വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, i'm also planning to take one soon.
@op-hx3kn2 жыл бұрын
13:33 എല്ലാരും എന്നെ കുഞ്ഞന് വിളിക്കും പക്ഷെ ഞൻ എന്നെ വിളിക്കനത് vimal kumar enna
@rAyAnTonY002 жыл бұрын
Most of ola owner charge in high temperature time in sun light
@peweresh2 жыл бұрын
Owner chettan samsarm kollaaam nice 😀😀😀😀😀😀😀😀😀😀
@sig_b Жыл бұрын
Ola Electric Owners എല്ലാവരും ഗ്രൂപ്പിലേക്ക് വരൂ Ola Electric Owners -Kerala എന്ന് Tlgmil സെർച്ച് ചെയ്തു add ആകൂ…👍🏻 Happy riding...🛵
@vishnumohandas12142 жыл бұрын
Seeing first tym... Subscribed too❤️ .. Nalla video👍🏻
@HimalayanMoosa2 жыл бұрын
Welcome brother 😊
@kltechy30612 жыл бұрын
This good but enthokeyo evidekeyo mistake 😂
@dildeepa45542 жыл бұрын
നല്ല റിവ്യു . നല്ല വണ്ടി. 4 മാസമായി ഉപയോഗിക്കുന്നു.
@Jasir123452 жыл бұрын
Any problem
@mangalms96742 жыл бұрын
on road ethra aayi
@tvrashid2 жыл бұрын
ഓല ചാർജ് ചെയ്യാന് കൊണ്ട് നടക്കുന്നത് റ്റു പിൻ പ്ലഗ് ഉള്ള എക്സ്റ്റൻഷൻ ബോർഡ്. വെറുതെ അല്ല വണ്ടി കത്തിപ്പോകുന്നത്.
@TimeTravellzz2 жыл бұрын
കൊള്ളാല്ലോ പൊള്ളി സാധനം
@sharonhimalayan41182 жыл бұрын
Nice video ikka 🥰❤️❤️❤️❤️
@J___J77772 жыл бұрын
OLA ⚡️😊🤭🤭
@abhijith_mb2 жыл бұрын
Family full irunn pokumbol ethra range kittunnund?
@rasamentertainmentsbybmk26662 жыл бұрын
Good
@survivor4442 жыл бұрын
Ah chettan powli
@aswinar51582 жыл бұрын
Ola vs ather450 Video cheyyu❤
@HimalayanMoosa2 жыл бұрын
Udan varunnund broi
@martinalex3082 жыл бұрын
@@HimalayanMoosa waiting😇
@abhilashvenu3322 жыл бұрын
Nice വീഡിയോ...
@adarshdevaraj99622 жыл бұрын
Kure problem und.....but ola overall good anu
@bijukumar13292 жыл бұрын
Ola എടുത്താൽ പണി കിട്ടും. ഞാൻ ola S1owner ആണ്. എന്റെ വണ്ടിക്ക് heating issue ഉണ്ട്. ചെറിയ ചെറിയ ഒരുപാട് പ്രശ്നം ഉണ്ട്. നമ്മൾക്കു ടെൻഷൻ ഇല്ലാതെ വണ്ടി ഓടിക്കാൻ പറ്റില്ല
Ola bike ubyokikunna arangilum undo Vanagan oru thalpatyam undayirunnu pls replay
@pointmedia16162 жыл бұрын
Wait cheyth edukku bro... Scooter ok anu but software full bug anu. Daily reset, 12hr first charge angane ulla instructions anusarichal oru kuzhappavumilla. Engilum fully finished version verathe oru confidencil use cheyyan pattilla... So wait, on july next version will update.
@alfazmunna42162 жыл бұрын
💞
@thecbr250rLegend2 жыл бұрын
🔥🔥🔥
@_snehasangeetham_72252 жыл бұрын
First viewer✨
@MUHSIN7762 жыл бұрын
🥰
@chinnammavarghese54602 жыл бұрын
Enthelum kedu varumbol entha cheiyika
@HimalayanMoosa2 жыл бұрын
Warranty
@jaqenhghar40762 жыл бұрын
Doorstep service available aanu. They will visit your location
@balucbabu31382 жыл бұрын
👍🏻👍🏻👍🏻👍🏻
@vishnupopz52412 жыл бұрын
Hi bro ❤️
@jaqenhghar40762 жыл бұрын
Ole alla bro Ola
@azrvlogs2 жыл бұрын
😍😍
@sufiyan67072 жыл бұрын
🤗🤗🤗🤗
@deroneshaju492 жыл бұрын
Ola license veno
@martinalex3082 жыл бұрын
Venam
@shyamsasi6512 жыл бұрын
Ola kathi aarum marichittillaa bro, athu vere ev aanu.
@HimalayanMoosa2 жыл бұрын
Ola aanenna bro njn arinjath!! Eni ath fake aayrnno nkl sorry bro
@nisam16372 жыл бұрын
@@HimalayanMoosa ഓല അല്ല അത്
@pointmedia16162 жыл бұрын
@@HimalayanMoosa ola alla okinawa anu... Okinawa kathi oru achanum molum marichu... Pinneyum 2 okinawa scooter kathi... Pure ev kathi hopitalised ayi.. Jithendra oru showroom thanne kathi... Jithendra transporting timil truck full ayi kathi poyi... Ampere, ather, heroelectric, every popular top ev scooter brand got a fire incident.
@pointmedia16162 жыл бұрын
@@HimalayanMoosa oru social media influencer avumbol kurach responsibility venam. Ee videoyil ningal oru fake information and fear anu koduthathu...
@sebastianthomas12392 жыл бұрын
Only one ola got fire.
@jissapaul14592 жыл бұрын
⚡✨
@saikrishnan16782 жыл бұрын
❤️
@krishnadasms78092 жыл бұрын
🤘🤘
@boy70432 жыл бұрын
Booking time koodi parayarrn 🌝
@haappystories2 жыл бұрын
full pay cheyth 31 st day enik vandi kitti. 2 maasam aay ipo use cheynu. 3200 kms odi. resava
@AbdulLatheef-pd7pn2 жыл бұрын
പേടിക്കണ്ട സിസ്റ്ററെ,,,, Hyper mod ആവശ്യത്തിന് ഉപയോഗിച്ച് ഓവർ ഹീറ്റാക്കാതെ നോക്കിയാൽ മതി,,,ola ക്ക് തുല്യം ola മാത്രം,,,❤
@bijukumar13292 жыл бұрын
Heating issue ഉണ്ട്
@pointmedia16162 жыл бұрын
@@bijukumar1329 എല്ലാ ഇലക്ട്രിക്ക് വണ്ടിയും heat ആവും. ഓലയുടെ പ്രതേകത ഓലയിൽ temperature sensor ഉണ്ട്, അവ temperature sense ചെയ്ത് heat warning കാണിക്കും. Software controlled വണ്ടിയായത് കൊണ്ട് വണ്ടി തനിയേ mode മറ്റും കൂടാതെ വണ്ടി സ്റ്റോപ് ചെയ്യും. വണ്ടിയുടെ software ആണ് വണ്ടിയെ നിർത്തുന്നത് mechanically നിന്ന് പോവുന്നതല്ല. എന്നാൽ മറ്റ് വണ്ടികളിൽ temperature sensor ഇല്ല. Heat warning കാണിക്കാൻ സംവിധാനങ്ങൾ ഇല്ല. വണ്ടി software controlled അല്ലാത്തത് കൊണ്ട് നമ്മൾ നിർത്തിയാലെ നിൽക്കൂ. അതിന് അർത്ഥം മറ്റ് വണ്ടികൾ heat issue ഇല്ലാന്ന് അല്ല. Extreme heat ആയിട്ട് mechanically മാത്രേ മറ്റ് വണ്ടികൾ നിൽക്കൂ. അത് അപകടമാണ്. വണ്ടി തീപിടിക്കാൻ മറ്റൊന്നും വേണ്ട. ഓലയിൽ heat issue hyper mode ഇട്ട് ഒരുപാട് നേരം കയറ്റം നല്ല ലോഡ് ആയിട്ട് കയറിയാൽ മാത്രേ ഉള്ളൂ. Hill ഏരിയയിൽ ഉള്ളവർക്ക് മാത്രം 1day ടെസ്റ്റ് റൈഡ് എടുത്തിട്ട് വണ്ടി എടുത്താൽ മതി. ഇതിനേക്കാൾ നല്ലൊരു വണ്ടി ഈ വിലക്ക് നിലവിൽ കിട്ടാനില്ല.
@bijukumar13292 жыл бұрын
എന്റെ വണ്ടി ola s1 ആണ് അതിനു hyper mod ഇല്ല
@pointmedia16162 жыл бұрын
@@bijukumar1329 അതിന് സ്പോർട്സ് ആണ് ടോപ്പ് mode. ഹൈപ്പർ ഉണ്ടാവില്ല.
@bijukumar13292 жыл бұрын
Hyper mod എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ s1ആണ് എന്ന് പറഞ്ഞത്. അതിൽ hyper mod ഇല്ല എന്ന് എനിക്ക് അറിയാം. ഞാൻ രണ്ടു മാസം ആയി ഉപയോഗിക്കുന്നത് ആണ്. Heating issue വലിയ ബുദ്ധിമുട്ട് തന്നെ ആണ്. പുറകിൽ ഒരാളെ ഇരുത്തി വിശ്വസിച്ചു ഒരിടത്തും പോകാൻ പറ്റില്ല. 125000 മുടക്കിയിട്ട് കയറ്റം കയറാൻ വേറെ scooter കൂടെ കൊണ്ടു പോകാൻ പറ്റുമോ അതാണ് ഞാൻ പറഞ്ഞത് അല്ലാതെ ഒറ്റക്കുള്ള ഓട്ടത്തിന് ബുദ്ധിമുട്ട് ഇല്ല. വണ്ടി എടുക്കുന്നത് ഒറ്റക്ക് മാത്രം ഓടാൻ വേണ്ടി അല്ലല്ലോ. ഒരു വണ്ടിയുടെ നെഗറ്റീവ് വശം അങ്ങനെ തന്നെ കാണണം. അല്ലാതെ അതിനെ ന്യായീകരിക്കാൻ ശ്രമിക്കരുത്. നെഗറ്റീവ് മാറ്റുമ്പോൾ മാത്രമേ നമ്മുടെ വിശ്വാസം സംരക്ഷിക്കാൻ പറ്റു. അല്ലാതെ വണ്ടിക്ക് payment ചെയ്യുന്നതിന് മുമ്പ് കമ്പനി പറയുക ആണ് കയറ്റം കയറാൻ പറ്റിയ വണ്ടി അല്ല ഇതെന്ന് ola എന്ന് പറഞ്ഞാൽ നമ്മൾ അതു എടുക്കില്ല. എടുത്തതിനു ശേഷം അതു ഉണ്ടായാൽ അതു പരിഹരിക്കുക എന്നത് കമ്പനിയുടെ ഉത്തരവാദിത്തം ആണ്
@haappystories2 жыл бұрын
ole alla, ola🥺
@Jiyarajithkumar2 жыл бұрын
❤️❤️🥰
@deepakwarrier6122 жыл бұрын
Hope everyone has seen the latest video of a doctor who burnt the Ola scooter ..Don’t waste money.
@Sufyan123-v2m2 жыл бұрын
First
@ManafTK98955049382 жыл бұрын
Ola ഒന്നു മാത്രമേ കത്തിയൊള്ളൂ
@nijilkumar47062 жыл бұрын
Petrol tank full petrol nirakkaruthe enna news fake anu
@selinfrancispf72482 жыл бұрын
ഞാൻ എല്ലാ മാസവും ടാങ്കിന്റെ മൂക്കറ്റം വരെ പെട്രോൾ കുത്തി നിറച്ചാണ് ഓടിക്കുന്നത്. Unicorn.... വേറെ കുഴപ്പം ഒന്നും ഇല്ല. അതൊക്കെ തെറ്റായ വാർത്തയാണ്