വാങ്ങുന്നെങ്കിൽ SUJATA തന്നെ വാങ്ങണം കാലാകാലം ഉപയോഗിക്കാം UNBOXING SUJATA MIXER GRINDER JUICER

  Рет қаралды 25,498

KRISTELL

KRISTELL

Күн бұрын

Пікірлер: 14
@StanlyTo
@StanlyTo 29 күн бұрын
ബെസ്റ്റ് പ്രോഡക്റ്റ് ആണ് സുജാത മിക്സി 900 വാട്സ് അല്ലേ 🤔 കേടു കുറവാണ് സ്പെയർപാർട്സും വില കൂടുതലാണ് 5500 രൂപയ്ക്ക് കടകളിൽ കിട്ടും എന്നാണ് അറിവ് ഇത്രയും വലിയ വില വാങ്ങാനുള്ള മുതൽ ഇല്ല മിക്സി മേടിക്കുമ്പോൾ ടാക്സ് കൊടുക്കണം സ്പെയർപാർട്സ് വാങ്ങിക്കുമ്പോൾ കടക്കാർക്ക് ലാഭം കമ്പനിക്കും ലാഭം എന്തായാലും ബെസ്റ്റ് ആണ്
@sherlyjohn5007
@sherlyjohn5007 Жыл бұрын
ഒരു മാസമായി ഞാൻ ഉപയോഗിക്കുന്നു.work ചെയ്യുന്ന സമയം handle പൊട്ടി താഴെ വീണു.പ്രതിവിധി ഉണ്ടൊ. U.A.Eയിലാണ്. നാട്ടിൽ നിന്നും വാങ്ങിയ താണ്.
@kristell1962
@kristell1962 Жыл бұрын
spare parts കിട്ടും repairable ആണ്, അവരുടെ customer care number ൽ വിളിച്ച് നോക്കു ഇല്ലെങ്കിൽ mail അയച്ച് നോക്കു toll free india contact number 1800 1022 758 or mail to sujatacare@sujatamail.com. 👍
@muhammedazgar274
@muhammedazgar274 2 ай бұрын
വളരെയധികം ഡിസൈൻ മിസ്റ്റേക്കുകൾ ഉള്ള മിക്സികൾ നിർമ്മിക്കുന്ന കമ്പനിയാണ് സുജാത കമ്പനി. ഉപയോഗിക്കാൻ ബുദ്ധിമുട്ടുകൾ. ജാറുകൾ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടും, ജാറുകൾക്കുള്ളിൽ ഫംഗസ് വളരുകയും, ആളുകൾ മാരക രോഗികളായി മാറുകയും ചെയ്യും. സുജാത കമ്പനി മിക്സി നിർമ്മാണത്തിൽ ഒരു മുൻ പരിചയവുമില്ലാത്ത കമ്പനിയാണെന്ന് തോന്നുന്നു. സാങ്കേതികമായി ഒരു അറിവും ഇല്ലാത്ത യൂട്യൂബർമാരും ബ്ലോഗർമാരും ആണ് ഇവർക്ക് പരസ്യം നൽകുന്നത്. നമ്മൾ കാണാത്ത ഒരുപാട് മിസ്റ്റേക്കുകളും അബദ്ധങ്ങളും ഇനിയും സുജാതയുടെ മിക്സിയിടെ നിർമ്മാണത്തിലുണ്ടാവും. 🌺🌺
@ChandrasenanR
@ChandrasenanR 4 ай бұрын
ഇതിന്റെ ജാർ ബോഡിയിൽ ലോക്ക് ചെയ്യുന്ന ഭാഗം പൊട്ടി ഇളകി പോയി, അത് ശരിയാക്കാൻ എന്തു ചെയ്യണം പറയൂ
@kristell1962
@kristell1962 4 ай бұрын
അവരുടെ service centre ൽ കൊടുത്താൽ മതി.
@JomonJose-rs2hx
@JomonJose-rs2hx 3 ай бұрын
❤️🥰🥰🥰🥰
@prasanthm.p6830
@prasanthm.p6830 Жыл бұрын
Sr sujatha is number one
@kristell1962
@kristell1962 Жыл бұрын
Yes 👍
@abdhulsathart4433
@abdhulsathart4433 Жыл бұрын
Juice കടയാണു 25 കൊല്ലമായി ഉപയോഗിക്കുന്നു
@kristell1962
@kristell1962 Жыл бұрын
അടിപൊളി, കടകളിൽ കണ്ടിട്ടാണ് ഞാനും വാങ്ങിയത് മാത്രമല്ല എപ്പോഴും ജൂസ് ഉണ്ടാക്കാറുണ്ട്. 👍
@b_brozcreationz
@b_brozcreationz 3 ай бұрын
എങ്ങനെയുണ്ട്??? വീട്ടുപയോഗത്തിന് കൊള്ളുമോ???
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
Unboxing, review of Sujata Dynamix Mixer Grinder | 900 Watts Mixer Grinder review
7:55
Spices and Flavours by Shobha
Рет қаралды 14 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН