വാസ്തു ദോഷത്തിന് പരിഹാര മാർഗ്ഗങ്ങൾ

  Рет қаралды 136,934

HARI PATHANAPURAM

HARI PATHANAPURAM

Күн бұрын

Пікірлер: 156
@shaikkarippode8500
@shaikkarippode8500 5 жыл бұрын
കിടു.... ingerku edhiralikal kooduthalanu കാരണം ഇങ്ങേര് മനുഷ്യത്വമുള്ള ഒരു മനുഷ്യനാണ്
@JK-ps1xv
@JK-ps1xv 5 жыл бұрын
Absolutely Right.....
@pretheeshmp1936
@pretheeshmp1936 5 жыл бұрын
Correct
@alvinnchandran1456
@alvinnchandran1456 Жыл бұрын
Iyyalkonnum sarikulla prasnangal aryilla......ithoke nireeswaravaadhi type aanu neeyum......life il abnormal aayittulla orupaadu kaaryangal undu.....oru kaaryam correct mind strong aakiyal kure kaaryngal nedam.....athinoke oru paridhi und.....
@sureshkumarkk5365
@sureshkumarkk5365 5 жыл бұрын
താങ്കളെപ്പോലുള്ളവരെയാണ് സമൂഹത്തിനാവശ്യം
@tintujoby7085
@tintujoby7085 4 жыл бұрын
Respect. Your. Words. You. Are. Real. More. Videos. Hari. Sir
@shadowvarghese5336
@shadowvarghese5336 2 жыл бұрын
Verygood hari
@ajeshs5837
@ajeshs5837 5 жыл бұрын
ഹരി ചേട്ടാ നിങ്ങളെ പോലുള്ള വരെയാണ് ഹിന്ദു സമൂഹത്തിന് ആവശ്യം
@vijeshpk8637
@vijeshpk8637 2 жыл бұрын
സമൂഹത്തിനു ആവശ്യം.. (ഹിന്ദു മാറ്റി വെക്കു..)
@fathimasajeer6397
@fathimasajeer6397 2 жыл бұрын
@@vijeshpk8637 good nammalk ithupole ulla vare aavashyam aann
@sindhubijusindhubiju4014
@sindhubijusindhubiju4014 2 жыл бұрын
@@vijeshpk8637 👍👍
@bhaskaranputhiyottil4477
@bhaskaranputhiyottil4477 2 жыл бұрын
Jk
@josebidhu268
@josebidhu268 2 жыл бұрын
ഇങ്ങനത്തെ നല്ല കാര്യങ്ങൾ പറയുന്നവരെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന് വേർതിരിവ് കാണിച്ചു കാണുന്ന കമന്റ്‌മാനെ പോലുള്ളവരാണ് ഇന്നത്തെ സമൂഹത്തിന്റെ ശാപം
@ADURNEWS
@ADURNEWS 2 жыл бұрын
വളരെ ശരിയായ പരിഹാരമാർഗം. 🙏🙏🙏
@rethikumar992
@rethikumar992 Жыл бұрын
കുട്ടം ബന്ധം ഉറപ്പിക്കാനുള്ള നല്ല സൈക്കോ ളജിയാണ് താങ്കൾ നൽക്കിയതു്🙏🙏
@moorthymoorthy2788
@moorthymoorthy2788 5 жыл бұрын
Thanghale polulla astrologer, aane ini namukkavishiyam 👍💐
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
ഹരിപത്തനാപുരം ഈ പറഞ്ഞത് ശരിയാണ് ഇതിന് ഒരു സലൂട്ട്
@rkramachandramoorthy6966
@rkramachandramoorthy6966 2 жыл бұрын
നമിക്കുന്നു. വളരെ നന്ദി
@nishadtm9725
@nishadtm9725 3 жыл бұрын
You are saying the Truth. Pls continue your channel...
@alvinnchandran1456
@alvinnchandran1456 Жыл бұрын
Myranu....truth.....
@achupalamittom2195
@achupalamittom2195 2 жыл бұрын
ഹരിയുടെ അതേ മെന്റാലിറ്റി ആണ് ഞങ്ങൾക്കും വിദ്യാഭ്യാസമുളള ആൾക്കാർ ഹരിയെ അംഗീകരിക്കും
@alvinnchandran1456
@alvinnchandran1456 Жыл бұрын
Ninnekal vidhyabhyasam,vivarom,bhodhavumulla aaala njaan......vasthudhoshamokke ullathanu.......neee vallavarde keezhil jeevikunna aalaayirikkum.....adima athinda ninaku bhodhamillathathu......
@nishanthnishanth9615
@nishanthnishanth9615 2 жыл бұрын
ഹരി ചേട്ടാ നമസ്തേ 🙏നിങ്ങളാണ് ശരി
@kmcmedia5346
@kmcmedia5346 2 жыл бұрын
സത്യം പറഞ്ഞു നമിക്കുന്നു 🙏👍😍
@vijayakumaris2583
@vijayakumaris2583 Жыл бұрын
ഇതാണ് സത്യം.അനുഭവം ഗുരു 👌
@neethuissac1786
@neethuissac1786 Жыл бұрын
Very true sir,mind relax aayi..
@kvna3048
@kvna3048 5 жыл бұрын
Scientific & logical explanation regarding vastu would be more helpful regarding vastu. For example the South West position for bedrooms are because of the wind direction from Southwest sea. In those days we didn't have fan. North East position for kitchen was also because of sunlight, position of well and of course wind direction... Those days we had firewood cooking. Wind flow was from SW to NE. those days we had thatched roof instead of concrete roofs and firewood cooking can cause fire in house if the wind direction is not considered. Well position in North East is also based on the flow of underground water and the slanting topography of Kerala. Grahamadya sootram is also for interior air circulation and hence windows placed exactly in the middle. Certain Room dimensions are recommended for house and rooms.... May be for the wooden beams used in those days for the slanting roof need to be intact. And hence the perimeter measures were important. The concept of sarpa kaavu is a great example of sustainable development... A small forest in each house preserving natural habitat....trees & snakes
@sreelatha1773
@sreelatha1773 2 жыл бұрын
U are great, God bless you.
@rajendrannair3684
@rajendrannair3684 Жыл бұрын
Great 👍 thank you sir 🎉
@sunnyjose8218
@sunnyjose8218 9 ай бұрын
Yes carect തങ്കളാണ് ശരി
@ayuzonscienceacademy7754
@ayuzonscienceacademy7754 5 жыл бұрын
സവർണ ജ്യോതിഷികൾ നിങ്ങളെ വെറുതെ വിടില്ല ഇങ്ങനെ ഒക്കെ പറഞ്ഞാൽ..
@sivakumarparameswaran7619
@sivakumarparameswaran7619 3 жыл бұрын
Angane ulla jyothishikal islamil aannu. Veruthe thondaan varanda koye
@anithajagadeep1116
@anithajagadeep1116 2 жыл бұрын
well said Sir
@sheejaharipad3857
@sheejaharipad3857 5 жыл бұрын
Super Hari Sathyam
@jobyjosemichael7388
@jobyjosemichael7388 5 жыл бұрын
Real. Words. You are brilliant
@prakashkr300
@prakashkr300 5 жыл бұрын
Hari.anna.vereygood
@yasinmehakoob3524
@yasinmehakoob3524 2 жыл бұрын
Hari chetta ur superb….
@mprakashan5424
@mprakashan5424 2 жыл бұрын
വളരെ ശരിയാണ് 👍
@prasadk5728
@prasadk5728 2 жыл бұрын
ശരിയാണ് - 100 ശതമാനം
@alvinnchandran1456
@alvinnchandran1456 Жыл бұрын
Myraanu sariii......bhodhamillaatha pryathe cheytha thett....athum aryatye sambhavichthu athinu oru para pol....dy molde praku thattiii ente life,carrier,enikkishttapetta penkutty ithellam ente life il ninnnum neengi pokunnu......ithokke njan thirichu pidikkum athilonnum no doubt.....but inganathe kore myru undu ...pennsapam,praaku,kanneru,vasthudhosham.....ithokke.......ente kazhivilum,saamarthyathilum maathram viswasichu nadanna aalaanu njaan aa enikaryam.....enthokeyanu ente life il sambhvichathennu......oru koo...t..chy mol kaaranam.......ente anubhavamonnum oru myrolkum varaathirikkatte......
@v.aismail8415
@v.aismail8415 Жыл бұрын
Very true ❤❤❤
@vasu306
@vasu306 4 жыл бұрын
Very nice. Vere vallorom ayirune ithum paranje paisa undakiyene
@kiranrretna4114
@kiranrretna4114 5 жыл бұрын
ശരിയാണ്......
@manikandanv8235
@manikandanv8235 2 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ് ഇവർ തൊട്ടടുത്ത വീട്ടുകാരാണ് പ്രശ്നക്കാരൻ ഞാനടക്കം മാനസികമായി വള തകർന്നുപോയി അവരുടെ ഇഷ്ടത്തിന് നമ്മൾ ജീവിക്കണം ഇല്ലെങ്കിൽ വെറും പരദൂഷണം ഈ പോകുന്നവരോട് വരുന്നവരോട്
@indulekhaev9767
@indulekhaev9767 5 жыл бұрын
ഹരിയാണ് സൂപ്പർ
@alvinnchandran1456
@alvinnchandran1456 Жыл бұрын
Levenoke mandan.....anubhava njaanamilla.....avanoke ente prasnangl kettal vaaayum polichirikeyullooo....eniku pranthanennu parayum......but enikaryam I am the cleverest of all.....
@ajeeshkk4644
@ajeeshkk4644 3 жыл бұрын
എന്റെ ചേട്ടാ ഈ പെട്രോളിന്റെ വില കുറയാൻ ഒരു പരിഹാരക്രിയ വേണം.
@funtvfun3207
@funtvfun3207 5 жыл бұрын
🤣🤣🤣 Sooopper ayittund keto sathyamanu ee paranjathokeyum santhosham samadhanam ellam nammalil thanne yanu ullathu..
@truthofbb348
@truthofbb348 5 жыл бұрын
Sir oru samshayam chodhichoote.enk chempakam valare ishtamulla oru aalan.vtl valarthanam ennu aagrahavum ind.but palarum parayunnu vtl valarthan padillen.!enthan ithinte sathyavastha ennonnu paranju tharamo?please
@alvinnchandran1456
@alvinnchandran1456 Жыл бұрын
Nee dhyryamaayittu valarthiko....oru kopumilla......athondonnum nee nasichu pokilla
@nishasantho2004
@nishasantho2004 5 жыл бұрын
Valare sariyanu
@sajeevkp
@sajeevkp Жыл бұрын
15/03/1977 രാവിലെ 3മണിക്കും4മണിക്കും ഇടയിൽ ജനനം എന്റെ മാസകൂറും നക്ഷത്രവും പറഞ്ഞു തരാൻ പറ്റുമോ
@indiravijayan8168
@indiravijayan8168 2 жыл бұрын
Good correct disition
@aseeraanwar6102
@aseeraanwar6102 5 жыл бұрын
Super sir
@ramachandranmr5536
@ramachandranmr5536 2 жыл бұрын
ALL PROBLEMS COME OUT FROM MIND . IT COMES SPONTENEOUSLY. SPONTANEOUS ARRIVAL OF THOUGHTS WILL ESCAPE SPONTANEOUSLY IF YOU DON'T MIND THEM. THONNAL ANEKAM UNDU THONNALINU SHESHAVUM THONNALINU MUMPULLAVANEPOLE IRIKKUKA .
@binduvinodp247
@binduvinodp247 2 жыл бұрын
ഇത് ചെയ്യാൻ കഴിയാത്തതു കൊണ്ടാണ്. ഒരാൾ മാത്രം വിചാരിച്ചാൽ എല്ലാവരും കൂടി സംസാരിക്കില്ല. എല്ലാവർക്കും ഒരുപോലെ ആ ചിന്ത ഉണ്ടാവണം. വാസ്തു ശരിയായാൽ എല്ലാവരുടേയും ചിന്ത ഒരു പോലെയാകും എന്ന് ഞാൻ കരുതുന്നു
@geetanair3047
@geetanair3047 5 жыл бұрын
Correct
@laijuam8749
@laijuam8749 3 жыл бұрын
സൂപ്പർ ബ്രൊ
@jyothipk7334
@jyothipk7334 4 жыл бұрын
Well said
@lathaomanakuttan568
@lathaomanakuttan568 4 жыл бұрын
Hari sir you are great👌
@lintoful
@lintoful 5 жыл бұрын
hariyanna please add more videos
@rajeshpp7174
@rajeshpp7174 3 жыл бұрын
നല്ല മനുഷ്യൻ തട്ടിപ്പൻ മാർ പേടിപ്പിച്ച് സമൂഹത്തെ വഴി തെറ്റിക്കും കാശ് പിഴിഞ്ഞ് അവർ പണക്കാരാക്കും അപ്പ ദേ സത്യം പറയുന്ന ഒരാൾ
@jobinjose1200
@jobinjose1200 2 жыл бұрын
Amazing psychologist ❤️❤️❤️❤️
@sheelavv7330
@sheelavv7330 5 жыл бұрын
Very very very good
@dileepkg7642
@dileepkg7642 2 жыл бұрын
good information
@adwaithaakshaya7263
@adwaithaakshaya7263 3 жыл бұрын
Madyapanathine enthu vazhipada kazhikkenddath sir
@alvinnchandran1456
@alvinnchandran1456 Жыл бұрын
Beverage il poyiii Mc vsop ara litre ennu cheettakki,540 roopa koduthaal mathiii.....prasadham counteril kuppiyilaakki tharum.....athu thnne madhyapaanathinu
@athulyanidhi6381
@athulyanidhi6381 5 жыл бұрын
Thanks
@bhasuramol2891
@bhasuramol2891 Жыл бұрын
കാളീ വിഗ്രഹം വീട്ടില്‍ പുജിക്കാമോ ഹരിയേട്ടാ പറയാമോ
@umeshkumars3534
@umeshkumars3534 5 жыл бұрын
സൂപ്പർ
@jesskmon7169
@jesskmon7169 Жыл бұрын
😜😂 മുഖം തെളിയാത്തതിന്റെ കാരണം ധനം തികയാതെ വരുന്നതാണ് 😜
@anoopunni2652
@anoopunni2652 4 жыл бұрын
U r great..... Salute.
@AjithaMurali-gb5go
@AjithaMurali-gb5go Жыл бұрын
Super
@nishasumesh4156
@nishasumesh4156 5 жыл бұрын
Great
@peethambarankp4789
@peethambarankp4789 3 жыл бұрын
ചേട്ടാ അതിന്റെ കാരണം _____ ഇല്ലെങ്കിൽ അത് പോലെ പലതും ഉണ്ടാകുകും
@Binoyxxx9
@Binoyxxx9 5 жыл бұрын
പണ്ട് എല്ലാവരും തുറന്ന് സംസ്രിക്കും, ഇന്ന് മൊബൈലും, സീരിയലും
@vasanthynarayanan6058
@vasanthynarayanan6058 5 жыл бұрын
തെക്കുപടിഞ്ഞാറാണ് കിണർ വേറെ വെള്ളത്തിനു മാര്ഗമില്ല ദോഷമുണ്ടോ എന്തുചെയ്യണം മറുപടി തരണം
@sachualaska7048
@sachualaska7048 4 жыл бұрын
@@jineshtgopalan5170 vadakku kizhakku aanu kinar nu utthamam ennu thonnunnu... Athinulla sthalam illenkil thekku padinjaar aavaam lo... But ippo bhai paranjathu vech nokkumbo... Ente vtle kinar thekku padinjaar aanu... Achanum ammayum marichu... Vshwasikkendiyirikkunnu
@praseetha-sajan
@praseetha-sajan 2 жыл бұрын
Very nice
@fathimaks2464
@fathimaks2464 2 жыл бұрын
👌👍🌹🥰
@lalithaayyappan7000
@lalithaayyappan7000 5 жыл бұрын
Sooooooper
@shivaraman5396
@shivaraman5396 2 жыл бұрын
👏👏👏👏
@girijamanikuttan1063
@girijamanikuttan1063 2 жыл бұрын
🙏🙏🙏❤❤❤🌹🌹🌹
@Najiyanaji4384
@Najiyanaji4384 4 жыл бұрын
ഹരി ചേട്ടാ പൗരത്ത ബിൽ ഒഴിവായി പോവാൻ വല്ല മാർക്കവുമുണ്ടോ ഒരു മനഃസമാധാനവുമില്ല അതുകൊണ്ടാ
@yoonuse5956
@yoonuse5956 3 жыл бұрын
Ne adyam Islamine kurich quranil ninn padich athe pole jeevikan shremik anganeyullavark yathoru bayavumilla allahu avare sahayikkum
@alvinnchandran1456
@alvinnchandran1456 Жыл бұрын
Athilum bhedham nee ozhivaakunnatha nallath
@remakapoor5182
@remakapoor5182 Жыл бұрын
🌹🌹👌
@jasminejose9605
@jasminejose9605 2 жыл бұрын
👌🙏🌹
@vijayak20pro26
@vijayak20pro26 2 жыл бұрын
V good
@sureshthadiyoor1372
@sureshthadiyoor1372 2 жыл бұрын
❤❤❤❤❤
@Saneesh-be8sh
@Saneesh-be8sh 11 ай бұрын
Hi
@vijeshpk8637
@vijeshpk8637 2 жыл бұрын
👌🏾👌🏾👌🏾
@minirajasekharan2868
@minirajasekharan2868 3 жыл бұрын
👍
@ushamohan1338
@ushamohan1338 2 жыл бұрын
🙏🙏🙏
@GeethaGeetha-gu9qb
@GeethaGeetha-gu9qb 3 жыл бұрын
കന്നിമൂല യിൽ ബതൂറുമ് വന്നാൽ എന്താണ് ചെയ്യുക എന്റെ അയൽവാസി കൂടി േവണ്ടി യാണ് ഞാൻ സൂര്യ - Tv യിൽ കൂടി ഞാൻ സാറെ പരിജയം എനിക്ക് ഒന്നും പറഞ്ഞ് തരുമേ
@pras906
@pras906 2 жыл бұрын
ഒലക്ക വാസ്തു ക്ലിയർ ചെയ്തു നോക്ക് നീ പറഞ്ഞതിനെക്കാൾ മനസമാധാനം കിട്ടും. വാസ്തു എന്നാൽ അളവ്കൾ ആണ്
@jithinsalem
@jithinsalem 5 жыл бұрын
നേരിട്ട് ഒന്നു കാണണം.എന്നുണ്ട്...എവിടെയാ...എങ്ങനെയാ...വരിക
@ansalnajaufar3417
@ansalnajaufar3417 5 жыл бұрын
പത്തനാപുരം ആണ് വീട് പള്ളിമുക്ക്
@rajanidipu3962
@rajanidipu3962 3 жыл бұрын
Sunday രാവിലെ 7 മണി മുതൽ സാധാരണ ഉണ്ടാവാറുണ്ട് വീട്ടിൽ...
@alvinnchandran1456
@alvinnchandran1456 Жыл бұрын
Aa ninnepole thanne vivaramillathona hariii apo kozhapalyaa..... Avanodokke valla mannu panikum pokaan parayy.....oppm neeyum poko
@prabhakv5609
@prabhakv5609 4 жыл бұрын
സർ ഞാൻ ഒരു ചെറിയ ബിസിനസ്‌ ചെയ്യുന്നുണ്ട്. ബിസിനസ്‌ ചെയ്തു മുൻ പരിചയം ഒന്നും ഇല്ല. ഒരു നയാപൈസപോലും അതിൽ നിന്നും ലാഭം ഇല്ല. ഭർത്താവിന് സമയവും പോകും ജീവിക്കുകയും ചെയ്യാം എന്നു വിചാരിച്ചാണ് തുടങ്ങിയത്. ബിസിനസ്‌ ചെയ്തു ജീവിയ്ക്കാൻ പറ്റുന്ന ജാതകമാണോ എന്റെ ജാതകം. കുറച്ചുകൂടി പൈസ ചിലവാക്കി ഒന്നും കൂടി ഉഷാറാക്കിയാൽ എന്തെങ്കിലും നേട്ടം ഉണ്ടാകുമോ. അങ്ങയുടെ അഭിപ്രായ ത്തിനുവേണ്ടി കാത്തിരിക്കുന്നു 20/6/1955 വൈകുന്നേരം 6. 27. തിരുവാതിര നക്ഷത്രം
@varun1226
@varun1226 Жыл бұрын
ഈ മണ്ടന്റ അടുത്ത് ചോദിക്കാതെ നല്ല വല്ല ജ്യോൽസ്യൻമാരുടെ അടുത്ത് പോകാൻ ശ്രെമിക്കു.....
@sophyvarghese2255
@sophyvarghese2255 5 жыл бұрын
ഭർത്താവിന്റെത് -14/11/1976. പൂയം നക്ഷത്രം ആണെന്നറിയാം . സമയം അറിയില്ല . എൻറെത്-8/4/1987. 7pm to 8pm ഇടയിൽ. രേവതി നക്ഷത്രം എന്ന് അമ്മ പറയുന്നു. കൃത്യം അറിയില്ല. മകളുടെത് -9.44am . പൂയം. ഞങ്ങളുടെ വീട് പണി തുടങ്ങി 13 വർഷമായി. ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല . ഓരോരുത്തര് പറയുന്നതനുസരിച്ച് പലരെയും കൊണ്ട് നോക്കിച്ചു. ഒരു ഫലവും കാണുന്നില്ല. ഇപ്പോൾ ഭർത്താവിൻറെ ആരോഗ്യ സ്ഥിതി മോശമാണ്. എല്ലാവരും പറയുന്ന വീടിന് ദോഷം കൊണ്ടാണെന്ന്. ഒരാൾ പറഞ്ഞു ഞങ്ങൾക്ക് കണ്ടകശനി ആണെന്ന്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഞങ്ങൾക്ക് വീടിന് യോഗം ഉണ്ടോ? ഞങ്ങൾ ഈ സ്ഥലം ഒരാളിൽ നിന്നും വാങ്ങിയതാണ്. 10 വർഷം കരം തീർത്തു. ഇപ്പോൾ ഞങ്ങൾക്ക് കരം അടക്കാൻ കഴിയുന്നില്ല. അയാളുടെ കുടുംബപരമായ വഴക്കിൽ കോടതി മുഖാന്തരം മുൻപ്രമാണം റദ്ദ് ചെയ്തു കളഞ്ഞു. ഞങ്ങൾക്ക് കേസിനു പോകാനുള്ള നിവർത്തി ഒന്നുമില്ല. അതിനാൽ അദാലത്ത് വഴി പോയി നോക്കി. ഒരു പ്രയോജനവും കണ്ടില്ല. സിവിൽ കേസ് മാത്രമേ പ്രയോജനമുള്ളൂ എന്നാണ് അവർ പറയുന്നത്. അതെന്ന വിധിയായി വരും . എതിർകക്ഷിക്ക് നല്ല പ്രായവും ഉണ്ട് . ഇപ്പോൾ ഭർത്താവിൻറെ ഓപ്പറേഷനു വേണ്ടിയിട്ട് പ്രമാണം പണയം വെക്കാൻപോലുംപറ്റാത്ത അവസ്ഥയിലാണ് ആണ്. ഞങ്ങൾക്കൊരു നല്ല സമയം ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരണം. സൂര്യ ടിവിയിൽ കത്തയച്ചു. വാട്സാപ്പിൽ മെസ്സേജ് അയച്ചു. എന്നിട്ടും മറുപടി കിട്ടാത്തതുകൊണ്ടാണ്. ഇങ്ങനെ യൂട്യൂബിലൂടെ ചോദിക്കുന്നത്. ദയവുചെയ്ത് ഞങ്ങൾക്ക് ഒരു മറുപടി തരണം . ഒരു ദിവസം പൂയം നക്ഷത്രത്തിന് കോടതിയിൽ കേസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു . മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത് കാര്യമാക്കിയില്ല.2015ൽ അത് സത്യമായി മാറി . അതിപ്പോൾ ഞങ്ങൾ നാലു വർഷമായി വേട്ടയാടുകയാണ്. അതിനാലാണ് ഒരു പരിഹാരം. ഹരിയേട്ടനെ ഞങ്ങൾക്ക് വിശ്വാസമാണ്. ഞങ്ങൾ ക്രിസ്ത്യൻസ് ആണ്.
@reji2430
@reji2430 2 жыл бұрын
കളക്ടർ ക്കു പരാതി കൊടുക്, പ്ലോട്ട് ഇഷ്യൂ സോൾവാക്കാൻ.
@seethasurendranath7096
@seethasurendranath7096 5 жыл бұрын
Good
@saleem_sallu
@saleem_sallu 3 жыл бұрын
Hariyettam poliya
@alvinnchandran1456
@alvinnchandran1456 Жыл бұрын
Ningalkonnum oru vivrom bhodhamillalo kashttam
@chandraprakash-ew5ti
@chandraprakash-ew5ti 3 жыл бұрын
Suprrrr
@somithasoman2603
@somithasoman2603 5 жыл бұрын
Hari cheata supper
@rajisreejith1804
@rajisreejith1804 5 жыл бұрын
Sir kannimula doshatine kurichu oru vidio cheyumo plz
@aji.taji.t8634
@aji.taji.t8634 Жыл бұрын
സത്യം പറയുന്ന ജോത്സ്യൻ
@ohmygod1209
@ohmygod1209 5 жыл бұрын
Kannimoola
@sreevinu8441
@sreevinu8441 4 жыл бұрын
Sir no tharamo
@sithusaseendran3065
@sithusaseendran3065 2 жыл бұрын
ജോതിഷ്യവും വാസ്തുവും അറിയാത്ത പോട്ടൻ😡😡😡
@alvinnchandran1456
@alvinnchandran1456 Жыл бұрын
Angane paranju kodukkente odapperonnoleyyy.......eee commend boxilum,aa videoilum ullavarokke mandanmaar aanu.....namuku 2 perkum mathre bhudhiyullooo
@rajithmr5689
@rajithmr5689 2 жыл бұрын
Number pls sirrr
@minisoman7938
@minisoman7938 Жыл бұрын
Hihihihi
@MAsiqKunnil
@MAsiqKunnil Жыл бұрын
Phone no yathra
@Eagle-zf8cn
@Eagle-zf8cn 2 жыл бұрын
ഇതെന്താ ഏതോ ഒരു പാർട്ടിയുടെ നേതാവാണെന്നു തോന്നും പ്രസംഗം കേട്ടാൽ
@daviska7892
@daviska7892 Жыл бұрын
ഇഷ്ടപെട്ടിട്ടില്ലാന്ന് തോന്നുന്നു സത്യം പറയുന്നവരോടുള്ള സഹജമായ ഈർഷ്യ
@shaikkarippode8500
@shaikkarippode8500 5 жыл бұрын
സർ അടുക്കളയ്ക്ക് ഒന്നാം സ്ഥാനo രണ്ടാം സ്ഥാനം എന്നൊക്കെ ഉണ്ടോ... രണ്ടാം സ്ഥാനമായഥോണ്ട് വീട്ടിൽ രോഗങ്ങളുണ്ടാവുമോ.... Pls റിപ്ലൈ
@rajendranpillai7854
@rajendranpillai7854 5 жыл бұрын
Superb harichetta
@somithasoman2603
@somithasoman2603 5 жыл бұрын
Eee no vilichal harichwatanodu samsarikkan pattumo
@കരേക്കാടൻ
@കരേക്കാടൻ 5 жыл бұрын
എന്റെ വീട് പണി നടന്നോണ്ടിരിക്ക പക്ഷേ അഗ്നി കോണിലാണ് അടുക്കളയെന്ന് പറയുന്നു തെക്ക് കിഴക്ക് .... ഇതു കൊണ്ടെന്തേലും പ്രശ്നം ഉണ്ടോ?
@thomaspv3485
@thomaspv3485 5 жыл бұрын
Sir enikoru samsayam . kishakku padinjaru nilkunna oru verdanu ente. pdinjarottanu darsanam. Ippole thekku padinjare bedroom drawing room nodu cherthu thekke sidil koodi staircase undakki mukalil 2 rooms undakkan agrahikunnu. kannimoola hall aakunnathu dosham ano. reply tharane. ente no.8281334616.pls.
@rajasekharancr4909
@rajasekharancr4909 3 жыл бұрын
തെക്ക് കിഴക്ക് മൂല ആണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം വടക്ക് കിഴക്ക്
@namashivaya4760
@namashivaya4760 5 жыл бұрын
Vasthu dosham okke ullathu thanneyanu ithupolulla vattanmar palathum parayum thalakku velivullavar kelkkilla
@prasadkoduvayurkdr8633
@prasadkoduvayurkdr8633 3 жыл бұрын
അതെ സർ വാസ്തു എന്നാൽ എന്താ അളവ് ആണ് അത് തെറ്റിയ വീട്ടിൽ കിടന്നാൽ നമ്മൾ മനസമാധാനം കുറയും . വീട് കെട്ടുന്നത് മനസമാധാനം ഇരിക്കാൻ ആണ് അത് ഈ ജ്യോത്സന് അറിയില്ല . പണം കൊണ്ടു നേടുന്നതല്ല ഈശ്വരാ പൂജ സമർപ്പണം ആണ്
@idominator98
@idominator98 3 жыл бұрын
നിങ്ങൾ ഒരു പണ്ഡിതൻ തന്നെ
@alvinnchandran1456
@alvinnchandran1456 Жыл бұрын
​@@idominator98 njanm
@alvinnchandran1456
@alvinnchandran1456 Жыл бұрын
Ho vivaramullor undalleyyyy........enthu viddithamaa aaa mykanavan parayunnathu....
@radhagopi9556
@radhagopi9556 5 жыл бұрын
എല്ലാംസമ്മതിക്കുന്നുഒന്നൊഴിച്ച് ആൺകുട്ടികളുടെബൈക്കിനുപുറകിൽകയറുന്നതിൽതെറ്റില്ലാഎന്നമട്ടിൽ എൻ്റെകുപ്പിയിലെപെട്രോൾമാത്രംതീയോടുചേർത്തുവച്ചാൽകത്തില്ലാഎന്നതുപോലെ.പറഞ്ഞതുതെറ്റെങ്കിൽക്ഷമിക്കുക
@idominator98
@idominator98 3 жыл бұрын
താങ്കൾ പഴയ തലമുറ ആണെന്ന് മനസ്സിലായി. അതിന്റെ പ്രശനം ആണ്. നിങ്ങളെ കുറ്റം പറയുക അല്ല. പെൺകുട്ടികളുമായി സൗഹൃദം കൂടാത്ത വിദ്യാലയ കാലഘട്ടം ഉണ്ടെങ്കിൽ തീർച്ചയായും ഒരു പെണ്ണ് അടുത്ത് വരുമ്പോൾ തെറ്റായ ചിന്തകൾ മനസ്സിൽ വരും. പെണ്ണും ആണും അടുത്ത് വരുന്നത് സെക്സിന് മാത്രമാണ് എന്ന തെറ്റായ ചിന്തകൾ ഉള്ളത് കൊണ്ടാണ് അത്. അത് അവരുടെ മുഖത്തു നോക്കി സംസാരിക്കാൻ പോലും കഴിവില്ലാത്തവരായി നിങ്ങളെ മാറ്റും. നിങ്ങളുടെ നോട്ടം ശരീരത്തിലേക്ക് കേന്ദ്രീകരിക്കും. അതിന്റെ പ്രശ്നമാണ്. എന്നാൽ പരസ്പരം കൂടുതൽ സംസാരിക്കുകയും ഇടപെഴകുകയും ചെയ്യുമ്പോൾ സ്വന്തം പെങ്ങളെ പോലെ അവരെ കാണാൻ സാധിക്കും.
@vipinmattumpurath6880
@vipinmattumpurath6880 2 жыл бұрын
😄😄😄😄 pottan
@alvinnchandran1456
@alvinnchandran1456 Жыл бұрын
Alla pinne
@shijeshshijesh9522
@shijeshshijesh9522 3 жыл бұрын
ചേട്ടാ. വല്ല പണിക്കു po
@rameshraghavan9515
@rameshraghavan9515 Жыл бұрын
മറ്റ് വിഷമം വരുമ്പോഴും ഇങ്ങനെ ചെയ്യാം. അപ്പോൾ ജ്യോൽസിനും തെണ്ടേണ്ടി വരും.
@HARIPATHANAPURAM
@HARIPATHANAPURAM Жыл бұрын
ആഹാ 😍
@PrasannaPN-n2g
@PrasannaPN-n2g 3 ай бұрын
Super
@geochemperi9943
@geochemperi9943 2 жыл бұрын
Correct
@vijipg5380
@vijipg5380 Жыл бұрын
👌🙏
@sandhya1372
@sandhya1372 Жыл бұрын
❤❤❤❤
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 9 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,9 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 83 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН