എത്ര മഹത്തരം ആണ് നമ്മുടെ ആചാര്യമനസ്... ആത്മവിശ്വാസം പകരുന്ന അറിവ്... കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു... സാങ്കേതിക വിദ്യയുടെ വികാസം കൊണ്ട് ഇത്തരം വിജ്ഞാന ശേഖരം ഇന്ന് നിലനിർത്തുന്നതിന് സാധിച്ചു... മുൻകാലങ്ങളിലെ ആചാര്യന്മാരുടെ വിജ്ഞാന സദസുകൾ സംരക്ഷണമില്ലാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയി... പറഞ്ഞ വാക്കുകൾ അന്തരീക്ഷത്തിൽ നിന്നും തിരിച്ചു ശേഖരിച്ച് സംരക്ഷിക്കാൻ കഴിയുന്ന തരത്തിലേക്ക് സാങ്കേതിക വിദ്യ വികസിക്കുമ്പോൾ അവരെയും വരും തലമുറയ്ക്കും അടുത്തറിയാൻ സാധിക്കും... ആചാര്യ സംഗമത്തിനും അങ്ങക്കും അഭിനന്ദനങ്ങൾ... കാലത്തോളം
@threads8040 Жыл бұрын
🙏 നമസ്കാരം സാർ വീണ്ടും വീഡിയോ ഇട്ടതിൽ ഒരു പാട് സന്തോഷം
@janakiramdamodar Жыл бұрын
ನಮಸ್ತೆ 🙏🙏🙏 Sthapathi Brahmin Guruji.Namasthe Manoj ji
@DrManojSNairVastuShastra Жыл бұрын
??
@shyjup.g4156 Жыл бұрын
🙏🏻🙏🏻🙏🏻
@remadevim168 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kunjatta4465 Жыл бұрын
🙏🙏🙏
@unnib9921 Жыл бұрын
നമസ്കാരം സാർ 🙏🙏🙏
@ratheeshcr3384 Жыл бұрын
ഉത്തമമായ ശുഭമുഹുർത്തം കുറിക്കുന്ന എങ്ങനെ ആണ് എന്നുള്ള ഒരു വീടിയോ ചെയ്യാമോ🙏
@DrManojSNairVastuShastra Жыл бұрын
need to contact an astrologer,i am not doing astrology.
@Indiang7h Жыл бұрын
കന്നിമൂലയെപ്പറ്റി പറയുന്ന പ്രമാണം ഏത് ഗ്രന്ഥത്തിലെയാണ് എന്നൊന്നു പറയാമൊ..
@DrManojSNairVastuShastra Жыл бұрын
കന്നിമൂല എന്നത് ജ്യോതിഷ ഭാഷയാണ് ,നിര്‌ർത്തി കോണ് എന്നാണു ശാസ്ത്ര ഗ്രന്ധങ്ങളിൽ കാണുക, മനുഷ്യാലയ ചന്ദ്രികയിൽ ഉണ്ടല്ലോ .....ഭാഷ ശ്ലോകങ്ങളിൽ കന്നിമൂല എന്നും കാണും.
@Indiang7h Жыл бұрын
Thanks sir
@baveeshpadanilam4729 Жыл бұрын
Namasthey
@vineethkrishnan8422 Жыл бұрын
സാർ കന്നിമൂലയിൽ ബാത്രൂം വരാമെന്നു തിരുമേനി പറയുന്നു.. പക്ഷെ ഇപ്പോൾ എല്ലാവരും അവിടം ഒഴിവാക്കാനും പറയുന്നു... എന്താണ് ആചര്യന്മാരിൽ നിന്നും അങ്ങനെ വ്യതിചലിക്കാൻ കാരണം?