വീണ്ടും ബാർ കോഴയോ? | Super Prime Time | Bar Scam | Liquor policy

  Рет қаралды 69,832

Mathrubhumi News

Mathrubhumi News

Ай бұрын

വീണ്ടും ബാർ കോഴയോ? ശബ്ദരേഖയിൽ തെളിയുന്നതെന്ത്? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു..
#superprimetime #barscam #liquorpolicy
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 160
@aliyaspallikara9547
@aliyaspallikara9547 28 күн бұрын
എല്ലാം കഴിഞ്ഞിട്ടേ പുറത്ത് വരികയോള്ളു
@sujithrs4166
@sujithrs4166 28 күн бұрын
ഇടത് ഇല്ലെങ്കിൽ BAR ഇല്ല
@NavasNavas-fo1qm
@NavasNavas-fo1qm 28 күн бұрын
അഴിമതിയിലും അക്രമത്തിലും ജനദ്രോഹത്തിലും..... പാർട്ടി വെത്യാസമില്ല😢😢😢
@user-wh7uh2gl5u
@user-wh7uh2gl5u 28 күн бұрын
എന്ന് സ്ഥലം ഗുണ്ട
@ChandralalTN
@ChandralalTN 27 күн бұрын
ആരഴിമതി കാണിചന്നു പറയാമോ ? കഴ തക്കാമം കരഞ്ഞു തീർക്കാണോ😄😄😄😄😄😄😄
@SureshEk-wv1ik
@SureshEk-wv1ik 26 күн бұрын
😂😂😂
@bennyjohn1556
@bennyjohn1556 28 күн бұрын
വിവരം കെട്ട സജീഷിനെ ചർച്ചക്ക് വിളിക്കരുത്
@u2beme2
@u2beme2 28 күн бұрын
നല്ല സൗഹൃദ മല്സരം കണ്ട ഒരു അനുഭൂതി !! രണ്ടും കൂടി ഭരിച്ചു ഭരിച്ചു ഭാവിയിൽ ഇനി വീട്ടിൽ നിന്ന് പുറത്തു ഇറങ്ങാൻ പോലും ടാക്സ് കൊടുക്കേണ്ടി വരും !!.
@krishnanko3474
@krishnanko3474 28 күн бұрын
എല്ലാം അഴിമതി.😂😂😂
@ChandralalTN
@ChandralalTN 27 күн бұрын
ആരോടെന്നാ മേടിച്ചെന്നു പറയടാ പുല്ലേ😄😄😄😄😄
@SureshEk-wv1ik
@SureshEk-wv1ik 26 күн бұрын
😅😅😅
@muneermk4352
@muneermk4352 28 күн бұрын
വിവരെക്കേഡേ നിൻ്റെറ പേരാ നിൻ്റെ പേരാണ് സജീഷ്
@ChandralalTN
@ChandralalTN 27 күн бұрын
പോടാ നാറീ😄
@gopalakrishnanta1278
@gopalakrishnanta1278 28 күн бұрын
എല്ലാം കണക്കാണ് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്ന പാർട്ടി cpm, ആണ്
@krishnakumari3658
@krishnakumari3658 28 күн бұрын
😂😂😂😂😂😂
@ChandralalTN
@ChandralalTN 27 күн бұрын
😄😄😄😄😄😄😄😄
@anvarhussain5355
@anvarhussain5355 27 күн бұрын
ആണോ കുഞ്ഞേ ഉണ്ടയില്ലാ വെടി കുറെ പൊട്ടിയല്ലോ എന്നിട്ട് എന്തായി
@dileeshmalayilmalayil6965
@dileeshmalayilmalayil6965 28 күн бұрын
ഞങ്ങൾ അരിയാഹാരം തന്നെയാണ് കഴിക്കുന്നത്. (
@aliyaspallikara9547
@aliyaspallikara9547 28 күн бұрын
എന്നിട്ട് അന്വേഷിച്ചിട്ട് കിട്ടിയോ എന്തെങ്കിലും
@mahathma78
@mahathma78 28 күн бұрын
പാവം സഖാക്കന്മാർ. ഒരു ഉറിമ്പിനേപ്പോലും നോവിക്കാത്ത അവർക്കെതിരെ ഇങ്ങനെയൊക്കെ പറയാമോ?
@thomaspc59
@thomaspc59 27 күн бұрын
@mahathma പാവം പിണിയാളുകളെ😂😂😂
@binuirumpil1819
@binuirumpil1819 27 күн бұрын
Currrption Party of India (maximum)👍
@somanpreyag8142
@somanpreyag8142 28 күн бұрын
ആരാ ഉവ്വാ ഈ സജീഷ് അടിമ !!!
@kochikkaran-
@kochikkaran- 28 күн бұрын
Shoot at sight..അതേ ഇതിന് പോംവഴി ഉള്ളൂ..
@chackochanmathai45
@chackochanmathai45 28 күн бұрын
വന്നല്ലോ അമ്ളമഴ ട്വിറ്റെർ വിക്കിപീഡിയ ചാനലുകളിൽ തേഞ്ഞ ഒട്ടാൻ
@somanpreyag8142
@somanpreyag8142 28 күн бұрын
എൽ ഡി എഫും , യു ഡി എഫും തമ്മിൽ വെത്യാസമൊന്നുമില്ല. രാ ജേഷിൻറെ പേരു പറയാത്തതെന്താ
@somanpreyag8142
@somanpreyag8142 28 күн бұрын
ക ഷ്ടിച്ചു ഒരു കൊല്ലം ബാക്കിയു ണ്ടു. ഇനിയൊരു തിരിച്ചുവരവു ഉണ്ടാവില്ലെന്നുറപ്പായി. കടുംവെട്ടാ ണു ,ആരും കൊണ്ടുവന്നു തരില്ല പുതിയപോളിസ്സിയൊക്കെ പ്രഖ്യാ പിക്കുമെന്നു പറഞ്ഞു നോക്കി. ഒ ന്നു കടുപ്പിച്ചു ദാ കെടക്കുന്നു ഒരു പണി. ആരേലും ദല്ലാളുമാരെ ഏർ പ്പെടുത്തിയാൽ മതിയായിരുന്നു. വിനാശകാലെ വിപരീത ബുദ്ധി !!!
@devanrajan5827
@devanrajan5827 28 күн бұрын
പാർട്ടിയ്ക്കും ഭരണമുന്നണിയ്ക്കും അവമതിപ്പ് - ഉണ്ടാക്കുന്നു പിന്നേ ഭയങ്കര മതിപ്പല്ലേ.
@sasidharanpk7412
@sasidharanpk7412 28 күн бұрын
പണം മുൻകൂട്ടി കിട്ടിയാൽ അത് തന്നവർക്ക് അനുകൂലമായി സംഗതികൾ എളുപ്പത്തിലാവുമല്ലോ
@georget44
@georget44 28 күн бұрын
This is very small, only 2.5 lakhs per Bar, additional CPM party sess for opening bars on dry day. Main one already collected long back during Pinarai's first term. Actually CPM already collected 25 Lakhs per Bar from Bar Hotel Owners Association for reopening 730 Bars closed by Oommen Chandy and allowing 269 new bars. Total 999 bars@25 lakhs?? Neither BJP nor UDF will talk about it
@ramesanr123
@ramesanr123 26 күн бұрын
മധു സജി തൊഴിലുറപ്പിന് അപേക്ഷ കൊടുക്കുക
@user-qz7fd3mu8v
@user-qz7fd3mu8v 28 күн бұрын
സെച്ചിയെ ഇവിടെ ചിരിത വന്നു നുണകൾ വിളമ്പിയപ്പോൾ ഇതൊന്നും ഇല്ലാരുന്നല്ലോ കോലാഹലം ഇപ്പോൾ കൂടലാചന, സെച്ചിക്ക് ഇപ്പോൾ കൂടലാചന. കൊള്ളാം. നന്നായിട്ടുണ്ട്.
@mukundanpunathil8369
@mukundanpunathil8369 26 күн бұрын
സഖാവ് ചർച്ചക്കിടെ ഇടയ്ക്കിടയ്ക്ക് വടക്കോട്ട് നോക്കുന്നതെന്തിനാ❓❓.... അവിടെ പിണറായിയുടെ ഫുൾ സൈസ് ഫോട്ടോ വച്ചിട്ടുണ്ടോ!!!!!!.... 🤣🤣🤣.... ചക്ക എന്ന് പറഞ്ഞപ്പോൾ മാങ്ങ എന്നാണ് സഗാവ് പറയുന്നത്🤣🤣🤣 എന്തൊരു ഗതികേട് സഖാക്കൾക്ക്👺
@alankottummal3953
@alankottummal3953 28 күн бұрын
പണം കിട്ടിയാൽ അല്ലേ നയം ഉണ്ടാവൂ?
@drjohnkc2262
@drjohnkc2262 28 күн бұрын
How best the bars lubricate the brains and equelly the hands too?
@rajagopalanm4536
@rajagopalanm4536 26 күн бұрын
Illa ennu patanjal undu undu ennalle ithuvaryrulla anubhavam... Janathipathyam athu njangalku manasilayi....
@bibinbaby8877
@bibinbaby8877 28 күн бұрын
Oh kanjavundallo pinnenthu venam
@krishnakumari3658
@krishnakumari3658 28 күн бұрын
Paavangall😅😅😢😢😢
@Vipinzindhu
@Vipinzindhu 27 күн бұрын
നോട്ട് ബുക്കും പെൻസിലും, സ്കയിലും ഒക്കെ ആയിട്ട് വന്നു ഇരുന്നു നോട്ട് എഴുതി എടുത്ത് പഠിക്കുന്നു...മിടുക്കൻ..❤
@PradeepKumar-wm4fm
@PradeepKumar-wm4fm 26 күн бұрын
Charchakall nadakunnathinu munpe deal urappikanamallo alle
@riyaworld6035
@riyaworld6035 28 күн бұрын
Ethum party aneshekummmm😂
@ummerfarook9154
@ummerfarook9154 26 күн бұрын
സർക്കാർ മദ്യം കൂടുതൽ വിറ്റ് ആളുകളെ പറ്റിച്ച്... ഇപ്പോൾ കൈക്കൂലിയും മേടിച്ചു കൂട്ടുന്നു 😡😡😡
@aliasvarghese4619
@aliasvarghese4619 26 күн бұрын
പ്രതിച്ഛായ ഒരിക്കലും തകർക്കാൻ പറ്റില്ല. ഇല്ലാത്തതൊന്നും തകർക്കാൻ ആർക്കും പറ്റില്ലല്ലോ.
@ekrajerderan1383
@ekrajerderan1383 28 күн бұрын
Eppol thanne aryallo nunakathakal
@kirmaniji9912
@kirmaniji9912 28 күн бұрын
ആർക്ക് പൈസാ പോത്ത് രാജേഷിനാണോ കൊടുക്കേണ്ടത്?
@abrahamkurian6220
@abrahamkurian6220 28 күн бұрын
Discussion will be done after getting kozha
@PapaSelva
@PapaSelva 28 күн бұрын
നമുക്കു എല്ലാ പെട്ടികടകളിലും കൊടുത്തു കേരളം No 1 ആക്കണം ഉളുപ്പില്ല നൃയീകരണ ചൻഗൻമാരെ 😂
@SureshEk-wv1ik
@SureshEk-wv1ik 26 күн бұрын
😅😅😅
@regoabraham9017
@regoabraham9017 28 күн бұрын
after a long time cheepium goon (frog) comes to the debate
@joshiantony7822
@joshiantony7822 26 күн бұрын
If that time the bar numbers are increased automatically the number of cases must be increased.if the number of cases are decreased that means cpm allowed to use duplicate liquor
@vlado-su3xu
@vlado-su3xu 27 күн бұрын
അടിപൊളി 😂
@bennyjoseph3352
@bennyjoseph3352 28 күн бұрын
പ്രേദ്ധിച്ചായായോ, ഇവർക്കൊക്കെ ഉള്ള പ്രേതിച്ചായാ കാട്ടുമുടിക്കുന്നതല്ലാതെ എന്താ
@karavidran5756
@karavidran5756 23 күн бұрын
Eniyandhe pradichaya allam kazhinjorikalla
@Edamone916
@Edamone916 28 күн бұрын
തിരിച്ചു നിയമസഭ തല്ലിപൊളിക്ക് 🤪🤪
@samseer975
@samseer975 28 күн бұрын
ശബ്ദ രേഖ വാർത്ത
@renjithkumar.r810
@renjithkumar.r810 27 күн бұрын
Mathu correct aayit edapettu sheffir koduthu😂
@mohanasundaramsundaram4738
@mohanasundaramsundaram4738 25 күн бұрын
പണം കൈക്ക് വന്നിട്ടുണ്ടാകില്ല അതാണ് ഇവർ ഇതൊക്കെ പറയുന്നത്
@pillaisurendrankrishna8308
@pillaisurendrankrishna8308 28 күн бұрын
മാഥുസജീ കോൺഗ്രസ്‌ സംസാരിക്കുമ്പോൾ ഒരു അസിഹുഷ്ണത്
@user-tg4mc5ie5g
@user-tg4mc5ie5g 28 күн бұрын
സജീഷ് ഒരു ചർച്ചക്ക് വരുമ്പോൾ 2 പെഗ് അടിച്ചിട്ടാ ണോ സതി രം അലംബ | ക്കുന്ന പരിപാടി എടുക്കല്ലെ
@Tijo-ur2uk
@Tijo-ur2uk 27 күн бұрын
ആഹാ എന്റെ നാട്ടിലെ ബാർ അണക്കര
@gopakumar50
@gopakumar50 24 күн бұрын
വിശ്വസിച്ചു
@kuriakosep.v2693
@kuriakosep.v2693 26 күн бұрын
ഇടതുപക്ഷം ചെയ്യുന്നത് അഴിമതിയല്ല.
@sherinmelit
@sherinmelit 27 күн бұрын
cash koduthalle evide enthum nadakkum sajeesh onnu govt officekalil poyi nokku ulla fees kootti kolla thanne
@ramesanr123
@ramesanr123 26 күн бұрын
മൂന്ന് കൂട്ടുകാരുടെ ചർച്ച
@user-cw7lv5do3u
@user-cw7lv5do3u 26 күн бұрын
മാണി കോഴ വാങ്ങിയെന്ന് പറഞ്ഞു നിയമസഭ അടിച്ചു പൊട്ടിച്ച ടീമാണ്
@edfredson
@edfredson 28 күн бұрын
ബാർകോഴ വിഷയത്തില്‍ മനംനൊന്ത്‌ പാവം മാതു പോലും സന്യാസം സ്വീകരിച്ച്‌ കാഷായവേഷധാരിയായി😂
@syamaumar2096
@syamaumar2096 23 күн бұрын
കോൺഗ്രസുകാർ പോലും ഇപ്പോൾ ഈ കോമാളി മൈക്ക് കൊടുക്കുകയില്ല മാതൃഭൂമി മാപ്പിളയെ നിങ്ങൾക്ക് വിവരമുള്ള ഏതെങ്കിലും കോൺഗ്രസുകാരെ വിളിച്ച് ചർച്ചയ്ക്ക് എത്തിക്കുക
@senseisalim2593
@senseisalim2593 26 күн бұрын
കള്ളം പറയല്ലേ കുട്ടപ്പാ 📞
@SathishBalachandran
@SathishBalachandran 26 күн бұрын
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് മദ്യ വിൽപന കുറഞ്ഞത് പ്രളയവും കോവിഡും കാരണം ആണ് അതു ഇത്തവണത്തെ കണക്കെടുക്കുമ്പോൾ അറിയാം.. സജീഷ് ഓകെ എവിടെ വരെ ന്യായീകരിച്ച് പോകും എന്ന് കാണാം
@syamkumar3960
@syamkumar3960 27 күн бұрын
എന്തായാലും MDM ക്കും കഞ്ചാവിനും ഒരു കുറവും ഇല്ല...🙏
@sajithkumar7514
@sajithkumar7514 27 күн бұрын
Wikipedia aduthu vannu shafeer
@rajeevmangatkolpurath8333
@rajeevmangatkolpurath8333 28 күн бұрын
SFI കാരി നയിക്കുന്ന ചർച്ച, അഡ്ജസ്റ്മെന്റ് ചർച്ച 🤣🤣🤣🤣🤣
@Phoenix-rw7cy
@Phoenix-rw7cy 26 күн бұрын
ന്യായീകരണ തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തും
@MHyder-ll1gg
@MHyder-ll1gg 28 күн бұрын
E kariya.Shafeek.yavde.kiyadh
@madhusoodananpillai3319
@madhusoodananpillai3319 28 күн бұрын
mattanchery mafia thalavan abuvo...?
@azeezazeez4625
@azeezazeez4625 28 күн бұрын
നുണകൾ
@PrathapanChandran
@PrathapanChandran 26 күн бұрын
Alkkark manacilai
@VenuGopal-pd4tb
@VenuGopal-pd4tb 28 күн бұрын
BRM 👍👍
@mohanasundaramsundaram4738
@mohanasundaramsundaram4738 25 күн бұрын
ങ്അ നുണകൂട്ടം വന്നോ
@thomaspc59
@thomaspc59 27 күн бұрын
ഈ കൊള്ളകൂട്ടം നാടിനാപത്ത് എല്ലായിടത്തും കമ്മ്യൂണിസ്റ്റുകളെ ജനത്തെകൊള്ളയടിക്കുന്നു എതിരു നിന്നവരെ കൊന്നുതള്ളി ഇന്നും അതുതുടരുന്നു എന്തു പറഞ്ഞും ജനത്തെ പറ്റിക്കുന്നു
@manoharant6205
@manoharant6205 28 күн бұрын
എടോ അംള മഴക്കാരാ ബോണ്ടാ വഴി പപ്പു മോൻ വാങ്ങിയത് അറിയാമോ... വിക്കി പീഡിയ ഇവനൊക്കെ വാങ്ങിയ ഓർമ്മകൾ തികട്ടുന്നു
@Jeromefrancis-ul8zs
@Jeromefrancis-ul8zs 27 күн бұрын
Sajeesh ninaku capsul varunnundu
@backervk4351
@backervk4351 25 күн бұрын
Nintende thantakakittiyad 12:34 Ka
@simonsonsimonson1874
@simonsonsimonson1874 27 күн бұрын
Azhuki nariyalum ivanmar Raji vekilla , azhuki nariya pinu nari nari irikayalle ?
@PavithranRaghavan
@PavithranRaghavan 28 күн бұрын
Vannallo vanamala 😅😅ammlamazha 😅😅😅
@eripuramkaraneripuramkaran1418
@eripuramkaraneripuramkaran1418 28 күн бұрын
Nobody Beleve. മോന്തായം വളഞ്ഞാൽ എല്ലാം വളയും
@jaseerakabeer.tjaseerakabe1762
@jaseerakabeer.tjaseerakabe1762 27 күн бұрын
എല്ലാ പാർട്ടിക്കാരും ബാർ മുതലാളിമാരുടെ പണം വാങ്ങി മുണുങ്ങിയവർ
@DharmarajDharman-cd2qk
@DharmarajDharman-cd2qk 27 күн бұрын
ഇതൊക്കെ തുറ്റി പോയി കോൺഗ്രസ്സേ.. ഇതുപോലെ എന്തെല്ലാം ജനങ്ങൾ കേട്ടു
@karavidran5756
@karavidran5756 27 күн бұрын
Janangala kudipiche nasipikanane evanmarda paripadi anganayamgilum everke paisa undakanam.
@ramesanr123
@ramesanr123 26 күн бұрын
നോൺസെൻസ് ചർച്ച
@AbdulAzeez-vt4ht
@AbdulAzeez-vt4ht 26 күн бұрын
മൂഷിക ശ്രീ വീണ്ടും മൂശിക ശ്രീ
@sajeevraman2790
@sajeevraman2790 27 күн бұрын
Satheesh maaalinyam , bar kozha theeettam maanapikkunnnu... Maani kkke ethire bar kozha unnnayichu niyamasabha um adichu polichu maaani makaneyum kootty , theee eppool kodikal vangy matri videsha thekke mungy , kozha ppanam videshathe invest chaiyyan
@Tijo-ur2uk
@Tijo-ur2uk 27 күн бұрын
ഞഞ്ഞായി മാതു
@shajishamsu818
@shajishamsu818 26 күн бұрын
Ellavarum kallanmaaraanu kaandamrigathinte tholikattiyullavar
@user-ed3kp8gr4b
@user-ed3kp8gr4b 26 күн бұрын
സജീഷേ ലളിതമായി ഉത്തരം പറയാൻ പഠിക്ക്
@sunilpavizham1566
@sunilpavizham1566 23 күн бұрын
Sajeeshe erangipooda
@kunjusuresh7725
@kunjusuresh7725 26 күн бұрын
ഷെഫീർ സ്വയം മോശകാരനാകുന്നു
@SarafuKara
@SarafuKara 27 күн бұрын
Kaikulivaghn
@ummerfarook9154
@ummerfarook9154 26 күн бұрын
🤣🤣🤣🤣🤣
@sijovarghese5991
@sijovarghese5991 28 күн бұрын
Theeetam Sajeesh
@Anil-zg9jw
@Anil-zg9jw 27 күн бұрын
ദൈവ ത്തി ന്റ പ്രിയ പു ത്രൻ
@simonsonsimonson1874
@simonsonsimonson1874 27 күн бұрын
Pullinte karyam parayan aano Edo parama nari sajeeshe ? Chanalil vannirunnu presangikuka ano ? Eneetu podo ?
@user-vc6pf8ph8y
@user-vc6pf8ph8y 28 күн бұрын
Nanam kettavante kundiyil al mulachal athum thanal akkunna alinte name sajeesh
@Anasahamedc
@Anasahamedc 27 күн бұрын
Aa കാലം covid lockdown period ആയിരുന്നു സജീഷ് മണ്ടാ😅😅 അത് കൊണ്ടാണ് മദ്യ ഉപയോഗം കുറഞ്ഞത്...കിട്ടാത്തത് കൊണ്ടാണ്
@sajeevovhidearsuperlook2418
@sajeevovhidearsuperlook2418 28 күн бұрын
നിങ്ങടെ ഡിജിപി
@sunnyvarughese1260
@sunnyvarughese1260 27 күн бұрын
Congress ulla
@ramachandrakamath4972
@ramachandrakamath4972 26 күн бұрын
Commi panni perum kallan anu. Nikrishttaney thalli oodikkanam. Parama narrighal panavum thattum , prabhuddha malayaliyudhey samayavum kollum.
@omananilaparayil3010
@omananilaparayil3010 25 күн бұрын
പൊട്ടൻ ഷഫീറേ ശിവരാമൻ മലയാളം പറഞ്ഞതുപോലും മന:സിലാക്കാൻ കഴിവില്ലാത്ത ഷഫീർ വെറുതെ വികാരം കൊണ്ടിട്ടു കാര്യമില്ല. എല്ലാം ജനങ്ങൾക്കു മനസിലായിട്ടുണ്ടു ഷഫീറേ.
@sajithkumar7514
@sajithkumar7514 27 күн бұрын
Wikipedia report shafer
@ViswakumarKamalasanan
@ViswakumarKamalasanan 28 күн бұрын
ബോത്ത്‌ are equl
@AnilKumar-re4kd
@AnilKumar-re4kd 27 күн бұрын
പാവങ്ങൾ 😜😜
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 127 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,8 МЛН