വീണ്ടും ഞെട്ടിച്ചു OLA Scooters! വേറെ ലെവൽ ഓഫറുകളും അപ്ഡേറ്ററുകളും! OLA Experience centre Visit

  Рет қаралды 28,750

Motolux by AK

Motolux by AK

Күн бұрын

For any assistance : 8714244552, 8590901683
Fill the form for a call back:
forms.gle/SMhU...
FREE Extended Warranty VOUCHER CODE
AKHIL_THRISSUREC1, AKHIL_THRISSUREC2
T&C
*For the First 50 customers purchasing scooter from Experience center Thrissur
*Extended Warranty offer is complimentary battery warranty worth Rs 7000/- for 4th & 5th year
To visit experience centers visit the below given link:
olaelectric.co...
For Channel Enquiries:
Whatsapp: +919061208877
Email: ak47mediahouse@gmail.com
Postal Address: Clift Vilasam, Kanjiramkulam PO, Trivandum. PIN 695524

Пікірлер: 149
@Babloo2829
@Babloo2829 Жыл бұрын
Zero Down payment alla Njn innale poyrnnu..Kochi showroomil OLA S1 PRO ON RD- 148,994 DP- 67,954 Emi- 7,500× 12(1year) OLA S1 PRO ON RD- 148,994 DP- 25,000 Emi- 4,514× 36 (3year)
@unnikuttan945
@unnikuttan945 Жыл бұрын
No cost emi ondennu parjad olladano
@Babloo2829
@Babloo2829 Жыл бұрын
@@unnikuttan945 ond but 1 year.. athinu down payment 67,954 kodukkanm
@traveltech11
@traveltech11 Жыл бұрын
@@unnikuttan945 athinu service charges aayt- 4000 Rs und extra
@traveltech11
@traveltech11 Жыл бұрын
Vandi rate= 148994- ip 25000 = 123994 allle loan amount appo 123994 % 11147 1 year interest 3 year interest - 11147 × 3 = 33441 Total interest= 33441 + Loan amount = 123994 Total payment - 157435 // 157435 ÷ 36 months = EMI- 4373 // Bro paranja EMI - 4514 - 4373 = defferent - 141 141 × 36 months = 5076 5076 rupees engne vannu ???????????
@Yellow_bae
@Yellow_bae Жыл бұрын
Athe evarmar zero down payment & emi 2499 enokk chumma parayunna, njn enn kollam experience centre il therakkiya, service charge aan paranju aathyam 4000 kodukkanam
@mathachanplackalthomas1476
@mathachanplackalthomas1476 Жыл бұрын
😢😢 വണ്ടി നടക്കുന്നതിന് മുൻപ് ഇടപ്പള്ളി Service center ൽ പോയി അന്നേഷിക്കുക. ന്തൂറ് കണക്കിന് വണ്ടികൾ ഹൈവേ side ൽ അനാഥ പ്രേതങ്ങൾ ആയിരിക്കുന്നത് കാണാം ഞാനും ഒരു ownerആണ്
@shinoobka7780
@shinoobka7780 Жыл бұрын
ഞൻ ola എടുത്ത്..1600 കിലോമീറ്റർ കവർ ചെയ്ത്.. ഇത്രേം നാൾ കൊണ്ട്.. ഗുഡ് ആണു... ഇനി എങ്ങനാ എന്ന് അറിയില്ല... വണ്ടി പൊളി aanu
@shalin8337
@shalin8337 Жыл бұрын
Government Subside kittumo ola eduthal
@shinoobka7780
@shinoobka7780 Жыл бұрын
@@shalin8337 സബ്സിഡി കഴിഞ്ഞുള്ള റേറ്റ് ആണു... S1 പ്രൊ എടുത്ത മതി...149000 ഞൻ എടുത്താലോ.. Fst=17500.. Monthly =4871 36 month... എടുക്കുമ്പോ നല്ലത് എടുക്കു...
@shalin8337
@shalin8337 Жыл бұрын
@@shinoobka7780 battery warrenty undakkuvo. Warrentyik offer videoil parayunndairunallo.
@traveltech11
@traveltech11 Жыл бұрын
ആർക്കെങ്കിലും ഈ പറഞ്ഞ ഓഫർ കിട്ടിയിരുന്നോ ? Extended warranty offer!!
@pointmedia1616
@pointmedia1616 Жыл бұрын
@@traveltech11 yes. Ola groupil kitti enn oral paranjarunnu.
@nisam1637
@nisam1637 Жыл бұрын
Showroom ഇല്ലാതെ വിപ്ലവം നടത്താൻ വന്ന ola ഇപ്പൊ experiance centre തുറന്നതും പോരാഞ്ഞിട്ട് ഷോറൂമിൽ വരുന്നവർക്ക് എക്സ്ട്രാ ഓഫർ, ബല്ലാത്ത ജാതി Proximity feature കമ്പനി ആദ്യം തന്നെ പ്രോമിസ് ചെയ്തതാണ്. Hyper ചാർജിങ് 15 മിനിറ്റ് കൊണ്ട് 50% അല്ല 50 മിനുട്ട് കൊണ്ട് 50% ആണ്. ഇംഗ്ലീഷിൽ പറയുമ്പോ ഉള്ള ട്രിക്ക് ആണ്
@pointmedia1616
@pointmedia1616 Жыл бұрын
15 minutes 50Km. Not mentioned any percentage. 10% in 8minutes. Experience centre and service തുടങ്ങുന്നതിൽ നിങ്ങൾ ഇത്ര വേവലാതി പെടുന്നത് എന്തിനാ..!? നല്ല കാര്യമല്ലേ..!?
@nisam1637
@nisam1637 Жыл бұрын
@@pointmedia1616 നല്ല കാര്യം. മുൻപ് പറഞ്ഞ തള്ളുകൾ ഓർത്ത് പോയതാണ്. 15 മിനുട്സ് 50% എന്നതിന് എന്ത് തെളിവ് ആണുള്ളത്??
@pointmedia1616
@pointmedia1616 Жыл бұрын
@@nisam1637 15 minute 50km anu mashee...🤦
@pointmedia1616
@pointmedia1616 Жыл бұрын
@@nisam1637 paranjath okke eppozhum athupole thanne online delivery system thanne. App vazhi mathre ullu purchase. Experience centril poyalum nammude mobilil app install cheyth ath vazhiye kariyangal nadakku... Oru assistance kittumennu mathram. Athu kondanu experience centre enn parayunnath. Allengil showroom enn paranjenee... Company direct ayath kondu dealership commission ozhivayi nalla vila kuravil vandi kittunnu. Mattu companykalum ee reethiyil vannirunnengil ellathinum price kuranjenee... Ellathilum negative mathram kanathe broo...
@nisam1637
@nisam1637 Жыл бұрын
@@pointmedia1616 🙏
@shemeervs7182
@shemeervs7182 Жыл бұрын
വാങ്ങിച്ചു തള്ളി തള്ളി മടുത്തു... ഡിസ്പ്ലേ ൽ കാണിക്കുന്ന മൈലേയ്ജ് വെറും ഡിസ്പ്ലേ യിൽ ഒതുങ്ങും... അത് കണ്ട് വണ്ടി ഓടിച്ചാൽ തള്ളേണ്ടി വരും.... മാക്സിമം 90 or 100 km mileage കിട്ടും ഏകദേശം 40km സ്പീഡിൽ പോയാൽ..... SPEED കൂടിയാൽ വാഹനം തള്ളേണ്ടി വരും. പിന്നെ ഹൈപ്പർ & സ്‌പോർട്സ് മോഡ് ഒകെ ഫുൾ ചാർജ് ആയിരിക്കുമ്പോൾ യൂസ് ചെയ്യാം... 20% ചാർജ് കുറഞ്ഞാൽ അകോ മോഡിൽ വണ്ടി ഓടിക്കണം, കയറ്റം ഉണ്ടെങ്കിൽ ഇറങ്ങി തല്ലിയാലും മതി... ഇല്ലെങ്കിൽ വണ്ടി നിന്നു പോകും... ജനങ്ങളെ വെറുതെ പറ്റിക്കുന്നു ഡിസ്പ്ലേ യിൽ ഫുൾ ചാർജ് 170KM ഓടും എന്ന് കാണിച്ചിട്ട് 100 KM പോലും ഓടുന്നില്ല 🥲🥲🥲 എടുത്ത് കഴിഞ്ഞ് കിട്ടിയ അനുഭവങ്ങൾ
@gregaryv
@gregaryv Жыл бұрын
ഇവന്മാർക്ക് വണ്ടി വിൽക്കണം എന്ന് താല്പര്യം ഇല്ല, കൊച്ചി ഷോറൂം ൽ 3 ദിവസം ആയി വിളിക്കുന്നു, മിക്ക സമയത്തും സ്വിച്ച് ഓഫ് 2 നമ്പർ ഉം, ഒരു തവണ വിളിച്ചപ്പോൾ തിരിച്ചു വിളിക്കാം എന്നു പറഞ്ഞു, 3 ദിവസം ആയി wait ചെയ്യുന്നു ഇതുവരെ വിളിച്ചിട്ടില്ല. ഇപ്പോൾ വിളിക്കുമ്പോൾ bell അടിക്കും എടുക്കുകയും ഇല്ല തിരിച്ചു വിളിക്കുകയും ഇല്ല.
@faisalfaisal-jm3qu
@faisalfaisal-jm3qu Жыл бұрын
Corect 💯
@leebird2257
@leebird2257 Жыл бұрын
ഞാൻ മലപ്പുറം ടിരുർകാട് experience centre ഇല്‍‌ പോയി ടെസ്റ്റ് ഡ്രൈവ് എടുത്തു.. ഗുഡ് experience Supporting staff... അവരും ഇൗ ബാറ്ററി ഓഫർ തരുന്നുണ്ട്
@SwasOfMe
@SwasOfMe Жыл бұрын
Same inn oru 20 times vilichu edukkunnilla...idakkcut aakki vidunnu
@traveltech11
@traveltech11 Жыл бұрын
Edkkathath vere onnum kondalla... KZbin video post chydal athrem calls 📞 avrk edkkan pattilla... Njanum try chydadaan ..... Athrem calls und avrk ippo.. Njan last showrooml poyt okke aayi ellam.. pettenn thanne !! 1 hour paripadiye ullu maximum
@Jinju-t6x
@Jinju-t6x Жыл бұрын
🤔🤔
@varghesemathilkuzhiyil533
@varghesemathilkuzhiyil533 Жыл бұрын
You should open one each service centre in each district
@jaikemj2311
@jaikemj2311 Жыл бұрын
Zero down payment kitttitulla eathekillum oru alllundekilll plz oru reply tharanam Njan OLA tcr showroomil poyirunnu zero downpayment policy verea zero interest policy verea annn Eeee 2 policy yum arkkum kodukkanam enn avark thalparym onnum ellla vennam engill tharam ennn oru matttilla annn samsarikkunath thanea 2 policy kallum add. Vendi mathram annn 1,2 allugall kkk koduthall koduthu Njan eee vidoe kandu poyiii 50 per code vech vandi vedichu kazhinju ennn paranju nxt zero down payment passs avannam engill oru load conditions
@GAMEWORLD-uj3rg
@GAMEWORLD-uj3rg Жыл бұрын
Sathyam avada chenna odukatha jaadaya thendikalk
@shemeervs7182
@shemeervs7182 Жыл бұрын
വണ്ടി ഇന്ത്യൻ നിരത്തുകളിൽ ഓടിക്കാൻ ഉള്ള സസ്പെൻഷൻ അല്ല.... Front ഷോക്ക് ഇടിച്ചു കയറുന്നു... കട്ടിങ് ൽ.... ക്വാളിറ്റി ഇല്ല... Front ഷോക്ക്
@tnrnair1445
@tnrnair1445 Жыл бұрын
Back seat hand ramp alpam uyarthamayirunnu activaye pole backil irikkunnavarkku oru safety feel cheyyum
@mathachanplackalthomas1476
@mathachanplackalthomas1476 Жыл бұрын
olaഎടുക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പഴയ സ്കൂട്ടർ ഒരു കാരണവശാലും വിൽക്കരുത് കഴിയുമെങ്കിൽ ഒരു പെട്ടി വണ്ടി കൂടി എടുക്കുക.
@munfarkri5979
@munfarkri5979 10 ай бұрын
എനിക്ക് വണ്ടി എടുത്തു തന്ന പൂറൻ സർവീസിൽ നിന്ന് വിരമിച്ചു പിന്നെ ഞാൻ വേറെ നമ്പറിൽ നിന്ന് അവനെ വിളിച്ചു അപ്പോൾ അവൻ പറയുകയാണ് ഞാൻ ഇപ്പോൾ സർവീസ് ചെയ്യുന്നത് കൊയിലാണ്ടിയാണ്
@sig_b
@sig_b Жыл бұрын
Ola electric owners ellavarum Ola Elactric Owners-Kerala ഗ്രൂപ്പിൽ add ആകൂ. . Tlgrmil സെർച്ച്‌ ചെയ്തു add ആകൂ
@kunhahamedfarookch1779
@kunhahamedfarookch1779 Жыл бұрын
ola service is very disappoint.. It's been 8 days since I reported the accident through app to Ola company but still no decision I feel very disappointed..
@rahulmullan3367
@rahulmullan3367 Жыл бұрын
Zero down payment onnum nadakkilla . Veruthe thallimarakkanu . No cost EMI um kittilla
@mathachanplackalthomas1476
@mathachanplackalthomas1476 Жыл бұрын
സ്വന്തമായി Service ഉം Repair ഉം ചെയ്യാൻ കഴിവുള്ളവർ മാത്രംഎടുക്കുക വണ്ടി
@shahanshahshanu5839
@shahanshahshanu5839 Жыл бұрын
Ola edkkan poyit test drive cheyd..കയറ്റം കേറൂല gyzz..മഴയത്ത് 10 min lock ആയി..go for ather or iqube
@nikip7433
@nikip7433 Жыл бұрын
I've also done test drive. With pillion rider, it'll go in a steep climb on normal and from after stopping in sports mode. . no worries, bro.
@nizamvk6222
@nizamvk6222 Жыл бұрын
Ningalkk upyogikkan ariyanjitta
@shanusismailp
@shanusismailp Жыл бұрын
കയറ്റം ഒരു പ്രശ്നവും ഇല്ല
@beeransafalam330
@beeransafalam330 Жыл бұрын
Front suspension quality is very poor. Bug issues are getting always
@mathachanplackalthomas1476
@mathachanplackalthomas1476 Жыл бұрын
വണ്ടി Complaint ആയാൽ വിളിച്ചാൽ എടുക്കുകയില്ല
@sanjuram1138
@sanjuram1138 Жыл бұрын
Exchange offer available ?
@തെരുവ്തെണ്ടി-ള7ബ
@തെരുവ്തെണ്ടി-ള7ബ Жыл бұрын
No
@FAISALCHAKKACHAMPARAMBIL
@FAISALCHAKKACHAMPARAMBIL Жыл бұрын
ബാറ്ററി കമ്പ്ലൈന്റ് ആയി കഴിഞ്ഞാൽ മാറ്റിവെക്കുവാൻ എത്ര രൂപ കോസ്റ്റ് വരും
@jojosephantony3066
@jojosephantony3066 Жыл бұрын
85k
@akshayachu3209
@akshayachu3209 Жыл бұрын
❤️
@daaniabatool1632
@daaniabatool1632 Жыл бұрын
എവിടയാട 0 പേയ്‌മെന്റിൽ വണ്ടി കൊടുക്കുന്നത് നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവർ
@praveenprem5686
@praveenprem5686 Жыл бұрын
Enthoru thallalanu chetta, warranty offer elarkum kodukunund alland chettante vedio kanunork mathram alla 😂😂
@rishadmon3809
@rishadmon3809 Жыл бұрын
Waiting
@riduraj1233
@riduraj1233 Жыл бұрын
Down payment yethra kodukkendi varum vandi erakkan??? Arrkenkilum ariyumo
@shemeervs7182
@shemeervs7182 Жыл бұрын
ക്വാളിറ്റി കുറഞ്ഞ പ്രോഡക്റ്റ് ആണ് 😡😡😡
@fabeerfabi3952
@fabeerfabi3952 Жыл бұрын
ഇത്ര ഒക്കെ പറയാമെങ്കിൽ വണ്ടിയുടെ വില കൂടി പറഞ്ഞൂടെ
@bibinbabu2784
@bibinbabu2784 Жыл бұрын
S1 pro 150000
@pointmedia1616
@pointmedia1616 Жыл бұрын
S1 - 1.18lakh on road. S1pro - 1.48lakh on road.
@ahammedrafeeque4838
@ahammedrafeeque4838 Жыл бұрын
കത്തോ..... കത്തോ എല്ലാരും ചോദിക്കുന്നു.
@munfarkri5979
@munfarkri5979 10 ай бұрын
അല്ലെങ്കിൽ ആ കറുപ്പ് ഷർട്ട് ഇട്ട ആളെ നമ്പർ ആഡ് ചെയ്യൂ
@cyclone5929
@cyclone5929 Жыл бұрын
Fear is going to be real
@beeransafalam330
@beeransafalam330 Жыл бұрын
Try to make insuare proper serviece
@rubenrajmathew5683
@rubenrajmathew5683 Жыл бұрын
Pathanamthitta il experience centre എന്ന് വരും എന്ന് ആർക്കേലും അറിവുണ്ടോ
@ashirwadramachandran3178
@ashirwadramachandran3178 Жыл бұрын
2024 - 2025
@pointmedia1616
@pointmedia1616 Жыл бұрын
With in 3 months. In kerala Now 8 district has Experience center. Among that 3 district has 2 Experience centre. More are coming on the way...
@jaisonjacob8416
@jaisonjacob8416 Жыл бұрын
ജനുവരി last or feb 1st
@haridasvishnu70
@haridasvishnu70 8 ай бұрын
Edapally service center poyie anveshichittu medikku
@himalayanrider4388
@himalayanrider4388 Жыл бұрын
Kannur ndoo
@rajeeshpazheri281
@rajeeshpazheri281 Жыл бұрын
Price ethrayanu
@daaniabatool1632
@daaniabatool1632 Жыл бұрын
ഇവിടെയാടോ 0 ഡൗൺപേയ്മെന്റ് 0ഇന്ട്രെസ്റ് ola കൊടുക്കുന്നത് അവൻ മാരുടെ കയ്യിന്നു cash വാങ്ങി പറ്റിച്ചു ജീവിക്കുന്നു
@skp3098
@skp3098 Жыл бұрын
ഈ ഓല കത്തും എന്ന് പറയുന്നവർക്ക് ആർക്കും പെട്രോൾ വണ്ടിഇല്ലേ എത്ര പെട്രോൾ വണ്ടി കത്തിയിരിക്കുന്നു എല്ലാവരും ഓലെ എന്തിനാ കുറ്റം പറയുന്നത്
@Raju-rk9ux
@Raju-rk9ux Жыл бұрын
ഷോറൂമിലെ നമ്പർ ഒന്ന് കിട്ടാൻ വഴിയുണ്ടോ
@lightningwave7801
@lightningwave7801 Жыл бұрын
Prescription box
@nithulal9244
@nithulal9244 Жыл бұрын
@@lightningwave7801 helo cont no
@beeransafalam330
@beeransafalam330 Жыл бұрын
Wrong information is getting from display
@akhilrajr555
@akhilrajr555 Жыл бұрын
എനിക്ക് OLA ഇലക്ട്രിക് സ്കൂട്ടർ എടുക്കാൻ താൽപ്പര്യമുണ്ട്. ഒന്ന് help ചെയ്യുവോ. 2year extended warranty ഇനി കിട്ടുവോ. Please reply
@nithinraghu934
@nithinraghu934 Жыл бұрын
Extended warranty offer already theernnu
@jaisonjacob8416
@jaisonjacob8416 Жыл бұрын
Extend 2yr warranty ഉണ്ട് എന്നാൽ extra പേയ്മെന്റ് ചെയ്യണം , ഫ്രീ ഓഫർ തീർന്നു
@skp3098
@skp3098 Жыл бұрын
Noo വണ്ടി വാങ്ങിച്ചിട്ട് ഒരു വർഷത്തിനുള്ളിൽ എടുത്താൽ മതി എനിക്ക് വന്നത് 7999 രൂപയാണ്
@nazarptk3861
@nazarptk3861 Жыл бұрын
Hill road forgot
@mathachanplackalthomas1476
@mathachanplackalthomas1476 Жыл бұрын
വണ്ടി എടുക്കുന്നതിന് മുൻപ്
@alandavis1542
@alandavis1542 Жыл бұрын
0 down payment onnum ella veruthe.... Veruthe parayanne... Alkare pattikan
@josephantony3059
@josephantony3059 Жыл бұрын
Edo thante g2 bullet evide?
@MotoluxbyAK
@MotoluxbyAK Жыл бұрын
kayyil und.. going to sell it soon
@worldvlogershaduli8631
@worldvlogershaduli8631 Жыл бұрын
ഓല പൊളി യാ എടുക്കാൻ പേടിയും
@lightningwave7801
@lightningwave7801 Жыл бұрын
പൊട്ടിപ്പൊളി 😄
@amalkhan3230
@amalkhan3230 Жыл бұрын
Gopi sundarinte sound
@rahulmullan3367
@rahulmullan3367 Жыл бұрын
Kopp aahnu ivaru parayunnathonnum true alla .. showroom il poyal avr vere karyangalokkeyanu parayunnath .. full udayipp aahnu 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@jibinyacob3076
@jibinyacob3076 Жыл бұрын
Ethillu paraja polle onnum allallow call cheyumbo evaru parayunathu 😕
@moto_max2212
@moto_max2212 Жыл бұрын
Paisa kudithe ola youtubersna kail akii😏
@bibinbabu2784
@bibinbabu2784 Жыл бұрын
💯 1year lek finance ittal mathrme 0 interesting kittuluu illel 8.9% interest ond
@traveltech11
@traveltech11 Жыл бұрын
Woow..ഞാനും പോയിരുന്നു. ഷോറൂമിൽ . ഫിനാൻസ് ഫുൾ തട്ടിപ്പാണ് ഏറെ . യുട്യൂബ് പറയുന്നത് അല്ല അവിടെ എത്തിയാൽ .. ബിസിനെസ്സ് ട്രിക്ക് ആണ്
@bibinbabu2784
@bibinbabu2784 Жыл бұрын
@@traveltech11 yes bro ente abipraythil showroomil poknda karymonnumilla online keri book chyunnth thanneyanu max ready edukan nokkaka .. But vandi ok anu
@traveltech11
@traveltech11 Жыл бұрын
@@bibinbabu2784 ഞാൻ ആദ്യം പോയപ്പോൾ extended warranty offer ഇല്ല എന്ന് പറഞ്ഞു . പിന്നെ വേറെ ഷോറൂമിൽ ഉണ്ടെന്ന് പറഞ്ഞപ്പോ . ഇവിടെ ഇപ്പൊ ഓഫർ വന്നെന്ന് ,, അങിനെ ഓകെ ലാസ്റ്റ് വണ്ടിടെ എല്ലാ കാര്യങ്ങളും ചെയ്തു . ഇപ്പൊ ഓഫർ നോക്കുമ്പോൾ . ബാറ്ററി വാറൻ്റി 5999 ഓഫർ ആണ് ചെയ്തത്.
@Sajinstars
@Sajinstars Жыл бұрын
Fake offer
@afsalvs291
@afsalvs291 Жыл бұрын
Vilichaalum edukkullla
@traveltech11
@traveltech11 Жыл бұрын
ആർക്കെങ്കിലും ഈ പറഞ്ഞ ഓഫർ കിട്ടിയിരുന്നോ ? Extended warranty offer!!
@jinuwilson908
@jinuwilson908 Жыл бұрын
njan ex-centeril chothichapool no respose
@traveltech11
@traveltech11 Жыл бұрын
@@jinuwilson908 yez . Vere showroom il oke kodukkunnudnn paranjaal kittum
@nithinraghu934
@nithinraghu934 Жыл бұрын
Currently aa offer theernnu.
@naturetalk1290
@naturetalk1290 Жыл бұрын
Oro pottatharangal vilich parayallado cash vagi enthum vilich parayaruth
@spsvlogsmalayalam5392
@spsvlogsmalayalam5392 Жыл бұрын
എക്സ്ചേഞ്ച് ഉണ്ടോ
@nithinraghu934
@nithinraghu934 Жыл бұрын
OLA ilottu direct edukkunnilla. Tie-up und used bike showrooms aayittu.
@kiswajanna6004
@kiswajanna6004 Жыл бұрын
ഓലയാണെങ്കിൽ കത്തും. കത്തി. കത്തിച്ചു
@arjun3731
@arjun3731 Жыл бұрын
Paid ads
@offroad_runner_8343
@offroad_runner_8343 Жыл бұрын
OLA katho 😅😂😹
@xtvloger
@xtvloger Жыл бұрын
Facke offers ola alla olamadalnu
@munfarkri5979
@munfarkri5979 10 ай бұрын
പൂറാ റിവ്യൂ ഒഴിവാക്ക്
@saifudheennekraje1938
@saifudheennekraje1938 Жыл бұрын
Contact no undo
@afsalvs291
@afsalvs291 Жыл бұрын
Ivan maaru vipkkan indakkanath alla
@xtvloger
@xtvloger Жыл бұрын
Pattikal anu bro
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Thalle thalle..e vandi
@muhammedjazeerka2291
@muhammedjazeerka2291 Жыл бұрын
28/12/22 ൽ അനിയൻ ഇവരുടെ വീടിയോ കണ്ട് പോയതാണ്3 വർഷത്തേക്ക് ഡൗൺ പെയ്മെൻറ് 10400 അടച്ച്' മാസം 5050 വെച്ച് അടക്കണം' Total 1 year= 13000 Intrest വരും.വീടിയോവിൽ പറയുന്നത്പോലെയൊന്നുമല്ലസത്യാവസ്ഥ.@arunsmoki @motolux by ak സ്ഥിരമായികാണുന്ന ഒരു ചാനലാണ്.മിസ്റ്റേക്ക് പറ്റാം. But ഇതിനെതിരെയുള്ള വീടിയോ കൂടി ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
@themenich
@themenich Жыл бұрын
ola quality is very poor, 👎
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 82 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
Buying Used : Mitsubishi Pajero Sport | Content with Cars | Malayalam
16:44
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН