തയ്യിന്റെ ABCD അറിയാത്ത ഞാൻ ഈ വീഡിയോ കണ്ട് രണ്ടര മീറ്റർ നൈറ്റി തുണികൊണ്ട് അംബ്രല്ല ടോപ്പ് തയ്ച്ചു, മുകൾഭാഗത്തിന് തുണി തികഞ്ഞില്ല, മറ്റൊരു കഷണം തുണികൊണ്ട് അഡ്ജസ്റ്റ് ചെയ്തു.ടോപ്പ് കണ്ടവരെല്ലാം തയ്യൽ അറിയാത്ത ഞാനാണ് അത് തയ്ച്ചതെന്നു വിശ്വസിക്കുന്നില്ല. സൂപ്പർ താങ്ക്സ് ഡിയർ. കമന്റിൽ ഫോട്ടോ ഇടാൻ പറ്റാത്തതു കൊണ്ടാ അല്ലെങ്കിൽ ആ ടോപ്പ് കാണിച്ചു തരാമായിരുന്നു
@dihidillu11535 жыл бұрын
ചേച്ചി എന്റെ പേര് Darshana എനിക്ക് stiching അറിയില്ലയിരുന്നു ഞാൻ e&e stiching video കണ്ടതിനു ശേഷം 4 ചുരിദാർ തച്ചു ചേച്ചി ഇടുന്ന video പഠിക്കാൻ വളരെ easy ആണ്
@seemavalsan29215 жыл бұрын
ഒരുപാടു സന്തോഷം എല്ലാ വീഡിയോ യിലും ഒരുപോലെ വ്യക്തമായി അവതരിപ്പിക്കുന്നു ദിവസവും പ്രാർത്ഥിക്കുന്നു നിങ്ങൾക്കുവേണ്ടി ഒരുപാട് നന്ദി. എന്നും ഇതുപോലെ അൽമാർത്ഥമായി ചെയ്യാൻ കഴിയട്ടെ
Nannai manasilakunund njan thaichu super aayi.flat round colar thaikkunath kanikkamo?
@anukuttan15145 жыл бұрын
Ente kayyil 2.45metre neelavum 40 inch veethiyum ulla cloth undu. Athum ee typil vettyal mathiyo. Please reply .
@EECreations5 жыл бұрын
മതി..
@shareenasirajshareena29915 жыл бұрын
Shareenasiraj
@ambilyprasanth18985 жыл бұрын
Ellam nalla videos aanu....
@razeenrazeen69604 жыл бұрын
Thank you 💐💐💐
@rafnapr78785 жыл бұрын
Cheachi kanichath pole 1st peace cut cheythu 2um same hai cut cheythuu pinned orunnam valathum cheruthannum pinnida paranath Nan 2um same cut cheythuu cheachiii video edumbol allam carect annoo enn nokukaa pinnid parayumbol chilear a video follow cheyth cut cheythal pinna parannit karamillaa
@nimyamurali6045 жыл бұрын
Ee vedio il second cloth mukalil vekkumbo cheriya portion mukalil aano varunnad atho thaazhe aano varunnad
ഹായ് ചേച്ചി ഗുഡ് മോർണിംഗ് ഞാൻ ഷെയർ ചെയ്തു സോഫ്‍യ്‌സുബിൻചെങ്ങന്നൂർ
@mumthasmoideen1985 жыл бұрын
Thunikaloke evidenna edukunna
@divyaunni12755 жыл бұрын
Nice video chechikkuty.. Share cheythuto. Divya unni, cherthala
@abeediyaazstayawesome17415 жыл бұрын
3mtr nighty തുണിയിൽ cutting ഉം joints ഉം ഒന്നും കൂടാതെ അടിപൊളിയായി 5mtr ൽ അധികം flare ഇട്ടു സൂപ്പറായി തയ്ക്കാം chechee... നല്ല length ഉം കിട്ടും... Standard and perfection ആയിരിക്കുകയും ചെയ്യും... Heavy readymade പോലെ...
@soumyasatheesan18164 жыл бұрын
Chechi body part separate cheyyatha otta nighty piece il thayikkunna umbrella top nte vedio idamo
@Varamozhi479Aswathyag13 күн бұрын
Same doubts I have..
@annammadevasia56135 жыл бұрын
Ee video njan share cheythu Annamma Devasia pulincunnoo
Hai ചേച്ചി ബ്രാ ഷിമ്മി കട്ടിങ് and സ്റ്റിച്ചിങ് ഒന്ന് ഇടാമോ pls
@abdulkareemnv51015 жыл бұрын
ഏത് സൈഡിലാണ് joint cheyyuka. ഞാൻ ക്രോസ്സ് ഇടുമ്പോൾ ശരിയാവുന്നില്ല
@sosammajohn1295 жыл бұрын
very nice.front pleated and back plane nighty stitching and cutting kanikkamo
@anubiji11165 жыл бұрын
Good
@saanvinarayana7269 Жыл бұрын
ഒരു mtr ൽ 3 പീസ് കട്ട് ചെയ്തിട്ടു, അതിൽ ഒരെണ്ണം രണ്ടാക്കും... അത് വരെ ഒക്കെ..എന്റെ സംശയം ആ പിസ് യോജിപ്പിക്കുന്നത് വീതിയിലേക്കാണോ.. Pls pls rply?
@neenujibin23975 жыл бұрын
super chechi
@geethasuresh94125 жыл бұрын
Good. I have shared-geetha suresh, mamangalam, Ernakulam
@keerthithendral39213 жыл бұрын
I didn't understand that 1st part where cutting to 1 meter and then half meter and again joining.. ith8lbthanne 3 meter Kalinju.. from where do we get the cloth for top part?
@pyarijan95635 жыл бұрын
Umbrella cutting in 3mr is much interesting
@mosbelldesigns78923 жыл бұрын
Ethu 1 1/2 metre ayi cut cheytha pore chechi
@neethumj82935 жыл бұрын
plz show stitching & cutting of high low kurti
@ansarshana14425 жыл бұрын
Kuttikalkku etra vidth venam super chechi
@hillvibes61265 жыл бұрын
ടിനു ചേച്ചി ഒരു മീറ്റർ പകുതി യാക്കി സ്റ്റിച് ചെയ്യുമ്പോൾ എഗിനെ തുണി വെക്കേണ്ടത് പ്ലീസ് ക്ലീറിങ്
@manjusiju37745 жыл бұрын
tinu andupatti live stitching class 2days ayittu kananillallo
@jenyurikouth49845 жыл бұрын
Nice.
@sahadudheensahadudheen84793 жыл бұрын
പകുതി ആക്കിയാൽ പോരെ? എന്തിനാണ് 3 Piece ആക്കുന്നത്? Pl ട reply
Tnku chechiiii ... useful video 😍😍😍.. ചേച്ചി ആ stiching മിഷ്യന്റെ video ഒന്ന് ചെയ്യാമോ ??
@EECreations5 жыл бұрын
Already kaanichittundu
@neethuaby46475 жыл бұрын
Share cheithu Neethu, kalliserry, Chengannur
@sreepillaizzz5 жыл бұрын
Nighty material evidunna vangikkunnathu, Tinu?
@ananu69145 жыл бұрын
അത് textile shopil kittum. Nighty തുണി എന്ന് പറഞ്ഞാൽ mathi
@naseernaseer43765 жыл бұрын
ചേച്ചിയുടെ വീഡിയോ പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് എനിക്ക് ഫ്രന്റ് ഫുൾ ബട്ടൺ ആയിട്ടുള്ള അം' (ബല ടോപ്പ് തയ്ക്കുന്നത് ഒന്നു കാണിക്കാമോ
@hypertech33245 жыл бұрын
School uniforminte karyamanu chothikkan pokunnathu ....back open..round collar ...puff sleeve white inner ..shirt model and outerayi red back openuaya umbrella frock...for third STD.student plz measuring and sticking kanikkamo.?? ..
@sumeshsumesh11245 жыл бұрын
Kollam chechi
@rashadrashad28235 жыл бұрын
ടിനു chechiyude അളവിൽ ചുരിദാർ തൈകുമ്പോൾ കഴുത്തിന്റെ അകലം എത്ര ഇഞ്ചആണ് എടുക്കുന്നത്