വീണ്ടും നാട്ടിൽ എത്തിയപ്പോൾ | നാട്ടിലെ കാഴ്ചകൾ | Kerala Thrissur Vlog October 2022| Veenas Vlog

  Рет қаралды 192,939

Veena's Curryworld

Veena's Curryworld

Күн бұрын

Authentic Kerala Dishes With My Personal Touch 😍
Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
Address of Rudraksham
രാമനാഥൻ (മോഹനൻ ]
വലോർ ഹൗസ്
ആരാധന
ചെറു തൃക്ക് ടെമ്പിൾ റോഡ്
ഇരിങ്ങാലകുട
ഫോൺ 0091 9746 227134/ 0091 9744578078
Please like and subscribe us:
/ veenascurryworld
------------------------------------------------------------------------------------------------------------
Follow us on Insta :
/ veenascurryworld
----------------------------------------------------------------------------
Follow us on Facebook:
/ veenascurryworld
----------------------------------------------------------------------------
Follow us on Twitter:
/ veenajan
------------------------------------------------
Website URL:
curryworld.me
-------------------------------------
U Can Mail me :
veeenajan@gmail.com

Пікірлер: 277
@deepthipradeep2550
@deepthipradeep2550 Жыл бұрын
വീണ നാട്ടിൽ വരുന്ന video കാണാൻ നല്ല രസമാണ് ഓരോ ഓർമ്മകൾ കിട്ടും 🥰ആ ചീരയെ ഞാൻ ആഫ്രിക്കൻ ചീര എന്നായിരുന്നു പറഞ്ഞിരുന്നേ, അങ്ങനെ രുദ്രാക്ഷവും കണ്ടു, ശെരിക്കും ഞാൻ വീണ അതിന്റെ ഒരു മാലയും ഇട്ടു മുടി മുകളിൽ കെട്ടി വച്ചിരിക്കുന്നത് ഒക്കെ മനസ്സിൽ കണ്ടു കേട്ടോ ☺️thanks വീണ , കഴിഞ്ഞ പ്രാവശ്യം മന കാണിച്ചു, ഇപ്പോൾ രുദ്രാക്ഷ മരം 🙏
@driveincanada9713
@driveincanada9713 Жыл бұрын
👍❤️
@jubithakannan
@jubithakannan Жыл бұрын
നാട്ടിലെ വീടും പറമ്പും ഒക്കെ കണ്ടു എത്ര ഭംഗിയുള്ളവീടും പറമ്പിൽ നിറയെ മരങ്ങളും ചെടികളുമുണ്ടല്ലോ. ജാൻ ചേട്ടന്റെയും ചേച്ചിയുടെയും വീട് നല്ല ഭംഗിയുണ്ട് കാണാൻ
@jinesh9957
@jinesh9957 Жыл бұрын
അമ്മ ഇപ്പോഴും വീട്ടിൽ ഉണ്ട് അല്ലോ.. എനിക്ക് ഒന്നും ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല . അമ്മയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം എന്റെ മനസ്സിൽ ചേച്ചിയും അമ്മയും ഒന്നിച്ചുള്ള സുന്ദരമായ ആ ഫോട്ടോ വരും... 💕😘അച്ഛന് സുഖം ആണോ ചേച്ചി.. എന്റെ ചേച്ചി പോകുന്നതിനു എന്ത് സന്തോഷം ആണ് ജാൻ ചേട്ടന്
@driveincanada9713
@driveincanada9713 Жыл бұрын
❤❤
@jessyjoseph4721
@jessyjoseph4721 Жыл бұрын
Hai വീണ ചേച്ചി, നാട്ടിൽ എത്തിയല്ലോ. വീട്ടിൽ അമ്മയില്ലാത്തതിന്റെ ഒരു ശൂന്യത feel ചെയ്തു. എന്റെയും അമ്മ മരിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇപ്പോഴും ആ ദുഃഖം മനസ്സിൽ നിന്നും പോകുന്നില്ല.നാട്ടിൻപുറത്തെ കാഴ്ചകൾ മനോഹരം..എല്ലാം nostalgic memories.. Have a nice time in Kerala. Super vedio. 👍
@driveincanada9713
@driveincanada9713 Жыл бұрын
@rajeswarichandrasekharan732
@rajeswarichandrasekharan732 Жыл бұрын
വീണ, നാട്ടിലെ വിശേഷങ്ങൾ പങ്കു വച്ചതിൽ സന്തോഷം. രുദ്രാക്ഷ മരം ആദ്യമായിത്തന്നെ കാണുന്നു. എന്തെങ്കിലുമൊക്കെ പറയു കുട്ടേട്ടാ. വീണ എപ്പോഴും പറയുന്ന പേരാണ് കുട്ടേട്ടന്റെ🌹❤️
@driveincanada9713
@driveincanada9713 Жыл бұрын
👍♥️
@hariharaniyer1818
@hariharaniyer1818 Жыл бұрын
ജാൻ ചേട്ടന്റെ അതേ ശബ്ദം ആണ് അച്ഛന്റെയും വീണയുടെ അമ്മ പോയിട്ട് ഒരു കൊല്ലം ആയി അല്ലേ എത്ര വേഗമാണ് മാസങ്ങൾ കടന്നുപോകുന്നത് എന്തായാലും വിടൊക്കെ കണ്ടപ്പോൾ വളരെ സന്തോഷം
@driveincanada9713
@driveincanada9713 Жыл бұрын
👍♥️
@jensaragesh9823
@jensaragesh9823 Жыл бұрын
മൂത്ത മോനെ കാണാൻ പ്രണവ് മോഹൻലാലിനെ പോലെ ഉണ്ട്.❤️
@driveincanada9713
@driveincanada9713 Жыл бұрын
❤❤
@anildev7923
@anildev7923 Жыл бұрын
Yes enikkum munne Thotte thonniyairunnu 💕💕💕💕💕💕💕💕💕💕💕
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
How much for business class? Drawing roomil ini oru sthalam bakkiyillallo Veena..☺️☺️
@jayamenon1279
@jayamenon1279 Жыл бұрын
Hai VEENA Nattilethi Ennarinjathil Valare Santhosham Edakkide Nattil Varunnathu Oru Bhagyam Thanneyalle.Very Nice Vedio 👌👌👌
@sinijacob2166
@sinijacob2166 Жыл бұрын
നൈല ഉഷയുടെ അതെ സൗണ്ട്
@idukkigirl5076
@idukkigirl5076 Жыл бұрын
Athe
@shaheerajabir4010
@shaheerajabir4010 Жыл бұрын
Yes
@anjanadevi2301
@anjanadevi2301 Жыл бұрын
Yes
@aswathik6049
@aswathik6049 Жыл бұрын
Thonarunde
@driveincanada9713
@driveincanada9713 Жыл бұрын
👍👍👍
@dhanyar8388
@dhanyar8388 Жыл бұрын
എത്ര വേഗം ഒരു വർഷം കടന്നു പോയി അല്ലേ ?
@sathidevi185
@sathidevi185 Жыл бұрын
ഇടക്കിടക്ക് നാട്ടിൽ പോകണം. അച്ഛന് സന്തോഷം ആകുമല്ലോ. മോള് വരുന്നു എന്ന് പറയുമ്പോൾ അച്ഛന് സന്തോഷം ആകും.
@driveincanada9713
@driveincanada9713 Жыл бұрын
👍🥰
@rayasworld6568
@rayasworld6568 Жыл бұрын
അബി, പ്രണവ് മോഹൻ ലാല്‍ ne പോല ഉണ്ട്
@Kunjutan30
@Kunjutan30 Жыл бұрын
നാട്ടിലെ വിശേഷങ്ങളൊക്കെ കണ്ട് സന്തോഷം ചേച്ചി❤ വല്യച്ഛൻ വല്യമ്മ...... Happy to see all.... Thanks veena chechiii
@driveincanada9713
@driveincanada9713 Жыл бұрын
👍👍
@Grace-pp3dw
@Grace-pp3dw Жыл бұрын
Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .
@divyamenon2018
@divyamenon2018 Жыл бұрын
Koprayam onnum alla, athu avarkku ingane chirichu kalichu nadakkan aavaanthathinte kushumba. Ellarilum undu oru cheriya kutti, aa kutti angane ennum undaavatte. Stay happy like always
@divyavinod4411
@divyavinod4411 Жыл бұрын
Ayyo amma poythu arinjilla chechi, Ammak Pranamam
@deepaajai1539
@deepaajai1539 Жыл бұрын
Old photos nice chechi 🥹🥹🥹 Chechiyude shabdam idariyo😔vishamikkanda kto... 😘😘😘😘😘ividem same situation anu chechi... Njanum ettanum mathram... Amma poyappol njangalu thanichu ayi.. 💖
@veendumchilaveettukaryanga4167
@veendumchilaveettukaryanga4167 Жыл бұрын
Njan monday ravile guruvayur ethum.evening trsr nna return train tvm lekku..oannu veenakuttiye kanan kazhiyane ennaa ente🙏🙏💖💖💖
@AverageGuyWhoWatchesYoutube
@AverageGuyWhoWatchesYoutube Жыл бұрын
Chechi...njannum irinjalakuda aannu,...korumbiserry🥰🥰
@aswathdevpalakkad1882
@aswathdevpalakkad1882 Жыл бұрын
നീല മുടിയൊക്കെ കാണുമ്പോൾ ചിരിവരുന്നു.... വേണ്ടായിരുന്നു......
@beveriyaz7635
@beveriyaz7635 Жыл бұрын
അഭി കുട്ടനെയും നന്ദുവിനെ യും കണ്ടതിൽ ഒരുപാട് സന്തോഷം
@VeenasCurryworld
@VeenasCurryworld Жыл бұрын
🥰
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
രുദ്രാക്ഷം മരം കാണിച്ചു തന്നതിൽ സന്തോഷം വീണ. ഒപ്പം ഒരുപാട് ചെടികളും പൂക്കളും.
@Fine_Dine
@Fine_Dine Жыл бұрын
Ente veetil rudraksha maram unde..nalla pole kayikkum
@judybineesh9141
@judybineesh9141 Жыл бұрын
മുല്ലപ്പൂ ഒരു വികാരം ആണ് ❤
@driveincanada9713
@driveincanada9713 Жыл бұрын
❤❤
@athirapresanth
@athirapresanth Жыл бұрын
🥺 നാട്ടിലേയ്ക്കു പോവുമ്പോൾ പഴയ പോലെ സന്തോഷം തോന്നുന്നില്യ ലെ ചേച്ചിയ്ക്ക്
@driveincanada9713
@driveincanada9713 Жыл бұрын
👍🥰
@AnnJonz
@AnnJonz Жыл бұрын
Rituals are to be performed there is no excuse have a nice time in Kerala
@driveincanada9713
@driveincanada9713 Жыл бұрын
👍❤️
@Linsonmathews
@Linsonmathews Жыл бұрын
ചേച്ചി വീണ്ടും നാട്ടിൽ 😍 ഇനി നാട്ടിലെ നല്ല കുറച്ചു കാഴ്ചകൾ കാണാമല്ലോ 👌👌👌
@driveincanada9713
@driveincanada9713 Жыл бұрын
👍❤️
@cristanoronaldo6900
@cristanoronaldo6900 Жыл бұрын
Veena oripad isttam innu nadan valla kadala masala undakki supper Anu veena nadan rasippikalkkayi kattirikkunnu
@VeenasCurryworld
@VeenasCurryworld Жыл бұрын
Thank you dear
@manumanu8698
@manumanu8698 Жыл бұрын
വീണ ചേച്ചി നാട്ടിൽ പോകുമ്പോൾ ഒരു സന്തോഷം നാട്ടിലെ വിശേഷങ്ങൾ ഒക്കെ കാണാല്ലോ 🥰🥰🥰🥰
@driveincanada9713
@driveincanada9713 Жыл бұрын
❤️😍
@praseethasuresh9547
@praseethasuresh9547 Жыл бұрын
Hai chechi,nattil vannu kandappol orupaadu santhosham aayi 🤩
@shyamaladevi8519
@shyamaladevi8519 Жыл бұрын
കസ്തൂരി മഞ്ഞളിന്റെ ഇലയുടെ സെന്റർ ഇൽ ബ്രൗൺ കളർ വര ഉണ്ട്
@sreekantanachuthan6446
@sreekantanachuthan6446 Жыл бұрын
Airline Staff Get Free ticket for Dependent and can travel whenever want to travel... thanks for Emirates..
@rashida4104
@rashida4104 Жыл бұрын
Hai veenechi njan ningale big big big fan aan chechine neritt kanan aagrahamund🥰
@minijoshymb4213
@minijoshymb4213 Жыл бұрын
വീണ നാട് എത്തിയ സന്തോഷത്തിലാണല്ലോ.. ജാതിക്ക അച്ചാർ ഇട്ട് ദുബൈക് കൊടുപോകൂ ❤️
@driveincanada9713
@driveincanada9713 Жыл бұрын
👍🥰
@sitharamahindra8701
@sitharamahindra8701 Жыл бұрын
Veenechy naattilethiyennariyumbol nerittu kanunnillenkilum kandoru feel anu. 💝Hugs,Chechyckutty💝
@driveincanada9713
@driveincanada9713 Жыл бұрын
👍🌷
@shyamaladevi8519
@shyamaladevi8519 Жыл бұрын
രുദ്രാക്ഷം കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം വീണ
@driveincanada9713
@driveincanada9713 Жыл бұрын
❤❤
@anjanaratheesh4000
@anjanaratheesh4000 Жыл бұрын
Paperil kandirunu ammede photo....
@sep1447
@sep1447 Жыл бұрын
ഹായ് വീണ എവിടെ കാണാനേയില്ല
@Srujan2024
@Srujan2024 Жыл бұрын
Tnq for the information about രുദ്രാക്ഷം...., as a grt devotee of mahadevan🙏🙏🙏
@driveincanada9713
@driveincanada9713 Жыл бұрын
👍❤️
@geethaachuth7598
@geethaachuth7598 Жыл бұрын
Hai veena palappety school kandoo. Veena mole bus il innum kayari
@rajeswariganesh2176
@rajeswariganesh2176 Жыл бұрын
Lakshmi നായരുടെ വീഡിയോ കണ്ടത് പോലെ ആയിരുന്നു👩‍🦱
@anjanasathyan5991
@anjanasathyan5991 Жыл бұрын
Hi RMKV coimbatore shop and koothampully thiruvilwamala route same? U r n trichur, thought to ask u. Thx
@mininair8836
@mininair8836 Жыл бұрын
Happy Birthday Veena's Curryworld💐💐🎊🎊🎉🎉🎉many many more wonderful years ahead🥳🥳🎉🎉🎊🎊💐💐
@libazzzworld4678
@libazzzworld4678 Жыл бұрын
Hi veena amma ee vedeo kandappazha arinje ethra adth kidannittum arinjillatto pinne ee rudrasha maram njan kandittund
@soumyaprasad4649
@soumyaprasad4649 Жыл бұрын
Happy journey Veena chechi.kallumakkayi recipe waiting 😍
@driveincanada9713
@driveincanada9713 Жыл бұрын
😍😘
@anjubjoseph8723
@anjubjoseph8723 Жыл бұрын
Happy chechy as you are going to kerala inbetween .Anyway if needed you should go .prayers Veena chechy🙏♥️♥️♥️
@driveincanada9713
@driveincanada9713 Жыл бұрын
❤❤❤
@deepalakshmanan739
@deepalakshmanan739 Жыл бұрын
Good to c rudraksha tree for the first time 👍
@driveincanada9713
@driveincanada9713 Жыл бұрын
👍❤️
@dayapaul9933
@dayapaul9933 Жыл бұрын
Dhe kurach neratheee dso lulu te clothing section il ottakk karangi nadakkunna Jan chettanee njn kandathaaaa😄😄😄😄
@rajasthankazhchakal9894
@rajasthankazhchakal9894 Жыл бұрын
Many many returns of the day Jaan ചേട്ടാ.Advance Happy Birthday 🎂🎂🎉🎉🎉
@blessyponnachen9528
@blessyponnachen9528 Жыл бұрын
How do you make use of jathikka ?
@sobhasreekumar5575
@sobhasreekumar5575 Жыл бұрын
നാട്ടിലെ വിശേഷങൾ കണ്ടു വീണേ സന്തോഷo
@driveincanada9713
@driveincanada9713 Жыл бұрын
👍❤️
@sreelatharavikumar1010
@sreelatharavikumar1010 Жыл бұрын
വീണ നാട്ടിലെ video super
@rasmisureshnair9590
@rasmisureshnair9590 Жыл бұрын
രുദ്രാക്ഷം ഉള്ള ആ വീട് കൂടൽമാണിക്യം അമ്പലത്തിന്റെ അടുത്ത് ആണോ
@VeenasCurryworld
@VeenasCurryworld Жыл бұрын
Yes
@rasmisureshnair9590
@rasmisureshnair9590 Жыл бұрын
​@@VeenasCurryworld thanks for ur reply
@Naseemamanaph1234
@Naseemamanaph1234 Жыл бұрын
njan ipo Australia l irunnu naadu kanunnu veena
@santhakumari1677
@santhakumari1677 Жыл бұрын
Very nice vlog 👌 Veena de video kanan nalla Rasamude 👌👍❤️😍
@VeenasCurryworld
@VeenasCurryworld Жыл бұрын
🥰🙏
@alexmathew9221
@alexmathew9221 Жыл бұрын
Njan ennu ee airpot il ithu pole varumo????
@mollythomas3907
@mollythomas3907 Жыл бұрын
Nalla makkalum achanum
@radhikas5334
@radhikas5334 Жыл бұрын
Hi veena sugano nice vlog❤️❤️😘🌹🌹
@driveincanada9713
@driveincanada9713 Жыл бұрын
❤❤
@vanajarajan6527
@vanajarajan6527 Жыл бұрын
വീണേ എത്ര വേഗം ഒരു വർഷം ആയീല്ലേ അമ്മയുടെ ശ്രാദ്ധം ആയി
@VeenasCurryworld
@VeenasCurryworld Жыл бұрын
Mmmm
@sajitha7278
@sajitha7278 Жыл бұрын
Veena adipoli video ❤️nostalgic video ❤️Thanks a lot 🙏 ❤️
@VeenasCurryworld
@VeenasCurryworld Жыл бұрын
🥰🥰
@driveincanada9713
@driveincanada9713 Жыл бұрын
👍🇨🇦
@nishanmithradas972
@nishanmithradas972 Жыл бұрын
Veena nattil vannal onnu kauvan oru agrham.eppzhaaa nadaka enthavo
@rajirajan4810
@rajirajan4810 Жыл бұрын
Koprayam keeps us young😂❤❤
@niranjansworld1760
@niranjansworld1760 Жыл бұрын
Chechii njagalde avide pressure cheera ena paraya
@sruthyjoy5219
@sruthyjoy5219 Жыл бұрын
First comment.hi chechi.sugano.njanum thrissur aatta .
@beenajose3830
@beenajose3830 Жыл бұрын
But how clean and beautiful your house
@salininair2477
@salininair2477 Жыл бұрын
Jan ettante achanum ammaum Thrissur ile flat il alle thamasikkunne.
@nishanmithradas972
@nishanmithradas972 Жыл бұрын
Hi veena happy to see you again.hope you all enjoy this trip . ❤️😘
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Nice to see u back home, tq for having shown rudraksha tree n details👍❤️
@VeenasCurryworld
@VeenasCurryworld Жыл бұрын
🥰🥰
@VeenasCurryworld
@VeenasCurryworld Жыл бұрын
🥰🥰
@driveincanada9713
@driveincanada9713 Жыл бұрын
❤️👍🇨🇦
@rayasworld6568
@rayasworld6568 Жыл бұрын
ഫ്ലാറ്റിലേക്ക് പോയില്ലേ
@haleesamee6180
@haleesamee6180 Жыл бұрын
Achanum ammayum flatil alle thamasam?
@reetarobin5169
@reetarobin5169 Жыл бұрын
Hi veena chechi ❤️super vlog 👌🏿👌🏿👌🏿
@svhappypetals4274
@svhappypetals4274 Жыл бұрын
33:52 ഈ വയലറ്റ് മുളക് എനിക്ക് വേണം , എനിക്കും തരോ 💜🌶️💜
@reshu563
@reshu563 Жыл бұрын
Chechi natto recipe edamo. K2 deficiency und
@sobhav390
@sobhav390 Жыл бұрын
Very nice 👌 beautiful video 👍
@ashrafasaru6022
@ashrafasaru6022 Жыл бұрын
avar flatil nilkaarille chechy😍😍😍😍😍
@VeenasCurryworld
@VeenasCurryworld Жыл бұрын
Randu place lum Mari mari nilkkunnu
@ashrafasaru6022
@ashrafasaru6022 Жыл бұрын
@@VeenasCurryworld thanks for reply
@beenageorge8120
@beenageorge8120 Жыл бұрын
How many days are you here?
@blessyjose9922
@blessyjose9922 Жыл бұрын
Happy to see u all Chechi.. 😍❤️
@driveincanada9713
@driveincanada9713 Жыл бұрын
❤❤
@subhadat.v8280
@subhadat.v8280 Жыл бұрын
Happy to see you again
@driveincanada9713
@driveincanada9713 Жыл бұрын
👍🥰
@mariyasalam5072
@mariyasalam5072 Жыл бұрын
Hai Veena nattilekk welcome
@kraman852
@kraman852 Жыл бұрын
Pillerkum busil ponnam enn para bus driversnod 😊
@priyanair1848
@priyanair1848 Жыл бұрын
Native place so beautiful
@driveincanada9713
@driveincanada9713 Жыл бұрын
👍❤️
@geethaachuthan7147
@geethaachuthan7147 Жыл бұрын
Dear Veenakuty,My Amma .death anniversary November 5.
@sreejavk5276
@sreejavk5276 Жыл бұрын
Elechan....😀aviyal analle?
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
nilayude chiriyum. unddu
@initiamareej2006
@initiamareej2006 Жыл бұрын
Hi chechiiii ....ee vattam Kanan pattumo..evidya undava
@Mummusvlog
@Mummusvlog Жыл бұрын
രുദ്രാക്ഷം information super chechi, really useful. 👍👍
@driveincanada9713
@driveincanada9713 Жыл бұрын
❤️🌷
@sindhurajan6892
@sindhurajan6892 Жыл бұрын
Superrrrrrrrr ❤ 🧡 ❤ video ..nice
@VeenasCurryworld
@VeenasCurryworld Жыл бұрын
🥰🥰
@reenatitus56
@reenatitus56 Жыл бұрын
Hope you are having a blessed time with ur family
@driveincanada9713
@driveincanada9713 Жыл бұрын
👍♥️
@kitchenartdeco1430
@kitchenartdeco1430 Жыл бұрын
Veettil vanna kanan patto
@jahanajouhara3496
@jahanajouhara3496 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻😍😍 ചേച്ചി സുഖമാണോ
@sarigasuresh186
@sarigasuresh186 Жыл бұрын
Business classs⚡
@shijis___9354
@shijis___9354 Жыл бұрын
ട്രെൻഡിങ് 💫💫
@BeenaSimonJoy-ix8df
@BeenaSimonJoy-ix8df 3 ай бұрын
Jan poli
@JAI_1981
@JAI_1981 Жыл бұрын
ഒരു ദിവസം എന്നെ വീണേച്ചിയുടെ കൂടെ കറങ്ങാൻ കൊണ്ട് പോകോ 🙏🙏🙏🙏🙏🙏pls
@VeenasCurryworld
@VeenasCurryworld Жыл бұрын
🥰
@veenapanicker5610
@veenapanicker5610 Жыл бұрын
Vachakam mathram ollo.. Pachakam ille
@premakumarichevalil4069
@premakumarichevalil4069 Жыл бұрын
ഞങ്ങൾ. കാശിയിൽ പോയപ്പോൾ. രുദ്രാക്ഷം. ആണെന്ന്. പറഞ്ഞു പറ്റിച്ചു
@VeenasCurryworld
@VeenasCurryworld Жыл бұрын
Atheyo
@Srujan2024
@Srujan2024 Жыл бұрын
Bombay cheera enn parayum njangl❤
@salucs1
@salucs1 Жыл бұрын
Is this Dubai airport chechi ? Nice video ♥️✨✨
@VeenasCurryworld
@VeenasCurryworld Жыл бұрын
Yes
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Super vlog 😍😍😍😍😍
@driveincanada9713
@driveincanada9713 Жыл бұрын
👍❤️♥️
@lalithamohannair5835
@lalithamohannair5835 Жыл бұрын
Uluva verukiyathu... Please do that receipe... .. I am hearing it first time.
@VeenasCurryworld
@VeenasCurryworld Жыл бұрын
Already posted long back
@mayashajee1870
@mayashajee1870 Жыл бұрын
ജാതിക്ക അച്ചാർ ഇടൂ വീണേ❣️😍
@VeenasCurryworld
@VeenasCurryworld Жыл бұрын
Cheyyam tto
@geenapeter3187
@geenapeter3187 Жыл бұрын
കുട്ടൻ bai കുറച്ച് ക്ഷീണിച്ചു.
escape in roblox in real life
00:13
Kan Andrey
Рет қаралды 77 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,4 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,3 МЛН
Samagamam with Sukumari Amma | EP: 6 | Amrita TV Archives
48:38
Amrita TV Archives
Рет қаралды 59 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 77 МЛН