വീട്ടാവശ്യത്തിന് ധാരാളം വെണ്ടയ്ക്ക | Venda krishi tips in malayalam | Ladies Finger Cultivation Tips

  Рет қаралды 903,260

PRS Kitchen

PRS Kitchen

Күн бұрын

How to grow & yield Venda or Ladies finger at home garden faster. Venda Jaiva krishi tips in malayalam.
ശുദ്ധമായ ജൈവ വെണ്ടയ്ക്ക വീട്ടിൽ നട്ടു വളർത്തി പരിപാലിക്കുന്നതെങ്ങിനെ എന്നതാണ് ഇന്നത്തെ video യിൽ കാണിക്കുന്നത്. ഫ്ലാറ്റിലോ, വീട്ടു മുറ്റത്തോ, പറമ്പിലോ, grow bag ഇലോ എവിടെ വേണമെങ്കിൽ വെണ്ട കൃഷി ചെയ്യാം. എല്ലാവർക്കും ഈ video ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 😊
Kanthari mulaku Krishi malayalam tips:
• കാന്താരിമുളക് നിറയെ പെ...
Payar krishi tips in malayalam :
• ഇങ്ങനെ ചെയ്യൂ പയർ തഴച്...
Thakkali jaiva krishi malayalam tips :
• 1 തക്കാളി കൊണ്ട് 1 വലി...
Puthina ila jaiva krishi tips malayalam :
• വിഷമില്ലാത്ത പുതിനയില ...
Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
/ prs.kitchen
Mail to PRS Kitchen : malayaleeflavour@gmail.com
#krishi
#vendakrishi
#krishitips
#jaivakrishi
#krishimalayalam
#ladiesfinger

Пікірлер: 1 100
@gopinathanv.g.7202
@gopinathanv.g.7202 4 жыл бұрын
Very good narrative. Thanks for your sincere work.
@prskitchen
@prskitchen 4 жыл бұрын
Thanks too. 😊👍
@favazvlog467
@favazvlog467 4 жыл бұрын
വിത്തുകൾ തരുമോ അഡ്രസ് ഷിയാസ്‌ കെഎം kavalimackal നാനോസിറ്റി പൊൻകുന്നം പി ഒ 686506
@sakeenajaleel4396
@sakeenajaleel4396 4 жыл бұрын
മാം അടിപൊളി എനിക്ക് വിത്ത് വേണം. എങ്ങനെ കിട്ടും
@babychacko2667
@babychacko2667 4 жыл бұрын
@@favazvlog467 y
@babychacko2667
@babychacko2667 4 жыл бұрын
@@favazvlog467 on
@chithraap203
@chithraap203 4 жыл бұрын
ചേച്ചിയുടെ അവതരണം കാണുമ്പോ തന്നെ കൃഷി ചെയ്യാൻ താൽപര്യം കൂടും. ഞാൻ കൃഷിതോട്ടം ഉണ്ടാക്കുന്ന തയ്യാറെടുപ്പിൽ ആണ്,,, ഈ കൊറോണ കാലത്ത് കൃഷി തന്നെ രക്ഷ!
@mithundevassy1232
@mithundevassy1232 4 жыл бұрын
ശരിയാ ചേച്ചീ.... ഞാനും ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്
@gratefully4835
@gratefully4835 4 жыл бұрын
Athe...ellarum ingana chythal ethra nannayirikkum🥰🥰🥰
@junujafar4874
@junujafar4874 4 жыл бұрын
Njanum
@sreejibaby5809
@sreejibaby5809 4 жыл бұрын
ഞാൻ തുടങ്ങി😁😁😁
@firosfiru770
@firosfiru770 4 жыл бұрын
Ningale okke comment vayichal thonnum njan veruthe irikkanennu njan okke ethrayoo krishikal cheyyan thudangi😊
@abuttyabutty417
@abuttyabutty417 4 жыл бұрын
ചേച്ചി വളരെ ആത്മാ ർത്തമായി വിശദിച്ചു തരുന്നുണ്ട് വളരെയേറെ നന്ദിയുണ്ട്
@jobhikj2511
@jobhikj2511 4 жыл бұрын
Kkķ
@CutBeatz07
@CutBeatz07 4 жыл бұрын
Njan adyamayittani ee video kannunnathi Ee video kadappo supper 👍👍👍
@najmasalam3248
@najmasalam3248 4 жыл бұрын
ഒരു വീഡിയൊ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. വളരെ നല്ല വിവരണം വെണ്ട, വഴുതന, ചീര ഇവയുടെ വിത്ത് ആവശ്യമുണ്ടായിരുന്നു വല്ല മാർഗ്ഗവും ഉണ്ടൊ ?
@sreekrishnamds4637
@sreekrishnamds4637 4 жыл бұрын
വിത്ത് കിട്ടാൻ സാധ്യത ഉണ്ടോ
@harichithranjali3155
@harichithranjali3155 4 жыл бұрын
വളരെ നല്ല വിശദീകരണങ്ങൾ നല്ല പ്രചോദനമാവുന്നുണ്ട്. ഞാനും കൃഷി തുടങ്ങുന്നു. ജയ് കിസാൻ
@prskitchen
@prskitchen 4 жыл бұрын
ജയ് കിസാൻ. 😊👍👍
@abduljabbarap3867
@abduljabbarap3867 3 жыл бұрын
ചേച്ചിയുടെ ഈ നന്മ മനസിന് ഒരു പാട് നന്ദി അറിയിക്കുന്നു നിങ്ങളെ പോലോത്തവർ ഭരണ സ്ഥാനത് ഉണ്ടെങ്കിൽ പാവങ്ങൾക്കുള്ള അവകാശങ്ങൾ ആവർക് ലഭിക്കും കട്ട് മുടിക്കുന്ന ഭരണാധികാരികൾ നമ്മുടെ പഞ്ചായത്തിൽ എല്ലാം കൃഷിക് വേണ്ടി സർക്കാർ ഒരു പാട് ആനുകൂല്യങ്ങൾ നൽകുണ്ഡ് അതിനു വേണ്ടി പോയാൽ അത്‌ വേണം ഇതു വേണം പറഞ്ഞു നമ്മെ ചുറ്റിക്കും പിന്നെ പറയും അത്‌ കഴിഞ്ഞു എന്നും നമ്മെ മടുപ്പിക്കും അവെരുടെ കുടുംബം പാർട്ടിയും ആ ആനുകൂല്യങ്ങൾ കൈക്കലാക്കും ചിലർ പച്ചക്കറി ചെയുന്നവർ ഉണ്ടാകും സ്വന്ധം ചിലവിൽ അവെരെ പേര് വെച്ച് വരെ ഇവർ അടിച്ചു മറ്റും ചേച്ചിയുടെ കുടുംബത്തിൽ എല്ലാവിധ ഐശ്യര്യം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു ഞാൻ ഗേൾഫിൽ ആണ് ഉള്ളത് ചേച്ചി എനിക്ക് വീട്ടിലേക് വേണ്ട തക്കാളി പയർ vayudan ഇവയുടെ വിത് അയച്ചു കൊടുക്കുമോ വീട്ടിൽ ആണുങ്ങൾ ഇല്ല 3 പെൺകുട്ടികൾ ആണ് ആവർക് കൃഷി istham ആണ് നിങ്ങൾ അയച്ചു കൊടുക്കുമ്പോൾ ഫ്രം നിങ്ങളെ അഡ്രസ്സ് കൊടുക്കുക ആ അഡ്രസിലേക് തിരിച്ചു കുറച്ചു sthamb അവർ അയച്ചു തരും അബ്ദുൽ ജബ്ബാർ ap ആര്യം പറമ്പത്ത് h പന്നിക്കോട് po മുക്കം വഴി 673602 നന്ദി
@justineka7527
@justineka7527 4 жыл бұрын
A very fine narration &Presentation.Thank you.
@gopakumarthaiveppil8519
@gopakumarthaiveppil8519 3 жыл бұрын
നല്ല അവതരണം എനിക്ക് കുറച്ചു വിത്തുകൾ തരുമോ കൃഷി ആദ്യമായി തുടങ്ങാനാണ് phone number 9539464699
@joba.t.1514
@joba.t.1514 4 жыл бұрын
വളരെ നന്നായി അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ.
@sreens8166
@sreens8166 4 жыл бұрын
ചേച്ചി ഞാൻ ഇനി ചാനൽ സ്ഥിരമായി കാണുന്നതാണ്..ഞാൻ ഒരു പ്രവാസിയാണ്.നാട്ടിൽ വരുമ്പോ ഇതുപോലെ ചെറിയ കൃഷിയൊക്കെ ചെയ്യണം ന്നുണ്ട്.സഹായിക്കുമല്ലോ..
@mallikaviswanathan9524
@mallikaviswanathan9524 4 жыл бұрын
ANO
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Video nannayitund keto
@prskitchen
@prskitchen 4 жыл бұрын
Hi dear. I am a subscriber of your channel too. I think we share the same taste here. Your krishi videos are very good too. I hope we can work together for krishi promotions. 😊👍
@shailajamoideen6000
@shailajamoideen6000 4 жыл бұрын
ചേച്ചി എനിയ്ക്കും വിത്ത് അയച്ച് തരുമോ മുളകിന്റെ Shailaja moideen , Kovambayil H , Puthuppady po perumattam .MU VA
@meenaambauthan3908
@meenaambauthan3908 3 жыл бұрын
Ellavarkkum vithu kodukkumennu paranju 6 masam kondu njan vithu chodhikkunnu enikku ithuvare thannittonnum illa njan kure kalam kondu eechannel kanunnu njan veroru channelil ponnamkanni cheera kandu athu chodhichappol next weakil thanne ayachu thannu nannai pidikkukayum cheythu ithu kandupidichaal mathy vithonnum pratheekshikkanda aarkku kodutho entho
@naziamolt25
@naziamolt25 4 жыл бұрын
ചേച്ചിയുടെ സംസാരം സൂപ്പർ
@Abhijith-wj7gf
@Abhijith-wj7gf 18 күн бұрын
0:08
@seenabinoy8394
@seenabinoy8394 4 жыл бұрын
വളരേ നന്ദീ... അയച്ചപയറു വിത്തും, വെണ്ട വിത്തും കിട്ടി. എനിക്ക് വളരേ ഇഷ്ടപ്പെട്ട ഒരു ചാനലാണ് ത്. ഉപകാരപ്രദമായ ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്... വളരേ നന്ദി
@prskitchen
@prskitchen 4 жыл бұрын
വളരെ സന്തോഷമുണ്ട്. 😊👍
@sunilkumarkp5275
@sunilkumarkp5275 4 жыл бұрын
Madam have nice day Sadarana ae enthu valamanu cherkaru ente veetil manja colour mannanu
@rajeshkumargpolicodu8416
@rajeshkumargpolicodu8416 4 жыл бұрын
ചേച്ചിയുടെ കൃഷിത്തോട്ടവും പൂന്തോട്ടവും മൊത്തത്തിൽ ഉള്ള ഒരു വീഡിയോ ഇടാമോ ചേച്ചി ? Pleasr eply
@radhathankappan6652
@radhathankappan6652 4 жыл бұрын
ഹായ് ചേച്ചി ഞാൻ രാധ എല്ലാ വിഡിയോസും കാണാറുണ്ട് വളരെ നന്ദിയുണ്ട് എനിക്ക് കുറച്ചു വിത്തുകൾ അയച്ചു tharamo? കവർ അയച്ചിട്ടുണ്ട്
@kesavdev7257
@kesavdev7257 3 жыл бұрын
ലളിതമായ അവതരണം, നടൻ ഭാഷ, വളരെ ഹൃദ്യം. ഇതാണ് ശരി, ഞാൻ മാത്രമല്ല തൃശ്ശൂരിലെ എന്റെ ഫാമിലിയും മാഡത്തിന്റെ അവതരണം വളരെ ഇഷ്ടപ്പെടുന്നു.
@sathy2k
@sathy2k 4 жыл бұрын
Thank you ചേച്ചീ Really appreciated for ur efforts and initiative God bless you
@prskitchen
@prskitchen 4 жыл бұрын
Bless u too. 😊👍
@leenamathew689
@leenamathew689 4 жыл бұрын
Op
@ajancyk4603
@ajancyk4603 4 жыл бұрын
Hi chechi what's the good season to plant vendekka..I'm living in hot climate in Us.thx
@tararani8955
@tararani8955 4 жыл бұрын
Thankyou for wonderful talk
@birenbroo353
@birenbroo353 2 жыл бұрын
നല്ല അവതരണം ചേച്ചി ഏത് ജില്ലയിലാ
@lalithapc2778
@lalithapc2778 4 жыл бұрын
നല്ല അവതരണം വലിച്ചു നീട്ടി ബോറടി പികുന്നില്ല. സൂപ്പർ മൊട്ട തോടിന്റെ ഉപയോഗം ഇപ്പോൾ മനസിലായതു. ഗുഡ്
@sajithapk5852
@sajithapk5852 4 жыл бұрын
കവർ അയക്കേണ്ട വിലാസം പറഞ്ഞ് തരുമോ
@shyjujasmin2357
@shyjujasmin2357 4 жыл бұрын
വെണ്ട കൃഷി രീതികൾ പകർന്നു തന്നതിന് നന്ദി. വിശദമായി കൃഷി രീതികൾ പകർന്നു തന്നതിന് നന്ദി
@adv.sereena8475
@adv.sereena8475 4 жыл бұрын
Eatra naalu vendi Varum poovidan?
@manjuasokan7662
@manjuasokan7662 4 жыл бұрын
ചേച്ചി കുറച്ചു വിത്തുകൾ അയച്ചുതരുമോ? വെണ്ടയുടെ വിത്തും വേണം. അഡ്രെസ്സ് ഇതാ നാടുവിലേഴത്ത്‌ house പാണാവള്ളി p.o ചേർത്തല ആലപ്പുഴ ചേച്ചി വിത്ത് വേഗം വേണം
@ammuachu6288
@ammuachu6288 4 жыл бұрын
ഒരുസംശയം ചോദിച്ചോട്ടെ . Madam . ഈ വെണ്ടയ്ക്കും branches ഉണ്ടാവാൻ മണ്ട നുള്ളിക്കൊടുത്താൽ മതിയോ ?എന്ത ചോദിച്ചത് എന്നുവച്ചാൽ ഞാൻ വെണ്ട നടുമ്പോൾ അതിങ്ങനെ തെങ്ങുപോലെ ഒറ്റകമ്പായി പോകുന്നു.കായും കുറവാണ്.
@prskitchen
@prskitchen 4 жыл бұрын
വെണ്ട ഒറ്റ തടി അല്ലാതെ വളരാൻ ഞാൻ ഒരു സൂത്രം ചെയ്യാറുണ്ട് ,അതായത് പച്ചില വളത്തിന് മുകളിൽ വിത്ത് ഇടും അത് എങ്ങനെയെന്ന് നാളത്തെ വീഡിയോയിൽ കാണിക്കുന്നുണ്ട് ദയവായ് കണ്ട് മനസ്സിലാക്കണം ,നാളെ ജൈവ കീടനാശിനിയാണ് ഇടുന്നത് . പിന്നെ പാവൽ കൃഷി ഉടനെ കാണിക്കാം. 😊👍
@Abhijith-wj7gf
@Abhijith-wj7gf 18 күн бұрын
0:08
@Abhijith-wj7gf
@Abhijith-wj7gf 18 күн бұрын
0:08
@AdamAdam-xk6vi
@AdamAdam-xk6vi 4 жыл бұрын
Ee ,hybrid വിത്തുകൾ ട Plant ൽ നിന്നുള്ള വിത്തുകൾ വീണ്ടും ഉപയോഗിക്കാമോ? അത്തരം വിത്തുകൾക്കും ,Plant കളും നല്ലതാണോ ?
@elsiephilip4526
@elsiephilip4526 4 жыл бұрын
I like to get some seeds from you what must I do for that
@renjuponnamma4754
@renjuponnamma4754 4 жыл бұрын
Nalla rasamundu kelkkan
@HanaMehndiArtist
@HanaMehndiArtist 4 жыл бұрын
New subscriber🥰👍🏻.
@naziamolt25
@naziamolt25 4 жыл бұрын
വെണ്ടയ്ക്ക വിത്തുകൾ. പയർ വിത്ത് തരാമോ. തക്കാളി വിത്ത് തരാൻ പറ്റുമോ
@koyathekkekottalakath9789
@koyathekkekottalakath9789 4 жыл бұрын
ചേച്ചി.. പാവൽ പടവലം വെള്ളരി കൃഷിരീതി ഒന്ന് വീഡിയോ വിടുമോ
@prskitchen
@prskitchen 4 жыл бұрын
ഉടനെ ഇടാം.😊👍
@viralsvision846
@viralsvision846 4 жыл бұрын
@@prskitchen itto
@lejusubi6119
@lejusubi6119 3 жыл бұрын
എല്ലാ വീഡിയോയും വളരെ നല്ലതാണ്..
@ancyshani7081
@ancyshani7081 4 жыл бұрын
Chachi കുറച്ചു venda വിത്തുകൾ തരുമോ, Ancy shanavas, ariyattil(H)rayonpuram po kanjirakad
@prskitchen
@prskitchen 4 жыл бұрын
തരാലോ. Pincode കൂടെ പറയാമോ.?
@kmjayachandran4062
@kmjayachandran4062 4 жыл бұрын
nalla nadan vithukal kittum ph.no tannal no.msg.cheyyam
@sidhusworld2943
@sidhusworld2943 4 жыл бұрын
Vittukal eaggane kittum
@sidhusworld2943
@sidhusworld2943 4 жыл бұрын
ചെടിയുടെ vittukal venamayirunnu, ഒന്ന് പറയാമോ pls
@sidhusworld2943
@sidhusworld2943 4 жыл бұрын
673306
@anurajesh8092
@anurajesh8092 4 жыл бұрын
Chechi njan innane first time video kanunnathe.. subscribum cheythu... Enike koreche vithe okke venamarunne.. entha cheyyantathe
@dasthekkutte4306
@dasthekkutte4306 4 жыл бұрын
Topioca cultivation from Indonesia wery much dragging kindly speed it up
@prskitchen
@prskitchen 4 жыл бұрын
😊👍
@abitaahkk5111
@abitaahkk5111 4 жыл бұрын
ചേച്ചി എനിക്കും കുറച്ച് പച്ചക്കറി വിത്ത് അയച്ചു taraamo. Lockdown ആയത് കൊണ്ട് കവർ അയക്കാൻ പറ്റുന്നില്ല. ചേച്ചിടെ വീഡിയോ കാണുമ്പോൾ ഒരുപാട് Motivated ആകുന്നു
@jowharrashi1982
@jowharrashi1982 4 жыл бұрын
അടുത്ത പ്രാവശ്യം വിത്തുകൾ നടുന്നകാലവും കൂടി വിടാമോ ചേച്ചി....
@prskitchen
@prskitchen 4 жыл бұрын
തീർച്ചയായും. 😊👍
@dhanyapy3041
@dhanyapy3041 4 жыл бұрын
Great effort chechy...
@manumohan4909
@manumohan4909 4 жыл бұрын
Kollam
@thresiactd1790
@thresiactd1790 4 жыл бұрын
Payar seeds(red) therumo?
@prskitchen
@prskitchen 4 жыл бұрын
Thanks manu😊👍
@prskitchen
@prskitchen 4 жыл бұрын
Plz tell me your address with pincode. 😊👍
@majeedm5683
@majeedm5683 4 жыл бұрын
@@prskitchen krishiarivkalkverymanythanks
@manumohan4909
@manumohan4909 4 жыл бұрын
@@prskitchen Nik payarum,vendayum,paval nte yum vithukal venam. Address:MOHANAN E T,SYNDICATE BANK,CHINGAVANAM P.O.,KOTTAYAM.686531
@generallawsprasadmk900
@generallawsprasadmk900 4 жыл бұрын
Adipoli മുട്ട തോടിൽ നടുന്നത് സൂപ്പർ പുതിയ ആശയം ഇങ്ങനെ നേരിട്ടു നടുന്ന മറ്റ് സാധനത്തിലു० നടാമല്ലോ ആർക്കെങ്കിലു० അത്തരം സാധന० മുട്ട തോട് പോലെയുള്ളത് കിട്ടിയാൽ പങ്ക് വെക്കുക
@mubashiramubirefi9784
@mubashiramubirefi9784 4 жыл бұрын
കുറച്ചു വലുതായാൽ വാടി പോവുകയാണ്
@Abhijith-wj7gf
@Abhijith-wj7gf 18 күн бұрын
0:08
@Fa-fq8ie
@Fa-fq8ie 4 жыл бұрын
Vendha payar vitt tarumo chiyyor Nadapuram
@prskitchen
@prskitchen 4 жыл бұрын
തീർച്ചയായും, seeds ഇപ്പൊ കയ്യിൽ കുറവാണ്. എന്നാലും seeds ഞാൻ max വേഗത്തിൽ സംഘടിപ്പിക്കാം. താഴെ കൊടുത്തിട്ടുള്ള address ലേക്ക് സ്റ്റാമ്പ്‌ ഒട്ടിച്ച ഒരു Post Cover അയക്കു, അതിൽ ആയിരിക്കും നിങ്ങൾക്ക് seeds തിരിച്ചു അയച്ചു തരുന്നത് : P K Suresh Benzer Automobiles, ByPass Road Vallanghy,Nemmara Pin 678508, Palakkad Dt, Kerala. നിങ്ങൾക്ക് തിരിച്ചയക്കാനുള്ള Post കവറിൽ To address ആയി നിങ്ങളുടെ പേരും മുഴുവൻ അഡ്രസ്സും pincode സഹിതം എഴുതണം. Mobile number താല്പര്യം ഉണ്ടെങ്കിൽ എഴുതാം. അതുപോലെ ഞെങ്ങൾക്കയക്കുന്ന post നുള്ളിൽ ഏതു seeds വേണമെന്ന് എഴുതിയിടണം, കവറിന്റെ മുൻപിൽ ' PRS Kitchen, KZbin 'എന്നും എഴുതണം. Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds നിങ്ങൾ അയച്ചു തന്ന സ്റ്റാമ്പ്‌ ഒട്ടിച്ച extra കവറിൽ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. പിന്നെ Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊
@Fa-fq8ie
@Fa-fq8ie 4 жыл бұрын
@@prskitchen teerchayayum
@Fa-fq8ie
@Fa-fq8ie 4 жыл бұрын
@@prskitchen elandha payam ( bear apple) enganaya krishi cheyyuga enn video idumo pleas
@shaafishihab6357
@shaafishihab6357 4 жыл бұрын
Enik vithu venam chechi manutty athippotta vadakkumuri(hos) palakkada dist
@prskitchen
@prskitchen 4 жыл бұрын
Pincode കൂടെ പറയാമോ.?
@shaafishihab6357
@shaafishihab6357 4 жыл бұрын
678628
@prskitchen
@prskitchen 4 жыл бұрын
ഉടനെ അയച്ചു തരാം. Seeds അൽപ്പം shortage ഉണ്ട്, ഇപ്പോൾ ഷോപ്പിൽ നിന്ന് cash കൊടുത്താണ് വാങ്ങുന്നത്. ഒരുപാട് പേർക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. എങ്കിലും ഉടനെ ഞാൻ seeds സംഘടിപ്പിച്ചു അയക്കാം. അഥവാ Late അയാൾ സഹകരിക്കുമല്ലോ. പിന്നെ Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊👍
@hussainkannu3917
@hussainkannu3917 4 жыл бұрын
Enikk vithu venam chechi. DHARUL husin puthan Vila vizhinjam
@krishnankutty5649
@krishnankutty5649 2 жыл бұрын
Chechi ennikkk kurach vithu vennam address amudha w/o krishan kutty vattayar ootra kollengode udanne ayachu tharammo please
@sumeshmv2075
@sumeshmv2075 4 жыл бұрын
വളരെ നല്ല വീഡിയോ, ഒരുപാട് പേർക്ക് പ്രചോദനം ആകും. ഒന്നു ചോദിച്ചോട്ടെ, ചേച്ചി പാലക്കാട്ടുകാരി ആണോ?
@arjunsresearch7762
@arjunsresearch7762 4 жыл бұрын
ചേച്ചി കുറച്ചു കൂടി സൗണ്ട് വേണം പറയുന്നത് ശരിക്കും കേൾക്കുന്നില്ല
@prskitchen
@prskitchen 4 жыл бұрын
ആണോ. ഇനി തീർച്ചയായും ശ്രദ്ധിക്കാം. Thanks for ur valuable comment.😊👍
@aboobackerpalamadathilkozh2809
@aboobackerpalamadathilkozh2809 4 жыл бұрын
@@prskitchen Chevy test cheyyuka
@hridhyavanil6425
@hridhyavanil6425 4 жыл бұрын
Hai dear chechi valare interests vedio anato .Kristi thudanganum ethinta paripalanathinum enne chechiude vedio encourage cheunu thanks a lot. Seeds ellathintem pattumbol onu auachu tharanoto . Oronninum vare vere valam ano cheuendathu .common valam cheuan pattulee?chechide explanation nallatha kelkumbol thane krishi cheuan thonum.thanks . Seedinu cover auakato. Jini
@sheejaroshni9895
@sheejaroshni9895 4 жыл бұрын
ഞാൻ പുതിയൊരു subscriber ആണ് .എനിക്ക് maravendayude vithundenkil ഒന്നയച്ചുതരാമോ
@hamzakavungal1725
@hamzakavungal1725 4 жыл бұрын
Chechi red payaru vith venamayirunhu Address K.hamza.kavungal house. Makkaraparamba.p.o.malappuram.Dist.pin.676507.
@remanithomas2407
@remanithomas2407 4 жыл бұрын
Good narration thank you
@aju8099
@aju8099 4 жыл бұрын
കുറച്ചു വെണ്ട, പയർ വിത്തുകൾ അയച്ചു തരുമോ അഡ്രസ് muhammad ali daruthyba house valiyapalli mooriyad po Koothuparamba pin 670643 Kannur
@beenareji536
@beenareji536 4 жыл бұрын
Chechi krishi super ane , anike krish chayan valare ishatem ane chechi.
@santhoshus946
@santhoshus946 4 жыл бұрын
ആദ്യത്തെ കായയിൽ നിന്ന് സാധാരണയായി വിത്തെടുക്കാറില്ല
@Abhijith-wj7gf
@Abhijith-wj7gf 18 күн бұрын
0:08
@Abhijith-wj7gf
@Abhijith-wj7gf 18 күн бұрын
0:08
@navami99
@navami99 4 жыл бұрын
chechi...oru doubt ane first undakunnath vithinu edukkan padillann alle
@mkputhiyod5154
@mkputhiyod5154 4 жыл бұрын
സർ കൃഷി വിവരങ്ങൾ അറിയുന്നത്തിൽ സന്തോഷം. വഴുതണയുടെ ഇല പുള്ളി രോഗതിന്ന് പ്രതിവിധി അറിയിച്ചാലും. പയർ വിത്ത് ചുവപ്പ് അയച്ചാൽ ഉപകാരം.
@mkputhiyod5154
@mkputhiyod5154 4 жыл бұрын
Address. Jameela, w./ഓ mohdkunhi പുതിയോട്ടിൽ house, nellykaparamba. Po, മുക്കം കാലിക്കറ്റ്‌ dt. -673602
@aboobackerpookkuth1288
@aboobackerpookkuth1288 4 жыл бұрын
വളരെ ഉപകരപ്പെട്ടു,വിത്ത് കിട്ടാനുള്ള മാർഗം ഒന്നറിയിക്കണm
@Vijitharanjith12345
@Vijitharanjith12345 4 жыл бұрын
Hi chechi new subscriber anu chechide videos ellam oronnayi kanukayan.enikk krishi cheyyan velya ishtaman.thanks chechi.valare upakarapradamaya videos anu ellam.thank u very much.
@prskitchen
@prskitchen 4 жыл бұрын
😊👍👍
@IlyasIlyas-tj4sz
@IlyasIlyas-tj4sz 4 жыл бұрын
Thank you chechi nalla ubakaram
@prskitchen
@prskitchen 4 жыл бұрын
😊👍
@resmisnair623
@resmisnair623 4 жыл бұрын
Nalla video annu..very useful ...ellavarkkum nalloru inspiration annu chechi... thank u very much for ur videos....
@prskitchen
@prskitchen 4 жыл бұрын
Thanks too😊👍
@shahulhameedh7744
@shahulhameedh7744 3 жыл бұрын
Chechi adhe ente vendakka chedi theere uyaram vekkunnilla enthan cheyyendath please answer
@mishashijan329
@mishashijan329 3 жыл бұрын
മെയ് മാസത്തിൽ ഏതെങ്കിലും പച്ചക്കറികൾ കൃഷി ചെയ്യാൻ സാധിക്കുമോ?
@jamesk.j.4297
@jamesk.j.4297 4 жыл бұрын
കൃഷി ചെയ്യുന്ന രീതി നന്നായി വിശദീകരിച്ചു. Thank u
@vidhyavidhya6854
@vidhyavidhya6854 4 жыл бұрын
Aunty adipowli Sooper enikku orupaadu ishtaayi
@anushaacademy4711
@anushaacademy4711 4 жыл бұрын
Venda,cheera,payar seeds kittumo??
@pillaimadhavan4021
@pillaimadhavan4021 3 жыл бұрын
What is the fertilizer used for lady's finger
@marycaroline7357
@marycaroline7357 4 жыл бұрын
Hai priya I am jolly varghese thanks a lot for sending me the seeds..god bless you more.
@prskitchen
@prskitchen 4 жыл бұрын
Thanks too 😊👍
@sasikumarkumar4856
@sasikumarkumar4856 4 жыл бұрын
Seeds kirtan enthu cheyyanam
@sidhiqed9767
@sidhiqed9767 4 жыл бұрын
Super chechy enike valare ishtamane chechy paraunnade vegam manasilagunnunde
@prskitchen
@prskitchen 4 жыл бұрын
Thanks too. 😊👍
@shajipk4491
@shajipk4491 3 жыл бұрын
നല്ല ഗ്രാമീണ ശൈലിയിലുള്ള അവതരണം പക്ഷേ തിരശ്ശീലയ്ക്കു പിന്നിൽ നിൽക്കുന്നതെന്താണെന്നു മനസ്സിലാകുന്നില്ല
@rosemaryinnocent1950
@rosemaryinnocent1950 4 жыл бұрын
Helpful video. Thank you
@rajeshaiwa
@rajeshaiwa 3 жыл бұрын
വളരെ മനോഹരമായ അവതരണം.നല്ല രീതിയിലുള്ള വിശദീകരണം.ഞാനും കുറച്ച് കൃഷിയൊക്കെ ഉള്ള സ്ഥലത്ത് നടത്തുന്നുണ്ട്.വെണ്ട ചെടിയുടെ ഇലയുടെ അടിഭാഗത്ത് കറുത്ത കുത്തുകൾ കാണുന്നു.ഇതു മാറുവാൻ എന്താണ് ചെയ്യേണ്ടത് മറുപടി തരുമോ.
@Abhijith-wj7gf
@Abhijith-wj7gf 18 күн бұрын
0:08
@ismailm5507
@ismailm5507 4 жыл бұрын
Kadayil ninnu vangunna pacha vendayude seed pattumo
@sadakkusadu4635
@sadakkusadu4635 4 жыл бұрын
Chechi orupad eshtay vidio. Nalla prejothanam
@jayasreeraghunath2090
@jayasreeraghunath2090 4 жыл бұрын
നല്ല vedio കളാണ് എല്ലാം. പക്ഷെ ദയവു ചെയ്തു volume കുറച്ചു കൂട്ടി record ചെയ്‌താൽ വളരെ ഉപകാരം ആയിരുന്നു
@anithasoman4946
@anithasoman4946 2 жыл бұрын
Very nice. I like your description very much.
@aminaanwar6179
@aminaanwar6179 3 жыл бұрын
Thanks chechi👍👍
@babuvn9656
@babuvn9656 4 жыл бұрын
അടിപൊളി എന്ന് പറയുന്നത് ഒഴിവാക്കാം. എന്നലാണ് നല്ല ഭാഷ യാകൂ.
@georgedaz7202
@georgedaz7202 3 жыл бұрын
Thank you Kurachu payaruvithum, paval, Venda vithu ayachu tharamo.? Let me know how much does it cost. Thank you
@nadiyakarakatt2123
@nadiyakarakatt2123 4 жыл бұрын
ചേച്ചി എല്ലാം നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. Thanks ചേച്ചിയുടെ കയ്യിൽ മാങ്ങായിഞ്ചിയുടെ ചെടിയുണ്ടോ??
@prskitchen
@prskitchen 4 жыл бұрын
അതുണ്ട് മോളെ. 😊👍
@rajassociates7421
@rajassociates7421 4 жыл бұрын
I have in Kochi 9895151023
@nadiyakarakatt2123
@nadiyakarakatt2123 4 жыл бұрын
@@prskitchen മാങ്ങയിഞ്ചി ചേച്ചി അയച്ചുകൊടുക്കുന്നുണ്ടോ?? ഇവിടെയൊന്നും കിട്ടാനില്ല.
@prskitchen
@prskitchen 4 жыл бұрын
Address with pincode പറയാമോ. 😊👍
@amnoushad6191
@amnoushad6191 4 жыл бұрын
വളരെ നല്ല അവതരണമായിരുന്നു
@sathibai581
@sathibai581 3 жыл бұрын
Chechiyude videos okke enik valare ishtamayi.vithukal kittuvan vndi cover aaykenda address paranju tharumo
@drakhilmuriyodathil9174
@drakhilmuriyodathil9174 4 жыл бұрын
Chechi ente venda pettanu vaadi poi,ravilea vare Oru kuzhappularnnu, evening nokkiyappo motham vaadi poi
@worldofthobiazvt3629
@worldofthobiazvt3629 4 жыл бұрын
Super സമ്മതിച്ചു.✨✨✨✨
@vijayanp.c9124
@vijayanp.c9124 4 жыл бұрын
നല്ല video.Useful...thanks
@prskitchen
@prskitchen 4 жыл бұрын
Thanks too. 😊👍
@JasminBeeran
@JasminBeeran 11 ай бұрын
തക്കാളിയുടെ വിത്ത് ഇങ്ങനെ എടുത്ത് മുളപ്പിക്കാൻ പറ്റുമോ
@vidyapradeep7681
@vidyapradeep7681 4 жыл бұрын
venda vithukal kitti .Thank you so much
@prskitchen
@prskitchen 4 жыл бұрын
Thanks too. 😊👍
@lathamohanan8632
@lathamohanan8632 4 жыл бұрын
@@prskitchen . Enik ellavhum kurachtharumo emtane latha mohanan thuruthukudi hpusevalayanchrangara p o perumbavoor pin 683556
@desingsvlogs8824
@desingsvlogs8824 4 жыл бұрын
Super message
@shaukathsali2587
@shaukathsali2587 4 жыл бұрын
ചേച്ചിയുടെ എല്ലാവിഡിയോയും കാണും പപ്പടം ഉണ്ടാക്കി'' പൈനാപ്പിൾ ജാം എല്ലാം വൻ വിജയം ആയിരുന്നു
@sreelathag6453
@sreelathag6453 3 жыл бұрын
First vendakka ആണോ വിത്തിനു നിർത്തേണ്ടത്??
@shajithac5324
@shajithac5324 4 жыл бұрын
ചേച്ചീ.... മുളച്ച് അല്പം വലുതായി മാറ്റി നട്ടതിന് ശേഷം പൂർണ്ണ വളർച്ചയെത്തുന്നതു വരെ ചെയ്യേണ്ടവളത്തിൻ്റെ വിവരങ്ങളും അളവുകളും പറയാമോ? 6ചച്ചിചെയ്യുന്ന കാര്യങ്ങൾ ആണ് വേണ്ടത്
@musthafaep2710
@musthafaep2710 4 жыл бұрын
Payar vithum venda vithum enikkum venam chechee..pls ayachutharumo?
@villagecooking1955
@villagecooking1955 3 жыл бұрын
പച്ച മുളക് വെണ്ട വെള്ള മുളക് വിത്ത് തരാമോ
@ajeeshgt3613
@ajeeshgt3613 4 жыл бұрын
vendayile mossike rogathinu enthanu prathivithi?
@surendranau6421
@surendranau6421 4 жыл бұрын
Chechi oru karyam chothikatte...payaru pookuthanum...kayapidikanum namal entha chyade?...
@sunithamini1184
@sunithamini1184 4 жыл бұрын
ഞാനും ചെയ്യുന്നുണ്ട് ടെറസിനു മുകളിൽ ഗ്രോ ബാഗിൽ, ചെറുതായിട്ട്, ചേച്ചിയുടെ ഈ ചാനൽ നല്ല ഉപകാരം ആവും
@prskitchen
@prskitchen 4 жыл бұрын
ഇടയ്ക്കു comment ചെയ്തോളോ. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അപ്പപ്പോൾ ചോദിച്ചോളൂ. 😊👍
@lailaasif5258
@lailaasif5258 4 жыл бұрын
എനിക്കും പച്ചക്കറി വിത്ത് വേണം കൃഷി ചെയ്യാൻ വലിയ ഇഷ്ടമാണ് ഞാൻ കർണാടകയിൽ ആണ് അയച്ചു തരാൻ പറ്റുമോ ചേച്ചി
@abduljabbarap3867
@abduljabbarap3867 3 жыл бұрын
നിങ്ങൾ രണ്ടു കവർ പൊസ്തഫീസിൽ പോയി സ്റ്റാമ്പ് വാങ്ങി രണ്ടിലും ഒട്ടിച്ചു ഒരു കവർ മറ്റേ കവറിൽ ഇട്ടു അയച്ചു കൊടുക്കുക sthamb ഒട്ടിച്ച ഉള്ളിലേകവറിൽ ചേച്ചി നിങ്ങൾക് തിരിച്ചു വിത് അയച്ചു തരും
@naveenrkumar3747
@naveenrkumar3747 4 жыл бұрын
Chechi chechide krishi kollam nallatha..... korech vithukal tharamo?
@KrishnaKumar-du5jt
@KrishnaKumar-du5jt 4 жыл бұрын
Thanks chechi for giving idea about planting seeds of ladies finger
@prskitchen
@prskitchen 4 жыл бұрын
😊👍
@rasalsilu3823
@rasalsilu3823 4 жыл бұрын
Korachi കവർ അയച്ചു ത്തരമോ ചേച്ചി kebaji വിത്ത് ചെണ്ട മല്ലി പച്ച chira അഡ്രെസ്സ് ida subaida k കാരിയാട്ട് വിട് സ്ഥലം veginikara പോസ്റ്റ്‌ അയിലക്കാട് പിൻകോഡ് 679576
@shafanaersha921
@shafanaersha921 4 жыл бұрын
Chechi karivepilayil karutha pulli elayi varunu ath maran ntha cheyyendath
@kmjayachandran4062
@kmjayachandran4062 4 жыл бұрын
vendayilay variety kalayppatti onnu parijayapeduthamo?athu kooduthal nannayirikkum
@prskitchen
@prskitchen 4 жыл бұрын
ഉടനെ അത് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഇടാം. 😊👍
@AnilKumar-vr2sf
@AnilKumar-vr2sf 4 жыл бұрын
Valare nannayittund...abide dogs undennu thonnunnu edakki avare koodyy onnu kanikyumoo..
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
when you have plan B 😂
00:11
Andrey Grechka
Рет қаралды 53 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 12 МЛН
Cute
00:16
Oyuncak Avı
Рет қаралды 7 МЛН
Vilaveduppu 🥰
4:25
Bindu's terrace farm
Рет қаралды 211
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17