പടി എവിടുന്നാ കിട്ടാ ഇത് ഉണ്ടാക്കണോ അതോ വേടിക്കണോ മറുപടി തരണേ നൂലും സൂചിയും എല്ലാം വാങ്ങി പടി പടിയില്ലാത്തത് കൊണ്ട് ചെയ്തു നോക്കാൻ പറ്റുന്നില്ല
@ratheeshcr34176 ай бұрын
പടി വാങ്ങാൻ കിട്ടോ
@santhoshchandu38256 ай бұрын
ഉണ്ടാക്കാൻ പഠിപ്പിക്കാമോ
@JosephAbhram-bg8ih6 ай бұрын
1:00 1:00 1:00 1:00
@anilKumar-gm5ux6 ай бұрын
ചേട്ടായി... കണ്ണി വലുപ്പം, വലയുടെ മുഴവും അനുസരിച്ച് തുടക്കത്തിൽ എടുക്കുന്ന കണ്ണി എണ്ണവും, ഇറക്കവും, പൊലികണ്ണിയും എങ്ങനെ ആണ് കണക്ക് കൂട്ടേണ്ടത്
@vichusololifeplayer68516 ай бұрын
Ithu vattathil akkunnatho. Zide joint cheyuvo
@subairck4117 ай бұрын
No tharumoo
@subairck4117 ай бұрын
No tharumoo
@AkhilBabu-rm6nn7 ай бұрын
കണ്ണിവലിപ്പം mm കണക്കിൽ പറഞ്ഞാൽ നന്നായിരുന്നു
@AnandhanAs-bg4ei7 ай бұрын
ഒരുകാരൃം ചോദിക്കാനായിരുന്നു
@AnandhanAs-bg4ei7 ай бұрын
Number തരാവോ
@sivannasivanna5238 ай бұрын
Master I'm siva frm Chennai 🙏🙏🙏🙏🙏
@vishnuprasad26189 ай бұрын
20mm 7 muzham വല കെട്ടി തുടങ്ങേണ്ടതും മാലിടുന്നതും എത്ര കണ്ണിയിൽ ആണെന്ന് പറയുമോ
@vishnuprasad26189 ай бұрын
20 mm 7മുഴം വല എത്ര കണ്ണിയിൽ കെട്ടി തുടങ്ങണം, മാലിടുന്നത് എത്ര കണ്ണിയിലാണ്
@vishnuprasad26189 ай бұрын
20mm പടിവച്ച് വലകെട്ടുമ്പോൾ എത്ര കണ്ണിയിൽ തുടങ്ങണം..മാല് ഇടുന്നത് എത്ര കണ്ണിയിൽ വേണം
@thampanvarughese77589 ай бұрын
7feet 1/2 inch കണ്ണി വല കെട്ടാൻ എത്ര കണ്ണി ൽ തുടങ്ങണം . പൊലിക്കണ്ണി എത്ര കണ്ണി വിട്ടു ഇടണം. വല മുഴുവൻ കെട്ടി കഴിഞ്ഞാണോ 2 സൈഡ് കൂട്ടി joint ചെയുന്നത് pls help cheyamo.
@thampanvarughese77589 ай бұрын
48 കണ്ണി ഇട്ടു തുടങ്ങ്ങു്ന്നത് എത്ര അടി നീളം വളക്കാണെന്ന് പറയുമോ thanks
@thampanvarughese77589 ай бұрын
Dutchman fly slow ആയിട്ടു കാണിക്കുമോ. Thanks
@thampanvarughese77589 ай бұрын
7 feet വല ഉണ്ടാക്കാൻ തുടക്കത്തിൽ എത്ര കണ്ണി കെട്ടണം thanks
@thampanvarughese77589 ай бұрын
പൊലി നിര തുടങ്ങു്ന്നത് എത്ര കണ്ണി തൊട്ടാണ്. എത്ര കണ്ണി വിട്ടാണ് പൊലി കണ്ണി ഇടുന്നത്. 7 മുഴം വലക്കു എത്ര കണ്ണി ഉണ്ടാക്കണം ആദിയം താങ്ക് യു
@thampanvarughese77589 ай бұрын
എത്രാംത് ലൈൻ തൊട്ടാണ് പൊലിക്കണ്ണി ഇടുന്നത് വിസ്സതീകരിക്കാമോ നന്ദി
@AkhilBabu-rm6nn9 ай бұрын
Bro ഒരു വലയിൽ എത്ര ചുരുക്ക് കാൽ വേണമെന്ന് എങ്ങനെയാണ് നിശ്ചയിക്കുന്നത്???
@AkhilBabu-rm6nn9 ай бұрын
ഒരു വലയ്ക്ക് എത്ര ചുരുക്ക് കാല് വേണമെന്ന് എങ്ങനെയാണ് നിശ്ചയിക്കുന്നത്???
@kunhalan786911 ай бұрын
Suppurvark
@user-zc7hz6fk7h Жыл бұрын
അവസാനം രണ്ട് സൈഡ് ജോയിന്റ് ചെയ്യുന്ന വിധം എങ്ങനെയാ ?
@adarshravi6514 Жыл бұрын
ജോയന്റ് ചെയ്യുന്നത് എങ്ങനെയാ....
@manjeeshkumar3183 Жыл бұрын
Wadsap nambar please
@NarsingSijali-ud6zp Жыл бұрын
Kaise citting kare
@eldhose-pallathi Жыл бұрын
Nahi samja mai.kya puch rahe ho aap?
@rashidrayan4426 Жыл бұрын
സൂപ്പർ
@albatross2464 Жыл бұрын
भाऊ मराठीत सांग ना
@eldhose-pallathi Жыл бұрын
maradi nahi malu...hindi ok
@abdutv476 Жыл бұрын
Hai Bro ആ പടി പിടിക്കുന്ന ശരിയായ രീതി ഇങ്ങനെ അല്ല ഞാൻ സ്ഥിരമായി വലകെട്ടുന ആൾആണ്
@eldhose-pallathi Жыл бұрын
ഓരോരുത്തർക്കും അവരവരുടേതായ ശൈലി അല്ലെ ചേട്ടാ .കെട്ടുന്ന രീതി അനുസരിച്ചു പടി പിടിക്കുന്ന രീതിയിലും വ്യത്യാസം വരാം .വല കെട്ടുന്ന ആളാണെന്ന് കേട്ടതിൽ ഒത്തിരി സന്തോഷം .ഞാൻ നേഴ്സ് ആണ് ..ഞാൻ പഠിച്ച രീതിയും ചെയ്യുന്നതുമായ രീതി ആണ് വീഡിയോ ചെയ്തത് ☺️
@abdutv476 Жыл бұрын
@@eldhose-pallathi OK.. ഞാൻ പെയ്ൻ്റെർ ആണ്.. ഒഴിവ് സമയങ്ങളിൽ വലകെട്ടുന്നു12വയസ്മുതൽതുടങ്ങിവലപ്പണിഅറിയാം
@jagathikumar8973 Жыл бұрын
ഉര കോലില് നൂല് തീർന്നാൽ നൂല് ജോയിന്റ് ചെയ്യുന്ന വിധം ഒന്ന് പറഞ്ഞു തരുമോ
@eldhose-pallathi Жыл бұрын
ആദ്യം ചെയ്ത വീഡിയോ കളിൽ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ
@indhuchoodanvg1515 Жыл бұрын
Chetto ella 2 nerayum edavittano polikanni ittirikunne thazhe vare