സമ്മർദ്ദങ്ങൾക്ക് മേൽ ഇത്രമേൽ പക്വതയാർന്ന ഇന്നിങ്സുകൾ പടുത്തുയർത്തിയ മറ്റേതു താരമുണ്ട് ലോക ക്രിക്കറ്റിൽ. ഒരു ടീമിനെ ഒറ്റയ്ക്ക് ശിരസ്സിലേറ്റിയ കുറേ ഇന്നിങ്സുകളിൽ ഒന്ന് മാത്രമായിരുന്നു ഫൈനലിലും നാം കണ്ടത്. പകരം വെക്കാൻ മറ്റൊരാളില്ലാത്ത ആ സ്ഥാനം ഒഴിഞ്ഞു അയാളും പടി ഇറങ്ങുന്നു.. Gud bye king kohli.. 🫶
@sanjuttansanjuttan28175 ай бұрын
Well said it bro❤
@fareedafari46455 ай бұрын
Yes bro❤
@SunilMon-cv3lr5 ай бұрын
❤❤
@SunilMon-cv3lr5 ай бұрын
❤❤
@mrbean685 ай бұрын
Yes bro you are correct 2014 and 2016 t20 kandavrkk ariyam kohli arenn. Kohiliye kuttamparayunnavrkk ath aryilla beacuse avr Lock down ipl kids anu.
@amalrajan32995 ай бұрын
Completed✅️. അതേ അയാൾ പൂർണനായിരിക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിലെ മുഴുവൻ ഐസിസി കിരീടങ്ങളും നേടിക്കൊണ്ട് അയാൾ കുട്ടിക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നു. നന്ദി വിരാട് ഒരായിരം നന്ദി നമ്മുടെയെല്ലാം ബാല്യവും കൗമാരവും വിസ്മയമാക്കിത്തീർത്ത ആ ഇതിഹാസം ഇന്ന് കുട്ടിക്രിക്കറ് മതിയാക്കി പടിയിറങ്ങുമ്പോൾ അത് ഉള്ളിൽ എവിടെയോ ആഴത്തിൽ ഒരു മുള്ള് കുത്തിയിറക്കുംപോലെ ഒരു വേദന സൃഷ്ടിക്കുന്നുണ്ട്. Happy retirement our king👑Legend, GOAT🐐❤
@LD725055 ай бұрын
1. എല്ലാവരും വീണാലും അവനെ വീഴ്ത്തുകയോ ബന്ധിയാക്കുകയോ ചെയ്യാതെ ശത്രു സൈന്യം യുദ്ധം ജയിക്കില്ലെങ്കിൽ അവൻ രാജാവ്. 2. ആരെല്ലാം വീണാലും തൻ്റെ രാജ്യത്തിൻ്റെ ജയത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതാൻ ചങ്കൂറ്റവും സഹനശേഷിയും ഉള്ളവൻ രാജാവ്. 3. തൻ്റെ സൈന്യത്തിലെ ചെറിയ ഒരു സൈനികൻ്റെയായാലും മികച്ച പോരാട്ടത്തെ തെല്ലും അസൂയ കൂടാതെ അഭിനന്ദിക്കുന്നവൻ രാജാവ്. 4. പോർക്കളത്തിൽ ശൗര്യവും വീര്യവും തുറന്ന് പ്രകടിപ്പിക്കുന്നവൻ രാജാവ്. 5. മുന്നിൽ താൻ ഉണ്ടെന്ന ധൈര്യം എൻ്റെ മുഴു സൈന്യത്തിനും കൊടുക്കുന്നവൻ രാജാവ്. ഈ യോഗ്യതകളെല്ലാം ചേർന്ന ഒരുവൻ മാത്രമേ ഇന്ത്യൻ ക്രിക്കറ്റിനുള്ളു. അത് കൊണ്ടാണ് അയാളെ രാജാവെന്ന് വിളിക്കുന്നത്. One and only king KING KOHLI 👑👑👑🔥🔥🔥
@MediaPerson-gu5pc5 ай бұрын
First ബാറ്റിംഗ് സമയത്ത് right hand batting തുഷ്കരമായിരുന്നു... കാരണം കാറ്റു... ആ സമയത്ത് brathwait അതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു..... Left hand ബാറ്റിസ്മാൻ മാർക്ക് ആയിരുന്നു മുൻതൂക്കും.... Axar, dube innings ഉദാഹരണം.... ആ സമയത്ത് ആണ് virat wkt കളയാതെ പിടിച്ചു നിന്നത്..... ടീമിന് പ്രധീക്ഷനൽകിയത്.... Kingkohli 👑
@arunkumar.v.varunkumar3675 ай бұрын
കളിയെപ്പറ്റി ഒന്നും അറിയാത്തവർ ചിലപ്പോൾ നാളെ വിമർശിച്ചേക്കാം... പക്ഷെ കിങ് കോഹ്ലി നയിച്ച ബാറ്റിംഗ് ഒരു നല്ല ടോട്ടൽ എത്തിച്ചു.. അയാൾ നിന്നത്കൊണ്ട് മാത്രമാണ് മറ്റുള്ളവർക് അനായാസേന സ്കോർ ചെയ്യാൻ കഴിഞ്ഞത്
@akshaysajay24585 ай бұрын
കോഹ്ലിന്റെ 2nd T20 ബെസ്റ്റ് ഇന്നിങ്സ്, ഏറ്റവും ബെസ്റ്റ് 2022 T20 WC ൽ പാകിസ്താനെതിരെ ഉള്ള കളി ആയിരുന്നു 💥🥶
@nujaibpc77395 ай бұрын
King is always king. Heart broken retirement 😢
@sreenathk63185 ай бұрын
KING KHOLI ALL TIME LEGENEDAY GREATEST OF ALL TIME ❤❤🤍🤍🔥🔥
@akashsuresh19285 ай бұрын
King Kohli ❤💙
@shahidmoideen1055 ай бұрын
Last dialogue 🥺🥺🥺💥💥💥
@salmanulfarisfaris83795 ай бұрын
Miss you kohli🥺❤
@VijayanVijayan-b9z5 ай бұрын
രാജ്യം വീഴാണമെങ്കിൽ ആദ്യം രാജാവ് വീഴണം അല്ലെങ്കിൽ ബാക്കി ഒൻപതു wixket😡പോയാലും ആ രാജാവ് നിന്ന് കളിക്കും സ്വന്തം രാജ്യത്തിനു വേണ്ടി അവസാനം വരെ ധൈര്യത്തോടെ നിന്ന് കളിച്ചു വിരാട് നിങ്ങളുടെ വിരമിക്കൽ വിഷമിപ്പിച്ചു പക്ഷെ നിങ്ങള്ക്ക് ഇതിനേക്കാൾ നല്ല സമയമില്ല. ക്രിക്കറ്റ്റിന്റെ രാജാവ് എലാം നേടി പൂർണനാകുന്നു 2011 2013 2024 എന്ന വർഷങ്ങൾ കോഹ്ലിയെ ഓർക്കാൻ കഴിയുന്ന വർഷങ്ങൾ ആണ് എന്റെ ദൈവമാണ് എന്റെ വഴികാട്ടി ആണ് നിങ്ങൾ കോഹ്ലി നന്ദി വിരാട് ഇത്രയും നാൾ സന്തോഷം നൽകിയതിന് വിരാട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohammedsuhail46805 ай бұрын
Man😢❤❤❤
@DinsonSabu3 ай бұрын
Final ne vendi matram kali maati vecha കോഹ്ലി 🥰
@SunilMon-cv3lr5 ай бұрын
Thanks virat❤
@bluetigers13645 ай бұрын
Kohli >>>>>>>>>>>>>any cricketer My inspiration The God🏳 The Goat 🐐 The King 🤴 VIRAT KOHLI ❤
The emperor ❤ The King 👑 Dear Virat We gonna miss you forever 💔
@Aashvimol5 ай бұрын
One word "King of cricket"
@saneeshcs74855 ай бұрын
King😘
@navajyothkingfan17795 ай бұрын
കിങ് kholi ഉയിർ ♥️♥️♥️♥️♥️❤️❤️❤️♥️♥️♥️🫶🫶🫶🫶
@Manu-ic6bv5 ай бұрын
Virat❤❤❤❤
@Ahammedsubair-e8b5 ай бұрын
thank you goat
@abidkalikkave44375 ай бұрын
Miss you kohili 😍😍😍😍😭😭😭
@BAVANEETH5 ай бұрын
*Greatest white ball cricketer in history of cricket ❤️☑️*
@MIDHUN-b4o5 ай бұрын
Final live kannda arum virat nne kuttam parayilaaa ! Athaval paranjal avar cricket fan ayyirikila !! Verum season fans ayyirikum
@anandhusaji22905 ай бұрын
💯
@mrbean685 ай бұрын
Yes bro you are correct
@DinsonSabu3 ай бұрын
Virat🥰 ithilum veliya kalikar indavum pakshe king ne poole arum eni vàran poonilla sachin god anegil virat king 😊
@azlain94575 ай бұрын
Kohli😢😢😢😢😢😢😢😢😢😢😢😢😢😢😢
@Avrmobileskeralam5 ай бұрын
Virat and Rohit ❤❤❤
@Siddeeq-iq3ky5 ай бұрын
തുഴയൽ ❤️🔥
@UrvashiDeepu5 ай бұрын
Neeyano njangade annan sahacharyamanusarichu kalikkum ❤❤
@fabiskp15735 ай бұрын
❤❤
@brittasjose33805 ай бұрын
My man the goat❤️❤️
@harikrishnant64885 ай бұрын
King kohli❤
@shafeequeminnamparamba87265 ай бұрын
King❤😢
@jamaljammu69875 ай бұрын
Captain video cheyyumo
@anugrahohmz5125 ай бұрын
അവൻ രാജാവാണ് ക്രിക്കറ്റിൻ്റെ ❤ King Kohli 💎
@Manu-ic6bv5 ай бұрын
Ayale angane kalichonde ane 176 le ethiyathe.allankil 100le theernene.virat❤️❤️❤️❤️❤️❤️
@abhi99735 ай бұрын
King❤
@mohammedirfanirfan96764 ай бұрын
Raajavu
@AkhilAkhil-fj5vp5 ай бұрын
അയാളോളം മികവുറ്റത് ഒന്നും ഇന്ന് ലോക ക്രിക്കറ്റിൽ ഇല്ല
@sreenathsachinsachin46689 күн бұрын
മൈക്ക്ക് അതേർട്ടൻ. കീപ്പർ അല്ല... വീഡിയോ കിട്യു ആയോണ്ട് അത് പോട്ടെ ❣️❣️❣️
@abhilashabhi84185 ай бұрын
Legend of the game🙌💙
@safwannn___5 ай бұрын
💋🎉
@kunjonmidlaj95635 ай бұрын
Virat 18❤🎉🎉
@Abhijith_kpr5 ай бұрын
🥹❤️🔥King
@ABHISHEk_p5 ай бұрын
Captain rohit Sharma yude lengthy video cheyyumo
@Golda3335 ай бұрын
Virat king ..match...
@messiha17205 ай бұрын
Miss You My King ❤️❤️❤️🥺🥺🥺🫂🫂
@jamaljammu69875 ай бұрын
King always king❤
@shineshaji58865 ай бұрын
🖤
@manumohan2175 ай бұрын
😭😭
@melbinjolly53985 ай бұрын
Jadega yude oru vedio🤌🙂
@yolculuk105 ай бұрын
Kohi🥹l❤️
@vishnukichu45095 ай бұрын
IPL maati Indian teaminte jourcey aniyumbol virat ine ishtapadatha aaru milla
@pranavcp39075 ай бұрын
We lost virat kohli 💎💔
@Crazywheels9115 ай бұрын
King Kohli ❤
@arunkr62195 ай бұрын
There is only one king........Kohli 👑
@DinsonSabu3 ай бұрын
Sachin poyapol cricket kanal nirthiya njn kohli karanam ath vendum kanal thudagi eni 2027 kazigal athum njn nirthum abd olapol kohli out akan vendi orathichu😒 pakshe kohli ilathe enth indian team😒
@vishnupbbahuleyan55825 ай бұрын
കുറച്ചു ക്രിക്കറ്റ് ബോധം ഉള്ളവർക്കേ ഇത് പറഞ്ഞാൽ മനസിലാകൂ