സൂപ്പർ ടേയ്സ്റ്റാണ്. ഇത് കഴിച്ചിട്ടുണ്ട്. ചക്കയട ട്രൈ ചെയ്തു കഴിഞ്ഞപോൾ ഒരു ദിവസം ചക്കക്ക് പകരം ഇതുപോലെ ചെയ്തു. മാവ് പരത്തുമ്പോൾ കട്ടിയിൽ ആയി പോകാറുണ്ട്. ചേച്ചിയുടെ ചക്കയട കണ്ടതിനു ശേഷമാണ് മാവ് നൈസായി പരത്താൻ പഠിച്ചത്. Thank you chechi
@lolakrishnaprasad62284 жыл бұрын
പല റെസിപ്പി കളും നമ്മൾക്ക് അറിയാമെങ്കിലും ഉണ്ടാക്കാൻ കൂട്ടാക്കാറില്ല.... വീണ ഒരു വീഡിയോ അപ്ലോഡ് ചെയ്താൽ പിന്നെ ഒരു നിവൃത്തിയുമില്ല...😍🥰 കഴിക്കാൻ വല്ലാത്തൊരു കൊതിയാണ് പിന്നെ... 😋😋അതാണ് വീണ..🙏 ശരിക്കും വായിലിട്ടാൽ അലിഞ്ഞു പോകുന്നുണ്ട്.. ..
@anilmangalath42674 жыл бұрын
Super 👍 കുഞ്ഞുനാളിൽ അമ്മ ഉണ്ടാക്കി തരുമായിരുന്നു അട ഇങ്ങനെയും ഉണ്ടാക്കും വേറെ രീതിയിലുമുണ്ടാക്കും വിറക് അടുപ്പിൽ മൺചട്ടിയിൽ വാഴയിലയിൽ ശർക്കരയും തേങ്ങപീരയും ചേർത്ത് ചുട്ട അട അമ്മയേയും ആ അടയുടെ രുചിയും ഓർത്തു ഈ video കണ്ടപ്പോൾ Thanks
@VeenasCurryworld4 жыл бұрын
😍
@rfrsa79094 жыл бұрын
100% liked . nostalgic feelings 😐 thank you veena ...
@Ltldrms3 жыл бұрын
ചേച്ചിയുടെ റെസിപി എല്ലാം തന്നെ എനിക്ക് perfect ആയി കിട്ടിയിട്ടുണ്ട്.ധൈര്യമായി ഞാൻ പരീക്ഷിക്കറുള്ളത് വീണചേച്ചിയുടെ recipe ആണ്.
@VeenasCurryworld3 жыл бұрын
💕💕🙏🤗
@shobhasureshbabu15062 жыл бұрын
Tried this today. Came out very nice. Thanks a lot for the tips and tricks. It really helped in making it perfect.
@VeenasCurryworld2 жыл бұрын
🥰🙏
@santhi71284 жыл бұрын
Thanks Veena. Video kandu karanjupoyi.sharikum nadu mis cheyyunnu.gyan veenayude chakka ada last year orupadu undakkiyirrunnu.veenayude elayammayude special ela ada. It's correct vayilittal alingupokum.
@arshimansoor72782 жыл бұрын
Evening എന്താ സ്‌നേക്‌സ് ഉണ്ടാകാ എന്ന് ആലോചിച് ഇരിക്കായിരുന്നു ഇത് ഉണ്ടാക്കി നോക്കട്ടെ
@SaradhaPn9 ай бұрын
Vattayila onnu try cheythu nokku.
@shifanashabana60414 жыл бұрын
ഞാൻ ഇന്ന് ''chicken പള്ളിപാളയം " ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു. ഇരിക്കു തോറും ടേസ്റ്റ് കൂടി വരുകയാണ്. ഇത്രയും nalla റെസിപ്പി parajhu തന്നതിന് ഒത്തിരി Thanks.... 😘😘
@VeenasCurryworld4 жыл бұрын
😍😍❤️
@johnynijin4 жыл бұрын
അടിപൊളി, ഇന്ന് വീട്ടിൽ അമ്മ ഇല അട ഉണ്ടാക്കിയൊള്ളു..ഇതിന്റെ രുചി, കിടു ഐറ്റം ആണ്, കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി..lots of love❤️😘😍❤️
@minisanthakumar35104 жыл бұрын
Beena undakiya Ada nallathanu...INI ada undakumbol vadicheduth undakam...Vazhayila swarnam poleya shooshikunne....correct aanu paranjath..INI nattil ennu pokan pattum.....Nice recipe...
@remyarajan60554 жыл бұрын
ചേച്ചി, ഞാൻ ഇപ്പൊ അട ഉണ്ടാക്കി...നല്ല കനം കുറഞ്ഞ സൂപ്പർ അട...my north Husband is enjoying it. Thank you 😊
@VeenasCurryworld4 жыл бұрын
😍
@shamnahashim29124 жыл бұрын
Super chachee super. Njan undakkarund but ethram nice ayitt undakkittilla. Adutha thavana undakkumbo ee reediyil thanne undakkum sure 👍👍👍Thank you 😍😍😍
വീണ ഇന്ന് ഞാൻ അട ഉണ്ടാക്കാം എന്ന് വിചാരിച്ചു. പിന്നെ മടി തോന്നി. അപ്പോഴാണ് ദാ അട recipe വന്നത്. ഇനി ഇതുപോലെ ഉണ്ടാക്കാം.
@anniethomas11834 жыл бұрын
Igane ila illathe vishamichapol njan oru sip lock cover inte mukhalil vechu parathi athu thavayude topil vechu chuttu eduthu...the taste was awesome...
@suseelashaji14644 жыл бұрын
ഞങ്ങളുടെ നാട്ടിൽ കർക്കിടക വാവിൻ്റെ special ആണ് ഇല അട
@kripap.s93483 жыл бұрын
Enale undaki...crct ayit kittyy..njn undakiyal mikvarum ela il pidich erikum..bt nw it's so good...thank u for d tip...🥰
@VeenasCurryworld3 жыл бұрын
💕🙏😀
@AnilKumar-rl1he4 жыл бұрын
Video kanunnathinu munne comment first edan Vanna njan😜
@anjug65194 жыл бұрын
Orupadu eshtam aayi njan ethu edayk undakkarund....chakka ada njan kazhinja divasam undakki super aayirunnu chechi.....eniyum enganathe video edane...
@saneone44534 жыл бұрын
Somewhere along the way I recall having these pancakes with sweet fillings..but certainly not the thinned/leaned out "trembling" ones ! That skimming technique to thin the dough down is certainly a eyebrow raiser n a surefire double thumbs up ! Truly, balancing the sweet fillings is the other fine art in this. The "OMG ummm" purring in the end is the innevitable result to such perfection ! And yess..the slicing along the leaf ribs makes for easy bites too ! Devastating -- if one could use tht word to denote an exemplary food /snack fare ! Thanks n cheers VJ !
@sunithasreejith1914 жыл бұрын
Njan undakki, vadichu kanam kurachappol nalla soft ayi kitty. Sarkkara Pani allathe direct anu cheithirunnathu. Pani akki cheithappol kurekkodi taste ayi.!❤️ Evide Pic Edan pattilla alle...
@VeenasCurryworld4 жыл бұрын
thank you dear 😍😍
@sruthyvasudevan31054 жыл бұрын
Just searched for ur ada recipe yesterday..and surprised to see it today😍
@sherinjoby14 жыл бұрын
Ethe Ada panil ettu chuttu kazhikkan ethilere super aanu...rice powder nu pakaram wheat powderum use cheyyavunnathanu...
@VeenasCurryworld4 жыл бұрын
athu nammal cheythittund but ee taste allaloo aa adakku.. steam cheytha ada athu vere level aanu ..
@MalusSpecial4 жыл бұрын
നന്നായിട്ടുണ്ട് ട്ടോ നിങ്ങളൊക്കെയാണ് ഞങ്ങളെ പോലെ വളർന്നു വരുന്നവർക്കുള്ള Inspiration 💜
@aparnaps1014 жыл бұрын
വീണേച്ചി.. ഞാൻ പഴയ ചേമ്പ് ഇട്ട മോര് കറി video കണ്ടുകൊണ്ടിരുന്നപ്പോളാ ഇ notification വന്നത്.. അപ്പോൾ തന്നെ കണ്ടു.. അടിപൊളി.. super. കണ്ടിട്ട് തന്നെ കൊതി വരുന്നു..
@VeenasCurryworld4 жыл бұрын
😍😍
@christinachacko64924 жыл бұрын
Adipoli.. I tried this and it was delicious.. the hack of scraping off the excess dough was excellent!! Thank you chechi🤗
@VeenasCurryworld4 жыл бұрын
😍🤗🙏
@lathasajeev7382 Жыл бұрын
👌
@aneesha51294 жыл бұрын
Veena chechi, njan enth undakumbazhm chechide chanelil recepi undo ennu nokkit cook cheyyunna aalaanu. I jst watched your story which u had posted one year back, kandappo orupad dairyam vannapole thonni, avide comment cheydal kandillengilo ennu orthaanu ivde vannu comment cheyyunnath... Such a motivation to whom ever is going through a tough situation in their life... To take decision for ourselves... To be bold in front of society... You are such a bold women... a sincere compliment from a younger sister.😊
@VeenasCurryworld4 жыл бұрын
Thank you my dear ❤️❤️❤️
@lijiliji13114 жыл бұрын
കാണുമ്പോൾ തന്നെ കൊതി... ഏച്ചി ഒരുപാട് ഇഷ്ടം
@misriyashaji62844 жыл бұрын
ഇല അട ഉണ്ടാക്കാൻ ഒരു കൊതി. അപ്പൊ ചേച്ചിയുടെ വീഡിയോ നോക്കി വന്നതാ. സിംപിൾ ആണ് ചേച്ചി.
@VeenasCurryworld4 жыл бұрын
😍
@muhammedshahaln75194 жыл бұрын
ഇല അട ഇഷ്ടമായവർ🖤🖤💜❤️🧡 undo
@ahalyacm61664 жыл бұрын
Und
@s.a.k.1514 жыл бұрын
Njan undaki ipo. Ende aduth ila illatha karanam butter paper il aanu akiyadu. Same method il. Nalla nice ayitu kitty apam. Soft melt in the mouth. Thank u for yr tips🤗
@VeenasCurryworld4 жыл бұрын
💕💕
@Mummusvlog4 жыл бұрын
മോൻറ്റെ online class ൽ ഇരിക്കുന്ന സമയം notification വന്നു. ഞാൻ അങ്ങനെ രണ്ടു സ്ഥലത്തും present 😎
@VeenasCurryworld4 жыл бұрын
😍🤗🤗
@hanoonamal88154 жыл бұрын
Njan inn undaakki... supr.... nice aayittulla nalla adipoli ila ada... thank u chechi
@gopikasanthosh99104 жыл бұрын
ചേച്ചിയെ... super...ഇല അട എനിക്ക് വീക്നെസ് ആണ്.... അമ്മൂമ്മ special... അമ്മൂമ്മ ഇപ്പോ കൂടെയില്ല... 2 വർഷമായിട്ടു...ചേച്ചി പറഞ്ഞപോലെ നൊസ്റ്റാൾജിക് ആണ്...സ്കൂൾ വിട്ടു വരുമ്പോ... അതുപോലെ കർക്കിടകവാവിനു ഇത് എപ്പഴും ഉണ്ടാക്കും നാട്ടിൽ.. ചുട്ടടയും..കാർന്നോമാർക്ക് വെക്കാൻ അടയും അവിലോസുണ്ടയും ഒക്കെ അമ്മൂമ്മ ഉണ്ടാക്കും.. പൂജ കഴിയണ വരെ കാത്തു നിക്കും എന്നിട്ട് ഒരു ഓരോട്ടമാണ് തെക്കോർത്തെക്കു... അട തിന്നാൻ... അതൊക്കെ ഒരു കാലം... 😍 ഇല പൈസ കൊടുത്ത് വാങ്ങണം പൂനെയിൽ.. എന്നാലും ഞാൻ വാങ്ങി ഉണ്ടാക്കും... അത്രക്ക് കൊതി പിടിച്ചു പോയി... 😍😍😘😘😘
@nazirudeenuae12814 жыл бұрын
അപ്പോൾ നമ്മൾ നാട്ടിന്പുറത്തുള്ളവർ ഭാഗ്യം ഉള്ളവരാണ്....എന്തായാലും ഇല പൈസ കൊടുത്തു വാങ്ങേണ്ടല്ലോ 💟💟
@hannahjonah99652 жыл бұрын
ഞാൻ എന്ത് പുതിയതായിട്ട് ഉണ്ടാക്കാൻ തുടങ്ങിയാലും veenachechiyude recipe nokkum finally തൃപ്തി വരണം എങ്കിൽ ചേച്ചിയുടെ വീഡിയോ kananam
Ela onnum kittanillanne chechii... Video kandapol Naadu vallathe miss chynnu..
@bijumm82894 жыл бұрын
Chechy njan ada undakitto...chakka varattiyath vechu...ada eshtamilathiruna ente molum monum muzhuvanum otta adyk thinnubtheerthu.. thank you chechy... thank you for the yummy delicious recipe
@VeenasCurryworld4 жыл бұрын
😁😁🙏😍
@jinijoy53474 жыл бұрын
Hai chechi കുട്ടി സുഖല്ലേ നാട്ടിൽ പോവാൻ പറ്റാത്തതിന്റെ സങ്കടം ആ സംസാരത്തിൽ ഉണ്ട് എന്താ ചെയ്യാ അല്ലെ situation ഇതായി പോയില്ലേ എല്ലാരേയും miss ചെയ്യുന്നുണ്ടല്ലേ കൊടുങ്ങല്ലൂർ ഭാഗങ്ങളിലും ഇവിടുന്നു ചേച്ചി യുടെ ഭാഗത്തേക്കുള്ള അവിടെയെല്ലാം കൊറോണ problem നന്നായുണ്ട് ഞാൻ കൊടുങ്ങല്ലൂർ ആണ്. അട super ആയിട്ടുണ്ട് ചേച്ചി ഈ അട എല്ലാർക്കും ഇഷ്ടാ super taste അല്ലെ ഉണ്ടാക്കാറുണ്ട് ഇനി chechi യുടെ റെസിപ്പി നോക്കി ചെയ്യാം 👏👏👌👌thank u chechi
@sajeenaishan89944 жыл бұрын
Chechi inn njan cechiyude 2 recipe try cheythu 1 chakka ada nannayirunnu 2 chicken kabsa O paranj ariyikkan pattilla yummy athin thanks parayan vannatha appozhan puthiya recipe kandath try cheyyam so thank you so much for kabsa umma............
@VeenasCurryworld4 жыл бұрын
thank u dear for the lovely feedback 😍😍🙏
@aleemabiabdulsalam4 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു ഇന്ന് ഇത്രയും നേരം ആയല്ലോ, നാളെ ഉണ്ടാക്കണം... 😜😜😜😜
Hiii veenechii ente fav an elayada .... mixture tdy undakkan plan und ... thnks makkalsin eshtan mixture . Ennale nightil bajji chutne aki tooo ... thnks alot .. husin orupad eshtayi .. enth undakiyalum kuttame paryoo ... adyayt nallath parannu
@VeenasCurryworld4 жыл бұрын
thank you dear
@MrVaidu4 жыл бұрын
Chechi....you are doing this vlog for a long time and everytime you remind me of my mother's recipes. Thank you. Same veshamam over here for not being able to visit Kerala.
@harshas34344 жыл бұрын
ചേച്ചിയുടെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ ഇതുവരെ ഞാൻ അഭിപ്രായം പറഞ്ഞിട്ടില്ല എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ റെസിപ്പി ആണ് ഞാൻ കൂടുതലും ഉപയോഗിക്കുന്നത്
@VeenasCurryworld4 жыл бұрын
thank you dear
@joshuaabilaanne65424 жыл бұрын
Oru twist indaavum ennariyayirunnu... Vadicheduth next time cheyyam...💕💕💕💕💕💕💕💕
@mujeebapmmujeebapm47624 жыл бұрын
Veenachi endh recipe ndakkanagilum explain cheyunadhinu oru bi salute
@VeenasCurryworld4 жыл бұрын
thank you
@mujeebapmmujeebapm47624 жыл бұрын
Welecome chechii...
@saj90914 жыл бұрын
Looks stunning in that saree chech 😍 All those workouts turning you young and beautiful 😘😘😘 God bless chechs
@bisithababu72314 жыл бұрын
Vaazhayilak pakaram chappathi pressil parathi filling oru sidelu vech close cheyuka.ennit side amarthikoduth steam cheyyam
@kirankirannandhanam23824 жыл бұрын
Hi veenechi. Nostalgic recipe njan ennu undakiyirunnu.thaks for the recipe love u ❤️❤️❤️❤️
@AthiraTG4 жыл бұрын
Chechi njan innale undaki.superb aayirinnu.njan adyamayita comment idunnathu.3 yrs aayi njan chechiyude recipes aanu follow cheyyanath. Ela Ada njan epo undaakiyalum kulamakunna item aayirinnu.pakshe innale chechiyude recipe try cheythu.soft um nalla taste um aayirinnu.thank you veena chechi.. 😙😙❤❤
@manjusha4u4 жыл бұрын
Thank u chechi... was waiting for this receipe❤️
@techpartner85014 жыл бұрын
Chechi arippodi medichit angane thanne use cheitha mathio atho ath varakkano pls reply chechi
@VeenasCurryworld4 жыл бұрын
rosted rice flour aanel pinne varukkanda
@techpartner85014 жыл бұрын
@@VeenasCurryworld thanku chechi allenkil varuknm alle
@funnycat504 жыл бұрын
First time commenting on your recipes. Here’s a suggestion for you. I follow our families method of spreading the dough. Instead of a thick dough that you have to spread by fingers, make the dough a bit loose (like thick idli batter), pour a spoonful on to the leaf and rotate the leaf as you would for making appam so that the batter is evenly spread on the leaf. The coating then comes evenly thin and soft, better than the one spread by fingers. Give it a try 😀
@VeenasCurryworld4 жыл бұрын
i tried many times but messy aayi .. enikku easy aayi thonniyilla matram alla ee oru softness athinu kittiyilla may be ende thettu aakam .. so always go for this method. aa method ne njagalude nattil valsan enna paraya .. pazham koode undakum filling il ..
@rajanijayapal56754 жыл бұрын
Veena, ada super,super.very soft,Amma nannayi Ada undakkum, pakshe, ithu athilum SUPER...
Sadharana ellarum undakkunnathan ee ada pakshe veenayude recipe kand nanum undakkiyittund chakka ada ithra tastulla ada aadhyayitta kazhiche thankyou veena😘
@aswathiachuz44484 жыл бұрын
In love with you recipes and the way of presenting them🖤🖤🖤
@VeenasCurryworld4 жыл бұрын
thank you dear
@aswathiachuz44484 жыл бұрын
@@VeenasCurryworld welcome 🖤
@ashithauv8754 жыл бұрын
ഞാനും ഉണ്ടാക്കിയിരുന്നു ചക്ക അട ഇവിടെ അമ്മ ഉണ്ടാക്കുമ്പോ കനത്തിൽ ആണ് ചെയ്യാറ്... Nice aayit undaakkippo കഴിക്കാനും rasandaarnu...
@VeenasCurryworld4 жыл бұрын
thank you dear
@unnimayaajay25514 жыл бұрын
വീണചേച്ചി ഇസ്‌തം ❤️❤️
@shafeeranajeeb29404 жыл бұрын
Kadala parippu koodi vevichu ithil add cheythal super aanu nammude kannur angineyanu cheyyuka.
@Bizarre-20224 жыл бұрын
Will try..... Chechi swiss roll cake recipe idane....😍 Chechide vedio kandale idakkan oru confidence kittu😍
@sijuviji64512 жыл бұрын
ചേച്ചി ഞാൻ ബതാം മരത്തിന്റെ ഇല എടുക്കാറുണ്ട് സൂപ്പറാ.
@deeparanjith7224 жыл бұрын
UAE ഇൽ നമുക്ക് ബദാം ഇല പുറത്തു നിന്നും കിട്ടാറുണ്ട്.. ഇല കിട്ടാത്തപ്പോ ഞാൻ അതിൽ ചെയ്യാറുണ്ട്ട്ടോ
@aathirarajith69613 жыл бұрын
Athevidenu????
@deeparanjith7223 жыл бұрын
@@aathirarajith6961 sharjah village area okke... Al fayha.. Sulaiman chouk... Samnan area okke
@remyasreeju28204 жыл бұрын
Yummy.njan theerchayayum ee reethiyil undakki nokkum
@poornimaprabhu78694 жыл бұрын
Without Banana leaf, we can make it in Momo's shape (sweet Momos). North India it says Modhak.
@VeenasCurryworld4 жыл бұрын
yes but ee oru texture allallo but onnum illathekkalum better alle 😊👍
@poornimaprabhu78694 жыл бұрын
@@VeenasCurryworld yes ❤😍👍
@sumaprashanth34774 жыл бұрын
Hi chechi njanum undakarundu ela ada makalku valiya ishtama but engane allatto ennu njan chechide recipe try cheythu super ayittundu chechide samsaram kelkathe ente cooking nadakathilla ennapole ayi chechi chechi undakuna ella recipe um superb anu thanks chechi love 😍😍
@VeenasCurryworld4 жыл бұрын
🤗💜
@sindhubinuraj4 жыл бұрын
Veena ivide ila kittilla.. ശെയ് എന്തുചെയ്യാൻ വല്ലാതെ നാട് miss ചെയ്യും ഇതൊക്കെ കാണുമ്പോൾ 😓😓😓😓
@afensaswonderland80694 жыл бұрын
Dear baking paper l onn try cheyth nokku
@sindhubinuraj4 жыл бұрын
AFENSA'S WONDERLAND I use to do it in aluminium foil.. but I read somewhere that foil isn’t good..so I stoped it
@sindhubinuraj4 жыл бұрын
But never tried baking paper
@leelakaimal51604 жыл бұрын
veena ! sorry ! when we have no time & want to.look up for your recipe, its takes a lot of time to come to the recipe part. lack of time. thats the problem. but you give very good tips . thank you.I willbe watching when Ihave time.
Entte favourite anu chechi njane edaykku undakkarum undu...ethum try cheyyum
@unnimayaajay25514 жыл бұрын
വീണേച്ചി ഷേക്ക് റെസിപ്പി ഇടാവോ?
@radhagopal26544 жыл бұрын
Hai veena super .kandappol kothiyayi tooo kurachu nalayirunnu ada undakkiyitt nale thanne undakkum . 😋😋😋😋😋👍👍
@ponnuzzvlog86324 жыл бұрын
പണ്ട് സ്കൂൾ വിട്ടു വരുന്ന സമയത്ത് അമ്മ ഉണ്ടാക്കി തരുന്ന ഒന്നായിരുന്നു ഇല്ലട.എന്ത് ടേസ്റ്റ് ആയിരുന്നു ഇപ്പോ ഓർക്കുമ്പോൾ ഒരു നഷ്ടബോധം ഞാൻ ഉണ്ടാക്കിയിട്ട് അമ്മ ഉണ്ടാക്കുന്ന ടെസ്റ്റ് വന്നില്ല . എന്നാ ചേച്ചി ഈ രീതിയിൽ ഞാൻ ഉറപ്പായിട്ടും ട്രൈ ചെയ്യും ...
@VeenasCurryworld4 жыл бұрын
allelum nammal cheythal amma undakkunna taste varilla dear
@shafnajamal20154 жыл бұрын
Hi chechi iam shafna Checheede vedioyil comment idar kuravan onnum parayan illa athraik adipoli anu chechiyude oro recipe um orupad recipe 1st try il thanne success ayknu so I love you and your recipes chechi....... Innu Ada undakiyath Checheede ee recipe kandit anu adipoli ayirunnu husinum monum okke ishtayitto tnx for your recipe and best of luck for your brighter future dear Chechi
@VeenasCurryworld4 жыл бұрын
orupadu santhosham molu 😍😍
@shafnajamal20154 жыл бұрын
Tnx chechi for your reply and recipe Enik njn chytha adayude Pic chechik send chyanam ennund mail ID pls
@princyalex52252 жыл бұрын
ചേച്ചിയുടെ മിക്ക recepie ഞാൻ try ചെയ്യാറുണ്ട് എല്ലാം super ആണ് ചേച്ചി ❤❤
@VeenasCurryworld2 жыл бұрын
Thank you dear
@bindumaadhu33094 жыл бұрын
😢 njan vanapo 50likum 18 commentum aayi
@ambikarnair30724 жыл бұрын
Hi Veena inne ila Ada undaky. Super. Ada Valare Valare soft ayirunnu. Thanks
Njan first time try cheyyan pova... veena chechi de ealla recepies um kaanaarundu..
@preethisubramanian13434 жыл бұрын
Innu chechide recipes maathramaayrnu ivide .. ela ada superaayt vannu..👌njn aadyaaytaanu ingane try cheythe ..nalla delicate and soft aay vannu..thanks a lot for this recipe😘😘..lockdown samayath naatil pokaan pattatha vishamam korchakke ithu vech pariharichu😁
@VeenasCurryworld4 жыл бұрын
😍😍🤗
@prajisanju62694 жыл бұрын
Njan try chaithuto super taste thank u veena egane oru recipe thannathinu
@VeenasCurryworld4 жыл бұрын
great to hear the feedback dear
@marjanali16494 жыл бұрын
Chechi pathiripodi use cheyyamo plz reply enik ippo undakkan anu
@VeenasCurryworld4 жыл бұрын
yes
@marjanali16494 жыл бұрын
Veena's Curryworld undakkiytto super👍👍👍
@achuzz9994 жыл бұрын
Hai veena chechi... njanum ada undaki👌👌 etharekum soft kittarila... nalla nice ayitund. 😍chechi samsarikuna speed oru boreadi illa nammal thrissur kaar ennum speedila samsaarikarullathu... god bless u chechi and family