കിണറിന്റെ മൂന്നു ഭാഗത്തു ചുമർ വരുന്നതുകൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ. ഒരു മറുപടി തരുമോ ?
@HANUKKAHHOMES3 жыл бұрын
മനസിലായില്ല.. കിണർ ring അല്ലെ?
@kv8482 жыл бұрын
Super brother
@abhilashpm39023 жыл бұрын
എന്റെ വീട് പണി നടക്കുവാന് ഇപ്പോൾ എഞ്ചിനീയർ വാമന എന്ന ഒരു സിമന്റ് യൂസ് cheyyuvanu ഇപ്പോൾ. Agreement il ultra techum sankarum ayirunu paranirunathu ഇടക്ക് അൾട്രാ ടെക് ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതലും വാമന സിമന്റ് ആണ് ഉപയോഗിക്കുന്നത്..... എന്താണ് ആ സിമന്റ് kurichulla അഭിപ്രായം ഒന്നു പറഞ്ഞു tharamo
@HANUKKAHHOMES3 жыл бұрын
Agreement ഇൽ പറഞ്ഞത് തന്നെ ഉപയോഗിക്കാൻ പറയു..
@abhilashpm39023 жыл бұрын
@@HANUKKAHHOMES അപ്പോൾ ഇതു നല്ല സിമന്റ് ആണെന്നൊക്കെയാ പുള്ളി പറയുന്നേ ഇപ്പോൾ മാർക്കറ്റിൽ അൾട്രാ ടെക് 50കെജി ppc, cement rate etray?