ഒരു നാടൻ പെണ്ണിന്റെ പ്രണയം-കോട്ടികുളക്കാരി kzbin.info/www/bejne/aJK1kqx3lt9sq9k
@chandrikan6444 жыл бұрын
Adipoli
@lalithammalalithamma32704 жыл бұрын
അടിപൊളി ഇനിയും വലിയ പാട്ടകാരിയ>ണു സിനിമാ യിൽ പാടുവാ.ൻ അവസരം കിട്ടട്ടേയെന്ന പ്രാത്ഥിക്കുന്നു
@sherlyjoseph77004 жыл бұрын
Very nice.. eniku valare ezhttamay
@mohammednajeeb78043 жыл бұрын
Very very good song
@mrudulapv48573 жыл бұрын
👌👍😊🙏🙏🙏🙏🙏🤍🙏
@sobhanavv24142 жыл бұрын
വളരെ മനോഹരമായി പാടി. രണ്ടുപാട്ടും super, ഈ കഴിവ് പുറത്തു കൊണ്ടുവന്ന മോളെ നിനക്ക് നല്ലത് വരട്ടെ 👌👌🤝
@sandyaammu9686 Жыл бұрын
👍👍👍👍👍super
@muraleedhar578 Жыл бұрын
പാവപ്പെട്ടവരെ രക്ഷിക്കാൻ തോന്നുന്ന ഈ മനസ്ഥിതി എന്നെന്നും നിലനിൽക്കട്ടെ .❤️❤️❤️❤️❤️❤️❤️
@balajipanamntottam90774 жыл бұрын
ഒന്നാന്തരമായി പാടി അഭിനന്ദനങ്ങൾ. അതിലുപരി ഈ ചേച്ചിയെ അവതരിപ്പിക്കാൻ തോന്നിയ ആ നല്ല മനസ്സിനും - അനുമോദനങ്ങൾ.
@lathikakrishnan84504 жыл бұрын
Chechi എത്ര മനോഹരമായി പാടുന്നു . നല്ല സ്വരം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. സ്വയം ലയിച്ചു പാടുന്നു. രണ്ടാൾക്കും അഭിനന്ദനങൾ. Ee പാട്ടുകാരിയെ ലോകം അറിയട്ടെ.
@mehnoorboutique4867 жыл бұрын
വളരെ നന്നായി പാടി.. പരിചയപ്പെടുത്താൻ കാണിച്ച മനസ്സിനും നന്ദി
@gopikuttannair17227 жыл бұрын
Jahan Majeed
@sugunannarayanan63386 жыл бұрын
Great voice thanks for your kindness
@shibureppayi76093 жыл бұрын
വൈകിയാണെങ്കിലും ഞാൻ ഈ പാട്ട് കേട്ടു 🙏 ചേച്ചി സൂപ്പർ 👍 ദൈവം അനുഗ്രഹിക്കട്ടെ ചേച്ചീനെ 👌
@chitharanjenkg77067 жыл бұрын
കണ്ടറിഞ്ഞീ പ്രതിഭയെ ആദരിക്കുമീ ഹൃദയ വിശാലതക്കായേകുന്നു നല്ല നമസ്‌കാരം.
@renjithr47477 жыл бұрын
chitharanjen kg സൂപ്പർ സോങ് ചേച്ചി
@jameelathazhathethil50554 жыл бұрын
Ohhhhhh very nice enghaneyoravasaram koduthathinte manasinu nandhi
@g.a.s15662 жыл бұрын
ചേച്ചീടെ കഴിവിനെ കണ്ട് മനസ്സിലാക്കിയ മിടുക്കിക്ക് എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്ക് ജോലി കൊടുത്ത aaa കുടുംബത്തിനും നല്ലത് വരെട്ടെന്ന് പ്രാർഥിക്കുന്നു 🙏🙏🙏
@ramachandrechandren26522 жыл бұрын
So.iam
@bennym.j3047 Жыл бұрын
Good chac imascat
@vimalaes98854 жыл бұрын
ഇങ്ങനെ വേണം ഈ നല്ല മനസിന് ഒരുപാട് നന്ദി
@sisililuis65152 жыл бұрын
ഈ ചേച്ചി കൊണ്ടു ലൈവ് പാടിപ്പിക്കാൻ തോന്നിയ നിങ്ങൾക്കു ബിഗ് സല്യൂട് 🙏🙏
@swapnakarthu30772 жыл бұрын
ചേച്ചി ഒന്നും പറയാനില്ല സൂപ്പർ 👏🏼👏🏼👌🏼🥰🥰ചേച്ചിയെ ലോകത്തിനു കാണിച്ചു കൊടുത്ത മോൾക് ബിഗ് സല്യൂട്ട് 🥰. ജനകിയമ്മയുടെ ശബ്ദം... ദൈവം തന്ന ഈ കഴിവിന് അംഗീകാരം കിട്ടട്ടേ 🙏🏽🙏🏽🙏🏽🙏🏽👍🏽
@shiniramdasshini15632 жыл бұрын
song supper, പക്ഷേ അതിനേക്കാൾ ആ ചേച്ചിയെ പരിചയപ്പാടുത്തനുള്ള ആ വലിയ മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു 😍😍😍
@ansenlawrence63634 жыл бұрын
മണിച്ചേച്ചിയുടെ രണ്ടു പാട്ടുകളും ഒത്തിരി ആസ്വദിച്ചു. ജാനകിയമ്മ പാടുന്നതു പോലെയുണ്ട്. വെറുതെ നിന്നു പാടിയിട്ട് ഇത്ര മനോഹരമാണെങ്കിൽ, സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണു പാടിയിരുന്നതെങ്കിൽ, എന്തു നല്ല രസമായിരുന്നേനേ കേൾക്കാൻ. മണിച്ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. മറ്റേ സഹോദരിയെ ദൈവം എപ്പഴേ അനുഗ്രഹിച്ചു കഴിഞ്ഞു ,അതുകൊണ്ടാണല്ലോ ഇത്ര നല്ലൊരു മനസ്സ് ആ സഹോദരിക്കുളളത്.
@bathoolbathool62617 жыл бұрын
ചേച്ചി നന്നായി പാടി. Sprrrr ഒരാളെ കഴിവ് കണ്ടു അഹകരിച്ചു നടക്കുന്നവരാണ് മിക്ക്യ ജനങ്ങളും. പക്ഷെ ഈ ചേച്ചിയുടെ കഴിവിനെ ലോകം മുഴുവൻ അറിയിച്ച മറ്റേ ചേച്ചിയാണ്. യഥാർത്ഥ ഇന്ത്യൻ പൗരൻ. വലിയ ഒരു മനസ്സിന് ഉടമയാണ് താങ്കൾ. ദൈവം 2 പേരെയും ഉയരങ്ങളിൽ എത്തിക്കും.
@peethambaranpayyeri89706 жыл бұрын
Nice voice
@udayakumara.k77315 жыл бұрын
Suppar
@minisasikumar11434 жыл бұрын
@@udayakumara.k7731 super
@Golden-wings3377 жыл бұрын
ജാനകിയമ്മയുടെ അതേ സ്വരം.... ചേച്ചിയമ്മേ കലക്കി ട്ടോ... പ്രാർത്ഥനകൾ...🙏🙏🙏 😍😍😘😘
@muhammedashkar.a84717 жыл бұрын
mini nair alla. Ithu janakiyammayude athe swaram alla. But have amma's potential.
@resnaaneesh9597 жыл бұрын
mini nair yes enikum ath thoni janaki ammayude same voice
@MohanDas-qh9po7 жыл бұрын
jankiyama voice
@pdvarghese62856 жыл бұрын
നീർ മാതളം MO
@minimini47535 жыл бұрын
@@muhammedashkar.a8471 minimini
@MANOJKumar-ss9qo2 жыл бұрын
Ooooooooo...very good voice very special voice...lovely..
@ushajessy61024 жыл бұрын
😊എളിയവരെ ആദരിക്കുന്നവർ ഭാഗ്യവാൻ മാർ..അങ്ങനെ പറഞ്ഞേക്കുന്നതു.. ആരാണെന്നോ.. നമ്മുടെ ദൈവം..... അപ്പോൾ.. മുത്തുമണിയുടെ ഈ എളിയവരോടുള്ള സ്നേഹവും കരുണയും ആ മനസിന്റെ വിശാലതയിൽ... ദൈവം കരുണചെയ്യട്ടെ😊😍
@radhusradhus38033 жыл бұрын
ജാനകി അമ്മേടെ sound. സൂപ്പർ ചേച്ചി. ദൈവം ഒത്തിരി അവസരം തരട്ടെ
@kpkunjumon31497 жыл бұрын
ചേച്ചിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടേ എന്ന് ആശംസിക്കുന്നു...
@reshmareshma77417 жыл бұрын
വളരെ നന്നായി. എനിക്ക് isthtapettu.. Voice like ജാനകി അമ്മ. God bless u
@valsankk22784 жыл бұрын
"ദൈവം കണ്ണ് തുറക്കും "ഈ മധുര ശബ്ദത്തിനുമുന്നിൽ
@josephpunnakan90372 жыл бұрын
തിരഞ്ഞെടുത്ത പാട്ടിനു അഭിനന്ദങ്ങൾ ❤️നല്ല പാട്ട് ആശംസകൾ ചേച്ചി ❤️
@shabanajasmin96457 жыл бұрын
വളരെ നന്നായി പാടി .. ഇനിയും ഉയരങ്ങളിൽ എത്തട്ടെ..കൂടെ സപ്പോർട്ട് ചെയ്തവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ
വളരെ നന്നായി പാടി ഇത് ഇവിടെ ഇട്ട നിങ്ങള്‍ക്കും നന്ദി
@HitsVirals7 жыл бұрын
മണി ചേച്ചി വീണ്ടും Renju Ramadas ന്‍റെ ലൈവിലൂടെ kzbin.info/www/bejne/qnnagqWYhpJsl7M
@rajammajose1283 жыл бұрын
Wonderfull.what aa sweet voice.
@SulekhaMuneer Жыл бұрын
വളരെ വളരെ നന്ദിയുണ്ട് ഇങ്ങനെ ഇതേപോലെയുള്ള ഒരു പാവപ്പെട്ട ചേച്ചിക്ക് നല്ലൊരു കാര്യമാണ് ഇത് വളരെ വളരെ നന്ദിയുണ്ട്
@worldofstory50217 жыл бұрын
ഇത് പ്രേക്ഷകരുടെ കൈയിലേക്ക് എത്തിച്ചതിനു നന്ദി. ചേച്ചിക്ക് നല്ല വോയിസ് ആണ് ഇനിയും പാടുക
@muralidharana99255 жыл бұрын
ദയവ് ചെയ്ത് ഈ ഗായകിയായ ചേച്ചിയെ ഉയരങ്ങളിൽ എത്തിക്കണം എന്ന അൽമാർത്ഥത കാണിച്ചഈ നല്ലമനസിനെ പോലെയുള്ള നല്ല മനസ്സുള്ളവർ നമ്മുടെ കേരളത്തിൽ ഉണ്ടോ എന്ന് നമ്മക്ക് കാത്തിരുന്നു കാണാം.
@prajothprasad66927 жыл бұрын
ചേച്ചിടെ പാടാനുള്ള കഴിവ് എല്ലാവരും കേൾക്കട്ടെ എന്ന് ആഗ്രഹിച്ച ആ വലിയ മനസ്സിന് ഒരുപാട് നന്ദി
മനോഹരമായി പാടി. തുടർന്നും പാടിക്കൊണ്ടേയിരിക്കുക. ഈ കഴിവ് മറ്റുള്ളവരിലേക്കെത്തിക്കാൻ പ്രയത്നിച്ച ആ നല്ല മനസ്സിനെ എത്ര പ്രശംസിച്ചാലും അധികമാകില്ല.
@ajithaajugudalurmankuzhi44747 жыл бұрын
kolla niniunndu ivere purrathu kondu vannathinu
@ajithaajugudalurmankuzhi44747 жыл бұрын
oru padu nalla pattugal i nniyium padette
@ramlasubair35476 жыл бұрын
Super
@sunithanambiar27013 жыл бұрын
Super chachi. Best wishes... Nice voice.. Good feel.
@nalivtr18847 жыл бұрын
അടുക്കളയില്‍ കത്തുന്ന തീ നാളങ്ങള്‍ക്കൊപ്പം കത്തിത്തീര്‍ന്നിരുന്ന വീണാ ഗായികയെ ഞങ്ങളിലെത്തിച്ച ചേച്ചിക്കും അഭിനന്ദനങ്ങള്‍
@prasadpr92683 жыл бұрын
Wishing all success
@pravasi67447 жыл бұрын
നല്ല ശബ്‌ദം. നന്നായി പാടി ചേച്ചി. E ചേച്ചിയുടെ പാടാൻ ഉള്ള കഴിവ് mattullavarileku എത്തിച്ചു kodutha aa nalla manasinu നന്ദി.
@hakeemvalapad93517 жыл бұрын
ചേച്ചി വളരെ നന്നായിട്ടുണ്ട് ,ഇനിയും പാടണം, അഭിനന്ദനങ്ങൾ ,ആശംസകൾ
@gopalakrishnanb66445 жыл бұрын
നന്നായിരിക്കുന്നു. ഒത്തിരി സന്തോഷം. ചേച്ചിയെ പരിചയപ്പെടുത്തിയയാൾക്ക് നന്ദി. ചേച്ചി, നന്നായി പ്രാക്ടീസ് ചെയ്താൽ, തീർച്ചയായും കുറേക്കൂടി നന്നായി പാടുവാൻ സാധിക്കും. ആശംസകൾ.
@sajaruptbsajaruptb2627 жыл бұрын
Comedy ഉത്സവത്തിൽ വരൂ കഴിവ് തെളിയിക്കാനുള്ള അവസരം അവിടെ കിട്ടും. All the best Chechi...
sajaruptb sajaruptb തീറ്ച്ചയായും നല്ലൊരു stage ആണ്
@subramaniankk34056 жыл бұрын
Yss
@bini_bharathan_6 жыл бұрын
നല്ല വോയിസ്... നല്ല ഭാവി ഉണ്ടാവട്ടെ ചേച്ചിക്കും ലൈവിൽ വന്ന ആ പെൺകുട്ടിക്കും ആശംസകൾ
@mysongs58605 жыл бұрын
ആ ചേച്ചിയുടെ കഴിവിനെ ശ്രദ്ധയിൽ പെടുത്തിയ മറ്റെ ചേച്ചിക്ക് ബീഗ് സലൂട്ട് 🙋 നല്ല ശബ്ദം ചേച്ചിക്ക് സ്റ്റേജുകൾ ലഭിക്കെട്ട God bless.
@vavachivava88597 жыл бұрын
ന്റെ പൊന്നോ.... നമിക്കുന്നു ചേച്ചി.... എല്ലാവിധ ആശംസകളും നേരുന്നു
@unnivava63497 жыл бұрын
ചേച്ചിയാണ് നാളത്തെതാരം. മലയാളം സിനിമക്ക് ഒരു ഗായികയേകൂടി നമുക്ക് കിട്ടുമല്ലോ. അഭിനന്ദനങ്ങൾ.
@sajidpms74786 жыл бұрын
👍👍
@udayakumara.k77315 жыл бұрын
നല്ല ഉയരങ്ങളിലെത്തട്ടെ
@omanaparayil21254 жыл бұрын
@@sajidpms7478 ചേച്ചിടെ കഴിവ് കണ്ടെത്തിയ മോൾക്ക് ഒരായിരം നന്ദി അഭിനന്ദനം ദൈവം അനുഗ്രഹിക്കട്ടെ
@sukumarihn44226 жыл бұрын
Chechy parttu nannayittundu very very good Nalla Nalla chance Padan kittan prarthikkam live vannathunannai
@raniyabinthrazak76487 жыл бұрын
ചേച്ചി ...നന്നായിട് പാടി .നല്ലൊരു ഗായികയെ ഞങ്ങൾക്ക് പരിചയപ്പെടുത്താൻ കാണിച്ച ഈ നല്ല മനസ്സിന് നന്ദി
@keralastvlekunju44206 жыл бұрын
Good
@geethakg45144 жыл бұрын
Athe
@PremRaj-kc2fk2 жыл бұрын
super voice and great feeling. kooduthal avasarangal chechikku kittan njn deivathod prardhikkunnu
@minimol12356 жыл бұрын
ഹായ് രജൂ മണി ചേച്ചി എന്റെ നാട്ടുകാരിയാണ് നന്ദിയുണ്ട് രജു .. മണി ചേച്ചി സൂപ്പർ ആയി പാട്ടു പാടി .... ഇനിയും പാടാൻ അവസരങ്ങൾ ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ വിന്റെ ആ മനസ്സിനു നന്ദി പറയുന്നു
@aseenasalam35945 жыл бұрын
Mini Mol
@gr4tech7835 жыл бұрын
Super god bless you
@rajhesetharayath7191 Жыл бұрын
Please വീണ്ടും പാടണം super 👍🏻👍🏻👍🏻🙏🙏🙏
@akhilsomankappadayil84797 жыл бұрын
ചേച്ചി നന്നായി പാടി നല്ല സ്വരം കേട്ടിരിക്കാൻ പറ്റിയ സ്വരം ആദിയം ചേച്ചിക്ക് അഭിനന്ദനങ്ങൾ അതിലും വലിയ അഭിനന്ദനങ്ങൾ ഇൗ കഴിവ് ലോകത്തെ അറിയിച്ച പ്രിയ സഹോദരി താങ്കളാണ് ശരിക്കും ഹീറോ ഇൗ വീഡിയോക്ക് കിട്ടുന്ന ലൈക്ക് വ്യൂസ് ഇതൊക്കെ താങ്കൾക്ക് മാത്രം അവകാശപ്പെട്ടതാണ് ... ചേച്ചിയെ കോമഡി ഉത്സവം തട്ടിക്കൊണ്ടു പോകും അതുകൊണ്ട് ചേച്ചിടെ വീട്ടുകാർ കരുതി ഇരുനോണം .
@satheeshmedia18637 жыл бұрын
AKHIL SOMAN Nee etha ? KonAkkum
@mercyjohnson6234 жыл бұрын
@@satheeshmedia1863 supper
@kadampazhippurampalakkad12584 жыл бұрын
Good soog
@hajarasaleem86324 жыл бұрын
ചേച്ചീ വളരെ നന്നായിട്ടുണ്ട്, നല്ല പെർഫെക്ട് Singing, ചേച്ചിയെ ലൈവിൽ കൊണ്ടുവന്ന ചേച്ചിക്കും നന്ദി, സലിം, വളഞ്ഞമ്പലം
@raveendranraveendrankappal64975 жыл бұрын
എസ് ജാനകി അമ്മയുടെ സൗണ്ട് ആണ് സൂപ്പർ ആണ് കേട്ടോ വെരി ഗുഡ്
@lathikasivaraman94015 жыл бұрын
അടിപൊളി
@ambilisivansirurhero94855 жыл бұрын
@@lathikasivaraman9401 അടിപൊളി ചേച്ചിയെ ദൈവം തുണക്കട്ടെ ം
@archanasoman5165 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർ നാറികൾ
@rajeevraghavan4131 Жыл бұрын
ഒറിജിനൽ പോലും ഇത്ര വരില്ല അഭിനന്ദനങ്ങൾ 🌹🌹🙏🙏🙏🙏🙏👌👌👌❤❤❤❤
മോളുട്ടി ചേച്ചി സൂപ്പർ ആയി പാടി but അതിലും സന്തോഷം തോന്നിയത് ആ ചേച്ചിയെ.. ഇത്രയധികം മനസുതുറന്നു സ്നേഹിച്ചത്... ദൈവം ഇങ്ങനെ പറയുന്നുണ്ട്. എളിയവനെ ആദരിക്കുന്നവർ ഭാഗ്യവാൻ 👍😁God bless you മുത്ത് 👌👍 ❤️❤️❤️❤️❤️
@raniroy47654 жыл бұрын
Chechi superrr voice parijeyapeduthi thanna aha valiya manasinu orupadu nanni..
Janakiyammaude swaram pole kelkkaan nalla sugham💖💖💖 super 💞💞💞 God bless you 💝💝💝kalakariye kandarinja kalahridayathinu.......✍️....🙏🙏🙏
@harilalharilal27855 жыл бұрын
നിങ്ങളുടെ നല്ല മനസിന് ഒരുബിഗ് സല്യൂട്ട് ചേച്ചി നല്ല ശബ്ദം
@aajames78383 жыл бұрын
പാട്ടുകാരിക്കും കണ്ടെത്തിയ സുമനസ്സിനും ശുഭം
@rajammaginu17815 жыл бұрын
Hai mani chechi ,,,chechi first padiya pattu padiyirikkunnathu ,p suseelammayamu ,,,filim agniputhri,,, second padiyathu janakiyammayude pattanu filim SUJATHA,,,,, Chechiyude sorathinu yojikkunnathu janakiyammayude pattanu ,,,supper chechi,,,,,,,,,,,,,,,,supper,,,,,edanilakkarikkum thanks
@rajammaginu17815 жыл бұрын
Ethil oru thettundu , sujatha ennu paranjathu thettipoyi,,,,,presadam enna filim
@jayasreeanil58097 жыл бұрын
Renju..first of all...congrats. You have done a great thing. Chechiii..keep singing. Renju you have a sweet voice. Do singing.
@pappettan66686 жыл бұрын
Ente ponnu daivameeee................ janaki amma....... same voice.... ee chechi etrayum nal avidairunu???? Film industryk enthoru nashtam anu e chechinte kazhivu arum munvediyilek kond varanjath..... Thank you mam for giving her an opportunity
@manoj88516 жыл бұрын
Nice voice. All the best chechy. Thanks to you also for uploading this video.
@ismamariam29783 жыл бұрын
Nannayi paadi,,, good voice,,, eth nhagalkku kelpikkan kanicha ee nalla manassundallo,, athaanu vendath,,, daivam randupereyum orupaad uyarangalil ethikatte
@thankayammedia8993 жыл бұрын
കണ്ണ് തുറക്കാത്ത ദൈവങ്ങളേ .. ആ വരിയിലുണ്ട് എല്ലാം ..❤️ ഗാനമണ്ഡപത്തിൽ തിളങ്ങണം ഈ പാട്ട് മുത്ത്👍
@sabarishvarma96852 жыл бұрын
ഈ ചേച്ചിയെ പ്രോത്സാഹിപ്പിക്കാൻ തോന്നിയ ആ വലിയ മനസ്സിന് ഇരിക്കട്ടെ ഒരു ലൈക്ക്
@vavakutty90206 жыл бұрын
അമ്മേ നന്നായിട്ടുണ്ട് ട്ടോ 😍😘😘😘👏👏👏👌👌👍👍
@vishnusathikumar18347 жыл бұрын
Super aye padunnude aa chechiye padan prolsahicha aa chechikkum 1000 thanks
@omanaparayil21254 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരേയും
@ambilijoseph36914 жыл бұрын
Very good.chechi ur voice is so good.your introducer is so kindfulhearted lady.very good role model .keep it up.without headset what a clear voice
@faisaluedappal31087 жыл бұрын
Really sweet and lovely voice... Great singing. Congrats
@daisyyohannan47927 жыл бұрын
nice
@faisaluedappal31087 жыл бұрын
Good morning... Have a nice day.
@antonyjos74647 жыл бұрын
ഇതുപോലെ പ്രോത്സാഹിപ്പിക്കൂ
@thangamstephen48562 жыл бұрын
Very nice ..good sweet voice.
@antonyej93397 жыл бұрын
വളരെ നല്ല സൗണ്ട് All the best ..
@Dilshaz.44816 жыл бұрын
Chechi nallavannam paadi.ee kazhiv enium purathu kondu varu.pnne eth publicity kodutha mate chechik oru big salute...
@abdulrasheedk27207 жыл бұрын
ഈ ചേച്ചിക്ക് നല്ല കഴിവുണ്ട് പാടാൻ ,അവരെ support ചെയ്യുക ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@sanilmathew85087 жыл бұрын
സൂപ്പർ നല്ലരു സൗണ്ട് കൂടെ പരിചയപ്പെടുത്തിയ ചേച്ചിക്കും താങ്ക്സ്
@nalivtr18847 жыл бұрын
1000 സപ്പോട്ട് കുപ്പയിലെ മുത്ത്..... ഹൃദയ ഹാരിയായി... കാലം പുനര്‍ജനിക്കുകയാണിവിടെ.. ആ മധുരമായ നാദ സ്വരങ്ങളെ എത്ര കാലം ഗര്‍ഭം ധരിച്ചു കാലം താലപ്പൊലിയേന്തി സ്വീകരിക്കും നിങ്ങളെ... ഹൃദയം വിങ്ങിപ്പൊട്ടുന്നതിന് മുമ്പ് പാടി ഇറക്കണം...... മലയാളത്തിന്‍റെ സ്വര രാഗ ഗംഗയില്‍ തനിക്കൊരിടമുണ്ടന്ന് തിരിച്ചറിയണം.... കര്‍ണ്ണങ്ങള്‍ക്ക് കുളിരേകി നല്ല ഒരു പിടി പാട്ടുമായി ഇനിയും വരണം.. ബൈ........
@രഞ്ജിനിരതീഷ്7 жыл бұрын
N Ali Vtr മനോഹരമായ കമന്റ് ❤️❤️❤️
@nalivtr18847 жыл бұрын
Ranjini Ratheesh നന്ദിയുണ്ട് ഇങ്ങിനെ അടുക്കളയില്‍ കുറേ സംഗീതത്തിന്‍റെ നൂലിഴകള്‍ കൊണ്ട് നെയ്ത കരിപുരണ്ട പഴം തുണികളുണ്ട്.... നമുക്ക് ചേച്ചിയെ മൈക്കിന് മുമ്പിലേക്ക് കൈ പിടിച്ചുയര്‍ത്താം....
@sushamasabu9327 Жыл бұрын
Very good
@selinavava65197 жыл бұрын
super song athinappuram ee chechiye lokathine kanich kodutha chechikum oru big saloot
@SuryaSurya-vv9ed6 жыл бұрын
Superbbbb voice..... loved it..... 😙😙😙😙😙😙
@sameeras40677 жыл бұрын
sooper voice.. janaki ammayude voicemayitu nalla samyam und
@kavithas76717 жыл бұрын
വളരെ നന്നായി പാടാൻ കഴിഞ്ഞു സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ