വാസ്തു പണി തന്ന വീട്.The Traps & Troubles in Vasthu |കുറ്റി അടിക്കുന്ന ദിവസം പ്ലാനിൽ മാറ്റം വരുത്തി!

  Рет қаралды 146,808

AtticLab

AtticLab

Күн бұрын

Beware of Vasthu Scams! കുറ്റി അടിക്കുന്ന ദിവസം വന്ന ആശേരി/വാസ്തുക്കാരൻ വീടിന്റെ പ്ലാനിങ്ങിൽ വരുത്തിയ മാറ്റങ്ങൾ. മാറിയ പ്ലാനിൽ ഉള്ള അബദ്ധങ്ങളും വിവരിക്കുന്ന വീഡിയോ | Redesigning a house altered by deceit vastu person on the day of setout. Ar. Shinoop from AtticLab architects explaining regarding the same.
With English subtitles.
For reviewing of any architecture related materials/products.
Please contact us: info@atticlab.in
Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
For Business Queries:
E-mail: info@atticlab.in
MEET ATTIC TEAM (for details of contractors)
www.atticlab.i...
FOLLOW ATTICLAB:
Facebook - / atticlab.in
Instagram - / atticlab Website - www.atticlab.in/
Thanks for Watching
___________________________________________________________________________
SUBSCRIBE OUR CHANNEL: / @atticlab
MUSIC CREDITS:
www.bensound.com
"Royalty Free Music from Bensound"
DOP - Saran Kalarikkal - / fotographia-1180866272...
RE-RECORDING - Akshayjith PM - / akshayjith.pm
SCRIPT - Revathy Raju R - / revathy.rajushinoop
SUBTITLES - Ar. Sharanya Kanakaraj - / sharanya.kanakaraj
OUR GEARS:
Camera Gymbal - OSMO Pocket
Other Camera - GoPro Hero 7
Gymbal - Zhyun Smooth Q
Audio - RODE Wireless Go
Accessories - Ulanzi OSMO Pocket Mount
___________________________________________________________________________
NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
#VastuHouse #BudgetHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #BestArchitectInKerala #SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala

Пікірлер: 709
@krishnadasr9433
@krishnadasr9433 4 жыл бұрын
Bay window ഇഷ്ടം.. സർ പറഞ്ഞതു 100% correct ആണ്. ഇത് തുറന്നു പറയാൻ കാണിച്ച മനസിന്‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@bijuanakallil
@bijuanakallil 4 жыл бұрын
ഞാൻ 2015 ജനുവരി രണ്ടാം തീയതി വെള്ളിയാഴ്ച വീട് പണി തുടങ്ങി 2016 ഏപ്രിലിൽ കയറി താമസിച്ചു .ഇത് വരെ ഒരു കുഴപ്പവുമില്ല .വീട് പണി തുടങ്ങിയപ്പോൾ ഒരു വാസ്‌തു വിദഗ്ദൻ എന്നോട് പറഞ്ഞു ഇപ്പോൾ വീട് പണി തൂടങ്ങിയാൽ പണി തീരില്ല എന്ന് .അങ്ങനെ ഉള്ള പണി മുടക്കികളുടെ വാക്ക് കേട്ടാൽ വീട് പണിയില്ല എന്ന് മാത്രമല്ല സമാധാനവും കിട്ടില്ല .വീട് പണിയേണ്ടവർ അതിനു യോഗ്യത ഉള്ളവരുമായി മാത്രം ബന്ധപ്പെടുക
@AtticLab
@AtticLab 4 жыл бұрын
True..🙏🙏🙏
@maniks8470
@maniks8470 4 жыл бұрын
kzbin.info/www/bejne/p3KUaYOlbtyle7s
@kannankr1884
@kannankr1884 4 жыл бұрын
Always give priority to your-needs, budget, and family... thats it...
@ShibuPaulAluckal
@ShibuPaulAluckal 4 жыл бұрын
കാറ്റും വെളിച്ചവും പോലെ പ്രകൃതിയുടെ വരദാനങ്ങളെ പ്രായോഗികമായി ഉപയോഗിക്കുവാനുള്ള ഒരു നല്ല മാനദണ്ഡമാകാം വാസ്‌തു. എന്നാൽ അൽപ ജ്ഞാനികളും എന്നാൽ പണ്ഡിതരെന്നു സ്വയം കല്പിക്കുന്നവരുമായ വിദ്വാന്മാർ അതിനെ ദുരുപയോഗം ചെയ്തു മനുഷ്യനെ പേടിപ്പിച്ചു കാര്യങ്ങൾ വികലമാക്കുന്ന ഒരു കല ആയി അതിപ്പോൾ മാറിയിരിക്കുന്നു...
@AtticLab
@AtticLab 4 жыл бұрын
True...
@ArAjithajith
@ArAjithajith 4 жыл бұрын
Yes. Vastu is a kope now... Kothippikalum pedipikkalum. Chilare kothippikkum....dhanam kuminj koodum, uyarcha undakum...etc Chilare pedippikkum... Pattini varum,maranam vare sambavikkam ennu parayum... Ultimately it's all business....vishvasikalude pockettil kayyit varunna oru valiya vibhagam undivade... Ellavarum angane anennalla...enkilum kore perund.... Youtubil thanne kanam kore per. Vastu plans vilkunnavar...angane kore per.
@johnpaulden007
@johnpaulden007 4 жыл бұрын
sathyam.. arivullavare kuttan parayunilla... kooduthal jaadayum dheshyavum kaanumbol manasilakuka... alkku vivaram illannu... arivullavar chodhyangale bhayakkilla...
@appuevoor7326
@appuevoor7326 4 жыл бұрын
@@ArAjithajith esSENSE ian ano?
@ArAjithajith
@ArAjithajith 4 жыл бұрын
@@appuevoor7326 nop... but i like their ideology btw.
@najmudheen4290
@najmudheen4290 4 жыл бұрын
നല്ല ഒരു വീഡിയോ, നല്ല പ്ലാനുകളിൽ അനാവസ്യമായ ഇത്തരം ഇടപെടൽ ധാരാളമായി നമുക്ക് കാണാൻ കഴിയും.
@LadyGreygh
@LadyGreygh 4 жыл бұрын
Thanks for including the English subtitles. I really appreciate your consideration.
@ratheeshpp5644
@ratheeshpp5644 4 жыл бұрын
സർ, എന്ത് സൂപ്പർ ആയിട്ടാണ് ആ പ്ലാനിന്റെ make Over ചെയ്തത്..Amazing....
@vinucvjmj1984
@vinucvjmj1984 4 жыл бұрын
Hope you get better soon.. I had similar experience when I started with my home 15 years back , eventually when I went to see the basement work- you won’t believe there was no entry from living room to any other area in the home making it impossible to enter any other place.. had to rework the plan and basement. It was lack of attention from my side as well at an early stage. Planning is mostly done this way in rural areas wasting money of average and below average families .. hope there is some change in mindsets to spend some money on better planning for better homes and savings.
@binu004
@binu004 4 жыл бұрын
Sir നിങ്ങളെ പോലുള്ളവർ ധൈര്യം അയി ഇതിന് എതിരെ മുന്നോട്ട് വരണം...
@noushadibrahimpdy7366
@noushadibrahimpdy7366 3 жыл бұрын
ഞാൻ ഒരു ഡിസൈനർ ആണ് ഇതുപോലെ ഒരുപാട് അവസ്ഥ എനിക്ക് പലപ്പോഴായി ഉണ്ടായിട്ടുണ്ട് പലപ്പോഴും നമ്മൾ ഉറക്കമൊഴിച് വരച്ചുണ്ടാക്കുന്ന പല പ്ലാനുകളും കുറ്റി അടിക്കാൻ വരുന്ന സമയം ഇത്തരം ആളുകൾ തിരുത്തുന്ന അവസ്ഥയാണ് ഉള്ളത് നമ്മൾ വരച്ച അളവിൽ വീട് കയറ്റിയാൽ വീടിന്റ ഉടമ മരണപ്പെട്ടു പോകും ഇത് മരണ കണക്കാണ് എന്നൊക്കെ ആണ് അവർ പറയാറുള്ളത് ഇതൊക്കെ കേട്ടാൽ ഏത് ആളാണ് പ്ലാൻ തിരുത്താതിരിക്കുക വാസ്തുവിന് ഞാൻ എതിരല്ല എന്നാൽ വാസ്തുവിന്റെ പേരിൽ ചൂഷണം നടത്തുന്നതിന് ഞാൻ എന്നും എതിരാണ് നാട്ടിൻ പുറങ്ങളിൽ ആണ് ഈ ചൂഷണം അതികവും നടക്കുന്നത് തന്മൂലം എന്നോട് പ്ലാൻ വരയ്ക്കാൻ വരുന്നവരോട് ഞാൻ ആദ്യമേ പറയും ആശാരി കുറ്റി അടിക്കാൻ വരുന്ന സൈറ്റ് ആണോ പ്ലാൻ ഞാൻ വരക്കില്ല എന്ന് അവരെക്കൊണ്ട് പ്ലാൻ വരപ്പിച്ചോളു 3D ഞാൻ വരക്കാം എന്ന്
@riyaspalghat3410
@riyaspalghat3410 3 жыл бұрын
Good
@premachadranpremachadrankk7617
@premachadranpremachadrankk7617 3 жыл бұрын
ഒരു വീട് പണിയുപോൾ വാസ്തു നല്ല വഴിയൂ വീടിന്റ ചുറ്റളവിൽ ബാലിം. കൗമരം.യൗവനം വാർദ്ധക്യം. (മരണം )നല്ലത് വേണ്ടി ആകും
@premachadranpremachadrankk7617
@premachadranpremachadrankk7617 3 жыл бұрын
വർഷങ്ങൾ മുൻപ് ഒരു എഞ്ചിനീറിയും ഇല്ലായിരിന്നു അന്ന് വീട് പണിതീരുന്ന
@shinojmathew77
@shinojmathew77 3 жыл бұрын
വാസ്തുവിന് എതിരാണ് എന്ന് തന്നെ ശാസ്ത്രീയമായി ഡിസൈൻ ചെയ്യുന്ന ഒരാൾ പറയേണ്ടത് അനിവാര്യമാണ്. കാരണം വാസ്തു 100 % കപട ശാസ്ത്രം മാത്രമാണ്.
@shinojmathew77
@shinojmathew77 3 жыл бұрын
@@premachadranpremachadrankk7617 വർഷങ്ങൾക്ക് മുൻപ് കാറുകളുണ്ടായിരുന്നില്ല, കാളവണ്ടികളായിരുന്നു ഉണ്ടായിരുന്നത്. താങ്കൾ ഇപ്പോഴും കാളവണ്ടിയിൽ സഞ്ചരിക്കുന്ന വ്യക്തിയായിരിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു.
@designchatwithsonyvarghese9920
@designchatwithsonyvarghese9920 4 жыл бұрын
Taking up a half done project is a tough proposition. I think you did a good job in making some sense out of it. Kudos.
@rahulzcrazytimes2177
@rahulzcrazytimes2177 4 жыл бұрын
Brother, Modifying the available site with our intelligence is the greatest challenge. And you have done an amazing job.. All the Best.
@nilaesai1023
@nilaesai1023 4 жыл бұрын
താങ്കൾ വളരെ രസകരമായി ആ പ്ലാൻ സോൾവ് ചെയ്തു എനിക്ക് അതിൽ ഒരു പോരായ്മയായി തോന്നിയത് മെയിൻ door എൻട്രിയിൽ tv യൂണിറ്റ് കൊടുത്തതാണ്
@cmmashif
@cmmashif 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ AAC ബ്ലോക്ക് കൊണ്ട് പണിത വീടിൻറെ റിവ്യൂ ചെയ്യാം എന്നു പറഞ്ഞിരുന്നു?? അതിനു വേണ്ടി കാത്തിരിക്കുന്നു
@sushanthk684
@sushanthk684 4 жыл бұрын
അത് ചെയ്തു ചേട്ടാ ബ്ലോക്കിന്റെ
@sushanthk684
@sushanthk684 4 жыл бұрын
m.kzbin.info/www/bejne/Z3a2lKGprdWgm9E
@anoopgk7098
@anoopgk7098 4 жыл бұрын
New plan correct anu. Kannimoolayil bathroom varan padilla. So changed. Rectangle plotil house graph like venam so negative energy will not stay. Only problem in this is stair case living roomil kodukkam make more space
@anandakrishnank2
@anandakrishnank2 4 жыл бұрын
Vastav is just about wind direction and Sun path just consider to place the space using this element
@samsheerk1928
@samsheerk1928 4 жыл бұрын
ഏത് ഭൂമിയിൽ ആണെങ്കിലും വാസ്തു പ്രകാരം കന്നിമൂല എന്നാൽ തെക്ക് -പടിഞ്ഞാറു മൂലയല്ലേ..? ഈശാന കോൺ വടക്ക് -കിഴക്ക് അല്ലേ..? അഗ്നി കോൺ തെക്ക് കിഴക്ക് അല്ലേ..? പിന്നെങ്ങനെ വാസ്തു കാറ്റും വെളിച്ചവും എന്ന് പറഞ്ഞു ന്യായീകരിക്കും..? കിഴക്ക് ഭാഗം താഴ്ന്ന ഭൂമിയും പടിഞ്ഞാറ് ഭാഗം ഉയർന്ന ഭൂമിയും ഉള്ള വീട്ടിലേക്കും പടിഞ്ഞാറ് താഴ്ന്നും കിഴക്ക് ഉയർന്നും ഭൂമിയുള്ള വീട്ടിലേക്കും ഒരു പോലെ ആണോ കാറ്റും വെളിച്ചവും വരുന്നത്..?
@ShahulHameed-eb3ok
@ShahulHameed-eb3ok 3 жыл бұрын
ഞാനാണ് നിങ്ങളുടെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് എന്നോട് ഇതേഅവസ്ഥ തന്നെയാണ്പറഞ്ഞത്ഇനി ഞാനത് മാറ്റിയെടുക്കുകയാണ്
@shareefshareef604
@shareefshareef604 4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു സെഷൻ ,നല്ല അവതരണവും നന്നായിട്ടുണ്ട്
@anoopravi947
@anoopravi947 4 жыл бұрын
👍👍 പൊളിച്ചു മാഷേ.. വാസ്തു ശാസ്ത്രം ഒരു അന്ധവിശ്വാസം ആണ് എന്ന് തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെയുണ്ട്.. കുറച്ചു കാലം കൂടി കഴിയും ഇതൊക്ക ഒന്ന് മാറി വരാൻ..
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
ഞാൻ ആ സിറിനെപറയു.. കാരണം പ്ലാനിൽ മാറ്റങ്ങൾ വരുത്തുമ്പോൾ എത്ര, ഏതുതരം, വിശ്വാസി ആയിരുന്നാലും എന്തിനാണ് മാറ്റം വരുത്തേണ്ടത് എന്നു ചോദിച്ചുകൂടെ പണി അറിയാവുന്ന എത്രയോ പേരുണ്ടാവും വിശ്വാസം ആവാം അമിതമാവരുത്..
@suhailv5911
@suhailv5911 4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു എപ്പിസോഡ്. തീർച്ചയായും വീട് വെക്കുന്നവർക് ഉപകാരപ്പെടും
@ajith24pj430
@ajith24pj430 4 жыл бұрын
സർ വളരെ നന്നായി re arrange ചെയ്‌തു.... എല്ലാ video യും നല്ല നിലവാരം ഉള്ളതാണ്...
@abhilashms7146
@abhilashms7146 4 жыл бұрын
Very good session.. 👌വാസ്തു ഒരു സെമി എന്ന രീതിയിൽ നോക്കിയാൽ മതിയാകും.. ഇത് കടന്ന കൈ ആയിപ്പോയി.
@vsreeraj91
@vsreeraj91 4 жыл бұрын
Well altered sir🙏 I used refer some of your concept in my design as I am newly entered. To civil field..
@sajithcravi165
@sajithcravi165 4 жыл бұрын
Well said sir, ഇതേ അനുഭവം പലർക്കും ഉണ്ട്. Engineers/ Architect's ദിവസങ്ങളോളം homework ചെയ്ത് ഉണ്ടാക്കുന്ന plan കുറ്റി അടിക്കാൻ വരുന്നവന്മാർ show കാണിക്കാൻ മാത്രം ഇങ്ങനത്തെ തെണ്ടിത്തരങ്ങൾ കാട്ടിക്കൂട്ടുന്നത് മിക്ക siteilum നടക്കുന്നതാ.
@godwinkjacob305
@godwinkjacob305 4 жыл бұрын
Good information. What are the documentation required for building a house? What about the idea of renovating the old house?
@justinjustinpagustin9861
@justinjustinpagustin9861 4 жыл бұрын
എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു ,താങ്കളെ കണ്ടതുകൊണ്ടു ആ മാഷ് രക്‌സപെട്ടു എന്നാണ് എനിക്ക് തോന്നുന്നത്
@ashiquekarappanveettil3690
@ashiquekarappanveettil3690 4 жыл бұрын
വളരെ കൃത്യമാണ് വിശദീകരണം. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന എന്റെ വീട് വാങ്ങിക്കുമ്പോള്‍ ഇതേ പോലെ അയല്‍വാസികള്‍ പ്രശനം ഉന്നയിച്ചു..ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീടിന്റെ കന്നി മൂല എന്ന് നാട്ടില്‍ പറയുന്ന ഭാഗത്ത്‌ ആണ് ബാത്രൂം ഉള്ളത് അത് ഉണ്ടായത് കൊണ്ട് അതുവരെ താമസിച്ച ആളുകള്‍ക്ക് വളരെ പ്രശങ്ങള്‍ ഉണ്ടായി പോലും. അതുകൊണ്ട് ഈ വീട് ആളുകള്‍ വാങ്ങുന്നതിന് മടിക്കുന്നു. നമ്മള്‍ വാങ്ങുക ആണെങ്കില്‍ ആ ബാത്രൂം പൊളിക്കണം എന്ന് പറഞ്ചു. എന്തായാലും നമ്മള്‍ ആ വീട് വാങ്ങുകയും ബാത്രൂം ഒന്ന് കൂടി ടൈല്‍സ് എല്ലാം പാകി ഇപ്പോള്‍ ഉപയോഗിക്കുന്നു. 10 വര്‍ഷമായി ദൈവം ഉയര്‍ച്ച അല്ലാതെ ഒരു ബുദ്ധിമുട്ടും ഉണ്ടാകിയിട്ടില്ല. ഇപ്പോള്‍ അന്ന് പറഞ്ച്ച അയല്‍വാസികള്‍ എല്ലാം മാറ്റി പറഞ്ചു. ഇതെല്ലാം ആളുകള പറ്റിക്കാന്‍ പറയുന്നതാണ് എന്ന് അവര്‍ക്ക് മനസ്സിലായി. ഇപ്പോള്‍ ഞാന്‍ ഒരു വീട് വെക്കുന്നുണ്ട്, അതിനു ഒരു മുസ്ലിയാരുടെയോ, പണികരുടെയോ, വസ്തുവിന്റെയോ അടുത്തേക്ക് പോയിട്ടില്ല ഇനി പോവുകയും ഇല്ല. ഞാന്‍ എന്‍റെ ഐഡിയ പറഞ്ചു എന്ജിനീര്‍ ഡിസൈന്‍ ചെയ്തു. ഇന്നലെ വീടിന്റെ carpentry work ചെയ്യുന്ന ആശേരി പറഞ്ചു മുന്‍പിലെ വാതില്‍ കട്ടില്‍ വെക്കുമ്പോള്‍ കട്ടിലിന്റെ അടിയില്‍ സ്വര്‍ണ്ണ നാണയം വെക്കണം പോലും. എന്നാല്‍ ഐശ്വര്യം വരും പോലും.. എന്തൊരു അന്തവിശ്വാസം.. ഇത്തരം അന്തവിശ്വാസങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കുക
@antonysony7088
@antonysony7088 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആണ് താങ്കളുടെ ചാനൽ subscribe ചെയ്തത്.. ഈ വീടിനു താങ്കൾ പുതു ജീവൻ നൽകി.....
@shanumunee
@shanumunee 4 жыл бұрын
ഒരു architect എന്ന നിലയിൽ (പ്രതേകിച്ചു തുടക്കകാരൻ ആയതുകൊണ്ട്) ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളി. നമ്മൾ ഒരു കാര്യം client ഇനെ പറഞ്ഞു convince ചെയ്യാൻ എത്രയോ സമയമെടുക്കും എന്നാൽ same സംഭവം ചിലപ്പോ vasthu, വിശ്വാസം, എന്നിവയിൽ ചാലിച്ചു കൊടുത്താൽ അവർ അത് പെട്ടെന്ന് അംഗീകരിക്കും. എത്രയോ discussions, ഇനും മാറ്റി വരക്കലിനും ശേഷം കുറ്റിയടിക്കുന്ന ദിവസം അത് മാറ്റണം എന്നു പറയുമ്പോ ചങ്ക് കത്തും
@midhunmadhu9968
@midhunmadhu9968 4 жыл бұрын
sathaym bro. Scientific reason paranjal entho kashtapaada angeekarikaan.. Vasthuvil agane pattathond egane cheythu parnja set!!
@nanoklick8714
@nanoklick8714 4 жыл бұрын
Thank you Ar. Shinoop for the introduction in beginning of the video - this is what makes watching your youtube videos a treat to all common people like I. Your videos update one to retain information/advice that would enable one to take a well informed decision while planning to build an house and turn it to a home.
@kalarikkalk7857
@kalarikkalk7857 4 жыл бұрын
1 planning good 2 .. bad 3.... excellent 👌
@bikeonfishon6529
@bikeonfishon6529 4 жыл бұрын
സർ താങ്കൾ കൈവച്ചപ്പോൾ ആ പ്ലാനില് ഒരു പ്രത്യേകത വന്നു. മനസിനിണങ്ങുന്ന രീതിയിലേക്ക് അത് മാറി. സാറിൻ്റെ ഹിന്ദി മാഷിന് ഒരു പാട് സന്തോഷമായിക്കാണും. സർ Tvm ആറ്റിങ്ങലിൽ ഉൽഭാഗത്തൊക്കെ സാറിനു വരാൻ പറ്റുമോ .സാധാരണക്കാരായ ഞങ്ങൾക്കുമൊക്കെ ഒരു പ്ലാൻ ചെയ്തു തരാൻ പറ്റുമോ .റിപ്ലേ പ്രതീക്ഷിക്കുന്നു
@Vna_vij
@Vna_vij 4 жыл бұрын
Attingal-manamboor ✌️
@adarshmethebossofmine9739
@adarshmethebossofmine9739 4 жыл бұрын
Attingal mbr
@santhoshmelethil8976
@santhoshmelethil8976 4 жыл бұрын
Beautiful attempt .... nice
@jaffarekmanuppa
@jaffarekmanuppa 4 жыл бұрын
Please send your site plan at 9562432060 WhatsApp
@riyasyaseen
@riyasyaseen 4 жыл бұрын
ഞാനും ഇതുപോലെ പെട്ടു നിൽക്കുവാണ് ഫൗണ്ടേഷൻ ഇട്ടിട്ടുണ്ട് എല്ലാം കുളമായി കിടക്കുന്നു. എന്റെ വീട് കവലയൂർ ആണ്.. പുള്ളി വരുമെങ്കിൽ എനിക്കും ഒരു സഹായം ആയേനേ.
@suhailzafar1204
@suhailzafar1204 4 жыл бұрын
thank you so much this valuable information ...🥰🥰 തറയിൽ അവർ പച്ചക്കറി കൃഷി ചെയ്യുന്നത് കണ്ടു ! അങ്ങനെ ചെയ്താൽ തറക്ക്‌ പിന്നീട് അതൊരു പ്രശ്നം ആവില്ലേ ???
@studiojyothi6613
@studiojyothi6613 4 жыл бұрын
Hi You made a right answer to the client and the vastu person. It came out very well.. congratulations..
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️👍
@nishinishad76
@nishinishad76 4 жыл бұрын
We will pray Your daughter”s injuries for get well soon,
@___Ar.AKHILAN___
@___Ar.AKHILAN___ 4 жыл бұрын
ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വേഡ് ആണ് 'വാസ്തു ' . മുന്നൂറ് വർഷം മുൻപത്തെ കാലാവസ്ഥ അല്ലാ ഇന്നുള്ളത്. മെറ്റീരിയൽ ഒക്കെ ഒരുപാട് മാറ്റം വന്നിട്ടുണ്ട്... എല്ലാ ടെക്നോളജി യിലും improvisation ഉണ്ടായിട്ടുണ്ട്... അത് വാസ്തുവിലും ഉണ്ടാകണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് , ശ്രമിക്കുന്നുണ്ട്.. ഷിനൂപിന്റെ അവതരണ ശൈലി ഏറെ ഇഷ്ടം..❣️
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️
@soumyapavithran8449
@soumyapavithran8449 4 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്, ചില കുറ്റി അടിക്കുന്ന ആൾക്കാർ വീട് ഒരു ചക്രവ്യൂഹം പോലെ ആക്കി മാറ്റിയിട്ടുണ്ട്, അതിൽ താമസിക്കുമ്പോൾ ഉള്ള മാനസിക വിഷമം അത് എത്രയെന്നു പറയാൻ പറ്റില്ല, ഒത്തുപോകാൻ പറ്റാത്ത ജീവിതപങ്കാളിയെ സഹിക്കും പോലെ ആണ് ആ വീട്ടിലെ വാസം ഉണ്ടാകുക, ഒരു ലൈഫ് വേണ്ടെങ്കിൽ വിട്ടിട്ടു പോകാം, പക്ഷെ ഒരു വീട് എന്ന് പറയുന്നത് മാറ്റം വരുത്തലോ വിട്ടു പോകാലോ അത്ര വേഗം നടക്കുന്ന കാര്യം അല്ലാലോ, സാറിനെ പോലെ ഒരാളെ പരിചയപ്പെട്ടിരുന്നെങ്കിൽ എന്ന് ഇപ്പോൾ ചിന്തിച്ചു പോകുന്നു ബേവിൻഡോ മോഡൽ എനിക്ക് വളരെ ഇഷ്ടമായി, ഇതുപോലത്തെ അറിവുകൾ ഇനിയും പറയുക , കണ്ണ് പെട്ടെന്ന് സുഖമാവട്ടെ
@johnsonpp206
@johnsonpp206 2 жыл бұрын
😂
@kishorvikram1
@kishorvikram1 4 жыл бұрын
Sir, I very much agree with what you said. When building a living space, as an Architect or an Engineer, consider the mental and physical health of the people living in it and the cost of building it. So if a house is to be built in a humane way, it must be in harmony with nature. Like relaxing under a tree. In a house or in another building complex We should get almost the same relief when we live.
@sreeramakrishnanpp2534
@sreeramakrishnanpp2534 3 жыл бұрын
വാസ്തുക്കാരൻ വരച്ച പ്പാൻ കണ്ടു. ഇത് ഒരു നുണക്കഥയാകാനാണ് സാഥ്യത ' അല്ലെങ്കിൽ ഉടമസ്ഥൻ ആരുമില്ലാത്ത മന്ദബുദ്ധി. ഞാനും എഞ്ചിനീയറെക്കൊണ്ട് വരപ്പിച്ച് , വാസ്തു ശാസ്ത്ര ക്കാരെ കാണിച്ച് 6000 സ്ക്വയർ ഫീറ്റുള്ള ഇരുനില വീട് പണിതിട്ടുണ്ട്. ഒരു ഇഷ്ടിക പോലും പൊളിച്ചിട്ടില്ല. സത്യം പറയാനുള്ള ചങ്കൂറ്റം വേണം നിങ്ങൾ ഈ വീഡിയോ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പ്ലാനാണെന്നാണ് വിശ്വസിക്കാൻ താല്ചര്യം' അങ്ങിനെയാണെങ്കിൽ നമ്മൾ വലിയ ഒരു ദുരന്തത്തിനടുത്തെത്തിക്കഴിഞ്ഞു. ഉ 1 ഒരു കാര്യം ഉറപ്പായി. ഇത് നിങ്ങൾ വാസ്തു ശാസ്ത്ര ക്കാരെ കളിയാക്കാൻ നിങ്ങൾ തന്നെ ഉണ്ടാക്കിയതാണെന്ന്. അല്ലെങ്കിൽ ഇയാൾക്ക് വാസ്തു ശാസ്ത്രത്തെ കുറിച്ചറിയില്ല'. ഉടമസ്തൻ നല്ലൊരു വിഭഗ്ദ്ധനെയല്ല കുറ്റിയടിക്കാൻ സമീപിച്ചത്. ഈ ഉടമസ്തന് പല നഷ്ടങ്ങളും വരാനുള്ള സാഥ്വതയുണ്ട് . നമ്മൾ ഒരു ഡോക്ടറെ കാണുമ്പോഴും വ്യാജൻമാരെ ഒഴിവാക്കണം. നല്ല ഡോക്ടറെ കണ്ടാൽ ഗുണം കിട്ടും. ഇല്ലെങ്കൽ അസുഖം മാറുകയുമില്ല മരുന്ന് കഴിച്ചു കൊണ്ടേയിരിക്കണം. ചിലപ്പോൾ മരണം വരെ സംഭവിക്കാം 2 വാസ്തു നോക്കുകയോ , കുറ്റിയടിക്കാൻ ആളെ വിളിക്കുന്നുണ്ടെങ്കിൽ, പ്ലാൻ അവരെ നേരത്തെ കാണിച്ച് അഭിപ്രായ വ്യത്യസം പറഞ്ഞു തീർക്കണം എന്തായാലും നിങ്ങൾ പറയുന്നത് സത്യമാണെങ്കാൻ , ഉടമസ്ഥൻ ഒരു വീടു പണിയാനോ കുടുമ്പം നോക്കാനോ യോഗ്യനല്ല. വാസ്തുക്കാർ ചതുരാകൃതിയാണ് താല്പര്യപ്പെടുന്നത് . കേറികേറി നില്കുന്ന പുറംഭിത്തികൾ എഞ്ചിനീയർമാരാണ് വരക്കാറ്'' പഴയ വീടുകൾ ഇതിന് ഉത്തമ ഉദാഹരണമാണ്‌. വാസ്തു ശാസ്ത്രത്തെയും അതിൻ്റെ സൗന്തര്യത്തേയും, ഉറപ്പിെനേയും . ഉപയോഗത്തേയും മനസിലാക്കാൻ പഴയ തറവാടുകളും, മനകളും, ക്ഷേത്രങ്ങളും നോക്കുക. നിങ്ങൾ തെറ്റായ ആളെ സമീപിച്ചു. തെറ്റായ ഉപദേശം കിട്ടി. നിങ്ങൾ അതു മാ യി കുറച്ചു ദൂരം പോയി.
@sumeshswaminathan499
@sumeshswaminathan499 4 жыл бұрын
Can you please make a video about Vaastu in a 5 cent plot ,, so that we can avoid this confusion after building foundation, And how do you normally calculate wind direction and western sun?
@anfalma2295
@anfalma2295 4 жыл бұрын
നിലവിലുള്ള പഴയ വീട് renovation നടത്തുന്നതിന് സ്വന്തമായി പ്ലാൻ ചെയ്യാനുള്ള പരിശ്രമത്തിലാണ് ഞാൻ. താങ്കളുടെ അഭിപ്രായം ... അറിവുകള് അതിനെ മെച്ച്‌പ്പെടുതുന്ന്
@farshadsailor2228
@farshadsailor2228 4 жыл бұрын
Very informative video... ഈ വിഢികളൊകെ ഏത് കാലഘടടതതിലാ ജീവികുനനത് എ്ന്ന മനസിലാകുനനില്ലാ...
@shabnnan7867
@shabnnan7867 4 жыл бұрын
സർ, വീടിന്റെ റിവൈസ്ഡ് പ്ലാൻ ഇഷ്ടപ്പെട്ടു, കോണിപ്പടിയുടെ ഭാഗത്ത് tv യൂണിറ്റ് ചെയ്യാൻ കൊടുത്ത സൊലൂഷൻ ഇന്ററിയറിൽ നല്ലൊരു ഭംഗി ഉണ്ടാക്കും 👍. പക്ഷെ റൂഫ് ടോപ്പ് ഗ്ലാസ് ഇത്രയും ഏരിയ കൊടുക്കേണ്ടില്ലായിരുന്നു എന്നു തോന്നി. വലതു ഭാഗത്തോട്ടു ചാരി മേലത്തെ നടുക്കുള്ള ടോയ്‌ലറ്റിന്റേറ്റ ചുമർ വരുന്ന ഭാഗം മാത്രം ആ കട്ടിങ് വരുന്ന ഭാഗം മാത്രം ഓപ്പൺ ലൈറ് കൊടുത്താൽ മതി എന്നു തോന്നി, കൂടാതെ ആ ചുമർ ഗ്ലാസിങ് ഉള്ള പെയിന്റ് അല്ലെങ്കിൽ ടൈൽ വരുമ്പോൾ വേണ്ട വിധം റിഫ്ലെക്ഷൻ കാരണം ചൂട് കുറഞ്ഞതും എന്നാൽ ആവശ്യത്തിനുള്ള ലൈറ്റു കൊടുക്കാനും സാധിക്കും എന്ന് തോന്നി, പോരാതെ അവർക്ക് കൺജസ്റ്റഡ് ആവാതെ കൂടുതൽ സ്ഥലം കൂടെ ഉള്ളിൽ കിട്ടുമല്ലോ. എനിക്ക് പ്ലാൻ കണ്ടപ്പോൾ തോന്നിയത് പറഞ്ഞു എന്നെ ഉള്ളുട്ടോ !, നമ്മൾ തുടക്കക്കാരാണ് ഫീൽഡിൽ . ☺
@muhammedrafi8400
@muhammedrafi8400 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണ് സർ ചെയ്തത്...... 1. ഈ വസ്തു നോക്കുന്നവർ സൈറ്റിൽ വരുബോൾ വലിയ പ്രശ്നമാണ്. ഒരു നല്ലരു പ്ലാൻ പുള്ളി വന്നു കുളമാക്കിയിട്ട് പോയത്.... ചുമ്മാ വെറുതെ പേന വെച്ചു വരകും അതു വെയ്ക്കാൻ പറ്റുമോ എന്ന് പോലും ചിന്തിക്കാതെ ആണ് പുള്ളി പ്ലാൻ മാറ്റി ബേസ്മെന്റ് ഇടാൻ പറഞ്ഞത്... പ്ലാൻ ആർക്കും വരക്കാൻ പറ്റും.. architect വരാവുന്ന പ്ലാൻ ആണ് ബെസ്റ്റ് എന്നെ ഞാൻ പറയു.... Sir ആ ബിൽഡിങ് ജീവൻ നൽകി എന്നെ ഞാൻ പറയു...
@rubasjasbeera2534
@rubasjasbeera2534 4 жыл бұрын
ഈയുഗത്തിലും ഒരു ശാസ്ത്രീയതയും ഇല്ലാത്ത പരിപാടിക്ക് സമ്മതം മൂളേണ്ടി വരുന്നത്... വല്ലാത്ത കഷ്ട്ടം തന്നെ..
@Sanal-zj2dz
@Sanal-zj2dz 4 жыл бұрын
ഇതിൽ സംഭവിച്ചിരിക്കുന്നത് . എന്റെ നോട്ടത്തിൽ . വാസ്തു അനുസരിച്ച് . ഓരോ മുറിക്കും അതിന്റെ ചുറ്റളവ് ഉണ്ട് . പിന്നെ വീടിനും . ചുറ്റളവ് ഉണ്ട് . മാത്രമല്ല ബെഡ് റൂം ഒന്നും സമച്തുരം ആവാൻ പാടില്ല . ആശാൻ അത് വച്ച് വരചപ്പോൾ അത് എണ് കോണ് ആയിപ്പോയി . ഓഫ്സെറ്റ് ഇല്ലാതെ ഇത് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും . ഇപ്പൊ 99 0/0 പേരും വാസ്തു നോക്കുന്നുണ്ട് . അത്കൊണ്ട് തന്നെ ഒരു . വാസ്തു . ഉടമ . architect or engineer . കൂടി ഇരുന്നു ആലോചിച്ചു . ഒരു പ്ലാൻ ഉണ്ടാക്കിയാൽ .ഇങ്ങനെ ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം ..
@imowatsaapimowatsaap9640
@imowatsaapimowatsaap9640 3 жыл бұрын
Correct
@man4met
@man4met 4 жыл бұрын
Annoiii pwoli... Sambavam perfect professional aayitund maximum output konduvaran help cheyyum e video
@jojohyderabad9346
@jojohyderabad9346 4 жыл бұрын
You are right. The south west corner is completely offset and it's not good as per Vasthu. I am not sure why that Vasthu guy changed the initial plan. Strange.
@intuitshalaofficial9665
@intuitshalaofficial9665 4 жыл бұрын
Iyale kandalum samsaram kettalum ariyam oru pedi ulla aalanennu. Look how he is looking around again and how many times he is saying 'ningal thetti dharikkenda' - inganatte aalkaare mattu grahangalum/vaastu/jaathakam enniva baadhikkum coz they get impacted by outside forces.. not everyone..
@rawther9427
@rawther9427 4 жыл бұрын
വീട് വെച്ച് പത്തു കൊല്ലത്തോളം താമസിച്ചശേഷം ആണ് arinnathu കക്കുസ് കുഴി കന്നിമൂലയിലാണെന്നു, അതുവരെ കുഴപ്പമൊന്നുമുണ്ടായില്ല, അതുകൊണ്ടുതന്നെ അത് മാറ്റാൻ പ്ലാൻ ഉണ്ടായിരുന്നില്ല. ഒരുപാടു ആളുകൾ ഇതു മാറ്റണം എന്നും മാറ്റിയില്ലെങ്കിൽ ആകെ പ്രശ്നമാണെന്നും പറന്നു നമ്മളെ thalarthikalayum..... പിന്നെ എന്ത് പ്രശ്നമുണ്ടായാലും ഇതുകൊണ്ടാണെന്നു അമ്മക്ക് തോന്നിതുടങ്ങി...... അവസാനം സമാധാനത്തിനു വേണ്ടി കുഴി മാറ്റി എനിക്ക് പ്രതേകിച്ചു ഒരു വ്യത്യാസവും തോന്നുന്നില്ല......
@antonyglenngomez4204
@antonyglenngomez4204 4 жыл бұрын
Shinoop chetto....take care. Superb video as always. Cement plastering vs Gypsum plastering videos ippol kaannununddu. What is your opinion.
@christypaul5500
@christypaul5500 4 жыл бұрын
What I understood about vaasthu is mainly the light and ventilation. In the first plan done by the engineer these kind of qualities were missing and in ur plan I can see much of these things. Simply, I sometimes think about how people in other countries could live without vaasthu.😂😂
@akashsunil1407
@akashsunil1407 4 жыл бұрын
പത്താം ക്ലാസ്സ് പോലും പഠിക്കാതെ വരുന്ന വാസ്തു അണ്ണന്മാരാണ് അഞ്ചു വർഷത്തോളം പ്രൊഫഷണൽ ആയിട്ടു പഠിച്ചു വരുന്ന architect മാരുടെ പ്ലാൻ തിരുത്തി വരക്കുന്നത് ഹോ..മലയാളി സമൂഹത്തിന്റെ വിജ്ഞാനം!! ഞാൻ വീട് പണിയുകയാണെങ്കിൽ ഒരു സിവിൽ എഞ്ചിനീയർ ഒരു architect ഇവരെ രണ്ടു പേരെയും വിളിക്കുള്ളൂ അതിന്റെ അവിശ്യമേയുള്ളൂ.മതിയായ വെന്റിലേഷൻ ഒക്കെ ക്രമീകരിച്ചു തന്നെ ആണ് ഒരു architect നമ്മുക്ക് പ്ലാൻ തരുന്നത്.പിന്നെ എന്തിനാണ് വാസ്തു 😕
@shihabom9827
@shihabom9827 4 жыл бұрын
Angane allla mr oru house nirmikkanenkil elllam acharangalilum vasthu undd it is a true but why unfortunately athumanasilakkanillla
@drsuvinraveendran3150
@drsuvinraveendran3150 4 жыл бұрын
Vaasthu ekkarukanakkinu vasthu ulla kaalathe pani aayirunnu. 5 centil enthonn vasthu...
@run-yj4ox
@run-yj4ox 4 жыл бұрын
പല വിദേശ രാജ്യങ്ങളിലും വാസ്തു ഒന്നും ഇല്ല
@rajukunnath9787
@rajukunnath9787 4 жыл бұрын
Akathe work nu oru professional designer ne thanne vilikkane .. athum important aanu
@shihabom9827
@shihabom9827 4 жыл бұрын
@@drsuvinraveendran3150 nigal kinarinu kutti adikkan athintethayaa alkkare vlikkanille athu nigalkk thanne cheythude vasthu is tru
@pramodpk3124
@pramodpk3124 4 жыл бұрын
Vallatha avastha. Pavam sir. Anyway new design is very nice and different look 👌. Ur sir Will be very happy. Home is a lifetime dream
@sheejaranikm1628
@sheejaranikm1628 3 жыл бұрын
U have changed the interior completely and it's beautifull... we really thank u...... thank uuu shinoop..
@AtticLab
@AtticLab 3 жыл бұрын
❤❤❤🙏
@mazinmohammedkp
@mazinmohammedkp 4 жыл бұрын
Very interesting.... 🤞🤞Ente veed undakkiyappo nalla oru architect ne consult cheyyan kazhiyathath oru nashtamaayi thonunnu😔. Kooduthal informative aaya videos cheyyanam 🙌
@yoonusm5490
@yoonusm5490 4 жыл бұрын
Orupaad nalla ideas share cheyyunna sir ningalkk big thanks.oro projectsum better aanu.
@smithajohny1117
@smithajohny1117 4 жыл бұрын
ഞങളുടെ വീട് പണി നടന്നു കൊണ്ടിരിക്കുന്നു. ഒരു പ്രമുഹ builders ആണ് പ്ലാൻ വരച്ചത്. നല്ല പ്ലാൻ ആണ് എല്ലാർക്കും ഇഷ്ട്ടപെട്ടു. വീടിന്റെ പ്ലാൻ കണ്ടപ്പോൾ ഞങളുടെ നാട്ടിലെ ആശാരി പറഞ്ഞു മെയിൻ ഡോർ നോട്‌ ചേർന്ന് വിൻഡോ പാടില്ല. മെയിൻ കട്ടില തുളക്കാൻ പാടില്ല . അങ്ങനെ തുളച്ചാൽ വീടിനും അതിൽ താമസിക്കുന്ന വർക്കും ദോഷം ആണ് എന്ന്. എനിക്കു ചെറിയ പേടി ഉണ്ടായിരുന്നു . പക്ഷെ ഹസ്ബൻഡ് പറഞ്ഞു ഒരു കുഴ്പ്പവും ഇല്ല. അങ്ങനെ നോക്കിയാൽ എല്ലാം ഒരു വീടിനു ഒരുപാടു കാര്യങ്ങൾ വാസ്തു പ്രകാരം ചെയ്യേണ്ടി വരും എന്ന്. അതു കൊണ്ട് ഞങൾ കന്നിമൂല യും പിന്നെ ദിക്കുകളും മാത്രം നോക്കിയുള്ളൂ.
@sreeramakrishnanpp2534
@sreeramakrishnanpp2534 3 жыл бұрын
വാക്കിലി നോട് ചേർന്നുള്ള ജനൽ , ചിലപ്പോൾ കള്ളൻമാർക്ക് പണി കുറയ്ക്കും
@kii_man
@kii_man 4 жыл бұрын
From the point of view of an architect please do a video on the science behind the vaasthu. Elaborate more on why people are doing it, is it necessary and is it still relevant.
@airwarriorr
@airwarriorr Жыл бұрын
THE ONLY SOLUTION TO THIS ISSUE IS THAT "VASTHU" SHOULD BE TAUGHT TO all THE B ARCH STUDENTS. It is an ancient science directly related to architecture. fusion of Vasthu and modern architecture would be a great combination.
@AtticLab
@AtticLab Жыл бұрын
True
@vinodkumarkumar225
@vinodkumarkumar225 4 жыл бұрын
വാസ്തു സ്ക്വയർ ആണെങ്കിലും കറക്റ്റ് ദിക്കിൽ No / ടം ൽ കിട്ടത്തക്ക രീതിയിൽ ആയിരിക്കാം അദ്ദേഹം അങ്ങിനെ ചെയ്തത്. But സ്റ്റെയർകേസ് മനസ്സിൽ കാണാത്തത് വലിയ ഫാൾട്ട് ആണ്.
@imowatsaapimowatsaap9640
@imowatsaapimowatsaap9640 3 жыл бұрын
Correct.stair manasil kandilla ayal.veedinte tortal outside chuttum room oronninteyum chuttum adjust chaithu nalla alavukalil akkan vendi nokkiyappol cutting vannu.athraye ullu.enthayalum aa vasthu kkaran ippol koduthekkunna veedinte outside chuttu nerathe undayirunnathilum better avum.athu pole thanne murikal oronninteyum alavukalum. Ithanu ithile sathyam.
@nitheshk8762
@nitheshk8762 4 жыл бұрын
There s always an alternative and better design u just proved that. that part where u designed the stair was lit this just shows there's a lot of planning happening inorder to get a beautiful home👍💯
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️
@reenajyothi6453
@reenajyothi6453 4 жыл бұрын
Enganae oru vdo cheythathu nannayi karanam chillar andhamayi ithil viswashikunnu... avar ithu kand kurch engilum manasillakkattae... kabada vasthu veshadharikkallae nthu cheyyan pattum... anyways now yr signature will b der on the work... so no worries All the bst 😍
@arjunpk1518
@arjunpk1518 4 жыл бұрын
bay window ആണ് സാറെ ഇങ്ങേരെ മെയിൻ !! 😄 Good info 👍🏽👍🏽
@anusairamankutty5329
@anusairamankutty5329 4 жыл бұрын
Your anticipation to every work your team and you undertake is really appreciable. Would like to connect with you
@abhiramsanthosh3478
@abhiramsanthosh3478 3 жыл бұрын
Sir, വീട് ഡിസൈൻ ചെയ്യുന്ന വീഡിയോ ഇടാമോ... zoning um 3d yum.... അത് വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ഉപകാരപ്പെടും
@C3invention
@C3invention 4 жыл бұрын
നമസ്കാരം സർ, എന്റെ പഴയ വീട് ഏകദേശം 25 വര്ഷം മുൻപ് വെച്ചതാണ് 3 ബെഡ്‌റൂം ഹാൾ കിച്ചൻ ഉണ്ട് നോർത്ത് ഫേസ് ചെയ്താണ് വീട് ഇരിക്കുന്നത്, ടോയ്‌ലറ്റ് കൃത്യമായി വീടിന്റെ കന്നിമൂല യിൽ ആണ് , (അന്ന് വീടുണ്ടാക്കിയപ്പോൾ വാസ്തുവിന്റെ ആളെ കിട്ടിയില്ല എന്ന് തോന്നുന്നു ), എന്തായാലും ഇത്രയും കാലത്തിൽ അവിടെ താമസിച്ചിട്ടു ഞങ്ങൾക്ക് ഒരു ദോഷവും ഉണ്ടായിട്ടില്ല , കഴിഞ്ഞവർഷം ഞങ്ങൾ ഒരു പുതിയ വീട് ഉണ്ടാക്കി താമസം മാറി ,ഇത്തവണ ഞാൻ ഒരു വാസ്തു നോക്കുന്ന ആളിനെ വിളിച്ചു ആർക്കിറ്റെക്റ് ഡ്രോയിങ് ആളിന്റെ കൈയിൽ കൊടുത്തു അദ്ദേഹം അത് നോക്കിയിട്ടു അല്പം ചെറിയ വ്യത്യാസങ്ങൾ വരുത്തി (വളരെ ചെറിയ ). പക്ഷെ ഞാൻ കേട്ടിട്ടുള്ള അറിവ് വെച്ച് ആർക്കിടെക്ടനോട് പറഞ്ഞിരുന്നു എനിക്ക് കിച്ചൻ കിഴക്കു ഭാഗത്തു വേണമെന്ന് പക്ഷെ സത്യത്തിൽ അത് കാരണം കിച്ചൻ സ്‌മോക്ക് പൈപ്പ് എല്ലാം റോയ്ഡ് സൈഡിലേക്കാണ് ഫേസ് ചെയ്തിരിക്കുന്നത്, വാസ്തു ഒന്നും നോക്കാതെ ഞാൻ കിച്ചൻ പുറകിൽ വെച്ചിരുന്നെങ്കിൽ ആ വൃത്തികേട് എനിക്ക് ഒഴിവാക്കാമായിരുന്നു ..
@AtticLab
@AtticLab 4 жыл бұрын
😅😅😅
@JaroosLinus
@JaroosLinus 4 жыл бұрын
Rectangular plot and building is considered auspicious in vastu.and proper extension in building are allowed only in north and east directions, sometimes on west direction also.its sad when these people mislead ordinary people. But it's very good design you made.and also your signature style bay window.
@AjrockMr
@AjrockMr 4 жыл бұрын
Shinoopetta., as like you said, these kind of interventions always happens when we plan to build a home. The best way is to make your mind that the home I want to build is where I want to be always & ever. . Thank you for choosing this topic & making it clear for everyone. Hope your okay now. Have a speedy recovery ✌🏼
@gokulkrishnan.a.k3411
@gokulkrishnan.a.k3411 4 жыл бұрын
അടുത്ത ഒരു വീഡിയോ പുതുതായി budget house 3 bed room ഒരു നില , കോൺഗ്രീറ്റ് വീട് ചെയ്യാമോ , പഴയ ഒരു വീഡിയോ ഉണ്ടെന്നറിയാം , അതിൽ വ്യത്യസ്തമായി 3D ചെയ്താലും മതി
@trmangaram2466
@trmangaram2466 3 жыл бұрын
വാസ്തുവിൽ വിശ്വസിക്കുന്നവർ പ്ലാൻ വരച്ച്‌ അത്‌ ഒരു വാസ്തു കൺസൾട്ടന്റിനെ കാണിച്ച്‌ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുക പ്ലാൻ ഫൈനലൈസ്‌ ചെയ്ത ശേഷം മാത്രം കുറ്റിയടിക്കാനായി പോകുക.ഇതു വഴി വലിയ ബുന്ധിമുട്ടികൾ ഒഴിവാക്കാം പറ്റുമെങ്കിൽ വാസ്തു കൺസൾട്ട്‌ ചെയ്ത ആളിനെ തന്നെ കുറ്റിയടിക്കാനും കൊണ്ടുവരുക വാളെടുത്തവരെല്ലാം വെള്ളിച്ചപ്പാടാകില്ല അല്‌പ ഞ്ജാനികളും കണ്ണ നാണയങ്ങളും എല്ലാ തോഴിലിലുമുണ്ട്‌ എന്തായാലും വിഡിയോ നന്നായി അഭിനന്ദങ്ങൾ
@AtticLab
@AtticLab 3 жыл бұрын
❤❤❤🙏🙏🙏
@abdulzuhayil1354
@abdulzuhayil1354 4 жыл бұрын
Vasthu karan udheshichadh. Hair circulation centre point..adhan ayal red line varachirikunnadh But ayal mati varakunnadhin pakaram.. aa architect noodu parannu matti varapikamayirunnu. Vasthu karan thanne.maati varachadh mandatharamai.. Enik plan varachu explain cheyyan ennu und.but edhil pattillalo.. . Ok endhelum doubt unde choodhiku.. Parannadh eyalk manasilayi ennu karudhunnu . . Vasthuvil kure padikanund.. Adupinta sthanam. Sunrise Air circulation. Kanni muoola.. Adupinta sthanam.etc... Kuttikaril kure udayipukal und
@afsalkunnath8473
@afsalkunnath8473 4 жыл бұрын
Thanks ...for information Our vide ettavubangi ullathe akugayanathile aporam vasa yogiam akugayannathilane kariym. athin Vendi parishramikubolle egane Ulla abathangallile pettupogunnathe
@anfalma2295
@anfalma2295 4 жыл бұрын
നിലവിലുള്ള തറ അതിമനോഹരമായി മറ്റ്റിയെടുടുത്ത ത് അപാര പരിശ്രമം തന്നേ...അ വർകിൽ അങ്കട് ലയിച്ച് ..... പ്ലാൻ ചെയ്യുമ്പോൾ വീട്ടുകാരും include ആവണം...
@sreereshr9572
@sreereshr9572 4 жыл бұрын
Nature ine hurt cheyyathe, aavishathin air and light kittunna reethiyil budget and need anusarich veed plan cheyuka. Angane cheythal thanne aa veetil thamasikkunavark happy and peaceful life sure aan. Ith thanne ollu vasthu demand cheyunnathum. The changes made by #Atticlab on that plan is superb..👌👌👌👌
@AtticLab
@AtticLab 4 жыл бұрын
True🙏🙏🙏
@sumitbali9194
@sumitbali9194 4 жыл бұрын
Thank you for uploading witb english subtitles. Very informative video👍
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️
@krbijoy
@krbijoy 4 жыл бұрын
എനിക്കും ഇങ്ങനെ കുറച്ച് മാറ്റി വരച്ചു തന്നു. വരച്ച Engineer അത്യാവശ്യം നല്ല ഗ്രാഹ്യം ഉള്ളയാൾ ആയതു കൊണ്ട് കൂടുതൽ ഒന്നും ഉണ്ടായിരുന്നില്ല - പക്ഷേ പ്രാക്ടിക്കൽ Engineer Plan ആയതു കൊണ്ട് അതങ് പണിതു. ഞാനും Enginee ഉം കൂടി ഇരുന്ന് 6 മാസം എടുത്ത് വരച്ച പ്ലാൻ ആയിരുന്നു. അതുകൊണ്ട് തന്നെ എല്ലാം എന്തു കൊണ്ടാണ് അങ്ങനെ വരച്ചിരിക്കുന്നത് എന്ന് എനിക്കറിയാമായിരുന്നു. പണി തുടങ്ങിയതിനു ശേഷം ഒരാളുടെ അഭിപ്രായം പോലും ശ്രദ്ധിക്കരുത്. കാരണം പലർക്കും വീടിനെ പറ്റി പല കാഴ്ചപ്പാടാണ്.
@man4met
@man4met 4 жыл бұрын
Annoiii.... Oru suggestion - Oru evening nalla warm lightil oru musical video kude cheyyuo... Attic labil vech..+ oru black tea okke vech style aayit cheyy
@SSANOJKV
@SSANOJKV 4 жыл бұрын
Informative ആയ വീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
@tinturajan4388
@tinturajan4388 4 жыл бұрын
Actually according to vastu... minimum projections is apt. The first plan is more vastu compliant than the the second.
@DilrajDinesh
@DilrajDinesh 4 жыл бұрын
1st oru normal aalk eee plan kanda mansalaavm ith poole offset cheytha oru veedu evdem kandit illa.... 2nd aaa oru ventilation flow kaanan illa... Like nammade entrance il ninn W/A ilek oru flow illa.... 3rd sir parangha poole stairs.... Iyaaaloke udaipp aan.... Bhaagyam aa sir ningale consult cheythath
@asifas8430
@asifas8430 4 жыл бұрын
Hi bro , niz ayind nalla kidu ayitund moshamane thoniyavade nallaru better option koduth kidu akitund.sharikum ishtapettu. Pne oru doubt ullath last 3d plan kanichappo gate koduthille athinu purame veedinte front door nere oru ozhiv venam karuthi ellarum oru cheriya gate kodukille. Angane cheyunathine patti oru abiprayam mention cheyyo.athupole e vaasthuparamayi alukale nokumbo avr kuduthalum parayunath veedinte ozhivukale pattiyane. Athine pattiyum onnu parayumo?? Veedinte kryngl kuduthalum manasilakan ningalude videos valare useful ane 😊
@AtticLab
@AtticLab 2 жыл бұрын
❤❤❤❤ thankyou for ur message
@toshthomas6941
@toshthomas6941 2 жыл бұрын
Hope he made a useful error. Now the staircase landing level room is gorgeous. Great job. Sorry for ur Sir
@bijuprasad9109
@bijuprasad9109 4 жыл бұрын
സാറിന്റെ പ്ലാൻ അധ്യത്തെതീനെക്കാൾ ഇഷ്ട്ടപ്പെട്ടു
@sathishkumarloganathaya3879
@sathishkumarloganathaya3879 4 жыл бұрын
Sir, you are from which area in Kerala.. will u extend ur ideas (means work) to Coimbatore area! ...
@JLogin-gy1eg
@JLogin-gy1eg 4 жыл бұрын
വാളയാര്‍ കഴിഞ്ഞാല്‍ മാര്‍ക്കറ്റ് തീരെ‌ ഇല്ലാത്ത സാധനങ്ങള്‍ ആണ് വാസ്തുവും, ജാതകവും. വാളയാറിന് ഉള്ളില്‍ തന്നെ ഈതൊന്നും നോക്കാതെ ജീവിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ ഉണ്ട്. ലോകത്തെ 99 ശതമാനം ആളുകളും ഇതൊന്നും കേട്ടിട്ട് കൂടി ഇല്ല. അതില്‍ പല സമൂഹവും നമ്മളെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നു. നമ്മള്‍ മാത്രം ഇപ്പഴും ഇതൊക്കെ പൊക്കി പിടിച്ചു പലരുടെയും വിവാഹ ജീവിതവും വീട് എന്നാ സ്വപ്നവും തകര്‍ക്കുന്നു. പലരുടെയും ജീവിതം ദുരിതം ആക്കിയതല്ലാതെ ഈ പറഞ്ഞ സാധനങ്ങള്‍ കൊണ്ട് ഐശ്വര്യം വന്ന ആരെ എങ്കിലും കണ്ടിട്ടുണ്ടോ?
@shahirsha9935
@shahirsha9935 4 жыл бұрын
Vaasthukkaran sramichath kooduthal light and ventilation kond varananu offsets kodth avdeyoke windows provide cheythu. Pakshe plotneyo budgetneyo consider cheyth kanilla. Ithilm nalla reethiyil kodkamo enn pulli aalojichu kaanilla. Ipolathe plan nalla pole cheythitnd. Aa offset vannekne portionsil slit windows kodtjal better aakkam kurachude.
@shajahanmelakath4691
@shajahanmelakath4691 3 жыл бұрын
ജീവിതത്തിന്റെ സർവ്വമേഖലയിലും പ്രയാസങ്ങൾ സൃഷ്ടിക്കുന്നത് ഇത്തരം അന്ധവിശ്വാസങ്ങളാണ്.. ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുണ്ടങ്കിൽ, സംരക്ഷിക്കുന്നതും, ശിക്ഷിക്കുന്നതും അവൻ തന്നെയാവണം അപ്പോഴാണ് അവനെ വണങ്ങുന്നതിനർത്ഥമുള്ളു... സർവ്വതും സൃഷ്ടിച്ചത് ദൈവം തന്നെ..... ഭാവനയിലെ അദൃശ്യവിപത്തുകളെ കൈവെടിഞ്ഞു ദൈവം സൃഷ്ടിച്ച പ്രകൃതിയെ വികൃതമാക്കാതെ നന്ദിയുള്ളവരാകാം അപ്പോൾ നമുക്ക് മരണംവരെ സമാധാനമുള്ളവരായി ഈ ഭൂമുഖത്തു വസിക്കാം
@ganeshsharavanan9656
@ganeshsharavanan9656 4 жыл бұрын
Hi my name is sharavanan, I am doing civil works past 20 years I had lot of experience same like you what discussed.
@vasudevankwa250
@vasudevankwa250 3 жыл бұрын
ഉടമസ്ഥന് ഇതിനെ കുറിച്ച് ഒരു ധാരണ വേണം. അല്ലെങ്കിൽ വാസ്തുകാരനായാലും എൻജിനീയറായാലും ചില പ്ലാനുകളും നിർമ്മിതികളും തീരെ മോശമായി കാണാറുണ്ട്. വാസ്തുവിഭാഗം കൈകാര്യം ചെയ്യുമ്പോൾ തീർച്ചയായും ഒരു എൻജിനീയറിംഗ് കാഴ്ചപ്പാടില്ലാത്തവരെ അതേൽപ്പിക്കരുത്. പിന്നെ മറ്റൊരു കാര്യം ഒരു കാരണവശാലും സെറ്റിംഗ് ഔട്ട് ദിവസം പ്ലാനിൽ മാറ്റം വരുത്തരുത്. മാറ്റം ഉണ്ടെങ്കിൽ തലേദിവസത്തോടെ തീർക്കണം.
@mohanakrishnan1150
@mohanakrishnan1150 4 жыл бұрын
ഞാൻ ഒരു ആർക്കിടെക്ട( M arch) ആണ് വാസ്തുവിദ്യ യിൽ സർക്കാർ കോഴ്സ് നടത്തുന്ന പ്രശസ്തമായ ഒരു സ്ഥാപനത്തിൽ ഒരു വർഷം ഡിപ്ലോമ പഠിച്ച ആളും ആണ്.. പലപ്പോഴു വസ്തു വിദ്യ എന്ന് പറഞ്ഞു വീട് പണി പോകുന്നത് കണ്ടിട്ടുണ്ട്... വസ്തു ക്കരാൻ ആ ഡിസൈൻ ന്റെ പുറത്തു സൂപ്പർ impose നടത്തി ആൾ ആകാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്... വിശ്വാസത്തെ പലപ്പോഴു ചൂഷണം ചെയ്യുന്നു...... വീടിന്റെ അളവ് അല്പം മാറിയാൽ മരണം or ദുരന്തം അൺലക്ക്... ഇതൊക്ക ചുമ്മാതെ ആണ്... അങ്ങിനെ വസ്തു 50ശതമാനം വരെ ഒക്കെ ശരിയാക്കിക്കാം.. അങ്ങിനെ 100 %പെർഫെക്ട് ആക്കി വീട് പണിതാൽ ഭാഗ്യം കൊണ്ടു പൊറുതി മുട്ടുമോ അല്ലെങ്കി ഉടമ cm or priminister ആയിത്തീരുമോ. What an idia...
@AtticLab
@AtticLab 4 жыл бұрын
Hi... Thankyou for your message... Really true...❤️❤️❤️
@arpitarnair
@arpitarnair 4 жыл бұрын
Vastu is also a science that our ancestors created, with that they have created so many Magical things that even the current architecture cannot explain, but in the present time,some of the so called vastu practitioners are not at all Eligible to be so, and such people are creating wrong assumptions and thus many are having doubts on Vastu. One must not settle on a sibgle opinion, if they would consult more experts in the fields they will know what were the problems, if at all any.
@srinathvelayutham6340
@srinathvelayutham6340 4 жыл бұрын
സൈറ്റിൽ ക്രോസ്സ് ട്ടൂ ക്രോസ്സ് മെസ്സുരമെന്റ് പെർഫെക്‌ടാനോ എന്ന് ഉറപ്പ് വരുത്തുക വേണം. വാസ്തു ആചാര്യൻ കോമ്പസ് വെച്ച് അളവ് നോക്കുമ്പോൾ ചിലപ്പോൾ ചെരിവ് ഉണ്ടായിഎയ്ക്കാം, അതുകൊണ്ടായിരിക്കാം പ്ലാൻ കൺഫ്യൂഷൻ ആക്കിയത്. എന്ന് തോനുന്നു.
@sujeeshsnair6138
@sujeeshsnair6138 4 жыл бұрын
ആ വാസ്തുക്കാരൻ ആ പ്ലാൻ മാറ്റിയതുകൊണ്ടാണ് ആ വീട്ടുകാർക്ക് മനോഹരമായൊരു പ്ലാൻ നിങ്ങൾക്ക് കൊടുക്കാൻ സാധിച്ചത് ... വാസ്തുക്കാരൻ ഒരു നിമിത്തം
@shajahanmelakath4691
@shajahanmelakath4691 3 жыл бұрын
ഞാൻ ഇപ്പോൾ വീടിനു വേണ്ടി തറ കെട്ടിയിട്ടണ്ട്.. എന്റെ സാമ്പത്തിക പരിമിതിയും സൗന്ദര്യ ബോധവും കണക്കിലെടുത്തു ഒരു എഞ്ചിനീയർ വരച്ചു തന്നതു പ്രകാരം ചെയ്തു.. ഞാൻ മനസ്സിലാക്കിയിട്ടുള്ള വാസ്തു നിയമങ്ങൾ ബോധപൂർവ്വം ലംൻകിച്ചിട്ടുണ്ട്.. അതുകൊണ്ട് ഒന്നും സംഭവിക്കില്ല 100%ഉറപ്പ്. ജീവിതത്തിൽ പ്രയാസങ്ങളും സന്തോഷങ്ങളും എല്ലാം മാറി മറിഞ്ഞു വന്നുകൊണ്ടേയിരിക്കും അതാണ് ജീവിതം... വീടിന്റെ സ്ഥാനവും വലിപ്പവും നിറവും ഒന്നും തന്നെ ഇതുമായി യാതൊരു ബന്ധവുമില്ല
@AtticLab
@AtticLab 3 жыл бұрын
👍👍👍
@raji143ish
@raji143ish 4 жыл бұрын
I agree ... Nammude veedu should have elements according to us ... Kudos
@devika3265
@devika3265 4 жыл бұрын
Vastu psuedo science anu. pandate alukal, avrude life style , itinoke Oru design standard ayitavam vastu use chytirunath.annu ventilation and lighting oke provide cheyanavam.but Inu life style, furniture, ventilation lighting Elam each and every thing is different and elatinm we can find strategies.we can't fully depend upon vastu. Now we have new standards for designing .. helpful videos sir
@Jessyspotlight
@Jessyspotlight 4 жыл бұрын
ഹലോ നമസ്കാരം .വീഡിയോ വളരെ നന്നായിട്ടുണ്ട്. സൂപ്പർ .പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ. വീഡിയോയ്ക്ക് ട്രാൻസിലേഷൻ കൊടുക്കുന്നത് ഒഴിവാക്കിക്കൂടെ ?ട്രാൻസ്ലേഷൻ വരുന്ന ഇംഗ്ലീഷ് തന്ന മൊത്തം മിസ്റ്റേക്ക് ആണ് .ഇത് കൊണ്ട് ഒരു പ്രയോജനവും ഇല്ല .ഞാൻ ഒരു യൂട്യൂബ്റാണ്. അതുകൊണ്ട് പറഞ്ഞതാണ്. വീഡിയോ മുഴുവനായും കാണാൻ പറ്റുന്നില്ല.
@SAMzSTUDIO
@SAMzSTUDIO 4 жыл бұрын
KZbin Automatic aayit Translate ചെയ്യുന്നതാണ്. SETTINGsil Caption Off cheythal Mathi 🙌
@kalidasr492
@kalidasr492 4 жыл бұрын
Super brother, much appreciated your efforts, waiting for your AAC bricks Videos.
@satharanjillath4451
@satharanjillath4451 3 жыл бұрын
എനിക്കും ഇത് പോലെ അബദ്ധം പറ്റിയിരുന്നു എൻ്റെ വീടിൻ്റെ പഞ്ചായത്തിൽ നിന്നും പാസാക്കിയ പ്ലാന് കുറ്റിയടിക്കാൻ ഒരു കുറ്റിക്കാരൻ വന്നു അദ്ദേഹം എൻ്റെ വീടിൻ്റെ പ്ലാൻ മാറ്റി .അദ്ദേഹത്തിൻ്റെ പ്ലാൻ അവിടെ സ്ഥാപിച്ചു കുറ്റിയടിച്ച് അദ്ദേഹം പോയി പത്ത് സെൻ്റിലും ഫുൽ കുറ്റിയായിരുന്നു .എനിക്ക് ഒന്നും പറയാൻ കഴിയുമായിരുന്നില്ല കാരണം അദ്ദേഹത്തിന്ന് നമ്മുടെ ബന്ധുക്കളിൽ അത്ര സ്വാധിനമായിരുന്നു .ദിവസവും കുറ്റിക്കാണുമ്പോൾ എന്നോട് തന്നെ ദേശ്യമായിരുന്നു അവസാനം കുറ്റിയെല്ലാം എടുത്തെറിഞ്ഞു കല്ല് കെട്ടാൻ വന്ന കൃഷ്ണനേട്ടന്നെ കൊണ്ട് 'പഴയ പ്ലാൻ കൊടുത്ത് കുറ്റിയടിപ്പിച്ചു പക്ഷേ കുറ്റിയടിച്ച് ശീലമില്ലാത്തത് കൊണ്ട് അളവിൽ കുറവ് വന്നു അവസാനം വീട് പൂർത്തിയായി പക്ഷേ റൂമൊക്കെ ചെറുതായി പോയി ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടുo പതിനഞ്ച് ലക്ഷം വീണ്ടും ചിലവാക്കേണ്ടി വന്നു ഇതിന്ന് കാരണം സമൂഹത്തിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങൾ മാത്രമാണ് ഏൽപിച്ച ജോലി മാത്രം ചെയിതരുന്നെങ്കിൽ എനിക്ക് ഇത് സംഭവിക്കില്ലായിരുന്നു
@AtticLab
@AtticLab 3 жыл бұрын
Sorry to hear that...
@learnwithsaumya8834
@learnwithsaumya8834 4 жыл бұрын
Haiiii... sir... വളരേ ഉപകാര പ്രദമായ വീഡിയോ...
@sreekanthachuthan4115
@sreekanthachuthan4115 4 жыл бұрын
Re modelling looks good.. A few suggestions i have... TV unit can be placed in the wall sharing sitout. This will avoid the the walkway while watching tv.. the wall adjacent to staircase can be made as a half or quarter wall to make it use as a 1feet sitting area, that increases the open feeling in living room.. two corner windows instead of a single window may increase the ventilation of living room.. just suggestions
@AtticLab
@AtticLab 4 жыл бұрын
3 aalukal veetil TV kaanunnathinidayikoode valya traffic onnum undaakilla... 🙂🙂🙂
@sreekanthachuthan4115
@sreekanthachuthan4115 4 жыл бұрын
@@AtticLab 😊
@sreekanthachuthan4115
@sreekanthachuthan4115 4 жыл бұрын
Difference between ceramic and vitrified tiles.. oru video cheyyu.. Vitrified il double charged, full body, digital.. ceramics ile different options.. strength durability scratch resistance and water absorption ithine patti ariyanam ennunund.. will be very helpful
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН