വാതിക്കൽ എത്തിയ വെള്ളരിപ്രാവിന്റെ വിശേഷങ്ങളുമായി നിത്യ മാമ്മൻ | RJ Varsha

  Рет қаралды 516,825

Mirchi Malayalam

Mirchi Malayalam

Күн бұрын

വാതിക്കൽ എത്തിയ വെള്ളരിപ്രാവിന്റെ വിശേഷങ്ങളുമായി നിത്യ മാമ്മൻ
‪@FridayFilmHouse‬ ‪@fridaymusiccompany‬
#NithyaMammen #ShreyaGhoshal #RJVarsha

Пікірлер: 750
@drmen2486
@drmen2486 4 жыл бұрын
നിഷ്കളങ്കതയുടെ പര്യായം... വിനീത് ശ്രീനിവാസന്റെ റൂട്ട് ആണ്... ❤
@rahanapa
@rahanapa 4 жыл бұрын
True 😊..njhnm interview kandapol vineeth sreenivasane orthu
@fousiafaisalfousiafaisal6462
@fousiafaisalfousiafaisal6462 4 жыл бұрын
Sherikkum...samsaaram athupole😄
@raheeshsuttu8477
@raheeshsuttu8477 4 жыл бұрын
Yss
@sudhisuneesh5036
@sudhisuneesh5036 4 жыл бұрын
Bhala bhaskarine orma vannavar ille enikku angane thonni
@rajulaummoosereju597
@rajulaummoosereju597 4 жыл бұрын
സത്യം
@shazchachu3475
@shazchachu3475 4 жыл бұрын
ഗായിക മാത്രമല്ല നായിക ആവാനുള്ള ലൂക്കും ഉണ്ട് കൊച്ചിന് ...😇😍
@hirakirubaleni6122
@hirakirubaleni6122 4 жыл бұрын
Shaz farzan Let her focus on singing. There are many actresses. Dime a dozen. Let her not spoil her career
@renasmedia7612
@renasmedia7612 4 жыл бұрын
Yes correct
@Rk_photo444
@Rk_photo444 4 жыл бұрын
Padunna poleyalla naayika athin abhinayikkanum ariyanam
@mondrakegaming5217
@mondrakegaming5217 4 жыл бұрын
@sagar kottapuram nirthikoode... 😠😠
@dhanushramachandran7123
@dhanushramachandran7123 3 жыл бұрын
That's different look mathram kond actress avan kazhiyila.. Lookil mathram alla karyam if she have that talent.. She may but allatha look mathram vachu actress avam annu parayana mandatharam anu... Abhinayam athra elulpam ulla pani alla..
@shabeermubi6206
@shabeermubi6206 4 жыл бұрын
Simple and humble.. ഒന്ന് നോക്കിയേ എന്തൊരു എളിമ ആണ്.. പാകത്തിനുള്ള സംസാരം
@jyothismanoj6780
@jyothismanoj6780 4 жыл бұрын
സുജാതയായി അഭിനയിച്ചാലും നന്നാകുമായിരുന്നു എന്നു തോന്നുന്നുcute ഫേസ്
@fiyashaad2429
@fiyashaad2429 4 жыл бұрын
Sathym.dev mohann match aaya pairan 😍😍
@razninazeer9808
@razninazeer9808 4 жыл бұрын
Sathyam
@rajulaummoosereju597
@rajulaummoosereju597 4 жыл бұрын
സത്യം... അത്രക്ക് പാവം പോലെ... വെറുതെയല്ല ആ പാട്ടിന് ഇത്ര ഫീൽ എന്ന് ഇപ്പഴാ മനസ്സിലായത്
@sirajchelseastamfordbridge4958
@sirajchelseastamfordbridge4958 4 жыл бұрын
ഹിമ മഴയില്‍ വന്ന് വെള്ളരി പ്രാവ് ആയ് പാറി പറന്ന് ഉയരങ്ങള്‍ കീഴടക്കട്ടെ എല്ലാ ആശംസകളും 👏👏👏👏👏😍
@valsanmaroli340
@valsanmaroli340 3 жыл бұрын
Great bachi
@assasinatorx325
@assasinatorx325 2 жыл бұрын
Ippol alareil alarikondirikunnu 😂
@Ash_wa_thi
@Ash_wa_thi 4 жыл бұрын
വളരെ മനോഹരമായ ശബ്ദവും നിഷ്കളങ്കവും വിനയത്തോടുകൂടിയതുമായ സംസാരവും ക്യൂട്ട് ആയ മുഖവും. ഒരുപാടിഷ്ടം ഈ പുതു ഗായികയെ. 😍. അതുപോലെ വെള്ളരിപ്രാവിനേം.
@jasim4955698
@jasim4955698 4 жыл бұрын
നിത്യയുടെ സോഫ്റ്റ്‌ സംസാരം കേട്ടു എനിക്ക് ഉറക്കം വരുന്നു ഗ്രേറ്റ്‌ സിങ്ങർ
@anadhuraj8996
@anadhuraj8996 2 жыл бұрын
2021 ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നിത്യ നേടിയതിൽ സന്തോഷം ❤️
@Kannan-jp4nx
@Kannan-jp4nx 4 жыл бұрын
ശ്രേയഘോഷാല് ന്റെ സൗണ്ട്. കാണാൻ നല്ല ചന്തവും ഉണ്ട്. എളിയമായ സംസാരം. നല്ല വളർച്ച ഉണ്ടാകട്ടെ 🙌😍.
@sanithafiros2643
@sanithafiros2643 4 жыл бұрын
ലക്ഷ്മിറായ് ലുക്ക് ഉണ്ട് നൈസ് സൗണ്ട് സൂപ്പർ
@nadiyanavas4977
@nadiyanavas4977 2 жыл бұрын
സത്യം 🌹🌹
@JamesBinuChacko5
@JamesBinuChacko5 4 жыл бұрын
മലയാളത്തിന്റെ ശ്രേയ ഘോഷാൽ ❤️
@swabar5710
@swabar5710 4 жыл бұрын
നല്ലൊരമ്മയുടെ മോളാണ്.ഒരുപാട് ഉയരങ്ങളിലെത്തട്ടെ..
@hunder-th4cn
@hunder-th4cn 4 жыл бұрын
നല്ല ഓളത്തിൽ interview കാണുന്നത് ആദ്യമായാണ്😚😍വളരെ പക്വതയുള്ള സംസാരവും😊സത്യം പറഞ്ഞാൽ ഈ പാട്ട് പാടിയത് നിത്യയാണ് എന്നു ഞാൻ ഇപ്പോഴാണ് അറിയുന്നത് ഇനി ഞാൻ കൂടെകൂടികൊള്ളാം❤
@selmaka9405
@selmaka9405 4 жыл бұрын
Need not change your character. Your behavior is your beauty. Humble personality is rare
@ജംഷീർ
@ജംഷീർ 4 жыл бұрын
പൂച്ചയുടെ സ്വഭാവവും പുലിയുടെ ശബ്ദവും ....😁😁😁🐅🐅
@isleofnirvana1332
@isleofnirvana1332 4 жыл бұрын
ഇത് ശ്രേയ ഘോഷാലിന്റെ ശബ്ദം പോലെ ഒന്നുമല്ല, നിത്യക്ക് അവരുടേതായ വോയിസ്‌ ഉണ്ട്, സൂപ്പർ
@devikadevika2307
@devikadevika2307 4 жыл бұрын
Yes u r right bro
@shamnasm4395
@shamnasm4395 4 жыл бұрын
Athhanne chettaaaa
@ravikoyyalan2607
@ravikoyyalan2607 4 жыл бұрын
എനിക്കിത് നിത്യയുടെ സബ്ദമായിട്ടാണ് തോന്നിയത്. എന്റെ കുറ്റം ആണോ എന്ന് അറിയില്ല
@isleofnirvana1332
@isleofnirvana1332 4 жыл бұрын
@@shamnasm4395 chettana🙄
@athulyachandran4068
@athulyachandran4068 4 жыл бұрын
Sathym no similarity with Shreya sound.
@niyaspanthappilan
@niyaspanthappilan 4 жыл бұрын
_പത്ത് കൊല്ലത്തെ ആഗ്രഹം തേടി വന്നതൊന്നും വെറുതെയായില്ല... അതിന്റെ പത്തിരട്ടി വർഷങ്ങൾ തുടർന്ന് ഞങ്ങൾക്ക് നല്ല പാട്ടുകൾ തന്ന് മുന്നോട്ട് പോകട്ടെ...._ 😍
@bazidude1501
@bazidude1501 4 жыл бұрын
സംസാരിക്കുമ്പോഴുള്ള ശബ്ദവും പാടുമ്പോഴുള്ള ശബ്ദവും നല്ല വ്യത്യാസമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് 😀
@bazidude1501
@bazidude1501 4 жыл бұрын
@@Rafi_Pookkottur_Official njn udheshichath aa chechiyude പതുങ്ങിയ ശബ്ദം ആണ്
@Rafi_Pookkottur_Official
@Rafi_Pookkottur_Official 4 жыл бұрын
@@bazidude1501 😊😊
@ttsarath468
@ttsarath468 4 жыл бұрын
Ya pattukekkunnettum rasanu samsaram
@kannans1777
@kannans1777 4 жыл бұрын
Athe
@nithairine6386
@nithairine6386 4 жыл бұрын
എളിമയാർന്ന സംസാരം... song addicted.. 😘 ഒത്തിരി നല്ല പാട്ടുകൾ പാടാൻ ആവട്ടെ.... ഇനിയും പുതിയ പാട്ടുകാർ വരട്ടെ 😍👌👌
@ayshafida4731
@ayshafida4731 4 жыл бұрын
She is so blessed with her voice and beauty ♥️
@althafahmed4304
@althafahmed4304 4 жыл бұрын
നിത്യ മാമൻ, നിഷ്കളങ്കത, അതാണ് നമ്മുടെ ഈ പെങ്ങളുടെ വോയിസ്‌ ന്റെ മാധുര്യം, നമ്മുടെ പ്രിയ പെട്ട ഗായിക, നിഷ്കളങ്ക ഗായിക സിതാര, യുടെ കൂടെ ഒപ്പം നിർത്താൻ നമ്മുക്ക് നിത്യ മാമനെ.
@arsudheeshsunderrosem.r3659
@arsudheeshsunderrosem.r3659 4 жыл бұрын
നിത്യ.....you are great..... നിന്റെ വ്യക്തിത്വം ഇത് പോലെ തന്നെ നിലനിർത്തൂ..... ഇതാണ് നിന്റെ സൗന്ദ്രര്യം.....ഈ സംസാരവും രീതിയും ഇങ്ങനെ തന്നെ തുടരൂ...... നന്മകൾ നേരുന്നു.... നല്ല ഗായികയായും നല്ലൊരു ആർക്കിറ്റെക്റ്റ് ആയും..... ശോഭിക്കട്ടെ.......
@Syam1249
@Syam1249 3 жыл бұрын
യാതൊരുവിധ അഹങ്കാരവും ഇല്ലാത്ത മുത്തുമണി.. നിഷ്‌കു 😍❤️
@myfarmdiary9827
@myfarmdiary9827 4 жыл бұрын
സംസാരം തന്നെ പാട്ട് പോലെ ഉണ്ട്.ഇനി വെള്ളരി പ്രാവ് addicted ആയത് കൊണ്ടാണോ എന്നറിയില്ല
@nishabadru309
@nishabadru309 4 жыл бұрын
Correct
@soumyag6632
@soumyag6632 4 жыл бұрын
I'm addicted to vathikalu song..I thought it was Shreya....what a humble and simple person..
@midhunmidhunraju4732
@midhunmidhunraju4732 2 жыл бұрын
So sweet 😊
@deepthim710
@deepthim710 4 жыл бұрын
stay the way you are Nithya.. you are like an angel.
@merinjosey5857
@merinjosey5857 4 жыл бұрын
നിത്യമാമൻ 🎶എത്ര നന്നായിട്ടാണ് പാടുന്നത് 😊നല്ല ശബ്ദം, 🎶🎵ചേച്ചിടെ യൂട്യൂബ് ചാനലിൽ പുതിയ പാട്ടൊക്കെയായി ഇടയ്ക്കു വന്നാൽ കൊള്ളാമായിരുന്നു,,,, 😊
@candlestatue4877
@candlestatue4877 4 жыл бұрын
Ithrayum sundhariyaya singer malayalathil vereyilla...she is so beautiful....interview nadathunna aal aanu chechi ennu tonnum avar chechi ennu vilikkenda aavashyamilla....athrakku young aayi thonnunnu ee sundahari vellari pravu...❤❤❤❤❤love u mam.....👌😍
@Zionmedias123
@Zionmedias123 4 жыл бұрын
She is very talented and humble definitely we can see much more song zoonly
@shamienzo.
@shamienzo. 4 жыл бұрын
എന്താ ലേ എന്ത്‌ പാവമാണ് ഈ ചേച്ചി
@aishutasty9616
@aishutasty9616 4 жыл бұрын
ആ മുഖത്തിന് ചേരുന്ന സംസാരം.നല്ല എളിമയുള്ള സംസാരം. പാട്ട് സൂപ്പർ ഒന്നും പറയാനില്ല. കിടിലൻ
@nivedrajagopal2760
@nivedrajagopal2760 4 жыл бұрын
എന്തു സിംപിൾ ആയിട്ടാ സംസാരിക്കുന്നെ... So, Humble 👍
@beenar7267
@beenar7267 4 жыл бұрын
നല്ല സുഖമുള്ള പാട്ടാണ്. നിങ്ങളുടെ സ്വരം അടിപൊളി. ദൈവo അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിൽ എത്താൻ. നിങ്ങൾ വളരെ സിംപിൾ ആയി തോന്നുന്നു. ലവ് യു നല്ല അടക്കോം ഒതുക്കോം ഉള്ള സംസാരം. Soooo cute
@ashikajo9224
@ashikajo9224 4 жыл бұрын
നല്ല സുന്ദരി ചേച്ചി, ശബ്ദo പോലെ നന്നായിട്ടുണ്ട്
@anassalam4101
@anassalam4101 4 жыл бұрын
10:35 (time that she sang "Vathikkalu vellaripravu")
@almaammuuzz6645
@almaammuuzz6645 4 жыл бұрын
@Anas Salam tqu
@shimnajap2581
@shimnajap2581 4 жыл бұрын
Perfect behavior Perfect look Perfect singing 👌👌👌✔✔✔✔💯💯💯💯💯💯💯💯
@aneeshasafar6711
@aneeshasafar6711 4 жыл бұрын
The singer looks so beautuful
@jasminjoy61
@jasminjoy61 3 жыл бұрын
Nithya ur so pure & calming to hear & watch...... I learnt a beautiful song from you which i repeatedly watched to learn..... My mother used to sing always to my son this song.... It's his favourite.... Kaval malaghamaarey..... We were in awe hearing ur version & unique ....praise The Lord for blessing you & being blessing to his creation.... All the best Nithya Mammen 💟
@madhusoodanandevarang9816
@madhusoodanandevarang9816 4 жыл бұрын
Such a humble human being she is and more over such a talented soul !!!!!!!!
@sijugeorge7622
@sijugeorge7622 4 жыл бұрын
Best thing about sufiyum movie should be people recognizing Nithya and Amrutha the way they deserve for their singing...hope they get good opportunities going forward...
@sangeethasankaran2995
@sangeethasankaran2995 4 жыл бұрын
Yes🥰🥰🥰
@nithairine6386
@nithairine6386 4 жыл бұрын
True😍
@sharmilaprakashsharmilapra6009
@sharmilaprakashsharmilapra6009 4 жыл бұрын
Chechi chechi so boring😬😬 Nithya great singing😍😍😍😍
@ravahkp2948
@ravahkp2948 4 жыл бұрын
She is a good singer.... i love her full songs.. ഇനിയും മുന്നോട്ടു കുതിക്കട്ടെ all the best.. ഞാനും നിങ്ങളുടെ വലിയൊരു ആരാധകൻ ആണ്.... ok see you...
@nowmediatv
@nowmediatv 4 жыл бұрын
കുച്ച്നാ കഹോ... Uffff!!! എജ്ജാതി ഫീൽ ! മലയാളത്തിന്റെ ഭാഗ്യമാണീ ശബ്ദം
@rajirs4213
@rajirs4213 4 жыл бұрын
ചേച്ചി ചേച്ചി എന്തിനാ വിളിക്കുന്നെ. പേര് വിളിച്ചൂടെ. നിത്യ മാമൻ സൂപ്പർ. നിഷ്കളങ്ക മായ വോയിസ്‌.
@sumiratheesh1990
@sumiratheesh1990 2 жыл бұрын
What an elegancy ♥️
@sonushaji07
@sonushaji07 4 жыл бұрын
നീ ഹിമ മഴയായ് കേട്ടപ്പോൾ കരുതിയത് ശ്രെയ ഘോഷാൽ പാടിയതാണെന്നാണ്. അന്നാണ് ആദ്യമായി കുട്ടിയുടെ പാട്ടു കേൾക്കുന്നത്.അന്നേ മനസ്സിലാക്കി മലയാളത്തിന് ഇനി വലിയ വില കൊടുത്തു ശ്രെയയെ കൊണ്ടുവരേണ്ടി വരില്ല എന്ന്. ഈ വെള്ളരിപ്പ്രാവ് കൂടി കേട്ടപ്പോൾ ഉറപ്പായി ശ്രേയ്ക്ക് പകരം തന്നെ ഈ ഗായിക..അല്ലെങ്കിൽ ജയചന്ദ്രൻ സാറൊക്കെ ഈ പാട്ടു ശ്രേയയെ കൊണ്ടേ പാടിക്കുള്ളൂ..😍
@archanasukumaran6185
@archanasukumaran6185 4 жыл бұрын
I love her voice ❤️💞💟 All the best wishes to your future ❣️😘 Have a great future 😊😊 God bless you 🤗😗 sooo simple and humble character
@nidheeshsahajan5874
@nidheeshsahajan5874 4 жыл бұрын
സൗണ്ടും ലുക്കും... പൊളി... 😔🥰🥰🥰🥰
@sreegth
@sreegth 4 жыл бұрын
she is so genuine and down to earth..oru kunju chitrachechi... 😊😊
@murshidrahman3965
@murshidrahman3965 4 жыл бұрын
നിത്യ മാമ്മൻ അടിപൊളി സൗണ്ട് ആണ് ട്ടോ
@abbasva2808
@abbasva2808 4 жыл бұрын
Great talent. Great singing. All the best wishes Nitya Mammen. As you like you will get chance to sing in different joners and different languages. God bless you Nitya.
@myworld-rl4bi
@myworld-rl4bi 4 жыл бұрын
Slowly talking nithya 😍😍😍😍
@ajith243mash
@ajith243mash 4 жыл бұрын
*നിത്യ* simplicity... മനോഹരമായ ശബ്ദം 🥰
@sujanaakhil4231
@sujanaakhil4231 4 жыл бұрын
Manju veezhunna pole oru sugam voice um samsaravum kelkumbol...slow n beautiful...
@naseemp1061
@naseemp1061 4 жыл бұрын
സംസാര ശൈലി ബാലഭാസ്കർ നെ ഓർമിപ്പിക്കുന്നു 😔
@nithins4182
@nithins4182 4 жыл бұрын
enikkum thonni
@deepakm4929
@deepakm4929 4 жыл бұрын
Enkkum
@abhincheroth1911
@abhincheroth1911 4 жыл бұрын
Yes
@chandinis1911
@chandinis1911 3 жыл бұрын
അതാണ് ആലോചിച്ചത് നല്ല പരിചയമുള്ള സംസാരശൈലി 👍
@minipaul5463
@minipaul5463 4 жыл бұрын
സുന്ദരി singer, very simple n humble
@swathivalappil9109
@swathivalappil9109 4 жыл бұрын
Nithya looks younger than varsha...
@nafeessav7532
@nafeessav7532 4 жыл бұрын
എന്തൊ, ഒരു കലപില വർഷയുടെ പെരുമാറ്റം
@helanstories
@helanstories 3 жыл бұрын
Sathyam
@varshachooranolickal
@varshachooranolickal 4 жыл бұрын
She is talented and more humble may god bless you and may your work being successful chechi
@althafahmed4304
@althafahmed4304 4 жыл бұрын
ഏത് രാജ്യത്തെ ജനങ്ങൾ ആയി കൊള്ളട്ടെ, ഏത് ഭാഷ സംസാരിക്കുന്നവർ ആകട്ടെ ലോക ജനത ആവട്ടെ, എല്ലാവരും ഒരു ദിവസം ഒരു നേരം എങ്കിലും ആ ഗായകന്റ പാട്ട് കേൾക്കും, മുഹമ്മദ്‌ റാഫി സാഹിബ്‌, അദേഹത്തിന്റെ ആ നിഷ്കളങ്കത, വിനയം, മെല്ലെ സംസാരം, ഇതൊക്കെ നിത്യ മാമൻ തീർച്ചയായും കണ്ടു കേട്ടത് കൊണ്ടായിരിക്കും, ആ പകർപ്പ് കൂടെ കിട്ടിയത്. ചിത്ര ചേച്ചി, സിതാര, നിത്യ മാമൻ മലയാളികളുടെ അഹങ്കാരം ആണ്. ബിഗ് സെല്യൂട്
@stonebench1470
@stonebench1470 4 жыл бұрын
എന്റെ പൊന്നോ. തള്ളി മറിക്കുക എന്നു പറഞ്ഞാൽ കുറഞ്ഞുപോകും. ടൊണാൾഡ് ട്രംപ്, റൊണാൾഡോ, മെസ്സി, ഡികാപ്രിയൊ, ടോണി ബ്ലയർ, മഹീന്ദ രജപക്സേ ഇവരൊക്കെ ദിവസവും ഒരു നേരം കേൾക്കുമല്ലേ മുഹമ്മദ് റാഫിയുടെ പാട്ട്.
@jincyjose8661
@jincyjose8661 4 жыл бұрын
Keralathinte shreya Ghoshal😘 beautiful voice
@kaniantharaninan4220
@kaniantharaninan4220 4 жыл бұрын
Nithya beautiful song. Congrats we are so proud of you. Keepit up & God bless you regards to mom&dad
@hannakhadeeja9090
@hannakhadeeja9090 4 жыл бұрын
Calm and cool gal... Very attracting personality... Nithya mammen👍👍😍
@antonychennat4709
@antonychennat4709 2 жыл бұрын
Congrats! For kerala state award song.next will be indian national award. Antony chennat USA.
@sufiyan4973
@sufiyan4973 4 жыл бұрын
Wow. Adipoli voice. Nithya mammen youtube chanal ഇപ്പോഴാണ് കാണുന്നത്.. സംഭവം ഹിറ്റ് ✌️✌️
@karthikasurendran
@karthikasurendran 4 жыл бұрын
Very down to earth person l💕💕let her talent flourish more
@123Seeking
@123Seeking 4 жыл бұрын
I wish I could be humble like her. Humility is a virtue
@aneena_maryam678
@aneena_maryam678 4 жыл бұрын
Nitya maman u r such a talented person😍❤️ chechi samsarikkumbo athil veen pone pole thonunnu😘 Next Dev Mohan plzzzz🙏
@randomwanderers8328
@randomwanderers8328 4 жыл бұрын
എന്തു പാവം ആണ് ഈ ചേച്ചി!!!ചേച്ചിക് ഒരുപാട് ഒരുപാട് അവസരങ്ങൾ മലയാളത്തിലും മറ്റു ഭാഷകളിലും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു😍😍😍😎
@aseem..
@aseem.. 4 жыл бұрын
Enik vayankara ishttayi chechide character. Soft spoken
@abiyasamuel5730
@abiyasamuel5730 4 жыл бұрын
Enikum
@hafiskm4305
@hafiskm4305 4 жыл бұрын
So soft..calm...Oru Thangakkudam aan☺️
@jayakumarg6417
@jayakumarg6417 4 жыл бұрын
നിത്യയുടെ വർത്തമാനത്തിലും ഒരു ശ്രേയ ഘോഷാൽ ടച്ച്......പാട്ടുകൾ സൂപ്പർ .... 👍
@riyajose7075
@riyajose7075 4 жыл бұрын
Such a humble personality
@parvathy3839
@parvathy3839 4 жыл бұрын
Nth rasaetta samasarikkane grace ful😍
@muhammedrafi181
@muhammedrafi181 4 жыл бұрын
ഞാൻ കരുതിയത് ശ്രേയ ഘോഷാൽ ആണ് ഈ song പാടിയതെന്നാണ്.. mj യുടെ music ആയപ്പോൾ dfntly അങ്ങനെ കരുതി... സംസാരം പോലും ഒരു സംഗീതം പോലെ മനോഹരം.. 😍.. എല്ലാനന്മകളും ഉണ്ടാകട്ടെ
@sanoopsanu648
@sanoopsanu648 3 жыл бұрын
എന്തോരു ക്യൂട്ട് വോയിസ്‌ ആണ്. വർത്താനം കേട്ടിരിക്കാൻ തന്നെ നല്ല രസുണ്ട് 😍😍❤️
@mammusamad8461
@mammusamad8461 4 жыл бұрын
സത്യം പറ നിത്യ മാമ്മൻ... ഇങ്ങളല്ലേ ക്ലബ്‌ എഫ് എമ്മിൽ രാത്രിയിൽ ലവ് ബൈറ്റ്സ് ചെയ്തിരുന്നത്. 😂😂😂❤️❤️❤️
@yedhukulkreghu431
@yedhukulkreghu431 4 жыл бұрын
😆..ath nammade..Renu..🥰anu
@balucd2959
@balucd2959 4 жыл бұрын
Atu Renu aanu 😍😍
@anoopasok3867
@anoopasok3867 3 жыл бұрын
🤭
@hemanthk.l7813
@hemanthk.l7813 4 жыл бұрын
Such a talented singer with heavenly voice. She's so humble and rooted 😊 May she reach heights.
@maarsunfoodproducts4831
@maarsunfoodproducts4831 3 жыл бұрын
ശരിക്കും വെള്ളരിപ്രാവും,നീ ഹിമമഴയും ശ്രീയാഘോഷൽ പാടിയതാണ് എന്നാണ് ഇന്ന് വരെ വിചാരിച്ചിരുന്നത് എന്ത് ഫീലിലാണ് പാടിയിരിക്കുന്നത്
@sudhifarisha
@sudhifarisha 4 жыл бұрын
ജാട ഇല്ലാത്ത നല്ല പാട്ടുകാരി 🌹🌹
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 4 жыл бұрын
തേനൂറും സ്വര മാധുര്യം, വളരെ പ്രയാസമുള്ള high pitch നന്നായിട്ട് അനായാസം പാടി. ALL THE BEST.
@niyasp2036
@niyasp2036 4 жыл бұрын
പാട്ട് കേട്ട് കട്ട ഫാൻ ആയി. ഇന്റർവ്യൂ കണ്ടപ്പോൾ അതിനേക്കാൾ അപ്പുറം 🔥🔥🔥🔥💗💗💗💗
@aswathyjose02
@aswathyjose02 4 жыл бұрын
I dont knkw how come she didn't get much songs after Hima mazha... such a talented singer... we should appreciate our singers more than singers from other languages... 😊😊😊
@jasim4955698
@jasim4955698 4 жыл бұрын
Yes aswathy
@heliossggiri1841
@heliossggiri1841 4 жыл бұрын
but music has no language...
@aswathyjose02
@aswathyjose02 4 жыл бұрын
@@heliossggiri1841 that's true dear .. Music has no language.. I am appreciating the singer... I was saying when we have such talented singers in our own language we should promote them... even I love Bangoli music.. hindi songs.. Tamil songs.. Other language songs are amazing too.. just talking about the singers dear 🥰🥰
@salihmuhammed969
@salihmuhammed969 4 жыл бұрын
ആ ചേച്ചി വിളി വേണോ കണ്ടിട്ട് വിളിക്കുന്ന ആളാ ചേച്ചി ആയി തോന്നുന്നത്...
@muhammedshinas8518
@muhammedshinas8518 4 жыл бұрын
It is just respect😊
@rafeekparammalvlogs
@rafeekparammalvlogs 4 жыл бұрын
😃😃
@faihagafoor4751
@faihagafoor4751 4 жыл бұрын
Crct
@123Seeking
@123Seeking 4 жыл бұрын
Chechi ennonnum vilikkanda
@dreamsshine
@dreamsshine 4 жыл бұрын
Sathyam
@inshachachu
@inshachachu 4 жыл бұрын
Always hold this humble character...u will defenetely reach very high level...❤❤❤❤🧡🧡🧡🧡💛💛💛💛💚💚💚💚💚💙💙💙💙💙💜💜💜💜💜🖤🖤🖤🖤🖤
@Thampuraan
@Thampuraan 4 жыл бұрын
Nithyakk aashamsakal🌸🍀ee elima life long keep cheyyanm 🔥💪Daivanigrahangl ondavatte
@AntoMatc97
@AntoMatc97 4 жыл бұрын
I hope the world of cinema doesn't take away that humbleness from her
@jabbu83
@jabbu83 4 жыл бұрын
സ്റ്റീഫൻ ദേവസ്യ ഇത് പോലെ ആയിരുന്നു മുൻപ് ആരോടും കൂടുതൽ സംസാരിക്കാറില്ലായിരുന്നു പുള്ളി ഇപ്പൊ സ്മാർട്ട് ആയി 😍 അത് പോലെ ചേച്ചിയും വൈകാതെ സ്മാർട്ട് ആകും sure . all the very best ...
@ashamolfrancis1359
@ashamolfrancis1359 4 жыл бұрын
Amazing ... Voice and singing....
@sahlasahlakvk3741
@sahlasahlakvk3741 4 жыл бұрын
Ee സോങ് ഓരോ ദിവസവും ethra thavana kelkunnenn ഒരു kanakkulla😍😍😍 ഐ ലവ് യുവർ വോയിസ്‌,
@mubashirtk9634
@mubashirtk9634 4 жыл бұрын
Nithyayude voice superb.... adipoli.. love u nithyaa😍😘💖💕💞
@meenuchacko443
@meenuchacko443 11 ай бұрын
ഒത്തിരി ഇഷ്ട്ടമാണ്...
@pcjohnnykutty902
@pcjohnnykutty902 2 жыл бұрын
A blessed singer, may be a late commer, hope to hear her more often. Wish her all the best and lot of blessings.
@aryaagarwal1617
@aryaagarwal1617 4 жыл бұрын
Super singer aanu tooo ... Ipolanu ariyunnathu ee hits songile voice nithya mammmante aanennu Enthoru soft voice alle Dutyilu voice Kurachu ee interview kanda njan kurachu risk edutha kanda interview aanu ethu...
@shahnanishad7936
@shahnanishad7936 4 жыл бұрын
Njanipo nithya chechiyude big fan aan... Chechiyude humbleness aan... Chechiyude soundaryam... Ath maatan shramikard...theerchayaayum... Kooduthal uyarangalil ethum... God bless u...
@shibilarami5583
@shibilarami5583 4 жыл бұрын
♥️നിത്യ ചേച്ചി love youu. നല്ല നിഷ്കളങ്കത ♥️♥️♥️♥️
@miyazana1462
@miyazana1462 4 жыл бұрын
ചിത്രചേച്ചിയുടെ സ്വഭാവവും ശ്രേയ ഘോഷാലിന്റെ സൗണ്ടും .....നിങ്ങ പൊളിയാണ് all the best...
@neelsebastian
@neelsebastian 3 жыл бұрын
ചിത്ര ചേച്ചിയെ പോലെ വളരെ humble ആയ ഗായിക
@SK-mg1xn
@SK-mg1xn 4 жыл бұрын
Gayathriyude oru expression style aanallo 👍simplicity 👏👏
@honeyechu6058
@honeyechu6058 4 жыл бұрын
She is vry sweet💕
@ichaayi1399
@ichaayi1399 4 жыл бұрын
ചിത്ര ചേച്ചി സംസാരിക്കുന്നത് പോലെ തന്നെയുണ്ട്
@appusappuzz1536
@appusappuzz1536 4 жыл бұрын
Chithra chechiyayt areyum compare cheyyalle..... ellam thottu pokum she is the goddess of music....... one and only kS chithra.....
@ichaayi1399
@ichaayi1399 4 жыл бұрын
@@appusappuzz1536 പട്ടു എന്നല്ല പറഞത്
@appusappuzz1536
@appusappuzz1536 4 жыл бұрын
@@ichaayi1399 paattu alla njnnum udeshiche...... chithra chechiye pole chithra chechi mathram....
@sandheepkrishna6256
@sandheepkrishna6256 4 жыл бұрын
അടിപൊളി കൊച്ചാണല്ലോ...❣️❣️😘😘😘 നിത്യ ❣️❣️😍
@dohawaves
@dohawaves 4 жыл бұрын
Qatarilaayirunnu ivar ..valare kuttyaayirikkumbozhe nityaye ariyaam.. Orupaadu aduthariyunna familyaanivarudeth .. Avarude full family specially his father and mother very humble and simple. Athaanu nityakkum nishakkum kittiyirikkunnath ..
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 59 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
How's it to record Shreya Ghoshal? 'Jeevamshamayi' Studio Recording Session| Kailas Menon
7:01
Ahaana Krishna | Red Carpet | RJ Mike | Red FM Malayalam
31:35
Red FM Malayalam
Рет қаралды 1,6 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 59 МЛН