വീണ്ടും മാപ്പിള ലഹള..! | PVAnvar |

  Рет қаралды 53,946

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

എല്ലാ പോക്കിരിത്തരവും കാണിച്ച ശേഷം ഒടുവിൽ പിടിക്കപ്പെടുമ്പോൾ , എന്റെ മതം ആണോ പ്രശ്നം എന്ന ചോദ്യം ചോദിക്കുന്ന ഒരു മദ്രസ്സ കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു . ..
ആ നിലവാരണത്തിൽ ആണ് ഇപ്പൊ മ്മടെ പ്വ അൻവർ . ..!
പിന്നെ വേറെയും ചില നേതാക്കൾ . .!
ഒരു അവലോകനം . .!
-------------------------
നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
Please keep subscribed on this backup channel: / @hellofreethinker
-------------------------
Koya Calling by Arif Hussain Theruvath
Let's work towards effective Conversation and communication valuing time, each other.
Time: - 8am to 9am - 5pm to 7pm
Instructions:
-------------------------
1. Only normal phone calls are allowed
2. No WhatsApp/app-based calls are allowed.
3. Special Requests for the same are discretionary.
4. The calls will be recorded and uploaded on KZbin/SM
5. Take prior appointment before calling.
6. Well-wishers pls use WhatsApp text messages.
7. Other important matters, pls convey via text messages.
8. Please avoid orphan (without intro), voice messages, hello, hi etc...!
9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
10. Please follow the instructions strictly, else the calls and messages will be ignored.
Thank you
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------

Пікірлер: 329
@sini1010
@sini1010 2 күн бұрын
അടുത്ത പ്രാവശ്യം കസേരയിൽ ഇരിക്കണം അതിനായി ഇപ്പോഴേ റൂട്ട് മാറ്റി പിടിക്കുന്നു 🤭🤭
@hornbills3114
@hornbills3114 Күн бұрын
Correct
@hornbills3114
@hornbills3114 Күн бұрын
Ith maprakke manassilakilla
@Maadhavi-j2e
@Maadhavi-j2e 2 күн бұрын
ഇതിനൊക്കെ പരിഹാരം ..... ആഫ്രിക്കയിലെ സ്വർണ്ണഖനികളിൽ ബിസിനസ് നടത്തുക😂😂😂😂😂😂😂
@kprajagopalnair8168
@kprajagopalnair8168 2 күн бұрын
PFI യുടെ പുനഃസംഘടനയാണ് ഇവന്റെ ഉന്നം.
@sheelaantony1615
@sheelaantony1615 2 күн бұрын
Exactly. മാപ്പിള ലഹള 2024😅😅😅
@generalxx559
@generalxx559 2 күн бұрын
കരയാതെ dei
@georgejohn2959
@georgejohn2959 2 күн бұрын
Variyan Anwar😅
@HuskyElaine
@HuskyElaine 2 күн бұрын
​@@generalxx559കരയാനോ. പൊട്ടിച്ചു കയ്യിൽ തരും
@sweetwisdom7708
@sweetwisdom7708 2 күн бұрын
Variyan kundan.... 😃
@wolverinejay3406
@wolverinejay3406 2 күн бұрын
​@@generalxx559എന്നിട്ട് നീയാണല്ലോ കരയുന്നത് മദ്രസ പൊട്ടാ 🤣
@manu-k8h
@manu-k8h 2 күн бұрын
ആവാസ വ്യവസ്ഥിതിയെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുന്ന നുമ്മടെ അന്‍വര്‍... ഹൊ.. രോമാഞ്ചം..!!😂😂
@douknow6996
@douknow6996 2 күн бұрын
പി വി യുടെ എയർപോർട്ടിൽ വന്ന സ്വർണം കുറെ പോയി. പിന്നെ കരയണ്ടേ.?
@alexabramjacob8621
@alexabramjacob8621 2 күн бұрын
അടുത്ത ഇലക്ഷനിൽ UDF നെ ജയിപ്പച്ചത് അൻവർ & ടീമിന്റെ നേതൃത്വത്തിലുള്ള മുസ്ലിങ്ങളാണെന്ന് വരുത്തിതീർക്കാനുള്ള ഡ്രാമ,,.. Ldf എന്തായാലും ജയിക്കില്ലന്ന് എല്ലാവർക്കുമറിയാം, അതുകൊണ്ട് ഇവരുടെ കച്ചവടം അടുത്ത 5 വർഷവും മുന്നോട്ട് കൊണ്ടുപോകാനുള്ള അടവാണിതൊക്കെ!! Now I'm seriously thinking to vote LDF!!😄
@georgejohn2959
@georgejohn2959 2 күн бұрын
You said it.👍
@anishm.antony1952
@anishm.antony1952 2 күн бұрын
പൊട്ടൻ ആണോ നിങ്ങൾ 🤔🤔🤔🤔🤔🤔.... എടെ ഇത് തന്നെയല്ലേ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്..... യെടെ ചിന്തിക്കടെ
@TheKuttaapi
@TheKuttaapi 2 күн бұрын
LDF inne kaal muslim pinttunna UDFinnund.evar oroo electionum matti matti pracharipikkum athu keetu kure hindukkal viswasikkum.Muslim prenanam LDF and UDF rendum oru poleyannu
@alexabramjacob8621
@alexabramjacob8621 2 күн бұрын
@@anishm.antony1952 അനധികൃതമായി ചെയ്യുന്നത് പരിധിയുണ്ട്.. അടുത്ത തവണ udf വന്നാൽ ഒരു ഭാഗത്തു നിന്ന് ലീഗ്, മറ്റൊരു ഭാഗത്തു നിന്ന് അൻവർ & ടീം സമ്മർദ്ദത്തിലായിരിക്കും കേരളം മുന്നോട്ട് പോകുന്നത്
@anishm.antony1952
@anishm.antony1952 Күн бұрын
@@alexabramjacob8621 അപ്പോൾ ബിജെപി ക്കു വോട്ട് ചെയ്യണം 💪🏿💪🏿💪🏿💪🏿💪🏿
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ 2 күн бұрын
കക്കടംപൊയിൽ കാടിനുളിൽ തടയിണ പണിത തായോളിയാണ് കാടിനെനെയും കാട്ടുംര്ഗങ്ങളെയും പറ്റി ഗോര ഗോരം പ്രസംഗിക്കുന്നത് 😂😂
@sabujoseph6785
@sabujoseph6785 2 күн бұрын
കാട് മുഴുവൻ വെട്ടിപിടിക്കുന്നവനാ ഈ പറയുന്നേ....
@jalajabhaskar6490
@jalajabhaskar6490 Күн бұрын
😂😂
@rajaneevramakrishnapillai9668
@rajaneevramakrishnapillai9668 2 күн бұрын
സ്വർണം പൊട്ടിച്ചപ്പോൾ ഈ മൊയന്തിനെ ഒഴിവാക്കി. That's all.
@5050toms
@5050toms 2 күн бұрын
Funniest comment 😂😂😂😂
@manojnair1026
@manojnair1026 2 күн бұрын
ഇവന്‍ കാണിച്ച് കൂട്ടിയത് ഒക്കെ മറച്ചു വെക്കാനുള്ള ശ്രമം 😅😅
@anoopkv3548
@anoopkv3548 2 күн бұрын
Currect
@sunnythomas3304
@sunnythomas3304 2 күн бұрын
E. Mandatharam കേൾക്കാനോ ഇത്രയും പേർ കൂടിയ 😅
@gardenofhope8399
@gardenofhope8399 2 күн бұрын
ഈ മഹാന്റെ പാർക്ക് ഇരിക്കുന്ന സ്ഥലങ്ങളിലാണ് കഴിഞ്ഞപ്രാവശ്യം പല ഭാഗത്തായി മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഉണ്ടായത് അവിടെയാണ് പ്രകൃതിദത്തമായ ഒഴുക്ക് തടസ്സപ്പെടുത്തി തടയണകൾ നിർമിച്ചത് മണ്ണിടിച്ച ഉണ്ട അവിടെ കാണാൻ പോയ ആളുകളെ പോലും അങ്ങോട്ട് കയറ്റാതെ തടഞ്ഞു ഇദ്ദേഹം തന്നെ പറയണം
@sulthanunni4702
@sulthanunni4702 2 күн бұрын
😂 പറയാൻ ഉദ്യേശിച്ചതൊന്നും പറയുന്നില്ല😂😂😂😂😂😂MEട മുതലാളിപറഞ്ഞ പോലെ കേരളത്തിലെ ഞമ്മളുടെ എല്ലാവരുംകൂടി ചേർന്ന് ഒരു പാർട്ടി അതിൽ അൻവറും, KT ജലീലും Ect,,,
@babyjohn2404
@babyjohn2404 2 күн бұрын
ഇപ്പൊ പൊട്ടിക്കും ഇപ്പൊ പൊട്ടിക്കും എന്ന് നോക്കിയിരുന്ന് എന്റെ 2അര മണിക്കൂർ വെറുതെ കളഞ്ഞു
@PadminiSudhakaran-jz1el
@PadminiSudhakaran-jz1el 2 күн бұрын
പി. വി, അൻവർ നിലമ്പൂരിലെ പാഴ് മരം
@UnniKrishnan-cw4ju
@UnniKrishnan-cw4ju 2 күн бұрын
ഇയാളുടെ തടയിണ പൊളിച്ച ദേഷ്യം ആണ് തോന്നുന്നു
@vijayann1273
@vijayann1273 2 күн бұрын
തടയണ പൊളിച്ച്ചുവോ?
@SomarajanK
@SomarajanK Күн бұрын
Ithuvare polichittilla.
@UnniKrishnan-cw4ju
@UnniKrishnan-cw4ju Күн бұрын
@@SomarajanK കോടതി പൊളിക്കാൻ പറഞ്ഞില്ലേ
@SomarajanK
@SomarajanK Күн бұрын
@UnniKrishnan-cw4ju athe. Local body is not getting interest to demolish.
@jayarajk7211
@jayarajk7211 2 күн бұрын
അൻവറെ ഇന്ത്യ ഭരിക്കുന്നത് നരേന്ദ്രൻ ആണ് ഓർമ്മവേണം.
@abdullatheefabdullatheef668
@abdullatheefabdullatheef668 2 күн бұрын
@@jayarajk7211 കേരളം നിലർത്തുന്നതും നമ്മന്റെ ആളാ അതും ഓർമ്മവേണം ഇടതു വന്നാലും വലതു വന്നാലും
@raheemvlogs9652
@raheemvlogs9652 2 күн бұрын
ആര് ചായക്കടക്കാരൻ നരേന്ദ്രനോ 🤭
@JanzCineWorld
@JanzCineWorld 2 күн бұрын
കൊള്ളക്കാരൻ മമ്മദ് അല്ലാലോ ​@@raheemvlogs9652
@BenNikX-hp8rf
@BenNikX-hp8rf 2 күн бұрын
@raheemvlogs9652 അല്ല... നിൻ്റെ ബാപ്പ... ഓട് മദ്രസ 🚀
@rtx0011
@rtx0011 2 күн бұрын
@@raheemvlogs9652 allathe ante ummante charan narendran anno
@sajeevvaliyatu4159
@sajeevvaliyatu4159 2 күн бұрын
എന്തൊക്കയാ ഇയാൾ ഈ പറയുന്നത്...😂😂 വിഷയം എന്താണ് എന്നു തന്നെ മറന്നു പോയി...... 😅
@sanalkanakovil26682
@sanalkanakovil26682 2 күн бұрын
അംബരിക്കാ... മാപ്പിള ലഹള
@aedollie
@aedollie 2 күн бұрын
സഹ്യസാനുക്കളിൽ പെയ്യാനുള്ള മഴക്കാറ് ജപ്പാനിലേക്ക് പോകാതെ തടുത്തു നിർത്തിയിരുന്ന തടയണ പൊളിച്ചതാണ് കാരണം😂
@vinodtk1973
@vinodtk1973 2 күн бұрын
P F I back
@douknow6996
@douknow6996 2 күн бұрын
ഹോസ്പുള്ള യുടെ സ്വന്തം അനിയൻ.
@arunkumarv.j7169
@arunkumarv.j7169 2 күн бұрын
ഞൻ ഒര് ഓംലെറ്റ് അടിച്ചിട്ട് വരാം
@gkshorts3445
@gkshorts3445 2 күн бұрын
അടുത്ത പ്രാവശ്യം സീറ്റ്‌ വേണം അയനാണ്
@afthabalikhanmkhan8353
@afthabalikhanmkhan8353 2 күн бұрын
Ivan schoolil okeaa poyitundaa ... Bhayangharam thannea
@Radhakrishnannair-tg9mr
@Radhakrishnannair-tg9mr 2 күн бұрын
😉അവസാന വാക്കുകൾ 😂😂മതേതരൻ അൻവർ. മൂന്നു പ്രമുഖ ദൈവങ്ങളെയും വിളിച്ചു ബോലോ തക്ബീർ 😂
@Pradeep-bw2en
@Pradeep-bw2en 2 күн бұрын
ഒരു കഥാ +പ്രസംഗം രണ്ട് വാങ്ക്
@lahitharm7112
@lahitharm7112 2 күн бұрын
ചുവപ്പ് ഛായം മുക്കിയ പച്ച കുറുക്കൻ 😂😂 അറിയാതെ കൂകി ....... കൂടെ കൂകാൻ കൂടിയവരുടെ നിറം എന്താന്നോ എന്തോ?
@jeevanrajb
@jeevanrajb 2 күн бұрын
💚
@sanketrawale8447
@sanketrawale8447 2 күн бұрын
😂👍👍
@mm-rb6ze
@mm-rb6ze 2 күн бұрын
പുതിയൊരു sdpi ഉണ്ടാക്കുന്നു
@james55380
@james55380 2 күн бұрын
സാധിക്കില്ല. മുസ്ലിം ലീഗ് പോലെ ഒരു ഇടത്തരം വർഗ്ഗീയപാർട്ടി ഉണ്ടാക്കും.
@j2klegend
@j2klegend 2 күн бұрын
ലോകത്തിലെ ഏറ്റവും വലിയ അന്തങ്ങൾ മുസ്ലിമുകൾ ആണ് രണ്ടാം സ്ഥാനമേ കമ്മ്യൂണിസ്റ്റുകാർ ഉള്ളു. എന്ത് വൃത്തികേട് കാണിക്കുന്നവനേം അവൻ ഇസ്ലാം വിശ്വാസി ആണ് എങ്കിൽ അന്തമായി അങ്ങ് താങ്ങികൊളിൻ എന്ന് ഉസ്താദുമാര് പഠിപ്പിച്ചിട്ടുണ്ട്. 🙏 ഈ ധൈര്യം ഉള്ളതുകൊണ്ടാണ് അൻവറിനെ പോലുള്ള പക്കാ ക്രിമിനലുകൾ ഇങ്ങനെ മത കാർഡ് ഇറക്കി വിലസുന്നത്
@sanketrawale8447
@sanketrawale8447 2 күн бұрын
ബിൻ ലാദനെയും അജ്മൽ കസബിനെയും സദ്ദാമിനെയുമൊക്കെ " ഞമ്മൻ്റെ മത" ക്കാർ എന്ന ഒറ്റ കാരണം കൊണ്ട് സഹതപിച്ച വർഗ്ഗം - - മുറിയൻ വർഗ്ഗം😂👎
@WAYLIGHT-kt7rf
@WAYLIGHT-kt7rf 2 күн бұрын
സ്വർണ്ണവും കള്ളക്കടത്തും നടത്തുന്ന ഞമ്മടെ ജാതിയെക്കുറിച്ച് അൻവർ ഒന്നും മിണ്ടാത്തത് എന്താ ആദ്യം ശരിയാക്കേണ്ടത് അൻവർ സ്വന്തം മതത്തെയും ജാതിയെയും ആണ്..
@darvyjohn6531
@darvyjohn6531 2 күн бұрын
R c ക്കു നിങ്ങളുടെ പത്തിലൊന്ന് വിവരമില്ല dear Arif. Quality യുമില്ല. നിങ്ങളെന്തുതന്നെ ചിന്തിച്ചാലും.
@varghesejohn6220
@varghesejohn6220 2 күн бұрын
ഒരു പൊട്ടൻ കൂടെ ആയിരം പൊട്ടൻ മാർ
@pradeepkizhu
@pradeepkizhu 2 күн бұрын
കക്കാടംപൊയിൽ ആണ് അൻവറിന്റെ water theme park
@sathyanv8547
@sathyanv8547 2 күн бұрын
മയ മേഘം വന്ന് ഇവിടെ മയ പെ ജ്യോ അൻ വാ റിക്ക😂
@shynis8881
@shynis8881 2 күн бұрын
ആരിഫ് ബായ് ലോകത്ത് ഇത്രയും മന്ദബുദ്ധിയായഒരുജനത (അടിമ)മലയാളിയാണ്,😂😂😭😭😭😭😭😭🙏🙏🙏👍👍👍
@stebinsebastian9747
@stebinsebastian9747 2 күн бұрын
അൻവർ നല്ല ഒന്നാം തരം ജിഹാദി കൊള്ളക്കാരൻ 😢😢😢😢
@channel-oc1rw
@channel-oc1rw 2 күн бұрын
Anwar oru Kalla naanayam, aanu
@bapu8984
@bapu8984 2 күн бұрын
Arif Bhai ❤🎉😊
@cyriacxavier2986
@cyriacxavier2986 2 күн бұрын
വളരെ fair ആയുള്ള വീക്ഷണം. അൻവറിന്റെ ഉദ്ദേശശുക്തിയെ ചോദ്യം ചെയ്യാതിരിക്കാൻ പറ്റുന്നില്ല .
@HuskyElaine
@HuskyElaine 2 күн бұрын
മലപ്പുറം കേസ് കൂട്ടുന്നു എന്ന് പോലിസ്. മലപ്പുറം കേസ് വരുമ്പോ മലപ്പുറം കാർക്ക് മാത്രം എന്താണ് ഇത്രയും അസഹിഷ്ണുത? എങ്കിൽ കൊല്ലംകാരും തുടങ്ങണം കൊല്ലത്തു പോലിസ് കേസ് കൂട്ടുന്നു എന്ന് 😬😂
@unnikrishnac3989
@unnikrishnac3989 2 күн бұрын
After Mlprm, Kollam has seizable muslim pop
@binoymathew9263
@binoymathew9263 2 күн бұрын
അൻവറെ വാളെടുത്തവൻ വാളാൽ തീരും എന്ന വാക്യം നിന്നില്ലൂടെ സത്യം ആകും സൂക്ഷിച്ചോ😂😂😂
@savithri196
@savithri196 2 күн бұрын
ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ ?
@kuttupara8697
@kuttupara8697 2 күн бұрын
Indirect വർഗീയത
@vijayann1273
@vijayann1273 2 күн бұрын
കേരളത്തിൽ വന്ന മേഘങ്ങളെ ജപ്പാൻ അടിച്ചു കൊണ്ട് പോയി എന്ന് പറഞ്ഞ ടീമാണ് അയാൾ
@manilalcs4914
@manilalcs4914 2 күн бұрын
മനുസൻ്റെ നമ്പർ കൂട്ടാൻ പറയും 😂 മൃഗത്തിൻ്റെ നമ്പർ കുറയണം😂
@divakaranmd7543
@divakaranmd7543 2 күн бұрын
പുതിയ മിശിഹ പിറന്നിരിക്കുന്നു. എന്തൊരു നന്മ മരം.
@baijunairm3883
@baijunairm3883 2 күн бұрын
പുതിയ നന്മ മരം അവതരിക്കുകയാണ് എല്ലാരും ഒന്ന് ഉഷാറാക്കണേ ഇത്ര കാലം സാറ് ഉറക്കത്തിലായിരുന്നു ഇപ്പൊ ഉണർന്നപ്പോൾ മുതൽ തുടങ്ങിയതാണ് സ്വർണ്ണം കടത്തിലെ പങ്ക് കച്ചോടത്തിലെ തർക്കമാണെനാണ് ഡോക്ടർ പറയുന്നത് നാട്ടുകാര് പറയുന്നത് വർഗീയത മൂത്ത് പ്രാന്തായതാണ് എന്നാണ്
@sureshvt8946
@sureshvt8946 2 күн бұрын
അൻവർക്കാ മുണ്ടാരിക്കട =
@jamesjose848
@jamesjose848 2 күн бұрын
Ee Anvar nte land case oke enthayi??
@Mn.585
@Mn.585 2 күн бұрын
പണ്ടാരൊ പറഞ്ഞത് പോലെ ഉണ്ടവന് പാകിട്ടാഞ്ഞിട്ട് ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്.
@Kalesh.Kunduvalappil
@Kalesh.Kunduvalappil 2 күн бұрын
അൻവർ ക്കാ വിശാല മനസ്കൻ.... 🤪നേക്സസ് ആണ് വില്ലൻ
@vishnuprasad725
@vishnuprasad725 2 күн бұрын
പെരുമ്പാവൂർ ആണ് സ്ഥലം സിഎഎ നടത്തിയാൽ ഇതിൽ പലരും വേറെ രാജ്യത്തെ പൗരൻ ആണെന്ന് തെളിയും
@jairajthomas6614
@jairajthomas6614 2 күн бұрын
ഏതൊരു നനഞ്ഞ പടക്കം മാത്രം.. അഴിമതി നടത്താൻ പറ്റാത്തതിന്റെ ദീന രോദനം
@kumars613
@kumars613 2 күн бұрын
ആരിഫ് സാർ 🙏
@abxz_0698
@abxz_0698 2 күн бұрын
സ്വർണം നടത്തും കളവും പഴയത് പോലെ നടക്കുന്നില്ല pava
@bennydevasya4476
@bennydevasya4476 2 күн бұрын
അയാൾ തിരിച്ചറിഞ്ഞു അത് അത് മനസിലാക്കു arif😘
@binubalakrishnan1614
@binubalakrishnan1614 2 күн бұрын
PFI +SDPI +NDF.....Hai friends be care full ======anwer
@sureshvt8946
@sureshvt8946 2 күн бұрын
കള്ളം പറയല്ലേ അൻവർ ജനങ്ങൾക്ക് എല്ലാം അറിയുമോനേ അൻവർ തങ്കളുടെ നിലനിൽപിൽ മാത്രമാണ് തങ്കളുടെ അജണ്ട
@abrahamkurian2267
@abrahamkurian2267 2 күн бұрын
സിമിയിൽ നിന്ന് മദനിയുടെ ISS പിന്നിട് പേരുമാറി NDF വീണ്ടും പേരുമാറി PDP പിന്നീട് പേരുമാറി PFI അതിന്റെ നേതാക്കൾ ജയിലിൽ ആയതുകൊണ്ട്, പുതിയത്? ഒരേ സാധനം പല പേരുകളിൽ. അസ്ത്രം ഗഫൂർ ന്റെ പഴയ വീഡിയോകളിൽ എല്ലാമുണ്ട്.
@manojkk1498
@manojkk1498 2 күн бұрын
അൻവറിന്റെ പ്രസംഗത്തിൽ എല്ലാ മനുഷ്യർക്കും ഉപകാരമുള്ള ഒരു വാചകം ഉണ്ടായിരുന്നു, അത് മാത്രം ഞാൻ എടുക്കുന്നു : "ആരും ആരുടെയും അടിമ ആകരുത് " ❤️ സെൽഫ് ഗോൾ!
@Bonkochacha1984
@Bonkochacha1984 2 күн бұрын
തടയണ പണിതു പ്രശ്നം ഉണ്ടാക്കിയ ഈ മോയന്താണോ ഈ പറയുന്നത് ഇപ്പൊ 😂😂😂 ഇത്രയും കാലം കാരണഭൂതത്തിന്റെ കൂടെ കൊള്ള അടിക്കാൻ നിന്നിരുന്ന പുന്നാര മോൻ. നിന്നെ ഒക്കെ ഞങ്ങൾക്ക് അറിയാം. സ്വന്തം കാര്യങ്ങൾ നടക്കാൻ ഓരോ കളികൾ 😂😂😂
@prasad3244
@prasad3244 2 күн бұрын
ഡോക്ടർ ആരിഫ് അദ്ദേഹത്തിൻറെ ചേട്ടന്മാര് ചോദിച്ചത് കറക്ട് ആണെന്ന് തോന്നുന്നു .😄😄😄
@keralathebest
@keralathebest 2 күн бұрын
E crow kalapam undakkum .udan new PFI varum
@aedollie
@aedollie 2 күн бұрын
ഇവന് കോടിക്കണക്കിന് രൂപയുടെ പ്രോപ്പർട്ടി ഏതു വഴിക്കാ കിട്ടിയത്
@mariaissac9260
@mariaissac9260 2 күн бұрын
മോദിക്ക് എങ്ങനെയാണ് കോടികൾ ഉണ്ടായത്??
@praveenkmv
@praveenkmv 2 күн бұрын
നിങ്ങൾ പോളിക്ക് ...
@unnikrishnannambiar3259
@unnikrishnannambiar3259 2 күн бұрын
ഇതൊക്കെ കേൾക്കാൻ പോകുന്ന പ്രബുധർ ഉണ്ടല്ലോ 😂😂
@unnikrishnac3989
@unnikrishnac3989 2 күн бұрын
No... Only jihadis
@TJ-if3dy
@TJ-if3dy 2 күн бұрын
U can foolish you once u can foolish me twice their time u can fool yourself
@drstrange687
@drstrange687 2 күн бұрын
ട്രോൾ വരുമെന്നോ , ഇതിലും വലുത് ഇനി എന്തു വരാൻ ആണ്😂
@DragonpaileeX
@DragonpaileeX 2 күн бұрын
Puthiya card Ikkaa card😂
@georgejohn2959
@georgejohn2959 2 күн бұрын
Ellam paavam janangalkku vendi aanu. Taqiya biswasikkane.😅😅
@Unnimoyi-po2kx
@Unnimoyi-po2kx 2 күн бұрын
പുതിയ പാർട്ടി : ഹാ: ഹൂ :ഹീ
@sunil1968
@sunil1968 2 күн бұрын
🎉🎉
@Sumithra-mh2nn
@Sumithra-mh2nn 2 күн бұрын
ഇയാൾ കേരളം രണ്ട് രാജ്യങ്ങൾ ആക്കും
@sureshvt8946
@sureshvt8946 2 күн бұрын
അടുത്തത് LDF ആയിരിക്കും തിർച്ച
@venugtr
@venugtr 2 күн бұрын
Brother plz use your space 4 good...those people are mere waste..❤❤❤
@HuskyElaine
@HuskyElaine 2 күн бұрын
But we have to know their intentions..
@georgejohn2959
@georgejohn2959 2 күн бұрын
Ivan PFI 😅
@yacobpo7688
@yacobpo7688 2 күн бұрын
സ്വന്തം അനധികൃത ഏർപ്പാടുകൾക്ക് എന്തോ തടസ്സം വന്നപ്പോൾ ജനകീയനാകാൻ ജാതികാർഡും ഉദാരതയും പ്രസംഗിക്കുന്ന മുൻ അഭിമതൻ. 😂😂😂😂
@anoopkv3548
@anoopkv3548 2 күн бұрын
ഇവൻ ഇരവാദമാണ് സിപിഎം നോട്‌ ഒരുതരത്തിലും സപ്പോർട്ട് ഇല്ലാ പക്ഷേ ഇയാൾ എന്തൊക്കെയോ കണ്ടുള്ളതാണ് .... കാലം തെളിയിക്കട്ടെ
@kaleshvalappil1483
@kaleshvalappil1483 2 күн бұрын
11:10 to 11:15 "എൻ്റെ ജേഷ്ഠൻമാരെന്നോട് ചോദിച്ചു നിനക്ക് ഭ്രാന്താണോന്ന്" ആരിഫ് ഭായ്: ഇപ്പോൾ നാട്ടുകാരും ചോദിക്കുന്നു😂 എജ്ജാതി😂😂😂
@beenanair2492
@beenanair2492 2 күн бұрын
എന്നെക്കാളും വലിയ പുലി നാട്ടിൽ ഉണ്ടെന്ന് പുലി കേട്ടു അത് അന്വേഷിച്ചു ഇറങ്ങിയതായിരിക്കും
@AbduRahiman-ky3pl
@AbduRahiman-ky3pl 19 сағат бұрын
Ninakk Vishamam.Anvarintey.niskara.paramarshamanu.Alley.oioro.nirambu.rogigal
@martinjoseph4533
@martinjoseph4533 2 күн бұрын
ആഷിഷ് അബുവിൻ്റെ വിഷയം മാധ്യമങ്ങളിൽ നിന്ന് മാറ്റുവാൻ ചെയ്തതുപോലെ feel ചെയ്യുന്നു
@Messenger3540
@Messenger3540 Күн бұрын
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് രേഖകൾ മലബാർ കലാപത്തിൽ കത്തിച്ച് നശിപ്പിച്ചു... കുറേ ഭൂപ്രദേശങ്ങൾ കോയമാർ സ്വന്തമാക്കി!🤲🤤
@sasisasi9554
@sasisasi9554 2 күн бұрын
എല്ലാം ചോദിക്കാൻ താനുണ്ടല്ലോ കാക്കേ.........പിന്നെന്താ ??? മനുഷ്യര് കടന്നാക്രമിച്ചു ഭൂമി കയ്യേറിയതുകൊണ്ടാണ് .. ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് .. ..ഒരു പദ്ധതിയും ഇതിന് വേണ്ടാ. ഇങ്ങളൊക്കെ അവിടന്ന് ഒഴിഞ്ഞാൽ മതി നാട്ടുകാരുടെ കാര്യം അവിടെ നിൽക്കട്ടെ നിങ്ങൾക്ക് ഇപ്പൊ എത്ര ഏക്കർ ഉണ്ട് ?? അതിനു എന്തോ ഇപ്പൊൾ സംഭവിച്ചിരിക്കുന്നു
@padavathilavarachan9427
@padavathilavarachan9427 2 күн бұрын
Kitex സാബു PT തോമസിനെ വെല്ലുവിളിച്ചല്ലോ ഒരു ആരോപണം തെളിയിച്ചാൽ 5 കോടി വെച്ച് തരാം എന്ന്...? ഒരു കുറ്റവും ആർക്കും തെളിയിക്കാൻ സാധിച്ചില്ല ആരിഫേ...🎉
@Harp585zzr
@Harp585zzr 2 күн бұрын
എന്തൊന്നടയ് ഇത് "ശിക്കാരിസംഭുവിന്റെ ഓഡിയോ വേർഷൻ😂
@thankammaraju9868
@thankammaraju9868 2 күн бұрын
അൻവർ റിസോർട് പണിയാൻ ഒരു മരം പോലും മുറിച്ചില്ല പാവം അൻവർ ഇത്രയും സത്യസന്ധത ആർക്കുണ്ടാകും നമിച്ചു ഇക്ക
@AnithaUmesh-b7b
@AnithaUmesh-b7b 2 күн бұрын
Hai❤
@manojm9176
@manojm9176 2 күн бұрын
ഞമ്മടെ ഗുദ സ്വർണ്ണം പാർട്ടിയും പോലീസും കൊണ്ടുപോയി അതിന്റെ ബസ്‌മം ആണ് പുള്ളേ 😅
@shoukathali473
@shoukathali473 Күн бұрын
ഈ മനുഷ്യന് എന്തൊങ്കിലും ഒക്കെ യു റ്റൂ ബിൽ ഇട്ട് പണം ഉണ്ടാക്കണം' അത്രയൊള്ളൂ
@ravidiya55
@ravidiya55 Күн бұрын
ഒസാമ ബിൻലാദനും 5 പ്രാവശ്യം നിസ്‌കരിക്കുമായിരുന്നു...
@rameshanu9438
@rameshanu9438 2 күн бұрын
പഴയപോലെ കട്ട മുടിക്കാൻ കഴിയുന്നില്ല അവൻറെ വികാരമാണ് ഈ പ്രസംഗത്തിലൂടെ കാണുന്നത് പുതിയ അറിവാണ് കാട്ടിൽ ആനയുണ്ട്
@pvagencies7958
@pvagencies7958 2 күн бұрын
പുരാണത്തിൽ സത്യസന്ധൻ്റ പ്രതീകമായി അവതരിപ്പിച്ചു പോരുന്ന ഹരിശ്ചന്ദ്രൻ്റെ സ്ഥാനത്ത് ഇനി അൻവർ സഖാപി'
@shyym9183
@shyym9183 Күн бұрын
സെൽഫ് ഗോളടി ക്കുന്ന ആരിഫേ രാഷ്ട്രീയം അറിയില്ലെങ്കിൽ പറയാതി രിക്കൂ ആർ. എസ് എസ് സി.പി എം ബന്ധം പകൽ പോലെ വ്യക്തമാണ് അതാണ് രാഷ്ട്രീയ ചർച്ച
@yrushlhem
@yrushlhem 2 күн бұрын
BJP വരുന്നതിന് മുൻപ് കേരളം വഖഫ് ബോർഡ് പിടിച്ചെടുക്കും 😂
@gopakumar467
@gopakumar467 2 күн бұрын
മറ്റുള്ളവരെ കൊല്ലാൻ പറയുന്ന പടച്ചോൻ ( ദൈവം ) മനസാക്ഷി ഉള്ളവനാണോ അൻവർ ?
@AshiqAshiqdazy
@AshiqAshiqdazy 2 күн бұрын
ഇവനെ അനുകൂലിച്ചു കമന്റ്‌ ചെയ്യുന്നവരോട്... ആളുകൾ തമ്മിൽ തല്ലുകൂടാനാണ് ഇവൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. കുറച്ചൊക്കെ ബുദ്ധി ഉണ്ടെങ്കിൽ ഒന്ന് ആലോചിക്ക് നമ്മൾ കേരളം എങ്ങനയായിരുന്നു എന്ന്. ഓണം പെരുന്നാൾ എല്ലാം ഒരുമിച്ചു ആഘോഷിച്ചിരുന്ന നമ്മൾ എവടെ ഇപ്പോൾ. എനിക്ക് എല്ലാ മതങ്ങളിലും ഉണ്ട് സുഹൃത്തുക്കൾ അവരുടെ വീട്ടിൽ പോകുന്നും ഉണ്ട്.. ഇവന്റെ വാക്ക് കേട്ട് സൗഹൃദം നഷ്ടമാകും. വെളിവില്ലാതെ ഓരോന്ന് വിളിച്ചു പറയും 😡😡😡😡 ഇവനെ കൊണ്ട് സമൂഹത്തിൽ ഒരു ഉപകാരവും ഇല്ല..... തലയില്ലാത്ത തെങ്ങ് പോലെയാണ് ഇവന്റെ ജീവിതം ആലോചിക്ക് എല്ലാവരും
@johnbino5596
@johnbino5596 2 күн бұрын
നിങ്ങളാരും പിന്തിരിയരുത് ആനയ്ക്കും പുലീക്കും നമ്മൾ മാത്രമേ ഉള്ളൂ ഒരു ആർഎസ്എസുകാരനു കമ്മ്യൂണിസ്റ്റുകാരന് കോൺഗ്രസുകാരനും വരില്ല ആനയ്ക്ക് പുലിക്കും തീറ്റ കൊടുക്കേണ്ടത് നമ്മൾ മാത്രമാണ്
@rajeshk8503
@rajeshk8503 2 күн бұрын
മനഃപൂർവം മതം കയറ്റുന്ന ജാൻവർ
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
സൃഷ്ടിവാദവുമായി വന്ന  കോയ #koyacalling
10:02
ഇറാനല്ല ഇന്ത്യ !!
52:30
Arif Hussain Theruvath
Рет қаралды 53 М.