ഞങ്ങളെ നാട്ടിൽ ഇപ്പോള് ഇവിടെ നോക്കിയാലും ഫുട്ബോൾ കളി മതി എല്ലാ കുട്ടികൾക്കും മുതിർന്ന പലർക്കും, ഒടുക്കത്തെ ക്രിക്കറ്റ് നാമാവശേഷമായി. ടിവി യിലും ആരും കാണാറില്ല കാരണം വിലപ്പെട്ട സമയം കൊള്ളിയാണ് ക്രിക്കറ്റ്.
@asharafku7632Ай бұрын
ഏത് ഡിഷിനെ കുറിച്ച് പറഞ്ഞാലും സ്പോർട്ട് ചാനൽ പറഞ്ഞാൻ ക്രിക്കറ്റ് കളിയെ പറ്റി മാത്രുമ അറിയു ഇവിടെ മറ്റ് കളികളും കാണുന്നവർ ഉണ്ട് അത് മുതലാളി മറക്കരുത് ഒരു ഫുഡ്ബാൾ ആരാധകൻ
@KeralaDthinfoАй бұрын
ഉദാഹരണം പറയുമ്പോൾ എനിക്ക് ഇഷ്ടപ്പെട്ട കളി അല്ലേ പറയേണ്ടൂ എന്ന് കരുതിയാ .....പിന്നെ നമ്മൾ ഇന്ത്യക്കാർ അല്ലേ നമുക്ക് ആവുന്ന കളിയെ പറ്റി അല്ലേ പറയുന്നത് നല്ലത് 😅
@abhis1234Ай бұрын
D2hil oru day channel add cheyyan pattum
@manu.m8242Ай бұрын
Dishtv d2h one day locking സമയം ഉണ്ട് tata play, sun direct. Locking പിരീഡ് ഇല്ല. എപ്പോൾ വേണമെങ്കിലും remove ചെയ്യാം
@Jyothika_subhashАй бұрын
👌👍
@bavintm6806Ай бұрын
👍
@sajiths8663Ай бұрын
😊👍🏻
@RoseWinzАй бұрын
11 വർഷം ആയി എയർട്ടെൽ DTH ഉപയോഗിക്കുന്നു ഒരു കംപ്ലയൻ്റ്റും ഇല്ല ഇപ്പോഴും ആൻ്റിനക്ക് തുരുമ്പ് പോലും പിടിച്ചിട്ടില്ല
@eldosebasil5176Ай бұрын
Validitty ethraya mashe
@sherno14Ай бұрын
Bro Tata Play Binge+ ahnn edkan udheshikunne. Athin e offer indo?
@KeralaDthinfoАй бұрын
Contact me
@PrakasanP-d5vАй бұрын
Validity എത്രയാ
@shafeekmrvАй бұрын
Njan mathre veetil tv kanarullu, enikanel sports channel mathram mathi athum kali ullapo mathram,sun direct 59 cheyth kali ulla ann mathram sports channel hd add cheyth kali kayinj drop cheyyalanu njan, churuki paranja 100 rupayil thazhe kond 1 month full kaliyoke kanam😁
@FeneelBobannАй бұрын
ഏത് സ്പോർട്സ് ആണ് കാണുന്നത്? തന്റെ same പണി തന്നെ ഞാനും. sundirect ❤
@shafeekmrvАй бұрын
@@FeneelBobann ethano kali a kaliyude channel aa day 😁, football epl star select 1, champion trophy sony ten 1,2,5,cricket ulla ann star 1
@FeneelBobannАй бұрын
@@shafeekmrv മറ്റ് എല്ലാ DTH ഉം മിനിമം 154 രൂപക്ക് ചാർജ് ചെയ്യണം
@accesstechmalayalamАй бұрын
ഓരോ നെറ്റ്‌വർക്കുകളിലും ലഭിക്കുന്ന മലയാളം ചാനലുകളുടെ ഒരു കമ്പാരിസൺ വീഡിയോ ചെയ്യാമോ
@KeralaDthinfoАй бұрын
Yes
@noteeight8719Ай бұрын
3000 rupees time limit or validity undo
@KeralaDthinfoАй бұрын
നിങൾ എടുക്കുന്ന planinu അനുസരിച്ച് വലിഡിറ്റി കാണിക്കും
@shijilmk9239Ай бұрын
Tata play one month charge ethrayaa
@KeralaDthinfoАй бұрын
239
@regioommen8358Ай бұрын
DTH യുഗം അവസാനിക്കാൻ പോവുകയാണ്. ഇൻ്റർനെറ്റ് വഴി Tv ചാനലുകൾ ലഭിക്കും
@athiramj661327 күн бұрын
3000 ethra day kittum
@KeralaDthinfo26 күн бұрын
Sd malayalam 12മാസം
@satheeshr9063Ай бұрын
New connection Kottarakara set cheyyan enthu samayam edukkum
@KeralaDthinfoАй бұрын
വീട്ടിൽ എത്തിയാൽ 1 മണിക്കൂർ
@VishnuM-g6pАй бұрын
Tata play il Malayalam HD channels Kuravanu
@KeralaDthinfoАй бұрын
എങ്കിൽ താങ്കളുടെ വീട്ടിൽ sun direct ആയിരിക്കും 😜
@VishnuM-g6pАй бұрын
@@KeralaDthinfo Sun Direct Ayirunnu Ippol Tata Play aanu
@SanthoshEnnazhiyil-c1rАй бұрын
ഏറ്റവും കൂടുതൽ മലയാളം ചാനൽ tataplay യിൽ ആണ്
@SanthoshEnnazhiyil-c1rАй бұрын
എല്ലാ hd ചാനലും tatayil kittum
@anoopyesudasan5183Ай бұрын
ഏറ്റവും കൂടുതൽ മലയാളം ചാനൽ Tata Play il അല്ല, ഏറ്റവും ആദ്യം മലയാളം ചാനൽ എത്തുന്നതും Tata Play il അല്ല, അത് Videocon D2h ആണ്, റിപ്പോർട്ടർ, Asianet Movies HD ഇവയൊക്കെ ആദ്യം എത്തിയത് Videocon D2h il, ആകെ ഇല്ലാത്തത് ഒരേ ഒരു മലയാളം ചാനൽ Jeevan TV, DTH ൽ ഉള്ളതിൽ കൂടുതൽ മലയാളം ചാനൽ കിട്ടുന്നത് Videocon D2h ൽ ആണ്.
@trinitian_007Ай бұрын
5 ദിവസത്തിൽ കുറഞ്ഞ് ac pause ചെയ്യാൻ പറ്റില്ല ✅
@viralvideos9475Ай бұрын
നോ ചെയ്യാം
@vijithptk2962Ай бұрын
പറ്റും ഭായ് ..ഞാൻ tataplay ഉപയോഗിക്കുന്ന ആളാണ് ....