വീശു വലയിൽ ചുരുക്കു നൂൽ കെട്ടുന്ന രീതി ..PART 1

  Рет қаралды 14,245

പള്ളത്തി

പള്ളത്തി

4 жыл бұрын

വീശു വലയിൽ ചുരുക്കു നൂൽ കെട്ടുന്ന രീതി

Пікірлер: 131
@noblemathew7750
@noblemathew7750 4 жыл бұрын
സൂപ്പർ👌👌💐 "നന്നായി മനസിലാക്കി തരുന്നതിനു ഒരുപാട് നന്ദി "
@Aavanis915
@Aavanis915 4 жыл бұрын
Thanks bro.. വല ഉണ്ടാക്കാൻ പഠിപ്പിച്ചതിന്...
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ ☺️👍🏻
@arunmg5625
@arunmg5625 4 жыл бұрын
ഒരുപാട് നന്ദി ഉണ്ട് brwo.. ഓരോ വീഡിയോയും വളരെ വ്യക്തമായി മനസ്സിലാക്കി തന്നതിന് പക്ഷേ ഇപ്പൊൾ ഒരു സങ്കടം എന്തനെന്നൽ പണ്ട് കണക്ക് മാഷ് തല്ലി യിട്ടും പഠിക്കത്തിരുന്നതിൽ ഞാൻ ഖേദിക്കുന്നു 😭😭😭😭😭😭
@eldhose-pallathi
@eldhose-pallathi 4 жыл бұрын
😂😂😂😂🤣🤣🤣🤣🤣🤣✋🏻ഞാനും ....ഇങ്ങനെ ഒക്കെ ഉപയോഗം വരുമെന്ന് ഇപ്പോഴാ മനസിലായത് ....ഇനി ആ തീറ്റ യുടെ ഉപോയോഗം കൂടി കണ്ടു പിടിക്കണം 😜😜😜😜
@arunimaanilkumar9915
@arunimaanilkumar9915 4 жыл бұрын
Adipoli 😊
@wsdffghj9801
@wsdffghj9801 4 жыл бұрын
സൂപ്പർ
@MUHAMMED-kp6cf
@MUHAMMED-kp6cf 4 жыл бұрын
ഒണ്ട് ചേട്ടാ 💝💝💝😍 nice
@divyajoy7700
@divyajoy7700 4 жыл бұрын
Super
@SoumyaRajeshOfficial
@SoumyaRajeshOfficial 4 жыл бұрын
👍👍👍👍
@nairarun007
@nairarun007 4 жыл бұрын
superrr😊😊😊😊😊👍👍👍👍👍
@khamkhampi906
@khamkhampi906 Жыл бұрын
Bro l wanted to make a 10 -- 12ft long net with mesh size of may be 4mm also l wanted to use a monofilament thread, so base on your experiences how many kilograms of thread will be needed? And how many kilograms of lead sinkers will l require too?
@eldhose-pallathi
@eldhose-pallathi Жыл бұрын
4mm?????🥺 !!...for what ?
@khamkhampi906
@khamkhampi906 Жыл бұрын
@@eldhose-pallathi there's big river or a sea here so fishes were small, which is why l want a small hole or mesh
@sabukumarmk6082
@sabukumarmk6082 3 жыл бұрын
Very much usefil and discriptive. There is a correction from my side. The circumference of the net will not be 2pi X height of the net. Once the net is casted its radius will be less it will be approximarely 0.86 of the length of net(hight).Using this we can calculate the circumference.
@eldhose-pallathi
@eldhose-pallathi 3 жыл бұрын
thank you ☺️👍🏻
@binuvarghese1643
@binuvarghese1643 4 жыл бұрын
You are great
@eldhose-pallathi
@eldhose-pallathi 4 жыл бұрын
🤭😍
@MohammadAli-mo2py
@MohammadAli-mo2py 4 жыл бұрын
Sir how much meter line need 1 net (14f) mybe ?
@eldhose-pallathi
@eldhose-pallathi 4 жыл бұрын
For braille line?its according to the length of the cast net we r using.if you were asking for total cast net making it cant mesure in length,may it will take 1 kg /1.5 kg thread.
@MohammadAli-mo2py
@MohammadAli-mo2py 4 жыл бұрын
Beech
@dipindas3296
@dipindas3296 4 жыл бұрын
Njan ketti..chetta...chettante Vedeo sooper
@eldhose-pallathi
@eldhose-pallathi 4 жыл бұрын
☺️🤝
@thomassebastian679
@thomassebastian679 4 жыл бұрын
Super Bro👍👍
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ ☺️
@freebadvlogs5632
@freebadvlogs5632 4 жыл бұрын
Super bro
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ ☺️
@dijithdijith3642
@dijithdijith3642 4 жыл бұрын
Nlla kariyam
@shamsushamsi8717
@shamsushamsi8717 4 жыл бұрын
ചേർത്തലക്കാരൻ നന്ദി അറിയിക്കുന്നു...
@eldhose-pallathi
@eldhose-pallathi 4 жыл бұрын
Thankyou
@boneyb5597
@boneyb5597 4 жыл бұрын
Video yil paranja karryam okke manasilaye.. idakke thamasha okke parayunnathe resamayittund... pinne enikke oru samshayam ullathr.. valakke ethra churukkukal venam enn engana manasilakunne..???
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഡാ ,അതിനല്ലേ നമ്മൾ ചുറ്റളവ് കണക്കു കൂട്ടുന്നത് .ഒരടിക്കു ഒരു ചെറിയ കാൽ .അപ്പൊ ടോട്ടൽ എത്ര ചെറിയ കാൽ വേണമെന്ന് നോക്കിയിട്ടു അതിനെ 3 കൊണ്ട് ഹരിച്ചാൽ മതിയാകുമല്ലോ ...അപ്പോൾ മെയിൻ കാലിന്റെ എണ്ണം കിട്ടുമല്ലോ
@boneyb5597
@boneyb5597 4 жыл бұрын
@@eldhose-pallathi ok.. ippol manasilaye.
@dijithdijith3642
@dijithdijith3642 4 жыл бұрын
7 mulam
@dijithdijith3642
@dijithdijith3642 4 жыл бұрын
Manadilsyi
@renjithpc4420
@renjithpc4420 4 жыл бұрын
Spr next part edumo
@eldhose-pallathi
@eldhose-pallathi 4 жыл бұрын
2-3 ദിവസത്തിനുള്ളിൽ ഇട്ടേക്കാം കെട്ടോ
@albinjoseph9310
@albinjoseph9310 4 жыл бұрын
ചെറിയ കണ്ണി വല ഉണ്ടാകാൻ ഏത് size ല് ഉള്ള നൂലാ ഉപയോഗിക്കണ്ടത്
@eldhose-pallathi
@eldhose-pallathi 4 жыл бұрын
1/1.5no
@dijithdijith3642
@dijithdijith3642 4 жыл бұрын
Churuku nool adi bagthu valyil kettunndhu onnu idne markalle
@eldhose-pallathi
@eldhose-pallathi 4 жыл бұрын
വീഡിയോ എടുത്തു വച്ചിട്ടുണ്ട് ....ഡാറ്റ തീർന്നു 😂😂😂....നാളെ ഇടും ☺️👍🏻
@libinlouis8668
@libinlouis8668 4 жыл бұрын
No plz bro
@BaqalaSukkari-se7sp
@BaqalaSukkari-se7sp Жыл бұрын
Vala aaki kodukkunnudo
@eldhose-pallathi
@eldhose-pallathi Жыл бұрын
നാട്ടിൽ എവിടെ ആണ് ?
@BaqalaSukkari-se7sp
@BaqalaSukkari-se7sp Жыл бұрын
Payannor
@eldhose-pallathi
@eldhose-pallathi Жыл бұрын
mobile number
@BaqalaSukkari-se7sp
@BaqalaSukkari-se7sp Жыл бұрын
Contact number
@sreeshmam.b3643
@sreeshmam.b3643 3 жыл бұрын
Chetta cheriya നുൽ legth etraya
@eldhose-pallathi
@eldhose-pallathi 3 жыл бұрын
1.5-2 feet
@dijithdijith3642
@dijithdijith3642 4 жыл бұрын
Ente vala kazhiyaraayi apoleku
@eldhose-pallathi
@eldhose-pallathi 4 жыл бұрын
എത്ര മുഴം നെയ്തു ?☺️
@mujeebmujioneman5978
@mujeebmujioneman5978 4 жыл бұрын
Tangse
@dijithdijith3642
@dijithdijith3642 4 жыл бұрын
Churuku nool adibagam kettunndhu idanam
@eldhose-pallathi
@eldhose-pallathi 4 жыл бұрын
👍🏻
@alikuttymanjadi6434
@alikuttymanjadi6434 4 жыл бұрын
ചേട്ടാ മീറ്റർ.തോതിൽ നമ്മൾ കടയിൽ. നിന്നും വാങ്ങിക്കുന്ന വല. എങ്ങനെ വീശൽവ ല ഉണ്ടാകുന്നത്.വീഡിയോ ഉണ്ടോ.
@eldhose-pallathi
@eldhose-pallathi 4 жыл бұрын
അതെനിക്കറിയില്ല ചേട്ടാ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാ .പഠിച്ചിട്ടു ചെയ്യാം കെട്ടോ
@lockalfishing3429
@lockalfishing3429 3 жыл бұрын
Hai apol
@lockalfishing3429
@lockalfishing3429 3 жыл бұрын
Veeshu vala undakunna vedio undo radimad vala vedichitu undakunna reethi
@LEGACYVLOG1994
@LEGACYVLOG1994 4 жыл бұрын
Chettayi ഞങ്ങൾളുടെ ഇവിടെ ചുരുക്കു കൽ വലിപ്പം അനുസരിച്ചു എടുക്കും എന്നിട്ടു വല മണി എണ്ണും. ഉതാഹരണത്തിന്.200 മണി ഉണ്ടെന്ന് വിചാരിക്കുക 16 ചുരുക്കു കൽ ഉണ്ട് എന്ന് വിചാരിക്കുക 16×3=48 എന്നിട്ടു വല മണി എത്ര ഉണ്ടെന്നു എണ്ണും അതിനെ ഫാഗിക്കും 200÷48=4.16 കിട്ടും അപ്പോൾ 4മണി കഴിഞ്ഞു ഒരു നുൽ കെട്ടും പിന്നെ യായും 4മണി കഴിഞ്ഞു അടുത്ത നുൽ കെട്ടും അവസാനം അജസ്റ് ചെയ്യാൻ 5 മണി കഴിഞ്ഞു ഓക്കേ നുൽ ആക്കും
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ ചേട്ടാ,ഈ രീതി ഇന്നലെ വേറെ ഒരാൾ കൂടി പറഞ്ഞിരുന്നു .ഇതാണ് ഏറ്റവും എളുപ്പം ...വെറുതെ അറിയാത്ത കണക്കൊക്കെ കൂട്ടി സമയം കളയണ്ടല്ലോ ☺️🤭🤝...പിന്നെ നിങ്ങൾ ചുരുക്കു കാലുകൾ തമ്മിൽ കൂട്ടി കെട്ടാറുണ്ടോ ?ഞാൻ പറഞ്ഞ രീതിയിൽ തന്നെയാണോ കെട്ടാറു ?അതോ വെവ്വേറെ ആണോ ?
@LEGACYVLOG1994
@LEGACYVLOG1994 4 жыл бұрын
ചുരുക്കു കൽ കുട്ടി കേട്ടർ ഇല്ലാ. ഇനി ചേട്ടായി പറയുന്ന രീതി എന്റെ പുതി യാ വലയിൽ ഒന്ന് കെട്ടി നോക്കണം എന്നിക്കു. എല്ലാം പരീക്ഷിച്ചു നോകാക്കാല്ലോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ചേട്ടാ ചുരുക്കു കാൽ കൂട്ടി കെട്ടാതെ ഇരിക്കുമ്പോൾ വട്ട കണ്ണി ഇടാറുണ്ടോ ?അതായതു കറങ്ങുന്ന വളയം ?ഒരാൾ സംശയം ചോദിച്ചതാ ചേട്ടാ .ആക്ച്വലി ഞാൻ അങ്ങനെ കണ്ടിട്ടില്ല ...ഇംഗ്ലീഷ് കാരൊക്കെ ഇടുന്നതു കണ്ടിട്ടുണ്ട് .അത് നമ്മുടെ നാട്ടിൽ ഉള്ളത് പോലെ അല്ല ...
@LEGACYVLOG1994
@LEGACYVLOG1994 4 жыл бұрын
@@eldhose-pallathi ഇല്ലാ ചേട്ടായിടെ fb adras tha photo ayachu tharam
@jinukrjinukr1725
@jinukrjinukr1725 2 жыл бұрын
ചെറിയ പ്ളാസ്റ്റിക് കയറിൽ കെട്ടിയാൽ ശരിയകുമോ? കാരണം ഞങ്ങളൾ പോകുന്ന പുഴയിൽ ഉണ്ട കലുകളാണ് ചുരുക്കു കാൽപോട്ടിപോകുന്നുണ്ട്
@eldhose-pallathi
@eldhose-pallathi 2 жыл бұрын
ചുരുക്കു നൂൽ നു വേണ്ടി ഉള്ള പ്ലാസ്റ്റിക് നൂൽ വാങ്ങാൻ കിട്ടും ചേട്ടാ ..അത് മേടിച്ചാൽ മതി
@tkdohaq1606
@tkdohaq1606 4 жыл бұрын
ചീലര്‍ 12 നൂല്‍ നീളത്തില്‍ ഇട്ട് അവസാനം ഇയ്യകട്ടയില്‍ കെട്ടന്നത് നല്ലതാണോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
അങ്ങനെയും കണ്ടിട്ടുണ്ട് .ഇംഗ്ലീഷ് കാരൊക്കെ അങ്ങനെയാണ് കെട്ടുന്നത് .ഈയത്തിലല്ല കെട്ടേണ്ടത് .ഈയം കോർക്കുന്ന ചരടിലാണ് കെട്ടേണ്ടത്
@tkdohaq1606
@tkdohaq1606 4 жыл бұрын
ഞാന്‍ 36 കെട്ടില്‍ തുടങ്ങി 12 പൂലീ കണ്ണീ ഇട്ട് തുടങ്ങി ഇപ്പം ഒന്നര മുഴം ആഴി നല്ല അറീവ്‌ ഒരു തമശം നീളത്തില്‍ നൂല് ചുരുക്ക് കാലില്‍ കെട്ടണോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
കെട്ടണം ....നീളമുള്ള നൂലാണ് കെട്ടേണ്ടത്
@jenulkhan8060
@jenulkhan8060 3 жыл бұрын
Hindi ati he Aap ko
@eldhose-pallathi
@eldhose-pallathi 3 жыл бұрын
Bilkul...kya seekhna hai aapko?
@alikuttymanjadi6434
@alikuttymanjadi6434 4 жыл бұрын
വിശൽ വലയുടെ .മൊത്തം കണ്ണി എണ്ണിയതിൻ്റെ ശേഷം ആണല്ലോ ചുരുക്ക് നൂൽ. കണക്കാക്കുന്നത്. അതിൻ്റെ കണക്ക്.ഒന്ന് വിശദീകരിക്കാമോ.
@eldhose-pallathi
@eldhose-pallathi 4 жыл бұрын
കണ്ണി അല്ല ,മണി എണ്ണിയിട്ടാണ് ..3/4/5മണികൾ തമ്മിൽ ഏകദേശം അകലം ഉണ്ടെങ്കിൽ അതിനനുസരിച്ചു പിള്ള കാൽ കണക്കാക്കി അതിനെ 3 കൊണ്ട് ഹരിച്ചാൽ നെടുങ്കാല് കിട്ടും ..അത് മതിയാകും
@abrahamthomas400
@abrahamthomas400 2 жыл бұрын
ഒരു 9മുഴം വല 2 number നൂൽ എത്ര രൂപ ആകും
@eldhose-pallathi
@eldhose-pallathi 2 жыл бұрын
നാട്ടിൽ എവിടെ ആണ് ?
@MUHAMMED-kp6cf
@MUHAMMED-kp6cf 4 жыл бұрын
Chetta pettanu vdo cheyam കാത്തിരുന്നു മടുത്തു plz ഒരു അപേക്ഷ anu🙏
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഇന്നല്ലെങ്കിൽ നാളെ ഇട്ടോളാം 😂😂🤝
@MUHAMMED-kp6cf
@MUHAMMED-kp6cf 4 жыл бұрын
Amm tnx chetta 💝💝💝😍
@rahulbabus6223
@rahulbabus6223 4 жыл бұрын
19.34 ആ കെട്ട് വ്യക്തമായി കാണിച്ചു തരുമോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഏറ്റവും അവസാനം ആ കെട്ടു മാത്രം ആയിട്ട് ചെയ്‌തിട്ടുണ്ട്‌ ...അവസാനം 2-3 മിനിറ്റ് ഒന്ന് കാണണം കെട്ടോ
@boneyb5597
@boneyb5597 4 жыл бұрын
Video yil last veendum kaanikkunnund
@rahulbabus6223
@rahulbabus6223 4 жыл бұрын
@@eldhose-pallathi ok
@girishkp2461
@girishkp2461 3 жыл бұрын
9.. മുഴം വല്ലക് എ ത്ര കാൽ വേണം ബ്രോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
ചുറ്റളവ് കണക്കാക്കി ഒരടിക്കു ഒരു പിള്ള കാൽ എന്ന രീതിയിൽ കണക്ക് കൂട്ടി ചെയ്താൽ മതിയാകും .
@vishnut1162
@vishnut1162 4 жыл бұрын
Mukalil two kett enthina
@eldhose-pallathi
@eldhose-pallathi 4 жыл бұрын
Angane aanu enne padippicha aal paranju thannathu
@eldhose-pallathi
@eldhose-pallathi 4 жыл бұрын
Ittillengilum kuzhappamilla
@vishnut1162
@vishnut1162 4 жыл бұрын
Thank you
@vishnut1162
@vishnut1162 4 жыл бұрын
Ningalude supportil entte vala complete ayi. Circular Ann muuttiyath.next umbrella cutting vedio cheyyane.ningal aath topic cheythalum vijayikum.
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ 😍
@pradeepvellparambil6290
@pradeepvellparambil6290 4 жыл бұрын
കേട്ട് മനസിലായില്ല
@eldhose-pallathi
@eldhose-pallathi 4 жыл бұрын
സിമ്പിൾ കെട്ടാണ് ചേട്ടാ ,ഒന്നൂടെ ശ്രദ്ധിച്ചു നോക്കിക്കേ
@rajeshkk1628
@rajeshkk1628 3 жыл бұрын
ഇതെന്താ പിള്ളക്കാൽ കെട്ടുന്നത് കാണിക്കാത്തത്
@eldhose-pallathi
@eldhose-pallathi 3 жыл бұрын
വേറെ വീഡിയോ ൽ ഉണ്ട് ചേട്ടാ
@sudhakaranmlp
@sudhakaranmlp 4 жыл бұрын
Watsap no tharamo
@anoop7018
@anoop7018 4 жыл бұрын
കെട്ട് ഇട്ട് ചുരുക്ക് നൂൽ ചെയ്താൽ... വീശുമ്പോൾ ചുരുക്ക് നൂൽ പിരിയാതെ കിട്ടുമോ.. വട്ടക്കണ്ണി ഇടണ്ട ആവിശ്യം ഉണ്ടോ..
@eldhose-pallathi
@eldhose-pallathi 4 жыл бұрын
വട്ടക്കണ്ണി എന്താണ് ?തൊടുവളയം ആണോ ?അത് നമ്മൾ അവസാനം കെട്ടുന്നുണ്ട് .
@eldhose-pallathi
@eldhose-pallathi 4 жыл бұрын
കെട്ടിട്ടാലും വട്ടത്തിൽ തന്നെയാണ് വരുന്നത് .മാത്രമല്ല മുകൾ ഭാഗത്തു മാത്രമാണ് കെട്ടു വരുന്നത് .അതുകൊണ്ടു കുഴപ്പമില്ല .മെയിൻ കാര്യം ,ഇതല്ലാതെ വേറെ രീതിയിൽ എനിക്കറിയില്ല 😜🙏
@anoop7018
@anoop7018 4 жыл бұрын
@@eldhose-pallathi ചുരുക്ക് നൂൽ പിരിയാതിരിക്കാൻ ചുരുക്ക് നൂലിനും മെയിൻ കയറിനും ഇടയിൽ ജോയിന്റ് ചെയ്യുന്ന സാധനം...
@anoop7018
@anoop7018 4 жыл бұрын
@@eldhose-pallathi ഓക്കേ ഈ രീതിയിൽ നൂൽ പിരിയില്ലെങ്കിൽ അതൊരു നല്ല രീതി ആണ്.. ഇങ്ങനെ ചെയ്യുമ്പോൾ തൊടുവളയം വേണോ..?
@eldhose-pallathi
@eldhose-pallathi 4 жыл бұрын
തൊടു വളയം വേണം
@dominicmathew595
@dominicmathew595 4 жыл бұрын
ബ്രോ വല ഒറ്റ പീസായി കെട്ടി യോജിപ്പിക്കുകയാണോ ചെയ്യുന്നത്. ഞാൻ കറ്റ വലയും പൊത്തു വലയും കെട്ടിയിട്ടുണ്ട്
@eldhose-pallathi
@eldhose-pallathi 4 жыл бұрын
കെട്ടി യോജിപ്പിച്ചും ചെയ്യാം ,പിന്നെ ഇപ്പൊ വേറൊരു രീതി കൂടി മനസ്സിലായിട്ടുണ്ട് .ചെയ്തുകൊണ്ടിരിക്കുയാണ് .ജോയിന്റ് ചെയ്തുകൊണ്ട് തന്നെ അവസാനം വരെ ചെയ്യാം ......അതിന്റെ വീഡിയോ അടുത്ത് തന്നെ ചെയ്യണം എന്ന് വിചാരിക്കുന്നു .കറ്റ വലയും പൊത്തു വലയും എന്താണെന്നു എനിക്ക് മനസിലായില്ല ചേട്ടാ .ഒന്ന് പറയാമോ ?കുത്തു വലയാണോ ഉദ്ദേശിക്കുന്നത്
@eldhose-pallathi
@eldhose-pallathi 4 жыл бұрын
നിങ്ങൾ പൊലികണ്ണി ഇടുന്ന രീതി എന്താണെന്ന് കൂടി പറയാമോ ?ഓരോ നിരക്കും 5 എണ്ണം വീതം ആണോ ?
@dominicmathew595
@dominicmathew595 4 жыл бұрын
വീശു വല കെട്ടിയിട്ട് ഇല്ല. കറ്റവല. കെട്ടിയ രീതി അത്യത്തെ ഒരു മുഴത്തിനു 2 പൊലി കണ്ണി കൊടുക്കും. പിന്നെ വരുന്ന 4 മുഴത്തിനു 1 വീതം കൊടുക്കും 5 മുഴമേ ചെയ്തിട്ടുള്ളു. എന്നോട് ഒരാൾ പറഞ്ഞു വീശു വല പാളികൾ യോജിപ്പിച്ചാലേ ശെരിക്ക് വിരിവ് വരുക ഉള്ളുവെന്ന്. പിന്നീട് വീഡിയോ കണ്ടപ്പോൾ പൊലികണ്ണി എണ്ണം കുട്ടിയാൽ വിരിവ് കിട്ടുമെന്ന് മനസ്സിലായി.
@dominicmathew595
@dominicmathew595 4 жыл бұрын
പൊത്തു വല 2 അടി വട്ടത്തിൽ ഉള്ള വളയത്തിൽ ഇണക്കും. വെള്ളത്തിൽ അടിയിൽ ഇരിക്കുന്നു മീനിനെ പൊത്തി പിടിച്ച് വളയത്തിൽ ചവിട്ടി പിടിച്ചു തപ്പി എടുക്കും, കറ്റാ വല (കുത്ത് വല) വില്ല് പോലെ കമ്പ് ഇണക്കുന്നത്.
@dominicmathew595
@dominicmathew595 4 жыл бұрын
ഒറ്റയടിക്ക് വട്ടം കെട്ടി യോജിപ്പിച്ചു പോയാൽ ഒരു നിര കണ്ണി അവസാനം ഇല്ലാതെ നിൽക്കില്ല.?
@najeebnajeeb9001
@najeebnajeeb9001 4 жыл бұрын
ചേട്ടാ ചുരുക്ക് നൂല് കെട്ടുന്നതിന്റെ രണ്ടാം ഭാഗം പെട്ടെന്ന് തന്നെ ഇടണേ...
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഓക്കേ ☺️👍🏻
@santhoshkumarmk9489
@santhoshkumarmk9489 4 жыл бұрын
കീറൽ കെട്ടുന്നത് കാണിക്കാമോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
അടുത്ത വീഡിയോ ൽ ഉൾപ്പെടുത്താം കെട്ടോ
@nasarnasar682
@nasarnasar682 3 жыл бұрын
Valare simpleayakaryamanoningalkashtappedunnad
@ilyasmp6267
@ilyasmp6267 4 жыл бұрын
ചുരുക്കു നൂൽ സൈസ് എത്രയാണ്?
@eldhose-pallathi
@eldhose-pallathi 4 жыл бұрын
16
@ilyasmp6267
@ilyasmp6267 4 жыл бұрын
@@eldhose-pallathi വല നെയ്യുന്ന അതെ സൈസ് ആണോ?
@ilyasmp6267
@ilyasmp6267 4 жыл бұрын
വല നെയ്യുന്ന നൂൽ സൈസ് എത്രയാണ്
@ilyasmp6267
@ilyasmp6267 4 жыл бұрын
@@eldhose-pallathi ഞാൻ വല നെയ്ത് 1m നീളം ആയി പക്ഷെ ഞാൻ നെയ്യാൻ തുടങ്ങിയപ്പോൾ ഉപയോഗിച്ച നൂലിനെക്കാൾ കുറച്ചു സൈസ് കുറഞ്ഞ നൂൽ ആണ് ഇപ്പൊ കിട്ടിയത് അതിന് പ്രോബ്ലോം ഉണ്ടോ?
@eldhose-pallathi
@eldhose-pallathi 4 жыл бұрын
വല നെയ്യുന്നത്‌ 1.5/2 നമ്പർ നൂൽ ഉപയോഗിച്ചാണ് .ആദ്യം ഉപയോഗിച്ച നൂൽ കിട്ടിയില്ല എന്ന് കരുതി പ്രശനം ഒന്നും ഇല്ല .കെട്ടു മുറുകി ഇരുന്നാൽ മതി .ലൂസ് ആവാൻ ചാൻസ് വളരെ കൂടുതൽ ആണ്
@sudhakaranmlp
@sudhakaranmlp 4 жыл бұрын
Watsap no tharamo
@eldhose-pallathi
@eldhose-pallathi 4 жыл бұрын
എന്തെങ്കിലും ചോദിക്കാനാണെങ്കിൽ ചോദിച്ചോ ചേട്ടാ ........മരുപദി ഇട്ടോളാം
Net mending | How to repair network breakage? Knots and techniques
16:36
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
AMAZING CAST NET FISHING IN SEA | MOST SATISFYING CAST NET FISHING
10:42
Sri Lankan Fisherman
Рет қаралды 153 М.
Different cast nets, Mullet, Shrimp hand made.
7:08
Mike Usina
Рет қаралды 2,7 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН