വില കുറവിന്റെ ആഘോഷം/ Venu's Digital Arcade Chavakad /Mobile Shop /Fridge /Washing machine

  Рет қаралды 27,708

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

23 күн бұрын

Venu's Digital Arcade
Chavakad
9061466600
9061566600
Location : maps.app.goo.gl/3n874TdSAFXU1...
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#venusdigitalarcade
#shoppingvlog
#homeappliances
#purchase
#hometheater
#mobile
#tv
#washingmachine
#ajusworld
#thrissurkkaran
#chavakkad

Пікірлер: 195
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Venu's Digital Arcade Chavakad 9061466600 9061566600 Location : maps.app.goo.gl/3n874TdSAFXU1Zx9A
@shinjucheroth1606
@shinjucheroth1606 22 күн бұрын
Nalla manager aanu angu thalli marikkaya. Koothara brand headsets aanu cheap rate ennum paranju kodukunne roadside undakunna headset aanu 2500 discount chaithu 400 akkiye
@shinjucheroth1606
@shinjucheroth1606 22 күн бұрын
11000 roopayude sound bar eth aa local item. Sony kittumallo veruthe angu thalli vidukaya offer ennum paranju. Boat sound bar kittum 5000 thazhe
@midhuntrtr4757
@midhuntrtr4757 21 күн бұрын
@@ajusworld-thereallifelab3597 🫶👍
@teslamyhero8581
@teslamyhero8581 22 күн бұрын
ഇത്രയും വമ്പൻ ഓഫർ കൊടുക്കുന്ന കാര്യം ഒരു മാസം മുൻപേ അറിയിക്കണം. അപ്പോൾ മൂന്നു ദിവസം കൊണ്ട് കട കാലി 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
😂😂❤️❤️❤️🙏
@user-yj4nr9jz1q
@user-yj4nr9jz1q 22 күн бұрын
Good morning valare upkarapradhamaya video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 22 күн бұрын
വളരെ നല്ല വീഡിയോ... കണ്ണും, മനസും നിറഞ്ഞു ❤❤കൂട്ടുകാർക്കു ഷെയർ ചെയ്തു 🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤🙏
@Hanima265
@Hanima265 22 күн бұрын
എല്ലാ സാധനങ്ങൾക്കും നല്ല ഓഫർ ആണല്ലോ അടിപൊളി ആയിട്ടുണ്ട് വേണുസ് ഡിജിറ്റൽ ❤❤👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤
@shahidkv1985
@shahidkv1985 21 күн бұрын
Warranty one year only. Extended warranty anne bhakki . That comes with additional charge. It is worth to take it considering the value of your device
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അല്ല ഞങ്ങൾ വാങ്ങിയ ടിവിക്ക് കമ്പനി നാലുവർഷം വാറണ്ടി തരുന്നുണ്ട്. ഒരു വർഷം മാത്രമാണ് അഡീഷണൽ വാറണ്ടി എടുക്കേണ്ടി വന്നത് 🥰🥰🥰🥰🙏🙏🙏
@shahidkv1985
@shahidkv1985 21 күн бұрын
@@ajusworld-thereallifelab3597 normally extended warranty additional pay cheyanam. Avide ulla manager additional warranty enne ane parajhe . Athane aghane parajhe. Very nice you got this much warranty
@mathewsabu2573
@mathewsabu2573 21 күн бұрын
അജുചേട്ടാ Impex TV വാങ്ങല്ലേ എന്നും കംപ്ലയിന്റ് ആവര് 3 TV വാങ്ങിച്ചതിൽ പിന്നെ പുതിയത് ഓരോ പ്രാവിശ്യം കംപ്ലയിന്റ് വരുമ്പോൾ കൊണ്ട് തന്നു വാരന്റി തിരുന്ന വരെ ഇതാരുന്നു പരുപാടി ഇപ്പൊ അതു പോലെ display പോയി ഇരിപ്പുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
5 വർഷം വാറന്റി ഉണ്ടല്ലോ. നോക്കാം 🥰🥰🥰
@A63191
@A63191 22 күн бұрын
Venus showroom at Chavakkaad poyi TV monsoon offer il purchase cheythu information regarding offer paranjathil thanks a lot bye
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️❤️❤️
@rainerabraham6194
@rainerabraham6194 21 күн бұрын
കമെന്റ് കണ്ട അജു.ഭാര്യയോട് പ്രൊമോഷൻ ആണെന്ന് ആർക്കും മനസിലായിട്ടില്ല ഭാഗിയം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
😂😂😂 യൂട്യൂബിൽ പ്രമോഷൻ വീഡിയോ ചെയ്യാൻ പാടില്ല എന്ന് ഇതുവരെ അറിവില്ല 🤣🤣🤣🤣
@JosephKD-y8t
@JosephKD-y8t 21 күн бұрын
ഭാഗ്യം... ആർക്കും മനസിലായില്ല 😮
@user-sk6ow7eo3t
@user-sk6ow7eo3t 22 күн бұрын
Njangal nattil poyi vannathe ullu athukond kure vedio kal kanathathayi und ellam pathuke kanunnullu ok Aju,saritha& jaggumon ennu adipolivedio
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 22 күн бұрын
വീട്ടിലെ TV വെറുതെ കൊണ്ടൊക്കോളാൻ പറഞ്ഞത് നല്ല കാര്യം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤
@anithamohandas465
@anithamohandas465 20 күн бұрын
@@ajusworld-thereallifelab3597Anilan chettantntey daughtet eviday anu Marriage kazhinjo?
@minithomas137
@minithomas137 22 күн бұрын
Enikku robotic vacuum cleaner undu. Njaan athinae Entae rosykutty ennanu vilikkunnae. Ithraem useful aaya oru kootukariyae aarkum kittilla. Love my rosykutty.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
നല്ലതാണ് ലെ 🥰🥰🥰 അപ്പൊ എന്തായാലും ഒരെണ്ണം വാങ്ങാം. കുറച്ചു നാൾ കഴിയട്ടെ 🙏🙏
@kaduvananu
@kaduvananu 21 күн бұрын
Don’t buy impex it is Kerala made with Chinese part. Buy only branded . In Canada LG is best
@aswathy5245
@aswathy5245 21 күн бұрын
Hello. വീഡിയോ യിൽ കൂടി മാത്രം കണ്ട നിങ്ങളുടെ തൃശ്ശൂർക്ക് ഞാൻ വരുന്നു. Psc വഴി ജോലി കിട്ടി 🎉. അഡ്വൈസ് മെമ്മോ വന്നു. 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
ആണോ... Congratulations ❤️❤️❤️❤️❤️❤️❤️
@sushamak3767
@sushamak3767 21 күн бұрын
tv complaint aayi neraakkan 6000 venamnnu paranjappo venda njaan puthiyath vaanghaam nnu paranjirikkukayaayirunnu.gas stove complaint aanu.enikk e video orupaad orupaad ubhakaarapettu.innu allenkhil Monday endhaayaalum njaan pokum.poyi vannitt parayaam ketto . thanks aju chettan and sarithechi.ente manasu arinjapole oru video ❤❤❤❤
@sreedevies7241
@sreedevies7241 22 күн бұрын
Hi nalla use full anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 22 күн бұрын
ഹെഡ് ഫോൺ അധികസമയം ഉപയോഗിക്കേണ്ട...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അധികസമയം ഉപയോഗിക്കാറില്ല എഡിറ്റ് ചെയ്യുമ്പോൾ മാത്രം❤❤❤❤🙏
@lelibasil8299
@lelibasil8299 22 күн бұрын
അജു സരിത ഇതിൽ ചില സാധനങ്ങൾ വാങ്ങണമെന്ന് ആഗ്രഹം ഉണ്ട് ഇവിടെന്നു( തിരുവനന്തപുരത്ത്)ത്രിശൂർ എത്തുമ്പോൾ ലേക്കും ഓഫർ date തീർന്നിരിക്കും. പകരം നിങ്ങൾ വാങ്ങുന്നത് കണ്ട് സന്തോഷിക്കാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അയ്യോ... അത് വേണ്ടി ❤❤️❤️😂😂😂
@cyjodevis7679
@cyjodevis7679 22 күн бұрын
impex tv warranty kazhiyumbol thane next day complaint varum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
എന്നാലും സാരമില്ല അഞ്ചു വർഷം കിട്ടുമല്ലോ. Samsung രണ്ടര വർഷം കഴിഞ്ഞപ്പോഴേക്കും കേടായി 😃😃😃😃
@arjunvk9381
@arjunvk9381 22 күн бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. സ്മാർട്ട്‌ ടീവി, സ്മാർട്ട്‌ ഫോൺ, ഫ്രിഡ്ജ് എന്നിവയുടെ ഒത്തിരി വെറൈറ്റി കളക്ഷൻസ് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, കൂടാതെ ഇത്രയും വിലക്കുറവിൽ കിട്ടുമ്പോൾ എല്ലാവർക്കും ഉറപ്പായും ഇഷ്ടപെടും, വളരെ അധികം ലാഭകരവുമാണ് . ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️❤️❤️
@ajeeshpa176
@ajeeshpa176 22 күн бұрын
ചാവക്കാട് വരുമ്പോൾ ഒന്നു പറയണ്ടേ ചേട്ടാ ഒന്നു കാണാൻ എന്നു പറ്റും. ദൈവം അനുഗ്രഹിക്കട്ടെ 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അതിന് പെട്ടെന്ന വന്നത് 🥰🥰🥰🙏
@teslamyhero8581
@teslamyhero8581 22 күн бұрын
വേണുസിനെ വീനസ് എന്നും വായിക്കാം... എന്തായാലും 🔥🔥ഓഫർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അയ്യോ sorry. അത് നമ്മൾ എഴുതിയതിന്റെ മിസ്റ്റേക്ക് ആയിരുന്നു 😬😬😬🙏🙏🙏🙏
@teslamyhero8581
@teslamyhero8581 22 күн бұрын
അപ്പോൾ വേണുസ് കൊള്ളാല്ലോ.. 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤
@sureshbabuadipolibabu2885
@sureshbabuadipolibabu2885 22 күн бұрын
Hello അജു, സരിത , ജഗു മോൻ വീഡിയോ സൂപ്പർ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤
@Ashokworld9592
@Ashokworld9592 22 күн бұрын
ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം.. 🙏💛❤️💚🙏💙💚❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@midhuntrtr4757
@midhuntrtr4757 21 күн бұрын
സാധാരണക്കാരന് പറ്റിയ സ്ഥാപനം 🔥🔥 TV വെച്ച് നോക്കിയിട്ട് അടുത്ത വീഡീയോയിൽ അഭിപ്രായം ഒന്ന് പറയണേ ❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
തീർച്ചയായും ♥️♥️♥️
@teslamyhero8581
@teslamyhero8581 22 күн бұрын
25000രൂപ കൈയിൽ ഉണ്ടെങ്കിൽ ഒരു വീട്ടിലേക്കു ആവശ്മായ ഒട്ടു മിക്ക സാധനങ്ങളും വാങ്ങാം.. 💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤❤
@suresh57
@suresh57 22 күн бұрын
Nice
@jinesh9957
@jinesh9957 22 күн бұрын
വേണുസിന്റെ ചേലക്കര ഷോറൂമിൽ ഓഫർ വരുമ്പോൾ നോക്കാം ഇത് ചാവക്കാട് വരെ പോകണ്ടേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤👍👍
@teslamyhero8581
@teslamyhero8581 22 күн бұрын
കൂടെ കൂടിയ കടക്കാരൻ പൊളി 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
ആ ഷോപ്പിലെ മാനേജർ ആണ് ❤️❤️❤️❤️🙏
@Hanima265
@Hanima265 22 күн бұрын
ശുഭദിനം 💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️
@jojuittyerah
@jojuittyerah 20 күн бұрын
ഇപ്പോൾ ഉള്ള T V കളെല്ലാം ചാത്തൻ സാധനങ്ങൾ ആണ് 😪
@thankav6808
@thankav6808 22 күн бұрын
Neeratte arangellallo pattanne palarkkum ode ettanpattellallo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤
@AbhishekRavindranath-kx6dv
@AbhishekRavindranath-kx6dv 21 күн бұрын
Aju etta... Travel series tudangavo.. Mazha kazhinjit
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അത് വേണോ 😂😂🙏
@minipavanan1484
@minipavanan1484 22 күн бұрын
Good morning ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️
@extratalentsbyjoshymaliyekkal
@extratalentsbyjoshymaliyekkal 21 күн бұрын
Ningalde veetile Tv kedayi,Venus new branch promotion,,arkum doubt illallo alle..venus anu...bst
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
Venu's എന്ന ഇത്രയും നല്ല ഒരു brand നെ പ്രൊമോട്ട് ചെയ്ത എന്താ തെറ്റ്...?? 🤔🤔
@vijayakumaro9786
@vijayakumaro9786 22 күн бұрын
Good morning! ❤❤🎉❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️🙏
@praseethahari8848
@praseethahari8848 22 күн бұрын
നിങ്ങൾ വാങ്ങിയ tv ക്ക് എത്രയാ വില സരിത??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
29,000 രൂപ.
@praseethahari8848
@praseethahari8848 21 күн бұрын
@@ajusworld-thereallifelab3597 ok
@prakashan.a.r2595
@prakashan.a.r2595 21 күн бұрын
Venusinnanu njangalum tv vangiyadhu njangalude veedu chavakkad anu❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
ആണോ ♥️♥️♥️
@rajankuttappan
@rajankuttappan 22 күн бұрын
നമസ്കാരം..... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
നമസ്കാരം ❤❤❤
@noelsebastianivb8301
@noelsebastianivb8301 22 күн бұрын
റോബോട്ടിക് waquam ക്ലീനർ ഡ്രൈ ആണോ വെറ്റ് ആണോ saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
രണ്ടും ❤️❤️❤️🙏
@user-bt5nh6in3p
@user-bt5nh6in3p 22 күн бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
നമസ്കാരം ❤️❤️❤️🙏
@arunks7603
@arunks7603 22 күн бұрын
😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤
@shafeeqhuzzain585
@shafeeqhuzzain585 22 күн бұрын
Namaskaram 🙏😍✌️ Mmade chavakad ❤️🫰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤
@v4vinu...269
@v4vinu...269 22 күн бұрын
Jagu nte chodiyam kalakki..chedalu pidiko 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
😬😬😬🤣😂😂🙏
@jinesh9957
@jinesh9957 22 күн бұрын
നമസ്കാരം പ്രിയപ്പെട്ടവരെ 🙏 ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അച്ചോടാ ❤️❤️❤️ ഇടയ്ക്കിടെ കാണാതാവുന്നല്ലോ. Busy ആണോ kutteee....?? 🥰🥰 വീട്‌ പണി ഒക്കെ കഴിഞ്ഞോ..??
@jinesh9957
@jinesh9957 21 күн бұрын
@@ajusworld-thereallifelab3597 ❤️❤️❤️🙏 Busy ആണോന്ന് ചോദിച്ചാൽ ആണ് രാവിലെ 6 മുതൽ 9 വരെ യുദ്ധം ആണ് . ഒരാള് കോളേജിൽ പോകാൻ തുടങ്ങിയിട്ട് ഉണ്ട് LKG യിൽ 🙏🙏🙏 സ്കൂളിൽ പോകാതിരിക്കാൻ നൂറ് ചോദ്യങ്ങൾ ചോദിച്ചു കുഴപ്പിച്ച്‌ ഒരു വഴിക്കായി ഇവിടെ വരുമ്പോൾ കട്ട ഡയറ്റ് എടുത്ത് ഇരിക്കുന്ന എന്റെ മുന്നിൽ കഴിച്ചു കൊതിപ്പിക്കാൻ ചേട്ടനും ചേച്ചിയും ജഗ്ഗുട്ടനും ഈ പാവം ഞാൻ 1 കിലോമീറ്റർ ദൂരത്തിൽ ഫോണും വച്ച് വീഡിയോ കാണും .. വിഡിയോയിൽ കൂടുതൽ ശ്രെദ്ധിച്ചാൽ ഡയറ്റ് എന്ന തപസ്സ് ഇളകിയാലോ എന്നോർത്ത് അടുത്ത ജോലിയിലേക്ക് പോകും കമന്റ്‌ ഇടാൻ മറക്കും 🤣 🥰🥰🥰 വീട് പണി തീർന്നില്ല ഒന്ന് നിർത്തി വച്ചിരിക്കാണ്
@Hanima265
@Hanima265 22 күн бұрын
ഫോൺ വീണപ്പോൾ ഒന്ന് പേടിച്ചു 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
നിങ്ങളും പേടിച്ചു😂😂😂
@tomeldo2348
@tomeldo2348 21 күн бұрын
ആവശ്യക്കാർക്ക് ഉപകാരപ്പെടട്ടെ 👍👍👍✨️✨️✨️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
🥰🥰🥰🥰🥰
@rakhisaji4762
@rakhisaji4762 22 күн бұрын
offer offer 🤩🤩❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️
@sindhunair4787
@sindhunair4787 21 күн бұрын
അജു സരി. എനിക്ക് എന്താ എഴുതേണ്ടത് എന്ന് അറിയില്ല. ഇന്ന് 12 ജൂലൈ 2024 ഞാൻ മംഗലാപുരം ഹോസ്പിറ്റലിൽ പോയി തിരിച്ചു തലശ്ശേരി യിലേക്ക് ട്രെയിനിൽ വരുമ്പോൾ ആണ് എനിക്ക് ഒരു കാൾ. തൃശൂർ ന്നു അജിത്ത് ആണെന്ന് പറഞ്ഞപ്പോൾ മനസ്സിൽ ആയില്ല 🙏🏼സോറി ട്ടോ. Ajus world ലെ അജു ആയിരുന്നു അത്. സന്തോഷം കൊണ്ടു എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല, really sorry അജു സരി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അത് സാരമില്ല ട്ടോ ... 🙏🥰🥰🥰 തീർച്ചയായും നമുക്ക് നേരിട്ട് കാണാം ♥️
@kavithamohanal7487
@kavithamohanal7487 20 күн бұрын
Jaggu mon kadayil ninnu vicharikkuvanu ee achanum ammaum koody enne nanam kedithum 😂😂onnum aryillaaa😅😅😅😅
@rajalakshmisubash6558
@rajalakshmisubash6558 22 күн бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️
@lizziejohny8730
@lizziejohny8730 21 күн бұрын
Super bro
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
♥️♥️♥️♥️♥️♥️
@fabyjose7708
@fabyjose7708 22 күн бұрын
Amazon kudi onnu check cheythattu pokunathu nallathayirikum petrol cash labikam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤
@deepakdeepu2753
@deepakdeepu2753 22 күн бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤
@sunilmidhilamilan1516
@sunilmidhilamilan1516 21 күн бұрын
Impex വാങ്ങരുത്.... പെട്ടന്ന് കംപ്ലയിന്റ് വരും......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
5 വർഷം വാറന്റി ഉണ്ടല്ലോ ♥️🥰🥰
@user-rh2do7mc5q
@user-rh2do7mc5q 22 күн бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️
@jayanthikarthikeyan1975
@jayanthikarthikeyan1975 22 күн бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤
@haransnair2683
@haransnair2683 22 күн бұрын
ടിവിയിൽ, കൊതുക് വന്നിരുന്നോ എന്നൊരു സംശയമുണ്ട്........😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
🥰🥰🥰🥰🙏
@babysurya4179
@babysurya4179 22 күн бұрын
Baby Suriya Palakkad Ajueta wow vamban offerukal🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤
@teslamyhero8581
@teslamyhero8581 22 күн бұрын
സരിതേ.. ഇഷ്ടപ്പെട്ട വില കുറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങിക്കോ.. എല്ലാംകൂടി പതിനായിരം രൂപയ്ക്കുള്ളത് 😀😀😥അജു... വാങ്ങി കൊടുത്തില്ലെങ്കിൽ അത് മോശം 😏😏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
ഒന്നും വാങ്ങിയില്ല. Tv വാങ്ങിയത് തന്നെ ചിലവ് അല്ലേ 🥰🥰🥰🙏🙏
@Sathish.1985
@Sathish.1985 21 күн бұрын
അവർക്ക് ഒരു offer ഇടാൻ നിങ്ങളുടെ വീട്ടിലെ TV കേടുവരണ്ടു വന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
🙏🙏🙏🙏❤️❤️❤️
@ranjithmenon8625
@ranjithmenon8625 21 күн бұрын
Hi aju namaskaram ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
നമസ്കാരം ❤️❤️❤️
@sindhubiju6618
@sindhubiju6618 21 күн бұрын
TV യുടെ വില പറഞ്ഞില്ല.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
29,000/ രൂപ
@mathewperumbil6592
@mathewperumbil6592 22 күн бұрын
അജുവിനെ കൊതുകിന് വലിയ ഇഷ്ടമാണ് !
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤
@mullashabeer4575
@mullashabeer4575 21 күн бұрын
മാനേജർ ചേട്ടൻ പൊളിച്ച് അടിപൊളി.. അദ്ദേഹത്തിന്റെ ചുറു ചുറുക്കു ആരെയും ആകർഷിക്കും.. വെറുതെ കട കാണാൻ വന്നവരും എന്തെങ്കിലുമൊക്കെ വാങ്ങിച്ചിട്ടേ പോകു... നമുക്ക് പാട്ട് വെച്ചിട്ട് ഡാൻസ് ചെയ്യാം ചേട്ടാ.. സരിതേച്ചിടെ ഈ വാക്കുകേട്ടു.. അജേട്ടന്റെ മുഖത്തെ ആ ചിരി.. അയ്യോ.. നിഷ്‌ക്കളെങ്കനായ കുഞ്ഞിനെ പോലെ..,...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
😂😂😂😂അല്ലെങ്കിലും ഞാൻ നിഷ്കളങ്കൻ തന്നെയാ 😂😂
@mullashabeer4575
@mullashabeer4575 21 күн бұрын
​@@ajusworld-thereallifelab3597ആര്..
@user-xx7us7tk7f
@user-xx7us7tk7f 22 күн бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤
@GMAP.
@GMAP. 22 күн бұрын
ലെ ചേട്ടൻ : വുഡ് ഉണ്ട് 👌 ജഗു : ചിതൽ പിടിക്കും, വേണ്ട 😏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
😂😂😂😂❤❤🙏🙏
@jibin2866
@jibin2866 22 күн бұрын
🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰
@jayaravindran1122
@jayaravindran1122 22 күн бұрын
Shijil mannuthy ano
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤
@shijilmaranchery4634
@shijilmaranchery4634 21 күн бұрын
Chavakkad
@Anithapraveen1950achu
@Anithapraveen1950achu 22 күн бұрын
Good video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰
@jayashreesudhakaran7863
@jayashreesudhakaran7863 19 күн бұрын
👍👍❤️❤️❤️❤️❤️❤️
@RajeeshVNair
@RajeeshVNair 22 күн бұрын
പ്രൊമോഷൻ വീഡിയോ ആണോ ഉദ്ദേശിച്ചത് 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
ആണെങ്കിൽ തന്നെ എന്താ.... 🤔🤔 നല്ല ഒരു ബ്രാൻഡ് നെ പ്രൊമോട്ട് ചെയ്യുന്നത് കൊണ്ട് എന്താ കുഴപ്പം 🥰🥰🥰🙏🙏🙏
@RajeeshVNair
@RajeeshVNair 21 күн бұрын
@@ajusworld-thereallifelab3597 ആണെങ്കിൽ അങ്ങനെ വീഡിയോ ചെയ്യണം ഒന്നും അറിയാത്ത പോലെ പ്രമോഷൻ വീഡിയോ ചെയ്താൽ ഞങ്ങൾ അറിയില്ല എന്ന് കരുതിയോ 😂
@Ajeeshvc
@Ajeeshvc 22 күн бұрын
നമസ്കാരം.... 😃👍 എന്റെ അനുഭവം വെച്ച് വിലകൂടിയ ടിവി വാങ്ങിയാലും കുറഞ്ഞത് വാങ്ങിയാലും മൂന്ന് നാല് കൊല്ലം കഴിയുമ്പോൾ എന്തായാലും പോവും.....
@Transformerssimp
@Transformerssimp 22 күн бұрын
2004 world cup nu vaangiya tv Hitachi, oru pravashyam repair vannu allathe ithu vare kuzhappom onnum illa, idivettimbol connection oorum, and rathriyil mathrame kaanoo
@praseethahari8848
@praseethahari8848 22 күн бұрын
അതെ 😊
@Ajeeshvc
@Ajeeshvc 22 күн бұрын
@@Transformerssimp 2016 മുതൽ ആണ് led lcd ടിവി യിലേക്ക് മാറിയത്, ഇപ്പൊ മൂന്നാമത്തെ ടിവി ആണ്, sony, jvc, മൂന്ന് നാല് കൊല്ലം കഴിഞ്ഞപ്പോ പോയി ഇപ്പൊ impex... എന്റെ അനുഭവം മാത്രമാണ് ഞാൻ പറഞ്ഞത്
@teslamyhero8581
@teslamyhero8581 22 күн бұрын
സോണി TV പത്തു വർഷം ആയി.. ഒരു പ്രശ്നവുമില്ല..❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അതെന്നെ. അത്കൊണ്ട് ആണ് വാറണ്ടി പിരീഡ് കൂടുതലുള്ള ടിവി വാങ്ങിയത്🥰🥰🥰🥰🙏🙏
@user-zt6rc6ns9f
@user-zt6rc6ns9f 22 күн бұрын
ഈ ഓഫർ ജനങ്ങൾ അറിയുമ്പോഴേക്കും കഴിഞ്ഞിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️❤️
@noelsebastianivb8301
@noelsebastianivb8301 22 күн бұрын
ഓൺലൈൻ ഡെലിവറി undo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അറിയില്ല ❤❤🙏
@Hanima265
@Hanima265 22 күн бұрын
നന്നാകുന്നതിനെ ക്കാൾ നല്ലത് പുതിയത് വാങ്ങുന്നതാ 20000 രൂപയോ😳
@teslamyhero8581
@teslamyhero8581 22 күн бұрын
അത് 5000 രൂപ വിലയുള്ളതാണെന്നു പറയുന്നുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
45000 രൂപയുടെ tv ആയിരുന്നു. Samsung. ഡിസ്പ്ലേ ആണ് പോയത് അത് ശെരി യാക്കാൻ 20,000 രൂപ
@lathamohan7705
@lathamohan7705 21 күн бұрын
❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️❤️
@JayaChandran-wk1ec
@JayaChandran-wk1ec 22 күн бұрын
ഓൺലൈൻ കിട്ടുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അറിയില്ല ❤❤❤🙏🙏
@user-ow9fx7dh2k
@user-ow9fx7dh2k 22 күн бұрын
♥️👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️
@Adigasrisaiskpcb
@Adigasrisaiskpcb 22 күн бұрын
കൊതുകിന്റെ പേരിലായാലും ഈച്ചയുടെ പേരിൽ ആയാലും അടിക്കാൻ കിട്ടുന്ന ഒരു അവസരവും മിസ് ആക്കരുത്.. പണ്ട് പണ്ട് ഒരു രാജ്യത്തു വീരസേനൻ എന്നൊരു രാജാവുണ്ടായിരുന്നു ..അങ്ങേരെ സഹധര്മിണി എടുത്തിട്ട് നല്ല പോലെ പെരുമാറുമായിരുന്നു ..അങ്ങനെയിരിക്കെയാണ്‌ മറ്റേര്‍ണിറ്റി ലീവുമെടുത്ത്‌ കുറച്ചു മാസത്തേക്ക്‌ ശ്രീമതി ഭര്‍തൃമര്‍ദ്ദിനി വീരസേനന്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്നത്‌..ആ സമയം മഹാരാജന്‍ രാജ്യത്തെ വിവാഹിതരായ മുഴുവന്‍ പുരുഷ പ്രജകളേയും വിളിച്ചു വരുത്തി രാജാവൊരു പള്ളി അനൌണ്‍സ്മെന്റങ്ങ്‌ നടത്തി. "മാന്യമഹാ വിവാഹിതന്മാരെ, ഇരകളെ , ഇതുവരേക്കും സഹധര്‍മിണിയില്‍ നിന്ന് ഒരടിയെങ്കിലും(പ്രേമ പുരസരം) വാങ്ങുകയോ ഭാര്യയെ ഭയക്കുകയോ (ബഹുമാന പുരസ്സരം) ചെയ്യുന്ന എല്ലാ പുരുഷ കേസരികളും ഗ്രൌണ്ടിന്റെ വലതുവശത്തേക്കും അല്ലാത്തവര്‍ ഗ്രൌണ്ടിന്റെ ഇടതു വശത്തേക്കും മാറി നില്‍ക്കേണ്ടതാണ്‌. ഓമനപുഴ കടപ്പുറത്തെ രാധാകൃഷണന്‍ ഒഴികെ എല്ലാ പുരുഷന്മാരും വലതു വശത്തേക്കു മാറി നിന്നു.രാജാവ്‌ അഭിമാനം കൊണ്ട്‌ രോമാഞ്ച കഞ്ചുകനായി. രാജ്യത്തെ വിവാഹിത പുരുഷ പ്രജകളുടെ മാനം കാക്കാന്‍ ഒരു മഹാധീരനെങ്കിലും ഉണ്ടായല്ലോ...അപ്പോള്‍ തന്നെ രാധാകൃഷ്ണനെ രാജാവ്‌ പുരുഷ രത്നമായി പ്രഖ്യാപിച്ചു...അയാള്‍ക്ക്‌ പട്ടും നാണയങ്ങളും രാജാവിന്റെ വകയായും പിന്നെ ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്ത ഒരു ഫ്ലാറ്റും സ്വിഫ്റ്റ്‌ കുതിര വണ്ടിയും ഇനാമായി പ്രഖ്യാപിച്ചു,ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരുഷ പ്രജകളൊട്‌ തന്റെ വിജയ രഹസ്യം പറയാന്‍ രാധാകൃഷ്ണനെ വേദിയിലേക്ക്‌ ക്ഷണിച്ചു.. രാധ പറഞ്ഞു." ഇങ്ങോട്ടിറങ്ങും മുന്‍പ്‌ എന്റെ പ്രിയ നല്ല പാതി പറഞ്ഞ വാക്കുകളാണ്ട്‌ എന്നെ ഈ അംഗീകാരം ലഭിക്കുവാന്‍ കാരണക്കാരനാക്കിയത്‌ അവളുടെ വിജയ മന്ത്രങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉദ്ദരിക്കാം""ദേ മനുഷ്യാ , നിങ്ങളെ എന്നും ഞാന്‍ തലക്കുത്തി നിര്‍ത്തി ഉലക്കക്കും ചെരവക്കും ഇട്ടടിക്കുന്ന കാര്യം നാട്ടുകാരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ നിങ്ങടെ കയും കാലും ഞാന്‍ തല്ലിയൊടിക്കും".
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
🤣🤣🤣🤣🤣🤣🤣🤣
@jyothisunil2036
@jyothisunil2036 21 күн бұрын
Sarita you don't miss a chance of hitting Aju in the name of a mosquito 😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
🥰🥰🥰😂😂😂
@Riyas...
@Riyas... 21 күн бұрын
അജു: ആ ഓപ്പോയുടെ ഫോൺ ഒന്ന് രണ്ടെണ്ണം വാങ്ങിക്കണം. ഉപയോഗിക്കുകയും ചെയ്യാം. ചാർളിയും പേർളിയും ശല്യം ചെയ്യാൻ വന്നാൽ എറിഞ്ഞ് ഓടിക്കുകയും ചെയ്യാം എങ്ങനേയുണ്ട് സരിതേ എൻ്റെ ബുദ്ധി':🤪🤪😄😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അമ്പട ബുദ്ധിമാനെ 😂😂😂
@teslamyhero8581
@teslamyhero8581 22 күн бұрын
💪💪💪💪❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤❤
@JosephKD-y8t
@JosephKD-y8t 21 күн бұрын
പ്രൊമോഷൻ വീഡിയോ അല്ല.. അത് കണ്ടാൽ അറിയാം 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
അല്ല ന്ന് പറഞ്ഞില്ലല്ലോ 😂😂. പ്രൊമോഷൻ. വീഡിയോ ആണെങ്കിൽ തന്നെ എന്താ പ്രശ്നം.. 🤔🤔
@jishnuravi777
@jishnuravi777 20 күн бұрын
😂😂😂
@hemamalini5638
@hemamalini5638 21 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
♥️♥️♥️♥️♥️♥️🙏
@swabahkt2727
@swabahkt2727 21 күн бұрын
നിങ്ങൾ എടുതടി വി മോശം കമ്പനിയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
സാരല്യ. ആദ്യം വാങ്ങിയ ടിവി പേരുകേട്ട കമ്പനിയായിരുന്നു. Samsung. രണ്ടര കൊല്ലം ആയപ്പോഴേക്കും കേടായി 🙏🙏🙏🙏
@sheebakrishnan9657
@sheebakrishnan9657 22 күн бұрын
അജു സരിത 🥰🥰🥰♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤
@vijayalakshmivs9253
@vijayalakshmivs9253 22 күн бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤️❤️❤️❤️❤️
@beenaaravindakshan4210
@beenaaravindakshan4210 21 күн бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤❤
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 21 күн бұрын
❤❤❤❤❤
@sarathcbbabu6345
@sarathcbbabu6345 21 күн бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 21 күн бұрын
❤❤❤❤❤
@navyathushu7646
@navyathushu7646 20 күн бұрын
❤❤❤❤
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 4,7 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 20 МЛН
САКЕНДІ ҚАТЫНЫ ҚЫЗҒАНЫП ҚАЛДЫ
0:31
Ән - көңілдің ажары.
Рет қаралды 197 М.
The poor girl couldn't take care of the cat 😢😔
0:38
Ben Meryem
Рет қаралды 5 МЛН
No empty
0:35
Mamasoboliha
Рет қаралды 9 МЛН
Быстрые листья для голубцов
0:36
Мистер Лайфхакер
Рет қаралды 6 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 7 МЛН