എന്റെ വരി തെറ്റിയ പല്ലുകൾ ഒരു പ്രശ്നമാണ് ഞാൻ രണ്ടു നേരം പല്ല് തേക്കുന്നു കുഞ്ഞു പ്രായം മുതൽ. വായി നാറ്റം കാരണം പൊതു പ്രവർത്തകനായ ഞാൻ എല്ലാത്തിലും നിന്നും അകന്നു ഒതുങ്ങാൻ പോകുകയാണ് 😭
മുഷിപ്പിക്കാതെ കാര്യം പറയുക വല്ലാതെ വലിച്ചു നീട്ടുന്നു
@muhammedshafad-ef4qm7 ай бұрын
നാക്ക് വടിച്ചാൽ നാറില്ല
@naseema43517 ай бұрын
ത്താൻ എന്താ പറയുന്നേ
@SajeevanSajeevan-z6i2 ай бұрын
വെറുപ്പിക്കൽസ്
@aneeshantony76264 ай бұрын
വലിച്ചു നീട്ടി കൊണ്ട് പോകുവാ
@salivlog2757 ай бұрын
Baya natem. kunddi natethekal apakadaman 😅😅😅
@abdulsalam-qz3fz7 ай бұрын
🏮👍🏻👍🏻ആദ്യം ചെയ്യേണ്ടത് ഗോൾഗേറ്റ് പോലെയുള്ള ലോക്കൽ പേസ്റ്റുകൾ ഉപയോഗിക്കാതിരിക്കുക. . രാവിലെയും രാത്രിയും പല്ലു തേക്കുക. .പിന്നെ പകൽ ഉറങ്ങി എണീച്ചാലും തേക്കുക. .ആളുകളുടെ അടുത്തിടപഴകും മുമ്പ് ഒരു ഗ്രാമ്പൂ വായയിൽ ഇടുക . കീശയിൽ എപ്പോഴും ഗ്രാമ്പു സൂക്ഷിക്കുക . ഒരു ഡോക്ടറുടെ സഹായത്തോടെ നല്ല പേസ്റ്റ് തിരഞ്ഞെടുക്കുക കുറച്ചു റേറ്റ് കൂടുതലാകുംഎന്നേയുള്ളൂ 99% മാറിക്കിട്ടും ഉറപ്പ് 😀👍🏻👍🏻