ഹോളിവുഡിൽ പുതിയ ഡ്രാക്കുള സിനിമയിൽ ഡ്രാക്കുളയായി ഹീറോ വേഷം കിട്ടിയിട്ടും അതു ഉപേക്ഷിച്ചു ഈ പരിപാടി മുടങ്ങാതിരിക്കാൻ ആയി ഈ പരിപാടിയിലൂടെ നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന ഫ്രാൻസിസ് ചേട്ടൻ മാസ്സ് തന്നെ ❤️❤️❤️
@jackjohn39017 ай бұрын
അതു കലക്കി സഹോ
@riyamuscat4679 Жыл бұрын
പ്രവാസ ജീവിതത്തിനിടയിൽ കാത്തിരുന്നു കാണുന്ന ഓരോ ഒരു program ആണ് നിങ്ങളുടെ എന്നല്ല ഞങ്ങളുടെ ഈ program ഓരോന്ന് ഓരോന്ന് ഒന്നിനൊന്നു മെച്ചം പൊളി 🥰🥰🥰എല്ലാം അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നു ഇനിയും യാത്ര തുടരട്ടെ എല്ലാ വിധ ആശംസകളും സ്നേഹത്തോടെ ഒരു പ്രവാസി സുഹൃത്തു 😊😊😊🥰സൗദിയിൽ നിന്നും ❤️❤️❤️❤️
@SK-iq4su Жыл бұрын
അവസാനം അളിയന്റെയ് ചിരി സൂപ്പർ 🤣🤣
@renjith6053 Жыл бұрын
ഞാൻ എന്റെ ചാൾസ് രാജകുമാരനിൽ മാത്രമെ ഈ ധൈര്യം കണ്ടിട്ടുള്ളൂ 😮😮
@Keerikkadan-pg2rc Жыл бұрын
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ആയിട്ടും ലീവ് എടുത്ത് നാട്ടുകാരെ ചിരിപ്പിക്കാൻ ഓഹ് മൈ ഗോഡിൽ എത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ ...
@786-i9h Жыл бұрын
ഫ്ലോപ്പ് ആയിപ്പോയേ ഇത്രയും ധൈര്യ ശാലിയാണ് ഇയ്യാൾ എന്ന് വിചാരിച്ചില്ല ഓ മൈ ഗോഡ് ടീം 😂🤭
@akkientertainments3287 Жыл бұрын
അയാള് ഏതോ ക്രിമിനൽ ആണെന്ന് തോനുന്നു
@Aks-nu3lc Жыл бұрын
എന്തൊരു മാസ് ആണ് പുള്ളി പേടിപ്പിക്കാൻ നോക്കിയ ഫ്രാൻസിസ് ചേട്ടന് മുള്ളി 🤣🤣🤣
@Agruvlog Жыл бұрын
നാട് മൊത്തം കടം വാങ്ങി നിക്കാകള്ളി ഇല്ലാതെ ഈ പ്രോഗ്രാം ചെയുന്ന സാബു ചേട്ടനാണ് ഹീറോ ❤
@thomess Жыл бұрын
Ithenda vishayam ?
@1km678 Жыл бұрын
@@thomess...agreseshk 7460ൻ്റെ അമ്മ വേശ്യ പണിക്ക് പോയി..
@mutthusvlog2475 Жыл бұрын
നൊണ
@Agruvlog Жыл бұрын
@@thomess namobagm
@Agruvlog Жыл бұрын
@@mutthusvlog2475 സത്യമായിട്ടും 😎
@fayasta6459 Жыл бұрын
തമാശക്ക് വേണ്ടി ആണേലും ഒരാൾടെ മേൽ കൈ വെക്കുമ്പോ ഒരു മയത്തിലൊക്കെ ആവാം.. എല്ലാരും ഒരുപോലെ ആവില്ല അടിച്ച് അണ്ണാക്കിൽ തരും ⚠️
@Edamone.1288. Жыл бұрын
ചാണ്ടി ഉമ്മാന്റെ PA സ്ഥാനം വഹിക്കുന്ന സാബു ചേട്ടൻ ആണ് ഇന്നത്തെ താരം
@nishanthviru5360 Жыл бұрын
ചേട്ടന് ഇവിടുത്തെ നിയമത്തെ കുറിച്ചു ശരിക്കും അറിയാം അതോണ്ട് ഒരു പേടിയും ഇല്ല 🤣🤣
@KoiWorldKottayam Жыл бұрын
വാശികരണ യന്ത്രം നിർമ്മിക്കുന്ന സ്വാമി ആയിട്ടും അതിനെതിരെ തന്നെ oh my godil എപ്പിസോഡ് ചെയ്ത ഫ്രാൻസിസ് സ്വാമി ആണ് ഈ എപ്പിസോടിന്റെ ഹീറോ 🔥
@josemohan925 Жыл бұрын
ഒരു നല്ല ക്രിസ്മസ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@theatrebalcony Жыл бұрын
ചേട്ടന്റെ ആറ്റിട്യൂട് കിടു ആണ്
@vipinu.s3441 Жыл бұрын
ആനന്താശ്രു 😄 പറ്റിയ പേര് തന്നെ ഇട്ടു.🤭🤭
@sudhan123 Жыл бұрын
കിടന്ന് കാനുന്നവർ ഉണ്ടോ?
@sathyantk8996 Жыл бұрын
ഉണ്ടു
@ajithrajith2531 Жыл бұрын
ഡയറക്ടർ പ്രതിഷിച്ച പോലെ നടന്നില്ല. നല്ല ഐഡിയ ആയിരുന്നു
@sneakyhydra335711 ай бұрын
NSG കമാൻഡോ ആയി ജോലി ഉണ്ടായിട്ടും, ലീവ് എടുത്ത് എപ്പിസോഡ് ചെയ്യാൻ വരുന്ന സാബു സർ.. ബിഗ് സല്യൂട്ട്.. ജയ് ഹിന്ദ്... 🇮🇳🇮🇳🇮🇳
@keralagreengarden8059 Жыл бұрын
ചിരിച്ചു പണ്ടാരമടങ്ങി😅😅😅😅
@AkhilBhavani-c6l11 ай бұрын
ആ ചേട്ടൻ മാസ്സ് 🥰❤️🥰
@sjsj346 Жыл бұрын
ഗംഭീരമായ പറ്റിക്കൽ എപ്പിസോഡ്..❤❤❤
@binladen3083 Жыл бұрын
ധൈര്യശാലി തന്നെ😮😮😮🔥🔥🔥🔥🔥🔥🔥🔥🔥
@saljimb9834 Жыл бұрын
ചിരിക്കാൻ ഉള്ള വക ഇല്ല 😊
@abdulrhmanhashim4777 Жыл бұрын
❌❌❌❌❌❌❌❌❌❌oooooooo🤣🤣🤣🤣
@gold445011 ай бұрын
അവനെ കരയിപ്പിക്കാനായിരുന്നു അവൻമാരുടെ പരിപാടി. പക്ഷെ തെറ്റ് ചെയ്തില്ല എന്ന ഉറപ്പിൽ അവൻ ധൈര്യത്തോടെ പിടിച്ചു നിന്നു.
@appusteephen1994 Жыл бұрын
സലാർ സിനിമയിൽ പ്രേബാസിന്റെ വലംകൈ ആയി അഭിനയിക്കുന്ന തിരക്കിനിടയിൽ പോലും ഈ പ്രോഗ്രാം ചെയ്യാൻ വന്ന സാബു അണ്ണൻ ആണ് ഇന്നത്തെ താരം ✌️
@rajee331 Жыл бұрын
program nice aayittu polinjayirunnu kettto 😁
@nasarkm7340 Жыл бұрын
സ്വാമി സൂപ്പർ ധൈര്യശാലി
@jessigeorgedevassy7941 Жыл бұрын
സൂപ്പർ 👌✌️💐
@bijuthomas4633 Жыл бұрын
ചെറുപ്പം തൊട്ട് കാണുന്ന പരിപാടി❤ സൂപ്പർ ഇവരെ കാണുമ്പോ തന്നെ മുഖം ചിരിച്ച് ഇരിക്കും😂😂😂
@sathyantk8996 Жыл бұрын
എന്തെങ്കിലും മാനസിക പ്രശ്നം?😊
@shibuvayala Жыл бұрын
തകർത്തു 😂😂
@abbaskb8941 Жыл бұрын
സൂപ്പർ 🌹🌹
@Faisalbabu05 Жыл бұрын
PWD കോൺട്രാക്ടർ സാബു ചേട്ടന് അഭിനന്ദനങ്ങൾ😊
@fttravelpoint669 Жыл бұрын
സൂപ്പർ ❤️❤️
@Manoj1453911 ай бұрын
അടീ കിട്ടോന്ന് ഒരു പേടി ഉണ്ടായിരുന്നു സാബു ചേട്ടന് ഭാഗ്യം സൂപ്പർ എപ്പിസോഡ് tnx oh my god team🙏
@kabeerputhusseri4286 Жыл бұрын
Super episode 😅
@Aks-nu3lc Жыл бұрын
സിപിഎം സീറ്റ് വേണ്ടി ഈ prgm ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@Anu-ew1fn Жыл бұрын
😂😂😂
@sayjen1238 ай бұрын
ആൾക്ക് ഒരു തറവാടി ലുക്ക് ഉണ്ട്
@SanfarDream-em2fg Жыл бұрын
😂😂😂😂polichu🤟🤟🤟
@harish60944 Жыл бұрын
Very Intrusted
@ajithar3963 Жыл бұрын
ഗുഡ് ❤
@salimpm2684 Жыл бұрын
എല്ലാ എപ്പിസോഡിലും ഇടി മുഴുവൻ കൊള്ളൂന്നത് പഞ്ചാബ് ഗവർണർ.
@vinodkailas884910 ай бұрын
എന്നാലും ആ ചേട്ടന്റെ നിൽപ്പ് ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടൊള്ളു... സമ്മതിച്ചു 🙏🏻🙏🏻🙏🏻
@remeskumar8706 Жыл бұрын
ഡബിൾ ചങ്കൻ സ്വാമി ആയി വന്ന ചേട്ടൻ തന്നെയാ 👍👍👍
@ALDealz Жыл бұрын
പൊളിച്ചു 👌
@ikkrumon32588 ай бұрын
@14:48മിഥുനത്തിലെ ഇന്നസെന്റോ സ്വാമി 😂😂
@minais723510 ай бұрын
Super chettan
@shameeermanju8121 Жыл бұрын
കുന്ന് കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങൂല 😂
@abhijith2308 Жыл бұрын
മേലാൽ നീ ഇതുപോലുള്ള വീഡിയോ ഇട്ടുപോകരുത്...
@sreejithtanka3995 Жыл бұрын
പരുപാടി പൊളിഞ്ഞു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Nikhil-wr1fn Жыл бұрын
Pavam chettan
@Anees143anchu Жыл бұрын
Poli poli comedy ❤❤
@Mr_Red_5 Жыл бұрын
നവകേരള സദസ്സുകളിൽ എത്തുന്ന ജനങ്ങളുടെ മുഖത്തുനോക്കി ചിരിക്കാൻ മുഖ്യനെ പഠിപ്പിക്കുന്ന യോഗ ടീച്ചർ ആയ ഫ്രാൻസിസ് അണ്ണൻ😍
@chdhruv4273 Жыл бұрын
😄😄
@Anu-ew1fn Жыл бұрын
😂😂😂
@prasanthk177 Жыл бұрын
Super comedy 😂🤩🥳👍
@sajayanchirayil810 Жыл бұрын
ബല്ലാത്ത ജാതി 🥰❤️
@sethuunni4891 Жыл бұрын
എന്റെ തിരുമേനി 😊
@ismailolongal9455 Жыл бұрын
ഒത്തില്ല 😂😂
@sanalchandran7430 Жыл бұрын
സാബു ചേട്ടൻ 🔥🔥🔥
@DileepKumar-rt3bh10 ай бұрын
മുഖ്യമന്ത്രി യുടെ ഗൺ man ആയിരുന്നോ ചേട്ടൻ 👍👍👍🙏🙏🙏
@elementsindia5613 Жыл бұрын
Good 😅😅😅
@Homosapiens2024 Жыл бұрын
പാവം മനുഷ്യൻ കരയിപ്പിച്ചുകളഞ്ഞു
@anandhumon9165 Жыл бұрын
മൊത്തം പൊളിഞ്ഞു 😄
@jineeshcv9038 Жыл бұрын
Strong mind wow
@jitheshputhen9258 Жыл бұрын
Super
@sulfikarali2352 Жыл бұрын
തിരക്കഥകൾ മോശമാണെങ്കിൽ അവതരണം മോശമാണ്. ഏതായാലും കുളത്തിൽ വീണു ഇനി നീന്തി കുളിച്ചു കയറാം എന്നുള്ള ഭാവത്തിൽ ഓ മൈ ഗോഡ് പോകുന്നു. എന്താ ചെയ്യാ നിലവാരം വളരെ കുറഞ്ഞു പോകുന്ന ഓ മൈ ഗോഡ് എന്ന എപ്പിസോഡ് താഴെ തട്ടിലേക്ക് വീണുപോകുന്നു. ആദ്യത്തേത് പോലെ. എ ഗ്രേഡ് നിലവാരം ഒന്നുമില്ല. ഡിഗ്രേഡ് ഈ ഗ്രേഡ് നിലവാരത്തിലേക്ക് താഴ്ന്നു പോകുന്ന പ്രോഗ്രാമായി കുറച്ച് ആഴ്ചകളായി നിലനിന്നു പോകുന്നു ഇത് വളരെ മോശമാണ്. ആദ്യത്തേത് പോലെ ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള പ്രോഗ്രാമുകൾ ദയവു ചെയ്തു കൊണ്ടു വരിക.. നിങ്ങളുടെ പഴയ പ്രോഗ്രാം ഗുലുമാൽ.. വളരെ നല്ലതായിരുന്നു. അതുപോലെ ഓമയ്ക്കോട് എന്ന പ്രോഗ്രാമും. നല്ലതായി വരാൻ ആഗ്രഹിക്കുന്ന ഒരു സ്ഥിരം പ്രേക്ഷകൻ
@neverend573711 ай бұрын
Sami seeen❤❤❤
@sivaprasadsiva3373 Жыл бұрын
നിന്റെ ഭാര്യ അല്ലെ വിളിച്ചു കേറ്റിയത് 👌👌
@lifemedia875111 ай бұрын
awesome prank
@mohanvp9149 Жыл бұрын
കേമം 👌👌😛
@sneakyhydra335711 ай бұрын
വ്യാജ സ്വാമിമാർ... ചിന്തിപ്പിക്കുന്ന എപ്പിസോഡ്...
@PrasanthVijayan5 Жыл бұрын
ഒമാൻ മലയാളീസ് ❤️❤️❤️💪💪💪
@Shizashaiza Жыл бұрын
ഉഷാറായിട്ടുണ്ട് ❤❤❤❤❤
@paulsonjohn9337 Жыл бұрын
Super😂😂😂
@NoushadK-k1h Жыл бұрын
നിങ്ങളുടെ ടീം മൊത്തം വളഞ്ഞിട്ടും ഒരു കൂസലുമില്ലാതെ നിന്ന ചേട്ടൻ അടിപൊളി നിങ്ങളുടെ ഒര് അടവും ആയേട്ടന്റടുത്ത് നടന്നില്ല നിങ്ങളാണ് ഫ്രാങ്കായത്
@shrpzhithr3531 Жыл бұрын
*മത്സ്യഫെഡിന്റെ ചെയർമാൻ* *സ്ഥാനം പുല്ലുപോലെ* *വലിച്ചെറിഞ്ഞ സാബു* *കലയോടുള്ള ആവേശം* *കൊണ്ട് മീൻ നാറുന്ന* *ജോലിയെന്ന് കള്ളം പറഞ* *സാബു* *ഈ മനുഷ്യനെ നമ്മൾ എത്ര* *പ്രശംസിച്ചാലാണ് മതിയാകുക*
ഒരുപാട് ശ്രമിച്ചു... ശ്രമിച്ചുകൊണ്ടേ ഇരുന്നു.... ചിരി മാത്രം വരുന്നില്ല... തിരുനെൽവേലി കളക്ടർ സ്ഥാനത്ത് നിന്ന് ഫ്രാൻസിസേട്ടനും ഉടുമൽപ്പെട്ട് തഹസീൽദാർ സ്ഥാനത്ത് നിന്ന് സാബുച്ചേട്ടനും താത്കാലികമായി എങ്കിലും ലീവ് എടുത്ത് കൂടുതൽ ഈ പ്രോഗ്രാമിൽ ശ്രദ്ധിക്കണം എന്നാണ് അപേക്ഷ...
@sabusabu292811 ай бұрын
ഒരു സാധു മനുഷ്യൻ, നിഷ്കളങ്കൻ
@linga9578 Жыл бұрын
நீண்ட நாட்களுக்கு பிறகு மிகவும் அருமையான ஒரு கலக்கல் காமெடி நிகழ்ச்சி அனைவருக்கும் எங்கள் புரட்சி வாழ்த்துக்கள் பிரித்தானிய தமிழர் பேரவை
ഇപ്പോൾ എല്ലാ എപ്പിസോഡും സ്ഥിരം പാറ്റേൺ.. എവിടുന്നെങ്കിലും ഒരു പാവത്തിനെ വിളിച്ചു കൊണ്ടുവരും എന്നിട്ട് ആ പാവത്തിനെ പറ്റിക്കും.. ഇതല്ലായിരുന്നു പണ്ടത്തെ എപ്പിസോഡുകൾ..
@sathyantk8996 Жыл бұрын
ഒരു കുള്ളത്തിയും
@sibithram1983 Жыл бұрын
👍👍👍
@travelwithadam5888 Жыл бұрын
10:41, 10:42 തഗ്ഗ് മറുപടി
@faisala5018 Жыл бұрын
സാമി ഭയങ്കര ആംബിയ ർ
@ex_ot___ic Жыл бұрын
🤣🤣🤣😂😂😂poli🥰❤️😂😂😂😂🤣
@dileepkumarraveendran417 Жыл бұрын
ആ ചേട്ടൻ ഫ്ലവർ🌷ഫയർ 🔥ആണ് 💪
@aneeshpuliyara7138 Жыл бұрын
Rajesh chetta powlichu😂😂😂
@NahasMinnar-yi4fn11 ай бұрын
സംഭവം ഉടായിപ്പ് കാണിക്കാൻ സമ്മതിച്ച സ്വഭാവത്തെ അംഗീകരിക്കുന്നില്ല എങ്കിലും ആ ചേട്ടൻ കൊള്ളാം..... പിന്നെ ആ ഡയലോഗ്... നിന്റെ വീട്ടിൽ നിന്റെ ഭാര്യ വിളിച്ചു കയറ്റി 😂😂😂