ആദ്യം വേണ്ടത് നമ്മുടെ കൊക്കിൽ ഒതുങ്ങാവുന്നത് മാത്രം, അല്ലാതെ വലിയ ഒരു വീട് വലിയ ലോൺ എടുത്തു പണിയും എന്നിട്ടു ജീവിതം മുഴുവൻ ലോൺ അടക്കും അവസാനം നമ്മൾ ഉറക്കം ഇല്ലാതെ അറ്റാക്ക് വന്നു മരിക്കും, വീട് എന്നാൽ അവിടെ മനസമാധാനം ആയി കിടക്കാൻ പറ്റണം 🙏
@sameenafan53193 жыл бұрын
Branded ആയ materials വേണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷെ നല്ല വില കുറഞ്ഞു കിട്ടുകയും വേണം ഗുണമേന്മ ഉണ്ടാവുകയും വേണം അത്രേ ഉള്ളു
@vlog4u19873 жыл бұрын
Nalla video..
@myunus7373 жыл бұрын
Very good advice sir.. കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ വളരെ നന്ദി 👍
@chandinisarath2859 Жыл бұрын
വീട് പണി സംബദ്ധമായ കൊറേ വീഡിയോസ് കണ്ടു.... Best one🥰.. And subscribed 👍🏻
@brennyC2 жыл бұрын
വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു..!! നന്ദി.. സബ്സ്ക്രൈബ് ചെയ്തു...
@HANUKKAHHOMES2 жыл бұрын
🙏
@RameshBabu-le1oo3 жыл бұрын
Ethra Nalla arivukal. God bless you
@AbdulSalam-kr1km2 жыл бұрын
Nalla avatharanam.good suggestion.thanks
@jkvsos3 жыл бұрын
സർ താങ്കളുടെ സന്ദേശം വളരെ ശരിയാണ്
@akashanil53513 жыл бұрын
Tnku for the Informative vedio
@shajan66703 жыл бұрын
നല്ല ചിന്തകൾ. ഒരു മീറ്റർ പൈൽ ഫൌണ്ടേഷൻ ചെയ്യാൻ ടോട്ടൽ ഏകദേശം എത്ര ചിലവ് വരും.14 ഫീറ്റ് മണ്ണിട്ട് ഫിൽ ചെയ്ത ഒരു പ്ലോട്ടിൽ ഫൌണ്ടേഷൻ ഏതാണ് നല്ലത്. പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും.
@HANUKKAHHOMES3 жыл бұрын
Piling ചെയ്ണ്ടിവരും
@vikasvnairr2 жыл бұрын
Very informative and useful one.
@a.mannan73553 жыл бұрын
Yes valuable information from this brother. God bless you and your family
@rajangeorge80652 жыл бұрын
Thanks 🙏❤️ up 👍
@ignatiuskulirani84973 жыл бұрын
Simple & useful. Thank you.
@harikumarvg61623 жыл бұрын
FOR ALL BUILDINGS, WHETHER IT IS SMALL OR HUGE , HOME WORK IS MUST 🙏
@santhoshr54733 жыл бұрын
Chetta 1st floor l one bedroom+attached bathroom cheyan ethra chilav vendi varum
@venugopalank85512 жыл бұрын
Very good information.
@valsenpaniker38513 жыл бұрын
Too good information rendered my dear
@sivaramankvs3 жыл бұрын
Nice points ബ്രോ
@moideentk6802 жыл бұрын
വീഡിയോ കാണുമ്പോൾ നിൻറെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് നമുക്ക് സാധാരണക്കാർക്ക് പഠിക്കാനും വീട് കെട്ടാനും പാകത്തിലുള്ളതാണ് നീ എപ്പോഴും പറയുക നിന്റെ വർത്തമാനം കുറെ പഠിക്കാനുണ്ട് വീട് പണിയിൽ നിൻറെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് വീടുപണിയുടെ എല്ലാം അതിൽ ഉൾപ്പെട്ടിട്ടും ഉണ്ട് വളരെ താങ്ക്സ്
@bindukalangot24723 жыл бұрын
🙏. സർ നല്ല ഉറച്ച കര ഭൂമിയിൽ വീട് വെക്കാൻ എത്ര ആഴത്തിൽ തറ കീറി കരിങ്കല്ല് ഇട്ട് കെട്ടണം
ഞാൻ വീട് പണിയാൻ ഉദ്ദേശിക്കുന്നുണ്ട് , മെയിൽ റോഡ് സൈഡിലാണ് വീട്, ഇപ്പോൾ വലിയ വാഹനം പോവുമ്പോൾ നല്ല കുലുക്കം ഉണ്ട് , പണ്ട് പാടം നികത്തിയ സ്ഥലമാണ്, ഇവിടെ ചിലവ് കുറഞ്ഞ രീതിയിൽ ഇരുനില വീട് സാധ്യമാണോ? ഇന്റർലോക്ക് കൊണ്ട് ചെയ്യാൻ സാധിക്കുമോ ? അടിത്തറ എങ്ങനെ ചെയ്യേണ്ടിവരും ഒന്നു സഹായിക്കാമോ? (5 സെന്റ് സ്ഥലമേ ഉള്ളൂ )
@HANUKKAHHOMES3 жыл бұрын
Column Footing രീതിയിൽ framed structure ആണ് നല്ലത്
@santhoshnair57323 жыл бұрын
Good information 🙏🙏
@SuperPraveen183 жыл бұрын
very informative
@vipindas95613 жыл бұрын
Well said👍
@thareshk.b61313 жыл бұрын
അടിപൊളി മെസ്സേജ്
@elacholaharisstar2 жыл бұрын
Steel വാങ്ങുമ്പോൾ bharthi tmt പകരം tata വാങ്ങുന്നദ് amida ചിലവാണോ
@prasanth60983 жыл бұрын
1800 sqft ഉള്ള രണ്ട് നില വീടിന്റെ structure ചെയ്യാൻ ഏകദേശം എത്ര ചെലവ് വരും?
@Artofnoo11 ай бұрын
20 lac
@herbal107311 ай бұрын
@@Artofnoo enikku vannathu 18 lacks structure akkan 2050 sqr ft
@shahimkannur34843 жыл бұрын
ഒരു സംശയം ചോദിക്കട്ടെ വാൾ ടൈൽ ഒട്ടിക്കുന്നതിനുവേണ്ടി ചുമരിൽ സിമൻറ് പ്ലാസ്റ്റർ ആദ്യം ചെയ്യേണ്ടതുണ്ടോ
@HANUKKAHHOMES3 жыл бұрын
ചെയ്താൽ കൂടുതൽ നല്ലത്.. Toilet size കുറയും
@syamnath29413 жыл бұрын
നല്ല വീഡിയോ
@josmi90563 жыл бұрын
പുറത്ത് നിന്ന് സ്റ്റെയർ വക്കുമ്പോൾ ചിലവ് കുറഞ്ഞത് ഏത് രീതിയിൽ ചെയ്യുന്നതാണ്
@sureshsanthi76193 жыл бұрын
സർ. ഒരു ചാക്ക് സിമൻ്റ് കൊണ്ട് തട്ട് വാർക്കുമ്പോൾ എത്ര സ്ക്വയർ ഫീറ്റ് വാർക്കാൻ പറ്റും അതിൽ മെറ്റിൽ ,സാൻ്റ് എന്നിവയുടെ ratio എത്രയാണ് മറുപടി തരുമല്ലൊ
@tyler.durdon Жыл бұрын
Ok marupadi thannirikunnu
@dibinraj94663 жыл бұрын
Nice information
@manumkamalan64453 жыл бұрын
എന്റെ പ്ലോട്ട് റോഡിൽ നിന്നും മൂന്നര അടി താഴ്ന്നാണ് കിടക്കുന്നതു. അതിനു ഫൗണ്ടഷൻ ഏതാണ് ചിലവ് കുറവ്.
@HANUKKAHHOMES3 жыл бұрын
Column footing കൊടുക്കാം
@ashrafmaranchery79633 жыл бұрын
മൂന്ന് റൂമുള്ള ഒരു ഷോപ്പ് നിർമ്മിക്കാൻ ഉദ്ധേശിക്കുന്നു. 10 X 13ന്റെ . 2 റൂമും. 12 x 13ന്റെ ഒരു റും. പിന്നെ സ്റ്റെയർ റൂമുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സ്റ്റെയറിന് അടിയിൽ ഒരു ടോയ് ലെറ്റും ഉദ്ദേശിക്കുന്നുണ്ട്. ഇത് മൊത്തം എത്ര സ്ക്വയർ ഫിറ്റു വരും. മൊത്തം വർക്ക് നിലം പണി, തേപ്പ് .പ്രയിമർ അടി എല്ലാം കൂടിഎത്ര ചിലവ് വരും? താങ്കളുടെ വിലയേറിയ ഉപദേശം തേടുന്നു...
@aidhin28683 жыл бұрын
നല്ല വീഡിയോ 😊
@RANJ6445 ай бұрын
Supper
@jimmyjoseph7675 Жыл бұрын
Well, 👍👌
@sajijohn19393 жыл бұрын
Excellent
@safeera8592 жыл бұрын
Veedin sunsid nirbandam undo
@shibunt36053 жыл бұрын
നല്ല മെസേജ്
@mathewoa8343 жыл бұрын
After Pcc for foundation does it nedd for curing.how many days?
@VishnuPrasad-wi1dv3 жыл бұрын
Super sir
@gopiraj5553 жыл бұрын
Very nice
@manojmani88393 жыл бұрын
Ithu ok satyam aunu ente jeevthathil nadann karayam aunu
@sreeragrj57212 жыл бұрын
Trivandrum district ill oru veedu cheyth tharan pattumo
@agytjax2 жыл бұрын
I don't agree with most of the things you said. What we build is not just a rectangular box of brick and mortar. What we build is a Home - a character that needs its own personality and longevity. There is nothing wrong is going for branded materials if it is durable and of hihg quality. And there is absolutely nothing wrong in designing pergola and sunroof, if it gives more light and adds beauty !
@mohammedhaneef45842 ай бұрын
He is talking about common man's house construction, if you are a millionaire go and buy whatever you want and construct according to your desire...
@valsammakurien90482 ай бұрын
He is giving some bsic information regarding civil construction to have a rough idea for common man. Don't be annoyed.
@venup72713 жыл бұрын
നല്ല വീഡിയോ ok
@afsarsherifmu67553 жыл бұрын
Star pipe brand and water tank quality nallad ano?
@HANUKKAHHOMES3 жыл бұрын
Ys
@alexbastian3 жыл бұрын
Super
@venup72712 жыл бұрын
Good
@saraths98363 жыл бұрын
Thanks
@sulfikarmammu28453 жыл бұрын
Useful mesej thanks
@afzalafsu56313 жыл бұрын
ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിലും കാണുന്നുണ്ട് പുതിയ വീട് വച്ച് ഒരു വർഷം ആകുംപോളത്തേക്കും പലയിടത്തും ക്രാക്ക് വരുന്നത് അത് ചിലത് നല്ല ആഴത്തിൽ ഉള്ളതായിരിക്കും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
@ice58423 жыл бұрын
അടിത്തറ കരിങ്കൽ കെട്ടുമ്പോൾ 6 മാസം വെറുതെ ഇടുക appol അതു ഉറക്കും പിന്നെ ബെൽറ്റ് കെട്ടി 14 ദിവസം നനക്കുക എന്നിട്ടു് കട്ട കെട്ടുക ജനൽ വാതിൽ വെച്ചിട്ട് അതിന് മുകളിൽ ബെൽറ്റ് കെട്ടി sarikku nanakkuka 28 ദിവസം പറ്റുമെങ്കിൽ അത്രയും അതു കഴിഞ്ഞ് കട്ട കെട്ടി വാർകുക എന്നിട്ടു് 28 ദിവസം നനച്ചു കൊടുക്കുക ബീം വേണ്ട സ്ഥലത്ത് അതു kodukka
@HANUKKAHHOMES3 жыл бұрын
Plastering P sand തന്നെ ഉപയോഗിക്കുക
@sathyantk89963 жыл бұрын
@@HANUKKAHHOMES എന്താണ് P Sand
@muhammadshiyad81553 жыл бұрын
2mtr window കൊടുക്കുക യാണെങ്കിൽ ലി ന്റെൽ എത്ര കൊടുകാം കമ്പി എത്ര മം മ് കൊടുക്കേണ്ടിവരും??
@HANUKKAHHOMES3 жыл бұрын
10mm കമ്പി 4nos കൊടുക്കണം. Throughout പോകുന്ന Lintel ആണെങ്കിൽ 8mm ok ആണ്.
@muhammadshiyad81553 жыл бұрын
@@HANUKKAHHOMES 2mtr ullaa wadrob (bord adichu kodukunna almara)anenkilum saim anoo?? Etra hit kodukanam liltel 15cm or 20cm?? Thanks for ur replay 👍🏻👍🏻👍🏻
@homezonemedia99613 жыл бұрын
@@muhammadshiyad8155 20cm ലിന്റൽ കനം വേണം. ലിന്റൽ ത്രൂ ഔട്ട് കൊടുക്കുന്നില്ലെങ്കിലും, ഉണ്ടെങ്കിലും 8mm 6കമ്പി യൂസ് ചെയ്യുക. അല്ലെങ്കിൽ 4കോർണറിൽ 8mm ഉം മുകളിൽ ഒരു 10mm കമ്പിയും കൊടുക്കുക ഞാൻ അങ്ങനെ ആണ് ചെയ്യാറ്. ഒരു പ്രശ്നവും ഇല്ല.
@safeerckd31453 жыл бұрын
ബിഗ് സലൂട്ട്
@rashidct53333 жыл бұрын
വളരെ upakarapratamaya video,,, labour contractinteyum full contractinteyum ഒരു pdf add ചെയ്യാമോ
@HANUKKAHHOMES3 жыл бұрын
Video ചെയ്തിട്ടുണ്ട്
@rashidct53333 жыл бұрын
@@HANUKKAHHOMES link share ചെയ്യാമോ
@Akeeeeeez3 жыл бұрын
Sir beem കൊടുക്കത്തെ...സിമൻറ് boloks വച്ചു 2 നില പണിയമോ.
@HANUKKAHHOMES3 жыл бұрын
Belt കൊടുക്കണം
@Akeeeeeez3 жыл бұрын
@@HANUKKAHHOMES Beem ആണോ ഉദ്ദേശിച്ചത്
@tomijoseph80643 жыл бұрын
എനിക്ക്, പത്തനംതിട്ട dist ൽ, കുളത്തൂർ മുഴി ൽ, പഴയ വിട് പുതുക്കാൻ ഉണ്ട്, ഫോൺ no, തരുമോ near മല്ലപ്പള്ളി , ചുങ്കപാറ, അടുത്താണ്
@anishkumar-vo1ir3 жыл бұрын
7 അടി ആഴമുള്ള foundationu അടിയിൽ എത്ര അടി ഘനം വാണം
@HANUKKAHHOMES3 жыл бұрын
7 അടി എന്തിനാണ് depth കൊടുക്കുന്നത്
@dr.ershadhassen88503 жыл бұрын
7ft?
@shahimkannur34843 жыл бұрын
സാധാരണയായി തറ പണി കഴിഞ്ഞാൽ എത്ര ദിവസം കാത്തുനിൽക്കണം ബാക്കിയുള്ള ജോലി ആരംഭിക്കാൻ
@HANUKKAHHOMES3 жыл бұрын
മണ്ണ് fill ചെയ്തു നല്ലത് പോലെ ഉറപ്പിച്ച ശേഷം പണി തുടങ്ങാം
@soldierb-ve62423 жыл бұрын
Thank you etta❤️
@remesanka89943 жыл бұрын
Best
@anaschalilakath87133 жыл бұрын
Well said
@jafarsadiq72563 жыл бұрын
Bro, yellam ഒക്കെയാണ്
@navascomadivideos14863 жыл бұрын
മാഷേ നമ്പർ തരുമോ ഞാൻ 800sq വെക്കാൻ നോക്കുന്നു അത് എത്ര ആകും എന്ന് അറിയാൻ ആണ്
@amala96923 жыл бұрын
കോട്ടയം ആണോ
@rahulkrishnan93063 жыл бұрын
U r doing a good job👍👍👍
@aziazi84923 жыл бұрын
👌👌
@mollypx94492 жыл бұрын
Vila thucham gunam micham
@afsalo7122 жыл бұрын
👍👍👍😍
@prabhakaranv25152 жыл бұрын
𝓖𝓸𝓸𝓭... 👍
@cibimilton61373 жыл бұрын
👍
@sijinlal45613 жыл бұрын
👍👍👍
@b2anunandhamohan8273 жыл бұрын
Brother thanks small family sukhamillatha AchanAmma veedu venom.Vayal Anu Foundation Engane Venam Pls Rply
@HANUKKAHHOMES3 жыл бұрын
Column Footing കൊടുക്കാം
@bindubindu42183 жыл бұрын
തിരുവനന്തപുരം പണി ചെയ്യുമോ
@HANUKKAHHOMES3 жыл бұрын
ഇല്ല
@santhoshcherian48715 ай бұрын
നമ്പർ തരാമോ
@HANUKKAHHOMES5 ай бұрын
Number in description
@fulla40232 жыл бұрын
നിങ്ങൾ കണ്ണൂർ ഭാഗത്ത് വർക്ക് ചെയ്യാറുണ്ടോ?.. നിങ്ങളുടെ കോൺടാക്ട് നമ്പർ തരാമോ?