വായ്‌വട്ടം കൂടിയ ചട്ടികൾ ഉപയോഗിച്ചാൽ ദുർഗന്ധമില്ലാതെ BSF Larvae ഉപയോഗിച്ച് എളുപ്പം കമ്പോസ്റ്റാക്കാം

  Рет қаралды 101,240

Abdulrasheed Vaishyamveettil

Abdulrasheed Vaishyamveettil

Күн бұрын

Пікірлер: 167
@ArunRm-wf1wh
@ArunRm-wf1wh Жыл бұрын
നിങ്ങളൊരു മാതൃകാ കർഷകനാണ്. പങ്കുവെയ്ക്കുന്ന അറിവുകൾക്ക് നന്ദി. നമസ്കാരം
@vincent_kr
@vincent_kr 9 ай бұрын
താങ്ക്സ് ചേട്ടാ , എല്ലാ വീഡിയോസ് ഉം കാണാറുണ്ട് ഞാൻ , അഭിനന്ദനങ്ങൾ ... ഞാനും ഒന്ന് try ചെയ്യാൻ പോകുവാ BSF പുഴുക്കളും കമ്പോസ്റ്റും ഉണ്ടാക്കാൻ ....
@sharafsimla985
@sharafsimla985 11 ай бұрын
വീഡിയോ ശരിക്കും ഇഷ്ടപ്പെട്ടു.. വളരെ ലളിതമായ വളച്ചു കെട്ടില്ലാത്ത വീഡിയോ.. വളരെ ഉപകാരപ്രദമായ വീഡിയോ.. നോർമലി വീഡിയോ content 10%ഉണ്ടാവൂ ബാക്കിയെല്ലാം ഇൻഡ്രോഡക്ഷൻ.. പിന്നെ നേരെ വിഡിയോവിലേക്... ഇതു വ്യത്യസ്‌തമായ വീഡിയോ.. സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@jaifartharayil4427
@jaifartharayil4427 3 ай бұрын
ഇക്കാലത്ത് വളരെയധികം ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി
@sivan1958
@sivan1958 10 ай бұрын
താങ്കളുടെ സന്മനസിന് വളരെയേറെ നന്ദി
@munnagopi8511
@munnagopi8511 4 ай бұрын
നല്ല ആത്മാർത്ഥത ഉള്ള കൃഷി നിർവചനം 👍🏻👍🏻👍🏻
@githeshpalakkandi4189
@githeshpalakkandi4189 6 ай бұрын
ഇക്കാ നല്ല അറിവ് നൽകിയതിന് വളരെ നന്ദി🙏.
@abdulkader-go2eq
@abdulkader-go2eq 11 ай бұрын
നല്ല അവതരണം thank u
@ALDRICHYT-ds5bw
@ALDRICHYT-ds5bw 10 ай бұрын
I am really appreciated the way you speak sir.
@bkaworld607
@bkaworld607 Жыл бұрын
വളരെ ഉപകാരപ്രദം ആയ വിഡിയോthankyou
@dhaneshcosmo1960
@dhaneshcosmo1960 Жыл бұрын
Nalla avatharanam.. Really good farmer❤
@kulsuranys
@kulsuranys Жыл бұрын
നല്ല അവതരണം. എനിക്ക് ഇതിൽ ഒരു ഐഡിയ ഇല്ലായിരുന്നു. താങ്ക്സ് 🤍
@minithomas-e6k
@minithomas-e6k 9 ай бұрын
Can you explain how to use coco peat to use is it overnight soak with water ?
@ummarpu2239
@ummarpu2239 6 ай бұрын
നല്ല അറിവ് പറഞ്ഞതിന് നന്ന^
@mayamadhu1069
@mayamadhu1069 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
🙏
@balanp1844
@balanp1844 Жыл бұрын
ഈശ്വര അനുഗാക്കാൻ വിടണ്ടാ. നമ്മൾ സഹായിച്ചാൽ മതി.
@bluuzbluuz9386
@bluuzbluuz9386 4 ай бұрын
നന്നായി ഇഷ്ടപ്പെട്ടു
@vasanthan9210
@vasanthan9210 4 ай бұрын
❤❤❤ very very. Thanks 👍👍👍👍👍👍
@husainkhanm3250
@husainkhanm3250 9 ай бұрын
His work has tobe recognised and suitably awarded.
@rajupk9428
@rajupk9428 8 ай бұрын
Really great, Rasheed ikka.
@jaytee6373
@jaytee6373 6 ай бұрын
സൂപ്പർ 👌👌👌
@haneefaannachampalli8732
@haneefaannachampalli8732 9 ай бұрын
I have started today this ❤
@vsccreators7104
@vsccreators7104 Жыл бұрын
Very good.thank you
@lubnarazaq
@lubnarazaq 9 ай бұрын
നന്നായിട്ടുണ്ട്
@sujabalan3754
@sujabalan3754 Жыл бұрын
God bless U 🙏🙏❤️❤️
@georgepj7835
@georgepj7835 Жыл бұрын
താങ്ക്‌സ് 🌹🙏
@suttuniyas
@suttuniyas 11 ай бұрын
Ithu kandit chakirichrum tenga pinnakum matre ulla pole no other food waste
@abdulazeez2351
@abdulazeez2351 Жыл бұрын
Very good ❤❤❤❤❤❤❤
@sudhan.k.v4414
@sudhan.k.v4414 11 ай бұрын
ഞാൻ നിങ്ങളുടെ fan ആയി.😎
@PradeepKumar-d6f8y
@PradeepKumar-d6f8y Жыл бұрын
Very very good ❤
@bijilabs5370
@bijilabs5370 10 ай бұрын
Thangs 👌
@narayansahu3644
@narayansahu3644 Жыл бұрын
I like it वीडियो sir
@sheikhaskitchen888
@sheikhaskitchen888 Жыл бұрын
നല്ല സാധനം ഉണ്ടാക്കുന്ന എല്ലാം തന്നെ
@shirlyphilip4878
@shirlyphilip4878 11 ай бұрын
Sir Green grow bag evidunnaa mediche pls
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 ай бұрын
ഇതിൽ വിളിച്ചോളൂ 92880 08283 KTG
@abdulrahmanmullassery0126
@abdulrahmanmullassery0126 11 ай бұрын
മുയലും കോഴിയും ഒരുമിച്ചു വളർത്തമോ
@gardeningworldandindiancoo4670
@gardeningworldandindiancoo4670 Жыл бұрын
Nice video sir
@monipilli5425
@monipilli5425 2 ай бұрын
പട്ടാള പുഴുക്കൾ നിറഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന ഡ്രമ്മിൽ ഒരു സെന്റിമീറ്റർ ഇഴ അകലം ഉള്ള നെറ്റിൽ ഒന്നോ . രണ്ടോ ന്യൂസ് പേപ്പർ വെള്ളത്തിൽ മുക്കി കെട്ടി ഇട്ടിരുന്നത് പട്ടാള പുഴുക്കൾ ഈ പേപ്പറിൽ വരികയും അവയെ നെറ്റ് ഉൾപ്പെടെ നമുക്ക് പുറത്തേക്ക് എളുപ്പത്തിൽ എടുക്കുകയും ചെയ്യാം ...പട്ടാള പുഴുക്കളെ ഡ്രമ്മിൽ നിന്നും പുറത്ത് എത്തിക്കുവാനുള്ള വളരെ നല്ലൊരു കെണി ആണ് ഇത് ....
@MeharunnisaTVM
@MeharunnisaTVM 10 ай бұрын
ചകിരി ചോറിന് പകരം കരിയില ഇട്ട് കൊടുക്കാം
@padmakumar9555
@padmakumar9555 Жыл бұрын
Super.....
@abduraoofparangodath9014
@abduraoofparangodath9014 2 ай бұрын
ചെകിരി ചോറിൻ പകരം ഈർച്ച പ്പൊടി പറ്റുമോ
@shajukizhakkeveettil3932
@shajukizhakkeveettil3932 Жыл бұрын
ഇക്ക കോഴികളും മീനുകളും ഇല്ലെങ്കിൽ പുഴുക്കളെ എന്താ ചെയ്യേണ്ടത് അവ സ്വയം വളർച്ചയെത്തി പുറത്തു പോകുമോ?
@shajahanahmed7500
@shajahanahmed7500 Жыл бұрын
പക്ഷികൾക്ക് കൊടുക്കാം നല്ലൊരു അനുഭവമാണ്
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
കൊറിയ ചൈന ഒക്കെ ,, നല്ല ഫ്രൈ അകാ
@safu161
@safu161 Жыл бұрын
അച്ചാർ കൂട്ടി കഴിക്കാം 😂
@sadakkathullasadakkathulla5288
@sadakkathullasadakkathulla5288 Жыл бұрын
നല്ല പ്രോട്ടിൻ ആണ്. കോഴി, താറാവ് മുതലായവർക്ക് തീറ്റയായി കൊടുക്കാം
@SajeenaSajeena-um6cy
@SajeenaSajeena-um6cy 7 ай бұрын
Supper 10
@SajeenaSajeena-um6cy
@SajeenaSajeena-um6cy 7 ай бұрын
Supper
@msloftonlypigeonskollammay9502
@msloftonlypigeonskollammay9502 10 ай бұрын
Chakiri chorin pakaram marapodi upayogikan pattumo
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 10 ай бұрын
പറ്റും
@sda5488
@sda5488 Жыл бұрын
Waste akupol athil Vere 🪰 vannu mutta ittal athinde puzhukal undayi ellam koode mix aville ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
bsf ലാർവകൾ പ്രവർത്തിച്ച് തുടങ്ങിയാൽ മറ്റ് ഈച്ചകളുടെ ശല്യം കുറയും
@AlenJaison-nj8ne
@AlenJaison-nj8ne 7 ай бұрын
Chetta, chakitichor ithinullil enthinannu upayogikkunnathu
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 7 ай бұрын
ഈർപ്പം കുറച്ച് ദുർഗന്ധം ഇല്ലാതാക്കാൻ
@gulumathew7018
@gulumathew7018 Жыл бұрын
മുയലും കോഴിയും ഒന്നിച്ചിട്ടാൽ ശരിയാകുമോ?
@aneeshpk1812
@aneeshpk1812 7 ай бұрын
Small വന്നാൽ എന്താണു ചെയ്യുക. ഇത് ഒഴിവാക്കാൻ എന്താണു ചെയ്യുക.
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 7 ай бұрын
ചകിരിച്ചോർ ചേർത്ത് തുറന്ന് വെച്ചാൽ മതി
@muhammadriyaaz3454
@muhammadriyaaz3454 11 ай бұрын
Chori chori indane
@shameemppd6105
@shameemppd6105 Жыл бұрын
Ethil kadikathe type urump venal kuyapam undo plz repley
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഉറുമ്പുകൾ കയറാതെ നോക്കണം bsf മുട്ടകൾ നശിപ്പിക്കും
@VinodKumar-pc8qj
@VinodKumar-pc8qj Жыл бұрын
Good ❤
@riyaskp9874
@riyaskp9874 Жыл бұрын
പുഴുക്കൽ ഓട്ടോമാറ്റിക് ആയിയുണ്ടാവോ l
@orumalayali426
@orumalayali426 Жыл бұрын
Chetta ithil slurry undakila ennulla comment kandu. Athentha angane. Chakiri chor eerpam valich edukunathano. Njan veetil ee system cheythapol slurry ketti kidakkanund. Solution paranju tharaamo
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ചകിരിച്ചോർ ചേർത്ത് തുറന്ന് വെച്ചാൽ സ്ലറി ഉണ്ടാകില്ല
@naimasharafudheen4391
@naimasharafudheen4391 Жыл бұрын
അതെന്താ അതിൽ കെട്ടിവെച്ചത്
@Realme.99
@Realme.99 Жыл бұрын
ഇക്ക ഞാനും പരീക്ഷിച്ചു... ചകിരി ചോർ ഇടുമ്പോൾ ദുർഗന്ധം ഇല്ല..... പക്ഷെ BSF ലാർവേ വരുന്നില്ല..ഫുൾ HOUSE FLIES AND പ്രാണികൾ ആണ് 🙄 SMELL ഇല്ലാത്തതു കൊണ്ടാണോ BSF വരാത്തത്?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
bsf വന്ന് പോയിട്ടുണ്ടാകും 15 ദിവസം കഴിഞ്ഞ് വേസ്റ്റ് മാറ്റി നോക്കിയാൽ ധാരാളം bsf പുഴുക്കളെ കാണാം
@Realme.99
@Realme.99 Жыл бұрын
@@AbdulrasheedVaishyamveettil ok 👍
@mvarun1111
@mvarun1111 Жыл бұрын
മാലിന്യതതിൻൈ കൂടേ കുറച്ച് പുഴുക്കള്‍ ഇട്ടാല്‍ നല്ലതല്ലേ
@discokoya153
@discokoya153 Жыл бұрын
വളരെ നല്ല അറിവ് ഇത്രയും ക്ലിയറായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി
@kavilkadavufarm7577
@kavilkadavufarm7577 3 ай бұрын
പാത്രത്തിനു ചുവടെ ദ്വാരങ്ങളിടണ്ടേ?
@falconfalcon
@falconfalcon Жыл бұрын
super
@rmkabeer
@rmkabeer Жыл бұрын
Great
@chiju5
@chiju5 Жыл бұрын
bsf larvas fish kazhikunnilla, enthane cheyyuga, kalta fish ane
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
മറ്റ് തീറ്റകൾ ഒരു ദിവസം കൊടുക്കാതിരുന്നാൽ കഴിച്ചോളും
@liyasara938
@liyasara938 Жыл бұрын
👌
@AbdulJabbar-up8qs
@AbdulJabbar-up8qs Жыл бұрын
എവിടെ ആണ് സ്ഥലം
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഗുരുവായൂർ അടുത്താണ്
@AbdulJabbar-up8qs
@AbdulJabbar-up8qs Жыл бұрын
@@AbdulrasheedVaishyamveettil ok
@AbdulJabbar-up8qs
@AbdulJabbar-up8qs Жыл бұрын
അറുപതാം കോഴി വിൽപ്പനക്ക്‌ ഉണ്ടോ. കോൺടാക്ട് നമ്പർ
@fahz5457
@fahz5457 Жыл бұрын
ഇത് ഉണ്ടാക്കി വിൽക്കാൻ പറ്റോ. ഇത് എവിടെയാ വിൽക്കേണ്ടത്?
@greenworldentertainment
@greenworldentertainment Жыл бұрын
വേസ്റ്റ് രണ്ടുരീതിയിലും(dry and slury കിട്ടുന്ന രീതിയിലും )ഉണ്ടാക്കുന്നുണ്ട്. കുറെ ലാർവ ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇത് എന്ത് ചെയ്യും ennu അറിയില്ല. എവിടെ കൊടുക്കും പുഴു നെ.. എങ്ങനെ നശിപ്പിച്ചു കളയാൻ പറ്റുമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
പുഴുക്കളെ കൊണ്ട് ശല്യമൊന്നും ഉണ്ടാകില്ല അവർ ഫ്ലൈസായിക്കോളും
@vipinjpillai7545
@vipinjpillai7545 18 күн бұрын
ഇതില സ്ലറി എവിട പോകും
@KarthikBiju-ft4wv
@KarthikBiju-ft4wv Жыл бұрын
എനിക്ക് പുഴുവിനെ കാണുന്നത് അറപ്പാണ് ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കുന്നത് പുഴു വരാതെ ആണ്
@JR-Freemusic
@JR-Freemusic Жыл бұрын
Good
@Sajna-og1qx
@Sajna-og1qx 9 ай бұрын
അതിലേക്കിടുന്ന ചകിരിച്ചോർ ട്രീറ്റ്‌ ചെയ്തതിനു ശേഷമാണോ ഉപയോഗിക്കേണ്ടത്, നേരിട്ട് ഉപയോഗിക്കാമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 9 ай бұрын
ട്രീറ്റ് ചെയ്യണമെന്നില്ല
@Sajna-og1qx
@Sajna-og1qx 9 ай бұрын
@@AbdulrasheedVaishyamveettil thanks
@akbara5657
@akbara5657 Жыл бұрын
❤❤❤🥰🤝👍
@razakp1326
@razakp1326 2 ай бұрын
.👍,
@sumasebastian6646
@sumasebastian6646 Жыл бұрын
ഇതിൽ ചകിരിച്ചോർ ആദ്യം ഇടുമ്പോൾ അത് treat ചെയ്ത ശേഷമാണോ ഇടേണ്ടത് ? ചാക്കിൽ കോഴി ഫാമിലേക്ക് വാങ്ങിയ ചകിരിച്ചോറാണ് ഉള്ളത്. മറുപടി തരണേ..
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ട്രീറ്റ് ചെയ്യണമെന്നില്ല
@limao.s7616
@limao.s7616 Жыл бұрын
ഓറഞ്ച്, നാരങ്ങ പോലുള്ളവയുടെ വേസ്റ്റ് ഇടാൻ പറ്റുമോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇടാം പ്ലാസ്റ്റിക് ഒഴികെ ബാക്കിയെല്ലാം ഇടം
@abdulgaseerkp2930
@abdulgaseerkp2930 10 ай бұрын
എനിക്കിവിടെ ചകിരിച്ചോർ ലഭ്യത കുറവാണ്.... പക്ഷേ അത്തുള്ള കമ്പനിയിൽ നിന്നും അറക്കപ്പൊടി ലഭിക്കും.... ചകിരിച്ചോറിന് പകരമായി അറക്കപ്പടി ഉപയോഗിക്കാൻ സാധിക്കുമോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 10 ай бұрын
ഉപയോഗിക്കാം
@alphagaming8404
@alphagaming8404 Жыл бұрын
👍👍പാത്രത്തിന്റെ അടിയിൽ hole ഇടണ്ടേ?
@krishnaindhu2645
@krishnaindhu2645 Жыл бұрын
സൂപ്പർ സൂപ്പർ
@abdullapv5482
@abdullapv5482 Жыл бұрын
വേസ്റ്റ് ഇടുന്ന ബേസിനിൽ സ്ളറി പോകാൻ ഹോൾ ഇട്ടിട്ടുണ്ടോ ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇല്ല ഇതിൽ സ്ലറി ഉണ്ടാകില്ല
@ctech3984
@ctech3984 11 ай бұрын
ഞങ്ങൾ ഉപയോഗിക്കുന്ന ബയോബിനിന് അടപ്പുണ്ട്. ഹോളുകളെല്ലാം സ്ലറി വന്ന് അടഞ്ഞു. അടപ്പ് തുറന്ന് വക്കേണ്ടത് ഉണ്ടോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 ай бұрын
ചകിരിച്ചോർ ചേർത്ത് തുറന്ന് വെച്ചാൽ ദുർഗന്ധം ഒഴിവാക്കാം
@AbdulJabbar-up8qs
@AbdulJabbar-up8qs Жыл бұрын
ഞാൻ നോക്കിയതാണ്. പുഴുക്കൾ ഒരുപാടു ഉണ്ടായി. പക്ഷെ സ്ലറി ഉണ്ടായി ദുർഗന്ധം കാരണം പിന്നീട് ചെയ്തില്ല. അതിൽ അടുക്കളയിലെ വേസ്റ്റുകൾ മാത്രം ആണ് ഇട്ടത്. വേറൊന്നും ചേർത്തില്ല അത് കൊണ്ടാണോ പാളിയത്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ചകിരിച്ചോർ ചേർത്ത് മഴകൊള്ളാതെ തുറന്ന് വെച്ചാൽ ദുർഗന്ധം ഉണ്ടാകില്ല
@Waalakola
@Waalakola Жыл бұрын
waste idunna bucket ill hole idande?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
വേണമെന്നില്ല
@mansoormattummal2800
@mansoormattummal2800 Жыл бұрын
ഇക്കാന്റെ മൊബൈൽ നമ്പർ വേണം
@usmanchiteth2777
@usmanchiteth2777 7 ай бұрын
ഇത് എവിടെയാണ് വന്ന് കാണാൻ പറ്റുമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 7 ай бұрын
ഗുരുവായൂർ അടുത്താണ്
@curiousmindsxx
@curiousmindsxx Жыл бұрын
Ee larva purathe koduthal paisa kittumo
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ആമസോണിൽ വില്പനയ്ക്കുണ്ട് വിലയൊന്ന് നോക്കിക്കോളൂ
@curiousmindsxx
@curiousmindsxx Жыл бұрын
Ethe nammukke vilkkanpattumo evideyahn vikkandathenn ariyamo
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Pinne larvakk ponnum vilayaa.
@mohammedrafi4138
@mohammedrafi4138 4 күн бұрын
@sibykrishnan8423
@sibykrishnan8423 Жыл бұрын
താറാവുകൾക്കു കൊടുക്കാമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
കൊടുക്കാം
@3st-point447
@3st-point447 Жыл бұрын
മരപ്പൊടി ചകിരിച്ചോറിന് പകരം ഉപയോഗിച്ചുകൂടെ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഉപയോഗിക്കാം നല്ലത് ചകിരിച്ചോറാണ്
@asharani1256
@asharani1256 Жыл бұрын
മരപൊടി ഉപയോഗിക്കാമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഉപയോഗിക്കാം ചകിരിച്ചോറാണ് നല്ലത്
@rohith4457
@rohith4457 Ай бұрын
ഇറച്ചി മീൻ വേസ്റ്റ് ഇട്ടാൽ നാറില്ലേ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 24 күн бұрын
ചകിരിച്ചോർ ചേർത്ത് തുറന്ന് വെച്ചാൽ മതി
@asnaachnoos4481
@asnaachnoos4481 11 ай бұрын
ഇതു കാണുന്നവർ coment ഇടുന്നതോടൊപ്പം like കൂടി അടിക്കൂ പിശുക്ക് കൊട്ടൊ Super veedeo ഇക്ക
@n50rafzalt.e50
@n50rafzalt.e50 Жыл бұрын
വെള്ളത്തിൻ്റെ അംശം ഇല്ലാതെ എങ്ങനെ ചെയ്യും സ്ലറി ഉണ്ടാവില്ലെ ...... ചകിരിച്ചോറാണോ സ്ലറി വലിച്ചെടുക്കുന്നത്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
അതെ
@iqbalthirunelli6848
@iqbalthirunelli6848 Жыл бұрын
ഓറഞ്ച് തോൽ പറ്റുമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
പറ്റും
@Comparisons1729
@Comparisons1729 Жыл бұрын
ഇതെവിടെയാണ് ഇദ്ദേഹത്തിന്റെ വീട്?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഗുരുവായൂർ അടുത്താണ്
@ReshmaCMukundan
@ReshmaCMukundan Жыл бұрын
ചായപൊടി ഇടാമോ അതിൽ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇടാം
@kunjimuhammedkeedakadu7988
@kunjimuhammedkeedakadu7988 Жыл бұрын
വേർതിരിക്കുന്ന പുഴംക്കൾ തന്നെ ഉഭയോഗിച്ചാൽ പോരെ അടുത്ത വെയിസ്റ്റ് ൽ
@abdussamadthavarakkadan9636
@abdussamadthavarakkadan9636 11 ай бұрын
No
@abdussamadthavarakkadan9636
@abdussamadthavarakkadan9636 11 ай бұрын
പറ്റില്ല
@balanp1844
@balanp1844 Жыл бұрын
വീഡിയോ നീട്ടാൻ വേണ്ടാ സിമൻറു കത്തി കൊണ്ട് കോരിയിടേണ്ട. പ്ലാസ്റ്റിക്കു പാത്രം നേരെ കമഴ്ത്തി നിരത്തിയാൽ മതി.
@vijiathrappallil2892
@vijiathrappallil2892 Жыл бұрын
പാത്രത്തിന് കിഴുത്ത ഇടണോ
@MRafi-gf8qv
@MRafi-gf8qv 11 ай бұрын
എൻ്റെ വേസ്റ്റ് വെള്ളം നില്കുകയാണ്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 ай бұрын
ചകിരിച്ചോർ ചേർത്ത് തുറന്ന് വെക്കൂ
@MRafi-gf8qv
@MRafi-gf8qv 11 ай бұрын
@@AbdulrasheedVaishyamveettil ഒക്കെ
@Linsvlog143
@Linsvlog143 5 ай бұрын
Ok
@Linsvlog143
@Linsvlog143 5 ай бұрын
എനിക്കും ഇത് സെയിം പ്രോബ്ലം ആയിരുന്നു. തുറന്നുവച്ചു നോക്കാം ഇനിയും
@Diluuvlog
@Diluuvlog Жыл бұрын
ചകിരി ചോർ കിട്ടില്ല വെറെ എന്താ മാർഗ്ഗം
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ചകിരിച്ചോർ ബ്ലോക്കുകൾ കടകളിൽ ലഭ്യമാണ്
@AnilKumar-lx5cf
@AnilKumar-lx5cf Жыл бұрын
👍👍👍
@pmbabu6780
@pmbabu6780 Жыл бұрын
Hai
@mvarun1111
@mvarun1111 Жыл бұрын
മാലിന്യതതിൻൈ കൂടേ കുറച്ച് പുഴുക്കള്‍ ഇട്ടാല്‍ നല്ലതല്ലേ
@ebrahimtee207
@ebrahimtee207 Жыл бұрын
ചാണകം ഇടാമോ
@ramachandran7213
@ramachandran7213 Жыл бұрын
അടിവശം ഹോൾ ഇടണോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
വേണമെന്നില്ല
@sakariababu
@sakariababu Жыл бұрын
കോഴികളുടെ കൂടെ മുയലിനെ വളർത്തുന്നത് മുയലിന് രോഗസാധ്യത കൂട്ടുകയില്ലേ.
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇല്ല
@jilsykj3796
@jilsykj3796 Жыл бұрын
ഇക്കാടെ വീട്ടിലെ കോഴികളുടെ ഭാഗ്യം
@jilsykj3796
@jilsykj3796 Жыл бұрын
ഇതിലെ വെള്ളം എങ്ങോട്ട് പോകും
@jilsykj3796
@jilsykj3796 Жыл бұрын
കോഴികൾക്ക് കൊടുക്കാൻ ഞാനും ട്രൈ ചെയ്ന്നു ശരിയാകുന്നില്ല
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
@@jilsykj3796 എന്ത് പറ്റി
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
@@jilsykj3796 ഇതിൽ വെള്ളം ഉണ്ടാകില്ല
@jilsykj3796
@jilsykj3796 Жыл бұрын
@@AbdulrasheedVaishyamveettil അറിയില്ല എന്താ ചെയ്യണ്ടത്
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
BSF (Black Soldier Fly) bin making
16:15
ANGAMALY VLOGS
Рет қаралды 130 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН