Namaskaram thirumeni. Thirumeni paranja reethiyil vadakku padinjaru bhagathu vadakkott nokki aa vachirikkunnath. Very useful information thirumeni Thank you thirumeni 🙏🙏
നമസ്കാരം തിരുമേനി പ്രീത ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി. ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി. ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏
സുരേന്ദ്രൻ തൃക്കേട്ട അനുരാഗ രേവതി അനുശ്രീ ഭരണി ശ്രീജ ഉത്രം ഹാർബൽ അനിഴം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏
@SkkashiNathan6 ай бұрын
നമസ്കാരം തിരുമേനി എനിക്ക് എൻറെ വാസ്തുവിന്റെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളൊന്നും നോക്കണേ എങ്ങനെനമസ്കാരം തിരുമേനി എനിക്ക് എൻറെ വാസ്തുവിന്റെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളൊന്നും നോക്കണം എങ്ങനെ പറഞ്ഞു തരണേ എൻറെ ഫോൺ നമ്പർ ആണിത് തിരുമേനി എന്നെ ഒന്ന് വിളിക്കണം എൻറെ പേര് രാജേശ്വരി സുഖമില്ലാത്ത സുഖമായോ അമ്മയ്ക്ക്
@pramelakk10106 ай бұрын
l6൧ ⁹@@SkkashiNathan
@beegumameena6 ай бұрын
നന്ദി തിരുമേനി
@SarojaMani-lp3cp6 ай бұрын
Thank you Thirumeni. Jagadeesan anugrahathal Thirumeni parachathu pole alamarah undu.❤
@infinitestories32216 ай бұрын
നന്ദി 🙏
@rejanishibu57246 ай бұрын
ശിവരാമൻ പൂയം അമ്പിളി രോഹിണി രഞ്ജിത്ത് ആയില്യം അർജുൻ പൂയം അനിത തൃക്കേട്ട
@ushadevichaliyath901927 күн бұрын
Ushadevi. C ANIZHAM. Thirumeni 🙏
@riyaaneesh662327 күн бұрын
Oru divasathekku thekk kizhakk bhagath vaykkunnath kodd kuzhappam uddavo??vittil soukaryam kittanamekil athe ullu vazhi oru day matram pinnid thekk padinjaru bhagathekk mattum??? Pls reply
@sheebarajesh9626 ай бұрын
Kindly do a video on placing mirrors in houses as per vastu
Njangalude മുറി വടക്ക് കിഴക്ക് ആണ്.. വാതിൽ തേക്ക് പടിഞ്ഞാറേ ഭാഗത്തും എവിടെ വെക്കും
@SindhuS-f3i6 ай бұрын
Namasakaram Thirumeni Sindhu punartham 6/4/1968
@infinitestories32216 ай бұрын
നമസ്കാരം madam
@JayanthiSathyaprakash6 ай бұрын
Adharsh vishagam Ashwin Kumar revathi om namashivaya
@infinitestories32216 ай бұрын
🙏🕉
@krishnakumary45976 ай бұрын
ദീപു ശരത്ത് കാർത്തിക നക്ഷത്രം രണ്ട് അലമാരയുണ്ട് വടക്കോട്ടാണ് വച്ചിരുക്കുന്നത് തെക്കുപടിഞാറ് മുലയിൽ വയ്ക്കാൻ പറ്റില്ല. വാടക കവീടാണ് ആയതിനാൽ സൗകര്യമില്ലാത്തതാണ് എന്തു ചെയ്യണം എന്ന് അങ്ങു പറഞ്ഞുതന്നാൽ നന്നായിരുന്നു.
@infinitestories32216 ай бұрын
തെക്ക് പടിഞ്ഞാറേ മൂലയ്ക്ക് വെക്കാൻ ഇടം ഇല്ലെങ്കിൽ ഈ പറയുന്ന സ്ഥാനങ്ങൾ നോക്കൂ - വടക്ക് മദ്ധ്യം, വടക്ക് പടിഞ്ഞാറ്, തെക്ക് മദ്ധ്യം - ഈ ഭാഗങ്ങളിൽ വെക്കാം. നോക്കിയിട്ട് പറയുക
@krishnakumary45976 ай бұрын
തെക്ക് മദ്ധ്യം വടക്കോട് തീരിഞ്ഞ് രണ്ട് അലമാരിയും ''നമസ്കാരം
@mohandasv88255 ай бұрын
😊😊😊😊😊
@SreeSudha-c6v5 ай бұрын
@@infinitestories3221😮
@colouroflife112 ай бұрын
@@infinitestories3221hi thekku madhyam vadakkottu dharshanam ithu ok alle ?
@aiswarya53816 ай бұрын
Business cheythal nanavumo Aiswarya ayilyam date 21 05 1999 time 2.25 pm online boutique anu udeshikunath please rply prarthanayil ulpeduthane
@AishwaryaNair-t2o6 ай бұрын
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
@infinitestories32216 ай бұрын
നമസ്കാരം 🙏
@aravindakshanaravind13412 ай бұрын
നമസ്കാരം അങ്ങയുടെ പരിപാടി വളരെ വളരെ നന്നായിട്ടുണ്ട് ചെറിയൊര്സംശയം അലമാറ ഇരുമ്പിൻ്റ്റെ യോ ആണെങ്കിൽ അതിനേകുറിച്ച് ഒന്ന് വിശദീകരിക്കാമോ🙏🏻
@SujathaRamesh-n2y6 ай бұрын
Uthara uthradam +1 padikunnu prarthana yil ulpeduthanam thirumeni
@charuprabhacharuprabha68666 ай бұрын
Charuprabha:- pooyam Krishnadas:- uthram Nagalk vendi prathikane thirumeni 🙏🙏🙏🙏🙏
@Komban-2011Ай бұрын
Vadakku padinjaro
@georgethampan35316 ай бұрын
👍
@infinitestories32216 ай бұрын
🙏
@AdhithyanAdhithyan-mm3zf6 ай бұрын
Namaskkaram thirumeni
@infinitestories32216 ай бұрын
നമസ്കാരം 🙏
@beenasuresh4028Ай бұрын
നമസ്കാരം തിരുമേനി എന്റെ ബെഡ്‌റൂം കന്നി മുലയിൽ ആണേ പക്ഷെ അലമാര തെക്ക് പടിഞ്ഞാറെ വച്ചാൽ കട്ടിൽ വാതിലിന്റ ഓപ്പോസിറ് ഇടണ്ടി വരും അതും പാടില്ലല്ലോ ഇപ്പോൾ അലമാര തെക്ക് കിഴക്കിനും വടക്ക് കിഴക്കിനും ഇടക്ക് ആണ് വച്ചിരിക്കുന്നത് പൈസ വരുന്നുണ്ട് പക്ഷെ ചിലവായി പോകുന്നു ഒരു പരിഹാരം പറയാമോ തിരുമേനി
@devidevaraj97842 ай бұрын
Alamara padinjarot vechal problem undo
@minirajkumar52356 ай бұрын
Prarthikkanam thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira
@infinitestories32216 ай бұрын
ഞാൻ പ്രാർത്ഥിക്കാം 🙏
@SreekumariK-k4x6 ай бұрын
Sreekumari Thirubonam
@Sinimol-p2p6 ай бұрын
സിനി, മകയിരം
@rn555896 ай бұрын
Fridge tekk കിഴക്ക് മൂലയിൽ വെക്കാമോ
@anumoljithu97022 ай бұрын
Kizhakku padijaru kuzhappam undo
@Raindrops-s-s6 ай бұрын
ഗോപകുമാർ അനിഴം (24-09-1990) ഒരു വിസയ്ക് ഒരുപാട് നാളായി ശ്രമിക്കുന്നു ശെരിയാകുന്നില്ല എല്ലാത്തിനും തടസമാണ് എല്ലാ വഴിപാടും കഴിപ്പിച്ചു.. ദയവായി ഒരു പരിഹാരം പറഞ്ഞു തരണം.. ഐശ്വര്യ ചോതി (20-08-1996) ആദിത്യൻ അവിട്ടം(1-3-2022) ദക്ഷ രോഹിണി (10-5-2024)
@geethagopalakrishnan66106 ай бұрын
തിരുമേനി, കന്നിമൂലയിൽ തെക്ക് പടിഞ്ഞാറ് കിഴക്ക് തുറക്കാവുന്ന രീതിയില്‍ ആണ് അലമാര പക്ഷേ കടംതീർക്കാൻസാധിക്കുന്നില്ല
@infinitestories32216 ай бұрын
ഒരു വഴി വേഗം തന്നെ തെളിയട്ടെ 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@m.thomas69682 ай бұрын
വടക്കോട്ട് തിരിച്ച് വെക്ക്
@sudhinmohan34726 ай бұрын
എന്റെ വീട്ടിലെ അലമാരി കന്നി മൂലക്കാണ് ഇരിക്കുന്നത്. തെക്കോട്ടാണ് വച്ചെറിക്കുന്നത്. റൂമിൽ വലിപ്പം കുറവാ. അതുകൊണ്ട്. കിഴക്കോട്ടു വച്ചാൽ ഞാൻ കണ്ണാടിയിൽ കട്ടിലിൽ കിടക്കുന്നതുകാണും. എന്താണ് പരിഹാരം. 🤲🤲🤲🤲🙏🙏🙏🙏🙏
@infinitestories32216 ай бұрын
വദക്കൊട്ട് വെക്കുന്നതാണ് ഉത്തമം ആ രീതിയിൽ മാറ്റുന്നത് ഉത്തമം
@pankajekky2286 ай бұрын
നമസ്തേതിരുമേനി. നന്ദി....
@infinitestories32216 ай бұрын
നമസ്കാരം 🙏
@smithasudharshan92886 ай бұрын
തിരുമേനി എനിക്ക് govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ സമിത- ഉത്രം
@bpositive20196 ай бұрын
Wall mount cupboard ആണെങ്കിൽ എന്ത് ചെയ്യും
@SuA.m-tx6cw2 ай бұрын
Thangs
@sindhuck30996 ай бұрын
Thekku bagath alamara vekkan pattuo
@infinitestories32216 ай бұрын
തെക്ക് വെക്കുന്നതിൽ തെറ്റില്ല - വടക്കോട്ട് വാതിൽ തുറക്കുന്ന രീതിയിൽ തെക്ക് വെക്കാം
@__love._.birds__5 ай бұрын
നമസ്കാരം തിരുമേനി എന്റെ വിട്ടിൽ അലമാര കിഴക്ക് വശം ആണ് പ്രശ്‍നം ഉണ്ടോ
ചില വീടിൻ്റെ മുൻവശത്ത് pocket കെട്ടാറുണ്ടല്ലെ അതിൻ്റെ ഉൾവശം അലമാരി ആയി ഉപയോഗിക്കാം രണ്ടു മുറി കവർ ചെയ്യുമ്പോൾ ഒന്നിൻ്റെ വടക്കുകിഴക്കും മറ്റേതിൻ്റെ വടക്കുപടിഞ്ഞാറും അലമാരിയായി വരും അതിന് എന്ത് പ്രതിവിധി ചെയ്യാം ആരോ Shelf പൊട്ടിച്ചുകളയണോ നഷ്ടമില്ലാത്ത മുപടി പ്രതീക്ഷിക്കുന്നു. നന്ദി
@infinitestories32216 ай бұрын
പൊളിച്ച് കളയണ്ട കാര്യമില്ല കെട്ടടത്തോളം, കെട്ടിൽ ഉള്ളത് പൊളിച്ച് ചെയ്യണം എങ്കിൽ മറ്റ് വാസ്തു കണക്കുകൾ കൂടി നോക്കണം. കാണാതെ പറയാൻ സാധിക്കില്ല
@MonishaMonisha-un3cj6 ай бұрын
🙏🙏🙏
@AchuPJАй бұрын
സ്വാർണ്ണം പണം വെക്കാത്ത അലമാര ബാത്‌റൂമിൽ ദിതിയിൽ വെക്കാമോ
@Allfire1016 ай бұрын
തെക്ക് പടിഞ്ഞാറ് മൂലക്ക് കബൃൂട്ടർ വെക്കാൻ പറ്റുമോ
@basilvlog75882 ай бұрын
😂
@ramiyamanoj3471Ай бұрын
വാതില് തുറന്നാൽ ഉൾഭാഗമാണോ വടക്കോട്ടോ കിഴക്കോട്ടോ വേണ്ടെ അതോ വാതിലിന്റെ പുറഭാഗമോ
@Lethamohanan-d4cАй бұрын
Kannimoola Anallo
@user-mu6cb9vs4r3 ай бұрын
Kattiiladhbkathanniduka😊😊
@AnujaMani6 ай бұрын
🙏🙏🙏🙏 അനുജ അവിട്ടം ഉബയ മകം ഉണ്ണി കൃഷ്ണൻ വിശഖo
@ChinnuChinju6 ай бұрын
തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@infinitestories32216 ай бұрын
നമസ്കാരം 🙏 ഞാൻ ഉൾപ്പെടുത്താം നാളെ 🙏
@Raindrops-s-s6 ай бұрын
Namaskaram
@infinitestories32216 ай бұрын
നമസ്കാരം 🙏
@thekkekarachannel3806 ай бұрын
വലിച്ചുനീട്ടരുത്
@infinitestories32216 ай бұрын
ok
@BabhithaSatheesh5 ай бұрын
തിരുമേനി സതീഷ് കുമാർ ഭരണി സഞ്ജയ് ചതയം അക്ഷയ തിരുവാതിര വസന്ത ചോതി ഞങ്ങളെയും കൂടി ഉൾപ്പെടുത്തണം പൂജയിൽ
@nikhilkrishna86286 ай бұрын
🙏🙏🙏❤❤❤❤❤❤❤
@infinitestories32216 ай бұрын
🙏🌺
@wellnesscaresn65116 ай бұрын
തിരുമേനി പുലർച്ചയും സന്ധ്യയ്ക്കും നിലവിളക്ക് തെളിക്കുന്നതിന് പകരം നമുക്ക് ചിരാത് തെളിക്കാൻ പറ്റുമോ? എത്ര തിരി കൊളുത്തി കത്തിക്കാം.
@RemyaSivakumar6 ай бұрын
തിരുമേനി കന്നിമൂല.. അലമാരി വെച്ചിട്ട് വടക്കോട്ട് വാതിൽ തുറക്കുമ്പോൾ ബാത്റൂമിലെ വാതിലും ആയിട്ട് മുഖാമുഖം രീതിയാണ് അതിൽ ദോഷം ഉണ്ടോ
@infinitestories32216 ай бұрын
കുഴപ്പമില്ല 🙏
@SindhuMuraleedharan-qb6zj6 ай бұрын
തിരുമേനി എന്റെ വീട്ടിൽ ഭിത്തിയിൽ. ആണ് അലമാര അത് വടക്ക് കിഴക്കേ മുലയ്ക്കു ആണ് അതിന് ഏതെങ്കിലും പരിഹാരം unndo
@AnushaPa-f7n6 ай бұрын
Veedilla alamarayumilla no problem
@BabhithaSatheesh5 ай бұрын
തിരുമേനി നക്ഷത്രം
@miniretheesh94536 ай бұрын
Jollikku vendi prarthikene thirumeni Akshay pooram
Thank-you. അലമാരിയില്‍ ഉള്ള കണ്ണാടിക്ക് കണ്ണാടി വെക്കേണ്ട വാസ്തു സ്ഥാനം ബാധകമാണോ. 🙏
@infinitestories32216 ай бұрын
അല്ല
@renjiththomas776 ай бұрын
@@infinitestories3221 Thank-you
@VaigamolvybhavVaigamolvy-fl3bg6 ай бұрын
Gold പണയത്തിൽ പോകാതിരിക്കാൻ എന്തു ചെയ്യണം
@infinitestories32216 ай бұрын
ഈ വിഷയത്തിൽ വളരെ detailed ആയിട്ട് video ചെയ്യുന്നതാണ് 🙏
@PRASADAMCREATIONS6 ай бұрын
തിരുമേനി തേക്ക് പടിഞ്ഞാറേ ഭാഗത്തു അലമാര ഉണ്ട്. പക്ഷെ ഓപ്പോസിറ്റ് ആയി വടക്കു പടിഞ്ഞാറേ മൂലയിലും ഒന്ന് ഉണ്ട് ഇത് ദോഷം ചെയ്യുമോ 🙏🏻
@infinitestories32216 ай бұрын
ദോഷമില്ല 🙏
@rajeenaathimannil51696 ай бұрын
കണ്ണിമൂലയിൽ ബെഡ്‌റൂം ഉണ്ട്. പക്ഷെ അലമാര റൂമിന്റെ വടക്കു കിഴക്ക് മൂലയിൽ ആണ്. അലമാരയിൽ ക്യാഷ് വെക്കാതിരുന്നാൽ മതിയോ
@UmaDevi-mf4vx5 ай бұрын
ഞാൻ. ഉമാദേവി. അനിഴം. നക്ഷത്രം. എന്റെ. അലമാര. വച്ചിരിക്കുന്നത്.തെക്കപടിഞ്ഞാറേ. മുലയിൽ. അല്ല. അവിടെ. കട്ടിൽ. ആണ്. കുറച്. മാറി. വടക്കോട്ടനെ. കിഴക്ക്. ദർശനം. ആയിട്ട്. എന്തെങ്കിലുതോഷം. ഉണ്ടോ. തിരുമേനി.
@anamika.s20686 ай бұрын
Vadakku bhakatthu alamara aanu 🙏
@infinitestories32216 ай бұрын
ok aanu
@anamika.s20686 ай бұрын
Thank you thirumeni 🙏🙂
@SundaranB-l1eАй бұрын
തിരുമേനി കോടിശ്വരൻ ആയിട്ടുണ്ടാവ്വ
@poornimata27306 ай бұрын
തിരുമേനി നമസ്ക്കാരം പൂർണ്ണിമ പുണർതം
@infinitestories32216 ай бұрын
നമസ്കാരം madam 🙏🏻
@Remya-m8o6 ай бұрын
അലമാര യുടെ മുഖം പടിഞ്ഞാറോട്ടാണ് തിരുമേനി അതായതു വടക്ക്കിഴക്കാണ്
@infinitestories32216 ай бұрын
?
@priyasivaraman71956 ай бұрын
Pls pray anjana anizham for normal delivery
@kunhambunair52576 ай бұрын
ഇതിലൊന്നും വലിയകാര്യമില്ല. വാസ്തു ശാസ്ത്രം ശരിയാണ് പക്ഷെ ഇതൊക്കെ പ്ലാൻ ഉണ്ടാക്കുമ്പോൾ അടിത്ര തൊട്ടു തന്നെ ചെയ്തിരിക്കണം എന്നാൽ മാത്രമേ ഗുണമുള്ളൂ
@AKHILCAUNNI6 ай бұрын
തിരുമേനി അലമാരയുടെ നേരെ വാതിൽ വന്നാൽ കുഴപ്പമുണ്ടോ
@AKHILCAUNNI6 ай бұрын
തേക്കുപടിഞ്ഞാറ് മൂലയിലാണ് അലമാര
@infinitestories32216 ай бұрын
കുഴപ്പമില്ല 🙏
@AKHILCAUNNI6 ай бұрын
@@infinitestories3221 നന്ദി തിരുമേനി 🙏
@sathis16186 ай бұрын
ഒരു റൂം നാലു ദിക് ഇലല്ല പറഞ്ഞതിൽ സന്തോഷം
@infinitestories32216 ай бұрын
🙏
@ksnairchemnadk56876 ай бұрын
നമസ്കാരം തിരുമേനി മുറ്റത്തുനിന്ന് വീട്ടിൽ കയറാൻ എത്ര പടികളാണ് വാസ്തു പ്രകാരം വേണ്ടത്