വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ച അഡീനിയം ചെടികൾ എന്നെ തേടി വന്നപ്പോൾ // Adenium Recovery Updates..

  Рет қаралды 300,510

Saji's Innovations

Saji's Innovations

Күн бұрын

To watch all my videos on adenium care, please click the link 👇
• Adenium Vlogs
എന്റെ മറ്റ് അഡീനിയം വീഡിയോകൾ കാണുന്നതിന് താഴെ കാണുന്ന link ക്ലിക്ക് ചെയ്യൂ 👇
• Adenium Vlogs
#adeniumcare
#adeniumlover
#adeniumrepotting
#adeniumpruning
#sajisinnovations
BGM Credits
Italian Cooking Food Background Music for videos No Copyright - COOKING#6 Creative Commons - Attribution 3.0 Unported - CC BY 3.0 Music promoted by Copyright Free Music - Background Music For Videos bit.ly/31OjyRA ----
• Free Sound Effects - N...
• Free Sound Effects - N...

Пікірлер: 857
@juliekottaram
@juliekottaram Жыл бұрын
അദ്‌ഭുതമായിരിക്കുന്നു... അവർക്ക് വീണ്ടും ജീവൻകൊടുത്തല്ലോ🙏. എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 🥰
@subhadratp157
@subhadratp157 Жыл бұрын
എത്രയും വേഗം പൂക്കൾ നിറയട്ടെ 🌹🌹
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much, 🥰🥰
@Seenasgarden7860
@Seenasgarden7860 Жыл бұрын
Athe puthuneevan koduthu plants namukkuvendi prarthickum Eeswaran athu kellum must
@sreejatk5974
@sreejatk5974 Жыл бұрын
സൂപ്പർ
@linivenugopal9145
@linivenugopal9145 Жыл бұрын
Super 👌👌👌
@saleenasali6929
@saleenasali6929 Жыл бұрын
എത്തേണ്ട കൈകളിൽ എത്തേണ്ട സമയത്തു തന്നെ എത്തി. അതുകൊണ്ട് അവർ രക്ഷപ്പെട്ടു. രക്ഷപ്പെടുത്തിയവനെ സന്തോഷിപ്പിക്കുകയും ചെയ്തു. ♥️. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😅 Big salute ♥️♥️♥️♥️
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you so much dear 🥰🥰
@koshyzachariah9639
@koshyzachariah9639 Жыл бұрын
കുപ്പയിലെ മാണിക്യത്തെ പുനർ ജീവിപ്പിച്ച ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ. ചെടിയെ സ്നേഹിക്കുന്നവർക്ക് നല്ല പ്രചോദനം ആകുന്ന വീഡിയോ ചെയ്തതിനു വളരെ നന്ദി
@jancysparadise
@jancysparadise Жыл бұрын
Saji ബ്രോ... എത്ര ഡെഡിക്കേഷൻആണ് അഡീനിയത്തോടും ചെടികളോടും കാണിക്കുന്നത് എന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാകും.. ഒട്ടും skip ചെയ്യാതെ കണ്ടു കേട്ടോ... ആത്മാർത്ഥമായ അവതരണം... എല്ലാത്തിനോടും ഫാമിലിയോടും, വലിയ caring... എല്ലാം ആസ്വദിച്ചു ചെയ്യുന്നു. ഒത്തിരി പോസിറ്റീവ് ആയ ഒരു വീഡിയോ... അതിജീവനത്തിന്റെ കഥ നന്നായി.. ഫലം കിട്ടിയത് കണ്ടപ്പോ കണ്ണും മനസും നിറഞ്ഞു 🙏👍❤.. ഒന്ന് നേരിട്ട് കണ്ടു പറയാൻ തോന്നുന്നു.
@sajisinnovations302
@sajisinnovations302 Жыл бұрын
Hello ma'am, thank you so much for the much motivating comment... നിങ്ങളെപ്പോലെ ഉള്ളവർ എന്റെ വീഡിയോ skip ചെയ്യാതെ കാണുന്നു എന്ന് അറിയുമ്പോൾ തന്നെ വളരെ സന്തോഷം... ഞാനും ഭാര്യയും നിങ്ങടെ regular viewers ആണ്... ആ paradise ലേക്ക് ക്ഷണിച്ചോളു... നേരിട്ട് വന്ന് അഭിനന്ദനങ്ങൾ സ്വീകരിച്ചോളാം 🥰🥰
@elsybenty8587
@elsybenty8587 Жыл бұрын
നല്ല വീഡീയോ
@elsybenty8587
@elsybenty8587 Жыл бұрын
പ്രൂണിങ്ങ് കഴിഞ്ഞ ഒരു കമ്പ് കിട്ടിയെങ്കിൽ എന്ന് ആഗഹിച്ചുപ്പോയി
@elsybenty8587
@elsybenty8587 Жыл бұрын
നല്ല അവതരണം നശിച്ചു പോകുന്ന ജീവന് പുതുജീവൻ നല്കിയല്ലോ
@beenas.h859
@beenas.h859 Жыл бұрын
Super video. അനാഥരായ ചെടികളെ രക്ഷപ്പെടുത്തി മിടുക്കരാക്കിയല്ലോ. ഇത് വലിച്ചെറിഞ്ഞു പോയ വീട്ടുകാർ ഇതു കണ്ടാൽ ഒരു പാട് വിഷമിക്കും. ഇവരെ ഉപേക്ഷിച്ചു കളഞ്ഞതിന്. ഞാനും ഒരു അഡീനിയം സ്നേഹിയാണ്.
@sofimubarak137
@sofimubarak137 Жыл бұрын
നിങ്ങളുടെ ചെടികളോടുള്ള കെയറിങ്..പറയാൻ വാക്കുകളില്ല. അർഹത പെട്ട കൈകളിൽ തന്നെ എത്തിപ്പെട്ടതിൽ ചെടികൾ സന്തോഷിക്കുന്നുണ്ടാവും ❤❤
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much dear 🥰🥰
@sreelethamenon1346
@sreelethamenon1346 Жыл бұрын
ഉപേക്ഷിച്ചവർ കാണാൻ ഇടയായാൽ തീർച്ചയായും അവർക്ക് നഷ്ടബോധം തോന്നും
@PoulyJoju
@PoulyJoju Жыл бұрын
​@@sajisinnovations302fv5
@unnimaya4587
@unnimaya4587 Жыл бұрын
എന്ത് ഭംഗിയാണ് 😍.... താങ്കളുടെ സംരക്ഷണം കിട്ടിയതിൽ അവർ ഭയങ്കര happy ആണ് ❤
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@suvarnaviswanathviswansth9065
@suvarnaviswanathviswansth9065 Жыл бұрын
അർഹതപ്പെട്ട കൈകളിൽ തന്നെ എത്തിപ്പെട്ടു.ബിഗ് സല്യൂട്ട് സർ.നല്ല അവതരണം.ഒരുപാട് ഇഷ്ടപ്പെട്ടു.
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much 🥰🥰
@ManuManu-up5gw
@ManuManu-up5gw Жыл бұрын
Uff കണ്ടിട്ട് കൊതിയായിട്ട് പാടില്ല 😍😍😍 ആരെങ്കിലും നല്ല പ്രായമുള്ള അഡീനിയം ഇത്പോലെ എന്റെ കണ്മുന്നിൽ ഉപേക്ഷിച് പോയിരുന്നെങ്കിൽ 😂...
@sajisinnovations302
@sajisinnovations302 Жыл бұрын
Haha🥰🥰
@poojagunesh4184
@poojagunesh4184 Жыл бұрын
പുതു ജീവൻ നൽകാൻ ഉള്ള മനസിന്‌ thanks🙏... ICU വിൽ നിന്നും ഫൈവ് സ്റ്റാർ ഫെസിലിറ്റി ഹോമിലേക്കു 👌👌👌👌👌
@hamzapallikkal7690
@hamzapallikkal7690 Жыл бұрын
ആദ്യമായാണ് സാറിന്റെ വിഡിയോ കാണുന്നത് വളരെ നല്ല അവതരണം പൂക്കളെ സ്നേഹിക്കുന്നവർക്ക് മനസ്സിന് സന്തോഷം നൽകുന്ന വീഡിയോ. പഴയ വീട്ടുകാർ സാറിനെ തിരക്കി വരാതിരിക്കട്ടെ😁
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much... Subscribe ചെയ്യാൻ മറന്നില്ലല്ലോ.. 😜
@saraladevi8262
@saraladevi8262 Жыл бұрын
എനിക്ക് ഏറെ സന്തോഷം തോന്നിയത് വഴിയിൽ ഉപേക്ഷിച്ചു പോയ ജീവിതങ്ങളെ എടുത്തു പുനരുജ്ജീവനം നൽകി യപ്പോൾ അവർ തിരിച്ചു നൽകിയ വസന്തം തന്നെ ആണ്. എല്ലാ കാര്യത്തിലും അങ്ങിനെ ആണ്. മനുഷ്യൻ ആയാലും, മൃഗം ആയാലും, സസ്യമായാലും. അതാണ് സ്നേഹം. താങ്കൾക്ക് എന്നും നന്മ വരട്ടെ
@sajisinnovations302
@sajisinnovations302 Жыл бұрын
Yess.. Thank you 🥰🥰
@beenammamathew259
@beenammamathew259 Жыл бұрын
ഇന്നാണ് ശ്രീ സജിയുടെ വ്ളോഗ് കാണുന്നത്.ചിലതിനൊക്കെ അഭിപ്രായം എഴുതിയിട്ടുണ്ട്. വ്യത്യസ്തതയുള്ള വ്ളോഗ് ആണെന്നതിനാൽ കാണണമെന്ന്തോന്നി.കൂടുതൽ വ്യത്യസ്തമായവ പ്രതീക്ഷിക്കുന്നു. 👍
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much for the much motivating feedback ma'am... എല്ലാ comments ഉം കണ്ടു. വളരെ സന്തോഷം..please continue your valuable support 🥰🥰
@beenammamathew259
@beenammamathew259 Жыл бұрын
@@sajisinnovations302 👍🙏🏽
@kulsuranys
@kulsuranys Жыл бұрын
ചെടിയെ സ്നേഹിക്കുന്ന ചേട്ടനിരിക്കട്ടെ ഇന്നത്തെ അഭിനന്ദനം 🎊🎊🎊
@sheelajohny1175
@sheelajohny1175 10 ай бұрын
നല്ല വീഡിയോ നല്ല അവതരണം: കേൾക്കാൻ മടുപ്പില്ല. എത്ര രസുള്ള ചെടി 'ഭംഗിയുള്ള പൂക്കൾ 'I love അഡീനിയം ♥️♥️
@sajisinnovations302
@sajisinnovations302 10 ай бұрын
Thank you so much dear 🥰🥰
@maryanson9698
@maryanson9698 Жыл бұрын
Wow 🥰 വളരെ inspire ആയിട്ടുള്ള ഒരു വീഡിയോ ❤ ചെടികളെയും പൂക്കളെയും വളരെ ഇഷ്ടപ്പെട്ടു 🥰 ആരോ ഉപേക്ഷിച്ചു കളഞ്ഞ ചെടികളെ വീണ്ടും പൂക്കളാൽ നിറച്ച താങ്കളുടെ അധ്വാനത്തിനും സന്മനസ്സിനും ഒരായിരം നന്ദി 👌👍🏼👏👏👏👏🥰
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much... ഒരുപാട് സന്തോഷം 🥰🥰
@kannur29
@kannur29 Жыл бұрын
നമ്മുടെ നാട്ടിൽ ആരും ഇതൊന്നും ഉപേക്ഷിക്കുന്നില്ല.കാരണം അത്രക്ക് വിലയാണല്ലോ
@sujamol1929
@sujamol1929 Жыл бұрын
അവനല്ല. അവളാണ്.. മുത്താണ്.... അവളുമാരുടെ വളർത്തച്ഛൻ സൂപ്പർബ്....
@sajisinnovations302
@sajisinnovations302 Жыл бұрын
Haha... Thank you 🥰🥰
@SreeLekha-m4y
@SreeLekha-m4y Жыл бұрын
സർ, താങ്കളുടെ പ്രയത്നം വെറുതെ ആയില്ല. പൂക്കളെയും ചെടികളെയും ഒരുപാട് സ്നേഹിക്കുന്ന എനിക്ക് വളരെ പ്രയോജനവും സന്തോഷവും ആയി.
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@iamilhan
@iamilhan Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി സജി ചേട്ടാ..... 😊
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear... കുറേ നാളായി videos ഒന്നും കാണുന്നില്ലല്ലോ.. എന്തു പറ്റി?
@shibyreji7488
@shibyreji7488 Жыл бұрын
അഡീനിയത്തിനോടുള്ള/പ്രകൃതിയോടുള്ള സ്നേഹം കണ്ട് പ്രകൃതി നൽകിയ സർപ്രൈസ്‌ ❤❤❤
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... അങ്ങനെ ആവും, 🥰🥰
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
പ്രൂണിഗ് ചെയ്തത് കൊണ്ട് നന്നായി പുഷ്പിനിയായി. കളഞ്ഞത് കൊണ്ട് രാജകീയ പ്രോഡിയോടെ തലയുയർത്തി നിൽക്കുന്നു. നിങ്ങൾക്ക് 👍👍👍 താങ്സ്.😊😊❤❤
@sheebabiju3441
@sheebabiju3441 Жыл бұрын
വിശന്ന് കിടന്ന കുഞ്ഞുങ്ങൾക്ക് ആഹാരം കിട്ട യത് പോലെയായി സാർ❤
@jasylukman370
@jasylukman370 Жыл бұрын
ഞാൻ adenium fan ആയിരുന്നില്ല.. But ഈ വീഡിയോ കണ്ടതിനു ശേഷം മാറി... ഇനി collect ചെയ്യണം... Thanks... Super video
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you so much... വളരെ സന്തോഷം 🥰🥰
@jerintherackal8509
@jerintherackal8509 Жыл бұрын
Super.... ഈ പുനർജനി അഭിനന്ദനാർഹം തന്നെ.
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... Thank you, 🥰🥰
@praseethaunni9227
@praseethaunni9227 Жыл бұрын
അനാഥരായ അഡീനിയം ചെടികളുടെ അച്ഛൻ 😊 അടിപൊളി 👍🏻
@sajisinnovations302
@sajisinnovations302 Жыл бұрын
Haha... Thank you dear 🥰🥰
@kusumammoni6417
@kusumammoni6417 Жыл бұрын
😂😂👍
@anithavincent8992
@anithavincent8992 Жыл бұрын
വളരെ സന്തോഷം ദൈവം അവർക്ക് പുതുജീവൻ കൊടുക്കുവാൻ സാറിനേ കാണി ച്ചുവല്ലോ.
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... Thank you 🥰🥰
@lalyroseyohannan332
@lalyroseyohannan332 Жыл бұрын
You are so lucky to get abandoned ADENIUM PLANTS. HAPPY that your hard labour showed fruit..
@sajisinnovations302
@sajisinnovations302 Жыл бұрын
So nice of you🥰🥰
@sand7232
@sand7232 Жыл бұрын
ഞാൻ അത്ഭുതപെട്ടുപോയി...... എന്റെ വീട്ടിലും ഉണ്ട്.. കളയണോ വേണ്ടയോന്നു വെച്ചിട്ടുള്ളത്.. ഇനി ഞാൻ പൊളിക്കും 😜thanku.. 🙏
@sajisinnovations302
@sajisinnovations302 Жыл бұрын
Aaha... അത് നന്നായി 🥰🥰
@smrithyrajesh948
@smrithyrajesh948 Жыл бұрын
Adenium ചെടികളുടെ നാഥൻ 👍👍👍ഇപ്പോൾ എവിടെ adenium കണ്ടാലും സാർനെയും ഈ ചാനെലും ആണ് ആദ്യം ഓർമ വരിക 😃😃
@sajisinnovations302
@sajisinnovations302 Жыл бұрын
Ayyoo... Thank you so much.. Really happy dear 🥰🥰
@PreethaVk-kn2rv
@PreethaVk-kn2rv Жыл бұрын
ഞാനും 2വർഷായി ഒരു adiniyam വാങ്ങിട്ട് ഇതു വരെ ഒരു പൂവ്പോലും ഉണ്ടായില്ല എന്നും പോയി നോക്കും വാങ്ങി യപ്പോൾ ഉള്ള ഇല യൊക്കെ കൊഴിഞ്ഞുപോയി ഇപ്പോൾ 2.3ചെറിയ ഇലകൾ വന്നിട്ടുണ്ട്
@ramachandranak9562
@ramachandranak9562 Жыл бұрын
എറിയാൻ അറിയുന്നവർക്ക് വടി കൊടുത്താലുള്ള ഗുണം ഇതാണ്👍👍👍
@sajisinnovations302
@sajisinnovations302 Жыл бұрын
Haha... Thank you dear 🥰🥰
@leelammamathew8310
@leelammamathew8310 Жыл бұрын
Congrats. Nalla അവതരണം. ഒത്തിരി ഇഷ്ടപ്പെട്ടു. എനിക്കും കുറച്ചു അഡീനിയം ഉണ്ട് . ഒരു ചെടി ഒഴിച്ച് ബാക്കി എല്ലാം സിംഗിൾ pettals ആണ് എങ്കിലും അത് കാണുന്നത് വളരെ സന്തോഷമാണ് താങ്കളുടെ ചെടികൾ കാണാൻ നല്ലഭംഗിയുണ്ട്. God bless you
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much dear..
@athulnandhu3260
@athulnandhu3260 Жыл бұрын
അവസാനം അവർ അർഹതപെട്ട ആൾക്ക് തന്നെ ലഭിച്ചു 🥰❤️
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@artcreations5911
@artcreations5911 11 ай бұрын
നമസ്ക്കാരം sir ;നല്ല മനസിന്‌ ആയുസ്സ് കൂടട്ടേ ദൈവം കാണുന്നുണ്ട്.ഞാനും പ്രര്ധിക്കാം.🙏🏽🙏🏽
@sajisinnovations302
@sajisinnovations302 11 ай бұрын
Thank you very much
@meerababu4647
@meerababu4647 Жыл бұрын
സാറേ ... ഇത്രയും നല്ലൊരു ചെടി കളയാൻ തോന്നിയല്ലോ അവർക്ക് ... ഇത്രയും നന്നായി പറഞ്ഞു തന്നതിനു നന്ദി ....ഞങ്ങളുടെ നാട്ടിലൊന്നും ആരും ഇങ്ങനെ കളയുന്നില്ലല്ലോ😔
@vasanthavenu84
@vasanthavenu84 Жыл бұрын
🙏 super കണ്ടപ്പോൾ ഒത്തിരി സന്തോഷം,ഞാനും ഇതുപോലെ ഒന്ന് ചെയ്തു ഇപ്പോൾ നന്നായി പൂത്ത് ❤🥰
@sajisinnovations302
@sajisinnovations302 Жыл бұрын
Nice.. Thank you 🥰🥰
@harshansrimathi8224
@harshansrimathi8224 Жыл бұрын
Super. You are giving life to four plants. If you don't see them, they dry up and become waste Gone. Thank you so much for showing this to us 👌👏👏👏👏👏👏👏
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... You are right.. Thank you for watching 🥰🥰
@drjegygracethomas2420
@drjegygracethomas2420 Жыл бұрын
നല്ല കൈപുണ്യമുള്ള ആൾ .എല്ലാ ചെടികളും ഉഷാറായി നിൽക്കുന്നു .
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@dalwindennis1698
@dalwindennis1698 Жыл бұрын
ചേട്ടൻ പൊളിയാണ്. അതുകൊണ്ടല്ലേ ചേട്ടനെ പോലെ ഉള്ള ആളുടെ കൈയിൽ തന്നെ ഇവയെ എത്തിച്ചത്. എനിക്ക് വളരെ സന്തോഷമായി. ഞാൻ അപ്പോൾ തന്നെ Sabcribe ചെയ്തൂട്ടാ God bless you
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much dear... ഇനിയും എല്ലാ videos ഉം കാണണം... Support continue ചെയ്യണം കേട്ടോ 🥰🥰
@mercyjacobc6982
@mercyjacobc6982 Жыл бұрын
നല്ലത്, എല്ലാരും ഇങ്ങനെ ആയിക്കോളണമെന്നില്ല,, പിന്നെ കിട്ടേണ്ടവരുടെ കയ്യിൽ കിട്ടിയാൽ നന്നാകും ❤
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much 🥰🥰
@RaseenaFaisal-r8w
@RaseenaFaisal-r8w Жыл бұрын
സുപ്രായിരിക്കുന്നു കണ്ടിട്ട് വളരെ സന്തോഷം തോന്നി ❤❤❤
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@ajfoodproducts1245
@ajfoodproducts1245 Жыл бұрын
ഭയകര സന്തോഷം തോന്നുന്നു . ചെടികളെ മക്കളെ പോലെ സ്നേഹിച്ചാൽ അവരും തിരിച്ചു സ്നേഹിക്കും...❤❤❤❤
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@basheerbasheer4652
@basheerbasheer4652 Жыл бұрын
Ithu kandapol njanum happy oru nimisham njanum vijarichu vazhi vakkil kidannu enikum ithu pole kittitirunegil ennu❤❤
@reshnanp8606
@reshnanp8606 Жыл бұрын
എങ്ങനെ തോന്നി ഇവരെ കളയാൻ?. അവരെ രക്ഷിച്ചതിന് വളരെ നന്ദി.
@yemjey2749
@yemjey2749 Жыл бұрын
Super bro. ഭംഗിയുള്ള അവതരണം... അഡീനിയം flowers പോലെത്തന്നെ... ഒരു മേജർ Ravi look ഉണ്ട് ചേട്ടന്...😊
@sajisinnovations302
@sajisinnovations302 Жыл бұрын
അതെയോ? Thank you so much dear 🥰🥰
@saramaskar807
@saramaskar807 Жыл бұрын
ആ ചെടിയുടെ വില അറിയാത്തതു കൊണ്ടാണ് എറിഞ്ഞു കളഞ്ഞത്. Appreciate your wonderful work.
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@ponnujose780
@ponnujose780 Жыл бұрын
Sir nalloru doctor thanne. Last kandapo വല്ല്യ സന്തോഷം തോന്നി 👍🏼👍🏼👍🏼
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you so much 🥰🥰
@fidhalatheef
@fidhalatheef Жыл бұрын
Q
@vks816
@vks816 Жыл бұрын
മനസ്സിന് ക്കുളിർമ നൽകുന്ന വിഡിയോ
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
എനിക്കും വളരെ സന്തോഷമായി 🙏🙏
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@achus946
@achus946 Жыл бұрын
അടിനിയo lover ആക്കി മാറ്റി 🤩..... ഇന്നാണ് ആദ്യമായി വീഡിയോ കാണുന്നത്..... New subscriber😍
@anithavinod5446
@anithavinod5446 11 ай бұрын
ഈ വീഡിയോ ഞാൻ എത്ര തവണ കണ്ടു. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@mayadevipa1317
@mayadevipa1317 Жыл бұрын
നന്നായി പ്പെട്ടന്നു കണ്ടതു ക്കൊണ്ട് രക്ഷപ്പെട്ടു. എനിക്ക് ഭയങ്കരിഷ്ടമാണ്. സാഫി ല്ലങ്കിൽ നല്ല മഞ്ഞൾ പൊടി മതി. കൂമ്പ് വരാത്തതിൽ പ്ളാസ്റ്റിക്കടലാസ് വച്ച് അടച്ചുകെട്ടണം. പ്പെട്ടന്നു ബ്രാഞ്ചു വരും.
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you for the valuable informations 🥰🥰
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem Жыл бұрын
Saji chettante effort prashamsikkathe vayya.good effort
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear.. കുറേ ആയല്ലോ കണ്ടിട്ട് 🥰🥰
@pushkalambikapillai8960
@pushkalambikapillai8960 Жыл бұрын
വളരെ നന്നായിരിക്കുന്നു ഇതിന്റെ വളം കീടനാശിനി കൂടി പറഞ്ഞുതരണം
@kadeejarashid
@kadeejarashid Жыл бұрын
Adeniun chedikalod ippo vallathoru ishttam...❤njan 4 chedi vechu ithu vare poovonnum vannilla..😢2bud cheitha thai2 seedling yennum poyi nookkum .mottonnum varunnath kaaninnilla..😢
@sajisinnovations302
@sajisinnovations302 Жыл бұрын
മഴയൊക്കെ മാറി വെയിൽ വരട്ടെ... പൂവ് വരും 🥰🥰
@ramamoorthi1805
@ramamoorthi1805 Жыл бұрын
I was very happy to see him rescue the plants so i subscribed
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you so much dear 🥰🥰
@sdk1412
@sdk1412 Жыл бұрын
ഞാനും adenium ഇഷ്ടപ്പെടുന്നു എന്റെ കൈയിൽ 22 plants ഉണ്ട് ചേട്ടൻ ഭാഗ്യവാനാണ്. ഈ plants ഉപേക്ഷിച്ചു പോയവർക്ക് നന്ദി പറയണം
@sajisinnovations302
@sajisinnovations302 Жыл бұрын
Haha... Keep up the good collection 🥰🥰
@peacefillers
@peacefillers Жыл бұрын
Amazing....wonderful bro. Well done...plants knew your mind and they also worked hard to give you a result... Well done...appreciated
@lijimurali5018
@lijimurali5018 Жыл бұрын
നന്നായി puthu ജീവൻ കൊടുത്തല്ലോ 👍❤️❤️❤️❤️
@khayarunissa9981
@khayarunissa9981 Жыл бұрын
ഭാഗ്യവാൻ😅 അഡീനിയംവെറുതെ കിട്ടുക എന്ന് പറഞാൽ കുറച്ചൊന്നുമല്ല ഭാഗ്യം😊
@sajisinnovations302
@sajisinnovations302 Жыл бұрын
Yes dear... Thank you very much 🥰🥰
@accammageorge1168
@accammageorge1168 10 ай бұрын
Currect 😂😂
@nishasurendran18
@nishasurendran18 Жыл бұрын
Engine itharam chedikal kalayan thonnunnu. Ente favourite anu adenium plant. Single petal anengilum pookkal eppozhum bhangi thanne, especially adenium flowers. Thank you for the caring video.
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much dear 🥰🥰
@rajgardenbudsofhappiness6398
@rajgardenbudsofhappiness6398 Жыл бұрын
Super sir.. you revived them very well, and they are smiling with beautiful flowers. it's like watching a movie..😂
@sajisinnovations302
@sajisinnovations302 Жыл бұрын
അയ്യോ... Am really happy.. Thank you so much for the much motivating feedback.. 🥰🥰
@thahiraa3455
@thahiraa3455 Жыл бұрын
എന്തായാലും അർഹതപ്പെട്ട കൈയിൽ തന്നെ വന്നല്ലോ 👌👌👌🌹🌹
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... Thank you 🥰🥰
@kwacky569
@kwacky569 10 ай бұрын
ഇവരെ ഉപേക്ഷിച്ചവർ നിവൃത്തി കേടുകൊണ്ടാരിക്കും ഉപേക്ഷിച്ചത്. എന്തായാലും കുഞ്ഞുങ്ങൾ എത്തേണ്ട കൈകളിൽ തന്നെ എത്തിയല്ലോ. എന്തു രസമാ പൂത്തു നിക്കുന്നെ കാണാൻ. എനിക്കും ഉണ്ട് 7different colours 👍👍
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു.👍 നല്ല അവതരണം... 👌🏻👌🏻👌🏻👌🏻
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you ma'am🙏🙏
@shaheemaimthiaz4008
@shaheemaimthiaz4008 Жыл бұрын
Plantsinte doctor ennu venamenkil parayaaam super👍👌
@sajisinnovations302
@sajisinnovations302 Жыл бұрын
Haha... Thank you very much dear 🥰🥰
@Harinandh-v7m
@Harinandh-v7m Жыл бұрын
Othiri ishtapetta vedeo
@jayalekshmyk.s.3309
@jayalekshmyk.s.3309 Жыл бұрын
Thank you very much Sir for giving a new life to poor abanded Adenium plants.😊😊😊
@sajisinnovations302
@sajisinnovations302 Жыл бұрын
It's my pleasure.. Thank you so much 🥰🥰
@lethikavijayan8661
@lethikavijayan8661 Жыл бұрын
Anadharaya aa chedikala eswaran athikkeandidathu thannae nalki🎉
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... Thank you 🥰🥰
@GangasHomeGarden
@GangasHomeGarden Жыл бұрын
കൃത്യമായി എത്തിപെടെണ്ട്. കയ്യിൽ തന്നെ എത്തി ❤❤❤
@sajisinnovations302
@sajisinnovations302 Жыл бұрын
Yesss... Thank you 🥰🥰
@AswaniAchu-55
@AswaniAchu-55 Жыл бұрын
Awsome enikkum orupaad ishtta adinium🥰🥰 njn oru thayyu onnu pongan 2 year aayi 🥴valare valarcha kammiyaanu vegam valaran enthu cheyyum vishamichirikkarunnu
@sajisinnovations302
@sajisinnovations302 Жыл бұрын
Repot ചെയ്തിട്ട് prune ചെയ്തു കൊടുക്ക്‌...
@bindupauly5294
@bindupauly5294 Жыл бұрын
You are lucky.different colour's kittiyallo.
@sajisinnovations302
@sajisinnovations302 Жыл бұрын
Yes, true
@habeebidubl8294
@habeebidubl8294 10 ай бұрын
സൂപ്പർ. ആദ്യമായിട്ടാണ് video കാണുന്നത്
@pushkalambikapillai8960
@pushkalambikapillai8960 Жыл бұрын
വളരെ നന്നായിട്ടുണ്ട് i വളം കീടനാശിനി കൂടി പറയണം
@prameelamohanan-e4g
@prameelamohanan-e4g Жыл бұрын
🎉 ഭാഗ്യവാൻ ന്മാർ നിങ്ങളും ചെടികളും കാണുമ്പോൾ കൊതിയാകുന്നു വിത്തുകളോ കമ്പുകളോ ഉണ്ടെങ്കിൽ തരുമോ എവിടെയാണ് സ്ഥലം
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@hazeenanizar6421
@hazeenanizar6421 10 ай бұрын
Njaanum happy... ഒരുപാട് സന്തോഷം ❤
@sajisinnovations302
@sajisinnovations302 10 ай бұрын
Thank you 🥰🥰
@ashuyanu4277
@ashuyanu4277 Жыл бұрын
Chedikalk orupad santhosam ayi kanum 🥰🥰👍 Thanks for sharing😍
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much 🥰🥰
@rathyjayapal3424
@rathyjayapal3424 Жыл бұрын
ദൈവമാ ണെ ഇതിനോട് ഇഷ്ടമുള്ള കയ്യിൽ തന്നെ എത്തിച്ചേ 👌
@sajisinnovations302
@sajisinnovations302 Жыл бұрын
Yess... Thank you 😍😍
@stanlyjohn5496
@stanlyjohn5496 Жыл бұрын
എത്തെണ്ടടുത്ത് എത്തി വളരെ സന്തോഷം❤
@sajisinnovations302
@sajisinnovations302 Жыл бұрын
അതെ... Thank you 🥰🥰
@arunchakyar3901
@arunchakyar3901 Жыл бұрын
മച്ചാനെ പൊളിച്ചു ❤️❤️❤️❤️ പോത്തോസ് (മണിപ്ലേറ് ) ഒരു വീഡിയോ ചെയ്യണേ..
@revathydevu6951
@revathydevu6951 Жыл бұрын
Sir njan kandathil ettavum ishttam thoniya video Super aayittundu
@kochurani7012
@kochurani7012 Жыл бұрын
Ayusinte karyam bhayangaram thanne, nalla chedikalude malghayude kaikalil ethi, God bless you.
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you so much 🥰🥰
@binijones3110
@binijones3110 Жыл бұрын
Sir super ഇതാണ് യഥാർത്ഥ innovation ആ ചെടികൾ sir നോട് ഏത് ഭാഷയിലാണ് നന്ദി പറയുന്നത്
@soosanshibu5361
@soosanshibu5361 11 ай бұрын
Wonderful ❤❤❤. എന്റെ ചെടിയിൽ പൂക്കൾ പിടിക്കുന്നില്ല.. മൊട്ടു ഉണ്ടാകും എന്തു ചെയ്യണം
@divyagr718
@divyagr718 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല നിങ്ങൾ 👌👌👌തന്നെ അടിപൊളി
@divyagr718
@divyagr718 Жыл бұрын
അഡീനിയം കട്ടുചെയ്യുബോൾ പരിഗണിക്കമോ സാർ 🙏
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much dear 🥰🥰
@christianajulie7173
@christianajulie7173 Жыл бұрын
Namaskaram sir beautiful plants is it possible repoting adeniem this month
@sajisinnovations302
@sajisinnovations302 Жыл бұрын
No.. മഴ കഴിഞ്ഞിട്ട് repot ചെയ്താൽ മതി... Thank you for watching 🥰🥰
@thomaskuttymeleth
@thomaskuttymeleth Жыл бұрын
Daivam avare ethenda kaikalil thanne ethichu..❤
@armsworld1734
@armsworld1734 Жыл бұрын
Very good sir. I have good adanium collection
@sajisinnovations302
@sajisinnovations302 Жыл бұрын
So nice... Keep it up, 🥰🥰
@sunilmathew7794
@sunilmathew7794 7 ай бұрын
You are lucky to get these guys♥️
@sajisinnovations302
@sajisinnovations302 7 ай бұрын
🥰🥰🥰
@beenawilson8820
@beenawilson8820 Жыл бұрын
Very good Good attempt❤
@sajisinnovations302
@sajisinnovations302 Жыл бұрын
Thanks 😊
@husnasalihpk1844
@husnasalihpk1844 Жыл бұрын
Kure dhivasathe adhwaanam proud of you
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you dear 🥰🥰
@prathi111100
@prathi111100 Жыл бұрын
വളരെ നന്നായിട്ടുണ്ട് ...ഈ type ചട്ടി അവിട കിട്ടും ...
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you.. ഈ ചട്ടിയെ കുറിച്ച് ഒരു video ചെയ്തിട്ടുണ്ട്.. Please watch it 🥰🥰
@sreelathamn721
@sreelathamn721 10 ай бұрын
എനിക്കും രണ്ടു ചെടി കിട്ടി വീട്ടുകാർ നടതെ കളഞ്ഞു ഉങ്ങിച്ചുരുണ്ടെ പോയി ഞാൻ നട്ട് ഇപ്പൊ നന്നായി വളർന്നു പൂവ് idarayi ❤
@geethakumarid8616
@geethakumarid8616 4 ай бұрын
അടിപൊളി അഭിനന്ദനങ്ങൾ
@sajisinnovations302
@sajisinnovations302 4 ай бұрын
Thank you 🥰
@moontraveller2464
@moontraveller2464 Жыл бұрын
Effort always pays off 💚🦋
@Yasmin-nc4rf
@Yasmin-nc4rf Жыл бұрын
Adipoli gift analloo Sr Ottirie eshattam ayie ttoo
@lijistanly5417
@lijistanly5417 Жыл бұрын
ഇതാണ് ചെടികളോടുള്ള സ്നേഹം അല്ലേ
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@ayshaheizzain2102
@ayshaheizzain2102 Жыл бұрын
ആദ്യം ചെടി കണ്ടപ്പോൾ സങ്കടം ആയി. ഇത് ഒഴിവാക്കി പോയവർ ഇത് കാണുന്നുണ്ടാവും 😍ചെടികളെ സ്നേഹിച്ചു പരിപാലിക്കുന്ന നല്ല മനുഷ്യൻ 😍😍😍😍
@jomolsebyannlrin7100
@jomolsebyannlrin7100 10 ай бұрын
മക്കളെ പോലെ നോക്കി 👌👌👌
@Seenasgarden7860
@Seenasgarden7860 Жыл бұрын
Ottum skip cheyyathe koodeninnu interested vdo 👍👍❤
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you so much 🥰🥰
@Seenasgarden7860
@Seenasgarden7860 Жыл бұрын
@@sajisinnovations302 👍❤🙏🙏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН