ചേട്ടന്റെ ഐഡിയ എല്ലാവർക്കും വീട്ടിൽ ചെയ്ത് നോക്കാവുന്ന കാര്യമാണ്, ചേട്ടൻ വീട്ടിൽ ചെയ്ത് വിജയിച്ച കാര്യം ആണ്. ഇതാണ് ചേട്ടന്റെ ചാനൽ kzbin.info/www/bejne/Zpy1m5SXZ650e8U
@sasikumaril4891 Жыл бұрын
👌👌👌👍👍👍👍👍
@sherlytharakan15319 ай бұрын
എല്ലാത്തരം വൈസ്റ്റും ഇടാൻ പറ്റോ. ഇറച്ചി, മുറ്റത്തോട്, meen
ഞാൻ ഇതു ചെയ്തു വീട്ടിൽ, സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമായി.
@roshinisatheesan562 Жыл бұрын
പാവം മനുഷ്യൻ ❤🤝നന്ദിയുണ്ട് സഹോദരാ👏👏👌👌👌🤝👍🙏🙏
@shivasstyle4529 ай бұрын
എനിക്ക് ഈ ചേട്ടന്റെ നമ്പർ കിട്ടിയാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും. സൂപ്പർ❤
@sayidkhuthub Жыл бұрын
വളരെ നിഷ്കളങ്കനായ മനുഷ്യൻ....
@gitavk5015 Жыл бұрын
അടിപൊളി.എല്ലാവര്ക്കും ചെയ്യാനുള്ള എലുപ്പരീതി.👏👌👏👌👏👌👏👌👏👌👏
@prasadpr92682 ай бұрын
ഇത് എല്ലാവർക്കും ഉപകാരമായി ❤
@qatarazeez Жыл бұрын
മോനെ എന്ന വിളി അതാ എനിക്ക് ഇഷ്ടപ്പെട്ടത്. ഈ സംരംഭം ഭംഗിയാവട്ടെ
@madhuraji6030 Жыл бұрын
ചേട്ടന്റെ ഐഡിയ സൂപർ 👍
@faisaltk8094 Жыл бұрын
നല്ല സംസാരം 💚
@ponnusmottus1427 Жыл бұрын
സ്വന്തം മുറ്റം ടൈൽ ഇട്ടു ഭംഗി ആകിയിട്ട് കവറിൽ കെട്ടി റോഡിൽ വലിച്ചെറിയുന്നവർ ഇങ്ങനെ ഉള്ള ഒരു ചെറിയ സെറ്റപ്പ് ചെയ്തു നാറ്റത്തിൽ നിന്ന് ഒരു മോചനം കൊടുക്കു...
@rafeeknk6031 Жыл бұрын
സൂപ്പർ super👍👍👍
@sarithaSoman-xo4gq Жыл бұрын
Super idea👍🏾🙏
@jaifartharayil4427 Жыл бұрын
നല്ലൊരു അറിവ് - ഓരോ വാർഡിലും ഇത് നടപ്പിലാക്കിയാൽ എത്ര നല്ലത്
@malic403710 ай бұрын
Super ❤mashaallah
@syamalanarayanan12595 ай бұрын
Nalla oru arivu thanna chettanue thanks🙏
@s.m3669 ай бұрын
വളം വാങ്ങാൻ പ്രയാസമുള്ളവർക്ക് പറ്റിയത് 👌🏻
@naseemalikunju83832 ай бұрын
Malinya mukta keralam , very good step 🙏will get fertilizer and vegetables
@bijivenu3779 Жыл бұрын
കഷ്ടപെടാനുള്ളമനസ് 👍 good jobe
@UshaDevi-ej8qg Жыл бұрын
Great 👍 👌 👍 👌 👍
@kiranbabu12884 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഞാൻ വീട്ടിൽ ചെയ്തു നോക്കി അടിപൊളി മാത്രമല്ല 3 വീട്ടിലേക്ക് ചെയ്തു കൊടുത്തു 😊
@sarithasudheer3394 Жыл бұрын
❤അടിപൊളി ❤
@atoz723211 ай бұрын
ശ്ശൊ എന്നാ പറയാനാ ഒര് രക്ഷയുമില്ല
@jacinthadas153910 ай бұрын
Super... 👌 Good. idea... 😊
@sathiyadevan77053 ай бұрын
Valare nannayi. Very tremendous.
@venugopalant7929 Жыл бұрын
ഇതിൽ പാചകം ചെയ്ത ബാക്കി വന്ന കറികൾ (n&v) ചാറ് ഉൾപ്പെടെ ഒഴിക്കാമോ
@aburabeeh5573 Жыл бұрын
ആ പുഴു ആണ് bsf ലാർവ്വ. കോഴി ക്ക് ബെസ്റ്റ് പ്രോട്ടീൻ ഫുഡ് ആണ്. പക്ഷെ ഈ രീതിയിൽ കമ്പോസ്റ്റ് ഉണ്ടാക്കിയാൽ പ്ലാസ്റ്റിക് ക്യാൻ ഒരു കൊല്ലം കൊണ്ട് ദ്രവിച്ചു പോവും. ഇഷ്ടിക കൊണ്ട് ഉണ്ടാക്കിയാൽ കുറെ കാലം കിട്ടും. അനുഭവം.
@nasrudheennasru652611 ай бұрын
Ee chetane okke support chaithillempinne aare support cheyya poli tecnic thanks bro 👍👍❤❤❤
@abdullakuttymm433310 ай бұрын
ഭക്ഷണത്തിന്റെ എല്ലാ വേസ്റ്റും ഇടാൻ പറ്റുമോ വെച്ച് കറികളുടെ വേസ്റ്റ് ഇടാൻ പറ്റുമോ
@naseemalikunju83832 ай бұрын
Economical too 🌹🌹🌹
@davischirayathkonikkara82744 ай бұрын
അടിപൊളി ചേട്ടാ
@safurazafeelsafura5906 Жыл бұрын
Supr idea njanum veetil indaki
@SHOBHASFLAVORSANDCRAFTS Жыл бұрын
എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യാ മാണ് ഇതു
@Seenasgarden786010 ай бұрын
Ivide njan vegshopil poyi weste edukkum tea shopil poyi chayachandiyum nari puzhuvaricha kachada valya nidhi tharunnapola avarude okke bhavam so njan athangu nirthi now only kariyila