12:02 ആ പാവത്തിന്റെ കൈ വിറക്കുന്നു പേടിച്ചിട്ട്. 😥😥😥 നിഷ്കളങ്കനായ ഒരു മനുഷ്യൻ😊💞💞💞 അനിത ചേച്ചി സൂപ്പർ പെർഫോമൻസ് 👌
@arunsivam71919 ай бұрын
ഇത്രയും ശുദ്ധനായ മനുഷ്യൻ 👍👍👍
@ganeshkumar-up8tt9 ай бұрын
ശുദ്ധരായവരെ അല്ലെ പറ്റിക്കാൻ കിട്ടു.
@manoj019839 ай бұрын
വളരെ സത്യസന്ധൻ ആയ മനുഷ്യൻ.❤❤❤
@mahia54979 ай бұрын
വേണ്ട വേണ്ടാ ന്ന് പറഞ്ഞിട്ട് cheers പറയുന്നതിന് മുന്നേ റാഫി അണ്ണൻ മൊത്തോം കുടിച്ച് 😂😂 സൂപ്പർ 👌🏻👌🏻
@bavapmna55209 ай бұрын
വെടിയിറച്ചി വേണമെന്ന് പറഞ്ഞാൽ അപ്പം പോകും വെടിവെയ്ക്കാൻ !😂😂😂😂😂😂
@alexgeorge5869 ай бұрын
😂😂😂😂😂
@sjsj3469 ай бұрын
അനിതാ മാഡം നമ്മളുടെ വീട്ടിലേ ഒരു അംഗം ആണെന്നേ തോന്നൂ.. അനിതാ മാഡം തന്നെയാണ് ഇ എപ്പിസോഡിലും താരം :
@ilyasilyas1899 ай бұрын
😊
@NishaGk-v8l4 ай бұрын
സത്യം എനിക്ക് ഒത്തിരി ഇഷ്ട്ടം ചേച്ചിയെ
@LalammaKrishnankutty8 ай бұрын
ഞാൻ വർഷങ്ങളിയിക്കാന്നുന്ന പരിപാടിയാണിത് നല്ല പ്രോഗ്രാം അതോടൊപ്പം അണിയറയിൽപ പ്രവത്തിക്കുന്ന ഈ സഹോദര മാർ ചരിറ്റി പ്രവത്തനവും നടത്തുന്നു അനിത മോൾക്കും സ്നേഹ വന്ദനം ഈശ്വര കൃപ ഉണ്ടാവട്ടെ!❤❤❤
Verenth വേണേലും പറഞ്ഞു പറ്റിക്ക് ഫുഡ് കഴിച്ചതിനു പറയല്ലേ 😊
@greeshmacs38338 ай бұрын
സംസാരം super
@hariprvk13388 ай бұрын
പാവം 😮😅
@jayakrishnangnair38208 ай бұрын
Congratulations super
@geetasashi46429 ай бұрын
Anitha wow.
@JoseMRMr9 ай бұрын
Hi kaumudi TV, First of all, wish you all artists and viewers a Happy Easter. Made him prank very well. He is very innocent man. Next time we expect a very good prank to gentle men or women. Thank you kaumudi TV.