ഓണം അടുക്കുമ്പോൾ തരംഗിണിയുടെ ഓണപ്പാട്ടിനുവേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നും ആവേശത്തോടെ കേൾക്കുവാൻ ആഗ്രഹിക്കുന്ന പാട്ടുകൾ. ❤️❤️❤️❤️❤️
@santhoshkumar.n.vkumar4966 ай бұрын
ശരിയാണ് 🎉
@AnwarAnwar-zv7ob5 ай бұрын
❤❤❤
@AnwarAnwar-zv7ob5 ай бұрын
❤❤❤
@AnwarAnwar-zv7ob5 ай бұрын
😮😮😮
@suneendransuneendran96553 ай бұрын
Look❤ll❤❤phonological
@indraprasad53374 ай бұрын
ദാസേട്ടന് എന്ന അത്ഭുത പ്രതിഭാസത്തിനു പകരം വെക്കാൻ മലയാളക്കരയിൽ മറ്റൊരു ജന്മം എന്നെങ്കിലും ഉണ്ടാവുമോ, എന്തോ? ഇത്ര ഗാംഭീര്യവും പൗരുഷവും തുളുമ്പുന്ന ആരും കൊതിക്കുന്ന, നാടിനു അഭിമാനമായ ആ ശബ്ദം പ്രത്യേകിച്ചും ഓരോ പുരുഷന്റെയും അഭിമാന സ്വരമാണ് ❤❤❤
@pramodmuraleedharan86292 ай бұрын
ഓണം ഇത്ര മധുരമായതു തരംഗിണിയുടെ ഓണപ്പാട്ടുകളിലൂടെയാണ് . ഓണാഘോഷത്തോടനുബന്ധിച്ചു പല ക്ലബ്ബ്കളിൽ നിന്നും കേട്ടിരുന്ന ആ കാലം . കുട്ടിക്കാലത്തിന്റെ മനോഹരമായ ഓർമ്മകൾ ..അന്യഭാഷാസംഗീതജ്ഞരെ കൊണ്ട് വരെ ഓണത്തിന്റെ ഫീൽ കൊണ്ടുവരാൻ തരംഗിണിക്ക് കഴിഞ്ഞു . പക്ഷെ , രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ എന്നും വേറിട്ട് നിൽക്കും . ഓണം എനിക്കു വർഷത്തിലൊരിക്കൽ അല്ല . ആ പാട്ടുകൾ കേൾക്കുമ്പോഴൊക്കെ മനസ്സ് നിറഞ്ഞു തുളുമ്പും .
@rajeevkannan43126 ай бұрын
ഓണം എത്തുന്നത് താരംഗിണിയുടെ പാട്ടിലൂടെയാണ് 🥰🥰🥰
@AjayakumarvV4 ай бұрын
ഓർമകളിൽ ഓണം..തരംഗിണി യുടെ കാസറ്റ്..ഇല്ലാതെ..എന്തോണം
@rafeeqgramam31276 ай бұрын
രവീന്ദ്രൻ മാഷ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ദാസേട്ടനെ കൊണ്ട് ഇപ്പോഴും മധുര മനോഹര ഗാനങ്ങൾ പാട്ടിക്കുമായിരുന്നു, പ്രായത്തെയും കാലത്തെയും വെല്ലുന്ന ആ മഹാപ്രതിഭാസത്തെ വെറുതെ നഷ്ടപ്പെടുത്തില്ലായിരുന്നു
@shanusshanus5169Ай бұрын
സന്ദര്ഭങ്ങൾക്കനുസരിച്ചു മ്യൂസിക്കൽ ഇഷ്ടമെന്റസ് ഉപയോഗിക്കുന്നതിൽ അന്നത്തെ സംഗീതഞ്‌ജർക്ക് പ്രത്യേക കഴിവായിരുന്നു. ഞാനൊരു 90's kid ആണെങ്കിലും എന്റെ കുട്ടികാലം മുതൽക്കേ ഈ പാട്ടുകൾ വീട്ടിലെ സ്ഥിര സാനിധ്യമായിരുന്നു,പഴയ പാട്ടുകൾ കേൾക്കുന്നതിനു ഫ്രണ്ട്‌സ് കളിയാക്കാറുമുണ്ട് 😁, ഞാൻ കാര്യമാക്കാറില്ല കാരണം എനിക്കിഷ്ടമുള്ളതല്ലേ എനിക്കിഷ്ടപ്പെടാൻ പറ്റൂ 🤷♂️😁. പപ്പ സംഗീതം പഠിച്ചിട്ടുണ്ടായിരുന്നു ഞങ്ങളെ പഠിപ്പിക്കാൻ നന്നേ ശ്രമിച്ചു 😍, എല്ലായിടത്തും ഉള്ളത് പോലെ, കൂടെയുള്ളപ്പോൾ എന്നും കൂടെയുണ്ടാകും എന്ന ചിന്ത കാരണം മാറ്റി, മാറ്റി വച്ചു 😞😞
@jijojohn58107 ай бұрын
പ്രണയം.. അത് കുട്ടികാലം ആയിരുന്നു ഞാൻ എന്റെ പഴയ കാലത്തെ ഇപ്പോഴും പ്രണയിക്കുന്നു ❤️❤️❤️❤️❤️
@bineeshpalissery7 ай бұрын
രവീന്ദ്രൻ മാഷ് ❤❤
@sangeethsindhu43387 ай бұрын
❤️🙏🏻
@DKuMar-hf1qu7 ай бұрын
@sangeethsindhu433:1. 8
@sreelathalatha59464 ай бұрын
❤❤❤
@rafeeqgramam31276 ай бұрын
വിശ്വമഹാഗായകൻ ❤❤❤
@shobhanakv16776 ай бұрын
പൂക്കളം കാണുന്ന പൂമരം പോലെ നിൻ പൂമുഖത്തിണ്ണയിൽ നിന്നു... ആഹാ ❤..എത്ര കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്...❤❤❤
@satheeshsatheesh3747 ай бұрын
എന്നും ഓർത്തിരിക്കാൻ ഏറ്റവും നല്ല സുന്ദരമായ ഗാനങ്ങൾ.. ❤️👍
@vasudevano9057 ай бұрын
Ravindran master super
@josejohnson65944 ай бұрын
ദാസേട്ടൻനും പിന്നെ ഓണവും 👍🏻
@sivadasankp142415 сағат бұрын
Good song God bless U
@chithrasuresh34273 ай бұрын
മനോഹരം❤❤❤
@Lathashaji-m5u4 ай бұрын
ഒലഡ് ഈസ് ഗോൾഡ് ♥️♥️♥️♥️♥️💋
@kumaranvidyasagar14805 ай бұрын
യാദൃശ്ചികമായി search ചെയ്തപ്പോള്‍ കിട്ടിയതാണെങ്കിലും എല്ലാ പാട്ടുകളും നന്നായി ആസ്വദിച്ചു. ഒരു 45 വര്‍ഷത്തിന് മേല്‍ എന്‍റെ പ്രായം കുറഞ്ഞത് ഞാനറിഞ്ഞില്ല .ഈണമാണോ ആലാപനമാണോ കാവ്യാത്മഗതയാണോ ഒരു നിശ്ചയവുമില്ല .ആ കാലഘട്ടത്തില്‍ ഇതെല്ലാം ആസ്വദിച്ച് ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം........
@jayadhevannarayanan61806 ай бұрын
Raveendran Maash Ethra Hit Songsukalaanu Keralathinnu Vendi JanaHrudhayangalkku Kaazhcha Vechathu . Oro Kalaakaaranmaar Nashtappedumpoll Ulla Vedhana Sahikkan Aavathilla. Maash Oru Theera Nashttam Thanne. ❤❤❤❤❤❤🌹🌹🌹🌹🌹🌹💐💐💐💐💐💐🙏🙏🙏🙏🙏🙏