വാസ്തുവിദ്യ.......വിടവാങ്ങൽ...(ക്‌ളാസ്-118 )

  Рет қаралды 2,636

Manoj S Nair - Vastu Shastra

Manoj S Nair - Vastu Shastra

Күн бұрын

Пікірлер: 82
@chatrapathi8627
@chatrapathi8627 4 ай бұрын
സത്യസന്ധമായി തുറന്ന മനസ്സോടെ അത്രയും കൃത്യമായി പറഞ്ഞു തന്ന ഗുരുനാഥന് ഇനിയും ഒരുപാട് സമുച്ചയങ്ങൾ പണിയാൻ ആയുരാരോഗ്യവും,ദീർഗായുസ്സും നൽകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.നന്ദി നന്ദി നന്ദി
@mohananmohan7935
@mohananmohan7935 Жыл бұрын
ഗുരുനാഥന് ഈ എളിയ ശിഷ്യന്റെന മസ്ക്കാരം
@krishnadaskv9376
@krishnadaskv9376 5 ай бұрын
ഈ ജന്മത്തിലെ കർമ്മ പൂർത്തികരിച്ച് അങ്ങേയ്ക്ക് പരമാത്മാ പ്രാപ്തി ഉണ്ടാകാൻ ഇടവരട്ടേ
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
thank you
@radhakrishnannair4519
@radhakrishnannair4519 Жыл бұрын
വളരെ ആധികാരികമായിവാസ്തുവിദൃാസംബന്ധമായഅറിവുകൾ നല്കീയ അങ്ങേയ്ക്ക് നന്ദീ,നമസ്കാരം അങ്ങയുടെ സേവനമനസ്സിനമുൻപിൽ കോടീനമസ്കാരം അവതരണത്തിലുടെ
@haridasm8547
@haridasm8547 Жыл бұрын
വാസതു വിദ്യയെപ്പറ്റി വിലപ്പെട്ട വിവരങ്ങൾ പകർന്ന് തന്ന സാറിന് ഒരു പാട് നന്ദി അറിയിക്കന്നു. സാറിന്ന് എല്ലാ വിധത്തിലുളള ഈശ്വരാനുഗ്രഹ ങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@geethap.n897
@geethap.n897 5 ай бұрын
Want to learn more from you ; whatever be the field. Feeling nostalgic. Thank you , Sir ! God Bless!
@muraleemohanannv7404
@muraleemohanannv7404 Жыл бұрын
🙏നമസ്ക്കാരം സാറിന്റെ ഈ ഉദ്യമം ഒരുപാട് പേർക്ക് ഉപകരിച്ചിട്ടുണ്ടാകും എന്നത് തീർച്ചയാണ്, അതിനുള്ള പ്രതിഫലം സർവ്വശക്തൻ നൽകുമെന്നുള്ളതിനും സംശയമില്ല. സാറിന്റെ അതിവിശിഷ്ടമായ കാഴ്ചപ്പാടിനേയും സാറിനേയും നമിക്കുന്നു🙏
@ganga1632
@ganga1632 Жыл бұрын
നമസ്തേ സാർ, വളരെ വിലപ്പെട്ട അറിവുകൾ സാധാരണക്കാർക്കായി പ്രതിഫലം ഇച്ഛിക്കാതെ പകർന്നു തന്ന അങ്ങയോട് ഒരുപാട് നന്ദിയുണ്ട്. വളരെ നല്ല ക്ലാസുകൾ ആയിരുന്നു. ഇനിയില്ലല്ലോ എന്നോർത്ത് വിഷമം തോന്നുന്നു. അങ്ങേക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻
@sreeleshsasidharan632
@sreeleshsasidharan632 Жыл бұрын
വാസ്തു സംബന്ധമായ അറിവുകൾ കൈകാര്യംചെയ്യുന്ന മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമായി, ആധികാരികതയും, ആനുകാലിക പ്രസക്തിയും സംയോജിപ്പിച്ചു നൽകിയ വാസ്തു അറിവുകൾക്ക്, വളരെ നന്ദി. 🙏🙏🙏.
@Adhivlogs480
@Adhivlogs480 Жыл бұрын
🙏🏻🙏🏻🙏🏻 നല്ല അറിവുകൾ പകർന്നു തന്ന ഗുരുനാഥനു നമസ്കാരം 🙏🏻🙏🏻🙏🏻
@LukeMK-ux3yj
@LukeMK-ux3yj Жыл бұрын
സാറിന്റെ ക്ലാസ്സിൽ കൂടി ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു... ഒരുപാട് നന്ദി ഉണ്ട് sir.... ദൈവം കൂടുതലായി സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@SasiKumar-rw9hq
@SasiKumar-rw9hq Жыл бұрын
❤ Sir It's very rare personality like you... There is no words to thank for your sincere effort all ways Blessings of God and Guru's will be with you...Sir 🙏🙏🙏 You will remain A Great Guru in my heart ❤❤
@gopankumar352
@gopankumar352 Жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി 🙏🏻 നേരിൽ കാണാൻ സാധിക്കും എന്ന് പ്രതീക്ഷയോടെ
@sreekumar4573
@sreekumar4573 Жыл бұрын
സാറിന്റെ ക്ലാസുകൾ കണ്ട് തുടങ്ങിയപ്പോൾ മുതലാണ് ആധികാരികമായി വാസ്തു പഠിക്കണം എന്നു തോന്നിത്തുടങ്ങിയത്..... മനസ്സിൽ എന്നും ഒരു ഗുരുവിന്റെ സ്ഥാനമാണ് സാറിനുള്ളത്..... എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നൊരു ആഗ്രഹമുണ്ട്.. സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.... 🙏🙏🙏
@kunjatta4465
@kunjatta4465 Жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ.. 🙏ജീവിതം ധന്യമാകട്ടെ, സുഖ സന്തോഷം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..നന്ദി.. 🙏🙏🙏മംഗളങ്ങൾ നേരുന്നു... Realy missing a scholar.. പക്ഷെ വസ്തുവിനെ കുറിച് കൂടുതലാറിയാനുള്ള മാർഗമെന്തെന്നു മനസിലാക്കാൻ ഇതുവരെയുള്ള ക്ലാസുകൾ തന്നെ ധാരാളം... 🙏🙏🙏
@kalavasanth5593
@kalavasanth5593 Жыл бұрын
🙏വസ്തുവിദ്യ പ്രകാരമുള്ള building rule വന്നു കാണാൻ ഏവർക്കും ഭാഗ്യമുണ്ടാകട്ടെ sir🙏
@sabujohn8557
@sabujohn8557 Жыл бұрын
Excellent...
@manjupr4914
@manjupr4914 Жыл бұрын
നമസ്കാരം മാഷേ 🙏
@rajperfectperfectinterior5729
@rajperfectperfectinterior5729 Жыл бұрын
നമസ്‍തേ സർ 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി ഉണ്ട്
@anilae2383
@anilae2383 10 ай бұрын
നമസ്തേ sir
@MohanKVR
@MohanKVR Жыл бұрын
❤ great 👍
@mountaincastle7890
@mountaincastle7890 Жыл бұрын
Tnk u sir , angeyude niyogathin bhagamavan kazhinjathine manasukonde namaskarikunnu
@SasiKumar-rw9hq
@SasiKumar-rw9hq Жыл бұрын
Namaste Sir....🙏
@dineshbk5787
@dineshbk5787 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@aghilmt6689
@aghilmt6689 Жыл бұрын
നമസ്തേ
@kalavasanth5593
@kalavasanth5593 Жыл бұрын
🙏നമസ്ക്കാരം sir🙏
@sheelakp3535
@sheelakp3535 Жыл бұрын
Thanks sir..
@dhanojvkumar6545
@dhanojvkumar6545 Жыл бұрын
🙏🙏🙏
@swaminathant1648
@swaminathant1648 Жыл бұрын
Pranamam sir
@unnib9921
@unnib9921 Жыл бұрын
നമസ്കാരം 🙏സർ
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
നമസ്തേ സർ🙏😍
@bindur6879
@bindur6879 Жыл бұрын
Pranam sir
@anastkanastk1528
@anastkanastk1528 Жыл бұрын
❤❤❤
@SPyder-rp7tu
@SPyder-rp7tu Жыл бұрын
എന്റെ വീട് കിഴക്ക് ദർശനം ആയി ആണ് വീടിന്റെ സിറ്റ്ഔട്ട് വരുന്നത് കിഴക്ക് തെക്ക് മൂലയിൽ ആണ് ഗേറ്റ് സ്ഥാനം പറഞ്ഞത് സ്ഥലത്തിന്റെവടക്ക് നിന്ന് തെക്ക് സെഡിലേക്ക് അളന്ന് 14 അര മീറ്റർ ഉണ്ട് തെക്ക് നിന്ന് വടക്ക് 6മീറ്റർ മാറി ശേഷം വടക്കേട്ട് ആണ് ഗേറ്റ് വച്ത്
@jobygeorge8996
@jobygeorge8996 Жыл бұрын
Thank you Sir🙏
@mohananmohan7935
@mohananmohan7935 Жыл бұрын
🎉
@akhilasulekha3987
@akhilasulekha3987 Жыл бұрын
Thanks sir
@gireeshpngireesh6396
@gireeshpngireesh6396 Жыл бұрын
Sir namaskaram. Sir class avasanippikkunathil vishamamundu. Shethra vasthuvine patti class cheyukayanakil athu puthiya thalamurakku oru anugrahamayirikkum sir
@surabhiviju7034
@surabhiviju7034 10 ай бұрын
നമസ്കാരം സർ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തു underground water tank വരാമോ ഒരു മറുപടി തരണേ sir
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
yes
@SKTHEAQUARIST
@SKTHEAQUARIST 9 ай бұрын
Thank yov very much sir.,for your valuable classes,. How to approach you for plan sir. u
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
call me in 9447561233
@shibubaby6209
@shibubaby6209 6 ай бұрын
റോഡരികിൽ തെക്കോട്ട് ദർശനമുള്ള വീടിന്റെ തെക്കുപടിഞ്ഞാറേ നിലവിലുള്ളമുറി കടമുറിയാക്കാൻ കഴിയുമോ.
@DrManojSNairVastuShastra
@DrManojSNairVastuShastra 6 ай бұрын
veedum kadayum cherthu paniyathirikkunnathaanu nallathu.
@shibubaby6209
@shibubaby6209 6 ай бұрын
@DrManojSNairVastuShastra Thank you Sir
@reji2430
@reji2430 3 ай бұрын
സർ, 13 കോൽ അടുക്കളയ്ക് ചെയ്യാമോ.... അതു പോലെ കിഴക്ക് ദർശനം വരുന്ന വീടിൻറ് വടക് പടിഞ്ഞാറ് വരുന്ന ചിമ്മിനി..വിടിൻറ് മുകളിൽ റൂഫ് ഇടുക ആണ് എകിൽ ചിമ്മിനി കവറ് ചെയ്ത് ചെയ്യാമോ..ചിമ്മിനിയിൽ വരുന്ന പുക വടക് വശത്ത് കൂടി പോകുന്ന രീതിയിൽ ചെയ്യുവാൻ ആണ് ഉദേശിക്കുന്നത്...
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
ok
@AjithKumar-iz5sg
@AjithKumar-iz5sg Жыл бұрын
Thanku sir. Can you give a better chuttalav for west facing home(aprx 1300sq feet)
@DrManojSNairVastuShastra
@DrManojSNairVastuShastra Жыл бұрын
no ,you cannot provide like that...
@nermabinoy8888
@nermabinoy8888 8 ай бұрын
North face house ഇൽ മുകളിൽ room എടുക്കുമ്പോൾ north east il ആന്നോ South West il ആന്നോ edukedathu
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
south west
@minig460
@minig460 Жыл бұрын
Sir, first floor il 12×10,13×10 measurmentil bed room cheyyunnathil thettundo
@DrManojSNairVastuShastra
@DrManojSNairVastuShastra Жыл бұрын
marana chuttaanu,nallathalla
@krishnakalariyil1821
@krishnakalariyil1821 Жыл бұрын
Sir ende veedu south facing anu irangunna step west side kodukkamo
@DrManojSNairVastuShastra
@DrManojSNairVastuShastra Жыл бұрын
akaam
@krishnakalariyil1821
@krishnakalariyil1821 Жыл бұрын
Sir kallidal chdangundathunathinu munbu Cheyenda karyangal enthellam anu
@DrManojSNairVastuShastra
@DrManojSNairVastuShastra Жыл бұрын
given in you tube video,please watch
@roshnisatheesh5620
@roshnisatheesh5620 11 ай бұрын
Sir veethil vannu nokkumo.pathanamthittayil anu.sirinte no. tarumo.
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
yes,9447561233
@ajeshputhalath2447
@ajeshputhalath2447 Жыл бұрын
Contact details for consultantation
@DrManojSNairVastuShastra
@DrManojSNairVastuShastra 11 ай бұрын
NUMBER GIVEN IN START OF ALL VIDEOS...9447561233
@Unnieurope
@Unnieurope Жыл бұрын
Sir kutti adichu kazhinjal athil ninnum ethra cm vare namuk kootti edukkan pattum
@DrManojSNairVastuShastra
@DrManojSNairVastuShastra 11 ай бұрын
onnum pattilla
@vijumk928
@vijumk928 Жыл бұрын
All the best
@r4rejeesh
@r4rejeesh Жыл бұрын
Sir , റൂമിൻ്റെ അളവ് കണക്കാക്കുമ്പോൾ തേപ്പ് paint കഴിഞ്ഞുള്ള അളവാണോ പരഗണിക്കേണ്ടത്..? അല്ലേ ഭിത്തി വണ്ണം കഴിഞ്ഞുള്ളതനോ
@DrManojSNairVastuShastra
@DrManojSNairVastuShastra 11 ай бұрын
mentioned in video, dimensions after finishing
@krishna5656
@krishna5656 3 ай бұрын
Sir..അങ്ങയുടെ ക്ലാസുകൾ കേൾക്കുന്നുണ്ട്...sir നെ contact ചെയ്യാൻ നമ്പർ തരാമോ?
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
9447561233
@vibin2009
@vibin2009 Жыл бұрын
എന്റെ വീടിന്റയ് തെക്കു പടിഞ്ഞാറു ആണ് വഴി വന്നിരിക്കുന്നത്. അത് മാറ്റണോ?. പടിഞ്ഞാറു ദർശനം ആയ വീട് ആണു
@DrManojSNairVastuShastra
@DrManojSNairVastuShastra 11 ай бұрын
kanaathe parayuvaan kazhiyilla.
@sheemasanthosh6230
@sheemasanthosh6230 2 ай бұрын
Ee വീഡിയോയിൽ 14 minute ആവുമ്പോൾ sir പറയുന്ന കാര്യം വാസ്തു ദോഷം ഇല്ലാത്ത വീടുകളിൽ ആണ് പ്രശ്നമുള്ളത് എന്നല്ലേ
@user-yd1jp4kb8b
@user-yd1jp4kb8b 8 ай бұрын
നമസ്തേ.. അങ്ങയെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരാവോ? 🙏
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
9447561233
@harikumaran2626
@harikumaran2626 Жыл бұрын
നമസ്കാരം സാർ, ഗർഭിണിയായിട്ട് ഇരിയ്ക്കു മ്പോൾ ഗൃഹാരംഭം പാടില്ല എന്നത് ശാസ്ത്രമാണോ അതിൽ എന്തെങ്കിലും സാംഗത്യം ഉണ്ടോ.
@DrManojSNairVastuShastra
@DrManojSNairVastuShastra Жыл бұрын
undu
@selmaselvaraj5435
@selmaselvaraj5435 9 ай бұрын
Number kittumo സാറിന്റെ പ്ലീസ്
@DrManojSNairVastuShastra
@DrManojSNairVastuShastra 3 ай бұрын
9447561233
@UdayaRekha-lu9nh
@UdayaRekha-lu9nh Жыл бұрын
Thanku you Sir🙏
@sheenac5190
@sheenac5190 Жыл бұрын
Thankyou sir, 🙏🏻
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 21 МЛН
പ്രോഫ: സി .രവിചന്ദ്രന് മറുപടി(class 103)
38:23
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН