വായന കൊണ്ടുള്ള 16 ഗുണങ്ങള്‍. 16 benefits of book reading- Shefeeq Pulpadan

  Рет қаралды 25,666

Shefeeq Pulpadan

Shefeeq Pulpadan

Күн бұрын

#speedreading #bookworm #books
Still not started reading? Why? Here are the top 16 benefits for you in Reading.
Speed reading coach- Video series by Shefeeq Pulpadan

Пікірлер: 144
@stellarboy9582
@stellarboy9582 3 жыл бұрын
സ്വാഭാവികമായി തന്നെ വായന ശീലം വളർത്തിയ ഞാൻ😎
@bindusuresh9158
@bindusuresh9158 11 ай бұрын
അസ്സലായി പറഞ്ഞു.. കേട്ടിരുന്നുപോയി.. അഭിനന്ദനങ്ങൾ
@Shefeeq
@Shefeeq 11 ай бұрын
Thank you for your support 😊
@abithaabitha-ef9hh
@abithaabitha-ef9hh Жыл бұрын
.sir.I.expect.more.and.more.about.reading.thanks
@prasadbadadukka
@prasadbadadukka Жыл бұрын
Valare nalla arive... Bai
@jubinmathew6615
@jubinmathew6615 2 ай бұрын
വായനയിൽ തെളിയുന്ന ആൾക് ഈ കാര്യ ങ്ങൾ മനസിലാക്കാൻ കഴിയുന്നു... Good...
@rinsir8179
@rinsir8179 4 жыл бұрын
Very. good. Information. Thanks
@mejovarghese1375
@mejovarghese1375 4 жыл бұрын
Dear Shafeeq Sir... It's a valuable and unique channel... All Wishes and Support... Mejo Varghese
@Shefeeq
@Shefeeq 4 жыл бұрын
Thank you mashey....
@instructormalayalam
@instructormalayalam 3 жыл бұрын
English padikkan nalla oru marggam paranju tharuooo😃....... ipo wts coursukal und. But athokke🙄😴...... please riplay 😍
@Shefeeq
@Shefeeq 3 жыл бұрын
ഇപ്പൊ online classes മാത്രമേ ഉള്ളൂ... അത് എത്ര മാത്രം ഓരോരുത്തർക്കും ഉപകാരപ്പെടും എന്നത് വ്യക്തിപരമാണ്. Udemy പോലുള്ള സൈറ്റുകൾ തുച്ഛമായ വിലയിൽ ഒരുപാട് കോഴ്സുകൾ കൊടുക്കുന്നുണ്ട്.
@drsayyidkasim4139
@drsayyidkasim4139 4 жыл бұрын
Beautiful presentation.
@Amal-cc3xo
@Amal-cc3xo 2 жыл бұрын
Njn start cheythu....
@Sulai6666
@Sulai6666 3 ай бұрын
You are very right!
@അധീശ്വരി
@അധീശ്വരി 4 жыл бұрын
Sir, Keep going😍good❣️
@music-hp1bt
@music-hp1bt 2 жыл бұрын
നല്ല positive energy feel cheythu
@safvanmattathur5870
@safvanmattathur5870 4 жыл бұрын
Nice. Background music alpam koodi sound kurakkamo..
@Shefeeq
@Shefeeq 4 жыл бұрын
Sure buddy... Thanks for supporting...
@jaseelate5732
@jaseelate5732 Жыл бұрын
Good presentation 👌🏻👌🏻
@Shefeeq
@Shefeeq Жыл бұрын
Thank you 😊
@swayandhk2349
@swayandhk2349 3 жыл бұрын
43books ഇതു വരെ വായിച്ചു 💕
@Shefeeq
@Shefeeq 3 жыл бұрын
Keep it up dear... Don't stop this momentum.....
@balannt9332
@balannt9332 3 ай бұрын
Nalla books names koodi parayo sir please
@JinitasicilyJinita
@JinitasicilyJinita Жыл бұрын
Good
@suhailkothangath6874
@suhailkothangath6874 Жыл бұрын
Super 🌹
@ramachandrankk7481
@ramachandrankk7481 8 ай бұрын
Greatest understanding
@sreenadhs8230
@sreenadhs8230 4 жыл бұрын
Super Chetta.. you are professional 💪
@ashiqpk4829
@ashiqpk4829 3 жыл бұрын
Sir you explained very well.. Thank you sir🙏🙏
@Shefeeq
@Shefeeq 3 жыл бұрын
Thank you for supporting.. Ashiq..
@saifunnisavampathi6703
@saifunnisavampathi6703 2 жыл бұрын
Good information
@Shefeeq
@Shefeeq 2 жыл бұрын
Thank you
@thwahirxyz7222
@thwahirxyz7222 4 жыл бұрын
Nice....
@faisalfaizi5880
@faisalfaizi5880 3 жыл бұрын
Good Explanation.. Thank you sir...
@sangeethak7543
@sangeethak7543 Жыл бұрын
Super sir. Its a good inspiration😊😊
@Shefeeq
@Shefeeq Жыл бұрын
Thank you
@balannt9332
@balannt9332 3 ай бұрын
Vayana ❤
@fathimaasvlog2131
@fathimaasvlog2131 4 жыл бұрын
പൊളി. നല്ല അവതരണം 👌👌👌
@PreethiMol-c1v
@PreethiMol-c1v 6 ай бұрын
I like your voice
@ShahulHameed-uk9gw
@ShahulHameed-uk9gw 3 жыл бұрын
Good job 🌹
@raheemraheem7066
@raheemraheem7066 3 жыл бұрын
എനിക്ക് തീരെ വായിക്കാൻ തോന്നുന്നില്ല.... വായിക്കണം എന്ന് മനസ്സിലുറപ്പിച്ചു ഒരുപാട് പുസ്തകങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്.... ബട്ട്‌ ഇത് വരെ ഒരു ബുക്ക്‌ പോലും മുഴുവൻ വായിച്ചിട്ടില്ല...... എനിക്ക് ആളുകൾക്ക് മുമ്പിൽ സംസാരിക്കാൻ ഒരു മടിയും പേടിയുമാണ്.... ഒന്നും സംസാരിക്കാൻ കിട്ടില്ല..... എനിക്ക് വേണ്ടി ഒരു ബുക്ക്‌ സജസ്റ്റ് ചെയ്യുമോ..... plz സർ
@Shefeeq
@Shefeeq 3 жыл бұрын
Hi raheem. താങ്കൾക്ക് ഒരുപാട് പുസ്തകങ്ങൾ പറഞ്ഞ് തരാൻ ഒരുപക്ഷേ ഞങ്ങൾക്ക് സാധിച്ചെന്നു വരാം. പക്ഷേ 'എന്തായാലും വായിക്കുമെന്ന് ' കരുതി താങ്കൾ വാങ്ങിയ പുസ്തകങ്ങൾ അലമാറയിൽ വെറുതെ ഇരിക്കുമ്പോൾ ഇനിയും എന്തിനാണ് മറ്റുള്ളവരുടെ അഭിപ്രായം കേട്ട് പുസ്തകം വാങ്ങിക്കാൻ നിൽക്കുന്നത്?? എനിക്ക് തോന്നുന്നത് താങ്കൾ വാങ്ങിയ പുസ്തകങ്ങൾ ഒരുപക്ഷേ താങ്കളുടെ സ്വപ്നങ്ങളുമായി യോജിച്ചതായിരിക്കില്ല. അത് കൊണ്ടായിരിക്കാം ആ പുസ്തകങ്ങൾ ഇപ്പോഴും പൊടി പിടിച്ചു നിൽക്കുന്നത്... Choose the books as per your likes only. Not other's intrest....
@raheemraheem7066
@raheemraheem7066 3 жыл бұрын
@@Shefeeq എങ്കിലും ഒരു കോച് എന്ന നിലയിൽ എനിക്ക് ഒരു പുസ്തകം സജസ്റ്റ് ചെയ്യുമോ....?
@Shefeeq
@Shefeeq 3 жыл бұрын
താങ്കൾക്ക് ഇഷ്ടപ്പെട്ട മേഖല പറയുകയാണെങ്കിൽ ഞങ്ങൾക്ക് കുറച്ചു കൂടി എളുപ്പമാവും...
@raheemraheem7066
@raheemraheem7066 3 жыл бұрын
@@Shefeeq നാലാളുകൾക്ക് മുന്നിൽ സ്റ്റഡിയായി നിന്ന് നാല് വാക്ക് പറയാൻ അതീവ താല്പര്യം ഉണ്ട്‌..... പറയാൻ വാക്കുകൾ കിട്ടുന്നില്ല.... എവിടെ ചെന്നാലും മൗനം പാലിക്കുന്നത് കൊണ്ടു കൂട്ടുകാരും നാട്ടുകാരും പാവം, തണുപ്പൻ, സാധു എന്നൊക്കെ എന്നെ വിളിക്കാറുണ്ട്..... എനിക്ക് താല്പര്യം ഉള്ള മേഖല മെക്കാനിക്കൽ /ഇലക്ട്രോണിക്സ്‌ /ഇലക്ട്രിക്കൽ ഒക്കെയാണ്.... ബട്ട്‌ ഇപ്പോൾ ആ മേഖലയിൽ അല്ല ഉള്ളത്... ഒരു മദ്രസ അധ്യാപകൻ ആണ്.... നേരത്തെ ഞാൻ പറഞ ആ പ്രശ്നം കാരണം ഈ വർഷാവസാനത്തോടെ ടീച്ചിങ് മേഖലയിൽ നിന്നും സ്വയം ഒഴിവാകാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്
@Shefeeq
@Shefeeq 3 жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് സംസാരിക്കാൻ നിന്നാൽ നമുക്ക് ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റില്ല. അവർ എന്തും പറഞ്ഞോട്ടെ... നമുക്ക് പറയാനുള്ളത് പറയാനുള്ള ധൈര്യം കാണിക്കണം. ഇത് പുസ്തക വായനയിലൂടെ ആർജിക്കേണ്ട കഴിവാണോ എന്ന് അറിയില്ല.. public speaking മായി ബന്ധപ്പെട്ട് dale Carnegie യുടെ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്. പക്ഷേ അതിനെല്ലാം ഉപരി താങ്കളുടെ mindset മാറ്റലാണ് ഉചിതം എന്ന് എനിക്ക് തോന്നുന്നു.. NLP പോലുള്ള കോഴ്സുകൾ ഒരുപക്ഷേ താങ്കൾക്ക് ഉപകാരപ്പെട്ടെക്കാം.. ഒന്ന് അന്വേഷിച്ചു നോക്കൂ....
@mehandhinight407
@mehandhinight407 4 жыл бұрын
Super... 👍
@razhi916
@razhi916 3 жыл бұрын
Background ഒരു അലോസരമായി തോന്നുന്നു... വാക്കുകളിൽ ശ്രദിക്കാൻ പറ്റുന്നില്ല
@Shefeeq
@Shefeeq 3 жыл бұрын
Thank you so much for your valuable feedback. ഇനിയുള്ള വീഡിയോ കളിൽ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കുന്നതാണ്. ഇതിൽ ക്ഷമിക്കാൻ അപേക്ഷ..... 👍🏽👍🏽
@rinsir8179
@rinsir8179 4 жыл бұрын
Thank you so much
@pranavnk2790
@pranavnk2790 Ай бұрын
👍👍👍
@BibinpsTheNewBeginning
@BibinpsTheNewBeginning 3 жыл бұрын
Energetic video 😄😍
@Shefeeq
@Shefeeq 3 жыл бұрын
Thank you Bipin...
@BibinpsTheNewBeginning
@BibinpsTheNewBeginning 3 жыл бұрын
Wlcme bro 😍😄
@Amal-cc3xo
@Amal-cc3xo 2 жыл бұрын
Tnxxxxx
@muhammadshahal.tyousaf3706
@muhammadshahal.tyousaf3706 4 жыл бұрын
Good. മാഷാ അള്ളാ
@bijukumarskaleethra5784
@bijukumarskaleethra5784 4 жыл бұрын
Very good sir you are the great
@faseehafaseeha6860
@faseehafaseeha6860 4 жыл бұрын
Super
@Shefeeq
@Shefeeq 4 жыл бұрын
Thank you Faseeha
@noushadbekur
@noushadbekur Жыл бұрын
Mobile il book kitumo vaayikan any apps?
@Shefeeq
@Shefeeq Жыл бұрын
ഒരുപാട് app കൾ ഉണ്ട്. I prefer Amazon Kindle.
@mahammadshaheer5656
@mahammadshaheer5656 2 жыл бұрын
Sir you are the best reader 👍
@adhishck8037
@adhishck8037 10 ай бұрын
Thk u sir
@hcent9704
@hcent9704 2 жыл бұрын
Please upload more video❤👍👍
@Shefeeq
@Shefeeq 2 жыл бұрын
Yes for sure...🙂 Thanks for the support
@dhanyan446
@dhanyan446 2 жыл бұрын
ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇട്ടേക്കുന്നതിന്റെ ഗുണം എന്താണ്? സ്വാഭാവികമായും ഈ ടോപ്പിക്ക് കേൾക്കാൻ ഉള്ള താല്പര്യം നഷ്ടപ്പെടും..
@muhmmedrafi1818
@muhmmedrafi1818 4 жыл бұрын
Very informative
@faisalfaizi5880
@faisalfaizi5880 3 жыл бұрын
അവതരണ മികവ് കൊണ്ട് മുഴുവനും കേട്ടു....
@Shefeeq
@Shefeeq 3 жыл бұрын
Thank you faisal..
@Suhailkssuhail
@Suhailkssuhail 3 жыл бұрын
Background music sound കൂടുതൽ ആണ്
@Shefeeq
@Shefeeq 3 жыл бұрын
Thank you dear for the valuable feedback. Will definitely improve on next
@stylistabasheer130
@stylistabasheer130 3 жыл бұрын
Tanks
@aneesr5791
@aneesr5791 4 жыл бұрын
Yes
@Shefeeq
@Shefeeq 4 жыл бұрын
Thanks for the support ☺️
@Reimusif
@Reimusif Жыл бұрын
എനിക്ക് വായിക്കാൻ ഇഷ്ടമാണ് പക്ഷേ എന്തൊക്കെയൊ വായിച്ച് എവിടെയും എത്താതെനിക്കുന്നു
@Shefeeq
@Shefeeq Жыл бұрын
ഇഷ്ടമുള്ള മേഖല ആദ്യം കണ്ടെത്തിയാൽ പിന്നെ പുസ്തകങ്ങൾ തിരഞ്ഞ് പിടിക്കാൻ എളുപ്പമാകും....
@beenasimon8137
@beenasimon8137 3 жыл бұрын
V. V. Thanks
@Shefeeq
@Shefeeq 2 жыл бұрын
Thanks for your support 🙂
@jumailaasharafjumaila3254
@jumailaasharafjumaila3254 4 жыл бұрын
👌👌👌
@Shefeeq
@Shefeeq 4 жыл бұрын
Thank you Jumaila
@jqtips221
@jqtips221 3 жыл бұрын
Thanks 👍👍
@praveengk7302
@praveengk7302 2 жыл бұрын
വായന ശീലം മുമ്പുണ്ടായിരുന്നു, വീണ്ടും തുടങ്ങാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും ബുക്സ് സജസ്റ്റ് ചെയ്യാമോ (മലയാളം )?
@Shefeeq
@Shefeeq 2 жыл бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം ഓരോരുത്തരുടെയും താൽപര്യങ്ങൾ വെത്യാസമാണ്. എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ താങ്കൾക്ക് ഒരുപക്ഷെ ഇഷ്ടപ്പെടണമെന്നില്ല. അത് കൊണ്ട് താങ്കൾക്ക് താൽപര്യമുള്ള മേഖല മനസ്സിലാക്കി, അതിൽ നിന്നും സ്വയം പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം.. Thanks for the support 🙂
@prabindascl9496
@prabindascl9496 Жыл бұрын
Music illathirunenkil kurachoode nannayene
@Shefeeq
@Shefeeq Жыл бұрын
Sure sir. Thank you for your valuable feedback...😊 🙂
@faheemali5160
@faheemali5160 4 жыл бұрын
Thank u sir
@mookambikasaraswathi58
@mookambikasaraswathi58 Жыл бұрын
👌🙏
@angelthomas8247
@angelthomas8247 4 жыл бұрын
👍
@sharunkrishna8961
@sharunkrishna8961 11 ай бұрын
Bgm vendayirunu
@Shefeeq
@Shefeeq 11 ай бұрын
Thanks for the feedback. Will definitely improve
@ArshadKhan-zx6pu
@ArshadKhan-zx6pu 4 жыл бұрын
Nice one😍
@sadiquen.a9116
@sadiquen.a9116 3 жыл бұрын
Please reduce Bgm
@Shefeeq
@Shefeeq 3 жыл бұрын
Sure bro... Thank you for the feedback 🙂
@Shefeeq
@Shefeeq 3 жыл бұрын
I'll change from next video onwards
@thwahirxyz7222
@thwahirxyz7222 4 жыл бұрын
A little bit of background music If less ..........
@Shefeeq
@Shefeeq 4 жыл бұрын
Sure.. അടുത്ത വീഡിയോ യില് ശരിയാക്കാം.. thank you for your support...
@thwahirxyz7222
@thwahirxyz7222 4 жыл бұрын
@@Shefeeq yes
@sonunig
@sonunig 2 жыл бұрын
Printed books thanne vayikano?e -books okke pore
@Shefeeq
@Shefeeq 2 жыл бұрын
Printed books തന്നെ വേണമെന്നില്ല. E-books വായിക്കാം. കണ്ണിൻ്റെ പ്രയാസം ഒഴിവാക്കാൻ വേണ്ടി e-reader ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. (Eg. Kindle ). മൊബൈലിൽ പുസ്തകങ്ങൾ വായിക്കുന്നത് കണ്ണിൻ്റെ ആരോഗ്യത്തിന് നല്ലതല്ല ..
@abduljabbarjabbar9573
@abduljabbarjabbar9573 4 жыл бұрын
Nice ✌🏻✌🏻✌🏻✌🏻
@muhammedansarpp1081
@muhammedansarpp1081 4 жыл бұрын
Masha allah👍👍
@Shefeeq
@Shefeeq 4 жыл бұрын
Thank you for your support ❤️
@nisarp4065
@nisarp4065 2 жыл бұрын
sir ഇപ്പൊ കാണുന്നില്ലല്ലോ
@Shefeeq
@Shefeeq 2 жыл бұрын
തീർച്ചയായും ഉടനെ തന്നെ പുതിയ വീഡിയോകൾ ഉണ്ടാവും.
@athulsuresh220
@athulsuresh220 2 жыл бұрын
❤️
@onlineuser3745
@onlineuser3745 3 ай бұрын
സംസാരം കാരണം മ്യൂസിക് കേൾക്കാൻ പറ്റിയില്ല
@nisarkulamukku
@nisarkulamukku 2 жыл бұрын
Shafeeko enthando nee vedeo nirthiye?
@Shefeeq
@Shefeeq 2 жыл бұрын
Udane varum...
@lofibeatss1453
@lofibeatss1453 4 жыл бұрын
💯💯💯🔥
@navaspallithodi6293
@navaspallithodi6293 4 жыл бұрын
😍😍😍
@niyasp7977
@niyasp7977 4 жыл бұрын
Good presentation 👍
@akhilbalanakhil5120
@akhilbalanakhil5120 4 жыл бұрын
😍😍🤩
@noushadpuncha7835
@noushadpuncha7835 2 жыл бұрын
പശ്ചാതല സംഗീതം കേൾവിയെ അലോസരപ്പെടുത്തുന്നു.
@Shefeeq
@Shefeeq Жыл бұрын
സുഹൃത്തേ.. താങ്കളുടെ feedback ന് നന്ദി. അടുത്ത വീഡിയോ യിൽ തീർച്ചയായും ശ്രദ്ധിക്കുന്നതാണ്. Thank you
@rajeshk3751
@rajeshk3751 3 жыл бұрын
Back music ഈസ്‌ very ബോർ
@Shefeeq
@Shefeeq 3 жыл бұрын
Thanks for the feedback dear. I'll definitely correct from next onwards...
@swalihswalih9946
@swalihswalih9946 3 жыл бұрын
നിങ്ങളുടെ വീട് ? ഞാൻ പുൽപാടനാണ്
@Shefeeq
@Shefeeq 3 жыл бұрын
Malappuram
@Shefeeq
@Shefeeq 3 жыл бұрын
Plz DM in Messenger...
@waytothevictory654
@waytothevictory654 3 жыл бұрын
വൈവിധ്യം നിറഞ്ഞ വീഡിയോ ...'നന്നായി
@Shefeeq
@Shefeeq 3 жыл бұрын
Thank you.
@muhammedhidayath5996
@muhammedhidayath5996 4 жыл бұрын
Good !!
@vinuvinesh1616
@vinuvinesh1616 4 жыл бұрын
Nice
@sarathbabu9247
@sarathbabu9247 4 жыл бұрын
Thank you so much
@fenilfahad513
@fenilfahad513 Жыл бұрын
👍👍
@shihabthangaloms5064
@shihabthangaloms5064 3 жыл бұрын
Tnx💞💞💞💞💞
@muhammedansab5536
@muhammedansab5536 4 жыл бұрын
Good message 👍👍
@Shefeeq
@Shefeeq 4 жыл бұрын
Thank you for supporting....
@arshadmohd8710
@arshadmohd8710 4 жыл бұрын
👌👌👌
@asmalhighview429
@asmalhighview429 4 жыл бұрын
👍
@MohammedshanuShanu
@MohammedshanuShanu Жыл бұрын
😊😊
@uvaisca1810
@uvaisca1810 4 жыл бұрын
Good
@alipulpadan9142
@alipulpadan9142 3 жыл бұрын
Good
@shaijuathisha5847
@shaijuathisha5847 11 ай бұрын
@lintajoseph2108
@lintajoseph2108 Жыл бұрын
@sheminavpkottakkal5755
@sheminavpkottakkal5755 4 жыл бұрын
👍👍
@praseethasanthosh9366
@praseethasanthosh9366 4 жыл бұрын
👍👍
@Shefeeq
@Shefeeq 4 жыл бұрын
Thank you for supporting
@sinunazrin6293
@sinunazrin6293 4 жыл бұрын
👍👍
@sfdesingnerspot6595
@sfdesingnerspot6595 3 жыл бұрын
👍👍
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 20 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
പത്ര വായന ഒരു ശീലമാക്കൂ...👍🏽👌👌😇
7:57
Secrets of Top Students : The Science of Effective Learning
15:38
Deepak Gopi Presents
Рет қаралды 211 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН