നല്ല സംസാരം... പറയുന്ന കാര്യങ്ങൾ വ്യക്തവും രസചരട് പൊട്ടത്തെയും അവതരിപ്പിക്കാൻ അപ്പച്ചന് കഴിഞ്ഞു..👍👍
@ArunkumarPurakkattu3 жыл бұрын
Veedinu aduthulla chettana
@sidhiksidhi26823 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അരുണിന് നന്ദി ഇതുപോലുള്ള അനുഭവസമ്പന്നരായ പ്രദേശവാസികളെ ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു '
@beproudwhoyouare73563 жыл бұрын
ചേട്ടൻ്റെ സംസാരം ശൈലി കേട്ട് ഇഷ്ട്ട പെട്ടവർ like അടിച്ചെ....👍👍
@kaatalanporinjju90833 жыл бұрын
👍
@MM-wy3tz2 жыл бұрын
👌👌👌👌👌😘
@keralavibes30503 жыл бұрын
അരുൺ കുമാർ എല്ലാ വീഡിയോയയും ഈ ചേട്ടൻ അവതരിപ്പിച്ചാൽ അടിപൊളി ആയിരിക്കും 👌👌👌
@Udayanchr3 жыл бұрын
പച്ച മനുഷ്യൻ സാധാരണക്കാർ അധികം എത്തിപെടാൻ പറ്റാത്ത മേഘലയിൽ പോയിട്ടുള്ളവർ ഉദാഹരണം കാട്, കടൽ, പട്ടാളം എന്നിവയിൽ പോയിട്ടുള്ളവർ സംസാരത്തിൽ അൽപം തള്ള് കുടി കലർത്തും ഇത് അതൊന്നുമില്ലാതെ ഒരു മനുഷ്യായുസിൽ അവർ ജീവിച്ച കാലഘട്ടങ്ങൾ അസലായി അവതരിപ്പിച്ചു ചേട്ടനും അനിൽ കുമാറിനും നന്ദി
ചേട്ടൻ്റെ അനുഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസമായിരുന്നു. ഇതു പോലെ ഉള്ള vedios വീണ്ടും പ്രതീക്ഷിക്കുന്നു. ഇതു പോലെ മാമലക്കണ്ടം ഭാഗത്തുള്ള മുതിർന്ന ചേട്ടൻമാരുമായി അവർ കാട്ടിൽ ഒക്കെ പോയ അനുഭവങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. ഇത്തരം ഒരു നല്ല vedioഞങ്ങളിൽ എത്തിച്ചതിന് Thanks അരുൺ ബ്രോ
@nobythundathil3 жыл бұрын
വർക്കി ചേട്ടൻ ഹീറോ... 💞
@arunkl1493 жыл бұрын
ചേട്ടന്റെ കഥ കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു😊😊😊.... പെട്ടന്ന് തീർന്നു പോയി 😢😢😢കേട്ടിട്ട് മതി ആയില്ല 😊😊😊
@MM-wy3tz2 жыл бұрын
മനോഹരമായ വാക്കുകൾ.... ആശംസകൾ 🙏
@baijukupat3 жыл бұрын
ലോക്‌ഡോണലിക്ക് പോകുന്ന ഈ സമയത്തു വാറ്റ് എന്ന് കേട്ടപ്പോൾ ചാരായം വാറ്റുക ആണ് എന്ന് വിചാരിച്ചവർ ഉണ്ടോ
@jibyjacob73 жыл бұрын
ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@anumonkg13043 жыл бұрын
മണ്ണിൽ പൊന്നു വിളയിക്കുന്ന വർക്കി ചേട്ടനും, ഇതു ജനങ്ങളിലേക്കു എത്തിച്ച അരുൺ കുമാറിനും നന്ദി അറിയിക്കുന്നു.
@AJIL.....3 жыл бұрын
Adipowli ❤️
@esthenicff42343 жыл бұрын
Kollam chettai❤❤
@sss777553 жыл бұрын
Wonderful episode.....👌🏻
@abdulrasheedk27203 жыл бұрын
VarkkyChettan super talk 👌👏👏
@jobykorattiparambil86143 жыл бұрын
വർക്കിചേട്ടൻ അള് അടിപൊളിയാണ്
@jobilbabu46263 жыл бұрын
പച്ചയായ മനുഷ്യൻ... പച്ചയായ ജീവിത അനുഭവങ്ങൾ.... അഭിവാദ്യങ്ങൾ... 👍👍👍👍👌👌👌
@mohamadashraf42013 жыл бұрын
Need more stories bro thanks lots
@annamma01573 жыл бұрын
വർക്കിച്ചാച്ചൻ 😍😘
@jaykayjaykay20443 жыл бұрын
Interesting
@sandeepvlogs25583 жыл бұрын
ഞാൻ പുള്ളിടെ വീട്ടിൽ രണ്ട് ദിവസം കിടന്നതാ.. പൊളി.. 🔥🔥
@baijukupat3 жыл бұрын
എങ്ങനെ എത്താൻ പറ്റും അയാളുടെ അടുത്തു
@lovemyindia97313 жыл бұрын
ഞാൻ തന്റെ ചാനൽ ആദ്യമേ സസ്ക്രൈബ് ച്യ്തിരുന്ന ഒരാളാണ്.അന്ന് ഒട്ടും നിലവാരവും എഡിറ്റിങ് മികവും ഇല്ലാതിരുന്ന ചാനൽ ആണ് നിന്റേത്.ഞാനും പറഞ്ഞിട്ടുണ്ട് ബ്രോ വീഡിയോ എടുക്കുന്നതിലും.എഡിറ്റിങ്ങിലും നന്നായി ശ്രെദ്ധിക്കണമെന്ന്. പക്ഷെ ഇപ്പോൾ നിന്റെ ചാനൽ കാണുമ്പോൾ വളരെ യേറെ സന്തോഷം.കാരണം ഒരു tv ചാനൽ പ്രോഗ്രാം പോലെ നല്ല നിലവാരത്തിലേക്കു വന്നിരിക്കുന്നു.അത് വീഡിയോ എടുക്കുന്നതായാലും.എഡിറ്റിങ്ങിൽ ആയാലും നല്ല മുന്നേറ്റമുണ്ട് വളരെ സന്തോഷം ഇത്രയും പറഞ്ഞത് നിന്റെ തുടക്കം കണ്ട ഒരാൾ എന്ന നിലയിലാണ് പറഞ്ഞത് 😁😁 All the best 👍👍👍👍
@ArunkumarPurakkattu3 жыл бұрын
❤️❤️❤️👍
@ArunkumarPurakkattu3 жыл бұрын
Abhiprayangal ennum njan kelkarund Thank you 🥰
@thomsonvj90693 жыл бұрын
പക്ഷെ നിങ്ങൾ ഒരു മര്യാദ ഇല്ലാത്ത ആളാണ് ഒരു വ്യക്തിയെ കേറി നീ എന്നൊക്കെ വിളിക്കാൻ നിങ്ങൾ ട്ജിരുവിതാംകൂർ രാജാവോന്നുമല്ലല്ലോ, അഥവാ ആണെങ്കിലും ഇത് രാജാഭരണകാലമല്ല, ok👍😜🙏