വീട് പ്ലാനിംഗ് ചെയ്യുന്നതുവഴി 1 LAKH ലാഭിക്കാം | How to reduce construction cost by proper planning

  Рет қаралды 55,178

AtticLab

AtticLab

Күн бұрын

ചിലവ് കുറച്ച ഭവനം നിര്മിക്കുന്നതിനായുള്ള ചില നിർദേശങ്ങൾ. പ്ലാനിങ് ചെയ്യുന്നത് വഴി അനാവശ്യ ഇടം ഒഴിവാകാം. കാര്യക്ഷമമായ പ്ലാനിംഗ് ചെയ്യുന്നത് എങ്ങനെ എന്നത് വിശദീകരിക്കുന്ന വീഡിയോ കാണുക | How effective planning helps reduce the cost of constriction. In this video wehave mentioned it with the heip of graphics. Channel by Ar. Shinoop & Ar. Revathy Raju
Thanks for Watching
___________________________________________________________________________
SUBSCRIBE OUR CHANNEL: / @atticlab
FOLLOW US:
Facebook - / atticlab.in
Instagram - / atticlab
Website - www.atticlab.in/
DOP - Saran Kalarikkal - / fotographia-1180866272...
RERORDING - Akshayjith PM - / akshayjith.pm
SCRIPT - Revathy Raju R - / revathy.rajushinoop
CONTACT US:
e-Mail - info@atticlab.in
Contact - +91 9496 411112
___________________________________________________________________________
NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners.
DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
#HowToPlanAResidence #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #BestArchitectInKerala
#SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome

Пікірлер: 183
@jayarajan9224
@jayarajan9224 4 жыл бұрын
താങ്കൾ ഒരു അധ്യാപകൻ കൂടി ആണെന്ന് ഓർക്കുമ്പോൾ ഇത്രയും സ്പഷ്ട്ടവും ലളിതവുമായ വിശദീകരണത്തിൽ ഒട്ടും അത്ഭുതപ്പെടുവാനില്ല. Informative videos
@AjayAjay-pu5gy
@AjayAjay-pu5gy 4 жыл бұрын
Nice video Veedinodulla concept thanne matti kalanju
@co.findercoimbatore3735
@co.findercoimbatore3735 4 жыл бұрын
മനസ്സിലാവുന്ന രീതിയിലുള്ള അവതരണം...
@wronggone12
@wronggone12 4 жыл бұрын
All the videos from Attic labs are really informative. Keep going . I would like to get suggestions for planning of kitchen. Generally people find it difficult to plan kitchen. Unnecessarily they will stuff lot of cupboards and make it congested. Otherwise have to go for high price(3-4lacks) modular kitchens. Could you make a video on how to plan kitchen, store room and work area with minimum cost and good facilities.
@abdulnaseer1250
@abdulnaseer1250 4 жыл бұрын
പ്രയാസം പെട്ട് വീട് പണിയുന്ന ഒരാളെ സംബന്ധിച്ച് വളരെ ഉപകാര പെടുന്ന നിർദേശം 🌹🌹🌹👌
@sudhy123
@sudhy123 4 жыл бұрын
You are Correct
@anoopanu5363
@anoopanu5363 4 жыл бұрын
Urappayum manasil njan palapoyum chindhichu but ethupole parayan ariyilla ethu supper njan oru steel workar annu ethannu supper idea tks
@mohdsharieff1716
@mohdsharieff1716 4 жыл бұрын
You right sir. Good information and advice to people who are planning build and also to those new engineers who is entering to this profession.
@AtticLab
@AtticLab 4 жыл бұрын
♥️♥️♥️
@harikrishna3184
@harikrishna3184 4 жыл бұрын
Sir, your calculations are good, but I have some doubts , could you please help - 1) if am planning to build a house with Courtyard/ nadumuttam ..then how can we calculate the particular area ? 2) if am planning to build a room with attached bathroom..- here two options I have a) the attached bathroom inside the room.( Inside square) b) the attached bathroom out of room (out side Square) In the above two options which one is Economic?/ Which one take less square feet? Please provide your valuable Response Thanks & Regards, Hari Sir reply thannilllaaa.., plz.
@oddlytodly859
@oddlytodly859 3 жыл бұрын
വിദ്യാർത്ഥിയുടെ ആത്മാവ് അറിയുന്ന അധ്യാപകന്‍ ❤️🌹
@AtticLab
@AtticLab 3 жыл бұрын
😀😀😀❤❤❤🙏
@vivekpkh6230
@vivekpkh6230 4 жыл бұрын
Well presented.Nice graphics..Keep posting!
@geethanair7634
@geethanair7634 4 жыл бұрын
Learned a lot from you about how to save money while constructing a house....a very useful video ...
@manikantanrj5398
@manikantanrj5398 4 жыл бұрын
Explained quiet well..very good presentation ..Thank you so much!!
@sirilvr9936
@sirilvr9936 4 жыл бұрын
വളരെ നല്ല അവതരണം , വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്ന വിഡിയോ ആണ് താങ്കളുടെത്, എനിക്ക് ചോദിക്കാൻ ഉള്ളത് മലയാളികൾ പൊതുവേ എല്ലാവരും വാസ്തു പ്രകാരം ആണല്ലേ പ്ളാൻ തയ്യാർ ആക്കുന്നത്, അപ്പോൾ ഓരോ ഇടങ്ങൾക്കും ഒരു അളവ് നിശ്ചയിക്കപ്പെടുന്നു, അപ്പോൾ താങ്കൾ പറയുന്ന രീതിയിൽ അളവിൽ മാറ്റം വരുത്തിയാൽ വാസ്തു ശരിയാകാതെ വരുമോ, വാസ്തു പ്രകാരം വിട് നിർമ്മിക്കുന്ന ഒരാൾക്കു കൂടി ഈ വീഡിയോ എങ്ങനെ ഉപകാരപ്രദമാക്കാൻ കഴിയും,
@lubainasiddeeq7904
@lubainasiddeeq7904 3 жыл бұрын
ആർക്കും മനസിലാകുന്ന രീതിയിലുള്ള വിശദീകരണം 👍👍 Oru 500sqft two bed room ബഡ്ജറ്റ് house. പ്ലാൻ, cost എത്ര യാവും എന്നു വിശദീകരിക്കാമോ. എന്നെ പോലെ ചെറിയ ഫാമിലി ഉള്ള സാമ്പത്തികം കുറവുള്ള ആളുകൾക്ക് useful ആകും
@AtticLab
@AtticLab 3 жыл бұрын
❤❤❤
@jafarm744
@jafarm744 4 жыл бұрын
Thanks Very informative video Please improve the sound quality
@beijubeiju5509
@beijubeiju5509 3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...🙏🙏🙏🙏👌👌👌👌👌
@AtticLab
@AtticLab 3 жыл бұрын
🙏🙏🙏🙏
@sumavk1633
@sumavk1633 4 жыл бұрын
Sooper sir.... Kurachu kitchen arrangement tips koodi paranjutharane
@alexremya1364
@alexremya1364 4 жыл бұрын
താങ്ക്യൂ ചേട്ടാ നല്ലൊരു അറിവായിരുന്നു
@afsalnaduvannur7815
@afsalnaduvannur7815 3 жыл бұрын
Sir bay window ന്റെ messurment ഒന്ന് പറഞ്ഞ് തരുമോ?
@AtticLab
@AtticLab 3 жыл бұрын
Can be made in any measuremwnts
@afsalnaduvannur7815
@afsalnaduvannur7815 3 жыл бұрын
@@AtticLab Thank you sir
@sreenathvr7742
@sreenathvr7742 4 жыл бұрын
നല്ല അവതരണം സാധാരണക്കാരന് ഉപകാരപ്പെടുന്ന വീഡിയോ .. വാസ്തു സംബന്ധിച്ച വിഷയവും ഉൾപ്പെടുത്തുന്നത് നല്ലതാവും
@Sajisufi31
@Sajisufi31 4 жыл бұрын
വളരെ ലളിതമായ അവതരണം ഇഷ്ടം ആയോ എന്നു ചോദിക്കുന്നതിൽ അർത്ഥമില്ല.. വളരെ ഇഷ്ടമായി ,😍😍😍 തറ ഇട്ടേച്ചു പോയി 😒😒😒
@Jessyspotlight
@Jessyspotlight 4 жыл бұрын
Thanks 😊😊
@mathewabraham6323
@mathewabraham6323 4 жыл бұрын
Very convincing narration 👌
@abdulnaseer1250
@abdulnaseer1250 4 жыл бұрын
കോവിഡ് അവസാനിച്ചു നമ്മളും ലോകവും തിരിച്ചു വന്നു ഞാൻ ദോഹയിൽ നിന്നും നാട്ടിൽ വന്നാൽ എന്റെ പ്ലോട്ടിന്റ സ്കെച്ചുമായ് വന്നാൽ എനിക്ക് പ്ലാൻ ചെയ്തു തരുമോ അല്ല എങ്കിൽ ട്രാസ്പോട് ഒക്കെ തരും വന്നു നോക്കി പ്ലാൻ ചെയ്യുമോ വീഡിയോ ഒക്കെ വൈഫിന് ഷെയർ ചെയ്തു കൊടുക്കാറുണ്ട് സ്പെഷ്യൽ ബെഡ്‌റൂം 👌
@vinayakdev2418
@vinayakdev2418 4 жыл бұрын
Watched all videos. Supreb❤️
@maneeshmanoharan1994
@maneeshmanoharan1994 4 жыл бұрын
hai sir we are waiting for other videos.thanks for information.......💕💕💕💕
@AtticLab
@AtticLab 4 жыл бұрын
❤️❤️❤️
@evenmoreofficial
@evenmoreofficial 4 жыл бұрын
Keep this flow up man...♥️♥️♥️♥️
@billdosam8476
@billdosam8476 4 жыл бұрын
ഞാൻ വീട് പ്ലാൻ ചെയ്യാൻ ഒരു ആർക്കിടെക്ട്നെ സമീപിച്ചു. അദ്ദേഹം സ്ഥലം സന്ദർശിച്ചു കഴിഞ്ഞു ഒരു കോറ്റേഷൻ അയച്ചു തന്നു. 2500 sqft വീട് പണിയുന്നതിന് പ്ലാൻ 3D പ്ലാൻ ഉൾപ്പെടെ 2.5ലക്ഷ ആണ് എന്നാണ് അയച്ചു തന്നത്. ഇന്റീരിയർ ലേഔട്ട് വിത്ത്‌ ഫര്ണിച്ചർ പ്ലാൻ ചെയ്യുന്നതിന് 2ലക്ഷം ആണ് പറയുന്നത്. Total 4.5ലക്ഷ രൂപ. കൂടുതൽ അല്ലെ?
@robinsgeorgemannancheril1954
@robinsgeorgemannancheril1954 3 жыл бұрын
Room inside cutting varunu , cost reduce avan room size kurakuka and compact ayi inside furniture design akuka cutting varumbol other side problems anu area kudum
@sidheeqkc3123
@sidheeqkc3123 4 жыл бұрын
നമുക്കൊരു പ്ലാനും വേണം നാലര സെന്റ് സ്ഥലം ആണ് ചെറിയ രൂപത്തിൽ ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട് അതിൽ ചില മാറ്റങ്ങൾ വരുത്തി തന്നാലും മതി
@evg.aneeshpanachamoodu7592
@evg.aneeshpanachamoodu7592 3 жыл бұрын
പ്ലാൻ കിട്ടിയോ
@VK-ct1md
@VK-ct1md 3 жыл бұрын
@@evg.aneeshpanachamoodu7592 hi
@sudhizainu7808
@sudhizainu7808 4 жыл бұрын
Sir 750sq വീടിന്റെ പ്ലാൻ തരാവോ എക്സ സ്റ്റീരിയൽ and ഇന്റീരിയൽ
@evg.aneeshpanachamoodu7592
@evg.aneeshpanachamoodu7592 3 жыл бұрын
പ്ലാൻ കിട്ടിയോ
@Thankan9876
@Thankan9876 4 жыл бұрын
Veedinte structure poorthiyakki.. Plastering kazhingu.. Pinnedu. Aanu kooduthal cash vendi varuka. Ennu kettitund.. Eth engane plan cheyth kurakkan aakum.. Anyone pls reply
@bibincherumkuzhy9784
@bibincherumkuzhy9784 4 жыл бұрын
തകർത്തു
@0rak012345
@0rak012345 4 жыл бұрын
For designing a plan around 1800 sq.ft what's the fees ? Sir whether u will design and give throughout kerala
@praveenkumarb5606
@praveenkumarb5606 4 жыл бұрын
Hi Sir, Njan Pathanamthitta district ninnanu contact cheyyunnath. Adhikam budget illathe oru veed pani plan cheyyunnund. Very much inspired from your works. Ippo ingottokke work edukkunnundo?
@ginurajan3570
@ginurajan3570 4 жыл бұрын
Upakara pradhamaya vedio
@ablovebirds
@ablovebirds 2 жыл бұрын
Ithellam labhichalum thankalude planning cost avillallo
@SHAMSIYAKS
@SHAMSIYAKS 2 жыл бұрын
Room size square നെക്കാൾ നല്ലത് rectangle അല്ലെ, example, 11×13, 12×14
@AtticLab
@AtticLab 2 жыл бұрын
Depending on requirements
@manjushasaju2649
@manjushasaju2649 2 жыл бұрын
എനിക്കും അത് പല തവണ തോന്നിയത് ആണ്
@zayauxtech4020
@zayauxtech4020 4 жыл бұрын
ഓഡിയോ ക്ലിയർ ആകണം ബ്രോ Nice video
@poonchezhians
@poonchezhians 3 жыл бұрын
well explained, thanks for the info
@lailabeevikanngadan910
@lailabeevikanngadan910 4 жыл бұрын
Very usefull program.God will reward you
@ayaan-world
@ayaan-world 4 жыл бұрын
Super machane ...thanks a lot :)
@AtticLab
@AtticLab 4 жыл бұрын
♥️♥️♥️🙏🙏🙏
@maalahalden5734
@maalahalden5734 4 жыл бұрын
Thank you for the valuable information.
@fathimasuhra2911
@fathimasuhra2911 4 жыл бұрын
Very good. Adukkalayudey sthaanvum size um. Parayaamo. Minimum Adukkalayudey size. Parayamo
@ManojKumar-hc1ot
@ManojKumar-hc1ot 4 жыл бұрын
Well explained .. thanks for sharing
@shaloobk6735
@shaloobk6735 4 жыл бұрын
സർ , നിലവിൽ വീടിന്റെ പ്ലാനും, Elevation, എല്ലാം വരച്ചു foundation work വും complete ആയതിനു ശേഷമാണ് ഈ വീഡിയോ കാണുന്നത്. നിലവിൽ 2900 sqf ഉണ്ട്. മൊത്തത്തിൽ വിടിന്റെ work complete ആക്കാൻ കൂടുതൽ ചിലവ് പ്രതീക്ഷിക്കുന്നു. അതിനാൽ ഭംഗി ഒട്ടും കുറയാതെയുള്ള ചിലവ് കുറഞ്ഞ method നെ കുറിച്ച് ഒരു video ചെയ്യാമോ --: Please help😔😔
@nehas1777
@nehas1777 4 жыл бұрын
Very informative👏. Keep doing 🤗
@sarathkumar-rl9zh
@sarathkumar-rl9zh 4 жыл бұрын
പുതിയ video's ഒന്നും കാണുന്നില്ലല്ലോ....???????????
@work4we754
@work4we754 4 жыл бұрын
നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് tnks
@safwanmohammed372
@safwanmohammed372 4 жыл бұрын
Nalla mic use cheythal audio super akum..
@lavi010
@lavi010 4 жыл бұрын
Sir, 9m വീതി. 17m നീളം.. ഉൾക്കൊള്ളാവുന്ന ഒരു രണ്ടുനില വീടിന്റെ പ്ലാൻ ചെയ്യുമോ...ലോ buget
@user-ie1cg4bw9l
@user-ie1cg4bw9l 4 жыл бұрын
പുത്തൻ അറിവിന് നന്ദി....
@pradeepkumarpazhanchery7808
@pradeepkumarpazhanchery7808 4 жыл бұрын
Hi Sir, is there any special concession for distance of septic tank and pits from boundary (1.2m) for plots less than 3 cents. Is Rain water tank also must for plots less than 3 cents. What is the height width and depth of stairs as per new rules, please explain.
@muhammedanas3391
@muhammedanas3391 4 жыл бұрын
AAC BLOCK vech veed vechal plastering pagaram direct primar adich paint cheyyan pattumooo?
@anjanacs8143
@anjanacs8143 4 жыл бұрын
Oru bathroom battached room aayt left one ne engane convert cheyan sadhikum
@praneethkoothal5002
@praneethkoothal5002 4 жыл бұрын
Properly defined everything, informative video. thank you.
@rajeshkkrajan4768
@rajeshkkrajan4768 4 жыл бұрын
നല്ല അവതരണം
@francisjames9557
@francisjames9557 4 жыл бұрын
Chetta super😍😍😍😍😍
@uttambanerjee618
@uttambanerjee618 3 жыл бұрын
Uploaded video in English
@hariskipp9826
@hariskipp9826 4 жыл бұрын
12 lakz nu oru contemporary veedu vekan pattuvo
@agnkidsworld980
@agnkidsworld980 4 жыл бұрын
Very useful bro, really appreciate
@kadherq9975
@kadherq9975 4 жыл бұрын
like suscribe cheidhu.... oru vidham ella vdo kandu very good
@alibaicp
@alibaicp 4 жыл бұрын
Finishing work എങ്ങിനെ ചിലവ് ചുരുക്കി ചെയ്യാം എന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ
@AtticLab
@AtticLab 4 жыл бұрын
Sure...
@mithun_krishnan_
@mithun_krishnan_ 4 жыл бұрын
600 square feet oru plan video cheyumo
@AtticLab
@AtticLab 4 жыл бұрын
I'll try...
@anandakrishnann7999
@anandakrishnann7999 4 жыл бұрын
Thanks for the valuable informations 👍🏼
@kpspillai
@kpspillai 4 жыл бұрын
You said it. THE FACT. Thanks a lot.
@MrAlthaf008
@MrAlthaf008 4 жыл бұрын
nice one sir. good presentation ❤️❤️
@azarudheensiraj4464
@azarudheensiraj4464 4 жыл бұрын
Superb video 👍👍alpam koodi speed avam
@shajip4082
@shajip4082 4 жыл бұрын
Very Informative
@AtticLab
@AtticLab 4 жыл бұрын
♥️♥️♥️
@azadtirur
@azadtirur 4 жыл бұрын
നല്ല അവതരണം. ♥️♥️
@divyacraju335
@divyacraju335 3 жыл бұрын
Kannnur vannnu cheyyunnnudo
@AtticLab
@AtticLab 3 жыл бұрын
Us
@visakhrajan8584
@visakhrajan8584 4 жыл бұрын
Well explained, Good👍
@abdulnaseer1250
@abdulnaseer1250 4 жыл бұрын
ഓപ്പൺ കിച്ചൻ എത്ര sq ഫീറ്റ് ആവാൻ ബഡ്ജറ്റ് വീടിന് തായേ രണ്ടു room മുകളിൽ ഒരു room ഉളള വീടിന് ലിവിങ് എത്ര വേണം
@traveling.....352
@traveling.....352 4 жыл бұрын
Pls oru vedio chyoo
@febinashafeeque6781
@febinashafeeque6781 4 жыл бұрын
Pls reply
@kanrousal4299
@kanrousal4299 4 жыл бұрын
Well explined 👏🏻👏🏻
@jineeshemjineeshem4412
@jineeshemjineeshem4412 4 жыл бұрын
Hi സ്നേഹത്തോടെ ........എന്താണ് വാസ്തു?.വാസ്തു നോക്കി വീട് വെക്കണമെന്ന് പറയുന്നതെന്തുകൊണ്ട് 'ഇതേ പറ്റി ഒരു വിഡിയോ ചെയ്താൽ എല്ലാവർക്കും ഉപകാരമായിരുന്നു
@simits575
@simits575 4 жыл бұрын
Sir stairl mat tile ittal nallathano....atho granite idunnadano nallathu....
@siyadt.m9759
@siyadt.m9759 4 жыл бұрын
Informative
@mithun_krishnan_
@mithun_krishnan_ 4 жыл бұрын
Nice information
@1945indian
@1945indian 4 жыл бұрын
😍 😍 😍 😍 Nice tips...
@ilias7865
@ilias7865 3 жыл бұрын
Thanks information
@sureshmalol6469
@sureshmalol6469 4 жыл бұрын
Thanks.good information.
@reneeshc5673
@reneeshc5673 4 жыл бұрын
Thank u for the information 👍
@mauoodmedia
@mauoodmedia 4 жыл бұрын
Super msg broi
@AtticLab
@AtticLab 4 жыл бұрын
👍👍👍
@abdulsamad-mq1rh
@abdulsamad-mq1rh 4 жыл бұрын
Informative video
@AtticLab
@AtticLab 2 жыл бұрын
❤❤❤
@ajithankn8084
@ajithankn8084 3 жыл бұрын
റൂമുകൾക്ക് ഇതു പോലുള്ള കട്ടിം ഗു കൾ വരുന്നത് വാസ്തുപ്രകാരം പ്രശ്നമാകുമോ.
@AtticLab
@AtticLab 3 жыл бұрын
Athinekkurich aadhikarikamaayit parayaanulla ariv enikilla...
@mohammedriyas4924
@mohammedriyas4924 4 жыл бұрын
2 thattu Aya oru plot l Oru budjet veed plan cheyyan venda tips share cheyyamo....road mukalil Anu varunnadhu
@mohammedriyas4924
@mohammedriyas4924 4 жыл бұрын
Thank you sir
@sijokonnooranjohny8333
@sijokonnooranjohny8333 4 жыл бұрын
Pls do for me also facing same problem..!
@noushadasanar
@noushadasanar 4 жыл бұрын
ചേട്ടാ സൂപ്പറായിട്ടുണ്ട്
@9288000074
@9288000074 4 жыл бұрын
Pls tell about GFRG Panel....... Is it suitable for Kerala.....
@mohammedazkar9194
@mohammedazkar9194 4 жыл бұрын
A C yk stabiliser use chytit ile???
@ravidasnair
@ravidasnair 4 жыл бұрын
Thank you for the valuable information. Do you provide assistance for house construction in Palakkad District?
@ravidasnair
@ravidasnair 4 жыл бұрын
@@AtticLab Thank you. I will be in touch after a couple of months. Presently I am in Dubai and will be returning home almost empty-handed as I have lost my job a few months ago and am waiting for settlement which is also doubtful. Our plot is in Chethallur (Perinthaalmanna-Mannarkkad route)
@shijuv.s8998
@shijuv.s8998 4 жыл бұрын
Super bhai
@unnikrishnanpk9424
@unnikrishnanpk9424 4 жыл бұрын
Good one 😍
@ratheeshpp5644
@ratheeshpp5644 4 жыл бұрын
Sir, good presentation...
@lissythomas2413
@lissythomas2413 4 жыл бұрын
Thanks 👌
@jayakumarjkumar7015
@jayakumarjkumar7015 4 жыл бұрын
Eppo vilichalum you busy aanallo bhai
@AtticLab
@AtticLab 4 жыл бұрын
Hi.. bro Extremely sorry...
@jishadhvelliparamba4750
@jishadhvelliparamba4750 4 жыл бұрын
Watching to 28/06/2020, 10:36
@mskamusthafa6940
@mskamusthafa6940 4 жыл бұрын
Super
@jijojoseph8101
@jijojoseph8101 4 жыл бұрын
What's is the drawing cost
@faisalmanhantavida2864
@faisalmanhantavida2864 4 жыл бұрын
Good
@niyasniya2357
@niyasniya2357 4 жыл бұрын
Good message
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 215 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 969 М.
2BHK | 790sqft HOUSE IN 5 CENT | 9 LAKH | VASTHU CONSULTANCY |
11:16
VL vasthu consultancy
Рет қаралды 732
House construction Tips Malayalam
9:30
Ratheesh Divakaran (കൈരളി🏡 )വീട് മലയാളം
Рет қаралды 16 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН