വീട് വെക്കുമ്പോൾ ടൈൽസിൽ എപ്പോക്സി ചെയ്യുന്നതിന്റെ ഗുണങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടുനോക്കു..| Tiles Epoxy

  Рет қаралды 77,255

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Пікірлер: 164
@DARK-444-DK
@DARK-444-DK 3 жыл бұрын
ജനങ്ങൾക്ക് ഉപകാരപ്പ്രദമായ വീഡിയോസ് ഇനിയും ഇടണം..!!😁✌️
@ebadurahmantech
@ebadurahmantech 3 жыл бұрын
Sure
@SABIKKANNUR
@SABIKKANNUR 3 жыл бұрын
പുതിയ സംരഭകർക്ക് ഒരു കൈത്താങ്❣️❣️❣️
@ajmalibnuta8693
@ajmalibnuta8693 3 жыл бұрын
വളരെ ഉപകാരമുള്ള പ്രോഡക്ട്സ് ആണ് പ്രൂഫ്‌റിന്റേത്. വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള ബ്രാന്റ് ആണ് പ്രൂഫ്ർ. ലിക്വിഡ് ബേസ് എപോക്‌സിയേക്കാൾ വളരെ ഫലപ്രദമാണ് ജൽ ബേസ്ഡ് എപോക്സി. ISI മുദ്ര ഉള്ള ബ്രാൻഡ്. ❤️
@shymamajeed9675
@shymamajeed9675 3 жыл бұрын
Ohhoo
@ashiqcbe
@ashiqcbe 3 жыл бұрын
സംഭവം ഇങ്ങള് പൊളിയാണ് ഇബാദ്ക്ക😍. ഇജ്ജാതി അറിവൊക്കെ കിട്ടാണെങ്കിൽ ഇങ്ങോട്ടെന്നെ വരണം 💟💟💟
@ebadurahmantech
@ebadurahmantech 3 жыл бұрын
❤️❤️❤️
@shanushan2536
@shanushan2536 3 жыл бұрын
പുതിയ വീട് വെക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ.... 👍👍 ഒരു കാര്യം കൂടി പറയാമായിരുന്നു. ഇവരുടെ ഈ productum മറ്റ് productum യൂസ് ചെയ്യുമ്പോഴുള്ള പ്രൈസ് ഡിഫ്റെന്റ് എത്രയാണെന്ന്
@safeermuhammedcr9787
@safeermuhammedcr9787 3 жыл бұрын
Dilshad peringadi മർകലേ നമ്മുടെ സ്വാന്തം നാട് അവതരണം Dilshad പൊളിച്ചു പുതിയ സംവരണം വിജയികട്ടെ അല്ലാഹു അനുഗ്രഹികട്ടെ
@uaekasargod7921
@uaekasargod7921 3 жыл бұрын
പരിജിയ പെടുത്തിയതിൽ നന്ദി insha allha ഒരു വീട് എന്ന സ്വപ്നം ഉണ്ട് ഇത് ഉപകാരമാകും 😍👍
@husainkh1787
@husainkh1787 3 жыл бұрын
Njan ente veetil upayogichittulla product aanu. quality product aanu. Pinne joints ellam level aayirikkum(shrinkage undakilla) My experience.... 😊
@NAKSHATHRADAS
@NAKSHATHRADAS 3 жыл бұрын
വീട് മുഴുവൻ ഓസിനു പണിത ഇബാധിക്ക ആണെന്റെ ഹീറോ 💖💖💖🙏🙏😁
@dkps
@dkps 3 жыл бұрын
Hehe!!!!
@cateyelove613
@cateyelove613 3 жыл бұрын
😂😂
@SALAHU
@SALAHU 3 жыл бұрын
നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
@mr.travelvlog4186
@mr.travelvlog4186 3 жыл бұрын
ഓരോ പുതിയ പ്രോഡക്ടുകൾ മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്തുമ്പോളും ഇനിയും ഒരുപാട് പ്രോഡക്ടുകൾ നിർമ്മിക്കുവാനുള്ള ഒരു ടെൻഡൻസി ആണ് ഓരോരുത്തർക്കും ഉണ്ടായികൊണ്ടിരിക്കുന്നത്...
@ebadurahmantech
@ebadurahmantech 3 жыл бұрын
Yes 👍
@fashiontrendzshemeer398
@fashiontrendzshemeer398 3 жыл бұрын
1 million ആദ്യം അടിക്കേണ്ട ചാനൽ ....കണ്ടന്റ് മികച്ചത്...പക്ഷേ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കാൻ കഴിയുന്നില്ല
@karthikeyannairk9020
@karthikeyannairk9020 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ ഞാൻ വീട് വയ്ക്കാൻ പോകുന്നു ഇ കമ്പനി യുമായി ബന്ധപ്പെടാം
@nonstopmeadiachanal6235
@nonstopmeadiachanal6235 3 жыл бұрын
Ibadu ക്കാ നിങ്ങൾ ഒരു തികച്ചും veriety vlogar ആണ് supper ....no borring 🌹😎👍♥️🤝✌️
@najeem465
@najeem465 3 жыл бұрын
Thanks Thanks Thanks Kidu bro ente veedinte tile work naale thudangukayaanu enikku valare upakaarapradhamaayi
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Thank you. Watching from Australia. Praise the Lord. God bless you.
@ebadurahmantech
@ebadurahmantech 3 жыл бұрын
❤️❤️❤️
@SMR41
@SMR41 3 жыл бұрын
അടിപൊളി പ്രോഡക്റ്റ്👌, നല്ല അവതരണം 👍, ഇബാദ്ക്കാ നിങ്ങൾ പൊളിയാണ് 😍, ദിൽഷാദ് ഭായ് തലശ്ശേരിയിൽ എവിടെയാണ് ബ്രോ?
@noufalyousaf6861
@noufalyousaf6861 3 жыл бұрын
ഞങ്ങൾ സ്ഥിരമായി ഉപയൊഗികുന്ന brand ആണ് ഇക്ക ഇത്.
@ebadurahmantech
@ebadurahmantech 3 жыл бұрын
What is ur experience??
@noufalyousaf6861
@noufalyousaf6861 3 жыл бұрын
@@ebadurahmantech അവര് അതിൽ പറയുന്നത് പോലെ തന്നെ gel base ആയതുകൊണ്ട് sinkage ഉണ്ടകുന്നില്ല.ഉപയോഗിക്കാൻ എളുപ്പമാണ്.പിന്നെ ക്വാളിറ്റി യുടെ കാര്യത്തിൽ isi ഉള്ളതുകൊണ്ട് പേടിക്കാനും ഇല്ല.good products
@rayappan3906
@rayappan3906 3 жыл бұрын
Nalla upakaara pradhamaaya video sir
@abilashabi4758
@abilashabi4758 3 жыл бұрын
ഇക്കയുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവർ 😊👇👇
@ebadurahmantech
@ebadurahmantech 3 жыл бұрын
😂😂
@anoopcr6430
@anoopcr6430 3 жыл бұрын
Informative, and very helpful
@pkvoice9951
@pkvoice9951 3 жыл бұрын
അങ്ങയുടെ മുൻപത്തെ പോലെ ടെക് വീഡിയോകൾ കാണാൻ വല്ലാതെ ആഗ്രഹിക്കുന്നു
@venusukumaran7859
@venusukumaran7859 3 жыл бұрын
ഈ പ്രോഡക്ട് വളരെ നല്ലതാണ് എന്നു തോന്നുന്നു..ഇൻഫർമേറ്റീവ് വീഡിയോ..ഫ്ലോർ ടൈലും അതിമനോഹരം..ടൈലിൻറെ ഡീറ്റൈയിൽസ്കൂടെ ഒന്നു പറഞ്ഞ് തരുമോ?ഏത് ബ്രാൻഡ് ആണെന്നും സൈസ് ഏതാണ് എന്നും,വിലയുംകൂടെ ഒന്നു പറയൂ...പ്ലീസ്.
@dinendranchenoli1195
@dinendranchenoli1195 3 жыл бұрын
i was used liquied type. this is very good items. thanks
@ebadurahmantech
@ebadurahmantech 3 жыл бұрын
You are welcome
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളി ഇബാദ്‌ ഇക്കാ ✌️❤️😍
@sadhujanavision7088
@sadhujanavision7088 8 ай бұрын
Great
@mriyas6056
@mriyas6056 3 жыл бұрын
Kidu
@hibuchennara9618
@hibuchennara9618 3 жыл бұрын
മിക്സ് ചെയ്ത് എവിടെയെങ്കിലും വെച്ച പിള്ളേര് ചോക്ലേറ്റ് ആണെന്നും പറഞ്ഞ് എടുത്തു തിന്നും
@suhail_faizy
@suhail_faizy 3 жыл бұрын
Theatre kananam 🔥
@vishvanath8481
@vishvanath8481 3 жыл бұрын
ടൈൽ മിനുസമുള്ള ഭാഗത്ത് വച്ചതുകൊണ്ട് അതിനകത്ത് എയർ ഉണ്ടാകില്ല അപ്പോൾ വിളിച്ചാൽ വരാൻ ബുദ്ധിമുട്ട് അത് ഏതു പൊട്ടനും ചിന്തിച്ചാൽ മനസ്സിലാക്കാനുള്ള കാര്യമേ
@ansifazees4335
@ansifazees4335 3 жыл бұрын
6mm thiknessil adhesive tilesil apply chaititund tiles direct glossy part alla bond chaithekanee
@praneesh369
@praneesh369 3 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ 👌👌
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks
@rizin1955
@rizin1955 3 жыл бұрын
Thalassery 😍
@DARK-444-DK
@DARK-444-DK 3 жыл бұрын
ഇബാദ് ഇക്കാന്റെ ഫാൻസ്‌ ഇവിടെ കമോൺ..!!😁❤
@ebadurahmantech
@ebadurahmantech 3 жыл бұрын
No fans 🙏🙏🙏
@DARK-444-DK
@DARK-444-DK 3 жыл бұрын
@@ebadurahmantech ഞാൻ ഇക്കാടെ fan ആണ് 😍😍
@SALAHU
@SALAHU 3 жыл бұрын
നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
@ashiqcbe
@ashiqcbe 3 жыл бұрын
@@SALAHU നല്ല നല്ല വീഡിയോ ഇടാൻ ഇനിയും ശ്രേമിക്കു... ആളുകൾ നിന്നെ തേടി എത്തും ✌️
@raneesvahab6847
@raneesvahab6847 3 жыл бұрын
ആ upvc വിൻഡോസ്‌ / ഡോർസിന്റ വീഡിയോ കൂടി ഒന്ന് ചെയ്യുമോ ഇക്കാ
@noufaltkd
@noufaltkd Жыл бұрын
ഇബാദ്ക്കാ എന്താണ് Epoxy യുടെ ഇപ്പോഴത്തെ അവസ്ഥ ഇപ്പോഴും ഉണ്ടോ? ബാത്ത് റൂമിൽ ലീകോ മറ്റോ എന്തെങ്കിലും ഉണ്ടോ?
@stevan6129
@stevan6129 3 жыл бұрын
May god bless you 🙏
@fathifadu9786
@fathifadu9786 3 жыл бұрын
Very useful video for the people like us
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks for liking
@ജോജി-ഗ8ഥ
@ജോജി-ഗ8ഥ 3 жыл бұрын
ജനങ്ങൾക്ക് ഉപകാര പ്രദമായ ഒരുപാട് കാര്യങ്ങൾ അറിയാനും ആസ്വദിക്കാനും ഇവിടെ ഒത്തു കൂടാം 💥💥
@rayappan3906
@rayappan3906 3 жыл бұрын
Aliyyaa nee ivide njanum neyum ore lengtha
@danishtt5595
@danishtt5595 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്
@vishnumaheshj398
@vishnumaheshj398 3 жыл бұрын
Long lasting and maintanance free epazhum granite aaanu.
@greentechmedia4439
@greentechmedia4439 3 жыл бұрын
ഇക്ക സൂപ്പർ ✌️✌️✌️✌️✌️✌️✌️✌️✌️
@rayappan3906
@rayappan3906 3 жыл бұрын
Kannurkaaranan Njan kuthuparamb thalasserikkaduth
@shijilpkchombala2032
@shijilpkchombala2032 3 жыл бұрын
കൂത്തുപറമ്പ് ഈ product കിട്ടും
@rayappan3906
@rayappan3906 3 жыл бұрын
@@shijilpkchombala2032 oah njan arinjilla Bro Kuttummenn njan aadhyamaayittan ith kaanunnath thanne jeltape
@muhammedsinan9596
@muhammedsinan9596 3 жыл бұрын
thalasserykkaar allenkilee poliyaa
@AshleyThomas144
@AshleyThomas144 Жыл бұрын
That yellow substance is make the combination loose, but still called a hardener!!??
@thalasseykkaranvlogs3579
@thalasseykkaranvlogs3579 3 жыл бұрын
Kl 58😍
@jitheshk9790
@jitheshk9790 3 жыл бұрын
അടുപ്പിന്റെ അടുത്ത് wall tile ഒട്ടിക്കാൻ ഏതു type gum ആയിരിക്കും നല്ലത്...
@ismailkarim100
@ismailkarim100 3 жыл бұрын
Very nice Ibad
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Epoxy ചെയ്തതിന് ശേഷം പശ ശേഷിച്ച Tile ഭാഗത്ത് ഒട്ടാതിരിക്കാൻ Shampoo cleaning എത്ര സമയം കഴിഞ്ഞ് വേണം എന്ന് വ്യക്തമല്ല
@muhammedrafi8400
@muhammedrafi8400 3 жыл бұрын
അതു തങ്ങൾ ചോദിച്ച നല്ലൊരു ചോത്യം ആണ്... Eppoxy ഇട്ടു കുറച്ചു ടൈം കഴിഞ്ഞു shambhoo വെച്ചു കഴുകി കളയണം... അല്ലങ്കിൽ ആ പാട് ഇനി പോകില്ല...
@indradhanus8246
@indradhanus8246 3 жыл бұрын
800 Ku wishes ekka
@jobgeorge4028
@jobgeorge4028 3 жыл бұрын
ദുബായിൽ ഒരു ചെറിയ ഹോട്ടൽ തുടങ്ങാൻ ഉള്ള ഡീറ്റെയിൽസ് ബ്ലോക്ക് ചെയ്യാമോ
@ansafmohammed1
@ansafmohammed1 3 жыл бұрын
Ok
@muhammedmusthafa1095
@muhammedmusthafa1095 3 жыл бұрын
തലശ്ശേരി
@KaleelkannurKaleel
@KaleelkannurKaleel 3 жыл бұрын
Njn thalassery
@nikhilmohan7137
@nikhilmohan7137 3 жыл бұрын
ടൈൽസ് റൂഫ് കൊണ്ട് ഒട്ടിക്കും, റൂഫിൽ ഒണ്ട് മുതലയുടെ പിടുത്തം 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@happynesshunt7843
@happynesshunt7843 3 жыл бұрын
Thalassery 🔥
@samadpatlapa786
@samadpatlapa786 3 жыл бұрын
Super 👍
@azaadcazaadc2681
@azaadcazaadc2681 3 жыл бұрын
Good luck
@Meraj528
@Meraj528 4 ай бұрын
Sooper products
@r4uvlog43
@r4uvlog43 3 жыл бұрын
Thalasery ❤👌🌹
@aswinep
@aswinep 3 жыл бұрын
Kozhikkod ❤️
@mohammedrafipm9192
@mohammedrafipm9192 2 жыл бұрын
നിങ്ങളുടെ പുതിയ സംരഭം ഇഷ്ടപ്പെട്ടു നാൻ പുതിയ ഒരു വീട് പണിത് കെണ്ടിരിക്കുന്ന ആളാണ് കാസറഗോഡ് ജില്ല ഇവിടെ വന്നിട്ട് apoxy ചെയ്ത് തരാൻ പറ്റുമോ ...
@nouhanoo7390
@nouhanoo7390 3 жыл бұрын
Dilshad bro❤️❤️
@shibees3612
@shibees3612 3 жыл бұрын
Nice ijka
@ranjithcheruvathoor3921
@ranjithcheruvathoor3921 3 жыл бұрын
നെഗറ്റീവ് comments ഒക്കെ delete ചെയ്തു അല്ലെ
@ash.trust2010
@ash.trust2010 3 жыл бұрын
കിടു❤️❤️❤️
@shafiseven3237
@shafiseven3237 3 жыл бұрын
Tile evidunnnaaan mediche... price and details please
@jokuttanzrocks7
@jokuttanzrocks7 3 жыл бұрын
Super
@hassiksdksd
@hassiksdksd 3 жыл бұрын
ടൈൽ ഇട്ടതിനു ശേഷമാണോ എപ്പോക്സി ചെയ്യേണ്ടത്
@ansifazees4335
@ansifazees4335 3 жыл бұрын
Yes
@arshsparkkids5204
@arshsparkkids5204 3 жыл бұрын
Ninga poliyaa ekka
@sinajseenu6702
@sinajseenu6702 2 жыл бұрын
Ante bro appoxi cheyyan ariyaathavare kind cheyyichitan.njanum ee feeldan bro
@abdulharis7515
@abdulharis7515 Жыл бұрын
എന്റെ വീട്ടിൽ മാറ്റ് ടൈപ്പ് അപ്പ് ആണ് ചെയ്തത് അത് കൊഴിഞ്ഞു പോയിട്ടുണ്ട് അത് റിമൂവ് ചെയ്തിട്ട് രണ്ടാമത് ജെൽ ബേസ് അപ്പോക്സി ചെയ്യാൻ പറ്റുമോ
@Tarif-br6fl
@Tarif-br6fl 3 жыл бұрын
shareef mirfa good information...👍👍👍💯👌
@muhammedsinan9596
@muhammedsinan9596 3 жыл бұрын
ebad kkaakk ithine kurich veliya pidthonnullalleee parayunnathokke kathaan koree tym edkkm🤭🙊
@Darkedtz
@Darkedtz 3 жыл бұрын
👍👍👍
@mohammadrafeek2959
@mohammadrafeek2959 3 жыл бұрын
Jeevikan padicha changathi..full osiadiyalle...pani eduthu jeevikku bai..
@sareenasareena1765
@sareenasareena1765 Жыл бұрын
Epoxy remove cheyth vere Edan patumo
@Dhanjeevdhanju
@Dhanjeevdhanju 3 жыл бұрын
അപ്പോക്സി ഫില്ലിങ്ങ് ചെയ്യുന്നത് കാണിച്ചു അത് തുടച്ച് ക്ലീൻ ചെയ്യുന്നത് കാണിച്ചില്ല, എത്ര നേരം കഴിഞ്ഞാലാണ് അത് തുടച്ചെടുക്കുന്നത്, ഇതിൻ്റെ സെറ്റിങ്ങ് ടൈമ് എത്രയാണ്
@ansifazees4335
@ansifazees4335 3 жыл бұрын
15to25mints ullilu water ഉപയോഗിച്ച് rotate ചെയ്ത easy ayi clean cheyyam
@tennyabraham3494
@tennyabraham3494 3 жыл бұрын
👍
@Phoenixsbc
@Phoenixsbc 3 жыл бұрын
Nice 😍
@subithaali7713
@subithaali7713 3 жыл бұрын
Palakkattil varumo
@anil4pmd135
@anil4pmd135 3 жыл бұрын
trivandrum available ano ?..
@maheshhopzz
@maheshhopzz 3 жыл бұрын
Poli🔥🔥🔥
@ashi1948
@ashi1948 3 жыл бұрын
Dairy milk പോലെ ഉണ്ട് 😜🤤
@shibinsjk
@shibinsjk 3 жыл бұрын
Eth kandalum foodinde vijaram matram ulla enne pol ulla chiller😂
@ashi1948
@ashi1948 3 жыл бұрын
@@shibinsjk 🤣🤣🤭
@muneerck4business12
@muneerck4business12 3 жыл бұрын
Thalassery evidaya
@rufaid._____6221
@rufaid._____6221 3 жыл бұрын
Poli
@alavialmanas8453
@alavialmanas8453 3 жыл бұрын
Allaa hardware shop iplum kittum
@MuhammedAli-bp9gs
@MuhammedAli-bp9gs 3 жыл бұрын
Ebadu ka like tharumo
@ebadurahmantech
@ebadurahmantech 3 жыл бұрын
Sure why not
@123vineethc
@123vineethc 3 жыл бұрын
അതെങ്ങിനെyaക്ലീൻ ചെയ്തേ എന്നും കൂടെ പറയാമോ
@ansifazees4335
@ansifazees4335 3 жыл бұрын
With water
@ajimshatvm90
@ajimshatvm90 3 жыл бұрын
644t24yt
@martinantony5279
@martinantony5279 Жыл бұрын
Tape ottichu cheyunille epoxy
@jamesanithottam9492
@jamesanithottam9492 8 ай бұрын
രണ്ട് ഗ്ലോസ്സിപ്രതലങ്ങൾക്കിടയിൽ പച്ചവെള്ളം ഒഴിച്ച് ഒട്ടിച്ചാൽ പോലും (ഉദാ. രണ്ട് ചില്ല് കഷണങ്ങൾ) തെന്നിമാറ്റാനല്ലാതെ വലിച്ച് വേർപെടുത്താൻ കഴിയില്ല. പരുപരുത്ത പ്രതലമാണെങ്കിൽ പറിഞ്ഞു പോരും. ഒട്ടുവാൻ എല്ലാ വസ്തുക്കൾക്കും ഒരു മിനിമം ടൈം ഉണ്ട്. നിങ്ങൾ വാക്കുകൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നു
@jincymathew9687
@jincymathew9687 3 жыл бұрын
Rate?
@hamdheen1079
@hamdheen1079 3 жыл бұрын
Ithipo cheyyaan Ethra Rs work aanu ?
@mhdsharnas6211
@mhdsharnas6211 3 жыл бұрын
Tly 💝
@mohammednaufanbusiness
@mohammednaufanbusiness 3 жыл бұрын
💞
@kltraveler677
@kltraveler677 3 жыл бұрын
♥️👌
@kltraveler677
@kltraveler677 3 жыл бұрын
🤣
@kltraveler677
@kltraveler677 3 жыл бұрын
♥️
@kltraveler677
@kltraveler677 3 жыл бұрын
♥️
@kltraveler677
@kltraveler677 3 жыл бұрын
♥️
@syamshinkan7699
@syamshinkan7699 3 жыл бұрын
E tiles എവിടുന്നു ആണ് എടുത്തത്
@ebadurahmantech
@ebadurahmantech 3 жыл бұрын
Ernakulam
@abdurahiman9516
@abdurahiman9516 3 жыл бұрын
Sqft rate ethra
@thahirhanan71
@thahirhanan71 3 жыл бұрын
750 sgft cheyyan ethra rupa aayi...
@thahirhanan71
@thahirhanan71 3 жыл бұрын
Love sticker adikkan alla paranjath
@beenajacob4020
@beenajacob4020 3 жыл бұрын
ഫ്രീ ആയിട്ട് ചെയ്തു തന്നു എന്ന് കേട്ടില്ലേ? Video നന്നായി കാണൂ...
@shihabtmathamkulam6792
@shihabtmathamkulam6792 3 жыл бұрын
ലോകം മൊത്തം യൂസ് ചെയ്യുന്നത് ത്രീ പാർട്ട് ആണ്. നിങ്ങൾ പറയുന്നു two part നല്ലതെന്ന്. നിങ്ങൾ ജനങ്ങളെ ജനങ്ങളെ അല്ലേ
@ansifazees4335
@ansifazees4335 3 жыл бұрын
Technology will change every time new technology in epoxy two part epoxy
@yellowbee5343
@yellowbee5343 3 жыл бұрын
Ellam os nu kittunna ikka😂
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 75 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 12 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
ഒത്തില്ല.. Sunitha Devadas | Liyakkathali
Liyakkathali CM
Рет қаралды 1,1 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 75 МЛН