പഞ്ചറായ വണ്ടിയുടെ ടയർ മാറ്റാൻ ഉയർത്തുന്ന ലാഘവത്തോടെ, രണ്ടുനില വീട് ജാക്കി വെച്ച് ഉയർത്തുന്ന മല്ലൻമാർ!! . . .
Пікірлер: 182
@Redmi-xv4xl2 жыл бұрын
ഇത് ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം വളരെ വ്യക്തമായി, അങ്ങേരുടെ കോൺഫിഡൻസ് 🙏🙏 ദൈവത്തിന്റെ തുണ എന്നും ഉണ്ടാകുമാറാകട്ടെ 🇮🇳🎇
@AbdulAzeez-vi8kg2 жыл бұрын
അങ്ങേയ്ക്ക് ഒരു അപകടം കൂടാതെ ഇനിയും പണി മുന്നോട്ട് മുന്നോട്ടുകൊണ്ടുപോകാൻ ദൈവം സഹായിക്കട്ടെ അങ്ങയുടെ സംസാരം കേട്ടാൽ തന്നെ തോന്നും മനസ്സിൽ ഒരു കളങ്കവും ഇല്ല അങ്ങനെ ആൾക്കാർക്ക് വിജയിക്കാൻ കഴിയും അതിൽ യാതൊരു സംശയവുമില്ല
@indira75062 жыл бұрын
മാത്രമല്ല ഈശ്വരവിഷ വാസിയുമാണ്.ഭഗവാൻ കാത്തോളും
@devadathanps2174 Жыл бұрын
Reel
@devadathanps2174 Жыл бұрын
,.n eajivaatur
@georgedevassy558 Жыл бұрын
What would be the approximate cost
@honestworld79138 ай бұрын
Number ഉണ്ടോ
@Bjtkochi2 жыл бұрын
ഉഗ്രൻ ദൗത്യം!! അഭിനന്ദങ്ങൾ!
@b.muraleedharan19772 жыл бұрын
എല്ലാ പ്രാർത്ഥനകളും താങ്കൾക്കൊപ്പം !!!
@bhaskarannv74582 жыл бұрын
ഇത് ഒരു പുതിയ അറിവാണ് താങ്കളെ ദൈവം രക്ഷിക്കട്ടെ❤❤❤❤
@rameshanmp46812 жыл бұрын
ഇതാണ് പറഞ്ഞത് എനിക്ക് നിൽക്കാനൊരിടവും ഉത്തോലകവും തരൂ ഭൂമിയെ ഞാൻ പൊക്കി തരാം .. എന്ന് പറഞ്ഞ ഈ ഭൂമിയിലാണ് നമ്മൾ ജീവിക്കുന്നത്. 👍❤👌🥰 സത്യം...
@udaybhanu21582 жыл бұрын
You are a pacesetter. Ideas rule the world 👌👌
@Faisal786kunnampalli2 жыл бұрын
ചേട്ടന്‍ big സല്യൂട്ട്
@gopalakrishnanbabu16102 жыл бұрын
Great work. All the best.
@jafervm2944 Жыл бұрын
എതായാലു o ധൈര്യം അഭാരം തന്നെ. ദൈവം കാക്കട്ടെ
@azhongak64522 жыл бұрын
Away from beef and parota. This vlog is marvelous keep up the good job
@nasarkvk-e8o7 ай бұрын
താങ്കളെ ദൈവം രക്ഷിക്കട്ടെ❤️❤️❤️❤️❤️❤️
@arathylm33692 жыл бұрын
അടിപൊളി ചേട്ടാ ❤️❤️
@chandrasekharanet39798 ай бұрын
ഏട്ടന്റെ ധൈര്യത്തിന് മുന്നിൽ നമിക്കുന്നു
@manu-pc5mx Жыл бұрын
കണ്ട്ട്ട് പോടിയാവുന്നു ❤❤❤❤❤
@sobhasasidharan50012 жыл бұрын
Congratulations 🙏🙏🙏👍👍👍
@ExcitedDove-gl6vw8 ай бұрын
താങ്കളുടെ അഭിപ്രായവും പ്രവർത്തനവും ശരീരഭാഷയും ഒക്കെ ത്തന്നെ ഉപഭോക്താക്കൾക്ക് ധൈരൃവും ആത്മവിശ്വാസവും നൽകുന്നതാണ്... ഭഗവാൻ എപ്പോഴും താങ്കളോടൊപ്പം ഉണ്ടാവട്ടെ... 🎉🎉🎉❤❤
@shajimathew65767 ай бұрын
❤very nice 👌
@mariyahmari32577 ай бұрын
❤❤❤❤❤❤❤❤❤great job ❤❤❤
@sathianv38728 ай бұрын
കൊള്ളാം. ടെക്നോളജി എത്ര മാത്രം പുരോഗമിച്ചു!എന്ത് ചിലവ് വരും? സ്‌ക്വയർ ഫീറ്റ് കണക്കി ലാണോ ചാർജ്?
@sudarsanabai97008 ай бұрын
ദൈവം കൂടെയുണ്ടെങ്കിൽ ഒരുകാര്യവും അസാധ്യമല്ല
@bijugopalank68448 ай бұрын
good job.
@balanv84732 жыл бұрын
What about if the house is constructed with pillars?
@sheebaanil44662 жыл бұрын
God bless you
@mohandadtc37325 ай бұрын
U r do cutting work due to pachayat setback of frontage?
@grihamvedios6376 Жыл бұрын
Veedu rrontil ninu backilot neeki vekan pattumo
@jomonantony37322 жыл бұрын
Great job
@tonyjames8538 Жыл бұрын
ബ്രോ വീട് നിലവിൽ ഉള്ള സ്‌ക്വീർ ഫീറ്റ് ഉയർത്തുന്നതിനു. പഞ്ചായത്തിൽ നിനോ കോർപ്പറേഷൻ ഇൽ നിനോ. പെർമിറ്റ് എടുക്കേണ്ടി വരുമോ
@jineshswopnam75722 жыл бұрын
Boss,wish u happy journey
@nazarvaliyaveettil95582 жыл бұрын
Prathibhasali angaye poleyullavare aadarikkendath samoohathinu kadamayanu great job
@lohithanviswambharan94702 жыл бұрын
God bless for this heavy task
@anilkumark.s.20733 ай бұрын
എത്ര ചിലവ് വരും..
@mohandadtc37325 ай бұрын
U r copany cuting frontage of building w, pillar 2stair
@antonyleon18722 жыл бұрын
🙏❤️👍 thanks
@rajeshm66562 жыл бұрын
മുക്കത്ത് ഇയാള് ച്യ്തപ്പോൾ വീട് ഇടിഞ്ഞുപോയി എഗ്രിമെന്റ് പ്രകാരം ചയ്തുതരാൻ പറഞ്ഞപ്പോൾ കേസ് കൊടുക്കാൻ പറഞ്ഞു കേസെകൊടുത്തു ഒന്നും നടന്നില്ല കാരണം 500 രൂപയുടെ മുദ്രപേപ്പറിന് വിലയില്ല പോലും
@basheerkoroth12392 жыл бұрын
ഇത് സത്യമാണോ
@mohammedkoyam68202 жыл бұрын
500 രൂപയുടെ മുദ്ര പേപ്പറിന് വിലയുണ്ട് പക്ഷെ എഗ്രിമെന്റ് രജിസ്റ്റർ ചെയ്യണം
@Mohammedashrafpa2 жыл бұрын
പൊക്കി ഉയർത്തുന്ന വീടുകൾക്ക് കേസ് ഫയൽ ചെയ്യാൻ കഴിയില്ല. ഈ വീടിന് അടിത്തറ ഇല്ല
@padnekad2 жыл бұрын
ഇതിന്റെ കൂലി എത്രയാവും ഇങ്ങിനെ ചെയ്താൽ വീണ്ടും ഒരു പത്തക്ഷം ഫ്ലോറിംഗിനും
@RoshiniRoshini-o5n2 ай бұрын
എന്റെ വീട് വെള്ളം കേറുന്ന സ്ഥലതാണ് ആ കൂടത്തിൽ റോഡ് പൊക്കി ഇപ്പോൾ മഴ തുടങ്ങിയാൽ വീടിനു ചുറ്റും വെള്ളം ആണ്.... വെള്ളപൊക്കം പോലെ.... നമ്പർ തരുവോ
@soofimm82742 жыл бұрын
മാറ്റി സ്ഥാപിക്കാൻ പറ്റുമോ 20 മീറ്റർ
@amalaanoop26482 жыл бұрын
Thanks💐🌹
@georgethomas9048 Жыл бұрын
1900sq feet house lifting how much the cost ..
@SureshKumar-f2k9l8 ай бұрын
Hydrolic Jack use cheyan pattugayille ethum super .Jan oru doubt chothichathanu.
@salamkaraya55712 жыл бұрын
bhoomi houselifting ഇവരുടെ വേറെ വർക്കുകൾ അപ്‌ലോഡ് ചെയ്യാമോ.?
@haidrusak75442 жыл бұрын
ചിലവ് എത്ര വരും ചേട്ടാ Please
@isree712 жыл бұрын
ഇതിനുള്ള ചാർജ് എങ്ങിനെയാണ്.
@asmedia29514 ай бұрын
എന്റെ വീട് 1000 squrefeet aanu ഉള്ളെ 3 feat ഉയർത്താൻ എത്ര രൂപ യാകും
@guddukumar6675 Жыл бұрын
how will the column be joint
@riyanamehrin8365 Жыл бұрын
Veedu neekki vekkan pattumo
@me.chandur Жыл бұрын
Veed pokki kurach backilekk vekkan pattumo
@ShajiMichael Жыл бұрын
👌👌പുലി 🙏🙏
@nalininambiar51222 жыл бұрын
Amazing 👏
@bhoomihouselifting2640 Жыл бұрын
🙏
@yousafak8596 Жыл бұрын
ചിലവ് എത്ര ആകും
@Manjusha-x9e Жыл бұрын
ഈശ്വര നീ കാക്കു... 🙏🏻🙏🏻🙏🏻🙏🏻👍
@joypu66842 жыл бұрын
ഇതിൽ പുതുമയൊന്നും ഇല്ല.1985 ഒരു പള്ളി ഇതുപോലെ ജാക്കിവച്ചു ഉയർത്തുന്നത് ഞാൻ ഞാൻ കണ്ടിട്ടുണ്ട്. അതും സാധാരണ മെയ്സൺ മാർ വലിയ മെഷീnuകൾ ഒന്നും ഇല്ലാതെ തന്നെ.
@Vikraman.dVikraman.d8 ай бұрын
ചുമ്മാ തള്ളല്ലെ, അതും മിഷനില്ല
@syamraj73292 жыл бұрын
ഈ വീട് ഉയർത്തുന്നതിന് എത്ര ചിലവ് ഉണ്ടെന്നുള്ള കാര്യം മനസിലായില്ല
@memmories42982 ай бұрын
കേട്ടിടത്തോളം വീടു പണിയുന്ന പൈസ : ഇതു പൊക്കനുള്ള പണവും വീടിൻ്റെ പേച്ച് വർക്ക് ചെയ്യാൻ വേറെ പണവും വേണം 😂😂
@AjiKumar-gy7zy8 ай бұрын
30 year old house pokkan enthu chilavu varum road sidanu cementupayogichu kettiyaveedu
@RahamanRahman-sq6ws2 жыл бұрын
Nice bro
@AswathiK-y7k Жыл бұрын
Good 💪
@fathimashahadiya13592 жыл бұрын
Houselifting വിജയമാണെന്ന് ഉറപ്പാണോ? എത്ര കാലം നിലനില്‍ക്കും?
@hameedhameed21788 ай бұрын
1550 square feet ulla ഇരുനില വീട് 20 ഡിഗ്രി തിരിക്കാൻ പറ്റുമോ
@ramachandranpilla-vw4po Жыл бұрын
Temple uyartthunnathu kandittundo
@Dileepdilu22552 жыл бұрын
Super
@thajuthajuna76032 жыл бұрын
Hi Exllent. Good Technology.
@moideenkunhi7066 Жыл бұрын
ഇതിന്നുള്ള ചിലവ് എത്ര വരും
@PNPTechTips2 жыл бұрын
good
@abhullauk85342 жыл бұрын
Adiyil itirikunna thara Anthu cheyyum
@MpkazharymundakkuttyMpkazhary Жыл бұрын
ഇതിന് നല്ല ചിലവ് ഉണ്ടോ
@nazeerpvk67382 жыл бұрын
God bless
@prakashanprakashan88872 жыл бұрын
ഒന്നും പറയാനില്ല സ്വപ്നതുല്യം', വിജയി ഭവ
@juicehut93062 жыл бұрын
8 meeter saidilake veede neeki tharumo
@RAVISVLOG20232 жыл бұрын
Congrats
@sainanac8528 ай бұрын
പാവം ഹൗസ്സ് ഓണർ പെട്ടുപോയി...?
@starmusic58422 жыл бұрын
I like your job super bro👍👍👍👍👍
@asharaft83852 жыл бұрын
പൊങ്ങട്ടെ , എത്ര പൊങ്ങിയാലും നല്ലത് !!!!!
@dunstonandrews94792 жыл бұрын
ഇതിന്റെ rates എങ്ങനെയാണ്?
@surajsubhash2869 ай бұрын
Athe rate parayunillalloo
@manojparambath3841 Жыл бұрын
ഞാൻ പണ്ട് ബ്രൂസ് വച്ച് വിട് ഉയർത്തിയിരുന്നു പിന്നെ ബ്രൂസിലി മരിച്ചു ജാക്കിച്ചാൻ ഇപ്പോൾ ഉണ്ട് അപ്പോൾ ജാക്കി എന്ന് പേര് വന്നു അതിൽ എന്താണ് ഇത്ര വലിയ കാര്യം
@sadasivanp7738 ай бұрын
Thangal valiyoru sambava tto? Thonneettundo?
@shareefshareefkhan31962 жыл бұрын
ഇനി എങ്ങനെ തറ മണ്ണിട്ട് ഫില്ല് ചെയ്യുക
@sum24737 ай бұрын
മെറ്റൽ ബീം എങ്ങനെയാണ് കട്ടയുടെ ഇടയിൽ കയറ്റുക.😊
@gopinathk.b1833 Жыл бұрын
ഞങ്ങൾ 500 വർഷം പഴക്കം ഉള്ള Mankomb ഭഗവതി ക്ഷേത്രം ഉയർത്തി 182 C. M ഉയരം.
@thankamanikeloth-8165 Жыл бұрын
God bless you always for your dare devil attempt😊
@nandhu_vyas2 жыл бұрын
Adipoli 😯😯
@muhammedshareefvlogs13282 жыл бұрын
കാവൽ ലഭിക്കട്ടെ
@kadharkadhar6112 Жыл бұрын
1000 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് എത്ര കാശ് വരും ഡിംഗ്
@vijayannambiar34952 жыл бұрын
നമ്മുടെ മരുമോൻ മന്ത്രിക്ക് ഈ ജാക്കി ഒന്ന് കടം കൊടുക്കാമോ
@louythomas37202 жыл бұрын
കൊടുത്താൽ ? മൂപ്പര് അമ്മായിഅപ്പനെ പൊക്കും......
@krishnakumarms9942 жыл бұрын
👍🌹🌹🙏🙏❤❤അഭിനന്ദനങ്ങൾ
@nasarcvmunderi92132 жыл бұрын
ഇത് കുറച്ച് ബാക്കോട്ടേക്ക് മാറ്റാൻ പറ്റുമോ ..?
@sa.t.a42132 жыл бұрын
ഉയർത്താനുള്ള വീടിൻ്റെ താഴത്തെ ഭാഗം കട്ടക്ക് പകരം കരിങ്കല്ലിൽ ബേസ് കെട്ടി പോക്കുമോ...??? മിക്കയിടത്തും കട്ടകൊണ്ട് കെട്ടിപോക്കുന്നതാണ് കാണുന്നത്.
@bludarttank45982 жыл бұрын
എഞ്ചിനിയറിംഗ് കോളേജിൽ നിന്നും കട്ടയുടെ ... ഉറപ്പ് പരിശോധിച്ച ശേഷം മാത്രമേ അവർ കട്ട ഉപയോഗിക്കൂ
@ajmalff440 Жыл бұрын
Nb undo kittumo
@sanupavilions2 жыл бұрын
ഏത് ടെക്‌നോളജി ഉപയോഗിച്ചായാലും സേഫ്റ്റി കുറവാണ് .വർക്കേഴ്സിന് ഒരു ഹെൽമെറ്റ് പോലും ഇല്ലാതെയാണ് ജോലി ചെയ്യിക്കുന്നത് .
@m.muralidasanm.muralidasan23682 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏 PKD
@lillipradeep5851 Жыл бұрын
👍
@khalidtp12852 жыл бұрын
താബോക്ക് stranth കിട്ടുമോ
@abdurassack5654 Жыл бұрын
ബിൽഡിങ്ങ ഉയർത്താൻ എന്ത് ചെയ്യും
@abuabu17442 жыл бұрын
👌👌👌👋
@fasald39222 жыл бұрын
ബോചെയെ വിളിക്കാമായിരുന്നു..... ജാക്കി
@muhammedashrafmanu8834 Жыл бұрын
എൻറെ വീട് ഉയർത്തി തരാൻ കഴിയുമോ.. നിലംപൂർ ആണ് വീട്..
@jijomathew14192 жыл бұрын
ഇദ്ദേഹത്തിന്റെ Number കൊടുക്കാമായിരുന്നു
@GRIPYT4442 жыл бұрын
തെക്കോട്ട് മുഖമുള്ള വീട് കിഴക്കോട്ട് തിരിക്കാൻ പറ്റുമോ