No video

വോട്ട് വെള്ളിയാഴ്ച്ച. ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക!! പരമാവധി ഷെയർ ചെയ്യുക.... | Rafeeq salafi

  Рет қаралды 103,320

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 207
@AbdulHameed-fu3mz
@AbdulHameed-fu3mz 4 ай бұрын
റഫീഖ് സാലഫിക് അല്ലാഹു ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ ആമീൻ
@Ramla-fs1xy
@Ramla-fs1xy 4 ай бұрын
Ameen yerabbal alameen
@AbdulHameed-fu3mz
@AbdulHameed-fu3mz 4 ай бұрын
അല്ലാഹു ഞങ്ങളുടെ രാജ്യം നീ മതേതരജനാധിപത്യ രാമായി നില നിർത്തി തരേണമേ
@mohidinhussain
@mohidinhussain 4 ай бұрын
@jaseera9425
@jaseera9425 4 ай бұрын
Ameen
@hariskasaragodksa5620
@hariskasaragodksa5620 4 ай бұрын
ماشاء الله....എല്ലാ മിബറുകളിലുംഇത് പോലെ ഇതിന്റെ ഗൗരവത്തെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തണം
@umarpulapatta9592
@umarpulapatta9592 4 ай бұрын
ഇതൊക്കെ പല മുജാഹിദ് മിമ്പറുകളിലും ഈ ആഴ്ച പറഞ്ഞിട്ടുണ്ട്... പക്ഷേ ഫാഷസത്തെ താഴെയിറക്കാൻ ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് സൂചന പോലും അവർ നൽകിയില്ല...
@hariskasaragodksa5620
@hariskasaragodksa5620 4 ай бұрын
@@umarpulapatta9592 ഇന്ത്യ മുന്നണിയിലെ 2 പാർട്ടികളാണ് പ്രധാനമായും ഉള്ളത്.. അതിൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ ഫാസിസത്തെ ചെറുത്തത് ആരാണെന്ന് സ്വയം വിലയിരുത്തി നാടിനു ഉപകാരമുള്ള നല്ല സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ശ്രമിക്കുക...
@mrsulfikar6232
@mrsulfikar6232 4 ай бұрын
​@@umarpulapatta9592 അത് ellavarkkum ariyaam
@asiyamashkoor9603
@asiyamashkoor9603 4 ай бұрын
.😅 😊😊❤ ​@@umarpulapatta9592
@abdullaothayoth9305
@abdullaothayoth9305 4 ай бұрын
30 minutes to spent in mosqu for jumaa why don't people go early morning to caste their vote un necessary some people acting too much. after subihi prayer most of the people again go to bed stop this attitude.
@anaspottchola1652
@anaspottchola1652 4 ай бұрын
ഇന്ഷാ അല്ലാഹ് കേരളത്തിലും ഇന്ത്യയിലും ഇന്ത്യ സക്യം ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
@hakkimwhatsapp4773
@hakkimwhatsapp4773 4 ай бұрын
നീജൻ മാരയ ഭരണകർത്തക്കൻമാരെ തോൽപ്പിക്കണെ നാഥാ. എല്ലാം നിൻ കൈകളിലാണ്
@navaseu6065
@navaseu6065 4 ай бұрын
Munaffikku. ലീഗും....
@commentveeran164
@commentveeran164 4 ай бұрын
അതേ കൊള്ളയടിച്ചു വീതിച്ചു തിന്നു..സ്ത്രീകളെ അടിമയാക്കിയവർ നരകിച്ചു ചത്തതും, കുടുംബത്തെ മുഴുവൻ അധികാരത്തിനു വേണ്ടി ഉറ്റവർ തന്നെ കൊന്നതും ഒക്കെ ഉദാഹരണം
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
@@commentveeran164 അടിമകളെ മോചിപ്പിക്കുന്നത് പുണ്ണ്യമാണെന്ന് ആദ്യമായി പഠിപ്പിച്ചത് ആരാണെന്ന് നിനക്ക് അറിയാമോ....???
@gamer619
@gamer619 4 ай бұрын
അല്ലാഹു മോഡിയുടെ കൂടെയാണ്
@commentveeran164
@commentveeran164 4 ай бұрын
@@MUHAMMEDALI-99. ബാനു ഖുറേസാ എന്നു കേട്ടിട്ടുണ്ടോ?
@sumeeraalr1935
@sumeeraalr1935 4 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍👍👍
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 4 ай бұрын
ഫാഷിസ്റ്റുകൾക്കെതിരെ പ്രയോഗിക്കാവുന്ന നമ്മുടെ ഏറ്റവും വലിയ ആയുധമാണ് നമ്മുടെ സമ്മതി ദിനാവകാശം .അത് ഗൗരവമായി നമ്മൾ ഉപയോഗപ്പെടുത്തണം.
@muhammedirfancn3831
@muhammedirfancn3831 4 ай бұрын
Vote cheyyano vendayo enn vijarichirikkukayaayirunnu. Rafeeqe usthathin abinandanangal..🌹🌹🌹
@abdullatheefkm9633
@abdullatheefkm9633 4 ай бұрын
എല്ലാ K N M പ്രവത്തകരും ഇത് ഷയർ ചെയുക
@user-uq3dn6eu6y
@user-uq3dn6eu6y 4 ай бұрын
എവിടെ ഡാ തട്ടം
@subisulaiman1487
@subisulaiman1487 4 ай бұрын
Inshaallah
@hameedpm2297
@hameedpm2297 4 ай бұрын
നിങ്ങൾ അടക്കമുള്ള പ്രവാസികൾ ഉടൻ നാട്ടിലേക്ക് തിരിക്കുക.
@SalurajSalurajkp
@SalurajSalurajkp 4 ай бұрын
KNM.പ്രവര്‍ത്തകര്‍മാത്രംഷെയര്‍ചെയ്താല്‍മതിയോ....?
@NabeesasardarVm
@NabeesasardarVm 4 ай бұрын
ഉസ്താദ് പറഞ്ഞു തന്ന ത് നല്ലകാര്യം ആണ് അള്ളാഹു വിജയംതരട്ടെ ആമീൻ
@naseervava8339
@naseervava8339 4 ай бұрын
അൽഹംദുലില്ലാഹ്...നല്ല ഉപദേശം
@dr.akbarkallingal5342
@dr.akbarkallingal5342 4 ай бұрын
It’s a very useful speech and gentle reminder also how to cast our votes in a proper way…
@frkhan7596
@frkhan7596 4 ай бұрын
Wa Alaikumussalam Wa Rahmathullahi Wabarakathuh Jazakallahu qairan Allahu Thaala Anugrahikkanye Ameen Ya Rabbel Alameen
@majeedmaji9333
@majeedmaji9333 4 ай бұрын
بارك الله فيك جزاكم الله خير❤
@liyakathali8744
@liyakathali8744 4 ай бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله.....جزاكم الله خيرا و جزاء......
@subaidashahid6888
@subaidashahid6888 4 ай бұрын
പടച്ചോൻ വിജയം നൽകട്ടെ 🤲🏻
@usairpathalappady5626
@usairpathalappady5626 4 ай бұрын
Yes u r correct
@sidheekalr9053
@sidheekalr9053 4 ай бұрын
തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതി , സുബ്ഹി ജമാഅത്ത് നമസ്ക്കരിക്കാൻ പോകുക, മുഴുവൻ ജനങ്ങൾക്കും നാടിനും വേണ്ടി പ്രാർത്ഥിക്കുക.കാർഡ് നഷ്ടപ്പെടാതെ ശ്രദ്ധിക്കുക.ഏതാണ് വോട്ട് ചെയ്യേണ്ട ബൂത്ത് എന്ന് തലേന്ന് തന്നെ അറിഞ്ഞ് വെക്കുക.
@floccinaucinihilipilification0
@floccinaucinihilipilification0 4 ай бұрын
ഇതെന്താ പി.എസ്.സി പരീക്ഷയോ പൊതു പരീക്ഷയോ ആണോ😂🤣
@riyasmuhammed3460
@riyasmuhammed3460 4 ай бұрын
​​@@floccinaucinihilipilification0അതിലും വലുത് ആണ് രാജ്യം
@sidheekalr9053
@sidheekalr9053 4 ай бұрын
@@floccinaucinihilipilification0 സ്വൈര്യ ജീവിത പരീക്ഷ യാണിത്, ഓരോ ഇന്ത്യക്കാരന്റെയും, സംശയമുണ്ടോ.
@hafisahamed5635
@hafisahamed5635 4 ай бұрын
Very good information.. share maximum
@comet14145
@comet14145 4 ай бұрын
വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നിട്ട് ഞങ്ങൾ പള്ളിയിൽ പോയിട്ടില്ല ഉസ്താദ് ബേജാറാവണ്ട വോട്ട് ഞങ്ങൾ കൃത്യസമയത്ത് ചെയ്തോളാം
@user-lz3tv9wu3k
@user-lz3tv9wu3k 4 ай бұрын
നല്ല അഭിപ്രായം
@kulsubeevi-nw3de
@kulsubeevi-nw3de 4 ай бұрын
ഇൻ ശാ അള്ളാ അള്ളാഹു നമ്മേ അനുഗ്രഹി വടെ🤛🤲🤲🤲
@user-gl9oq2pg5h
@user-gl9oq2pg5h 4 ай бұрын
റഫീഖ് സലഫി ബറൈദ ഞങ്ങളുടെ 21 നൂറ്റാണ്ടിലെ മുജദിദ്
@Azeefiyaferfums
@Azeefiyaferfums 4 ай бұрын
😂😂🤣🤣🤣😂😂ചിരി നിർത്താൻ കഴിയുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@isahackcp8623
@isahackcp8623 4 ай бұрын
ഇൻശാ അല്ലാഹ്.,. .
@MusthafaKC-mv6nm
@MusthafaKC-mv6nm 4 ай бұрын
വിലയേറിയ ഇൻഫർമേഷൻ ...
@gafurb5160
@gafurb5160 4 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്യാൻ അറിയാത്ത, ഭൂത്തിൽ പോവുക കുത്തുക അല്ലെങ്കിൽ ഭൂത്തിൽ പോവുക ആരെങ്കിലും കുത്തി എന്നാൽ പറഞ്ഞാൽ തിരിച്ചു പോവുക ഇങ്ങനെ യുള്ള കൗമുകൾ ഉള്ള സംസ്ഥാനങ്ങളാണ് ലോകസഭ ആരു ഭരിക്കും എന്ന് തീരുമാനിക്കുന്നത് എന്ന ഒരു സങ്കടം കൂടി ഉണ്ട് 😢😮
@shamseer4731
@shamseer4731 4 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള...
@user-qi3fs4pc3l
@user-qi3fs4pc3l 4 ай бұрын
وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎
@AbdulHameed-fu3mz
@AbdulHameed-fu3mz 4 ай бұрын
അൽഹംദുലില്ലാഹ് വില യേറി യ സന്ദേശം പിസി അബ്ദുൽ ഹമീദ് മാസ്റ്റർ
@rajilakareem6622
@rajilakareem6622 4 ай бұрын
Insha Allaah
@sameerp3632
@sameerp3632 4 ай бұрын
അതാണ് ചോദ്യം കണ്ണടച്ച് എന്തിന് വോട്ട് ചെയ്യാൻ നമ്മൾ തയ്യാറാവണം 7 സെക്കൻഡ് നേരത്തേക്ക് മാത്രം വിവിപാറ്റ് സ്ലിപ്പ് വോട്ടർക്ക് നൽകണം അതല്ലേ അതിൻറെ ഉചിതം ഇപ്രാവശ്യം തോറ്റിട്ട് മുങ്ങിയിട്ട് ഒരു കാര്യവും ഉണ്ടാവില്ല
@mohamoodetp126
@mohamoodetp126 4 ай бұрын
മടവൂർ ഓലിയനോട് പറഞ്ഞാൽ ഏത് ചിന്നത്തിൽ കുത്തിയാലും കോണി ഉള്ളേടെത് കോണിക് കിട്ടും
@ummukhalid3333
@ummukhalid3333 4 ай бұрын
Jazzakkallahu khairan ❤️
@user-tg7kh7dc7d
@user-tg7kh7dc7d 4 ай бұрын
Aameen 🤲
@shamsudheenvdy1481
@shamsudheenvdy1481 4 ай бұрын
അതിനെന്താ ഇത്ര പറയാനുള്ളത് 🙄 ഏകദേശം അര മണിക്കൂർ ഉള്ള വോട്ടിന് , ജുമുഅ കളയാതെ പോകാൻ ഒരു സാമാന്യ ബുദ്ധി ഉള്ളവർക്ക് കഴിയുലെ🙏
@sidheeqaboobacker4463
@sidheeqaboobacker4463 4 ай бұрын
Mashaallah ❤❤
@riyaskannur6531
@riyaskannur6531 4 ай бұрын
ആമീൻ വ അലൈക്കുമുസ്സലാം
@alimuhmmad3270
@alimuhmmad3270 4 ай бұрын
Good message 👍 👌
@cknavas
@cknavas 4 ай бұрын
നല്ല സന്ദേശം
@sulekharasheed6423
@sulekharasheed6423 4 ай бұрын
In sha Allah 👍
@sulekharasheed4463
@sulekharasheed4463 4 ай бұрын
آمين آمين آمين عليكم السلام و رحمة الله و بركاته
@SalamSalam-sl8cc
@SalamSalam-sl8cc 4 ай бұрын
ആര് ജയിക്കണം ആര് തോൽക്കണം എന്ന് നേരത്തെ ദൈവം നിശ്ചയിച്ചിട്ടുണ്ട് നമ്മൾ ആർക്ക് വോട്ട് ചെയ്താലും ഒരു കുഴപ്പവുമില്ല.
@galstongamingyt2742
@galstongamingyt2742 4 ай бұрын
എങ്കിൽ താങ്കൾ ജീവിതത്തിൽ ഒരു പരീക്ഷയും എഴുതി കാണില്ലല്ലോ😊
@fouziyapp3996
@fouziyapp3996 4 ай бұрын
آمين إن شاء الله
@abdulnasarnasar9409
@abdulnasarnasar9409 4 ай бұрын
Insha allha
@majeedmaji9333
@majeedmaji9333 4 ай бұрын
Aameen
@user-em7iz1jc4d
@user-em7iz1jc4d 4 ай бұрын
Yivanmahakallanaan
@AbdulKareem-bw6vt
@AbdulKareem-bw6vt 4 ай бұрын
Very good 👍👍👍👍👍💯
@riyaskannur6531
@riyaskannur6531 4 ай бұрын
ഇൻഷാ അള്ളാ
@abdulaziznottanveedan9925
@abdulaziznottanveedan9925 4 ай бұрын
ജയിച്ച് പോയവർ ചെയ്യുന്ന തോന്ന്യാസത്തിന് ആര് നാളെ മറുപടി പറയും
@ummerkoyakk5336
@ummerkoyakk5336 4 ай бұрын
വോട്ട് ആർക്ക് വിനിയോഗിക്കണo മെന്ന് ഉപദേശിക്കുമോ. കാരണം. ഇവിടെ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുന്നവർ നേരിട്ടാണല്ലോ മത്സരിക്കുന്നത്.
@abdullaothayoth9305
@abdullaothayoth9305 4 ай бұрын
Why don't people go before 12oclock to do vote this is not big issue.
@user-jj3dk9uj9d
@user-jj3dk9uj9d 4 ай бұрын
വോട്ട് മുടക്കി ആരും ഉംറക്ക് പോകരുത്
@Sudheer-ph7hi
@Sudheer-ph7hi 4 ай бұрын
കോൺഗ്രസ്‌ ചെയ്ത അഴിമതി പെരു മഴയാണ് വർഗീയ പാർട്ടിയായ ബിജെപി യെ അധികാരത്തിൽ കയറ്റിയത്
@786Sou
@786Sou 4 ай бұрын
Correct
@EkNizar
@EkNizar 4 ай бұрын
വോട്ട് ചെയ്യുമ്പോൾ വിരൽ അമർത്തുമ്പോൾ vvpat മെഷീനിൽ ഉടൻ നോക്കി നാം ചെയ്ദ അടയാളം സ്ഥാനാർഥിക് തന്നെ എന്നും ഉറപ്പ് വരുത്തുക.
@MustafaUthu-um1bz
@MustafaUthu-um1bz 4 ай бұрын
നമ്മൾ എല്ലാവരും അസ്ബാബിന്റെ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്
@shajim6318
@shajim6318 4 ай бұрын
Alhamdulillah
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
Al hamdhu lillaah.....
@anandhuprakash146
@anandhuprakash146 4 ай бұрын
Shariyath niyamam.varanee allahu...islamic raajyam.varanaeee
@ameensha8765
@ameensha8765 4 ай бұрын
Inshallah
@abdulhameedbaquar1228
@abdulhameedbaquar1228 4 ай бұрын
ഇതിൽ l d f u d f എന്നല്ല നോക്കണ്ടത് ഇതിൽ വികടിച്ചുപോയാൽ b j p കേറും ഇതിൽ ഇന്ത്യ സഖ്യത്തിന് വിജയം ഉണ്ടാകണം നമ്മൾ ഒന്നിക്കണം
@ajilpm3534
@ajilpm3534 3 ай бұрын
engane ayalum bjp jayikuka thane cheyum kindi munnani tholanju
@ubaidubaid3693
@ubaidubaid3693 4 ай бұрын
ഉസ്താദേ ഏത് ചിഹ്നത്തിൽ കുത്തിയാലും വോട്ടൊക്കെ ബി ജെ പിക്കേ വീഴൂ .Evm തട്ടിപ്പ്!😂
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 4 ай бұрын
അതാണ് പ്രശ്നം 😔
@muhammedali7302
@muhammedali7302 4 ай бұрын
അത് ഉസ്താദിനോട് പറഞ്ഞിട്ട് കാര്യമില്ല അത് മോഡിയോട് പറയണം
@fahakrm6047
@fahakrm6047 4 ай бұрын
​@@muhammedali7302മോഡിയോട് പറഞാൽ പരിഹാരം കാണുമോ
@Paythinker
@Paythinker 4 ай бұрын
Le Modi: Voting machine njan konduvekkumbo adhile vote aarku kittanam ennum njn theermanikum🥴
@asmaraheem8132
@asmaraheem8132 4 ай бұрын
انشاء الله 👍
@shuhaibcholakundilsharafudheen
@shuhaibcholakundilsharafudheen 4 ай бұрын
BJP kaaar Voting misionil thattipp enthaayaalum kaanikkum...Avarannee vijayikkeeem cheyyum.
@ashifashraf1643
@ashifashraf1643 4 ай бұрын
👍❤️
@user-le6cy7pv1j
@user-le6cy7pv1j 4 ай бұрын
Alhamdulillah🌹
@user-ry9oo3xx6q
@user-ry9oo3xx6q 4 ай бұрын
Enikke 21 ayi vote sheriyakkottilla endhacheyyandathe
@darveeskhan5532
@darveeskhan5532 4 ай бұрын
വോട്ടിങ് മെഷീൻ മാറ്റുവാതെ നടക്കില്ല എല്ലാവരും അവരുടെ ആൾകാർ ആണ്
@rafeekkv360
@rafeekkv360 4 ай бұрын
ആമീൻ ☝️
@jabbarmarangattu2998
@jabbarmarangattu2998 4 ай бұрын
👍👍
@shirm2743
@shirm2743 4 ай бұрын
Jazaakallah
@ummavuttypanikkaveettil7718
@ummavuttypanikkaveettil7718 4 ай бұрын
ഓക്കേ good
@rukiyaabdulkhader798
@rukiyaabdulkhader798 4 ай бұрын
👍🏻👍🏻👍🏻
@haseenamukthar
@haseenamukthar 4 ай бұрын
സത്യം,,
@muhammad3832
@muhammad3832 4 ай бұрын
👍
@hussainvt5330
@hussainvt5330 4 ай бұрын
🤲🏻
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Very good👍👍👍🇮🇳❤
@anassainudheen182
@anassainudheen182 4 ай бұрын
@fadizaman1335
@fadizaman1335 4 ай бұрын
❤❤❤
@mohdshereef6483
@mohdshereef6483 4 ай бұрын
ഇന്നത്തെ കാൺഗ്രസ്സ് നാളത്തെ BJP. മനസ്സ് ബിജെപി യിലും, ശരീരം കാൺഗ്രസ്സിലുമായി നടക്കുന്ന സുധാകരൻ, ഉണ്ണിത്താൻ മാരെ തിരിച്ചറിയുക.
@shihabudheencheriyadan6842
@shihabudheencheriyadan6842 4 ай бұрын
നമ്മൾ ഉൾപ്പെടുന്ന സംഘടന ഈ സമയത്ത് എനിക്കറിയാവുന്ന രണ്ടുമൂന്ന് ഉംറ ഗ്രൂപ്പ് ചാർട്ട് ചെയ്യുകയും അവർ പോയിട്ടുമുണ്ട് അത് ഒഴിവാക്കാമായിരുന്നു
@jaseemjm
@jaseemjm 4 ай бұрын
❤🎉
@user-pq5pd6do4j
@user-pq5pd6do4j 4 ай бұрын
ബിദ്അത്ത് കാരുടേത് ശ്രദ്ധിക്കേണ്ട ഗെതികേട് തത്കാലം സുന്നികൾകില്ല
@hashimp8945
@hashimp8945 4 ай бұрын
❤️❤️❤️❤️
@quranlearning9929
@quranlearning9929 4 ай бұрын
Orupaniyumilla vote pidikkan nadakkunnu
@fahakrm6047
@fahakrm6047 4 ай бұрын
ജുമുഅയുടെ സമയത്ത് എന്തെങ്കിലും അനീതി സംഭവിക്കാൻ സാധ്യതയുണ്ടോ ?
@user-uy7xp4jk3j
@user-uy7xp4jk3j 4 ай бұрын
പ്രിയപ്പെട്ട സലഫി കേരളത്തിൽ ബിജെപി വളരില്ല... സീറ്റും കിട്ടില്ല.... പിന്നെയുള്ളത് ഇടത് വലത് പാർട്ടികളാണ് ഇവർക്ക് ആർക്ക് വോട്ട് ചെയ്താലും കേന്ദ്രത്തിന്ന് അനുകൂലമായി ഇരു പാർട്ടികളും തയ്യാറാകും..... അത്രയേ ഉള്ളൂ ഈ കേരളത്തിലെ തിരഞ്ഞെടുപ്പ് വിഷയത്തിൽ
@user-re6ks3kr9x
@user-re6ks3kr9x 4 ай бұрын
വോട്ടിംഗ്മെഷീൻ ഒരു പ്രഹസനമാകാതിരിക്കട്ടെ
@cr7gameplay932
@cr7gameplay932 4 ай бұрын
റഫീക്ക് സലഫി ഈഹംക്ക്എവിടെയായിരുന്നു
@quranlearning9929
@quranlearning9929 4 ай бұрын
He doesn't know what is the political atmosphere of India and especially Kerala
@abdullatheeflatheef8599
@abdullatheeflatheef8599 4 ай бұрын
ഏഴ് സെക്കന്‍ഡ് മാത്രം കാണാൻ സാധിക്കുന്ന പ്രിന്റ് ഫോട്ടോ എടുക്കാന്‍ പറ്റുമെങ്കില്‍ മൊബൈല്‍ ക്യാമറ റെഡിയാക്കി വെക്കുകയും ചെയ്യാമല്ലോ.
@shuhail630
@shuhail630 4 ай бұрын
Orupad Muslim votekal congressinu kittaruth ennathu kondum athu asaathu aakuvaanum vendi thanneyanu avar velliyaycha divasam electiin vachitullath.. ee karyanghal main aayi thableekukaaranu kooduthal sradhikendathum..
@commentveeran164
@commentveeran164 4 ай бұрын
മുഖത്തെ ആ മതേതരത്വം ഹോ ഹോ..അല്ല ജനാധിപത്യം ഞമ്മക്ക് .......ആണോ??
@user-ju3pv9bj9d
@user-ju3pv9bj9d 4 ай бұрын
Oh ok
@aneesk4375
@aneesk4375 4 ай бұрын
നമ്മള്‍ കഷ്ട Crying വോട്ട് ചെയ്ത് ജയിച്ചുകയിഞ്ഞാല്‍ ബീജെപി അവരെ വിലക്ക് വാങ്ങും കാശ് കിട്ടിയലും എനിക്ക് തോന്നിയാലും ബീജെപിയില്‍ പോകും എന്ന് പറയുന്നവര്‍ക്ക് വേട്ട് ചെയ്യണോ അത്പോലെ നിര്‍ണായക ഗട്ടത്തില്‍ പാര്‍ലിമെന്‍റില്‍ പോകാതെ കല്ല്യണം കൂടാന്‍ പോകുന്നവരെ ജയിപ്പിച്ചിട്ട് എന്ത് കാര്യം
@bfathi5108
@bfathi5108 4 ай бұрын
👍👌👌👌
@Alsafa-gp6jd
@Alsafa-gp6jd 4 ай бұрын
വോട്ട് ചെയ്യാം പക്ഷേ EVM ചതിക്കില്ലെ
@KEPEESVENGOOR
@KEPEESVENGOOR 4 ай бұрын
അതിനും സുന്നത്തും ഫർളും അബ്ആള് സുന്നത്തുമൊക്കെ നോക്കണോ? പുരോഹിതമതം എന്നാൽ ഇങ്ങിനെയാണ്. ഹോ മുസ്ലീം ജനങ്ങളെ നിങ്ങൾ നിർബന്ധമായും vote ചെയ്യുക. നിസ്കാരം അത് കഴിഞ്ഞ് നിസ്കരിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല Next വെള്ളിയാഴ്ചയും നിസ്കരിക്കാം നാം ജീവിചാലല്ലേ നിസ്കരിക്കാൻ പറ്റൂ ?
@gafoorpp7481
@gafoorpp7481 4 ай бұрын
We ,re nnt need your advice
@quranlearning9929
@quranlearning9929 4 ай бұрын
Ballot unit 😂😂😂😂😂😂
@pmskl1089
@pmskl1089 4 ай бұрын
Evm മെഷീനിൽ കൃത്രിമം കാണിച്ചാൽ 😮😮😮😮😮😮എന്താണ് ചെയ്യുക. ,,, വളരെ സീരിയസ് ആയി കാണണം ഇലക്ഷന് 😮😮😮😮😮😮😮😮 ballet പെട്ടി സിസ്റ്റം വരട്ടെ 👌👌👌👌👌👌👌
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
Yes....
@vinod4833
@vinod4833 3 ай бұрын
ബാലറ്റ് പെട്ടിയിലാണ് കൂടുതൽ കൃത്രിമം കാണിക്കാൻ പറ്റുന്നത്. Voting Machine ൽ റീ പ്രോഗ്രാമിങ് സാധ്യമല്ല എന്ന കാര്യം അറിയാമല്ലോ.....
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН