വീതി കുറഞ്ഞ clothൽ നല്ല flare ആയിട്ടുള്ള kurti stich ചെയ്യാം/ Flared kurti cutting and stitching

  Рет қаралды 534,734

SB Malayalam

SB Malayalam

Күн бұрын

Пікірлер: 556
@niyasmm9607
@niyasmm9607 3 жыл бұрын
വളരെ നല്ലൊരു വീഡിയോ ആണ് ഞാൻ ഈ രീതിയിലാണ് സ്റ്റിച്ച് ചെയ്യുന്നത് എനിക്ക് അത്യാവശ്യം നല്ല ഫ്ലെയർ കിട്ടാറുണ്ട്
@binduprakash1831
@binduprakash1831 3 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്, നെറ്റി തുണി കൊണ്ട്‌ ഇങ്ങനെ ചെയ്യാൻ കാണിച്ചു തന്നതിന് thanks. ഇത്‌ പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@sandhyamol5177
@sandhyamol5177 3 жыл бұрын
ഞാനും തയ്ച്ചു. അടിപൊളി. Slit ടോപ്പ് തയ്ക്കുന്നതിനെക്കാൾ എളുപ്പം. കാണാനും ഭംഗി. Thanks SB malayalam
@SBMalayalam1
@SBMalayalam1 3 жыл бұрын
🥰❤
@nihalsalu3418
@nihalsalu3418 3 жыл бұрын
@@SBMalayalam1 aQqA😂🍔😂😂😂🍔🍔😂🍔😂😂😄😄😄🇦🇶😄🍔🕦🥙🍔WWwWWWWWWWWWWW2wW2
@reginalucas5667
@reginalucas5667 3 жыл бұрын
@@SBMalayalam1 buen día , un saludo de la RD , me gustaría ver sus videos traducidos al español, en la base del vídeo , si es posible , muchas bendiciones y muchas gracias
@dhanyakp9470
@dhanyakp9470 2 жыл бұрын
സൂപ്പർ ചേച്ചി.. ഞാൻ ചേച്ചി പറഞ്ഞത് പോലെ തയ്ച്ചു.... വളരെ ഭംഗിയായി തയ്ച്ചു❤️
@nimyasudheesh9167
@nimyasudheesh9167 2 жыл бұрын
ഞാൻ stich ചെയ്തു സൂപ്പർ 👍🏻ഇനിയും ഇതുപോലെ ഉള്ള video ഇടണം 😘
@soniyabaiju9187
@soniyabaiju9187 3 жыл бұрын
Hai..... Njan stiching padichittilla. Chechi cheythathu pole thanne cheythu... Ellarkkum ishtappettu.. Thank chechi
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😘❤
@shifananoushad3528
@shifananoushad3528 3 жыл бұрын
Ith pole njan oru top stich cheitu superb......ellarkm ishtaayi aa top
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@shahnairshad6202
@shahnairshad6202 2 жыл бұрын
Thanku njan th aychu. Nalla flare kurti aay th aychu.thakku very much
@anilammu3509
@anilammu3509 3 жыл бұрын
Suuuuper chechi.... Nalla use fullayitulla vdio.... Ntaduthu ithupola oru nyty piece ondu... Ithupola njn onnu try chaithu nokittu parayam
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@yedhubarathsijibaradhan9634
@yedhubarathsijibaradhan9634 3 жыл бұрын
ഞാനും ഇങ്ങനെ നൈറ്റി പീസ് കൊണ്ട് ഫ്‌ളൈർ ആയ ചുരിദാർ സ്റ്റിച്ചു ചെയുന്നതെങ്ങനെയെന്നു നോക്കി ഇരിക്കുക ആയിരുന്നു thanks ചേച്ചി 👌👌👌👌👌
@SBMalayalam1
@SBMalayalam1 3 жыл бұрын
👍🥰❤
@sreekalasreekala5623
@sreekalasreekala5623 3 жыл бұрын
ഈ കട്ടിങ് പുതിയൊരു അറിവാണ്. സൂപ്പർ
@SBMalayalam1
@SBMalayalam1 3 жыл бұрын
ഈ videos കണ്ടുനോക്കു useful ആകും 👍 Aline flared kurti👇 kzbin.info/www/bejne/ZpKcg4l8pKmDnpo Prices cut flared kurti👇 kzbin.info/www/bejne/r3_PYZqpjrmol5Y
@ayonasvijay5167
@ayonasvijay5167 3 жыл бұрын
ഈ വീഡിയോ കണ്ട് ഞാനും തയ്ച്ചു 2 top.. പറയാതിരിക്കാൻ വയ്യ സൂപ്പറായിട്ടു വന്നു രണ്ടും. മാത്രമല്ല എന്റെ പ്രശ്നങ്ങൾ neck വലുതായി പോകുന്നതും ടോപ്പിന്റെ സൈഡ് തൂങ്ങുംപോലെ കിടക്കുന്നതുമായിരുന്നു.. ഈ വീഡിയോ കണ്ടു ചെയ്ത ശേഷം അതെല്ലാം ശരിയായി.. 😍😍😍😍 ഇപ്പോ നല്ല shapeil തയ്‌ക്കാൻ പഠിച്ചു 😍😍😍 thanku sb malayalam 😍
@SBMalayalam1
@SBMalayalam1 3 жыл бұрын
Welcome dear🥰
@rajaniappu9932
@rajaniappu9932 2 жыл бұрын
vow supper video.👍 ഞാൻ ഇന്ന് തയിച്ചു അടിപൊളിയായി
@bindukm5212
@bindukm5212 3 жыл бұрын
ഞാൻ ഇന്ന് stich ചെയ്തു. സൂപ്പർ. Thank you.
@SBMalayalam1
@SBMalayalam1 3 жыл бұрын
👍🥰
@irfana8338
@irfana8338 5 ай бұрын
Chechi ingane thaychu nannayitt und.. Nalla banghi und ❤️thankyou chechi 👍🏻
@geethumidhugeethu7039
@geethumidhugeethu7039 3 жыл бұрын
Super chechi enike eshttayi nale thanne njan trycheyyunnathayirikkum
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@ushasarasakumar7000
@ushasarasakumar7000 3 жыл бұрын
വളരെ നല്ല ഐഡിയ.ഇതുവരെ ആരും ഈ രീതി പറഞ്ഞിട്ടേയില്ല.നന്ദി.
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😘❤
@visionlive7421
@visionlive7421 2 ай бұрын
Flower design ulla clothes anenkil design 2 vidhamavumo
@ameenthanha6088
@ameenthanha6088 3 жыл бұрын
Nan ithupole stitch cheythuto nalla perfect aayi kittito..👍tnq SB Malayalam
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@bindhuk1505
@bindhuk1505 3 жыл бұрын
🎉very useful video 👍
@zifruzifru7465
@zifruzifru7465 3 жыл бұрын
Njan nighty pecil ithu pole churidhar adichu thanks chechiii 😘
@shabanakilikkodan1096
@shabanakilikkodan1096 3 жыл бұрын
Nallapole manassilakkithannu. Very useful video
@muhammednihal7056
@muhammednihal7056 3 жыл бұрын
begginrrsinn okke nalla helpfull Aavum ee Video Nallam manassilavunnund
@SBMalayalam1
@SBMalayalam1 3 жыл бұрын
Thankyou 🥰
@ansarsudheer8414
@ansarsudheer8414 3 жыл бұрын
Adipoli mashe super njan thayichu nokkum urapppu
@sruthilakshmi6358
@sruthilakshmi6358 3 жыл бұрын
Super. ഞാനും തയ്ച്ചു ഇതൊരെണ്ണം
@dcreations2093
@dcreations2093 2 жыл бұрын
സൂപ്പർ 👌👌👌 ഞാനും തയ്ച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@sinimathewcno40aymanampanc90
@sinimathewcno40aymanampanc90 3 жыл бұрын
ചേച്ചി അടിപൊളി നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി, ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤video link 👇 kzbin.info/www/bejne/ZpKcg4l8pKmDnpo
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. Very good e xplannation 👍👍👍👍👍
@aryaprasanth7030
@aryaprasanth7030 3 жыл бұрын
Nalla idea....njan try cheythu noki....eniyum ithupolulla videos pratheekshikunnu
@neethusvlog66
@neethusvlog66 3 жыл бұрын
ഞാൻ രണ്ടു ചുരിദാർ ഇതുപോലെ സ്റ്റിച് ചെയ്തു... താങ്ക്സ്...
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@sreekumarinair9545
@sreekumarinair9545 3 жыл бұрын
Sooper ...nerethe oru video ittirunnille nighty piecete thazhe frill vechathe. Njan athupole nighty clothe konde ente molke stiche chaithu sooper ayirunnu tto Thanks
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😘❤
@shamnasalam5334
@shamnasalam5334 Жыл бұрын
ഞാനും subscribe ചെയ്തു ഇഷ്ടപ്പെട്ടു ഒത്തിരി നാളായി തേടിയ cutting ആണിത്
@deepamurali5298
@deepamurali5298 2 жыл бұрын
ഞാൻ തയ്ച്ചു . സൂപ്പർ ഒരു പാട് നന്ദി
@sreekalasreekala5623
@sreekalasreekala5623 3 жыл бұрын
സൗണ്ടും കേൾക്കാൻ വളരെ നന്നായിട്ടുണ്ട്
@SBMalayalam1
@SBMalayalam1 3 жыл бұрын
Thankyou dear🥰❤
@intrend8991
@intrend8991 3 жыл бұрын
Hai sister niga super aa tech panriga👌👌👌👌👏👏👏
@SBMalayalam1
@SBMalayalam1 3 жыл бұрын
Thankyou 😄❤
@ashiqsmom26
@ashiqsmom26 3 жыл бұрын
Hi dear really you are perfect designer
@SBMalayalam1
@SBMalayalam1 3 жыл бұрын
Thankyou dear😄❤
@muhammedshafikp3037
@muhammedshafikp3037 3 жыл бұрын
Super...👌.... kaathirunna vdo aayirnnu...😍
@SBMalayalam1
@SBMalayalam1 3 жыл бұрын
👍🥰
@suhailaaslam5533
@suhailaaslam5533 3 жыл бұрын
njn thaichu chechi sheriyaayi ...super😍
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@shahnairshad6202
@shahnairshad6202 2 жыл бұрын
Thakku super video
@meghaps3169
@meghaps3169 3 жыл бұрын
Old top il ninne alaveduth nighety material vach video idamo?
@christiansongsandbiblequiz2244
@christiansongsandbiblequiz2244 3 жыл бұрын
Lining vachu thaikkunnath koode idamo
@AshaAsha-sx2bt
@AshaAsha-sx2bt 3 жыл бұрын
താങ്ക്സ് ചേച്ചി ഏറ്റവും എളു പ്പം thaikkan
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@jancyjustin4054
@jancyjustin4054 3 жыл бұрын
Super chechiii adipoli..👌👌👌
@neslinesli3365
@neslinesli3365 3 жыл бұрын
Superr nannayi manasilayiii
@reshmishijosh6496
@reshmishijosh6496 3 жыл бұрын
Supper. Nannaitundu. Ketto
@vinupaul3029
@vinupaul3029 3 жыл бұрын
Angel vinu സൂപ്പർ സൂപ്പർ no doubt explaination
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq😄❤
@ruksanaanvarsha2155
@ruksanaanvarsha2155 3 жыл бұрын
അളവ് ഏത് ആണെകിലും skirt 3.5 ആണോ കട്ട്‌ ചെയ്യട്ടെ
@divyapv9573
@divyapv9573 2 жыл бұрын
Super 👌👌👌 nannyitund
@fightinggirl5006
@fightinggirl5006 3 жыл бұрын
Thank u chechi njan oru nighty piece kond nadakkan thudangitt kurachaayi ith nokkanam
@SBMalayalam1
@SBMalayalam1 3 жыл бұрын
👍🥰
@fightinggirl5006
@fightinggirl5006 2 жыл бұрын
Njan cheythu ketto super super super innum njanath aanittitullath nice aan
@divyakiran7058
@divyakiran7058 3 жыл бұрын
Gorgeat material il full net stich cheyth e same flared party wear churidar cheyamo chechi.. pls...
@SBMalayalam1
@SBMalayalam1 3 жыл бұрын
cheyyam 👍🥰
@divyakiran7058
@divyakiran7058 3 жыл бұрын
Chechi thàdiyullvavark georgette material suit akumo
@divyakiran7058
@divyakiran7058 3 жыл бұрын
Reply cheyane pls
@SBMalayalam1
@SBMalayalam1 3 жыл бұрын
Suit ആകും, നല്ല ഒതുങ്ങി കിടക്കും👍
@hamzathhamzu6668
@hamzathhamzu6668 3 жыл бұрын
Ithu pole njan stichu chaithu suparayi
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@susmithasunil2621
@susmithasunil2621 3 жыл бұрын
Ee video kandu njan oru top thayichu allavarkkum ishttamayi. Nighty material kondu 42 size top stitch cheyan pattumo oralkku stitch cheythu kodukkana.
@SBMalayalam1
@SBMalayalam1 3 жыл бұрын
Yes
@jazlaannaseer9687
@jazlaannaseer9687 3 жыл бұрын
Thank you chechi & i love your stiching nannaayi manassilaakunnundu
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq😄❤
@simplyachannel8028
@simplyachannel8028 3 жыл бұрын
ചേച്ചി ഞാൻ ഈ കുർത്തി തചൂ very nice😍
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@user-ve2ed3yl7o
@user-ve2ed3yl7o 3 жыл бұрын
കൊള്ളാല്ലോ സൂപ്പർ
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq😄❤
@Saradapoyilil
@Saradapoyilil 2 жыл бұрын
I stitched it, came out very well, thank u dear
@anvasanu6600
@anvasanu6600 3 жыл бұрын
Njan stich cheythu...
@salihasafar4125
@salihasafar4125 2 жыл бұрын
Super njan thaichu👌🏻❤️
@sudinaajithkumar352
@sudinaajithkumar352 3 жыл бұрын
Good video... ഞാൻ try ചെയ്യും ... thank you madam🙏🙏
@sheejasheeja4229
@sheejasheeja4229 Жыл бұрын
നന്നായി മനസിലായിറ്റുണ്ട് സിസ്റ്റർ ത
@ayishazar
@ayishazar 3 жыл бұрын
Ishttam aayi chechy. super
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq😄❤
@achoosachoos7373
@achoosachoos7373 3 жыл бұрын
സൂപ്പർ ചേച്ചി ഈ കട്ടിംഗ് ഒന്ന് അറിയണമെന്ന് ഉണ്ടായിരുന്നു
@basheerbasheer8131
@basheerbasheer8131 3 жыл бұрын
സൂപ്പർ ഞാൻ അടിച്ചു
@rajiprabhan5553
@rajiprabhan5553 3 жыл бұрын
Good nalla video very useful
@sujithsukumaran972
@sujithsukumaran972 3 жыл бұрын
Yoke length engine kandupidikkam ellavarkkum orupoleyallallo
@SBMalayalam1
@SBMalayalam1 3 жыл бұрын
Waist ഭാഗം വരെയുള്ള length ആണ് normal ആയി എടുക്കുന്നത്,നിങ്ങളുടെ ഇഷ്ട്ടമനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യാം 👍
@anisabenaseer2931
@anisabenaseer2931 3 ай бұрын
Class super dear❤
@jollysajeysajey332
@jollysajeysajey332 3 жыл бұрын
Super video കുറച്ചു സമയം..കൂടുതൽ അറിവ്
@SusyPaul-h3b
@SusyPaul-h3b Жыл бұрын
നന്നായി പറഞ്ഞു തന്നു thankyou
@sreejamadhu5603
@sreejamadhu5603 3 жыл бұрын
Good idia chechi🥰🥰👍👍
@soniyasanthosh2434
@soniyasanthosh2434 3 жыл бұрын
ഞാനും സാധാരണനൈറ്റി പിസ് കൊണ്ടു ആണ് തൈയ്ച്ചു കൊണ്ടു ഇരുന്നത് ഇനി ഇങ്ങനെ നോക്കണം
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@anaghasnair4934
@anaghasnair4934 3 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍👍
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq😄❤
@sheeja.s5919
@sheeja.s5919 3 жыл бұрын
Super aaittund👍👍
@misbahibadru3792
@misbahibadru3792 3 жыл бұрын
ഞാൻ മോൾക്ക് തച്ചു കൊടുത്തു സൂപ്പറായി
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@jessyjames3239
@jessyjames3239 3 жыл бұрын
Super presentation
@sreekumarinair9545
@sreekumarinair9545 3 жыл бұрын
Njan 2nd time ane ee video kanunnathe. Video orupadishttayi. Ente kayil nighty clothunde. Nale stitch chaium tto👍
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😘❤
@joelroy2023
@joelroy2023 Жыл бұрын
Super njan randennam thaichu ❤️❤️
@nishadnasi2678
@nishadnasi2678 3 жыл бұрын
Suprrr, 🌹🌹🌹🌹👌👌👌orupad, thks
@SBMalayalam1
@SBMalayalam1 3 жыл бұрын
😄❤
@jamsjams3427
@jamsjams3427 3 жыл бұрын
Very useful.Good keep it up.
@salinisasi9578
@salinisasi9578 3 жыл бұрын
Thank you very much chchy,njn ithu thayichu
@SBMalayalam1
@SBMalayalam1 3 жыл бұрын
👍😄❤
@Marketvibes25
@Marketvibes25 3 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👌👌👌
@vinithajobyvinithajoby7093
@vinithajobyvinithajoby7093 2 жыл бұрын
ഇതിൽ എത്ര ഇഞ്ചു വണ്ണം ഉള്ളവർക്ക് ആണ് എന്നു കൂടി പറയാമോ
@hairudeens1291
@hairudeens1291 6 ай бұрын
Design vithyasam undenkil engane cheyyuka
@achuappu6330
@achuappu6330 2 жыл бұрын
👍ഇഷ്ടമായി ട്രൈ ചെയ്യാം
@simijacob8609
@simijacob8609 3 жыл бұрын
Ella measurement lum 3.5 inch ano cut chyendaghu??
@rajulabasheervakkayil4
@rajulabasheervakkayil4 3 жыл бұрын
അടിപൊളിയായിട്ടോ
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq😄❤
@milusurendran3400
@milusurendran3400 3 жыл бұрын
Nannayittu manasilavunnund thank you
@SBMalayalam1
@SBMalayalam1 3 жыл бұрын
😘❤
@rameshrayar4687
@rameshrayar4687 3 жыл бұрын
Thanks so much mam. Very useful to me. I tried it and come out superb
@sumachacko7274
@sumachacko7274 3 жыл бұрын
സുപ്പർ ആയിട്ടുണ്ട്
@egalesgarden5850
@egalesgarden5850 3 жыл бұрын
Nice molu.. Simpley understand.
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq🥰
@evestasteofchoice8731
@evestasteofchoice8731 3 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ് ചേച്ചി......🙏
@SBMalayalam1
@SBMalayalam1 3 жыл бұрын
😄❤
@aswathysujith4718
@aswathysujith4718 3 жыл бұрын
സൂപ്പർ ഡാ ഞാൻ എന്തായാലും ഇത് ട്രൈ ചെയ്യും 😍😍😍
@jobdan5954
@jobdan5954 Жыл бұрын
ഞാൻ തയ്ച്ചു സൂപ്പർ ❤❤❤❤
@jancyjoseph6105
@jancyjoseph6105 3 жыл бұрын
enikum valare ishtamayi very good 👌👍
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq😄❤
@jishaprasad9519
@jishaprasad9519 2 жыл бұрын
നന്നായിട്ട് മനസിലായി മാം
@sarathomas5642
@sarathomas5642 3 жыл бұрын
Good presentation
@SBMalayalam1
@SBMalayalam1 3 жыл бұрын
Thankyou 🥰
@anithasasikadackal2000
@anithasasikadackal2000 3 жыл бұрын
Simple and superb... Liked it
@SBMalayalam1
@SBMalayalam1 3 жыл бұрын
Tq😄❤
@simijacob8609
@simijacob8609 3 жыл бұрын
Skirt part il?pls rep5
@preethamohanvs
@preethamohanvs 3 жыл бұрын
Oru doubt chodichotte,, e reethiyil cut cheyumbo, one way design ulla,, means flowers , ulla material aanel, Nammal cut cheyth opposite side edukumbo design thiriju pokumo????
@SBMalayalam1
@SBMalayalam1 3 жыл бұрын
തിരിഞ്ഞു പോകും, common ഡിസൈൻ നുള്ള cloth എടുക്കണം 👍
@preethamohanvs
@preethamohanvs 3 жыл бұрын
@@SBMalayalam1 thank you so much....keep going...all the best
@mrrosejam5870
@mrrosejam5870 Жыл бұрын
Yoke part 11'' enkanam divide seyanum
@mukeshsasimukeshsasipvr118
@mukeshsasimukeshsasipvr118 2 жыл бұрын
2.90 meterialil thaykkan pattumo?
@craftcity-ke8dc
@craftcity-ke8dc 2 жыл бұрын
Very informative thank you chechi 😍♥️👌
@v.vvishalinivishalini7211
@v.vvishalinivishalini7211 3 жыл бұрын
Meter evalavu yefukanum
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Flared 💜Aline kurti💜 @OppamStitchings
8:17
Oppam Stitchings
Рет қаралды 92 М.
Narrow Nighty Fabric Convert Into A New Umbrella Churidar
14:53
E&E Creations
Рет қаралды 301 М.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН