെ എണ്ണം അങ്ങോട്ട് പോയിട്ടുണ്ട് പോലും. അയാൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ...
@kunhalavikadambot7069
@kunhalavikadambot7069 2 ай бұрын
പൊതുമുതൽ അടിച്ചുമാറ്റുന്ന വിഹിതംവാങ്ങിസ്വന്തം സൗകാര്യങ്ങൾ ഏർപ്പാടാക്കി നാടിന്റെകാര്യങ്ങൾക്ക് ദൈവത്തെ വിളിച്ചുകരയുന്ന നാട്ടിലാണല്ലോന്ന് സങ്കടം
@sumishiva6677
@sumishiva6677 2 ай бұрын
നമ്മുടെ ഇന്ത്യ ൻ സൈന്യ ത്തെ... വിളിക്കു... Pls... അവർ പെട്ടെന്ന് രക്ഷിക്കും....
@hussanpayyanadan5775
@hussanpayyanadan5775 2 ай бұрын
അവർ വരാൻ മണ്ണിന്റെ അടിയിൽ പാകിസ്ഥാൻ അല്ല ആ സഹോദരൻ രക്ഷ പെടും ഉറപ്പ് ഒത്തിരിപേരുടെ പ്രാർത്ഥന ഉണ്ട്
@shefijaleeljaleel4445
@shefijaleeljaleel4445 2 ай бұрын
Vallatha sankadam thanne😢😢
@thaskeenashameer5680
@thaskeenashameer5680 2 ай бұрын
Allahuve oru kedupadum pattatha thirich kittane Rabbe😢
@sukumarannair8900
@sukumarannair8900 2 ай бұрын
ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക വൈദഗ്ദ്യം ഉള്ള സൈനികരുടെ സേവനം എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല?
@AnilKumar-pu1tp
@AnilKumar-pu1tp 2 ай бұрын
കാറുകൾ ധാരാളം കാണാം. മണ്ണുമാന്തികളും ലോറികളുഃം പേരിനു മാത്രം...
@SreekuttyVishnu-c6g
@SreekuttyVishnu-c6g 2 ай бұрын
🙏🏻
@MuhammadJemshad
@MuhammadJemshad 2 ай бұрын
Ok
@Rapertopic6670
@Rapertopic6670 2 ай бұрын
വിദേശത്ത്ഷോ കാണിക്കാൻ പോകാനൊരുങ്ങിയആരോഗ്യമന്ത്രിഅർജുൻ്റെവീട്ടിൽ പോകാത്തത് എന്താണ്ഇതെല്ലാംകേരള സർക്കാരിൻറെ പിടിപ്പുകേട്😮
@arundev8938
@arundev8938 2 ай бұрын
മന്ത്രി മാർ ഇത് വരെ ആരും ഇതുവരെ പ്രീതികരിച്ചിട്ടില്ല
@cknoufal1173
@cknoufal1173 2 ай бұрын
ക്രൈനുകൾ ധാരാളമായി അടിയന്തിരമായി പ്രവർത്തിക്കണം
@regimathew5699
@regimathew5699 2 ай бұрын
കേരളത്തിൽ നിന്നുള്ള സമ്മർദ്ദം കുറവായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിയ്ക്കുന്നത് ഖേദകരം 😢
@alshafkaipady2147
@alshafkaipady2147 2 ай бұрын
വച്ചിട്ട് പോടോ, അവിടത്തെ സർക്കാർ മൂന്ന് ദിവസം വരെ തപസ്സു ആയിരുന്നു, കേരള സർക്കാർ ഇടപെട്ടതിനു ശേഷം മാത്രമാണ് തെരച്ചിൽ തുടങ്ങിയത് 😡
@Fathima.hamdaa
@Fathima.hamdaa 2 ай бұрын
ജീവൻ എടുക്കല്ല. അല്ലഹ്
@kuduu2b589
@kuduu2b589 2 ай бұрын
തോന്നുമ്പോലെ മണ്ണ് മാറ്റിയാൽ ഇനിയും ഇടിയും അതുകൂടെ ആലോചിച്ചു മാത്രം അല്ലെ രക്ഷപ്രവർത്തനം നടത്താൻ കഴിയു
@ajeeshps7556
@ajeeshps7556 2 ай бұрын
രാഷ്ട്രീയം kalikkathe👏വേണ്ടത് ചെയ്യുക
@minijoshy6860
@minijoshy6860 2 ай бұрын
Jeevithathilekku thirichu varane mathave
@sethuprabhakaran4398
@sethuprabhakaran4398 2 ай бұрын
🙏
@SouparnikaSoupu-kn5lo
@SouparnikaSoupu-kn5lo 2 ай бұрын
😢😢
@annasavio5159
@annasavio5159 2 ай бұрын
ദൈവമെ ജീവനോടെ തിരികെ തരണമേ 😓😓🙏
@Saleena-uh8ln
@Saleena-uh8ln 2 ай бұрын
Allah etthrayum petennu kandetthane..oraabatthum addhehatthinu varutthalle..
@MustafaKamal.kannankillath
@MustafaKamal.kannankillath 2 ай бұрын
🤲🤲🤲❤❤❤
@leenakomath9786
@leenakomath9786 2 ай бұрын
സൈന്യത്തെ വിളിച്ചു വരുത്തി എങ്കിൽ എപ്പോൾ ആളെ പുറത്ത് കൊണ്ട് വന്നേനെ ഈ ചാനൽ കാർക്ക് യാതൊരു മനസക്ഷിയും ഇല്ലാതെ ആദ്യം .nagal aanu ഈ വാർത്ത ആദ്യം എത്തിച്ചത് എന്ന് ഉള്ള വീമ്പു പറച്ചിൽ നിർത്തൂ അർജുൻ ൻ്റെ കുടുംബത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ നിങൾ ക്ക് എല്ലാം വർത്ത മാത്രമാണ്
@mydream-ty4op
@mydream-ty4op 2 ай бұрын
Dr മാരും ആ ബുലൻസും ഉണ്ടാകില്ലെ എനിയും മണ്ണു മാത്ങി എത്തിക്കണം
@lalithaa2320
@lalithaa2320 2 ай бұрын
JCB കൂടുതൽ വന്നിരുന്നുവെങ്കിൽ നേരത്തെ പ്രശ്നം പരിഹരിക്കമായിരുന്നു.
@ibyvarghese113
@ibyvarghese113 2 ай бұрын
Pattaalathe. Vilikku. Aa. Makante Jeevanu. Oraapathu. Koodaathe. Rakshikkaan. Dheivam. Kaathu. Paripaalikkatte. 🙏
@ajayakumar2025
@ajayakumar2025 2 ай бұрын
കേരളത്തിലെ പെക്കിളിൻ അസോസിയേഷന് വണ്ടികളുമായി പോയി കൂടെ ഉത്തരവാതിത്വം എല്ലാ തലത്തിലും ആകാം
@kichukismath9143
@kichukismath9143 2 ай бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@sudhakaranm7684
@sudhakaranm7684 2 ай бұрын
കോഴിക്കോട് M P രാഘവൻ രക്ഷപ്രവർത്തനം നടത്താൻ
@AnilKumar-pu1tp
@AnilKumar-pu1tp 2 ай бұрын
എന്തുകൊണ്ട് കരസേനയുടെ സഹായം തേടുന്നില്ല.ലോറി കണ്ടെത്താൻ ഐഎസ്ആർഒ യ്ക്കു സഹായിക്കാനാകുമോ?
@AaAa-ct7hk
@AaAa-ct7hk 2 ай бұрын
എന്റെ ശരീരം വിറക്കുന്നു
@MustafaKamal.kannankillath
@MustafaKamal.kannankillath 2 ай бұрын
മെറ്റൽ ഡിറ്റക്ടറാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
@jacobalexander4601
@jacobalexander4601 2 ай бұрын
Shame on Karnataka
@nkmonsterff9262
@nkmonsterff9262 2 ай бұрын
😭😭😭🙏🙏🙏🙏🙏🙏e
@csj09
@csj09 2 ай бұрын
കൈരളിക്ക് കിട്ടും😮😮😮😮
@Sanasworld61
@Sanasworld61 2 ай бұрын
JCB ennam koottikkoode ethra days aayi. Oru jeevanalle athinullil kidakkunne
@arundev8938
@arundev8938 2 ай бұрын
ഒല്ലൂർ mla രാജൻ എന്തിയേ
@minijoshy6860
@minijoshy6860 2 ай бұрын
Kooduthal lori kondu vairunnenkil nalathayirunnu
@nishadalrass9081
@nishadalrass9081 2 ай бұрын
Avrkkku saadhikkillengel njangal janagal ethaan rediyaaanu avdekkku...
@shindhushindhu5400
@shindhushindhu5400 2 ай бұрын
0:12
@ramadaskpanickar6051
@ramadaskpanickar6051 2 ай бұрын
ഇവന്മാർക് ഇതു നേരത്തേ ചെയ്തുകൂടായിരുന്നോ?
@mathewv.m8801
@mathewv.m8801 2 ай бұрын
India is still a underdeveloped third world country. Only the GDP is magically going up every year. No coordination and cooperation between State or Central goverment or various Agencies. A pathetic scenario. No MLAs, MPs or Ministers at site. God bless our country
@anugrahasasi214
@anugrahasasi214 2 ай бұрын
😮Reksha prevarthanam sariyalla
@rajanm6835
@rajanm6835 2 ай бұрын
താഴെഭാഗത്താണസാദ്യതകൂടുതൽ
@ajayCL-m5v
@ajayCL-m5v 2 ай бұрын
Body kittumo😢
@gopalakrishnanrr4691
@gopalakrishnanrr4691 2 ай бұрын
മണ്ണ്നിരങുന്നതനുസരിച്ചുവൻടിയുംനിരങിപൊയിട്ടുൻടാവും
@sarithaanand4170
@sarithaanand4170 2 ай бұрын
Official idapedal nadakkanam
@ajwamedia2434
@ajwamedia2434 2 ай бұрын
4കിലീമീറ്ററോ
@mcdowel5539
@mcdowel5539 2 ай бұрын
Poor Indian technician only Bollywood script call china 🇨🇳 and USA 🇺🇸 to get his body ❤😂😂😂🎉🎉😢
@BalakrishnanKariyil
@BalakrishnanKariyil 2 ай бұрын
മനു ഗുഡ്ന ഫറാർ
@kmgeorge218
@kmgeorge218 2 ай бұрын
MLA എത്തിയില്ലെങ്കിലും നല്ല രീതിയിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് . കർണാടക government ന് അഭിനന്ദനങ്ങൾ
@Naseema-mo9jl
@Naseema-mo9jl 2 ай бұрын
Ameen😂😂😂😂😂😂
@djbgees
@djbgees 2 ай бұрын
Onnum aswasakkinayittilla, ningal wrong information aanu tharunnathu.
@sarithaanand4170
@sarithaanand4170 2 ай бұрын
Show kanikkallle..madhyamangale...show kanikkunnathinonum imp illa....ningalk mannu manthi rakshikkan pattumo illallao...ennal vallathe over aakkaruth
@sureshsura1662
@sureshsura1662 2 ай бұрын
Iyalenthokeya parayunne veruthe paranjathi thanne paranju paranju manushyare verupikalle
@sunilmullasseril
@sunilmullasseril 2 ай бұрын
😡😡
@Aiaxif-wx2ex
@Aiaxif-wx2ex 2 ай бұрын
ഇതിനിടയിലും വീമ്പ് പറയുന്ന ചാനലുകാർ നാല് കിലോമീറ്റർ താണ്ടി ആരും ഇതുവരെ എത്തിപ്പെടാത്ത സ്ഥലത്താണ് ഇയാളെ എത്തിപ്പെട്ടതെന്ന് ഇതല്ലേ നമ്മൾ മറ്റു ചാനലുകളിലും കണ്ടുകൊണ്ടിരിക്കുന്നത് അപ്പോൾ ഇയാൾ വീമ്പ് പറഞ്ഞതല്ലേ സുഹൃത്തുക്കളെ അഞ്ച് ദിവസമായി ഇതുവരെ ലോറി മണ്ണിൽ അടിയിൽ ആണോ അതോ പുഴയിലാണ് എന്നുപോലും കണ്ടെത്താൻ സാധിച്ചിട്ടില്ല ഈ പറയുന്നതൊക്കെ വെറും ഒരു നിഗമനം മാത്രം നമ്മുടെ രാജ്യത്ത് ഇത് ഇതൊക്കെ കണ്ടുപിടിക്കാനുള്ള ഒരു സംവിധാനവുമില്ല റഡാർ അത് വെറും ഒരു ഷോയാണ്
@thomastm9398
@thomastm9398 2 ай бұрын
Badai Chanel , real report you are not giving
@lakshminair536
@lakshminair536 2 ай бұрын
Avan jeevanoðe vàŕan bagavan tunakkate
@traveltourmedia4599
@traveltourmedia4599 2 ай бұрын
ഇത്രയും ഭീകരമായ ഒരു ദുരന്തം നടന്നിട്ട് പൂർണ്ണ സജ്ജരായ ഇന്ത്യൻ സൈന്യത്തെ വിളിക്കുകയോ ഒന്നും ചെയ്യാത്ത കോൺഗ്രസ്‌ സർക്കാർ ആണ് മഹാ ദുരന്തം ആയത്. 5 ദിവസമായി ഒരു ഉത്സാഹവും സർക്കാർ കാണിച്ചില്ല എന്നത് അത്ഭുതം ആണ്. നിരവധി ജെസിബി യും ലൊറികളും എത്തിച്ചു പെട്ടന്ന് മണ്ണ് എടുത്തു മാറ്റാൻ സംവിധാനം കാണണം
@KSS11417
@KSS11417 2 ай бұрын
Both government r part of Indi alliance, still thy can't cordinate n rescue mission on war based 😢😢😢😢
@nazarpunnapra3656
@nazarpunnapra3656 2 ай бұрын
ഒരു യന്ത്രം പോരാ...ഒന്നിലധികം യന്ത്രങ്ങൾ ഇതിനുവേണ്ടി എത്തിച്ചേരാനുള്ള സാഹചര്യം വേണം...എത്രയും വേഗത്തിൽ മണ്ണ് മാറ്റേണ്ടതല്ലേ.....
@hussanpayyanadan5775
@hussanpayyanadan5775 2 ай бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല നമ്മുടെ കേരളം വിട്ടാൽ കഴിഞ്ഞു
@thomastm9398
@thomastm9398 2 ай бұрын
Then why you are leaving Kerala , don’t talk nonsense
@anithakoshy802
@anithakoshy802 2 ай бұрын
Kerala government ❤
@Abdulazeezabdulkhader786-qb9kt
@Abdulazeezabdulkhader786-qb9kt 2 ай бұрын
😭🤲🤲
@taatoos2000
@taatoos2000 2 ай бұрын
ശ്വാസം മുട്ടിക്കാതെ അവതരിപ്പിക്ക്
@sreelalvr8924
@sreelalvr8924 2 ай бұрын
ഒരു മണ്ണൂ മാന്തി. കഷ്ടം
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,1 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
വലുപ്പത്തിലല്ല കാര്യം | പക്രുച്ചേട്ടന്റെ കിടിലൻ കോമഡികൾ | Guinness Pakru Comedy Show
32:31
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 1 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,1 МЛН