എല്ലായിടത്തും സൗമ്യത കൊണ്ട് മാത്രം കാര്യമില്ല ഇതുപോലുള്ള പാർട്ടി ആണെങ്കിൽ രണ്ട് പോട്ടിച്ചാലെ പ്രശ്നം തീരൂ
@inboxbuddy30119 ай бұрын
നേതൃത്വം വഹിക്കാൻ കഴിവുള്ള നല്ലൊരു സൗമ്യനായ മനുഷ്യൻ💞😍 ഒരുപാട് ചിരിച്ചു 😂👍🏻😍
@nissarbadar50072 ай бұрын
ഹെഡ്മിസ്ട്രെസ്സിന്റെ മോനെന്ന് അഭിമാനത്തോടെ പറയാം.. കാരണം അത്രയും സംസ്കാരമുള്ള സ്വഭാവത്തിന് ഉടമയാണ് ശിവരാമൻ ചേട്ടൻ 👍👍👍🌹
@ajithkumara-tr8nr9 ай бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു ജീവിത്തിൽ ഒരുപാട് അനുഭവം ഉണ്ടായിരുന്നു ♥️♥️♥️♥️
@thulaseedharanthulasi94239 ай бұрын
ഇതാണ് പൊതുപ്രവർത്തകൻ.. ബിഗ് സല്യൂട്ട്.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ.. സൂപ്പർ എപ്പിസോഡ്.. 🥰🥰❤❤
@rajeshkuttan81119 ай бұрын
അമര വിള ശിവരാമൻ നല്ല മനുഷ്യൻ ❤❤❤
@jijoantony89159 ай бұрын
പ്രശ്നം ഉണ്ടാക്കാൻ സാബു ചേട്ടൻ 😂എപ്പോഴും സാഹചര്യം ഒരുക്കി കൊടുക്കും 😂
@MaliniOmanakuttan13 күн бұрын
😂😂
@vinodkolot23859 ай бұрын
ഇതാണ് പൊതുപ്രവർകൻ ഇങ്ങനെ ആവണം പൊതുപ്രവർത്തകർ പക് ഷേ അതുപോലെ നിലയും വിലയും ഉള്ള ഒരു വെക്തിയെ നാറ്റിച്ചതിൽ വിഷമം ഉണ്ട്
@shazmali52129 ай бұрын
സാബു ചേട്ടന്റെ അഭിനയവും ഡയലോഗും സൂപ്പർ 😅 Waiting for horror episode 😊
@abdulrasheedvp68079 ай бұрын
ഇവിടുന്നങ്ങോട്ട് ഫുള്ളുംഎന്റെ ധാരണ 😂😂😂സാബുച്ചേട്ടന്റെ ഡയലോഗ് ന്റെ പൊന്നോ...😂😂😂😂
@SAJI__FD9 ай бұрын
ഒരു നല്ല മനുഷ്യൻ 😍
@nasirdubai37089 ай бұрын
ചേച്ചിയും ഇവർക്ക് 2 പേർക്കും ഒപ്പം ഇപ്പോൾ നല്ല അക്കറ്റിംഗ് ആണ് ❤❤❤
@abinmathew61619 ай бұрын
അക്കറ്റിംഗ് എന്നുപറഞ്ഞാൽ എന്താ
@nasirdubai37089 ай бұрын
@@abinmathew6161 നല്ലപോലെ അഭിനയിക്കുന്നു നല്ല ആക്ടിംഗ് ആണ് ഉദ്ദേശിച്ചത്
@aneeshcaneesh49019 ай бұрын
ആക്റ്റി൦ഗ്😂@@abinmathew6161
@shijukuttan24662 ай бұрын
അടിപൊളി എപ്പിസോഡ് 😅😅😅😅 സാബു ചേട്ടൻ തകർത്തു 🎉😅❤
@neenusvchanel33679 ай бұрын
ഈ എപ്പിസോഡ് കൊള്ളാല്ലോ ❤❤❤ അങ്കിൾസ് പൊളിച്ചു 🥰🥰🥰
@janakiivaan9 ай бұрын
Valare currect
@abbaskb89419 ай бұрын
ഒരു പച്ചയായ മനുഷ്യൻ.. 😄🌹
@nasirdubai37089 ай бұрын
നല്ല മനുഷ്യൻ ❤
@Chinjus-oz3lwАй бұрын
ബെസ്റ്റ് മധ്യസ്ഥൻ ശരിയാക്കാൻ വന്ന സാർ 👌🏻👍🏻
@minijoseph6789 ай бұрын
😅ഞാൻ എത്ര പ്രാവശ്യം ഇതു repeat ചെയ്തു കണ്ടു എന്നെനിക്കറിയില്ല 😅ചിരിച്ചു ചിരിച്ചു കണ്ണ് കാണാണ്ടായി. സമ്മതിച്ചു നീഒങ്ങളെ
@Itsmealbin1239 ай бұрын
Athraku onnum ella
@AliyammaVarghese-dj8ob6 ай бұрын
സാബു എപ്പോഴും ദേഷം പിടിപ്പിക്കുവാൻ മിടുക്കനാണു പ്രശ്നം തീർക്കാൻ വന്ന ആൾ വളരെ ഗന്തനം ഓ മൈ ഗോഡിനു ബിഗ് സല്യൂട്ട
@unnikrishnan93298 ай бұрын
വളരെ സമാധാനപ്രിയനും സൗമ്യനുമായ മനുഷ്യൻ💕👌
@comradegaming83399 ай бұрын
നല്ലൊരു പൊതുപ്രവർത്തകൻ
@SS-bu5ys5 ай бұрын
നല്ലൊരു പൊതുപ്രവർത്തകൻ 💞💞
@jafarmoodothingal37149 ай бұрын
അടിപൊളി.❤💪💪
@sajeshkumar.s44207 ай бұрын
സാബു chettan... നീ ഒന്ന് കെട്ടിയത് അല്ലെ ഇനിയും കെട്ടണം 😂😂😂👍🏻👍🏻
@bijumanattunil10628 ай бұрын
നിലയും വിലയും ഉള്ള എന്നെപ്പോലുള്ളവരെ വിളിച്ചോണ്ട് വന്നു ഇങ്ങനെ ഓടിച്ചിട്ട് അടിച്ചു നാറ്റിക്കരുത് ചെരുപ്പും പോയി 😜😜😜🤣🤣😌😌😭👍
@manuqatar55689 ай бұрын
അനിത best performance ❤
@SunilKumar-of9yb9 ай бұрын
ഈ എപ്പിസോഡ് അടിപൊളി
@jacobjoy40843 ай бұрын
നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യൻ
@santhoshpadma2227 ай бұрын
ഇതുപോലുള്ളവർ വേണം നാട് ഭരിക്കാൻ 👍👍
@ShanavasShajan9 ай бұрын
നല്ലൊരു നന്മ. മനസ്സിനെ. .കാണാൻ കഴിഞ്ഞു. നന്ദി❤❤❤❤
@kuwaitkw74569 ай бұрын
നല്ലൊരു മനുഷ്യൻ🌹🌹😘😘
@remyarajesh59133 ай бұрын
സാബു ചേട്ടൻ 💪🏼💪🏼💪🏼❤️❤️❤️
@jancyabraham94859 ай бұрын
സമാധാനപ്രിയൻ ജീവനും കൊണ്ട് ഓടി 😔😁😁
@kamarutharayil86439 ай бұрын
പ്ലാമൂട്ട്കടവിൽ മീറ്റിംഗ് ഉള്ളകാരണം ഫുൾ കോൺസഡ്രേഷൻ കൊടുക്കാൻ പുള്ളിക്ക് പറ്റിയില്ല !😜
@shijus71039 ай бұрын
Super episode ♥️♥️❤️❤️♥️♥️
@Jayagireesh1239 ай бұрын
സാബു അണ്ണൻ ഭയങ്കര കോമഡി ആയിരുന്നു
@abhiramsm24949 ай бұрын
സൂപ്പർ ❤❤
@SunilKumar-mb4er9 ай бұрын
ഒരു ഗ്രാമത്തിലെ രണ്ടു കുടുംബക്കാരെയും അറിയാത്ത ഒരു പൊതു പ്രവർത്തകനോ ...? ഇദ്ദേഹം ഉഗാണ്ടയിൽ താമസമാക്കി ഇപ്പോൾ നാട്ടിൽ എത്തിയ ആളാണോ....? അങ്ങനെ ഒരാളെ പൊതു പ്രവർത്തകൻ എന്ന് പറയാൻ കഴിയുമോ..? എന്തൊരോ ..ആവോ.😊😊
@muhammedsadique51589 ай бұрын
മുൻ നാവികസേന കമാണ്ടറായിരുന്ന ഫ്രാൻസിസ് ചേട്ടൻ 🥰. കൗമുദി tv ക്ക് വേണ്ടി നമ്മെ ചിരിപ്പിക്കാൻ വേണ്ടി ജോലി രാജിവെച് പ്രാങ്ക് ചെയ്യുന്ന ഫ്രാൻസിസ് ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍
@Yeman6649 ай бұрын
ഒന്ന് പോയെടോ … പുള്ളി ഇന്ത്യൻ പ്രസിഡന്റ് ആയിരുന്നു.. ജോലി ഒന്നും ആയിട്ടില്ല ചേട്ടാ എന്ന് പറഞ്ഞപ്പോൾ, പാർട്ട് ടൈം ആയിട്ട് നാവികസേനയിൽ ഞാനാ പണി മേടിച്ചു കൊടുത്തത്
@Nani-c2n3 ай бұрын
@@Yeman664എന്തിനാ അയാളെ കളിയാകുന്നത്, പുള്ളി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മാനേജർ ആണ് ഇപ്പോൾ
@kasperaustin9 ай бұрын
He is good social worker, congrats
@bijuk.r46079 ай бұрын
ജഗതി ചേട്ടന്റെ മുണ്ട് പൊക്ക് 😀😀😀
@Piranthan9 ай бұрын
പാവം മനുഷ്യൻ 😢 കരഞ്ഞുപോയി 😢
@sansanni-n7w9 ай бұрын
വൈവോക്കര പിടിച്ചുള്ള ഇത്ര എപ്പിസോഡാണ് അടിപൊളി ഇനി മേലാൽ ഫാമിലികൾ വിളിക്കുന്ന പ്രോഗ്രാമിൽ പോകരുത് അവരെ അറിഞ്ഞുകൊണ്ടുള്ള പരിപാടിയാണ്
@marunadanmalayali9029 ай бұрын
sabu....njan ethi ..kaanatte..😀🥰
@manojkumar.vmanojkumar.v55379 ай бұрын
Super 👌 👍 😍 🥰
@sjsj13199 ай бұрын
നല്ല മനുഷ്യൻ അയാൾ 👍🏼
@sharathsundaram9 ай бұрын
This is what happened when we built a new home in Bangalore.. A negabiour turned to eanimety.. 25 yrs of friendship turned into a bad relationship. People don't like once u grow up the sad reality of the world .. 🌎
@ismailkannur7789 ай бұрын
ഈ എപ്പിസോഡ് കൊള്ളാം സൂപ്പർ
@anaskky1564 ай бұрын
നല്ല എപ്പിസോഡ്
@BlueberryKG5 ай бұрын
ഇതു കുറച്ചു കൂടിപ്പോയി ചില സീൻ ഓക്കേ cut ചെയ്യാമായിരുന്നു.....
@pavikochumon82259 ай бұрын
പിടിച്ചു ആ മുഖ്യമന്ത്രി കസേരയിൽ ഇരുത്തു... കാണാം ദൈവത്തിന്റെ സ്വന്തം നാട്.... അന്തസുള്ള.. വിവരമുള്ള കാര്യപ്രാപ്തിയുള്ള മനുഷ്യൻ... 🙏♥️
ലെ ചേട്ടൻ :അവര് എന്തോ ചീത്ത പറഞ്ഞു സാബു ചേട്ടൻ :വരാടാ ഇന്നാടാ ഇപ്പൊ ഇല്ല
@salimbadar74149 ай бұрын
മണപ്പിക്കുന്ന സെന്റോ 😅😅
@shibujoy-oo5vr9 ай бұрын
He is a very good man.
@SaidalaviSaidalavimt-ot9vv9 ай бұрын
Poli 😂😂👍
@azeezmuscat8559 ай бұрын
നാട്ടുകാരെ അറിയാത്ത പൊതു പ്രവർത്തകൻ.....😅
@VinuViswanathan-y7c9 ай бұрын
😂❤ super
@umeshbpm4589 ай бұрын
അദ്ദേഹത്തിന്റെ സ്ഥാനത്ത് ആരായാലും ഓടി പോകും - കാരണം പിരാന്തന്മാരായ രണ്ട് വീട്ടുകാർ. ആലോചിക്കും തോറും ചിരി വന്നു ശ്വാസം കിട്ടാതായി പോയി - അടിപൊളി - -- --- നിങ്ങൾ ടീമിനെ സിനിമാക്കാർ വിളിച്ചു കാണും . ഉറപ്പ് - 3 പേരും സിനിമയിൽ പോയാൽ പിന്നെ നാട്ടാർക്ക് കുട്ടികളടക്കം എല്ലാവർക്കും മനസിലാകും - നമുക്ക് ഓ My ഗോഡ് നഷ്ട്ടമാകും
@spectacularflower96639 ай бұрын
ഇവരെ പല തവണ ടിവിയിൽ കണ്ടവർക്ക് പിന്നേം കാണുമ്പോ മനസ്സിലാവില്ലേ?😏
@azadtk9 ай бұрын
Tv കാണുമ്പോളല്ലേ മനസ്സിലാകൂ... നേരിട്ട് കാണുമ്പോൾ എങ്ങനെ മനസ്സിലാകാന 🤕
ചിരിച്ച് ചിരിച്ച് അടിയിൽ കൂടെ മൂത്രം പോയി ആ മനുഷ്യൻ ഒടുന്നത് കണ്ടിട്ട് എറിയും എന്ന് വിചാരിച്ച് എനിക്ക് വയ്യ ചിരിച്ച് എൻ്റെ മനസിൽ ഉള്ള ടെൻഷൻ പോയി ചേട്ടൻമാരെ
@mehboobsadiq49249 ай бұрын
അത് ഒരു അസുഖം ആണ് dr കാണിക്ക്
@salmanismail75909 ай бұрын
ഇനി കാണുമ്പോൾ ഒരു പാമ്പേഴ്സ് വാങ്ങിച് വെച്ചിട്ട് കണ്ടാൽ മതി
@younusvm56909 ай бұрын
Kegel exercises ദിവസവും ചെയ്താൽ മതി. ആ പ്രശ്നം മാറി കിട്ടും.
ഏത് പാർട്ടിക്കാരനാണെങ്കിലും ക്ഷമയുള്ള മനുഷ്യൻ രണ്ട് ഭാഗവും കേട്ടിട്ട് മദ്യസ്ഥം പറയാൻ മനസ്സുള്ള മനുഷ്യൻ എനിക്ക് പൈസ ഒന്നും വേണ്ട എന്ന് പറഞ്ഞ മനുഷ്യൻ ഇപ്പോൾ മദ്യസ്ഥമാർ പണമുള്ളവൻ്റെ കൂടെ നിൽക്കും അല്ലെങ്കിൽ പാർട്ടി സ്വാധീനം വേണം
@ArunKsd-jj9sf9 ай бұрын
പേടിച്ചോടുന്ന പൊതു പ്രവർത്തകനോ 😁
@santhorathi9 ай бұрын
Not bad Expecting more interesting concept
@j-a-i-so-nj-o-s-e-p-h9 ай бұрын
First💪🔥
@reenapp59559 ай бұрын
❤❤🎉🎉
@BabyThomas-s1o8 ай бұрын
സാറ് പോലീസും കൂടിയാണ് എങ്കിൽ ആരു കാശ് തരും എവിടെന്ന് കിട്ടുമെന്നാണ് പോലീസ് സാറ് നോക്കുന്നത്
@ashasabukaladi9 ай бұрын
സാബു ഭയങ്കര ഓവർ ആണ്. പ്രാങ്ക് ചെയേപ്പെടുന്ന ആളിനെ കൊണ്ട് പോലും സംസാരിക്കാൻ സമ്മതിക്കുന്നില്ല...
@Pollaapmedia9 ай бұрын
ആണോ....? ചുമ്മ വെറുതെ ഊതല്ലേ....
@ashasabukaladi9 ай бұрын
@@Pollaapmedia ഊതിയതല്ല.. സത്യം പറഞ്ഞപ്പോൾ നിനക്ക് എന്താണ് ചൊറിച്ചിൽ...
@Pollaapmedia9 ай бұрын
ഉവ്വ... എനിക്ക് ചൊറിച്ചിൽ ഇത്തിരി കൂടുതലാ.. നീ എന്നെ ചൊറിയാൻ വരണ്ട
@ashasabukaladi9 ай бұрын
@@Pollaapmedia ഉവ്വ അല്ല തേങ്ങ...വെറും ബോറു പരിപാടി..
@vimalsachi9 ай бұрын
Camera mumbil ulathu onnum evamaru kanunile😂
@anzarkhan45759 ай бұрын
❤❤❤❤❤
@shabanaem17959 ай бұрын
Episode athrsykku pora
@abishekcl33529 ай бұрын
അ നല്ല മനുഷ്യനെ ഇങ്ങനെ പറ്റിക്കാണ്ടായിരുന്നു
@jackthestuddd9 ай бұрын
ഒരു മാതിരി സ്ഥലങ്ങളിൽ ഒക്കെ ഈ രണ്ടു മാങ്ങാണ്ടി തലയന്മാരെ കണ്ടാൽ തിരിച്ചറിയുന്നത് കൊണ്ട് ഇപ്പോൾ കുഗ്രാമംങ്ങളിൽ പോയാണ് പരിപാടി
@bs088209 ай бұрын
No For wish mattress ? Gone 😂😅
@sarathsk759 ай бұрын
☺️
@AnnieJohny-s5y9 ай бұрын
നന്നായി പക്ഷെ രക്ഷപ്പെടാൻ ഒരു വഴി ഇല്ലല്ലോ ഇതുപോലെ പ്രശ്നങ്ങൾ വന്നാൽ അതല്ലേ സങ്കടം