ഒരുപാട് അന്ധവിശ്വാസങ്ങൾ എല്ലാം മാറ്റി തന്നു ഈ ക്ലാസ്സ് ഓടുകൂടി അൽഹംദുലില്ലാ നല്ല ക്ലാസ്സ് ആണ് തങ്ങളെ
@rubeenaa75762 жыл бұрын
Gg
@fathimaputhiyakath29452 жыл бұрын
അൽഹംദുലില്ലാഹ് ഇത് കേട്ടപ്പോ മനസിന് സമാധാനം കിട്ടി അൽഹംദുലില്ലാഹ്
@hallomsaid6775Ай бұрын
Tank u usthade. Jazakallhahu khaira. Pand ente veetil munnile oru moolayil nendra vazha undayrunu kolakkan ayirunu ayalavasi paranju nendravazha munnil kolakkan padillann veet udamsthank doshann angane ath ente sister vetti😨😨ethoke ketapol pavam vazha.
@risanajabbar3003 жыл бұрын
🌹Masha Allah inghane oru arivulla thanghalmare kure nalayi anweshikunnu alhamdulillah orupad arivulla oru thanghal❤👍🏼
@soudathbivi9258 Жыл бұрын
Masha Allah Alhamdulillah നല്ല ക്ലാസ്
@jannuscreations38502 жыл бұрын
വീടിനടുത്തു acacia എന്ന മരം നന്നല്ല... അതിൽ ഉണ്ടാകുന്ന ഒരു yellow കളർ പൂമ്പോടികൾ നമുക്ക് അലര്ജി ഉണ്ടാക്കാം.. asthma പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം എന്ന് എന്റെ ബോട്ടണി സർ പഠിപ്പിച്ചിട്ടുണ്ട്
@shihalsaudi9395 Жыл бұрын
Alhamdulillah duayil ulpeduthane
@Shibili2033 жыл бұрын
മാഷാ അല്ലാഹ്
@arifpi93823 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@CC-pl3gl3 жыл бұрын
E. Vidiyo. Kand. Ante. Potatargal. Mari. Alhamdulilah. Njan. Adiyaman. E. Channel. Kanunnate
@hafsathvelaraani43 Жыл бұрын
Muringa maram veedinte munbil doshamuno
@ayraworld31142 жыл бұрын
അൽഹംദുലില്ലാഹ് സമാധാനം.... ഞാൻ ആകെ സങ്കടത്തിൽ ആയിരുന്നു. ഞാൻ വീടിന്റെ മുന്നിൽ ഒരു പ്ലാവ് വെച്ചിരുന്നു. ചെലരൊക്കെ പറയും അത് അവിടെ നനല്ല എന്ന്. അത് കേട്ടിട്ട് അമ്മായിമ്മ ഇപ്പൊ അത് മുറിക്കണം എന്ന് പറഞ്ഞു ആകെ ടെൻഷൻ ആക്കാണ്.. ഇപ്പൊ സമാധാനം ആയി.
സൂറത്തുൽ അ'സ്ർ 21 പ്രാവശ്യം മഗ്രിബിനും സുബ്ഹിക്കും ശേഷം ഓതുക
@castleforbuildingmaterials80393 жыл бұрын
തഹജ്ജുദ് നമസ്കരിച്ചു പ്രാർത്ഥിക്കുക... എല്ലാ നമസ്കാരത്തിന് ശേഷവും പ്രാർത്ഥിക്കുക..
@abifari10813 жыл бұрын
Masha Allah
@mtsulekha86973 жыл бұрын
Doua chyyeanm
@Ksasity85303 жыл бұрын
സിഹ്റ് എങ്ങനെ ബാത്തിൽ ആക്കാം എല്ലാ സിഹ്റും ബാഥിലാക്കാൻ കഴിയുമോ മാറാത്ത സിഹർ ഉണ്ടോ
@thurabthangal3 жыл бұрын
ഖുർആൻ ചികിത്സ കൊണ്ടും തസമാത് കൊണ്ടും ബാത്തിലാക്കാം. യാഥാർത്ഥം കണ്ടുപിടിച്ചാൽ കഴിയും (ചിലപ്പോ സമയമെടുക്കും).ഇല്ല
@saifudeens87983 жыл бұрын
എനിക്ക് കേട്ടറിവ് ആണ്... മാറാത്ത സിഹ്ർ ഇല്ല... പക്ഷെ അത് മാറാൻ എത്ര സമയം മുതൽ എത്ര സമയം വരെ വേണ്ടി വരും എന്ന് പറയാൻ സാധിക്കില്ല... കാരണം കണ്ടെത്തിയാൽ 1 ദിവസം കൊണ്ട് ചിലത് ഒഴിവാകും... ചിലത് തലമുറകൾ കഴിയും...
@metacanaliser3 жыл бұрын
ദിവസവും ആയത്തുൽ കുർസി ഓതിയാൽ മതി ഒരു സിഹ്‌റും വരില്ല
@raheemk20033 жыл бұрын
തങ്ങളെ, വടക്ക് / പടിഞ്ഞാറ് ഭാഗത്ത് 2 പുളിമരം ഉണ്ട്,,, അത് ശരിയില്ല,, എന്ന് പലരും പറയുന്നു അത് മുറിക്കണം എന്ന് പറഞ്ഞു,, എല്ലാ ചാത്തനും ശൈത്താനും പുളി മരത്തിൽ താമസിക്കുന്നു, എന്നാണ് പറയുന്നു:, 3/4 മാസമായി ഉന്മാക്ക് മാനസീക ശാരീരിക പ്രശ്നങ്ങൾ തുടങ്ങി യു റ്റുണ്ട്, ഒരു ദിവസം രാത്രി 12 മണിക്ക് ഉന്മ ആ പുളിമരത്തിന് താഴെ മല്ലിടിച്ചു ഇരുന്നു വളരെ കഷ്ടപ്പെട്ടു തിരിച്ചു വീട്ടിൽ തിരിച്ചു വരുത്തി,,,
@thurabthangal3 жыл бұрын
9847520405
@zayanfaisaljaseena4423 Жыл бұрын
Mobile number evideyum illa
@jasmilarasheedjasi78992 жыл бұрын
തങ്ങളെ എന്റെ വീടിന്റെ മുൻവശം ഒരു മരം ഉണ്ട് എൽത്തപയം മരം ആണ് വിട്ടിൽ ഒരു ഷോസ്ഥയും ഇല്ല അസുഖം ഒക്കെ ആണ് അത് കൊണ്ട് ആണോ
@thurabthangal2 жыл бұрын
വീഡിയോ കണ്ടില്ലേ?
@finufinu2314 Жыл бұрын
മുറ്റ० കൂടുതലായാ കുഴപമുണ്ടോ
@thurabthangal Жыл бұрын
ആര്‍ക്ക്
@Asmashafeeq3 жыл бұрын
Ennodu chilaroke paranjittund.. badham maram veedinte muttath undayal ath veedinte uyarathil vannal aa veedinte grahanathan marikkumennu..
വീടിന്റെ മുൻവാതിൽ നേരെയാ 2 ദേവദാരം പലരും പറയുന്നു മുറിക്കാൻ തങ്ങൾ ഒന്ന് വിശദീകരിച്ചു തരുമോ എന്നാൽ ദേവദാരം ഓക്സിജന് അളവ് കൂടുതലുള്ള മരം ആണെന്നും കേട്ടിട്ടുണ്ട്
@thurabthangal2 жыл бұрын
ഒരു പ്രശ്‌നവും ആ "പാവം" മരം കൊണ്ട് ഉണ്ടാവില്ല...
@fayizmuhammed29903 жыл бұрын
Chil മരങ്ങ്ൾ വീടിനെക്കാൾ ഉയരത്തിൽ പോകാൻ പറ്റില്ല annu പറയുന്നു ശരി ആണോ
@thurabthangal3 жыл бұрын
ശെരിയാണ്... മുരിങ്ങ മരം പോലുള്ള ശാഖകൾക്ക് ഉറപ്പ് കുറഞ്ഞ മരങ്ങൾ വീടിനു മുകളിൽ വളരുന്നത് നല്ലത്....
ഇല്ല. തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാറ്റും വെളിച്ചവും തടയുന്നത് വെട്ടുന്നതാണ് നല്ലത്
@aneeshalatheef72132 жыл бұрын
Money plant വെച്ചാൽ പണം ഉണ്ടാകും എന്ന് പറയുന്നു... ശെരിയാണോ
@moideenkuttykc1308 Жыл бұрын
നാരങ്ങ മരം വീട്ന്ന് അടുത്ത് വെക്കാൻ പറ്റൂല എന്ന് പറയുന്നു ശെരിയാണോ
@thurabthangal Жыл бұрын
അല്ല
@hameedhameed41502 жыл бұрын
വാലൈകുമാസലാം
@nechusworld40583 жыл бұрын
ഉസ്താതെ പിന്നെ എന്റെ വീടിന്റെ മുൻവശത് ഈന്തപന മരം ഇണ്ട് അത് കൊണ്ട് പ്രശ്നം ഇണ്ടോ എല്ലാരും പറയുന്നു മുറിച്ചു കളയാൻ അങ്ങനെ ഇരിക്കുമ്പഴാണ് ഉസ്താതിന്റെ വീഡിയോ കാണുന്നത് plz റിപ്ലൈ തരണം തങ്ങളെ കുഴൽ കിണറിന്റെ 1മീറ്റർ അടുത്താണ്
@thurabthangal3 жыл бұрын
ഒരു പ്രശ്‌നവും ഇല്ല... Oushadha ഗുണവും ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് ഈന്തപ്പനക്ക് ഉണ്ട്...
Elanji (erani) മരം വീട് ന് മുന്‍വശത്ത് പ്ലോട്ട് ന്റെ വടക്ക് പടിഞ്ഞാറന്‍ muulayil കുഴപ്പമുണ്ടോ
@thurabthangal3 жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ...
@harissaqafi45763 жыл бұрын
Tangale atthi maram bettindhe munbil dosamundam
@thurabthangal3 жыл бұрын
അത്തി മരത്തെ കുറിച്ച് വീഡിയോയില്‍ പറഞ്ഞിട്ടുണ്ടല്ലോ....
@sweetlove46802 жыл бұрын
വടക്കു കിഴക്ക് ഭാഗത്തു കിണറിന്റെ അടുത്തായിട്ട് വിറകുപുര ഉണ്ടെങ്കിൽ ബുദ്ധ്ധിമുട്ടുണ്ടാകുമോ.....
@thurabthangal2 жыл бұрын
kzbin.info/www/bejne/b2mzYWRmnLiAqc0
@jasnajasna10033 жыл бұрын
സപ്പോട്ട തൈയും റംബൂട്ടാനും വീടിന്റെ മുമ്പിൽ നടാമോ
@thurabthangal3 жыл бұрын
വീഡിയോ മുഴുവന്‍ kaanoo
@haneefahaneef41663 жыл бұрын
മുൻ വാതിലിന് നേരെയായി മരം patule
@thurabthangal3 жыл бұрын
ഒരു വീഡിയോയില്‍ (Q&A) അത് വിശദമായി പറഞ്ഞിട്ടുണ്ടല്ലോ
@fayizmuhammed29903 жыл бұрын
കറി വേപ്പില വീടിന്റെ അടുത്ത് pattumoo
@thurabthangal3 жыл бұрын
വീഡിയോ മുഴുവനും kaanoo...
@kitchenstories46453 жыл бұрын
ആറിവേപ്പിന്റെ മരം വീടിന്റെ kannimoolayil വരാമോ
@thurabthangal3 жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ...?
@jaseemshan32873 жыл бұрын
Aa
@castleforbuildingmaterials80393 жыл бұрын
@@jaseemshan3287 അപ്പൊ പറഞ്ഞത് മരസ്സിലായില്ലേ .. ഉള്ളത് നല്ലതാണ്
@sazukichu55812 жыл бұрын
@@castleforbuildingmaterials8039 ,
@maharoofvlog3 жыл бұрын
എന്റെ വീട് പണി തുടങ്ങണം സമയം പറഞ്ഞു തരുമോ
@thurabthangal3 жыл бұрын
kzbin.info/www/bejne/amiQoIOuhrN3fK8
@Lalu-q2h3 жыл бұрын
ഞങ്ങളുടെ വീടിന്റെ മുന്നിൽ ചെറുനാരങ്ങ മരം ഉണ്ട് . നല്ല നാരങ്ങയും ഉണ്ടാവാറുണ്ട്. ചിലർ പറയും വീട്ട് വളപ്പിൽ അത് പാടില്ല എന്ന് . അത് കുഴപ്പം ഉണ്ടോ ഉസ്തദേ..
@thurabthangal3 жыл бұрын
വീഡിയോ മുഴുവന്‍ കണ്ടില്ലേ?
@fansiya2 жыл бұрын
Patta maram paranjo
@rasheedtp862210 ай бұрын
TAnNhss
@hajarabiaaju33673 жыл бұрын
Number tharumo,
@thurabthangal3 жыл бұрын
9847520405
@saifunnisashafeeque2803 жыл бұрын
വീടിന് സൂത്രം വച്ചിട്ടില്ല എങ്കിൽ കുഴപ്പം കൂഴപ്പെ ഉണ്ടാ
@thurabthangal3 жыл бұрын
വീഡിയോ chaithittund
@HN-ew4vv3 жыл бұрын
മുരിങ്ങ മരം വീടിനു മുകളിൽ വളർന്നാൽ ദോഷം എന്ന് പറയുന്നു അത് ശരിയാണോ. മുരിങ്ങ വിത്ത് വീണു മരം ഉണ്ടാകാൻ പാടില്ല എന്ന് കേൾക്കുന്നു കൊമ്പ് മാത്രമേ കുത്താൻ പാടുള്ളു
@thurabthangal3 жыл бұрын
മുരിങ്ങ മരം വളരെ ഉറപ്പ് (ശിഖരങ്ങൾ ക്കും മറ്റും)കുറഞ്ഞ മരം ആയത് കൊണ്ടാണ് വീടിന് മുകളിൽ വളരരുത് എന്ന് പറയുന്നത്... ദോഷം എന്താണ് എന്ന് മനസ്സിലായില്ലേ.. കപ്പ പോലെ തന്നെ മുരിങ്ങ മരവും സാധാരണ വിതത്തിട്ട് മുളപ്പിക്കാറില്ല.
@castleforbuildingmaterials80393 жыл бұрын
@@thurabthangal മുരിങ്ങ വിത്തിട്ട് വളർത്താം... അന്നത്തെ വീടുകൾ ഓട് ഇട്ടതു ആണ് അത് കൊണ്ട് പൊട്ടി വീഴണ്ട എന്നുള്ളത് കൊണ്ടാണ്...
@muhammedfaizanc22783 жыл бұрын
വീട്ടുവളപ്പിൽ പാലമരം ഉണ്ടായാൽ എന്തെങ്കിലും ദോശമുണ്ടോ. വീടിന്റെ മുന്പാകത്ത് കറി വേപ്പില നടാകുമോ
@thurabthangal3 жыл бұрын
വീഡിയോ മുഴുവൻ കണ്ടിട്ടും ഇങ്ങനെ ചോദിക്കുന്നത് കഷ്ടമാണ്.
@castleforbuildingmaterials80393 жыл бұрын
നല്ല ഭാഷയിലല്ലേ പറഞ്ഞു തന്നത് മരത്തിന്റെ വേര് തറയിലേക്ക് വന്നു ബുദ്ധി മുട്ട് ഉണ്ടാവുന്നതേ പ്രശ്നം ഉള്ളു ഡ്രൈനേജ് പോവുന്നിടത് ചെറിയ ഈർപ്പം ഉണ്ടാവും.. അപ്പൊ അത് പൈപ്പിനെ തള്ളുകയോ പൊട്ടിക്കുകയോ ചെയ്യും....
@nafiabdulla96782 жыл бұрын
കറിവേപ്പില വെക്കാവോ
@rameezazeem52273 жыл бұрын
ഉസ്താദേ നാവൽ മരം വീട്ടിൽ വളർത്താൻ പറ്റുമോ അത് കായ്ക്കാൻ തുടങ്ങിയാൽ വീട്ടിൽ ഭിന്നിപ്പുണ്ടാകുമോ വീട്ടിൽ കൊഴി വളർത്തുന്നുണ്ട് പക്ഷെ കോഴി യെ നായി പിടിച്ചും മറ്റും അത് മിസ്സാകുന്നു
@thurabthangal3 жыл бұрын
വീഡിയോ മുഴുവൻ കണ്ട് നോക്ക്.... എന്നിട്ടും നിങ്ങക്ക് സംശയമുണ്ടെങ്കിൽ പറമ്പിലെ മരം വെട്ടിമുറിച്ച് കളഞ്ഞേക്കൂ.....
@rameezazeem52273 жыл бұрын
@@thurabthangal video മുഴുവൻ കണ്ടിരുന്നു ഇപ്പോൾ മരം ചെറുതാണ് ഞാൻ കുരു കുത്തിയിട്ടു ഉണ്ടായതാണ് അതുകൊണ്ട് ഞാൻ chodichad
@castleforbuildingmaterials80393 жыл бұрын
രാമായണം മുഴുവൻ വായിച്ചിട്ടും രാമനും സീതയും എന്താ ബന്ധം... ഫലങ്ങൾ തരുന്ന ഏതു മരവും നാട്ടു വളർത്തു നിങ്ങൾക് വേണ്ടെങ്കിൽ കിളികളും അണ്ണാനും തിന്നോളും