വീഴ്‌വേൻ എൻട്ര് നിനൈത്തായോ !! തമിഴ് സിനിമാ ഡയോലോഗിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ | Shafi Parambil

  Рет қаралды 442,015

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 646
@Kgf1234-s
@Kgf1234-s Ай бұрын
ഷാഫിയുടെ കൃത്യമായ മറുപടി. ഒരു ഘട്ടത്തിൽ പോലും അദ്ദേഹത്തിന് മാറ്റി പറയേണ്ടി വരുന്നില്ല. അതാണ് നിലപാട് ഷാഫി❤
@Ganga-ov8qb
@Ganga-ov8qb Ай бұрын
Vargeeya vathi
@mohamedthaha1538
@mohamedthaha1538 Ай бұрын
​@@Ganga-ov8qbthottittum chelappinu kuravilla....vargeeyatha thalakku pidiccha ninakku ninte 1 like maathram😂
@Anaspanas-gf4xu
@Anaspanas-gf4xu Ай бұрын
​@@Ganga-ov8qbBjp കാർ പോലും ഷാഫിയെ പറ്റി ഇത് പറയാറില്ല
@ramankm6911
@ramankm6911 Ай бұрын
ഷാഫി യെന്ന പേരാണോ പ്രശ്നം
@rafeequekorath
@rafeequekorath Ай бұрын
​@@Ganga-ov8qb അത് പത്രപരസ്യത്തിലൂടെ മനസ്സിലായി,,, ആരാണ് വർഗ്ഗീയത കളിക്കുന്നതെന്ന്...
@supremeenterprises3175
@supremeenterprises3175 Ай бұрын
ഷാഫിയുടെ അളന്നു മുറിച്ച മറുപടി എതിരാളികളുടെ നെഞ്ചകം പിളർക്കുന്നത്. ❤❤❤.
@sulaimanputhalath8196
@sulaimanputhalath8196 Ай бұрын
ഷാഫിയും രാഹുലും ❤
@robinbabu7259
@robinbabu7259 Ай бұрын
ഒപ്പം ശ്രീകണ്ഠൻ ❤
@sofiyac3966
@sofiyac3966 Ай бұрын
ഒരു കാര്യം ശ്രദ്ധിച്ചോ.. Cjp യുടെ രണ്ട് ചാനലും ഇല്ല ഇതിൽ... കൈരളി & ജനം... എന്നാ ഒത്തൊരുമയ് 🤣
@Ganga-ov8qb
@Ganga-ov8qb Ай бұрын
Vargeeya vathikal athinum appuram onnumilla
@sulaimanputhalath8196
@sulaimanputhalath8196 Ай бұрын
@Ganga-ov8qb അപരാധം പറയാ ഗംഗേച്ചി... നമ്മൾ CJPയാ
@Ganga-ov8qb
@Ganga-ov8qb Ай бұрын
@sulaimanputhalath8196 Congress Janatha Part😀
@RAJITHRAJAS
@RAJITHRAJAS Ай бұрын
ഷാഫി തന്റെ അനിയനെയോ അളിയനെയോ അല്ല സ്ഥാനാർഥി ആക്കിയത് മറിച് ഏറ്റവും നല്ല കോണ്ഗ്രസ് കാരനെ ആണ്
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
വന്നതേ ച തീച്ചന്റെ ഗ്രൂപ്പിൽ . നിർണയം Caucus വഴി. കോൺഗ്രസുമായി ഒട്ടും ബന്ധമില്ല വ്യാജന് . അഹങ്കാരിക്ക് കളവും പഞ്ചാര പ്രസംഗവുമറിയാം. അത്ര തന്നെ . K S നേയും | KM നെയും RC യേയും ചതിക്കാൻ കൂട്ട് നിൽക്കാമെന്ന് സതീശന് ഉറപ്പ് നൽകിയവൻ
@joh106
@joh106 Ай бұрын
Yes 💪💪💪😍😍😍
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
@@RAJITHRAJAS വന്നതേ ച തീച്ചന്റെ ഗ്രൂപ്പിൽ . നിർണയം Caucus വഴി. കോൺഗ്രസുമായി ഒട്ടും ബന്ധമില്ല വ്യാജന് . അഹങ്കാരിക്ക് കളവും പഞ്ചാര പ്രസംഗവുമറിയാം. അത്ര തന്നെ . K S നേയും | KM നെയും RC യേയും ചതിക്കാൻ കൂട്ട് നിൽക്കാമെന്ന് സതീശന് ഉറപ്പ് നൽകിയവൻ
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
Correct 💯
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
@@RAJITHRAJAS ഞാൻ മാറുമ്പോൾ നീ ;നീ മാറുമ്പോൾ നമ്മുട ഗ്രൂപ്പ് കാരാര ങ്കിലും എന്ന മട്ടിലുള്ള ആൾ . ഇവർ കോൺഗ്രസല്ല. സതീശൻ VD കോക്കസ് അംഗങ്ങൾ
@Pramod-x3v
@Pramod-x3v Ай бұрын
പാലക്കാട്ടിലെ സെക്കുലറും ബുദ്ധിയുമുള്ള ജനതയ്ക്കു ഹൃദയത്തിൽ നിന്നുള്ള നന്ദി.
@iamanindian1531
@iamanindian1531 Ай бұрын
ഷാഫിയുടെ സംസാരം കേൾക്കാൻ എന്തൊരു രസമാണ്.. തെല്ലൊരു അഹങ്കരമില്ല. വിനയം ലാളിത്യം 🎉❤❤❤
@thansipp
@thansipp Ай бұрын
കിടു ഷാഫി 😂😂😂😂 റിപ്പോർട്ടർ അരുൺ അവൻ ആണ് എല്ലാം റീ ക്രിയേറ്റ് ചെയ്തതത്
@TheManoj3565
@TheManoj3565 Ай бұрын
World waste Arun…
@UNIQUE4656
@UNIQUE4656 Ай бұрын
എല്ലാവർക്കും അസൂയ തോന്നിപ്പിക്കുന്ന വിധത്തിലുള്ള അടിപൊളി ചെറുപ്പക്കാർ ടീം കോൺഗ്രസിന് ഉണ്ട്. ഇങ്ങനെയാവണം നേതാക്കൾ 👏👏👏👏👌👌👌👌👌👌
@Ussankutty-zf4hp
@Ussankutty-zf4hp Ай бұрын
😊😊😊😊
@mathewkl9011
@mathewkl9011 Ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ശ്രീ. ഷാഫി, രാഹുൽ. ♥️♥️♥️♥️
@ShivakmuraleedharanNair
@ShivakmuraleedharanNair Ай бұрын
Ninte veed avde undoda poora
@kannanp736
@kannanp736 Ай бұрын
എന്തൊരു കിടിലൻ മറുപടി ആണ്‌ ഷാഫി ❤️
@excellent8378
@excellent8378 Ай бұрын
ഷാഫി നയിച്ചു, രാഹുൽ ജയിച്ചു ❤❤ കൂട്ടായ്മയുടെ വിജയം 🫂🫂
@noushadmattukaran3556
@noushadmattukaran3556 Ай бұрын
❤സത്യം പറയാമല്ലോ Just നോക്കി പോവാനാ കരുതി യത്🥰എന്താ ഒരു സംസാരം ikkoy ❤❤❤❤
@firdhoooscreation6501
@firdhoooscreation6501 Ай бұрын
Sathyam 🥰❤❤
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
❤❤❤❤
@Nachuleo
@Nachuleo Ай бұрын
ഇവർ 2 പേർ. സിംപിൾ ഹമ്പിൾ 😍😍
@habeebrahman1078
@habeebrahman1078 Ай бұрын
But power full
@sebastianpp6087
@sebastianpp6087 Ай бұрын
അവിടെ സരിൻ😂
@devparambath
@devparambath Ай бұрын
And very humanitarian too... ❤️❤️❤️
@shefeeka.m3895
@shefeeka.m3895 Ай бұрын
One more abin varkey ❤
@fidodido5428
@fidodido5428 Ай бұрын
And capable
@FOODNOTES2023
@FOODNOTES2023 Ай бұрын
പാലക്കാടിനു ഹൃദയരത്തിൽ നിന്നും നന്ദി 💕💕💕❤️❤️❤️
@JOBSVLOG-py2hh
@JOBSVLOG-py2hh Ай бұрын
ഷാഫിക്ക ❣️രാഹുലെട്ടാ ❣️.. ഇതാണ് നമ്മുടെ കേരളം... ഇതാവണം നമ്മുടെ ഇന്ത്യ ❣️
@antonyelias6510
@antonyelias6510 Ай бұрын
😍😍😍👍👍
@learnmore2563
@learnmore2563 Ай бұрын
Macha koootttathil nammada abin
@roopeshkumarm4660
@roopeshkumarm4660 Ай бұрын
പാകിസ്ഥാൻ പോലെ ആക്കണം.. 😡😡
@firdhoooscreation6501
@firdhoooscreation6501 Ай бұрын
❤❤🎉🎉
@Ashfaaah
@Ashfaaah Ай бұрын
Ys
@saraswathivimal3916
@saraswathivimal3916 Ай бұрын
ഷാഫി ഞങ്ങളുടെ മുൻ എം.എൽ.എ❤❤❤❤❤❤❤ അടിപൊളി മറുപടി
@ShivakmuraleedharanNair
@ShivakmuraleedharanNair Ай бұрын
നിന്റെ വീട് vaquaf kondu pokum. Polayadi maire..
@alwayswithaperson4737
@alwayswithaperson4737 Ай бұрын
@pradeepp00995
@pradeepp00995 Ай бұрын
The way Shafi speaks is marvelous....what a leader....WOW...
@swifoo
@swifoo Ай бұрын
😯❤
@VinGrr
@VinGrr Ай бұрын
Future CM... AFTER MANY YEARS
@tiaspillai4558
@tiaspillai4558 Ай бұрын
Yes
@asifsha6186
@asifsha6186 Ай бұрын
Next leaders shafi Rahul Abin Varkey ❤❤
@bijishaakkudu9953
@bijishaakkudu9953 Ай бұрын
മോനെ ഈ സ്നേഹം മാത്രം മതി കേരളം ഭരിക്കാൻ പോകുന്ന ഭാവി മുഖ്യമന്ത്രിക്ക്.. ഷാഫിക്ക അടുത്ത cm ആകണമെന്ന് മനസ്സറിഞ്ഞു ഞാനടക്കമുള്ള ഓരോ ജനങ്ങളും ആഗ്രഹിക്കുന്നു. മതേതരത്വം ആഗ്രഹിക്കുന്നവർ ആണ് കേരളത്തിലെ ഓരോ ജനവിഭാഗങ്ങളും. വർഗീയ ശക്തികളെ ഒറ്റകെട്ടായി നേരിടാൻ ഒന്നിക്കാം നമുക്ക് 💪
@rajinarajina9974
@rajinarajina9974 Ай бұрын
ഹ്യദയം നിറഞ അഭിനന്ദനങ്ങൾ 💙💙💙💙🌹🌹🌹🌹🌹🤲🤲🤲
@binduantony4865
@binduantony4865 Ай бұрын
ഇവരെ കാണുമ്പോൾ ഒരു സന്തോഷം ആണ് ❤️❤️❤️❤️😍
@Bonymarker
@Bonymarker Ай бұрын
നിങ്ങളാണ് യഥാർത്ഥ രാഷ്രിയ നേതാക്കൾ.... ഇതുപോലെ ജനങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹം മരണംവരെ ഉണ്ടായിരിക്കട്ടെ...❤❤❤❤
@noushikkp5786
@noushikkp5786 Ай бұрын
❤❤❤❤ കാച്ചി ക്കുറുക്കിയ വാക്കുകൾ❤❤❤❤
@abdulrasheedk2720
@abdulrasheedk2720 Ай бұрын
🥰😍🔥🔥
@shafiralimuhemmed4868
@shafiralimuhemmed4868 Ай бұрын
ഒരു രക്ഷയുമില്ല മാസ്സ് മറുപടി ഇതാവണം പത്രസമ്മേളനം ഇതാവണം നേരിന്റെ മറുപടി …. ജനങ്ങളെ ഇരുത്തി ശ്രദ്ധിപ്പിക്കുന്നു…shafi❤❤❤
@anasckd1768
@anasckd1768 Ай бұрын
Reporter ക്ക് ഇട്ട് ഒരു കൊട്ട് 😂
@MuhammadRayan7788
@MuhammadRayan7788 Ай бұрын
രാഹുൽ പറഞ്ഞത് 👍🏻 വളരെ വളരെ ശരിയായികിട്ടി 😂 വെരി ഗുഡ് ✌️ വിജയ ആശംസകൾ ❤ ഇനി മുനിസിൽപാറ്റി തിരിച്ച് പിടിക്കൂ വിട്ട് കൊടുക്കരുത്💪
@MuhammadRayan7788
@MuhammadRayan7788 Ай бұрын
ഇനി അടുത്തത് : പഞ്ചായത്ത് ബ്ലോക്ക് ജില്ല എല്ലാം തൂത്ത് വാരണം 💪💪💪💪
@saraswathivimal3916
@saraswathivimal3916 Ай бұрын
രാഹുൽ അഭിനന്ദനങ്ങൾ ❤❤❤ നിയുക്ത എം.എൽ.എ ക്ക് അഭിവാദ്യങ്ങൾ ❤❤❤❤❤❤
@ajithkp2903
@ajithkp2903 Ай бұрын
ഷാഫിക്ക ❤രാഹുൽ 🔥
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
നാളത്തെ കേരള മുഖ്യമന്ത്രി ❤️❤️ ഷാഫി പറമ്പിൽ 🔥🎉🎉🎉🎉🎉
@KMSMedia-n1m
@KMSMedia-n1m Ай бұрын
ഷാഫിയും രാഹുലും ചേർന്നാൽ മാസ്സ് ഡാ 🔥🔥
@FsisalTuneri
@FsisalTuneri Ай бұрын
ഇവൻ ആണ് ഞങ്ങളുടെ M P ഇവൻ വെറും M P അല്ല ഇവൻ ഞങ്ങളുടെ ജീവൻ ആണ് ❤️❤️❤️❤️
@abdulrasheedk2720
@abdulrasheedk2720 Ай бұрын
🥰😍💙💚
@LamiyaLami-jj2xp
@LamiyaLami-jj2xp Ай бұрын
👍👍👍👍💚💚💚💚
@rintujose1457
@rintujose1457 Ай бұрын
ഞങ്ങളുടെയും 😍
@iwontyou2317
@iwontyou2317 Ай бұрын
ഇത് നിങ്ങടെ കാലമല്ലേ അടിച്ചു പൊളിക്ക് സഹോ ❤❤❤
@HafsamaHafsama-t5d
@HafsamaHafsama-t5d Ай бұрын
അതാണ് ശരിക്ക് ഇവിടെ അങ്ങനെ ആണ് ഇവിടെ അങ്ങനെ ജാതിയുടെ വേർതിരിവില്ല പാർട്ടി ഏതാണെങ്കിലും പരസ്പരം കാണുമ്പോൾ പുഞ്ചിരിച്ചു സ്നേഹിച്ചു നടക്കുന്ന ഒരു നാടാണ്
@shihabharbour1721
@shihabharbour1721 Ай бұрын
രാഹുൽ, ഷാഫി, വിഷ്ണു നാദ്... മൂന്നും ❤
@shabnat7881
@shabnat7881 Ай бұрын
Ee യുവനിര പ്രതീക്ഷ നൽകുന്നു....
@bijusidha6380
@bijusidha6380 Ай бұрын
ഷാഫിയുടെ വാക്കുകൾ മണ്ണിലേക്ക് ഒരു പുതു മഴ പെയ്തു ഇറങ്ങുന്ന പോലെ ❤️
@ratheeshnarikkuni1495
@ratheeshnarikkuni1495 Ай бұрын
വിവരവും വിദ്യാഭ്യാസവും, അച്ചടക്കവും സഹിഷ്ണുതയുമുള്ള കോൺഗ്രസ്‌ യുവ നേതൃ നിര 🥰🥰🥰🥰❤️❤️❤️
@abdulrasheedk2720
@abdulrasheedk2720 Ай бұрын
നിയുക്ത MLA രാഹുൽ മാങ്കുട്ടത്തിന് അഭിനന്ദനങ്ങൾ 🌹🌹🥰😍💙💙💚💚🔥🔥
@abdulgafoorkp7813
@abdulgafoorkp7813 Ай бұрын
BJPയേക്കാൾ ശക്തമായി വർഗ്ഗീയത തുപ്പിയത് CPM ആയിരുന്നു. അത് കൊണ്ട് BJP ക്ക് വല്ലാതെ വിഷം തുപ്പേണ്ടി വന്നില്ല.
@Bindhu-y7h
@Bindhu-y7h Ай бұрын
നീലപെട്ടിക്കും ആർത്തി പിടിച്ച സരിനും നന്ദി പറയാതെ വയ്യാ
@RahimRiya845
@RahimRiya845 Ай бұрын
സത്യം
@forest7113
@forest7113 Ай бұрын
Appo waqafinte അനുകൂലിച്ച് പ്രമേയം പാസാക്കി യ കോൺഗ്രസ്സ് വർഗ്ഗീയ അല്ല😂
@abdulgafoorkp7813
@abdulgafoorkp7813 Ай бұрын
@@forest7113 വഖഫ് ബോർഡ് വിഷയം പഠിക്കാതെ നീ "കാട്ടിൽ " പോയി ഇരുന്നോ.😅
@DonFleming-v2u
@DonFleming-v2u Ай бұрын
​@@forest7113സഭക്കും ദേവസ്വത്തിനും തനിക്ക് കുഴപ്പം ഇല്ലല്ലോ...
@Cherish12677
@Cherish12677 Ай бұрын
5:16 The way he loves palakkad and people is evident in the breaking of his voice❤️❤️
@tessyjaimon5165
@tessyjaimon5165 Ай бұрын
ഷാഫിയുടെ സംസാരം❤ പൊളി🎉🎉🎉രാഹുൽ❤❤❤❤
@lukmantp3669
@lukmantp3669 Ай бұрын
Yes man, ഞാൻ തൊട്ടായിരുന്നു 👍🏻👍🏻👍🏻
@agneysuresh9532
@agneysuresh9532 Ай бұрын
രാഹുൽ ❤❤❤❤❤❤❤
@worldcreations822
@worldcreations822 Ай бұрын
ഷാഫി , ഷാഫിയുടെ ഇലക്ഷനെകാൾ രാഹുലിന് വേണ്ടി പണിയെടുത്തു❤❤❤❤
@abubasil2203
@abubasil2203 Ай бұрын
ഉത്സവം കലക്കിയില്ല ബി ജെ പി തോറ്റു.
@abdulrahimanrahiman679
@abdulrahimanrahiman679 Ай бұрын
എല്ലാ UDF വോട്ടർമാർക്കും നേതാക്കൾക്കും 🙏🏻🙏🏻നന്ദി 🙏🏻🙏🏻 ♥️♥️
@fazalmuhammed2409
@fazalmuhammed2409 Ай бұрын
Next CM shafi ❤❤❤❤
@forest7113
@forest7113 Ай бұрын
😂😂uvaa...enna pinne bjp ബറിക്കും keralam
@sujithnedungattilsubrahman2918
@sujithnedungattilsubrahman2918 Ай бұрын
True
@vishnudevs9694
@vishnudevs9694 Ай бұрын
മുസ്ലീം മുഖ്യമന്ത്രി ആയാൽ എല്ലാ ആനുകൂല്യങ്ങളും മുസ്ലീംങ്ങൾക്ക്😅😅😅
@mohammedriyas7492
@mohammedriyas7492 Ай бұрын
റിപ്പോർട്ടർ ചാനലിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ മറുപടി ഷാഫിക്ക നിങ്ങളെ പാർട്ടി കണ്ടല്ലോ ഇഷ്ടപ്പെട്ടത് നിങ്ങളുടെ സ്വഭാവം കൊണ്ടു നിങ്ങളുടെ പ്രവർത്തനം കണ്ടു നിങ്ങൾ ഒരുപാട് ഇഷ്ടമായി പോയി
@ashkarmujeeb-j3r
@ashkarmujeeb-j3r Ай бұрын
ഷാഫിക്ക ❤❤❤
@manojkumar-kl1zs
@manojkumar-kl1zs Ай бұрын
രാഹുൽ കീ ജയ് 👍🙏❤️❤️😄😍🥰ഷാഫിക്ക കീ ജയ് 👍❤️🥰🥰👍👌👌
@munawarahammed2494
@munawarahammed2494 Ай бұрын
ഇരുമെയ്യ്, മനമൊന്ന്... ഷാഫി + രാഹുൽ 💐
@abdulgafoorv9522
@abdulgafoorv9522 Ай бұрын
ഷാഫി ❤️രാഹുൽ ❤️ശ്രീകണ്ഠൻ ❤️
@brainstormshefe1612
@brainstormshefe1612 Ай бұрын
ഷാഫിയുടെ സംസാരം കേട്ടപ്പോൾ കരച്ചിൽ വന്നു.. എന്തോ.. മനസ്സിൽ വിങ്ങിപ്പൊട്ടി
@BLO63-e9m
@BLO63-e9m Ай бұрын
സത്യം
@SPEED_X3788
@SPEED_X3788 Ай бұрын
സത്യം
@jaleelvilliappally
@jaleelvilliappally Ай бұрын
Yes
@Ak_724
@Ak_724 Ай бұрын
Sherikkum entha Ivarude allegations?
@rafeeq89
@rafeeq89 Ай бұрын
വ്യക്തിഹത്യ ആണ് സാറേ അവരുടെ മെയിൻ😅
@mattamsajeer5954
@mattamsajeer5954 Ай бұрын
മറുപടി ഷാഫി ഒരു രക്ഷയും ഇല്ല
@JayaShinemol
@JayaShinemol Ай бұрын
ഷാഫി എങ്ങനെയാണോ പാലക്കാട്ടുകാർ അതുപോലെ ഒരാളെയാണ് ഷാഫി അവിടെ നിർത്തുന്നു പാലക്കാട് അറിയാം അതുകൊണ്ടാണ് ഈ മുത്തിനെ പാലക്കാട്ടുകാർ രണ്ട് കൈയും നീട്ടി സ്വീകരിച്ചത് അഭിനന്ദനങ്ങൾ❤❤❤
@manjushabeegom
@manjushabeegom Ай бұрын
ഷാഫി ❤️രാഹുൽ ❤️
@sakeerhuzain6919
@sakeerhuzain6919 Ай бұрын
ഷാഫിക്ക പറഞ്ഞത് അച്ചട്ട് 15000 മുതൽ 18000 ത്തിൽ വരെ ഭൂരിഭക്ഷം വരുമെന്ന് ഷാഫി രാഹുൽ 🩵💚💚💚💚 പ്രതീക്ഷ
@usmank6890
@usmank6890 Ай бұрын
കളങ്കമില്ലാത്ത രണ്ട്‌ യുവരാഷ്ട്രീയക്കാരാണ്‌ രാഹുലും ഷാഫിയും ❤❤
@suntubestory
@suntubestory Ай бұрын
ഷാഫിക്കാടെ സംസാരം കേട്ട് അങ് ഇരുന്നു പോയി, വളരെ വ്യക്തമായ മറുപടി,. ♥️♥️
@satheeshkc6705
@satheeshkc6705 Ай бұрын
മതേതറ മുന്നണിയൊക്കെ അവിടെ നിക്കട്ടെ, പക്ഷെ പറയാതിരിക്കാൻ വയ്യ ; കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയിൽ ഇന്ന് ഒരുപാട് കഴിവുള്ള വിവേകമുള്ള യുവ നേതാക്കന്മാർ ഉണ്ട് 👍
@josminerichard1985
@josminerichard1985 Ай бұрын
വീഴുവെൻ എന്റ്റ് നിനയിതായോ ❤❤🎉🎉
@HomeInternet-di6dm
@HomeInternet-di6dm Ай бұрын
What a talk, what a clarity
@Malabarii9453
@Malabarii9453 Ай бұрын
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി സുരക്ഷിതമാണ്,യുവ നേതൃത്വം പൊളിയാണ്.. ഷാഫി പറമ്പില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍,ഹൈബി ഈഡന്‍,പി.സി വിഷ്ണുനാഥ്, ടി.സിദ്ധീഖ്,എബിന്‍ വര്‍ക്കി,റിജില്‍ മാക്കുറ്റി,വി.എസ് ജോയ്.. ഇത്ര മികച്ച ഒരു യുവനേതൃത്വം കേരളത്തില്‍ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ല. ❤️❤️❤️
@forwardthinkingmallu7607
@forwardthinkingmallu7607 Ай бұрын
PAKSHE sudharakran bd sathhaeshan anuvadikillaaa
@khyrunisamunna1745
@khyrunisamunna1745 Ай бұрын
ചാണ്ടി ഉമ്മൻ അതിനെ marakkalle
@Faizalpappanu
@Faizalpappanu Ай бұрын
Cr mahesh, km abhijith
@sofiyac3966
@sofiyac3966 Ай бұрын
ബൽറാം, ചാണ്ടി ഉമ്മൻ etc.... കാലിക്കറ്റ്‌ പോലീസിനോട് വീണുപോയ കണ്ണീർ വാതകം തിരിച്ചു കൊടുത്ത അഡ്വകേറ്റ് ആദിൽ etc... എല്ലാവരും സൂപ്പറാ 🇮🇳🇮🇳🇮🇳🇮🇳
@azarudeenabdulkhader7935
@azarudeenabdulkhader7935 Ай бұрын
VT Belram, Deepa Vijayakumar
@jessyjose7240
@jessyjose7240 Ай бұрын
രണ്ടും മുഖഛായ ഒരു പോലെ 😂❤️❤️
@sobhanababu5297
@sobhanababu5297 Ай бұрын
Randu muthukal❤❤❤❤❤🎉🎉🎉 Shaffi and Rahul
@KrugerTim
@KrugerTim Ай бұрын
മൈമുമ്മ ബീവി ഇന്ദിര ഗാന്ധി ആയ നാട് അല്ലേ എന്തും സംഭവിക്കാം..
@reshmakrishnankutty6834
@reshmakrishnankutty6834 Ай бұрын
Palakkad പൊന്മണികൾ 2👌🏻👌🏻😘
@Kimmich122
@Kimmich122 Ай бұрын
ഷാഫിക്ക❤ രാഹൂൽ❤💪💪💪💪💪
@vasanthamohanan7070
@vasanthamohanan7070 Ай бұрын
Rahul congratulations Be strong God will give you strength and safe leadership. Vasantha from USA
@sajithamoorkhan8815
@sajithamoorkhan8815 Ай бұрын
അൽഹംദുലില്ലാഹ് രാഹുൽ ❤️
@Saja-z4c
@Saja-z4c Ай бұрын
അതേതു വന്തില്ലാഹ്
@noufalmt5289
@noufalmt5289 Ай бұрын
കേരളത്തിന്റെ ഷാഫി💙🥰
@MrShameemabdulla
@MrShameemabdulla Ай бұрын
വാക്കുകളിൽ ഇജ്ജാതി ക്ലാരിറ്റി! !
@dasanb.k2010
@dasanb.k2010 Ай бұрын
പിൻഗാമി ഇങ്ങനെ വേണം
@FAJUYOU
@FAJUYOU Ай бұрын
Congress ❤ adipoli anu.. Epol.
@Rajanvj1960
@Rajanvj1960 Ай бұрын
തള്ളി പറഞ്ഞു സംഘടനയിൽ നിന്നും പുറത്ത പോയ ഒരുത്തനേയും പാർട്ടിയുടെ പരിസരത്തു അടുപ്പിക്കരുത്
@shfriends3992
@shfriends3992 Ай бұрын
Congrats
@jollyolimattel842
@jollyolimattel842 Ай бұрын
We love Shafi and Rahul. Kerala needs more leaders like them who wins the people without any agenda of religion, cast or the like that is the main agenda of LDF and NDA.
@Sahad_Cholakkal
@Sahad_Cholakkal Ай бұрын
ഷാഫി 🔥😍😍
@MushrafaliTP
@MushrafaliTP Ай бұрын
ഷാഫിക്ക 🥰🤩🤍
@JophinJohn-ug2qb
@JophinJohn-ug2qb Ай бұрын
ഭാവിയിൽ ഷാഫി മുഖ്യമന്ത്രിയും, രാഹുൽ ആഭ്യന്തരവും ❤🥰
@jibinjoy5370
@jibinjoy5370 Ай бұрын
❤❤ കണ്ണു നിറഞ്ഞു 😢
@VenuKop
@VenuKop Ай бұрын
ഷാഫി.. നിങ്ങളുടെ വാക്കുകൾ കേൾക്കാൻ എന്ധോരു സുഖം ആണ് എളിമ നിറഞ്ഞ വാക്കുകൾ 🙏🙏നിങ്ങളെ പോലെ ഉള്ള നേതാക്കൾ ആണ് കേരളീയർക്ക് വേണ്ടത്
@Mohamedsinan-h6g
@Mohamedsinan-h6g Ай бұрын
ഷാഫി ❤സന്ദീപ് വാര്യർ ❤️രാഹുൽ ❤️
@rojanantony8360
@rojanantony8360 Ай бұрын
ഷാഫിക്ക 💙💙💙💙🥰🥰🥰🥰😍😍
@jamshadippalakkal293
@jamshadippalakkal293 Ай бұрын
ഷാഫി ശ്രീകണ്ഠൻ രാഹുൽ ❤❤❤❤❤
@DILDAANIL-gc9py
@DILDAANIL-gc9py Ай бұрын
Shafi ❤ Pc ❤ Rahul ❤
@ethanhunt7198
@ethanhunt7198 Ай бұрын
ജനം tv യുടെയും കൈരളിയുടെയും മൈക്ക് കാണുന്നില്ല 😂😂
@abdulrasheedk2720
@abdulrasheedk2720 Ай бұрын
😂😂😂
@Mastermindz9087
@Mastermindz9087 Ай бұрын
😂😂😂
@abhiramkrnn7285
@abhiramkrnn7285 Ай бұрын
വിറക് ആകിയിട്ടുണ്ടാവും 😂
@shamsuppshamsulkm1169
@shamsuppshamsulkm1169 Ай бұрын
Ss 6:22 6:23 6:24
@smithabiju9001
@smithabiju9001 Ай бұрын
Abc chanel😅😅😅😅
@SOMEHERESMJ
@SOMEHERESMJ Ай бұрын
Congress in Kerala - A bunch of energetic young leaders... Hope they stick together and do some wonders for the state.
@JShebaJ
@JShebaJ Ай бұрын
Congrats!
@abuthahirpkd3871
@abuthahirpkd3871 Ай бұрын
Shafi kaa . Mass dialoge ❤❤❤
@nizamhashim2434
@nizamhashim2434 Ай бұрын
രാഹുൽ ...ഷാഫി ❤️❤️
@sharmilasherif1381
@sharmilasherif1381 Ай бұрын
Shaafiiii ❤️❤️❤️❤️
@suhaiby.p8027
@suhaiby.p8027 Ай бұрын
ഞാൻ തൊട്ടായിരുന്നു😂
@lisan4u
@lisan4u Ай бұрын
അത് തമിഴ് സിനിമ ഡയലോഗ് മാത്രമല്ല. ഭാരതിയാറുടെ കവിതയുടെ ഭാഗം ആണ്
@AslamPpc-p7o
@AslamPpc-p7o Ай бұрын
ഷാഫി ഒരു മുതലാണ് ❤❤❤❤❤❤
@basheernarangoly9857
@basheernarangoly9857 Ай бұрын
Shafiyoode ullath pole thanne rahulinoode ulla ishttam❤
@ads758
@ads758 Ай бұрын
Omen Chandy sirs true disciples.❤❤❤❤
@iamanindian1531
@iamanindian1531 Ай бұрын
എന്തൊരു ഭംഗിയാണ് ഈ കോംബോ
@ensonev8768
@ensonev8768 Ай бұрын
Shafi CM material 🎉
@sujithnedungattilsubrahman2918
@sujithnedungattilsubrahman2918 Ай бұрын
True
@vpr3167
@vpr3167 Ай бұрын
ഇന്നലെ വരെ അരുൺ;നോക്കൂ സുജയാ..നഗരസഭയിലെ വോട്ട് വിഹിതം വെച്ച് നോക്കുമ്പോൾ കൃഷ്ണകുമാർ 5000 വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാണ് സാധ്യത.. ഇന്ന് അരുൺ; കോൺഗ്രസിലെ പുതിയ അധികാരകേന്ദ്രമായി ഷാഫി പറമ്പിൽ 🤣🤣🤣
@rasheeda501
@rasheeda501 Ай бұрын
Shafi parambil❤❤
@SHIJUPS-ww9ph
@SHIJUPS-ww9ph Ай бұрын
❤❤❤❤❤❤രാഹുൽ കേരള നിയമസഭയിൽ വെടിക്കെട്ട് ആവും..
@mmmankada
@mmmankada Ай бұрын
ഷാഫി പുലിക്കുട്ടി ❤❤
@sheejas3100
@sheejas3100 Ай бұрын
അടിപൊളി ഷാഫി❤❤😊
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
രാഹുൽ ഈശ്വർ | Rahul Easwar
21:00
Arif Hussain Theruvath
Рет қаралды 17 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН