വീട്ടുമുറ്റത്ത് ശിലായുഗത്തിലേതെന്നു കരുതുന്ന അപൂർവ ഗുഹ | Cave from stone age at backyard

  Рет қаралды 364,801

MediaoneTV Live

MediaoneTV Live

5 жыл бұрын

മഹാശിലായുഗത്തിലേതെന്ന് കരുതുന്ന അപൂര്‍വ ഗുഹ കോഴിക്കോട് ജില്ലയില്‍ വീട്ടുമുറ്റത്ത് കണ്ടെത്തി.
A cave from greater stone age found at the backyard of a house in Calicut
MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 116
@orginal-tr8pj
@orginal-tr8pj 3 жыл бұрын
2 വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ ?? 😅😅
@abinkochu6314
@abinkochu6314 3 жыл бұрын
Ind🤣
@ajithbabu6359
@ajithbabu6359 3 жыл бұрын
Undeee
@jokeey3
@jokeey3 3 жыл бұрын
2500 varsham alla 2502 varsham 🤣
@muhammedalthaf8084
@muhammedalthaf8084 3 жыл бұрын
Nyaan
@jithusathu8977
@jithusathu8977 3 жыл бұрын
Yes
@ubii779
@ubii779 3 жыл бұрын
2വർഷം കയിഞ്ഞ് കണ്ടവർ ഉണ്ടോ?
@sarathgs8502
@sarathgs8502 5 жыл бұрын
അങ്ങനെ അവരുടെ വീട് പണി അവതാളത്തിൽ ആയി അല്ലെ
@minimaxmini7675
@minimaxmini7675 5 жыл бұрын
ഇവിടെ കിടന്ന് ചില ഊള കമന്‍െറ്റുകള്‍ ഇടാതെ ........! നാടിന്‍െറ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ അവശിഷ്ടങ്ങളില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
@azeezmangalya9775
@azeezmangalya9775 5 жыл бұрын
ഗുഹയിൽ പരീക്ഷണങ്ങൾ നടത്തുന്നതൊക്കെ വളരെ നല്ല കാര്യം തന്നെ ....ഇതിന്നിടയിൽ പുതുതായി വല്ല "ശൗചാലയ രാജ്യവും "ഞങ്ങൾ കണ്ടെത്തി എന്ന് മാത്രം പ്രിയപ്പെട്ട സയന്റി സ്റ്റുകളെ നിങ്ങൾ പറയരുത് പ്ലീസ് ..... മനസ്സിൽ പറഞ്ഞോ ..... കുഴപ്പമില്ല ...... പത്രക്കാരോടും ,ടീവീ മാധ്യമ വാർത്ത ചാനലുകളോട് ഒരു കാരണവശാലും പറയരുത് ... കാരണം ഈ വാർത്ത ടീവീ യിൽ കണ്ടാൽ ഒരു പണിയുമില്ലാത്ത നമ്മുടെ ആ "ചായക്കട ക്കാരൻ "ഈ രാജ്യത്തിന്റെ പേരും പറഞ്ഞ് "ഒരഞ്ഞൂറു കോടി രൂപ" വീണ്ടും കട്ട് തിന്ന് വെള്ളം കുടിക്കും .... എന്നിട്ട് ഈ പുതിയ രാജ്യത്തിന് അങ്ങേര് " ശൗചാലയ പുരി" എന്ന് പേരും ചാർത്തും .....
@lifevibestravel409
@lifevibestravel409 3 жыл бұрын
06/04/2021 ഞാൻ കാണുന്നത്
@operagtc7301
@operagtc7301 5 жыл бұрын
കൂടുതൽ പബ്ലിക് ആക്കേണ്ട ആൾകാർ അവിടെയും പ്രാർത്ഥനാലയം പണിയും. അത്രേക്കേയുള്ളു തലയിൽ ആള്താമസം.
@danielchacko5529
@danielchacko5529 5 жыл бұрын
Aduthathu.aghottu.pokam.ella.oolsghalkkum
@user-qp5fx1ds8k
@user-qp5fx1ds8k 4 жыл бұрын
2500 വർഷം മൻപുള്ള സാധനങ്ങളെ കുറിച്ച് എന്ത് അറിവാണ് നമ്മുടെ പുതിയ തലമുറയ്ക്ക്.... ചുമ്മ അടിച്ച് വിടുവ...
@4-food
@4-food 5 жыл бұрын
We found this kind of caves in kannur(near malappattam higher secondary school) in 2008 The structure is almost same
@dhamma250
@dhamma250 4 жыл бұрын
മരിച്ചവരെ അടക്കം ചെയ്യുന്നത് നന്നങ്ങാടികൾ എന്നറിയപ്പെടുന്നു, കൂടാതെ കുടങ്ങൾ ഇത് തീരെ ചെറുതാണ് കാണുന്നത്, കുഴൽമന്ദം കുളൻമൊക്ക് ഞാൻ കണ്ടെത്തിയ ഒരു മൺകലം ഒരു മനുഷ്യനെ മൊത്തമായും കയറി ഇരിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാണ്, കുറെ ചരിത്രബോധമില്ലാത്ത ആളുകൾ വന്നു നിധികിട്ടും എന്ന് കരുതി അത് കുത്തിപൊളിച്ചു തകർക്കാൻ നോക്കി എന്നാലും കൂടുതൽ കേടുപാടുകൾ ഇല്ലാതെ ഇപ്പോഴും അത് അവിടെയുണ്ട്..
@kingsforjunior6528
@kingsforjunior6528 9 ай бұрын
പ്രാചീന തമിഴകത്തിൽ മഹാശിലാ കാലഘട്ടത്തിൽ നന്നങ്ങാടികൾ എന്ന് പറയപ്പെടുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നു. മരിച്ചയാളുടെ ഭൗതിക ശരീരം വലിയ കുടത്തിലാക്കി അടക്കം ചെയ്തിരുന്നു.
@abdulhakeem-cm6ev
@abdulhakeem-cm6ev 5 жыл бұрын
ethil Ac yum lithum vachu ubayogikan kazhinhakam,athinu kazhiyunna engineer undo
@farzikhenz4424
@farzikhenz4424 5 жыл бұрын
Awwww ballaatha jaadhigal..idhaanu Nannangaadi..ente veettu parambil idh ethrayo kitteettund...
@Chaplins
@Chaplins 5 жыл бұрын
ഇങ്ങനെ ഒരു ഗുഹയില്‍ ഞാന്‍ പണ്ട് കയറിയിരുന്നു ഇന്നേ അത് ഇല്ല
@paginadefandepes4801
@paginadefandepes4801 4 жыл бұрын
Pollliiii keralas ,,, history .... Valla treasure annkan kittummm nookinok
@sarath6802
@sarath6802 5 жыл бұрын
Ithokke kandal vilichu parayan nilakaruth sthalamokke puravasthu vakupp kond pokm
@thekingofwerldtheking6204
@thekingofwerldtheking6204 3 жыл бұрын
10,4,2021 കനുന്നവർ ഓൻഡോ
@arfananu909
@arfananu909 5 жыл бұрын
നിധിയൊന്നും കിട്ടിയില്ലേ....
@myworks3638
@myworks3638 5 жыл бұрын
museum aakkiyaal veedu pani nadakkum easy aayitt, ithaa kittiya chance kalayalle
@noushadrasha6326
@noushadrasha6326 4 жыл бұрын
റഹീസ് റഷീദേ അതിൻ്റെയുള്ളിൽ അധികം നിൽക്കണ്ടാ
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
2years ago
@Darth92
@Darth92 5 жыл бұрын
ഗുഹൻ റഫറൻസ് 😍
@haseenahaseena4604
@haseenahaseena4604 4 жыл бұрын
എന്റെ കുട്ടി കാലത്ത് എന്റെ നാട്ടിൽ ഇങ്ങനെ ഒന്ന് കണ്ടെത്തി ഞനൊക്കെ അതിനുള്ളിൽ കയറിട്ടു ണ്ണ് കല്ല് വെട്ടുന്ന ആളാണ്‌ കണ്ടത്
@Blackwhite-fv4kd
@Blackwhite-fv4kd 5 жыл бұрын
Chelannur (ancham valavil) patterpaalam aanallo ivar.ariyaam
@greenyshootvtm2967
@greenyshootvtm2967 5 жыл бұрын
Vazha Pazham pakamakan engne cheyyarund 40 kollangalku mumbulla valiya hotal market evdangalilellam engane kanditund.
@unaisunais7010
@unaisunais7010 5 жыл бұрын
mohamed salam
@noufalnoufal9866
@noufalnoufal9866 4 жыл бұрын
Ellam thurumanam ayii
@purplelilly8102
@purplelilly8102 5 жыл бұрын
എന്തായാലും കണ്ടോണ്ടിരിക്കാൻ നല്ല രസമുണ്ട്
@royalstage33
@royalstage33 5 жыл бұрын
Pooja Harsha ഇതെന്താ വല്ല കാർട്ടൂണോ... കണ്ടോണ്ട് രസിക്കാൻ 🤔🤔🤔
@purplelilly8102
@purplelilly8102 5 жыл бұрын
@@royalstage33 അല്ല, എനിക്ക് ഇങ്ങനെ ഉള്ള കണ്ടുപിടുത്തം പോലെ ഉള്ള വാർത്തകൾ ആസ്വദിക്കാൻ ഇഷ്ട്ടമാണ്
@sayyid985
@sayyid985 5 жыл бұрын
ഇതിലെന്താ ഇത്ര വലിയ കോമഡി
@thanseerthanseer8486
@thanseerthanseer8486 5 жыл бұрын
Pooja Harsha 😊
@purplelilly8102
@purplelilly8102 5 жыл бұрын
@@sayyid985 കോമഡി യോ ഇതിലോ?
@ashiqueash6950
@ashiqueash6950 3 жыл бұрын
എന്റെ നാട്ടിലും കണ്ടിട്ട് ഉണ്ട്
@muhammedfazil6218
@muhammedfazil6218 5 жыл бұрын
ആ മ്മളെ നാട്ടിലാണല്ലോ....
@gireesh.kumar.kmeppayur7659
@gireesh.kumar.kmeppayur7659 5 жыл бұрын
Aarum angane kaliyakkanda. Nidhi kittiyittunde.
@ddfkingff9364
@ddfkingff9364 2 жыл бұрын
2022
@kshivadas8319
@kshivadas8319 5 жыл бұрын
ഇനി ആ ഏരിയയിൽ നിധി കിട്ടുന്ന വല്ല ഗുഹകൾ ഉണ്ടെങ്കിലോ. ചിലപ്പോൾ
@NaniNani-it5rq
@NaniNani-it5rq 3 жыл бұрын
Mm
@alikeke6102
@alikeke6102 5 жыл бұрын
എനിയും കുഴിക്.. എന്തെകിലും കിട്ടും....
@binoopstar5610
@binoopstar5610 5 жыл бұрын
Nidhi kittumle
@alikeke6102
@alikeke6102 5 жыл бұрын
@@binoopstar5610 🤔🤔
@smad671
@smad671 5 жыл бұрын
കുഴിച്ച് കുഴിച്ച് ആ പാവങ്ങളുടെ വീടും പൊളിക്കാം അടി പൊളി 😂😂😂
@alikeke6102
@alikeke6102 5 жыл бұрын
@@smad671.. 😀
@kuraishabeevi9409
@kuraishabeevi9409 5 жыл бұрын
का है के
@safiyalathief3022
@safiyalathief3022 5 жыл бұрын
പിന്നേ ഇനി ഈ ഗുഹ പരിശോധിച്ചിട്ട് വേണം അടുത്ത ഇല്ലാത്ത പൊല്ലാപ്പ് ഉണ്ടാക്കാൻ
@asharaft8385
@asharaft8385 4 жыл бұрын
Aantoniyeaa ozivaakkooo Congrassineaa Rakshikkoooo
@user-jc1we1md6u
@user-jc1we1md6u 5 жыл бұрын
ഇതിലും dislikeoo
@ajayghosh74
@ajayghosh74 5 жыл бұрын
Guha ishtamallatha oru guhendran dislike cheythittuntu.......🤣🤣
@user-xc7mv4gz1l
@user-xc7mv4gz1l 5 жыл бұрын
ഹ.. ഹ നൈസ് കമെന്റ് 😁😁😁
@abdurrahmaanrahmaan4753
@abdurrahmaanrahmaan4753 4 жыл бұрын
പഴയകാലങ്ങളിൽ ഭൂമിക്കടിയിൽ ശേഷിപ്പിച്ച് സ്വർണ്ണം പോലെയുള്ള നാണയങ്ങൾ അത് സ്വന്തമായി നമുക്ക് ഉപയോഗിക്കണമെങ്കിൽ എന്താണ് നമ്മൾ ചെയ്യേണ്ടത് സർക്കാറിലേക്ക് നമ്മൾ കണ്ടു കിട്ടേണ്ടതുണ്ട് അതല്ല നമുക്ക് സ്വന്തമായി ഉപയോഗിക്കാൻ അവകാശമുണ്ടോ വ്യക്തികളിൽനിന്ന് ഇത്തരം പഴയ സ്വർണനാണയങ്ങൾ പിടിച്ചെടുക്കാനുള്ള നിയമം സർക്കാരിൽ ദക്ഷിത് മാണോ അറിയാവുന്നവർ ഉടൻ മറുപടി അയക്കുക അറിയാവുന്നവർ ഉടൻ മറുപടി
@VK-oo7oi
@VK-oo7oi 7 ай бұрын
Naannayam kitteeno
@shamnadhwwe703
@shamnadhwwe703 5 жыл бұрын
Musa nabbi yuda kalam
@rex_schd
@rex_schd 5 жыл бұрын
No Islam came much later shilayugam
@haseenahaseena4604
@haseenahaseena4604 4 жыл бұрын
ടിപ്പുവിൻെ പടയാളികൾ ഒളിച്ചു താമസിച്ചിരുന്ന സ്ഥലങ്ങൾ
@najeelas66
@najeelas66 4 жыл бұрын
വിഗ്രഹം കിട്ടീനാ 😏
@iqbal2202
@iqbal2202 5 жыл бұрын
എന്റെ നാട്
@user-kl5gv9sn9i
@user-kl5gv9sn9i 5 жыл бұрын
ഇത് കോഴിക്കോട് എവിടെയാ...
@mallugamingyt7182
@mallugamingyt7182 4 ай бұрын
2k24 any1
@derfuhrer1997
@derfuhrer1997 4 ай бұрын
2024March3.......🙂
@sayedthajudheen8738
@sayedthajudheen8738 5 жыл бұрын
Kittiyadhoke athyam Matti haaaaa
@mattsmatts
@mattsmatts 5 жыл бұрын
അപ്പം CPM ഓഫീസ് തന്നെ..... തയോട്ടി അത് കാണും....
@Usman-td2sw
@Usman-td2sw 5 жыл бұрын
Shilaa yuga thinte...sheeshipukal aavaam....
@pillechan.comtroll2370
@pillechan.comtroll2370 4 жыл бұрын
ഇത് പണ്ട് അവിടെ പാർത്തവർ പുറത്ത് അടുപ്പ് കൂട്ടിയതാവും,,
@aseemtvm4677
@aseemtvm4677 5 жыл бұрын
ഏതോ കാട്ടുവസികൾ ഡിസ്‌ലൈക്ക് അടിച്ചേക്കുന്ന്.🙄
@akhilkalarikkal3141
@akhilkalarikkal3141 5 жыл бұрын
കണ്ടോ ഇസ്ലാം വന്നില്ലായിരുന്നെങ്കിൽ എല്ലാരും ശിലായുഗത്തിൽ കെടുന്നേനെ
@Usman-td2sw
@Usman-td2sw 5 жыл бұрын
Ivideyum........?...moosham comment aayi pooyi shodaraaa...
@user-kl5gv9sn9i
@user-kl5gv9sn9i 5 жыл бұрын
എന്തുവാടെ ഇതൊക്കെ.
@padmakumar-fs9vz
@padmakumar-fs9vz 5 жыл бұрын
V
@delisgeorgeplayboy1318
@delisgeorgeplayboy1318 2 жыл бұрын
ഇസ്ലാമും വന്നു, science ഉം വന്നു.. എല്ലാം വന്നു, എന്നിട്ടും ചില മൈരുകൾ പശൂന്റെ മൂത്രം കുടിച്ചും അണ്ടി തൂകി നടക്കുന്ന സ്വാമിടെ കുണ്ടി മണത്തും നടക്കുന്നു 🤣🤣🖕🖕 jai poorama
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 45 МЛН
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 8 МЛН
The worst claustrophobic caving you will ever see. *TRIGGER WARNING
21:30
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН