Advance happy New year all 🥰എല്ലാവർക്കും അങ്ങോട്ട് ഇനി സന്തോഷവും സമാധാനവും ഉണ്ടാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും നന്മ മാത്രം ഉണ്ടാവട്ടെ 🤲🤲🥰
@fathimahassain75702 күн бұрын
ഈ വീട്ടിൽ അവർക്ക് സന്ദോഷത്തോടെ ജീവിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ ആമീൻ
@SareenaRahman-ht4wc2 күн бұрын
Aameen
@marjaanlulu77372 күн бұрын
Aameen
@SHABANAKA-ym6ys2 күн бұрын
@@fathimahassain7570 ആമീൻ 🤲❤️
@SHABANAKA-ym6ys2 күн бұрын
ആമീൻ ❤
@SHABANAKA-ym6ys2 күн бұрын
ഇനി അങ്ങോട്ട് ഉള്ള ഇവരുടെ ജീവിതം അല്ലാഹു റഹാത് ആക്കി തരട്ടെ ഹൈറുഠ ബർക്കത്ത് നിറഞ്ഞു എന്നും നിലനിൽക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ❤❤
@SHABANAKA-ym6ys2 күн бұрын
Next house warming നമ്മുടെ jasiya manzil ഇത് പോലെ റഹാത് ആവട്ടെ inshallah 🤲🥰
@SHABANAKA-ym6ys2 күн бұрын
Alhamdulillah 👍 ഇത്ര വലിയ വീട് ഇല്ലെങ്കിലും സാധാരണ ഒരു വീട് ആവാൻ അതിന് ഉള്ള പരിഹാരം ഉണ്ടാവാൻ വാടക വീട്ടിൽ ആണ് താമസം വാടക കൊടുക്കുവാൻ അധികം നാൾ ഇനി കഴിയില്ല ഇത് കാണുന്നവർ ദുവാ ചെയോ 🥰😔
@AminaEk-uc8tm2 күн бұрын
Inshallah
@KamaruneesaKamaruneesa-h8m2 күн бұрын
Aameen
@Fathima-o3m2 күн бұрын
ഞനും വടക ആണ് 20 വർഷമായി
@raseenayunusmotherdamblog2 күн бұрын
@@SHABANAKA-ym6ys ഇൻഷാ അള്ളാ വീട് ഒക്കെ ആയിക്കോളും ഞങ്ങളും 20 വർഷമായി വാടക വീട്ടില 😊
@JumailathMoosa2 күн бұрын
അള്ളാഹു നല്ലൊരു വീട് നൽകി അനുഗ്രഹിക്കട്ടെ ആമീൻ എനിക്കും സ്വന്തമായി വീടില്ല എന്നാലും എന്നെങ്കിലും ഒരു കുഞ്ഞു വീട് തരപ്പെടും എന്ന് വിശ്വസിക്കുന്നു 😔