വീട്ടുകാർ അറിയാതെ നടന്ന കല്ല്യാണം പുറം ലോകം അറിഞ്ഞപ്പോൾ സംഭവിച്ചത് |

  Рет қаралды 1,521,103

Kaumudy

Kaumudy

Күн бұрын

Пікірлер: 1 100
@fasilfasi1144
@fasilfasi1144 3 жыл бұрын
മച്ചാനെ നിന്റെ സെലക്ഷൻ 💯💯അടിപൊളി നല്ല. സ്നേഹമുള്ള പെങ്ങളുട്ടിയെ ആണ് നിനക്ക് കിട്ടിയത് 💯💖
@patupetty2864
@patupetty2864 2 жыл бұрын
എനിക്ക് ആ പെൺകുട്ടിയെ വളരെ ഇഷ്ടപ്പെട്ടു 🌹🌹🌹.. ഈ കാലത്ത് ന്യൂ ജനറഷൻ കൂതറ പെൺകുട്ടികളെക്കാൾ എത്രയോ ഉന്നതയാണ് ആ കുട്ടി 🌹🌹🌹🌹🌹
@first_viral13
@first_viral13 Жыл бұрын
But 18 yr ayittunu വിശ്വസിക്കാൻ പറ്റുല
@majeedmoochikkal7127
@majeedmoochikkal7127 3 жыл бұрын
നല്ല കുട്ടിയാണ് ഏഴഴുകാണ് സുന്ദരിയാണ് രണ്ട് പേർക്കും മംഗള ആശംസകൾ നേരുന്നു 🌹👌🙏
@adithyaaathi5022
@adithyaaathi5022 3 жыл бұрын
Tnx bro♥️
@jefinshibu8542
@jefinshibu8542 3 жыл бұрын
@@adithyaaathi5022 hlo chechi congratulations 🥰
@deepaksa966
@deepaksa966 3 жыл бұрын
Majeed nallacpearanu Moochikal ....hee heee...
@sajinsomarajan
@sajinsomarajan 3 жыл бұрын
@@adithyaaathi5022 വീട്ടിലെ പ്രശ്നം ഒക്കെ solve ആയോ?
@chembakam121
@chembakam121 3 жыл бұрын
@@adithyaaathi5022 ❤️❤️❤️❤️❤️
@santhosh123..
@santhosh123.. 3 жыл бұрын
ആ കുട്ടി ചെക്കനെ ക്കാൾ സൂപ്പർ ആണ്. അഖിൽ ന്റെ ഭാഗ്യം ആണ് ഇന്നത്തെ കാലത്ത് ഇത്ര നിഷ്കളങ്ക യായ ഒരു കുട്ടിയേ കിട്ടിയത് 🥰wish you all the best 👍
@aswathypk3013
@aswathypk3013 3 жыл бұрын
ഒരു prank വീഡിയോ ആണെങ്കിലും ആ പെൺകുട്ടിയെ ഇരുത്തികൊണ്ട് ഇങ്ങനെ പറയാമോ. ഇത് കഴിഞ്ഞു ആ കുട്ടി ഓർക്കില്ലേ prank ആണെങ്കിലും അവര് എന്നെ അങ്ങനെയൊക്കെ പറഞ്ഞില്ലേ എന്നോർത്ത് അതിന്റെ മനസ് വല്ലാതെ വേദനിച്ചിട്ടുണ്ടാവും. എനിക്കും ഈ colour തന്നെ ആണ് എന്നെയും ഒരുപാട് പേര് കളിയാക്കിട്ടുണ്ട് ആ അവസ്ഥയും അപ്പോഴുതേ സങ്കടവും അതുപോലെ അവഗണിക്കപ്പെട്ടവർക്കു മാത്രമേ അറിയൂ pls ഇനി ഇതുപോലെ തമാശയ്ക്ക് ആണെങ്കിൽ പോലും ഞങ്ങളെ പോലെ കറുത്ത സ്ത്രീകളെ ഇങ്ങനെ കളിയാക്കരുത്. പാവം കുട്ടി
@akhilanu6895
@akhilanu6895 2 жыл бұрын
Nalla vellari polethe Nattella enthu paranjalum aa chekkani.. Pinne ithukondu thinnana kuraye aa ..............
@Suji1961
@Suji1961 Жыл бұрын
സോറി
@rajeevrnath
@rajeevrnath 3 жыл бұрын
കളിയായിട്ട് പോലും ഒരു പെങ്കൊച്ചിന്റെ മുന്നിൽ അവളെ സൗന്ദര്യം ഇല്ല എന്നു പറഞ്ഞു കാളിയാക്കരുത്, അതിന്റെ മുഖം മാറിയത് കണ്ട് ചങ്കു പൊട്ടി?
@Pollaapmedia
@Pollaapmedia 3 жыл бұрын
ഒരിക്കലും ഒരു പെൺകുട്ടിയുടെ സൗന്ദര്യത്തെ മുഖത്തു നോക്കി മനഃപൂർവം ഓ മൈ ഗോഡ് ടീം കുറ്റം പറയില്ല. ഇത്തരത്തിലുള്ള വിവാഹം നടക്കുമ്പോൾ സാധാരണ ഏത് കുടുംബത്തിലെയും മുതിർന്നവർ പറയുന്ന ചില വാക്കുകളും രീതികളും ആണ് ഇതിലെ അവതാരകർ പ്രേക്ഷകർക്ക് മുന്നിൽ ചിത്രീകരിച്ചത്. അതിനെ സീരിയസായി കണക്കിലെടുക്കേണ്ട കാര്യം ഇല്ല..
@rajeevrnath
@rajeevrnath 3 жыл бұрын
@@Pollaapmedia മുതിർന്നവർ പറ്റിക്കാൻ വേണ്ടി ആണെങ്കിലും അങ്ങനെ പറയരുത് എന്നാണ് പറഞ്ഞത്, ആ ഒരു നിമിഷത്തിൽ ആ കുട്ടിയുടെ മനസ്സ് എന്തോരം വിഷമിച്ചിട്ടുണ്ടാവാം
@kuttayikuttayi6796
@kuttayikuttayi6796 3 жыл бұрын
@@rajeevrnath അതെ....
@arszz7080
@arszz7080 3 жыл бұрын
അതെ വളരെ മോശായിപ്പോയി 😬😬
@rameshkarayil812
@rameshkarayil812 3 жыл бұрын
നിങ്ങളുടെ കൂടെയുള്ള സഹോദരിയെ പരിചയപ്പെടുത്താതെ എന്തിനു അവഗണിയ്ക്കുന്നു
@ASH03ASH
@ASH03ASH 3 жыл бұрын
തമാശക്ക് ആണെങ്കിലും body shaming പരമാവധി ഒഴിവാക്കുക അതൊക്കെ കേൾക്കുന്നവരുടെ മാനസികാവസ്ഥ oh my god team മനസിലാക്കണം ഇന്നത്തെ prank അടിപൊളി ആയി ❤
@gulumalippan3031
@gulumalippan3031 3 жыл бұрын
Ammachi kollam
@sajeenam1277
@sajeenam1277 3 жыл бұрын
Shariyaa chila episode l ingane avar parayunnund..kashtam...
@mobilphon6677
@mobilphon6677 3 жыл бұрын
Corect ath valare moshamayi thoni anik
@mobilphon6677
@mobilphon6677 3 жыл бұрын
Thamshayil koodi anakil polum mattullavarude saoundaryathe Patti kaliyaki samsarikaruth ath varude manasi murivu undakkum
@aziraelazi782
@aziraelazi782 3 жыл бұрын
@@sajeenam1277 ഏതു episodil ആണ് അവരു അങ്ങനെ പറയുന്നത് ആരേലും എന്തെങ്കിലും പറയുന്നത് കേട്ട് വന്നോളും അവൾടെ husbendinu ഇല്ലാത്ത ചൊറിച്ചിൽ നിനക്ക് ഓക്കെ എന്തിനാണ് കുറെ എണ്ണം ഉണ്ട് ഒരു തൊഴിലും ഇല്ലാതെ ജോലിചെയ്തു ജീവിക്കുന്നവരെ കുറ്റം പറയാൻ നാണം ഇല്ലെ
@kalarikkalkrishnankutty9070
@kalarikkalkrishnankutty9070 3 жыл бұрын
ഒരു പാവം കുട്ടി.. ചെയ്തത് തെറ്റാണെന്ന് തോന്നിയത് തന്നെ നല്ലത്.. നല്ലൊരു ജീവിതം ആശംസിക്കുന്നു രണ്ടു പേർക്കും. 🥰🥰
@kripasujeesh1669
@kripasujeesh1669 3 жыл бұрын
പാവം കുട്ടി അതിനെ കൊള്ളില്ല എന്ന് കളിയാക്കിയതിൽ കണ്ടപ്പോ വിഷമമം തോന്നി. ആ മോൾക് ന്താ കുറവ് സുന്ദരി കുട്ടി തന്നെ ആണ് ❤️അതിനെ ഇനിം കരയിപ്പിക്കല്ലേ 💞
@bijuattingal1503
@bijuattingal1503 3 жыл бұрын
രണ്ട് പേർക്കും വിവാഹ ആശംസകൾ നേരുന്നു
@betcysuniverse5152
@betcysuniverse5152 3 жыл бұрын
Athae
@lissy4201
@lissy4201 3 жыл бұрын
🙏🏻🙏🏻
@rajanukkinippura9490
@rajanukkinippura9490 3 жыл бұрын
,,
@vijeeshth5766
@vijeeshth5766 2 жыл бұрын
ആശംസകൾ
@athirashylaj
@athirashylaj 3 жыл бұрын
എല്ലാം കൊള്ളാം.... പക്ഷെ body shaming ഒഴിവാക്കണം നല്ല ഒരു മോളാണ്..... നല്ല ഒരു ജീവിതം ഉണ്ടാകട്ടെ ❤❤❤
@sarvavyapi9439
@sarvavyapi9439 3 жыл бұрын
അവിടെ തുള്ളി കളിച്ചു നടക്കുന്ന ഒരു ചെമ്പൻ കുഞ്ഞിനെ ആണ് ഞാൻ ശ്രദ്ധിച്ചത്😜. നല്ല cute kitten❤️🥰
@fathima8625
@fathima8625 3 жыл бұрын
aa kunnu mani poochaye ayirnnu nte nottam muzhuvanum🥰🥰🥰
@noushida3973
@noushida3973 3 жыл бұрын
,njanum
@chinchubinoy5628
@chinchubinoy5628 3 жыл бұрын
ഞാനും ആ തുള്ളികളിക്കുന്ന പൂച്ച കുട്ടിയെയാ നോക്കിനിന്നു പോയത് so cute♥️
@sajovarghese3331
@sajovarghese3331 2 жыл бұрын
2 പേർ ഉണ്ട്
@sarvavyapi9439
@sarvavyapi9439 2 жыл бұрын
കറമ്പി പൂച്ച കുട്ടിയെ ഇപ്പോഴാണ് ശ്രദ്ധിച്ചത്😜🥰
@silufari
@silufari 3 жыл бұрын
പാവം ആ പൂച്ചക്കുട്ടി ന്താ നടക്കുന്നെ എന്നുപോലും അറിയാതെ നട്ടം തിരിഞ്ഞു നടക്കുന്നു 🤣🤣🤣🤣🤣🤣🤣
@AnilKumar-fn9mv
@AnilKumar-fn9mv 3 жыл бұрын
പാവം കുട്ടി,,, സൗന്ദര്യം മനസിലാണ്,, ഇനിയും ഇങ്ങനെയുള്ള വാക്കുകൾ പറയാതിരിക്കാൻ ശ്രമിക്കുക 👍👏🏼
@noobkerala
@noobkerala 2 жыл бұрын
നുണ 🤣 പച്ച നുണ. സൗന്ദര്യം മനസ്സിൽ ആണ് പോലു 🤣🤣🤣. ആരും xray മിഷൻ ഒന്നും എടുത്ത് നടക്കുന്നില്ല മനസ്സിൽ സൗന്ദര്യം കാണാൻ... ഒരാളെ ആദ്യം കാണുമ്പോൾ മുഖം ആണ് ആകർഷണ sad ബട്ട്‌ ട്രൂപ് 😔😔😔 അനുഭവം ഗുരു 🙏
@meekammaantony
@meekammaantony 4 ай бұрын
പാവം കുട്ടി​@@noobkerala
@meekammaantony
@meekammaantony 4 ай бұрын
തക്ക തുണ
@മന്ത്രമീഡിയ
@മന്ത്രമീഡിയ 3 жыл бұрын
നല്ല കുട്ടി.....അവന്ടെ ഭാഗ്യമാണ് ❤️❤️❤️❤️2 പേരും സുഖമായി ജീവിതകാലം മുഴുവൻ ഒന്നിച്ച് ഉണ്ടാവട്ടെ ..... സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് സർവെശ്വരനോട് പ്രാർഥിക്കുന്നു🙏🙏🙏
@beinghuman564
@beinghuman564 3 жыл бұрын
ആ പാവം കൊച്ചിനെ സൗന്ദര്യം ഇല്ലെന്ന് പറഞ്ഞു കളിയാക്കി പറ്റിച്ചിട്ട് നടത്തിയ ഈ prank വെറും cheap ആയി എന്ന് പറയാതെ വയ്യ.
@scarywitcter
@scarywitcter 2 жыл бұрын
S s s 😢😢😢
@sasikumarbhagavathi4022
@sasikumarbhagavathi4022 2 жыл бұрын
@Saritha Rajesh oo
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
😢😢
@ShinuPaul-zu9po
@ShinuPaul-zu9po Жыл бұрын
Unda thadichy
@ks8542
@ks8542 7 ай бұрын
​@@ShinuPaul-zu9po areyum parihasikkaruthu ellarum eeshwara srichtiyanu, arogyam, soundaryam okke pokan anuvida nimishan polum venda
@maneeshkk6185
@maneeshkk6185 3 жыл бұрын
ചിരിക്കാൻ തോന്നിയില്ല മനസ്സിൽ കൂടുതൽ സങ്കടം തോന്നി ഈ കുട്ടിയുടെ നിഷ്കളങ്കമായ മുഖം അതല്ലേ ഈ കുട്ടിയുടെ സൗന്ദര്യം
@Devuoo
@Devuoo 3 жыл бұрын
Sathiyam😑
@ajithaachu2704
@ajithaachu2704 3 жыл бұрын
സത്യം
@safamariam5444
@safamariam5444 3 жыл бұрын
Satyam
@hannamariyam9535
@hannamariyam9535 3 жыл бұрын
Tnqqq
@johnpanicker744
@johnpanicker744 3 жыл бұрын
@@Devuoo ..
@rumaizarumi5100
@rumaizarumi5100 3 жыл бұрын
നല്ല കുട്ടിയാണ് wife.. ♥️♥️♥️അതിനെ സമൂഹത്തിനുമുന്നിൽ അഭമാനിക്കാൻ കൂട്ടുനിൽക്കരുത്... മനസ്സാണ് ഭംഗി ❤️. കൈവിടരുത് ❤️. നിഷ്കളങ്കയായ പെൺകുട്ടി.. ❤️
@roshni.4476
@roshni.4476 3 жыл бұрын
ആരാണ് സൗന്ദര്യത്തിൻ്റെ മാനദണ്ഡം നിശ്ചയിച്ചത് ,എന്താണ് സൗന്ദര്യം ,വെളുത്ത സൗന്ദര്യമാവുമോ ,ബോഡി ഷേമിഗ് ഒരിക്കലും അംഗീകരിക്കാനാവില്ല
@podimol6238
@podimol6238 2 жыл бұрын
സത്യം 🥰
@bithusrajvarsha7562
@bithusrajvarsha7562 2 жыл бұрын
🥰
@manojalkamil2515
@manojalkamil2515 5 ай бұрын
👍
@its_me_angitha
@its_me_angitha 3 жыл бұрын
അത്രേം നേരം ആ കുട്ടിയുടെ മാനസികാവസ്ഥ അത് ഓർക്കുമ്പോൾ ഈ prank അംഗീകരിക്കാൻ പറ്റുന്നില്ല 🥺
@Anna-kr5gn
@Anna-kr5gn Жыл бұрын
Hi di
@gigimolm5222
@gigimolm5222 3 жыл бұрын
നല്ല പെണ്കുട്ടി... സൗന്ദര്യ ബോധമുള്ളവർകെ മറ്റുള്ളവരുടെ സൗന്ദര്യം കാണുവാൻ കഴിയൂ
@swapnajoseph8010
@swapnajoseph8010 3 жыл бұрын
പാവം കുട്ടി. എനിക്ക് കണ്ടപ്പോൾ സങ്കടം തോന്നി. കളറും, സൗന്ദര്യം ഒന്നും അല്ല പ്രധാനം. സ്വഭാവം ആണ് മുഖ്യo.. God bless you dears.
@02abhinavarjun80
@02abhinavarjun80 3 жыл бұрын
ഞാൻ ശ്രെദ്ധിച്ചത് അവിടെ ഒന്നും അറിയാതെ ഓടി കളിക്കുന്ന രണ്ടു കുഞ്ഞി പൂച്ചക്കളെ ആണ്.... ക്യൂട്ട് കാട്സ്..... ❣️❣️❣️❣️
@ashkrizz
@ashkrizz 3 жыл бұрын
Its മണിയൻ പൂച്ച 🥰
@02abhinavarjun80
@02abhinavarjun80 3 жыл бұрын
@@ashkrizz കുഞ്ഞിപ്പൂച്ചേ...... 🤣🤣
@swascounsellings4017
@swascounsellings4017 3 жыл бұрын
Sathyam ..enthu bangiyanu
@babysarojamkp7310
@babysarojamkp7310 3 жыл бұрын
@@02abhinavarjun80 I
@TaurasLeo222
@TaurasLeo222 3 жыл бұрын
Athe poli♥️♥️♥️
@nizarudeenbaqavi3242
@nizarudeenbaqavi3242 3 жыл бұрын
കണ്ടിട്ട് ചിരി വിരിഞ്ഞില്ല, ഭക്ഷ്യവസ്തു എടുത്തെറിഞ്ഞതും ഭംഗിയുടെ പേരിൽ ആക്ഷേപിച്ചതും ശരിയായില്ല
@Zylo-fury
@Zylo-fury 3 жыл бұрын
Yes
@malusuresh9270
@malusuresh9270 3 жыл бұрын
Yes
@nijijustin3654
@nijijustin3654 3 жыл бұрын
ഇതിൽ മാത്രമല്ലല്ലോ food വലിച്ചെറിയുന്നത്, മിക്ക സിനിമയലും ഇത് തന്നെയാണ് അതെല്ലാം ശരിയാണോ 🤔🤔
@growplus9015
@growplus9015 3 жыл бұрын
എന്തിനാ ആ പെൺകുട്ടിയെ വിഷമിപ്പിക്കുന്നത്? അവർ തമ്മിൽ നല്ല ചേർച്ചയുണ്ട് ആയുഷ്മാൻ ഭവ god bless them
@chandranathiyadkam9471
@chandranathiyadkam9471 3 жыл бұрын
നല്ല സുന്ദരി കുട്ടീ...2 പേരും സുഖമായി ജീവിക്കൂ..ഗോഡ് bless u
@kannanvarkala3682
@kannanvarkala3682 3 жыл бұрын
പാവം കുട്ടി മനസ്സ് ഒരുപാട് വേദനിച്ചു കാണും
@jobinjoseph6672
@jobinjoseph6672 3 жыл бұрын
Pavam penne
@Twelveview7
@Twelveview7 3 жыл бұрын
തമാശക്ക് ആണേലും ഇങ്ങനെ ഒന്നും പറയല്ലേ... കുറച്ചു വെളുപ്പ് ഉണ്ടേൽ അതാണ് സൗന്ദര്യം എന്ന് കരുതുന്ന ആളുകൾ.. സ്വഭാവം നല്ലതല്ലെങ്കിൽ എത്ര സുന്ദരി ആയിട്ട് എന്ത്? നിങ്ങൾക്ക് ഒക്കെ ഇനി എന്നാണ് നേരം വെളുക്കുന്നത്? കഷ്ട്ടം
@aneeshveliyam
@aneeshveliyam 3 жыл бұрын
മനസ്സിൽ ഒരു വിങ്ങൽ ജീവിതകാലം മുഴുവൻ സന്ദോഷമായി ഇരിക്കട്ടെ. കുത്തുവാക്കുകൾക് ഒരിക്കലും ചെവികൊടുക്കാതിരിക്കുക. വിവാഹശംസകൾ.😊
@mediator50
@mediator50 3 жыл бұрын
ഒട്ടും തന്നെ ചിരിവന്നില്ല ആ പാവം മോളുടെ മുഖം അവസാനം വരെ സങ്കടത്തോടെ നോക്കിയിരുന്നു
@dEcoRgOld
@dEcoRgOld 3 жыл бұрын
മുഴുവൻ കാണാൻ എന്റെ മനസ്സനുവദിക്കുന്നില്ല , ആ സഹോദരിയുടെ നിസ്സഹായാവസ്ഥ യുടെ മുന്നിൽ 😌🙏
@radhar.g5487
@radhar.g5487 3 жыл бұрын
18 വയസ്സായ ഉടനെ ഒരുത്തനോടൊപ്പം ഇറങ്ങിപോകാൻ ധൈര്യം കാണിക്കുന്ന ഇവരെയൊയൊക്കെ എന്തിനാ എല്ലാവരും സപ്പോർട്ട് ചെയ്യുന്നത്, നിങ്ങളുടെ സ്വന്തമക്കൾ ഇങ്ങനെ കാണിച്ചാൽ ക്ഷമിക്കുമോ. ഈ വീഡിയോ ഒരു തെറ്റും എനിക്ക് തോന്നിയില്ല
@ramanivp5249
@ramanivp5249 3 жыл бұрын
പാവം പെൺകുട്ടി മനസ്സ് നിഷ്കളങ്കത മാത്രം ഉള്ള പെൺകുട്ടി നമുക്ക് കണ്ടാൽ തന്നെ അറിയാം 🥰🥰 ആ കുട്ടി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@bismilpah
@bismilpah 3 жыл бұрын
ഒരു തന്റേടമില്ല കുട്ടിക്ക് പാവം നല്ല മൊഞ്ചതിയാണ് മനസ് അതിനേക്കാൾ മൊഞ്ചുണ്ട് നല്ല ജീവിതം ദൈവം അനുഗ്രഹിക്കട്ടെ....
@karthikkris3473
@karthikkris3473 3 жыл бұрын
മനസ്സ് ആണ് സൗന്ദര്യം 💞❤💞 ജീവിതകാലം മുഴുവൻ സന്തോഷമായിരിക്കട്ടെ 2 പേരും 💞❤💞
@ajithaachu2704
@ajithaachu2704 3 жыл бұрын
💕💕💕
@padmasanal1108
@padmasanal1108 3 жыл бұрын
ഈ ഡയലോഗ് ഒക്കെ പറയാൻമാത്രം കൊള്ളാം.. സ്വന്തം ജീവിതത്തിൽ വരുമ്പഴേ അറിയൂ...
@praveenaakhil8692
@praveenaakhil8692 3 жыл бұрын
❤️❤️❤️❤️❤️
@karthikkris3473
@karthikkris3473 3 жыл бұрын
@@padmasanal1108 സ്വന്തം ജീവിതത്തിൽ വന്നാൽ ന്താണ് കുഴപ്പം സുനാമി ഒന്നുല്ലല്ലോ എല്ലാരും ഒരുപോലെ അല്ല!!! ചേച്ചി 😎
@thamburan9470
@thamburan9470 2 жыл бұрын
Full vedio കണ്ടപ്പോൾ ആ കുട്ടിക്ക് സൗന്ദര്യം കൂടി വരുന്നപോലെ. Super.
@SweetyMedia435
@SweetyMedia435 5 ай бұрын
ആ കുട്ടിയുടെ സൗന്ദര്യം അതിന്റെ നിഷ്കളങ്കമായ സ്നേഹം ആണ്. ഇന്നത്തെ കാലത്ത് എല്ലാ ഉടായിപ്പുകളും ചെയ്ത് പലരെയും തേച്ചും എല്ലാവന്മാരുടെ കൂടെ കറങ്ങിയും mdma യും ബിയറും ഒക്കെ അടിച്ചു നടക്കുന്ന അലവലാതികളെക്കാൾ ഏറ്റവും നല്ല മോളാണ് അവൾ ❤❤❤❤
@thecreator776
@thecreator776 3 жыл бұрын
പാവം കുട്ടി... വീട്ടുകാർ ഒന്നിച്ചു കുട്ടിയെ വീട്ടിൽ കയറ്റണം അവർ ഒന്നിച്ചു ജീവിക്കട്ടെ
@babunck8613
@babunck8613 3 жыл бұрын
എനിക്ക് അഖിലിന്റെ വീട്ടുകാരോട് ഒരപേക്ഷ പാവം പെൺകുട്ടിയാണ് രണ്ടുപേരെയും വീട്ടിലേക്ക് സ്വീകരിച്ച് അവരെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കുക
@aswathyrajendranachuzz463
@aswathyrajendranachuzz463 3 жыл бұрын
എന്റെ ചേച്ചിയുടെ friend ആണ് ഈ ചേച്ചി happy married life ചേച്ചി ചേട്ടാ 🥰
@mashithasalammashii5282
@mashithasalammashii5282 2 жыл бұрын
Ente muthummante ammayide mwoonaa aaa cheetttan...😁😁😁
@adithyanp5459
@adithyanp5459 2 жыл бұрын
Ithenthaa sambhavam onnum manasilaayilla...ithu ullathanoo...allel valla prankum aanoo???
@Aerahhh
@Aerahhh 2 жыл бұрын
@@mashithasalammashii5282 aval paranjath sathyanu mr🥴
@Aerahhh
@Aerahhh 2 жыл бұрын
Nammal orumichirunnappo itta comnent😹❤️
@chaplin1669
@chaplin1669 Жыл бұрын
ഇവരെ epol വീട്ടിൽ kayattiyo
@hamdanmuhammad529
@hamdanmuhammad529 3 жыл бұрын
ഏഴഴകുള്ള പെൺ കുട്ടി ക്യൂട്ട് ആണ് 😍😍
@farseenkh1290
@farseenkh1290 3 жыл бұрын
കേട്ടുകയാണേൽ ഇതുപോലെയുള്ള കുട്ടികളെ കല്യാണം കഴിക്കണം.. ഒരിക്കലും നമ്മളെ ഇട്ടേച്ചു പോവില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും 😥❤❤❤
@aiswarya5542
@aiswarya5542 2 жыл бұрын
Yes🙂... Thirichum athupole aayal lyf happy avum🙂🥰
@araashiu5793
@araashiu5793 3 жыл бұрын
Cute couple.... all the best....സന്തോഷവും സങ്കടവും ഒക്കെ ഉള്ളതാണ് ജീവിതം... ഇനിയുള്ള കാര്യങ്ങളിൽ നല്ല രീതിയിൽ മുമ്പോട്ട് പോയി നല്ല രീതിയിൽ ജീവിക്കുക....( ഇഷ്ടപ്പെടാത്ത കാര്യം ഭാര്യയെ കുറിച്ച് ആര് പറഞ്ഞാലും എന്ത് പ്രോഗ്രാം നു വേണ്ടി പറഞ്ഞാലും അതിനെ എതിർത്ത് ഭാര്യയെ കൂടെ നിർത്തി മറുപടി കൊടുക്കണം,)
@anuramipmadhu
@anuramipmadhu 3 жыл бұрын
👍
@anuramipmadhu
@anuramipmadhu 3 жыл бұрын
Good
@njanuyir9723
@njanuyir9723 3 жыл бұрын
👍👍
@abdulmajeede6729
@abdulmajeede6729 3 жыл бұрын
👍👍👍 athan
@ambili23
@ambili23 3 жыл бұрын
Yup. He should have reacted for it on the spot..
@amaldev8997
@amaldev8997 3 жыл бұрын
കാണാൻ സുന്ദരി ആണ് നല്ല പെരുമാറ്റം നന്നായി ജീവിക്കുക all the best 🥰
@sujathakumarian4507
@sujathakumarian4507 3 жыл бұрын
നല്ല പെൺകുട്ടി, അതിനെ കാണുമ്പോളേ അറിയാം വളരെ നിഷ്‌ക്കളങ്കയാണെന്ന്
@gokulkrishna4794
@gokulkrishna4794 2 жыл бұрын
A the nalla kutty
@chichusdreamworld
@chichusdreamworld 3 жыл бұрын
നല്ല bold അയി നില്ക്കു മോളെ ചെയ്തത് തെറ്റു തന്നെ ആണ് അത് ന്യാകരിക്കാൻ നമ്മക്ക് അവകാശം ഇല്ല പ്രായത്തിന്റെ പക്വത കുറവിൽ ഞാനും ഇതുപോലെ ചെയ്ത ആളാണ് ഇന്ന് എനിക്കൊരു മോൾ ഉണ്ട് അവൾ ചെറുതായൊന്നു എന്നോട് തെറ്റു കാണിക്കുമ്പോൾ എനിക്ക് ചങ്ക് പൊട്ടും നമ്മൾ ഒരു അമ്മയാവുമ്പോഴേ ആ വേദന നമുക്ക് അറിയൂ 😔പിന്നെ പഠിക്കുക ഒരു ജോലി സമ്പാദിക്കുക ഇന്നുള്ള സ്നേഹം എന്നും നിലനിൽക്കാൻ നമ്മൾ തന്നെ bold ആവണം 😍
@penielmusic1149
@penielmusic1149 3 жыл бұрын
രണ്ടുപേരും നല്ലകുഞ്ഞുങ്ങളാ. ദൈവം അനുഗ്രഹിക്കട്ടെ 👍
@adithyaaathi5022
@adithyaaathi5022 3 жыл бұрын
Tnx
@sajeevsnehatheeram8174
@sajeevsnehatheeram8174 2 жыл бұрын
P
@sneharobin3486
@sneharobin3486 2 жыл бұрын
@@adithyaaathi5022 happy married life dears.....nalla penkoch aanu...orikkalum vishamipikallu ketto
@aryaamayaworld485
@aryaamayaworld485 3 жыл бұрын
മിക്കവാറും എപ്പിസോഡിലും കാണും ഒരു കുരുത്തം കെട്ട കുഞ്ഞിപ്പൂച്ച😀😂❤️👍
@mtshihabkurukkol3901
@mtshihabkurukkol3901 3 жыл бұрын
ഒരു പാവമാണ് ആ പെൺകുട്ടി അവരുടെ മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകട്ടെ ആ കുട്ടിയെ വേദനിപ്പിക്കുന്ന ഒരുപാട് വാക്കുകൾ ഇതിൽ ഉപയോഗിച്ചു(prank)ആണെങ്കിൽ പോലും
@aswanik3314
@aswanik3314 3 жыл бұрын
Athe
@shihaspodi4672
@shihaspodi4672 3 жыл бұрын
അഖിലിന്റെ അമ്മേ.. വളരെ നല്ല കുട്ടിയാണ് കൂടെ നിർത്തുക 🙌
@KL_51_MaLaYaLi
@KL_51_MaLaYaLi 2 жыл бұрын
സൗധര്യത്തിലല്ല കാര്യം...സ്നേഹിക്കാനുള്ള മനസ്സാണ് വേണ്ടത്...ഈ കുട്ടിക്ക് നല്ല മനസ്സാണ് രണ്ടുപേരും സന്ദോഷത്തോടെ ജീവിക്ക്🥰
@sreeragraghunandanan2162
@sreeragraghunandanan2162 Жыл бұрын
പാവം കുട്ടി, നല്ല മോൾ, നീ ഭാഗ്യവാൻ ആണ്, നല്ല ജീവിതം നേരുന്നു 🎉
@mansika1820
@mansika1820 2 жыл бұрын
കറുപ്പും വെളുപ്പും ദൈവത്തിന്റെ വരദാനമാണ്... അത് വെച്ച് സംസാരിക്കരുത്
@skumarentertainment1094
@skumarentertainment1094 Жыл бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി 😢 ഞാനും സ്നേഹിച്ചു ആണ് വിവാഹം കഴിച്ചത് ഞാനും കുറെ അനുഭവിച്ചു... പക്ഷെ ഇപ്പോൾ ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നു... എനിക്കും ഇവരുടെ അവസ്ഥ ആയിരുന്നു ആദ്യം... 😭😭😭ഇപ്പോൾ.. എല്ലാവരും ഉണ്ട് കൂടെ ❤️🙏🙏🙏...
@gopikagnadh4728
@gopikagnadh4728 5 ай бұрын
Athentha arum Sprt cheiyanjathu
@vishnurg6177
@vishnurg6177 3 жыл бұрын
എല്ലാ എപ്പിസോടും കാണും നല്ല പ്രോഗ്രാം ആണ് പക്ഷെ ഇതുപോലെ ബോഡി ഷൈമിങ് ഒഴിവാക്കണം 🙏🙏🙏
@rejovarghese8744
@rejovarghese8744 3 жыл бұрын
എന്നും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുക god bless
@akhilonline5381
@akhilonline5381 3 жыл бұрын
ആ പെണ്ണിന്റെ Mask കുറച്ച് കഴിഞ്ഞപ്പോള്‍ ആ ചെറുക്കന്‍ എടുത്ത് വച്ചത്‌ എത്ര പേര്‍ ശ്രദ്ധിച്ചു? 😄😄
@Cartoonbytia3058
@Cartoonbytia3058 3 жыл бұрын
🤣🤣🤣
@aadhi7903
@aadhi7903 3 жыл бұрын
😂😂😂
@vipanchikavenu5942
@vipanchikavenu5942 2 жыл бұрын
😂
@sunanda.k8070
@sunanda.k8070 2 жыл бұрын
ചിരി വന്നതു കൊണ്ടാണ് മാസ്ക് അറിയാതെ ഇട്ടത്.
@anjuunni5964
@anjuunni5964 3 жыл бұрын
Nalla sundharikuttiyaa😍😍😍😍jodi und ethrayum pettanu veetukar onnavattey😘god blesss uuu
@musicland2459
@musicland2459 3 жыл бұрын
ആ പയ്യന്റെ ഭാഗ്യം ആണ് ആ കുട്ടി ❤❤❤❤
@jnbaby6263
@jnbaby6263 3 жыл бұрын
Sathyam
@prathapankuttichal2897
@prathapankuttichal2897 3 жыл бұрын
ചിരിക്കാനുള്ള വക കണ്ടെത്തുന്നത് മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടാവരുത്
@musicpeaches4283
@musicpeaches4283 3 жыл бұрын
എന്തിനാ ആ കുട്ടിയെ ഇങ്ങിനെ വേദനിപ്പിക്കുന്നെ പാവം കണ്ടിട്ട് വല്ലാത്ത സങ്കടായി
@manojchemboth7337
@manojchemboth7337 3 жыл бұрын
നിഷ്കളങ്കയായ ഒരു പാവം കുട്ടി ഐശ്വര്യവും സന്തോഷമുള്ള കുടുംബ ജീവിതം ആശംസിക്കുന്നു
@muhammadshahir8226
@muhammadshahir8226 3 жыл бұрын
രണ്ടുപേരുടെ ഭാവി ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
@anandhukrishnan2689
@anandhukrishnan2689 3 жыл бұрын
വിവാഹ മംഗളാശംസകൾ 2പേരും സന്തോഷമായിട്ട് ഇരിക്കട്ടെ 🥰🙏
@bindhuo8581
@bindhuo8581 3 жыл бұрын
പ്രോഗ്രാമിന്റെ പേരിലായാലും ആ കുട്ടിയുടെ സൗന്ദര്യത്തെ കളിയാക്കാൻ പാടില്ലായിരുന്നു ഇനിയെങ്കിലും ശ്രെദ്ധിക്കുക പാവം കുട്ടി
@Santhosh-my8nu
@Santhosh-my8nu 3 жыл бұрын
സൗന്ദര്യം അൻപതു ശതമാനം കാണുന്നവന്റെ കണ്ണിലും 45 ശതമാനം പെരുമാറ്റത്തിലും 5 ശതമാനം മാത്രം പുറം മോഡിയിലും ആകുന്നു
@swapnajoseph8010
@swapnajoseph8010 3 жыл бұрын
ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികളും ഭയങ്കര rough ആയി സംസാരിയ്ക്കും, പക്ഷെ ഈ പാവം പെൺകുട്ടി. സ്നേഹിയ്ക്കുന്നത് തെറ്റൊന്നും അല്ല മോളെ. Don't worry മോളെ. നല്ല life കിട്ടും.
@althafmohammed3719
@althafmohammed3719 3 жыл бұрын
പാവങ്ങൾ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😢 ധൈര്യമായി മുന്നോട്ടു പോകു
@rashimrt9981
@rashimrt9981 3 жыл бұрын
അവർക്കുതമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപെട്ടു കല്ല്യാണവും കഴിച്ചു പിന്നെ എന്തിനു എതിർക്കണം??
@Panackalrk
@Panackalrk 3 жыл бұрын
ബോടി ഷെയിമിംഗും കളിയാക്കാലും മെന്റൽ റ്റോർച്ചറിൻഗും ഉള്ള ഈ പ്രോഗ്രാം ബാൻ ചെയ്യേണ്ട കാലം എന്നേ കഴിഞ്ഞു :👎👎👎👎👎👎
@raji.c.n3448
@raji.c.n3448 3 жыл бұрын
താമസിയാതെ തന്നെ അച്ഛനമ്മമാർ നിങ്ങളോട് ക്ഷമിക്കട്ടെ....... ആശംസകൾ നേരുന്നു.... 💞💞💞💞💞
@reenaaravind3466
@reenaaravind3466 3 жыл бұрын
സൗന്ദര്യം എന്നുള്ളത് വെളുപ്പ് മാത്രമല്ല..അത് മനസ്സിലാണ്.. ആ കുട്ടിയെ നന്നായി നോക്കുക.. ജീവിതം സുന്ദരമായിരിക്കും..
@rajendrenv387
@rajendrenv387 3 жыл бұрын
മക്കളുടെ തീരുമാനം വീട്ടുകാരും സന്തോഷപകരുക ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു
@nilavumnjanum441
@nilavumnjanum441 3 жыл бұрын
പൂച്ച കുട്ടിയുടെ കളികൾ നോക്കി ഇരുന്നാ ആരൊക്കെ ഉണ്ട് 🙄
@horner5691
@horner5691 3 жыл бұрын
ആ കൊച്ച് സുന്ദരിയാണ് ❤
@anuzzz2747
@anuzzz2747 3 жыл бұрын
വിവാഹമംഗളാശംസകൾ 💞 പാവം കുട്ടി
@adithyaaathi5022
@adithyaaathi5022 3 жыл бұрын
Tnx bro
@robinrajan148
@robinrajan148 5 ай бұрын
6.48 6.51-sabu chetta - "yente aduth alleparane nyan vigarichu ente aduth aairukum yeenu"😂😂😂😂😂😂super timing.
@ammuammuzz1748
@ammuammuzz1748 3 жыл бұрын
😘😘aa chechiye കാണാൻ സുന്ദരിയാ 🥰🥰🥰thamasakk polum കളിയാക്കരുത് അതിന്റെ filings ariyanjitta😢😢😢😢
@mariyam7067
@mariyam7067 11 ай бұрын
ആ ചെറുക്കൻ ചിരി നിർത്താൻ പറ്റാതെ മാസ്ക് എടുത്തു വെച്ച് 🤣🤣പെണ്ണിന്റെ കരച്ചിൽ കണ്ട് ചിരി വന്നവർ ഉണ്ടോ 🤣
@nishanthviru5360
@nishanthviru5360 3 жыл бұрын
Oh My God ചേച്ചിയെ കാണുമ്പോൾ മറിമായത്തിലെ മണ്ടു ചേച്ചിയെ ഓർമ്മ വരുന്നു 😇😜😍
@Nhasni418
@Nhasni418 3 жыл бұрын
നല്ല മുഖശ്രീയുള്ള കുട്ടി ഒരുപാടിഷ്ടമായി
@soofimm8274
@soofimm8274 3 жыл бұрын
ഏതാണ് ഈ നല്ല പെൺകുട്ടിയെ പാവം പെൺകുട്ടിയാണ് രക്ഷകർത്താക്കൾ സ്വീകരിക്കണം
@thulaseedharanb4275
@thulaseedharanb4275 2 жыл бұрын
ഒരാളിന്റെ സൌന്ദര്യം രൂപത്തിലല്ല ; മനസ്സിലാണ് 😍
@ഷാഹിറേ
@ഷാഹിറേ 3 жыл бұрын
Yes Im a പൂച്ച കുഞ്ഞ് fan😇 🤗
@ratheeshkumar7801
@ratheeshkumar7801 2 жыл бұрын
ഞാനും ഇതേ പോലത്തെ ഒരു കല്യാണം ആണ് കഴിച്ചത്. ഈ വീഡിയോ കണ്ടപ്പോൾ എന്റെ ജീവിതം ചിത്രീകരിച്ചപോലെ തോന്നി. 6 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്. 1 വർഷം കഴിഞ്ഞപ്പോൾ 2 വീട്ടുകാരും നമ്മളെ സ്വീകരിച്ചു. ഇപ്പോഴും ഞങ്ങൾ വാടകക്ക് ആണ് താമസം എങ്കിലും വീട്ടുകാരുമായി വലിയ കുഴപ്പമൊന്നുമില്ല. ബോഡി shaming കണ്ടപ്പോൾ, ഈ സീറ്റുവേഷനിലൂടെ കടന്നുപോയ എന്റെ ഭാര്യയും എന്തുമാത്രം വിഷമിച്ചിട്ടുണ്ടാവും എന്നോർക്കുമ്പോൾ എന്തോപോലെ തോന്നുന്നു.
@DAnNYvj3007
@DAnNYvj3007 3 жыл бұрын
13:48 കറുത്ത പൂച്ച: അയ്യോ മറുത ക്ക് ഇളകി ഷോക്കേസിൽ ഒളിക്കാം .....🤣🤣😸😸😸🐈‍⬛🐈‍⬛
@ramlu_kunjimon1486
@ramlu_kunjimon1486 2 жыл бұрын
Allahuvine ഓർത്ത് ഇങ്ങനെ പറയരുത് വികലാംഗ ഒന്നും അല്ലല്ലോ
@DAnNYvj3007
@DAnNYvj3007 2 жыл бұрын
@@ramlu_kunjimon1486 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്?🤔 ഞാൻ ഫ്രാൻസീസ് ചേട്ടൻ ദേഷ്യപ്പെട്ട് അകത്തോട്ട് ഓടിയപ്പോൾ പൂച്ച പേടിച്ച് ഷോക്കേയിൽ ഒളിക്കാൻ പോയി എന്നാണ്👀😸😸😸🙏
@pokemonamv8638
@pokemonamv8638 3 жыл бұрын
ആ കുട്ടി ജീവിതത്തിൽ ഇനി vizhamikkan ഒന്നും കാണില്ല. ലോകത്തിൽ ഒരു പെണ്ണും ഇതു പോലെ ഇത്രേം സഹിച്ചിരിക്കില്ല
@vidhuteji7949
@vidhuteji7949 3 жыл бұрын
Mammide acting superb😂😂
@vijayabenny5762
@vijayabenny5762 3 жыл бұрын
പാവം. കറുപ്പിലും, വെളുപ്പിലും കാര്യം ഇല്ല സ്വഭാവം ആണ് നോക്കേണ്ടത്. കരയുന്നത് കണ്ടിട്ട് വിഷമം തോന്നി. രണ്ടു പേരെയും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹💓💓🥰
@jinishmathew4227
@jinishmathew4227 3 жыл бұрын
ഓ മൈ ഗോഡ്..,ന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ .. ഫ്രാൻസിസ് ചേട്ടനെയും ,സാബു ചേട്ടനെയും ഒരുപാട് ഇഷ്ടമാണ്..പക്ഷെ സ്ത്രീ പ്രമേയങ്ങൾ വരുന്ന എപ്പിസോഡുകളിൽ പെണ്കുട്ടികളോട് ഫ്രാൻസിസ് ചേട്ടൻ ചില ഉപദേശങ്ങൾ കൊടുക്കുന്നത് കണ്ടിട്ടുണ്ട് സ്ത്രീകൾ ദേഷ്യപെടാൻ പാടില്ല, ആണുങ്ങളുടെ നേരെ കൈ ചൂണ്ടി സംസാരിക്കാൻ പാടില്ല. തല്ലാൻ പാടില്ല, സ്ത്രീ എപ്പോഴും ആണിന്റെ മുൻപിൽ ..ഒതുങ്ങി കൊടുക്കണം എന്നു ചില ഉപദേശം. സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യ പരിഗണന തന്നെയാണ്.ഭരണഘടന വാഗ്‌ദാനമ്മാണത് പുരുഷന് ഒരു പ്രത്യേകതയുമില്ല അവിടെ പുരുഷന് സമൂഹത്തിൽ പ്രകട മാക്കുന്ന അതേ സെന്റിമെന്സ് സ്ത്രീകൾക്കും പ്രേകടമാക്കാം...പുരുഷന് മാത്രം എന്താണ് പ്രത്യേകത..?
@shajuantony3015
@shajuantony3015 4 ай бұрын
നല്ല ഒരു കുടുംബിനിയുടെ ലക്ഷണം ആ കുട്ടിക്ക് ഉണ്ട്. നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു
@swapnajoseph8010
@swapnajoseph8010 3 жыл бұрын
വണ്ടിയുടെ അടിയിൽ ഇരുന്ന് കരഞ്ഞു 🤣😂🤣🤣
@nisaps2110
@nisaps2110 3 жыл бұрын
മനസ്സ് വെളുത്തതാണ് സൗന്ദര്യം ഉള്ളതാണ്
@Rope.rider693
@Rope.rider693 3 жыл бұрын
Aaa ചേച്ചി കരഞ്ഞപ്പോ വല്ലാണ്ട് ഒരു വേദന. നിങ്ങൾ സുഗായിട്ട് ജിവിക്ക്
@lalithaa2320
@lalithaa2320 3 жыл бұрын
മാമനായാൽ ഇങ്ങനെത്തന്നെ വേണം. അടിപൊളി മാമൻ.
@basheerafsal6705
@basheerafsal6705 3 жыл бұрын
നല്ല സൗന്ദര്യം ഉണ്ടല്ലോ കുട്ടിക്ക് ഇഷ്ടം ഉള്ള ആളുടെ ഒപ്പം ജീവിക്കുന്ന അല്ലേ നല്ലത് സാമ്പത്തിക നോക്കിയിട്ടാണോ ഇഷ്ടവും ഇഷ്ടക്കേടും നോക്കുന്നത് സ്വത്തും പണവും നോക്കാതെ മരുമകനെ ഓളെ കൊണ്ട് കെട്ടിച്ച് വീട്ടിൽ കൊണ്ടിരിക്കാൻ നോക്ക് ചെറുക്കൻ റെ മാമാ കുട്ടികളെ പേടിപ്പിക്കാതെ കുട്ടി നല്ലോണം പേടിച്ചു
@Vshnux1
@Vshnux1 3 жыл бұрын
💯
@shajithomas2309
@shajithomas2309 3 жыл бұрын
സാബു ചേട്ടാ നിങ്ങളുടെ കൂടെയുള്ള സ്ത്രീയോട് അല്പം മാന്യമായിട്ട് സംസാരിക്കാൻ പറയണം അല്ലെങ്കിൽ കമൻറുകൾ തീരെ മോശമാകും
@blindangel5233
@blindangel5233 2 жыл бұрын
Paavam kutty. Adhoru thottaavaadi.. Nallapole jeevikkatte❤❤❤
@jomyadd9123
@jomyadd9123 3 жыл бұрын
അംഗീകരിക്കാത്ത വീട്ടുകാര് പോവാൻ നിങ്ങളാണ് ജീവിക്കേണ്ട അന്തസ്സോടെ ജോലിയെടുത്ത് ജീവിക്കുന്ന ബ്രോ... ഇന്നീ കാലഘട്ടത്തിൽ പ്രണയനൈരാശ്യം ഉള്ള ആത്മഹത്യ ഒത്തിരി പേരുണ്ട്.. ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല ഇതു.. ജീവിക്ക് സന്തോഷത്തോടെ എല്ലാവിധ മംഗളാശംസകളും...
@swapnajoseph8010
@swapnajoseph8010 3 жыл бұрын
ജനലും, വാതിലും ഒക്കെ പൊട്ടിച്ചു പുറത്തു വിട്ടോ, അല്ലെങ്കിൽ വെട്ടും 😂🤣😂🤣. എന്തായാലും സൂപ്പർ. ചിരിച്ചു ചിരിച്ചു മടുത്തു
@vineethvivya5190
@vineethvivya5190 3 жыл бұрын
ആ കുട്ടിയെ കാണുമ്പോ പാവം തോന്നി,2 പേരും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@hamzuhamzu5373
@hamzuhamzu5373 3 жыл бұрын
നല്ല പെണ്ണ് കുട്ടി പാവം 😢😢
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН