വീണ്ടും നിയമസഭയെ പൊളിച്ചടക്കി പി കെ ബഷീർ mla ..കേട്ട് ഇരുന്നു ചിരിച്ചോളി pk basheer MLA New speech

  Рет қаралды 262,292

Green Media

Green Media

18 күн бұрын

പി കെ ബഷീർ mla .
Green Media LIve
iuml news update
inc news update
udf update

Пікірлер: 248
@royjames8358
@royjames8358 17 күн бұрын
ബഷിർ സാഹിബിന് വോട്ടു ചെയ്‌തവർക്കു അഭിമാനികാം ഇങ്ങനെ ഉള്ള ഒരു നേതാവിനെ വളർത്തിയതിന് 👍👍
@subranmk6893
@subranmk6893 17 күн бұрын
ചെറ്റ
@shafeeqali3098
@shafeeqali3098 17 күн бұрын
ഞാൻ ചെയ്ത ആളാ
@prakashVarma5844
@prakashVarma5844 17 күн бұрын
എന്താ സംശയം 😂
@jajajajaja420
@jajajajaja420 17 күн бұрын
Prayam ulla quality ullavar niyamasabha lu perform cheyyunne kammikal ku manasilavilla.Avarude range vere anu😂.Navodhanam under pinarai is real navodhanam😂
@jaleelkc836
@jaleelkc836 17 күн бұрын
😂😂😂😂
@bavapmna5520
@bavapmna5520 17 күн бұрын
ബഷീറിക്കാടെ പേര് വിളിച്ചപ്പഴേ PT അച്ചായൻ്റെ കരളിൻ്റെ കഷണമായ എൻ്റെ ബഹുമാനപ്പെട്ട ഉമചേച്ചി പുഞ്ചിരിയോടെ ഹെഡ്സെറ്റ് എടുത്തു വെക്കുന്നു.❤❤❤❤❤❤❤
@SabuXL
@SabuXL 17 күн бұрын
പ്രതിപക്ഷം എന്താ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നുവോ ചങ്ങാതീ..?😮😅
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy 17 күн бұрын
ബഷീർ സാഹിബിൻറ് പേര് വിളിക്കുബോൾ തന്നെ എല്ലാരും ഹെഡ്സെറ്റോകെ വെച്ചു ആസ്വാദിക്കുകയാണ് 😎
@michooschanel1292
@michooschanel1292 17 күн бұрын
Sheriya
@anvarshajahan7347
@anvarshajahan7347 17 күн бұрын
ഞാനും ഇടാൻ വന്ന കമന്റ്
@Diya-wj6qh
@Diya-wj6qh 17 күн бұрын
😂😂😂
@shaask.s1991
@shaask.s1991 17 күн бұрын
Uma thomas
@salikumarmn4940
@salikumarmn4940 17 күн бұрын
​@@michooschanel1292❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@balakrishnannambiar9628
@balakrishnannambiar9628 17 күн бұрын
സീതി ഹാജി മരിച്ചിട്ടില്ല ജീവിക്കുന്നു നിങ്ങളിലൂടെ
@binsharbinshar9665
@binsharbinshar9665 17 күн бұрын
ഏറനാട്ടിൻ്റെ പുലി കുട്ടി .പി കെ ബി
@yasermenothil9138
@yasermenothil9138 17 күн бұрын
ഏന്തൊക്കെ പറഞ്ഞാലും PK ബഷീർ കാര്യങ്ങൾ പഠിച്ചിട്ടേ വരൂ നിയമ സഭയിൽ
@user-um1kl8bd4y
@user-um1kl8bd4y 17 күн бұрын
നിയമ സഭയിലെ വൈക്കം മുഹമ്മദ്‌ ബഷീറാണ് pk ബഷീർ
@Shanid-vi7eb
@Shanid-vi7eb 17 күн бұрын
സാഹിത്യ ലോകത്തെ പുഷ്പമാണ് vikam mohd baseer,,, പത്തായ kodan Kerala politicele ദുരന്തവുമാണ് ,,,
@malabar8833
@malabar8833 17 күн бұрын
ലീഗിന്റെ പുലിക്കുട്ടി പി കെ ബഷീറിന്റെ നിയമ സഭാ പ്രസംഗം,🎉🎉
@SELIMPULLATTIL
@SELIMPULLATTIL 17 күн бұрын
ബഷീർ എം.എൽ.എ എഴുന്നേറ്റപോഴെക്കും ഉമ തോമസ് എം.എൽ.എ ചിരി തുടങ്ങി😂😂😂😂😂
@headhunter8853
@headhunter8853 17 күн бұрын
സ്പീക്കർ ക്കു ചിരിക്കാൻ കഴിയാത്തത് കൊണ്ടു 7min അല്ലേൽ max 8min അത്രേ കൊടുക്കു 🎉🎉
@jafukannur2810
@jafukannur2810 17 күн бұрын
എന്റെ പികെ 💋💋💋💋🥰🥰💋💋💋
@LovelyCosmos-uv4bl
@LovelyCosmos-uv4bl 17 күн бұрын
ബഷീർ സാഹിബ്‌ ഇല്ലാത്ത സഭ ചിന്തിക്കനെ വയ്യ 😄😄പൊളിച്ചു സാഹിബെ
@saseendrankk1737
@saseendrankk1737 17 күн бұрын
സീതി സാഹിബ്‌ സാറിന്റെ അനുഗ്രഹം, നല്ല ഭംഗി യായി അവതരി പ്പിക്കാൻ /കേൾക്കാൻ കാര്യങ്ങൾ പറയാൻ രസം ഉണ്ട്
@abuswawab
@abuswawab 17 күн бұрын
ബഷീർ സീതി സാഹിബിന്റെ മകൻ അല്ല, സീതി ഹാജിയുടെ മകൻ ആണ്. രണ്ടും രണ്ടാൾ ആണ്
@abdulrahmana1863
@abdulrahmana1863 17 күн бұрын
സീതിഹാജി..
@user-rg2rq8cn2e
@user-rg2rq8cn2e 17 күн бұрын
ഒ തിരവട്ടം നിലനിൽക്കണമെങ്കിൽ ഇങ്ങനെ ചില കഥാപാത്രങ്ങൾ നിലനിന്നേ തീരൂ !🤩
@shans-y8r
@shans-y8r 17 күн бұрын
uma thomas നല്ലോണം എൻജോയ് ചെയ്യുന്നുണ്ട് 😁
@right_thinker0
@right_thinker0 17 күн бұрын
😂💯
@abdulnazarmk9852
@abdulnazarmk9852 17 күн бұрын
ചിരി അടക്കി പ്പിടിച്ചിരുക്കുന്ന സ്പീക്കർ സംസീറിനെ ആരും കാണാതെ പോവരുത് 😄😄😄
@sajeermk3474
@sajeermk3474 17 күн бұрын
ഇന്നോവ വരുന്നത് പേടിച്ചിട്ടാ ഇല്ലേ മൂപ്പര് ലീഗ് ൽ വരും 😀👍🏻
@shahalbin211
@shahalbin211 17 күн бұрын
SFI യൂണിയൻ ഇല്ല കോളേജിലേക്ക് സ്വാഗതം 😄👌
@msak3332
@msak3332 17 күн бұрын
ഇടത്തോട്ട് സിഗിനൽ ഇട്ട് വലത്തോട്ട് തിരിക്കുക .
@ubaismoopan1443
@ubaismoopan1443 17 күн бұрын
കേന്ദ്ര കമ്മറ്റി അംഗമായ ശൈലജ ടീച്ചർക്ക് നിയമ സഭയിൽ സംസാരിക്കാൻ 12 മിനിറ്റ് സിപിഎം മായി ബന്ധം കൂടാൻ വന്ന ജലീലിന് 15 മിനിറ്റ് എന്ത് ഗതികേടാണ് 😂 പികെ 🔥
@rashidnp8904
@rashidnp8904 17 күн бұрын
ബഷീറിനെ വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങൾക്ക്‌ ഒരായിരം അഭിവാദ്യങ്ങൾ 🔥🔥
@abidklrv1202
@abidklrv1202 17 күн бұрын
സ്പീക്കർ രണ്ട്കയും മുഖത്ത് വെച്ച് വായിക്ക് വെച്ചിട്ട് ഉള്ളിലി ചിരിച്ചു ചിരിച്ചു ചിരിച്ചു ജഗതി ചിരിച്ചു പോലെ ചിരിക്കുന്നു
@rayaankuttus29
@rayaankuttus29 17 күн бұрын
എന്റെ mla ഞാൻ ആദ്യം വോട്ട് ചെയ്തത് ബഷീർക്കക്ക് ആണ് 👍👍👍👍
@muvattupuzhanewschannel7817
@muvattupuzhanewschannel7817 17 күн бұрын
പികെ ബഷീർ സൂപ്പർ കമ്മി വിജയന് കണക്കിന് കൊടുത്തു
@vishnutb90
@vishnutb90 17 күн бұрын
സ്പീക്കർ നന്നായി വായിക്കും എന്ന് പറഞ്ഞപ്പോൾ ഒരു കമ്മന്റ് " എന്ത് വായിക്കും " എന്ന് 🤣🤣🤣
@muhammedMuhammedmt
@muhammedMuhammedmt 16 күн бұрын
ഞാൻ pk ബഷീർ വോട്ട് ചെയ്തതിൽ ഒരിക്കലും നഷ്ടം തോനിട്ടില്ല
@royjames8358
@royjames8358 17 күн бұрын
സ്പീക്കർ ചിരി അടക്കാൻ പാട് പെടുന്നു 😂😂
@cbsuresh5631
@cbsuresh5631 17 күн бұрын
Common സെൻസില്ലാത്ത... സിപിഎം അടിപൊളി
@theperfectpiano473
@theperfectpiano473 17 күн бұрын
പൊളിച്ചു ബഷീർ സാഹിബ്❤❤
@manimanikandan6321
@manimanikandan6321 17 күн бұрын
ഭൂലോക തോൽവിയാണ് ആരോഗ്യമന്ത്രി ആശുപത്രികളിൽ പാരസെറ്റമോൾ അല്ലാതെ ഒരു സാധനം ഇല്ല
@shafeeqshafeeq8727
@shafeeqshafeeq8727 17 күн бұрын
Yassssssss
@hamzay7883
@hamzay7883 17 күн бұрын
👍
@jaseemjaz7190
@jaseemjaz7190 17 күн бұрын
ബഷീർ സാഹിബേ....🫡
@firoz633
@firoz633 17 күн бұрын
ബഷീർ സാഹിബിന്റെ പ്രസംഗം കേൾക്കാൻ നല്ല രസമാണ്
@navasummar2174
@navasummar2174 17 күн бұрын
PK 💚❤️💚
@philip9023
@philip9023 17 күн бұрын
Super Adipoli
@funaane
@funaane 17 күн бұрын
ഷംസീർ ന് ഈ പുള്ളി സംസാരിക്കുന്നത് വളരെ ഇഷ്ടമാണ്..😂😂
@harshadmp7405
@harshadmp7405 17 күн бұрын
എല്ലാവരും ബഷീർ സാഹിബിന്റെ പ്രസംഗം കേൾക്കാൻ വേണ്ടി കാത്തു നിൽക്കുന്ന ഒരു രംഗം അത് വേറെ ലെവൽ... ഭരണ പക്ഷത്തുള്ള MLA മാർ പോലും കേട്ടിരുന്നു പോകും
@dennysonn.g9238
@dennysonn.g9238 17 күн бұрын
Super 👏👏👏
@crmadhucrmadhu6675
@crmadhucrmadhu6675 17 күн бұрын
Sir you are Superman.God bless you 🎉
@aneewilson9715
@aneewilson9715 17 күн бұрын
ഏറനാട്ടിലെ ഭാഷഒത്തിരി ഇഷ്ടംബഷിര്‍ സാര്‍ പൊളിച്ചു
@GeorgeTA-lw7dx
@GeorgeTA-lw7dx 17 күн бұрын
ബഷീർ m l a സൂപ്പർ 👏👏👌🌹🙏😂😂
@muhammednaseer8154
@muhammednaseer8154 17 күн бұрын
ഷംസീർ ചിരി തുടങ്ങി 😆🤣
@arshadpkarshadpalli5215
@arshadpkarshadpalli5215 16 күн бұрын
എന്നും നേരോടെ നർമ്മത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഏറനാടിന്റെ പുലിക്കുട്ടി ബഷീർക്കാ നിങ്ങളാണ് നിയമസഭയിൽ വേണ്ടത് ❤❤❤❤
@bijuthomas8293
@bijuthomas8293 17 күн бұрын
Great speech...
@subashhari9137
@subashhari9137 16 күн бұрын
ബഷീർ പൊളിയാണല്ലോ.. Example പൊളിച്ചു
@cmcfaseeh9272
@cmcfaseeh9272 16 күн бұрын
മൂപ്പരെ വാപ്പാനെ കുറിച്ചായിരുന്നു എന്റെ പീജി തിസീസ് . സീതിഹാജി ❤
@RankaNNan24
@RankaNNan24 17 күн бұрын
3:01 the epic one 😅
@shamsudeenmaniyoden1468
@shamsudeenmaniyoden1468 17 күн бұрын
Iuml munnotye pk ser❤❤❤❤
@abdullatheef9128
@abdullatheef9128 17 күн бұрын
നമ്മുടെ pk ബഷീർ സാഹിബ്‌. 👍🏾👍🏾😍
@ubaidkpubidsuper7142
@ubaidkpubidsuper7142 17 күн бұрын
🔥PK💚 B💙
@hameednknk4767
@hameednknk4767 17 күн бұрын
അടുത്ത തെരഞ്ഞടുപ്പിൽ CPM bjp കൂട്ട് കെട്ട് ഉറപ്പാണ് അത് കൊണ്ട് udf ജാഗ്രത പാലിക്കണം
@Peterjupeterju
@Peterjupeterju 17 күн бұрын
അതു ഈ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നില്ലേ..ഇല്ലെങ്കിൽ മാസപ്പടി കേസ് സ്ട്രോങ്ങ് ആയേനെ..
@jannatkuniya755
@jannatkuniya755 17 күн бұрын
അത് കേരളത്തിൽ സംഭവിച്ചിരിക്കും
@RGH_PBA
@RGH_PBA 17 күн бұрын
അങ്ങിനെ സംഭവിച്ചാൽ കേരളത്തിലും കോൺഗ്രസ്‌ തീർന്നു 🤣
@mussamilthambalangott6157
@mussamilthambalangott6157 17 күн бұрын
പികെ ബഷീർ സാഹിബിന്റെ പേര് വിളിച്ചപ്പോൾ തന്നെ എല്ലാവരും കേൾക്കാൻ റെഡി ആയി ഹെഡ് ഫോൺ റെഡി ആക്കുന്നു 👌🏻💪🏻🔥
@govindp3850
@govindp3850 17 күн бұрын
Massssss
@bineeshtachan7152
@bineeshtachan7152 17 күн бұрын
ഞാൻ വിചാരിച്ചു അവിടെ ഇല്ലേ എന്ന് കാത്തിരിക്കുകആയിരുന്നു ഈ വീഡിയോക്ക് വേണ്ടി 😂😂😂
@junais5452
@junais5452 17 күн бұрын
ഇയാൾ നമ്മളെ ഫാൻസ്‌ ആക്കി മറ്റും
@shafeeqshafeeq8727
@shafeeqshafeeq8727 17 күн бұрын
Pk❤️❤️❤️👍
@sudhrshananp1221
@sudhrshananp1221 13 күн бұрын
PKB yude Assembly speech njan 7 times kettu.
@mohammedali584
@mohammedali584 17 күн бұрын
🤣👌😍 പൊന്നാര PKB 😂
@ishaquepananilathpananilat7716
@ishaquepananilathpananilat7716 17 күн бұрын
Pk 👍👍👍🔥🔥🔥🔥🥰🥰🥰🥰
@anshadthavalengal
@anshadthavalengal 17 күн бұрын
മുത്താണ് PKB 👍🏾
@Navafstrainger
@Navafstrainger 17 күн бұрын
അത്യാവശ്യം ഇംഗ്ലീഷ് അറിയാലോ ഞാൻ തര
@vinodkumark6121
@vinodkumark6121 17 күн бұрын
ഇതെല്ലാം കേട്ടാലും ഒന്നും ഉണ്ടാവില്ല, തൊലി കണ്ടാമൃഗം തോൽക്കും..
@sivadasps3947
@sivadasps3947 17 күн бұрын
Shamsheer ശരിക്കും എൻജോയ് ചുന്നുണ്ട്. കോൺഗ്രസിൽ ചേരുന്നത് നന്നായി😂രിക്കും
@muraliperiyal3366
@muraliperiyal3366 17 күн бұрын
Basheer great sahib son congratulations big gold in udf
@rasheedras3693
@rasheedras3693 17 күн бұрын
Pk 😊
@bijuthomas8293
@bijuthomas8293 17 күн бұрын
Super..❤❤❤❤
@anseefsiddiq9225
@anseefsiddiq9225 17 күн бұрын
Basheer ikka nda speech poli ❤
@oscavision1342
@oscavision1342 14 күн бұрын
വണ്ടൂരിൽ നിന്ന് ഒരു മഹാനെ കഴിഞ്ഞ 5 തവണ ജയിപ്പിച്ചു വിട്ടിരുന്നു അയാൾ സഭയിൽ വരാറില്ലേ, എവിടെയും ഒരു ചെറിയ ഇടപെടൽ പോലും കാണുന്നില്ല സാർ...ജനങ്ങൾക്ക് തെറ്റിയോ...😢😢😢 വാണിയമ്പലം റെയിൽവേ ഗേറ്റ് പരിസരത്ത് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കിന് അയാൾക്ക് എന്തെങ്കിലും ചെയ്യാൻ ഒരു MLA എന്ന നിലയിൽ സാധിക്കുമോ ആവോ... എടങ്ങേറ് കൊണ്ടാണ് സാർ 🥹🥹🥹
@raoofkk5722
@raoofkk5722 17 күн бұрын
🙌
@mattakkarayilantonyabraham487
@mattakkarayilantonyabraham487 17 күн бұрын
P. K. Basher is super
@hassanp6748
@hassanp6748 17 күн бұрын
Pk🔥
@phusain8318
@phusain8318 17 күн бұрын
❤❤❤
@vijoythomas2078
@vijoythomas2078 17 күн бұрын
Super
@Myvision8043
@Myvision8043 17 күн бұрын
👍
@SulaimanKozhippuram
@SulaimanKozhippuram 17 күн бұрын
Supper
@VINISHAPR-kc6jz
@VINISHAPR-kc6jz 17 күн бұрын
Ente.ishta.nedhaav
@binoyjoseph8383
@binoyjoseph8383 17 күн бұрын
Basheer❤
@ubaidkpubidsuper7142
@ubaidkpubidsuper7142 17 күн бұрын
💞💞💞💞🔥🔥🔥🔥💚💚💚
@punchakadan2372
@punchakadan2372 17 күн бұрын
സീതി ഹാജിയെ മുന്നിൽ കാണുന്നു😊
@riyaasek1887
@riyaasek1887 17 күн бұрын
മൊത്തത്തിൽ പൊളിച്ചോ...🙆🏼‍♂️ എനി എവിടെ നിയമസഭ കൂടും 🤔
@rokku7253
@rokku7253 17 күн бұрын
ഞമ്മടെ പാർട്ടി അടുത്ത ഇലക്ഷനിൽ ബിജെപി മാമൻ മാരുടെ കൂടെ കൂടി ഇങ്ങളെ തോല്പിക്കും ബശീറെ.... ഇബിടെ ഞാൻ ആണ് എല്ലാം ബാക്കിഎല്ലാം എന്റെ അടിമകൾ കാര്യങ്ങൾ ഞാൻ പറയും നിങ്ങൾ അതു കേട്ടാൽ മതി.. ബശീറെ...
@abubakers.m9903
@abubakers.m9903 17 күн бұрын
4വർഷം ആക്കിയത് കുട്ടികൾക്ക് ജോലി ചോദിച്ചു വരില്ലല്ലോ തോറ്റൽ പാർട്ടിക്ക് ജാഥക്ക് ആളെ കിട്ടുമല്ലോ എന്ന് പാർട്ടിക്ക് ജാഥ വിലയ്ക്കാൻ ആളില്ല. ഇനി സ്കൂളിൽ കൂട്ട തോൽവി കൊണ്ടുവരും കയ്യാല പണിക്കു ആളെകിട്ടേണ്ടേ. പാവങ്ങളെയും അടിസ്ഥാന വർഗത്തെ പാർശവൽക്കരണം നടത്താലും നടക്കും കോരന് കഞ്ഞി കുമ്പിളിൽ തന്നെ cpm സവർണ്ണ പാർട്ടിയാണെന്നു 75വർഷത്തെ തെളിവുകൾ കണ്ടാൽ തിരിയും
@user-gj1sv6vg5y
@user-gj1sv6vg5y 17 күн бұрын
Pkb🙋🏻‍♂️🙋🏻‍♂️👍🏻
@faisalmv5695
@faisalmv5695 17 күн бұрын
Pk💪🏻💪🏻💪🏻💪🏻
@edakkodansaleem
@edakkodansaleem 17 күн бұрын
ഇപ്പോള്‍ മാപ്പിള പേരുള്ള ന്യായീകരണങ്ങള്‍ മാത്രം ഉള്ളു
@VINISHAPR-kc6jz
@VINISHAPR-kc6jz 17 күн бұрын
Suuper.shyli
@eldhoeldhojoy2163
@eldhoeldhojoy2163 17 күн бұрын
🔥🔥🔥🔥🔥
@jetrudeteacher2393
@jetrudeteacher2393 17 күн бұрын
🔥
@haniyakkhani2248
@haniyakkhani2248 13 күн бұрын
ഞങ്ങളെ mla
@user-tx6yy4oo8o
@user-tx6yy4oo8o 17 күн бұрын
ഡികിരി 4 വർഷം കേരളത്തിന്‌ പുറത്തു ഇല്ല
@firoschirakkal5092
@firoschirakkal5092 17 күн бұрын
Supar
@murshids3771
@murshids3771 14 күн бұрын
🔥🔥
@user-pj3lx8tu5c
@user-pj3lx8tu5c 17 күн бұрын
😍😍😍😍
@ArifPa-gx1kd
@ArifPa-gx1kd 17 күн бұрын
👍👍👍👍❤️
@salammm7832
@salammm7832 17 күн бұрын
ഡിഗ്രി യുടെ കാര്യം നാനും ഇന്ന് ചിന്തിച്ചു.. എന്റെ സുഹൃത്തിന്റെ മോനോട് ചോദിച്ചു ഡിഗ്രിക് ചേർന്നോ എന്ന് അപ്പോൾ റിപ്ലൈ ഇവിടെ നാലു വർഷം ആയി അത് കൊണ്ട് കർണാടകയിൽ പോവാ എന്ന് എന്താല്ലേ 😊
@sadikmunna5753
@sadikmunna5753 17 күн бұрын
Pkb❤
@shafeeqali3098
@shafeeqali3098 17 күн бұрын
ഞങ്ങളുടെ.. PKB
@abdhurazak3079
@abdhurazak3079 17 күн бұрын
Good speech basheer sahib.
@eldhoeldhojoy2163
@eldhoeldhojoy2163 17 күн бұрын
Engeru supar ann❤
@kumarbf911
@kumarbf911 17 күн бұрын
👍👍
@vkshajahan7200
@vkshajahan7200 17 күн бұрын
❤❤
@hacklearndaily
@hacklearndaily 17 күн бұрын
Ejjathi 😂😂
@ChackoKM-zk9qr
@ChackoKM-zk9qr 17 күн бұрын
P. K. Basheer dialogue super. Aarum kettirunnu pokum.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 160 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 19 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН