Bro 180 kanniyil thudanghi 1_1 poli kannikoduthal next part vala ethra kanni varum
@eldhose-pallathi2 жыл бұрын
എനിക്ക് മനസിലായില്ല ചേട്ടാ .എങ്ങനെ പൊലികണ്ണി ? കൈ കെട്ടിനാണോ അതൊ മെഷിൻ വല ചെയ്യാനോ ? മൊബൈൽ നമ്പർ പറഞ്ഞാൽ വിളിക്കാം
@Sreeraj.--012 жыл бұрын
@@eldhose-pallathi mesheen vala
@Sreeraj.--012 жыл бұрын
@@eldhose-pallathi first starting 180 kanniyil ann avideninn oru kanni kazhinjitt aduyha kannikk polikanni kodukkumbol ethra kanni varum ennann
@eldhose-pallathi2 жыл бұрын
ഒരു കണ്ണിക്കു ഒരു കണ്ണി വീതം പൊലികണ്ണി കൊടുത്താൽ 360 ആകും
@vishnuprasad26182 жыл бұрын
പൊടിവല കെട്ടുമ്പോൾ പൊലികണ്ണി ഇടുന്നതു പറയാമോ..
@eldhose-pallathi2 жыл бұрын
കണ്ണി വലുപ്പം എത്ര ആണ് ?
@thampanvarughese775810 ай бұрын
48 കണ്ണി ഇട്ടു തുടങ്ങ്ങു്ന്നത് എത്ര അടി നീളം വളക്കാണെന്ന് പറയുമോ thanks
@jithujithu67043 жыл бұрын
Niz... Enganeyumm kettaaam
@annsen83564 жыл бұрын
Chetta evide erikuna valede kanni tudangiyekunath 180 kanniyila.. enit oru 10 kanni kazinju.. ella kanniyilum poli kanni ettitond.. atu kazinju 2 kanni edavittu poli kanni,, pinne 4 kanni edavittu angane.. aa reethil olla vala kollavo
@eldhose-pallathi4 жыл бұрын
നല്ല രീതി ആണ് .ഉണ്ടാക്കി എടുക്കാനും വളരെ എളുപ്പം ആണ് പൊലികണ്ണി എണ്ണം തെറ്റി പോവുകയുമില്ല .മലപ്പുറം ഏരിയയിലാണ് ഇങ്ങനെ ചെയ്യുന്നതായി കേട്ടിട്ടുള്ളത് .എന്റെ സുഹൃത്ത് ഒരു കരീം ഇക്ക ഇങ്ങനെ ആണ് കെട്ടുന്നത് ..നല്ല വിരിവും കിട്ടും .
@eldhose-pallathi4 жыл бұрын
നാട്ടിൽ എവിടെ ആണ് ?
@annsen83564 жыл бұрын
@@eldhose-pallathi Idukki
@eldhose-pallathi4 жыл бұрын
കോതമംഗലം 😀👍🏻
@annsen83564 жыл бұрын
Chetta oru poli kanni ettal etra kanni aanu kudunathu..
പള്ളത്തി ente no: 8594048844 . Call cheyyilla. Off timeil Watsappil reply thannalum mathi, 👍
@sreejithaspazhavoor23895 жыл бұрын
Pulikanni ethra kooti paniyendath
@eldhose-pallathi4 жыл бұрын
sreejithas pazhavoor 12 ennam
@abdutv476 Жыл бұрын
Hai Bro ആ പടി പിടിക്കുന്ന ശരിയായ രീതി ഇങ്ങനെ അല്ല ഞാൻ സ്ഥിരമായി വലകെട്ടുന ആൾആണ്
@eldhose-pallathi Жыл бұрын
ഓരോരുത്തർക്കും അവരവരുടേതായ ശൈലി അല്ലെ ചേട്ടാ .കെട്ടുന്ന രീതി അനുസരിച്ചു പടി പിടിക്കുന്ന രീതിയിലും വ്യത്യാസം വരാം .വല കെട്ടുന്ന ആളാണെന്ന് കേട്ടതിൽ ഒത്തിരി സന്തോഷം .ഞാൻ നേഴ്സ് ആണ് ..ഞാൻ പഠിച്ച രീതിയും ചെയ്യുന്നതുമായ രീതി ആണ് വീഡിയോ ചെയ്തത് ☺️
@abdutv476 Жыл бұрын
@@eldhose-pallathi OK.. ഞാൻ പെയ്ൻ്റെർ ആണ്.. ഒഴിവ് സമയങ്ങളിൽ വലകെട്ടുന്നു12വയസ്മുതൽതുടങ്ങിവലപ്പണിഅറിയാം
@antonyrinosh8796 Жыл бұрын
Number onne tharamo Oru dout chodikanane
@eldhose-pallathi Жыл бұрын
ചേട്ടന്റെ നമ്പർ പറയാമോ ?ഞാൻ വിളിച്ചോളാം
@alexcleetus67714 жыл бұрын
My father veshoovala fullkatti set chaiyum father nalla veshukaran aerunnu
@eldhose-pallathi4 жыл бұрын
Chetan naattil evidaanu?
@sreejithaspazhavoor23895 жыл бұрын
First 48 kanni ano
@rislalife3 жыл бұрын
വലക്കനുസരിച്ചാണ് bro ithupole video ഞാനും ചെയ്തിട്ടുണ്ട് support cheyyumo
ചേട്ടായി60 മില്ലി കണ്ണി 450 കണ്ണി ഉള്ള വല ഉണ്ടാക്കാൻ തുടക്കം എത്ര കണ്ണി ഉണ്ടാക്കണം
@rislalife3 жыл бұрын
Bro veeshu valakku thudakkathil 100kanni venam enkile ketti varumbol veeshiyal parakoo Ithu pole ulla video njanum cheuthittund pls support.
@askarmk20114 жыл бұрын
ചേട്ടായി 48 കണ്ണിയിൽ തുടങ്ങിയാൽ നീളം എത്ര മുഴം വരേ കെട്ടാം ഒരു 9 മുഴം നീളം വേണമങ്കിൽ 48 ൽ തുടങ്ങിയാൽ മതിയോ അതോ 120 തിൽ തുടങ്ങണോ 48 ൽ തുടങ്ങിയാൽ നല്ല വിരിവുള്ള വല കെട്ടാൽ പറ്റുമോ
@eldhose-pallathi4 жыл бұрын
Kanni valippam ethrayaanu?120 l thudangikko
@askarmk20114 жыл бұрын
@@eldhose-pallathi പടി മുക്കാൽ ഇഞ്ചാണ്
@eldhose-pallathi4 жыл бұрын
Ok.no problem
@askarmk20114 жыл бұрын
@@eldhose-pallathi 120 കണ്ണിയിൽ അവു ബോ എത്ര പൊലി കണ്ണി 12 മതിയോ
@eldhose-pallathi4 жыл бұрын
മതി
@sreejithaspazhavoor23895 жыл бұрын
1st cheriya kanni paniyunnath 48 ano 110 ano neyyandath
@eldhose-pallathi4 жыл бұрын
sreejithas pazhavoor kanniyude valippam anusarichu madi.padiyude alavu 1/2 inch aanengil 48 l thudangiyalum madi
@mohammedrashid50154 жыл бұрын
എനിക്കും ചെയ്യണം എന്നുണ്ട് ബട്ട് ഒരു ഐഡിയ കിട്ടുന്നില്ലല്ലോ 🙁🙁
@eldhose-pallathi4 жыл бұрын
ചാനൽ തുറന്നു നോക്കിയാൽ ഓരോരോ സ്റ്റെപ് ആയിട്ട് മനസിലാവും ....എല്ലാ വിഡിയോയും കണ്ടാൽ മതി ചേട്ടാ
@mohammedrashid50154 жыл бұрын
@@eldhose-pallathi മുകളിൽ ഇടുന്ന റിങ് അവസാനം ആണോ ചെയ്യാറ്
@eldhose-pallathi4 жыл бұрын
അതെ
@s49-c2s5 жыл бұрын
Nice video sooji evidunna kitta
@eldhose-pallathi5 жыл бұрын
s 49 valayude saadhanangal kittunna kadayil kittum☺️👍🏻
@s49-c2s5 жыл бұрын
@@eldhose-pallathi nammade avide onnum ee sooji kittaanilla
@ramsheedaliali61945 жыл бұрын
s 49 puthiya vidiose pratheeshikunnu
@dominicmathew5954 жыл бұрын
48 കണ്ണി കണക്കു കുട്ടൻ എളുപ്പത്തിനാണോ?
@eldhose-pallathi4 жыл бұрын
120 കണ്ണിയിലും തുടങ്ങാം ....48 എണ്ണം എളുപ്പത്തിൽ ഇട്ടേന്നേയുള്ളു
@soumyeshsreedharan44404 жыл бұрын
@@eldhose-pallathi 120 കണ്ണിയിൽ തുടങ്ങുമ്പോൾ പൊലികണ്ണി ഇടുന്ന കണക്ക് ഒന്ന്പറഞ്ഞു തരുമോ
ചേട്ടാ വല സ്റ്റാർട്ട് ചെയ്തില്ലെങ്കിൽ 48 കണ്ണിയിൽ തുടങ്ങിയാൽ മതി കെട്ടോ ..അതിനി ശേഷം 3 മുഴം ഒക്കെ കഴിഞ്ഞു ആവശ്യം ഉണ്ടെങ്കിൽ മാത്രം എക്സ്ട്രാ പൊലികണ്ണി ഇട്ടാൽ മതി
@rohanpazhayidathu10184 жыл бұрын
48കണ്ണിൽ തുടങ്ങിയാൽ വല തീരുംബോൾ എത്ര കണ്ണ് കാണും അതുപോലെ എന്തു നീളം kanum
@eldhose-pallathi4 жыл бұрын
5 muzham valayokke aanengil oru 700 kanni vare kaanum
@rohanpazhayidathu10184 жыл бұрын
@@eldhose-pallathi ok. Thanks
@pailyparayil55785 жыл бұрын
നന്നായിട്ടുണ്ട്.
@mohammedrashid50154 жыл бұрын
ഇത് part 3ന്റെ പാകി ആണോ
@spider-ty2ex5 жыл бұрын
കലക്കി സൂപ്പർ
@dijithdijith36424 жыл бұрын
Kidoo
@spider-ty2ex5 жыл бұрын
മെഷിൻ വല പീസ് വാങ്ങി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@subairksubu73035 жыл бұрын
Thanks 😍
@shihabshihab84715 жыл бұрын
No pls bro
@thawzilthawzil84784 жыл бұрын
വല നെയ്യാൻ ഞാൻ പഠിച്ചു സാർ
@eldhose-pallathi4 жыл бұрын
Thawzil Thawzil thnk you😍
@digeshdevadas55804 жыл бұрын
നമ്പർ തരുമോ thawzil ബ്രോ
@albariviog13464 жыл бұрын
48 കണിയിൽ തുടങ്ങി 5 വരിയിൽ 4 കണിയിൽ പുതി കണി ഇട്ടു ഇതിൽ 11 പുതു കണി കിട്ടി ഇന്നി എത്ര വരിയിൽ പുതുക ണി ഇടണം