വാസ്തു മണ്ഡലം നിശ്ചയിക്കുന്ന വിധം.

  Рет қаралды 7,944

Manoj S Nair - Vastu Shastra

Manoj S Nair - Vastu Shastra

Күн бұрын

Пікірлер: 72
@Gmallm7r
@Gmallm7r 3 жыл бұрын
Great,,,, sir ഒരു എഞ്ചിനീയർ കൂടി ആയത് കൊണ്ട് ആധുനിക രീതികൾ അവലംഭിക്കുന്നു,,, മിക്ക ആചാര്യന്മാർക്കും autocad use ചെയ്യാൻ പോലും അറിയില്ല,, Sir പറഞ്ഞത് പോലെ എവിടെ എങ്കിലും കുറ്റി അടിക്കും,, പ്ലാൻ വരച്ചു കൊടുക്കുകയോ പ്ലാൻ പരിശോധിക്കുകയോ പോലും ചെയ്യില്ല,,, ഞാൻ ഒരു സർവ്വേയർ കൂടി ആയത് കൊണ്ട് ഇത് പോലെ ഉള്ള പ്ലോട്ടുകൾ Total station എന്ന ഡിജിറ്റൽ സർവ്വേ ചെയ്തു തന്നെ ചെയ്യാൻ ശ്രമിക്കാറുണ്ട്
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
very good
@muraleemohanannv7404
@muraleemohanannv7404 3 жыл бұрын
സർ, പുതിയ ഘട്ടം ക്ലാസ്സുകൾ വളരെ ശ്രദ്ധയോടെ പഠിച്ചുകൊണ്ടിരിക്കുന്നു. വളരെ ഉപകരിക്കുന്നതാണ് ഈ ക്ലാസ്സുകൾ. തുടർന്നുള്ള ക്ലാസുകൾക്ക് ആകാംഷയോടെ കാത്തിരിക്കുന്നു. നന്ദി, നമസ്ക്കാരം 🙏
@sindhumolkc9756
@sindhumolkc9756 3 жыл бұрын
പുതിയ ഒരു വീട് പണിയാൻ തയ്യാറെടുക്കുന്ന എന്റെ സംശയത്തിനുള്ള കൃത്യമായ മറുപടിയാണ് സർ നൽകിയത്. പ്ലാൻ തയ്യാറാക്കൽ ആണോ സ്ഥാനം കാണൽ ആണോ ആദ്യം ചെയ്യേണ്ടത് എന്നതിന് പലരും പല മറുപടി യാണ് പറഞ്ഞത്.... thanks sir...
@nmusic4049
@nmusic4049 2 жыл бұрын
well explained in practical level..thankyou somuch
@akshayrajkr
@akshayrajkr 3 жыл бұрын
ഓരോ episode നും നന്ദി. അടുത്തതിനായി കാത്തിരിക്കുന്നു.
@girishch53
@girishch53 2 ай бұрын
117 കോൽ 16 വിരൽ വാസ്തു മണ്ഡലത്തിന്റെ ഉള്ള് അളവായി സ്വീകരിക്കാമോ? ഇതിൽ 36 cm വീതി ഉള്ള മതിൽ കെട്ടാൻ ആഗ്രഹിക്കുന്നു. ഇതിൽ കുറവ് വീതിയുള്ള മതിൽ കെട്ടിയാൽ മതിലിന്റെ പുറം ചുറ്റ് മരണചുറ്റിൽ ആകില്ലേ? വാസ്തു മണ്ഡലത്തിന്റെ ഉൾ ചുറ്റാണോ പുറം ചുറ്റാണോ പ്രധാനം ?
@DrManojSNairVastuShastra
@DrManojSNairVastuShastra 2 ай бұрын
no such dimension for vastu mandalaa, see video for vastumandalaa.
@sK-dn2lo
@sK-dn2lo 3 жыл бұрын
You are excellent sir
@alavikurikkal3908
@alavikurikkal3908 3 жыл бұрын
സർ, 68ആം ക്ലാസിൽ ചോദിക്കേണ്ടതായിരുന്നു. വീടിന്റെ മദ്യസൂത്രത്തിൽ staircaseന്റെ അടിഭാഗം, അതായത് ആദ്യസ്റ്റെപ്പ് തുടങ്ങി ആദ്യlanding ഏതാണ്ട് 150cm വരെ ചുമരിന്റെ ഉയരത്തിൽ stairsന്റെ ഭാഗങ്ങൾ മദ്യസൂത്രത്തിൽ touching വരുന്നില്ല. ശേഷം വരുന്ന മുകളിലേക്ക് കേറുന്ന ഭാഗം മദ്യസൂത്രത്തെ Cross ചെയ്ത് പോകുന്നുവെങ്കിൽ (1) അത് * സുത്രവേധം* ആകുന്നതാണോ ? (2). Cross ചെയ്യുന്നത് stepകൾ ഇല്ലാത്തതും മറുഭാഗത്ത് എത്താൻ Plain Slabണെങ്കിൽ എന്താണ് സാറിന്റെ കാഴ്ചപ്പാട് ? 3) അടിഭാഗത്ത് Window കൊടുത്താൽ മതിയാകുമൊ. ? മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം പ്രതീക്ഷിക്കുന്നു Sir.
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
kotukkavunnathaanu 120 cm muthal 180 cm vareyulla bhagathinu purathaanu landing varunnathenkil....
@NS-iz3lc
@NS-iz3lc 3 жыл бұрын
22kol 8 or 23 kol or 23kol16 which is better for southwest bedroom of east facing house?pls reply
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
first and last are ok
@vijithavwr4129
@vijithavwr4129 3 жыл бұрын
Will you find vastu mandalam if we give digital survey of plot..the plot is between north and west ..most of the part in north facing.
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
yes
@jobygeorge8996
@jobygeorge8996 2 жыл бұрын
മുറ്റം തിരിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ
@DrManojSNairVastuShastra
@DrManojSNairVastuShastra 2 жыл бұрын
nokkaam
@aruncm6982
@aruncm6982 3 жыл бұрын
thankyou sir for this informations
@bavesh2006
@bavesh2006 3 жыл бұрын
Dear sir Vilichal kittunna time onnu parayamo Pinne vasthu Mandalam kandupidichal first cheyendathu athu alle athinu shesham Alle Veedinde base cheyuga Tks sir
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
time to call is between 9.30 and 10.30 in the evening.
@vysakh6469
@vysakh6469 3 жыл бұрын
ചെറിയ പ്ലോട്ടുകൾ വാങ്ങുബോൾ സമചതുരം ഉള്ളത് വാങ്ങുന്നത് ആണോ നല്ലത് . ദീർക ചതുര ഭൂമിയകൾ വാങ്ങിയാലും വാസ്തു മണ്ഡലം നിശ്ചയിക്കുബോൾ അതിന്റെ വീതി യുടെ പരമാവധി നീളം മാത്രം അലേ ആ ഗൃഹം പണിയുവാൻ അനുയോജ്യം ആയി ലഭ്യമായകുന്നത്. അങ്ങയുടെ അഭിപ്രായം പറയാമോ. ക്ലാസ്സുകൾ വീണ്ടും തുടങ്ങിയതിൽ അങ്ങേക്കു ഒരുപാട് നന്ദി...
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
athe, anginethanne
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
@@DrManojSNairVastuShastra സർ, വാസ്തു മണ്ഡലങ്ങൾ എല്ലാം എപ്പോഴും സമ ചതുരം ആകണമെന്നുണ്ടോ.ദീർഘചതുരം പറ്റില്ലേ
@രാധികചന്ദ്രൻ
@രാധികചന്ദ്രൻ 3 жыл бұрын
First view and കമന്റ്‌
@gokulms1491
@gokulms1491 3 жыл бұрын
നമസ്കാരം സാർ സാറിൻ്റെ എല്ലാ ക്ലാസും നന്നായിട്ടുണ്ട്. എനിക്ക് ഒരു സംശയം ഉണ്ട്. സാർ വസ്തു മണ്ഡലത്തെ കുറിച്ചും പദവിന്യസത്തെ കുറിച്ചും മുൻപത്തെ ക്ലാസ്സുകളിൽ പറഞ്ഞിരുന്നു. വസ്തു മണ്ഡലം position ചെയ്യുന്നത് എങ്ങനെ എന്ന് ഒന്ന് പറയുമോ.
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
well explained in the videos
@aljandaladv3560
@aljandaladv3560 3 жыл бұрын
Dear sir Ground florile adukkalaude mukalil first florile oru bed room varunnathu kondu enthenkilum dosham undo ?
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
nallathalla
@aljandaladv3560
@aljandaladv3560 3 жыл бұрын
@@DrManojSNairVastuShastra Thank u sir
@vincentma3759
@vincentma3759 3 жыл бұрын
പ്രായോഗിക ജ്ഞാനം പകർന്നു നൽകുന്ന ക്ലാസ്. അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു.
@minibalan9404
@minibalan9404 3 жыл бұрын
Sir 1025 sft കിഴക്കു ദർശനം 56.8 കോൽ ഉത്തമം ആണോ? Income ana expenditure കണക്ക് ശരിയാണോ
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
56 kol 8 angulam is ok, why are you bothered about income and all?
@niharaparveen54
@niharaparveen54 3 жыл бұрын
Sir Is East and North road facing plot suitable for house.
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
need to see plot
@mahi-jk6ps
@mahi-jk6ps 3 жыл бұрын
1st floor Master bedroom set cheyamo please reply sir
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
yes
@alavikurikkal3908
@alavikurikkal3908 3 жыл бұрын
Sir ക്ഷമിക്കണം, ഇതിൽ irregular ആയിട്ടുള്ള plotണെങ്കിൽ *#സമചതുരം**#* ചെയ്ത് തന്നെവേണം വാസ്തു മണ്ഡലം തിരിക്കാൻ എന്ന് സ്പഷ്ടമായി പറയുന്നതുപോലെ feel ചെയ്യുന്നു. എന്റെ തീർപ്പാക്കാൻ സാധിക്കാത്ത സംശയം, *ദിക്കുകൾ ശരിപ്പെടുത്തിയ *ദീർഘ ചതുരാകൃതിയിലുള്ള* മണ്ഡലത്തെ വാസ്തു മണ്ഡലമായി കണക്കാക്കിക്കൂടായ്മയായി വരുമോ ?* കാരണം , എല്ലാplotകളിലും സമചതുരം എന്നത് ഒരു വീട് പണിയാൻ മതിയായ സ്ഥലം തികയാതെ വരുമ്പോൾ എന്തുചെയ്യണം ? ഇക്കാര്യത്തിൽ സ്പഷ്ടമായി, സാറിന്റെ 70 ക്ലാസുകളിലും പറഞ്ഞതായി കാണുന്നില്ല. Reply പ്രതീക്ഷിക്കുന്നു സാർ.
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
classu veendum sradhikkuka,paranjittundu, vasthumandalam ennathu enthaanu ennu nokkuka...
@alavikurikkal3908
@alavikurikkal3908 3 жыл бұрын
@@DrManojSNairVastuShastra ok നോക്കുമ്പോൾ ദിക്കുനുസരിച്ച് മണ്ഡലം തിരിച്ച സമചതുരമോ , ദീർഘ ചതുരമോ ആയാൽ മതി എന്നാണ് മനസ്സിലാകുന്നത്. സാർ, ഇതിനൊരു മറുപടിയുംകൂടി പ്രതീക്ഷിക്കുന്നു.please sir.
@alavikurikkal3908
@alavikurikkal3908 3 жыл бұрын
Respected sir, 8*4 മീറ്റർ sizeൽ ഒരു Plot , അതിൽ ഗൃഹം പണിയാൻ വാസ്തു മണ്ഡലം സമചതുരത്തിൽ തിരിച്ചാൽ 4 മീറ്ററിള്ള രണ്ടു മണ്ഡലം ആക്കിയെടുക്കാം. Ok. എന്നാൽ , സമചതുരത്തിലള്ള മണ്ഡലം , അതായത് ഈ 4 മീറ്ററിൽ ഉൾക്കൊള്ളുന്ന ഗൃഹം നിർമ്മിക്കാൻ മാത്രമേയുള്ളു സ്ഥലം എന്നതല്ലേ വരുന്നത്. അപ്പോൾ മതിയായ വീട് നിർമിക്കാൻ അസാധ്യം എന്നാണൊ.? പകരം ദീർഘ ചതുരാകൃതിയിലുള്ള മണ്ഡലം തീർത്ത് വീട് നിർമിക്കാൻ വാസ്തുശാസ്ത്രം അനുവദിക്കന്നുണ്ടൊ? Please sir സംശയം തീരാത്തതുകൊണ്ടാണ്. Reply പ്രതീക്ഷിക്കുന്നു.
@p166hqL
@p166hqL 3 жыл бұрын
@@alavikurikkal3908 സമ ചതുരം തന്നെ വേണം എന്നാണ് sir video യിൽ 06:20 പറഞ്ഞിട്ടുള്ളത്.
@ayswariariju8962
@ayswariariju8962 3 жыл бұрын
Sir, oru veedinu plan varakkumbol 50 kol or 70 kol mathrame kanakkulluvo? Oru 2000 square feet nullil varunna kanakku ille? Please onnu paranju tharane🙏🏻
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
50 kol and 70 kol are not vastu dimension, get your design properly made according to vastu.
@ayswariariju8962
@ayswariariju8962 3 жыл бұрын
Thank you very much sir🙏🏻
@ashiks671
@ashiks671 3 жыл бұрын
Thanks for the episode പഴയ വീട് ഇടിച്ച് പുതിയത് വെക്കുമ്പോൾ പഴയ വീടിനു പ യോഗിച്ച സാധനങ്ങൾ സ്ഥീകരികാ മോ
@butterflyartscrafts2707
@butterflyartscrafts2707 3 жыл бұрын
kzbin.info/www/bejne/fn-maGluhdSbhdU
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
swantham veedanu policha pazhaya veedenkil.
@pratheeshtom4758
@pratheeshtom4758 3 жыл бұрын
Chetta yipozhum vasthu nokkunnavarundo hiiii
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
yes
@jaseelaaskar6745
@jaseelaaskar6745 2 жыл бұрын
Sir, എന്റെ വീടും ഇത് പോലെ ഈശാന് കോൺ മുറിഞ്ഞു ഇരിക്കുകയാണ്.. വാസ്തു പുരുഷന്റെ ശിരസ്സാണ് മുറിഞ്ഞു ഇരിക്കുന്നത് എന്ന് പറഞ്ഞു അത് ദോഷം ആണ് എന്നും പറഞ്ഞു. Sir ന്റെ വീടും കിഴക്ക് വടക്ക് മൂല മുറിഞ്ഞു ഇരിക്കുന്നു.. ഇതിന്റെ യാഥാർഥ്യം എന്താണ്
@DrManojSNairVastuShastra
@DrManojSNairVastuShastra 2 жыл бұрын
ശാസ്ത്രം ശരിയായി പഠിച്ചില്ലെങ്കിൽ ഇത്തരം കുഴപ്പങ്ങൾ ഒക്കെ തോന്നുക സ്വാഭാവികമാണ്, സ്വയം ചെയ്യാതെ അറിവുള്ളവർ കൊണ്ട് ഗൃഹം കറക്റ്റ് ചെയ്യിക്കുക.
@jaseelaaskar6745
@jaseelaaskar6745 2 жыл бұрын
@@DrManojSNairVastuShastra സ്വയം ചെയ്യുന്നില്ല sir ഓരോ ബുദ്ധിമുട്ടുകൾ വരുമ്പോൾ ആചരിയെ വിളിക്കും. അവർ പറയുന്ന കാര്യങ്ങൾ ആണ് sir നോട്‌ ചോദിച്ചത്. Sir ന്റെ അഭിപ്രായം കൂടി അറിയാം എന്ന് കരുതി. അവിടെ മൂല യോജിപ്പിച്ചു ചതുരം ആക്കേണ്ടതുണ്ടോ
@sindhuk4349
@sindhuk4349 3 жыл бұрын
സർ, ഞാൻ കോഴിക്കോട് സ്വദേശിയാണ്. പുതിയ വീടിന്റെ പ്ലാൻ നോക്കി തിരുത്തി തരുമോ? സാറിന്റെ സ്വദേശം എവിടെയാണ് ? ഈ വിഷയത്തിൽ എനിയ്ക്ക് ഒരു മറുപടി തരുമോ?
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
i am in thiruvalla, we do correction of plans, call me in 9447561233
@gauri6055
@gauri6055 3 жыл бұрын
Thank you so much, Sir...
@vipinapp7550
@vipinapp7550 3 жыл бұрын
Amritha yogam ennal enthanu sir veedinte karyathil
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
athu pala yogangalil onnu,jyothishaparamaayi nokkanam
@nila.visuals
@nila.visuals 3 жыл бұрын
THANK YOU.
@arunp1590
@arunp1590 3 жыл бұрын
Sir...njn vaangikkan undeshikkunna plot oru squre alla.rectangular shapil anu.plot 6 cent anu ullath .ithi enikk vaasthuprakaram veedu vaykkan pattumoo..samachaturam nalkaan sthalam illa...please help me
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
plot kaananam
@sivadamsivanandanam6343
@sivadamsivanandanam6343 3 жыл бұрын
🙏🙏❤️ Thank you so much sir
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
സർ,ഒരു വാസ്തു മണ്ഡലം എടുക്കുമ്പോൾ ആ മണ്ഡലത്തിന്റെ ചുറ്റളവ് ഉത്തമം ആകണമെന്നുണ്ടോ.
@DrManojSNairVastuShastra
@DrManojSNairVastuShastra Жыл бұрын
illa
@rameshnair2837
@rameshnair2837 3 жыл бұрын
Where are you based
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
thiruvalla
@Bercoya
@Bercoya 3 жыл бұрын
Excellent presentation Sir. Waiting for next class.
@dineshd4351
@dineshd4351 3 жыл бұрын
Nice class
@amalj9405
@amalj9405 3 жыл бұрын
Sir .1054sqft വീടിന് ഉത്തമമായ ചുറ്റളവാണോ.കിഴക്ക് ദര്‍ശനം
@hameedak8154
@hameedak8154 3 жыл бұрын
9895696145
@DrManojSNairVastuShastra
@DrManojSNairVastuShastra 3 жыл бұрын
how can i say chuttu from area?
@raghuirikkur
@raghuirikkur 3 жыл бұрын
🙏
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 121 МЛН
എന്റെ ഗൃഹത്തിന്ടെ രൂപകൽപന....
25:46
Manoj S Nair - Vastu Shastra
Рет қаралды 8 М.
ഗൃഹനിർമാണം -പ്രാരംഭം
13:37
Manoj S Nair - Vastu Shastra
Рет қаралды 10 М.