താങ്കളുടെ വീഡിയോ വളരെ നല്ല രീതിയിൽ നല്ല നിലവാരം പുലർത്തുന്ന അറിവുകൾ നൽകിയതിൽ വളരെയധികം സന്തോഷമുണ്ട് തെറ്റുകൾ തിരുത്തുവാനുള്ള അവസരം താങ്കൾ തുറന്നു കാണിച്ചതിൽ വളരെയധികം നന്ദി പറയട്ടെ എൻറെ അഭിനന്ദനങ്ങൾ ജയൻ പടിയത്ത്
ബ്രോ വീഡിയോ വളരെ ഹെൽപ്ഫുൾ ആയി എന്റെ sslc സർട്ടിഫിക്കറ്റ് തിരുത്തി കിട്ടി thankyou
@ammuammuz7471 Жыл бұрын
Ethra time eduthu?
@ammuammuz7471 Жыл бұрын
Orupad late ayo
@rextro_gaming Жыл бұрын
Bro nabet thsramo pli zz 😭
@rextro_gaming Жыл бұрын
Enna onnu sakayikamo
@rextro_gaming Жыл бұрын
Hloooooo brrororororooroe
@dhinshikabhaskar2058 Жыл бұрын
Sir ...ente birth certificate ll mother name PREMILA ..ennum SSLC certificate til..PRAMEELA ennum aanuu..ith change cheyyandathundo? Future ll issues indavumo?
@mohdmanaf51232 жыл бұрын
Addressile picode um postoffice um wrong aanu..athu change cheyyan kazhiyumo?
@akshaishaji87433 жыл бұрын
സർ,എസ്എസ്എൽസി ബുക്കിലെ caste change ചെയ്യാൻ എന്താ ചെയ്യേണ്ടത് അത് possible ആണോ? Reply ഇടാമോ
@AbduTalks3 жыл бұрын
സാധ്യമാണ്... കൂടുതൽ വിവരങ്ങൾക്കായി വീഡിയോ muyuvanayum കാണുക
@AbduTalks3 жыл бұрын
kzbin.info/www/bejne/jYO5inyFgd16j6c
@chandrusvlog542 Жыл бұрын
എൻ്റെ SSLC സർട്ടിഫിക്കറ്റിൽ Adress ൽ Madathilpaddi എന്നാണ് ഉള്ളത് .. voter id, Adhaar card, bank psbk തുടങ്ങിയ മറ്റ് രേഖകളിൽ Madathilpadi എന്ന് മാത്രമേയുള്ളു.. sslc certificate ൽ ഒരു d അധികമായുള്ളത് എന്തെങ്കിലും പ്രശ്നമാകുമോ... അത് മാറ്റേണ്ടതുണ്ടോ... ജനന സർട്ടിഫിക്കറ്റിൽ പേര് chandran എന്ന് മാത്രമേയുള്ളു, ഇനിഷ്യൽ ഇല്ല മറ്റ് രേഖകളിൽ Initial ഉണ്ട്... അത് മാറ്റാൻ എന്തൊക്കെ വേണം...
@vyshakvys5062 Жыл бұрын
Complete Name ഇപ്പോൾ SSLC-l change ചെയ്യാൻ സാധിക്കും... Circular 114/2022/GEDN 30-06-2022
@jincy913 Жыл бұрын
Procedure
@vyshakvys5062 Жыл бұрын
@@jincy913 Original SSLC Gazzete notification copy School Register copy HM Declaration letter എന്നിവ പരീക്ഷ ഭവനിലേക്ക് അയക്കുക. ഫോം പരീക്ഷ ഭവൻ വെബ്സൈറ്റ് ൽ കിട്ടും
@Devika-suresh4561 Жыл бұрын
CBSE aanengil mattan pattuvo?
@chinjuchinju8957Ай бұрын
എന്റെ ചേട്ടന്റെ school certificate ൽ baiju എന്നതിന് പകരം biju എന്നാണ്. a ഇല്ല. ഇതു ശരിയാക്കാൻ പറ്റുമോ. Enthannu ചെയ്യുക.
@najihafahad301717 күн бұрын
Sir എനിക്ക് sslc ലെ തെറ്റുകൾ തിരുത്തണം അതിന് birth സർട്ടിഫിക്കറ്റ് ലെ പോലെ മാത്രമേ ആക്കാൻ പറ്റുള്ളോ? കാരണം എന്റെ birth സർട്ടിഫിക്കറ്റ് ലും same തെറ്റാണുള്ളത്.. ആദ്യം birth സർട്ടിഫിക്കറ്റ് തിരുത്താൻ പോയപ്പോ അവർ പറഞ്ഞത് sslc യിലെ പോലെ മാത്രമേ ആക്കാൻ പറ്റൂ എന്നാണ് ഇനി എന്താണ് ചെയ്യാൻ പറ്റുക
@maniacff18972 жыл бұрын
ഇതിൽ പറയുന്ന പോലെ ചെയ്തു. SSLC ബുക്കിലെ തെറ്റ് തിരുത്തി. Supper supper
@alwaysred78882 жыл бұрын
Brp enthan thiruthiyath enik birth place change vheyanamayiurnu
സർ എന്റെ ജനനസർട്ടിഫിക്കറ്റിൽ എന്റെ വാപ്പയുടെയും ഉമ്മയുടെയും പേര് കറക്റ്റാണ് but sslc സർട്ടിഫിക്കറ്റിൽ കറക്റ്റല്ല. Athu correctakkan ഉമ്മയുടെയും വാപ്പയുടെയും one and same സർട്ടിഫിക്കറ്റ് വേണ്ടി വരുമോ?
@hairahairak47152 ай бұрын
Sir, ഒരു dout എന്റെ ജനനത്തിയതി sslc ബുക്കിലും birth സർട്ടിഫിക്കറ്റിലും രണ്ടു date ആണ്. അത് മാത്രമല്ല place of birth sslc ബുക്കിൽ മാറ്റമുണ്ട്. അപ്പോൾ ഇത് രണ്ടും കറക്ഷൻ തിരുത്തുന്നതിനു അപേക്ഷയോടപ്പം sslc ബുക്കിന്റെ ഒറിജിനലും date of ബർത്തിന്റെ ഒറിജിനലും വെക്കണ്ടതുണ്ട്. 🤔. അല്ലെങ്കിൽ രണ്ടു ഫോംമും ഒരു കവറിൽ അയക്കാൻ പറ്റുമോ, please repaly sir
@SreekanthM-fx4de Жыл бұрын
Birth സർട്ടിഫിക്കറ്റ് ഇല്ലെകിൽ എന്ത് ചെയ്യും
@hemadevapriya112211 ай бұрын
Sir.. ദേവപ്രിയ റാണി എന്നാ പേരിൽ നിന്ന് റാണി എന്നാ പേര് ഒഴിവാക്കാൻ entha ചെയേണ്ടത്
@anupamaanu26772 жыл бұрын
Sir enta SSLC book il place of birth Kozhikodu annu but ath hospital place annu najan eppo permanent ayi thamasikunath ernakulam annu ath correct chyyian pattumo plzz reply
@shanualex4374 Жыл бұрын
സർ sslc certificate ലെ date of birth തിരുത്തുന്നതിനു പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് ഉത്തരവിന് വേണ്ടി അയച്ചിട്ട് ഒരു മാസമായി ഇത് വരെ വന്നില്ല normally ഇത് എത്ര ദിവസം എടുക്കും കിട്ടാൻ
@jilujohnyjohny19613 жыл бұрын
Useful video...🙏 Sir.. എന്റെ മോളുടെ ബുക്കിൽ caste ചേർത്തിട്ടില്ല.. General ആണ് കിടക്കുന്നത്.. പക്ഷേ parents oec ആണ്.. വില്ലേജിൽ നിന്നും അവളുടെ പേരിൽ caste certificate കിട്ടി.. അതു വച്ച് പരീക്ഷഭവനിൽ അപേക്ഷിക്കാനും ബുക്കിൽ തിരുത്താനും പറ്റില്ലേ.. പിന്നെ.. Chalan അടച്ചിട്ട് application കൊടുക്കാൻ താമസിച്ചാൽ കുഴപ്പമുണ്ടോ.. വൈകിയാൽ വീണ്ടും challan അടക്കേണ്ടി വരുമോ..
@AbduTalks3 жыл бұрын
മകളുടെ പ്രാഥമിക സ്കൂളിലെ രേഖ പ്രകാരം മാത്രമേ ജാതി തിരുത്തൽ സാധ്യമാകൂ... കൂടുതൽ വിവരങ്ങൾക്കായി വീഡിയോ muyuvanayum കാണുക
@umarulfarook7354 Жыл бұрын
ഇപ്പോൾ one and same സര്ടിഫിക്കറ്റ് നിലവിൽ ഇല്ല അതിന് പകരം എന്താണ് വെക്കേണ്ടത് .വില്ലേജിൽ നിന്ന് one and same കൊടുക്കുന്നില്ല
@chandrusvlog542 Жыл бұрын
@@umarulfarook7354വില്ലേജിൽ നിന്നും ലഭിക്കുന്നതാണ്.. അല്ലെങ്കിൽ ഏതെങ്കിലും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാലും മതി...
@TRADERAMS Жыл бұрын
ENETE HOUSE NAME AANU CHANGE CHAYYENDATHU .... ATHINU ... NJAN VILLAGE OFFICIL NINNU THANNA OBC CERTIFICATE SUPPORTING DOCUMENT AAYI VACHAL MATHYOO .... aTHU VACHU MAIL AYAKKUKA AANO CHAYYENDATHUU ??? ATHOO NERITTU POKANOOOO ... ENTHOKKE AANU ATTACH CHAYYENDATHUUU .. ENTE APPLICATIONIL
@libinbaby11352 жыл бұрын
SSLC book yile date of birth change cheyith kitti.. address spelling correction cheyan eni apply cheyan pattumo?
@dolvin2 жыл бұрын
Ethra nalu kondan SSLC book thiruthi kittyath ?
@vengala1231 Жыл бұрын
പേരിനൊപ്പം surname ചേർക്കാൻ എന്ത് ചെയ്യണം. Saleem എന്നതിനൊപ്പം Ahammed Koya എന്ന് സർനേം ആയി വരണം ഉദാ: . Saleem Ahammed Koya :please help:
Sir sslc book കിട്ടിയതിനും 15 വർഷത്തിന് ശേഷം ജാതി മാറ്റുവാൻ കഴിയുമോ
@akhilaaskarali6356 Жыл бұрын
Hi
@akhilks4833 Жыл бұрын
Bro enta certificate il Achanta caste aanu. Ath OEC aanu. Enikk ath ammera cast lott change cheyyan patuvo. Enta brother ntel okke ammayude aanu. Ath ippo irikkunnekkalum upper caste aanu
@kichudevukichudevu61893 жыл бұрын
Sir ent sslc book le address വീട്ട് പേര് മാറി poyi അത് തിരുത്താൻ ഞാൻ എന്താണ് ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ plzz sir
@AbduTalks3 жыл бұрын
Please follow instructions given in the Video
@novembereighteen4663 Жыл бұрын
hello sir. dob & father name spelingum change akkan vere coverlano ayakendath.
@shanualex4374 Жыл бұрын
ചേട്ടാ ജനന തീയതിയും അമ്മയുടെ പേരും മാറ്റാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് വേണോ
@dolvin20692 жыл бұрын
സർ, അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുമ്പോൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് ഫിൽ ചെയ്ത് സമർപ്പിക്കുന്നത്തിനു കുഴപ്പം ഉണ്ടോ? കൈ കൊണ്ട് തന്നെ ഫോം ഫിൽ ചെയ്യണം എന്ന് ഉണ്ടോ? പ്ലീസ് റിപ്ലൈ. 🙏🙏🙏🙏
@afeef2504 Жыл бұрын
നമ്മുടെ അഡ്രസ് എഴുതിയ കവർ ജോയിന്റ് കമ്മിഷണർടെ അഡ്രസ് എഴുതി അയക്കുന്ന കവറിനുള്ളിൽ അപേക്ഷ ഫോമിന്റെയും മറ്റു രേഖകളുടെയും കൂടെയാണോ വെക്കേണ്ടത്
@AnwarHussainChenganakkun-ge3gk Жыл бұрын
Sir njaan 6 vare padichath Tamil naattilaanu avide initial fathernte perude aadya aksharamaanu angane ivide cherthappol ath angane thanne thudarnnu ippo enikk change cheyyanam enikk birth certificate illa njaan 2002 aan SSLC ezhuthiyath ith change varuthaan njaan enthaanu cheyyendath.
@aneeshpp287 Жыл бұрын
Bro, date birth and place birth thiruthan ellam seprate ayakano atho ellam koode otta coveril koduthal mathiyo
@sujithkumarg4556 Жыл бұрын
Ente ammayude caste aanu SSLC book il ullathu....ammayude caste il thanne caste certificate kittunathil enthelum problem undo
@sudhifalcon2 жыл бұрын
Ente sslc bookil address marakkattil ennanu..ath place name ayirunnu. passport eduthappo parambil ennanu koduthath..bakki ella documents ilum parambil ennanu...sslc bookil parambil ennu thiruthi kittan enthanu cheyyendath..sslc 15 year kazhnjathanu
@AbduTalks2 жыл бұрын
follow the video and submit the certificate from village officer
@aswinpavi78392 жыл бұрын
@@AbduTalks ippo village office poyal parayunne ration card vechamathi enna
@ranoopc4296 Жыл бұрын
SSLC book ലെ ഫോട്ടോ കേടായി . അത് മാറ്റാൻ എന്താണ് ചെയ്യേണ്ടത്
@sinusinu26827 ай бұрын
Ente uppante pere abdul jabbar ennan.sslc bookil Muhammed jabbar ennan athini abdul jabbar ennaakan pattille?
@rejeesha-hw8yn Жыл бұрын
Correction form nte kuude, duplicate certificate nu ula chellanum adyknm nu schoolil ninu parayynnu, entha cheyende.. Correction chellan, duplicate chellan agane 2 ayit fees adyknanm nu schoolil ninu parayunu
@rejeesha-hw8yn Жыл бұрын
Entha cheyedath, ariyumo
@cooperationexam59765 ай бұрын
Birthcertificate illatha oralde ammayude name mistake and address mistake engane thiruthum
@robinfrancis726711 ай бұрын
Sslc book il caste thettayanu mention cheithirikkunnath, gazette cheith application submit cheithappo new caste sslc il change cheyyan pattilla ennanu reply vannath. Ith enthanu cheyyan pattunnath, caste change cheyyam ennulla order enthelum undo. Please help
@jithinmanoharan4 ай бұрын
കാസ്റ്റ് സർട്ടിഫിക്കറ്റ് മാറ്റി കിട്ടിയോ
@shahanashammas2 жыл бұрын
Sir, Ente brothernte sslc certificate il father name date of birth incorrect an.8th vare regular ayi schoolil poirunnu..but 10th thulyatha pareekshanayan eyuthiyath...e oru situationil avan last padicha schoolile headmaster tharunna letter vechal mathiyaavo..exam eyuthan poya schoolumayi ithin bandham illa ennanu exam apply chytha sthalathn parannath.
@AbduTalks2 жыл бұрын
തുല്യത പരീക്ഷ എത് സ്കൂളിലാണ രജിസ്റ്റർ ചെയ്തത്, അവിടെയുള്ള HM ആണ ശുപാർശ കത്ത് നൽകേണ്ടത്... ഉദാ: ഞാൻ 8,9,10 ഒരു പ്രൈവറ്റ് ട്യൂഷൻ സെൻ്ററിലാണ് പഠിച്ചത്, പക്ഷേ SSLC രജിസ്റ്റർ ചെയ്തത് "X" എന്ന് സ്കൂളിൽ ആണെങ്കിൽ, ഞാൻ ശുപാർശ കത്ത് വാങ്ങേണ്ടത് X എന്ന് സ്കൂളിൽ നിന്നാണ്....
Follow the video to understand that caste and category changes are allowed at what circumstances
@Arjun-xn4zu2 жыл бұрын
Achante name Madhukumar. Certificate il MADHU KUMAR. Spacing nte ee issue correct aakanum melparanja proofs veno. Aadharcard il correct aanu.
@AbduTalks2 жыл бұрын
വിഡിയോയിൽ പറഞ്ഞിട്ടുള്ളതാണ് തൽസമയം പ്രാബല്യത്തിൽ ഉള്ള നിയമ വ്യവസ്ഥ... അതിൽ കൺസെഷൻ വേണമെങ്കിൽ പരീക്ഷ കമ്മീഷണറുടെ ഓഫീസിൽ ചോദിക്കേണ്ടി വരും...
@bhavyamanoj80483 жыл бұрын
Oru friendinu vendi aanu. Caste wrong aayanu certificateil koduthirikkunnath Enthokke cheyyanam?
@AbduTalks3 жыл бұрын
Refer to the video
@nishasajeer57103 жыл бұрын
അഡ്രസ്സിൽ വീട്ടുപേര് വ്യത്യാസപ്പെടുത്തിയത് change ചെയ്യാൻ residence certificate മേടിച്ചതിനു ശേഷം പഠിച്ച സ്കൂളിലെ headmaster nte അടുത്ത് ചെന്ന് ഫോം sign ചെയ്തു മേടിക്കേണ്ടത് അല്ലെ
@AbduTalks3 жыл бұрын
എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത് എന്ന് വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ... വീഡിയോ സ്കിപ് ചെയത്തെ കാണുക... എന്നാലേ കര്യങ്ങൾ വ്യക്തമാകൂ
@sooryas4794 Жыл бұрын
Sir ente sslc bokkil caste parayan ennan but community certificatil adi-dravida ennann ath thiruthuvann pattumo ? Please help me 😔
@Horizon__.3 жыл бұрын
Divorse ആയി മാതാവിനോടൊപ്പം താമസിക്കുന്ന കുട്ടിയുടെsslc certificate guardianനായി നുൽകേണ്ടത് പിതാവിനേയാണോ മാതാവിനേയാണോ.Home address മാതിവിന്റെതാണോ പിതാവിന്റെതാണോ നൽകേണ്ടത്
@Horizon__.3 жыл бұрын
Please reply
@AbduTalks3 жыл бұрын
Please watch full video to know about the signatory, when a child is minor.
@flipflop39232 жыл бұрын
Ente SSLC certificate il caste mention cheythathil spelling mistake und. Pinne OBC ennullath OEC ennanu ullath . Ith Randum orumich change cheyyan patuo
Oru perinte oru ഭാഗം മാറ്റണം എങ്കിലോ. Ex. Meera rose.athil rose ennullath maattan enth cheyyum
@AbduTalks2 жыл бұрын
Now you can do any change with the support of Gazette Notification
@anugrah25459 ай бұрын
c b s e out of kerala ആണു പഠിച്ചതെങിൽ same peocegeor തന്നെ ആണോ
@filufathimamadassery39732 жыл бұрын
Ende addressil 'thumbail '---- 'thumbayil ' ennakanam....... Y add cheyyanam. ഇത് തിരുത്തിയിലേലും കുഴപ്പമുണ്ടോ? Baki ella certificatilum 'Y' und. Njan degree 1st yearan...
@AbduTalks2 жыл бұрын
Since you have the right to correct... Why you don't want to do it???? Better go for it
@skyfall82032 жыл бұрын
Ente English name correct Anu but Malayalam name.. thettayittanu avar ezhuthiyekkunnathu athu futuril preshnam undo
@princessspriya3 жыл бұрын
Chetta nta SSLC book nenn caste change chayam enth chayanam ...thiruthan avedea ane pokandth...pinea anik husband caste akan patumo
@AbduTalks3 жыл бұрын
Sathyamayitulla എല്ലാ വിവരങ്ങളും വീഡിയോയിൽ പറയുന്നുണ്ട്.... വീഡിയോ muyuvanayum കാണുക
@najnmalayale58112 жыл бұрын
Sir, najn eppo SSLC kaziju ente SSLC certificate ilte house name il oru letter missing anne.... But ente family ude house name ellam correct anne sir appo future il ate problem undakumo
@Abuhadiwafi Жыл бұрын
Sslc certificate ഇല് Initial add ചെയ്യാൻ എന്താണ് procedure
@Naseex Жыл бұрын
Bro add cheythoo
@Abuhadiwafi Жыл бұрын
@@Naseex Ella, too many issus
@dibincm4662 жыл бұрын
ചേട്ടാ എന്‍റ പേര് Dibin മലയാളത്തില്‍ ദിപിന്‍ എന്നാണെ sslc bookil ullathu അത് മാറ്റ് ദിബിന്‍ എന്നാക്കാന്‍ പറ്റുമോ
@AbduTalks2 жыл бұрын
Yes, need a proof for that
@johncdanieldaniel8791Ай бұрын
എന്റെ പേര് ഞാൻ ഗസ്സറ്റിലൂടെ പുതിയ പേര് മാറ്റിയെടുത്തു. ഇനി 1997 sslc (പഴയ ബുക്ക് ) ബുക്കിൽ പുതിയ പേര് sslc ചേർക്കാൻ പറ്റുമോ
@leenamaryjimmy6 күн бұрын
എങ്ങനെ ആണ് മാറ്റിയത് ഒന്ന് പറഞ്ഞു തരുമോ
@faihabasheer92073 жыл бұрын
BirthCertificateillum passportillum adharcardillum Mohammed bsheer yannanu. Sslcbookilum schoolie matturegagalillum. Bsheer mathram olu. Athkod sslcbookil name change chaiyan kazhiyo. Reply pls
@അപരിചിതൻ-ഠ4ഢ2 жыл бұрын
ആരുടെ പേര് ആണ് തിരുത്തേണ്ടത്?
@faihabasheer92072 жыл бұрын
Mohammed bsheerite. Anteth thanne
@അപരിചിതൻ-ഠ4ഢ2 жыл бұрын
@@faihabasheer9207 ഒന്നാം ക്ലാസ്സിലെ അഡ്മിഷൻ രജിസ്റ്ററിൽ കൊടുത്ത പേര് എന്താണെന്ന് അറിയാമോ?
@AbduTalks2 жыл бұрын
See the video carefully... SSLC Can be changed only based on your existing 1st Std
@faihabasheer92072 жыл бұрын
@@അപരിചിതൻ-ഠ4ഢ athillum baaheer mathrolu
@Pranvvvvv2 жыл бұрын
എന്റെ ആധാറിൽ പ്രണവ് c എന്നും sslc സർട്ടിഫിക്കറ്റിൽ പ്രണവ് ചോഴെൻ എന്നുമാണ് ഉള്ളത് ഇത് ശെരിയാക്കാൻ ആവുമോ
@knowledgeseeker49873 жыл бұрын
1) Sslc book l crctn onnum illa but kurach damage aayi so original ayach koduthal new sslc book kittumo? Atho duplicate copy aano kittuka. Cbse syllabus ayirunnu padichath. 2) sslc padikkumbol itta sign change cheyanam ennum undu athine kurichum paranju tharamo? Reply me pls 🙇♀️
@AbduTalks2 жыл бұрын
kzbin.info/www/bejne/l2bEeKZmgaepmcU
@SachinSuresh Жыл бұрын
Bro ഒന്നിൽ കൂടുതൽ corrections ഉണ്ടെങ്കിൽ എത്ര രൂപയാണ് ചെല്ലാൻ അടക്കേണ്ടത്
@afeef2504 Жыл бұрын
പോസ്റ്റ് ചെയ്യേണ്ട രീതി ഒന്ന് വ്യക്തമായി പറഞ്ഞു തരാമോ,2 കവർ അയക്കേണ്ടത് ക്ലിയർ ആയി മനസ്സിലായില്ല
@ShafeekVp-ml5op4 ай бұрын
Bro post cheythoo
@rafsiyaanshitha5242 Жыл бұрын
സർ, എന്റെ sslc ബുക്കിലെ പേരിലെ സ്പെല്ലിങ് മിസ്റ്റേക്ക് തിരുത്താൻ എന്തു ചെയ്യണം അതിനു എവിടെ പോയി ചെയ്യാൻ pattum
@rafsiyaanshitha5242 Жыл бұрын
Please replay
@rafsiyaanshitha5242 Жыл бұрын
Ethrayum pettennu replay tharanam sir
@parvathilal16072 жыл бұрын
Birth certificate use cheyth sslc bookil correction cheyyaan pattumo? First standardile nameum sslc bookile nameum onnu thanne aanuuu
@AbduTalks2 жыл бұрын
Correction allowed only as per the documents mentioned in the video
@alanivlogs86983 жыл бұрын
SSLC book name spelling thett thiruthiyal ath redy aayi varan ethra time edukum .please reply 🙂
@AbduTalks2 жыл бұрын
3-6 Months
@sivaprasad48482 жыл бұрын
@@AbduTalks sir category thiruthi kitaan eyra dhivasam edukum
ഏത് സ്കൂളിലാണ് സമർപ്പിക്കേണ്ടത് എന്നും, ആരൻ കമ്മീഷണർക്ക് അയകുകക് എന്നും വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്... വീഡിയോ skip ചെയ്യാതെ മുയുവനും കാണുക
@reshmajoseph7623 жыл бұрын
@@AbduTalks full kanduu sir...avasanm padichaa school enn kandirunnu...bt oru furtherdiscussion undayapoo oru doubt vnnu..Ath clr aakanaa choychee
@AbduTalks3 жыл бұрын
ഇവിടെ നമ്മൾ എസ്എസ്എൽസി യേ കുറിച്ചല്ലെ സമ്മാരികുന്നത്... നിങളുടെ ഡിഗ്രീ സർട്ടിഫിക്കറ്റ് ശരിയകണമെങ്കിൽ ആദ്യം എസ്എസ്എൽസി ഈ വീഡിയോയിൽ പറയുന്നത് പോലെ ശരിയകുകക്... അതിന് ശേഷം മാത്രമേ +2 ശരിയാക്കി കിട്ടു... +2ൻ്റെ വീഡിയോ ഉടനെ വരും
@bindhu18433 жыл бұрын
@@AbduTalks sir new certificate apply cheyam entkaa documents venam plz reply sir
@bindhu18433 жыл бұрын
@@AbduTalks sir, sslc & plus two certificate illum same mistake Ann ett Oru mich readya kann patumo
@DivyaDivya-tc5po2 жыл бұрын
Sir എന്റെ SSLC സർട്ടിഫിക്കറ്റിൽ ജാതി ശരിയായി ആണ് രേഖപെടുത്തിയിരിക്കുന്നത് എന്നാൽ ഒബിസി വിഭാഗം എന്ന് വരുന്നതിനു പകരം ജനറൽ വിഭാഗം എന്നാണ് എഴുതിയിട്ടുള്ളത്... ഇതു തിരുത്താൻ ഞാൻ വില്ലജ് ഓഫീസർ ജാതി സർട്ടിഫിക്കറ്റ് മാത്രമാണോ അതോ പ്രൈമറി ക്ലാസിലെ അഡ്മിഷൻ രജിസ്റ്റർ ഫോട്ടോകോപ്പി ഹാജരാക്കണോ തെറ്റ് തിരുത്തൽ അപേക്ഷയോടൊപ്പം... REPLAY PLEASE 🙏
@AbduTalks2 жыл бұрын
Please watch the Video carefully without skipping.... the required information is clearly mentioned in the vide
@sivaprasad48482 жыл бұрын
Enikum ethe issue aan nigal ayachu kodutho
@sivaprasad48482 жыл бұрын
Category of caste maataan gazzet avaashyamaano. OBC ennullath general enn aakanam plz replay urgent aan
@arnavbijoy40152 жыл бұрын
Ammayude name l 1 spelling mistake thankamany enn SSLC certificate l . birth l THANKAMONY any prob sir plz replay
@AbduTalks2 жыл бұрын
ഉച്ചാരണത്തിൽ മറ്റങ്ങളിലത്ത സ്പെല്ലിംഗ് mistake ഒന്നും പ്രശ്നമല്ല.... ഇനി ഭാവിയിലെ കാര്യം അറിയില്ല.
@sivaprasad48482 жыл бұрын
Sir category of caste change cheyyan gazzet venno sir plz replay
@sunilashobin36682 жыл бұрын
Sir plz rply my que.. Birth , license,aadhar, identy all are correct name bt sscl book the name is spelling mistake what can i do?
@AbduTalks2 жыл бұрын
Follow the instructions in the video to correct the SSLC
@gladwinjose94603 жыл бұрын
Bro ente Peru SSLC Bookil GLADWIN JOSE ennanu 1st standard certificateil GLADWIN JOSE REBELLOW ennumanu ithu change cheyan pattumo,video kandappol clerikal mistake cheyam ennanu kandathu.ithu ente REBELLOW enna surname aanu ellathathu.athu add cheythu tharumo
@AbduTalks3 жыл бұрын
അതെ... അത് തന്നെയാണ് clerikal mistake എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.... വീഡിയോ പറഞ്ഞത് പ്രകാരം അപേക്ഷ സമർപ്പിച്ചാൽ എസ്എസ്എൽസി ബുക്കിലെ പേര് ഒന്നാം തരം പ്രകാരം മാറി ലഭിക്കും.
@gladwinjose94603 жыл бұрын
Thank you bro 🙏
@alexpv66352 жыл бұрын
Sir addressil ആണ് തെറ്റ് എങ്കിൽ form പൂരിപ്പിക്കുമ്പോൾ permanent adress ൽ തെറ്റുള്ള address ആണോ എഴുതേണ്ടത്????
@AbduTalks2 жыл бұрын
Yes
@alexpv66352 жыл бұрын
@@AbduTalks thank you
@rafsiyaanshitha5242 Жыл бұрын
Sir, ente name rafsiya ennanu. Pakshe sslc bookil refsiya ennanu kuduthirikunnath. Ente namil e maatti a ennu cherkkan enthu cheyyanam please please replay
@rextro_gaming Жыл бұрын
Nja paranju thram
@adhilsabith75782 жыл бұрын
ഒന്നാം ക്ലാസ്സിൽ സ്പെല്ലിങ് മിസ്റ്റേക്കിൽ ആണ് പേര് കൊടുത്തത് അതെ പേര് തന്നെയാണ് SSLC ബു ക്കിലും വന്നത്. SSLC ബുക്ക് ഇനി തിരുത്താൻ കഴിയുമോ സർ please reply 🙏🙏
@rextro_gaming Жыл бұрын
Hlo bro enit thiruthiyo
@adhilsabith7578 Жыл бұрын
@@rextro_gaming illa
@devanzz18952 жыл бұрын
Sir ente birth certificateil intial illa athukondu thane sslc and plus 2 certificatilum intial illa eni athu add akan njn entha cheyande??
Hi, I have a doubt.. I had a change in my SSLC caste, it should actually come under OBC but mistakenly it's written as General. So, Gazette eduthu, athumaayt PSC office il chennu..I raised a concern as to change the caste category in PSC Profile. But they were like, ithu onum ivda thannit karyamila..Psc profile il update cheynam nkil caste SSLC certificate il thiruthy print cheydh kondvaranm nnu.. I was wondering.. Expecting a response..
@AbduTalks3 жыл бұрын
Yes they are right... Gazette will not be accepted... You need to change your caste in SSLC... How to change, and based on which documents the changes are acceptable in SSLC book is clearly mentioned in the video
@midhunramachandran34553 жыл бұрын
Enikkum ithe same situation aanippoo.......sslc bookil general aanu but ippo obc aanu
@sarathkrishna15452 жыл бұрын
Bro ennitt enthai cerfcte psc verify cheythoo??
@sivaprasad48482 жыл бұрын
@@AbduTalks etra dhivasam aavum thiruthi kitaan
@sanjaysathyan32282 жыл бұрын
@@midhunramachandran3455 bro sheriyayoooo
@vishnuvava29343 жыл бұрын
ജനന തീയതിയും മറ്റു വിവരങ്ങളും ഒന്നിച്ചു തിരുത്താൻ എന്താണ് ചെയ്യേണ്ടത്??
@AbduTalks3 жыл бұрын
kzbin.info/www/bejne/raS9daaJeKxnnsU ഈ രണ്ട് വിഡിയോയിൽ പറഞ്ഞിട്ടുള്ള പോലെ 2 ഫോറം മറ്റ് രേഖകളും കൂടെ ഒരുമിച്ച് സമർപ്പിക്കുക
@createyourdestination48332 жыл бұрын
Sir oru urgent doubt ann.. Njn name full aytt gusset il change chythu notification vannu.. Eni ath vech ella certificate name change chyan patto? Sslc book, +2 certificate ellam name change chyan patto?
@AbduTalks2 жыл бұрын
For Name change in SSLC, You must need the documents mentioned in the video... nothing else will help you for the name change in SSLC Book
@savitharajesh20812 жыл бұрын
Hai evideyanu guset cheythathu akshaya vazhi cheyyan pattumo pls replay
@hafsathp45402 жыл бұрын
ഞാൻ 1991 ൽ SSLC കഴിഞ്ഞതാണ്. എന്നെ ഒന്നാം ക്ലാസിൽ ചേർക്കമ്പോൾ ഉമ്മയുടെ ഇനീഷ്യൽ ആണ് പേരിന്റെ കൂടെ. SSLC ബുക്കിലും അത് തന്നെ എന്റെ Birth certificate ൽ എന്റെ ശരിക്കുള്ള ഇനീഷ്യൽ ആണ്. ആധാറിലും മറ്റുള്ളവയും ഒക്ക ഞാൻ എന്റെ ശരിക്കുള്ള ഇനീഷ്യൽ ആണ്. 1-ാം ക്ലാസിൽ തെറ്റായത് കൊണ്ട് SSLC ബുക്കിൽ മാറിക്കിട്ടുമോ? ജനന തിയതിയിലും മാസത്തിന് വിത്യാസമുണ്ട് വർഷം same ആണ്.
@AbduTalks2 жыл бұрын
Yes
@HeyCR162 жыл бұрын
Hi sir i have a doubt ! Epol nammal name correction vendi documents ellam cherthu ayachu ennirikatte, athinu shesham any update vellathum kittumo ethu sheriyakumo elliyo ennu. Suppose correct cheyan pattillankil avar certificate ellam return ayakumo? Plz reply sir
@originalspecialise16862 жыл бұрын
Return ayakkum
@AbduTalks2 жыл бұрын
Yes, they will send you the rejection letter with the reason
@HeyCR162 жыл бұрын
Today eniku ente sslc name correct akki kitti
@sivaprasad48482 жыл бұрын
@@HeyCR16 etra days aayi thiruthi kitaan
@sivaprasad48482 жыл бұрын
Enik caste change cheyyanam
@sreehariml Жыл бұрын
എന്റെ sslc ബുക്കിലും മറ്റും എന്റെ caste General കുരുക്കൾ എന്നാണ്. അതായത് എനിക്ക് ews ഒക്കെ കിട്ടികൊണ്ട് ഇരുന്നതാണ്. ഇപ്പോൾ പുതിയ ഉത്തരവ് പ്രകാരം കുരുക്കൾ എന്നുള്ളത് OBC കാറ്റഗറിയിലേക്ക് മാറ്റി. അപ്പോൾ എന്റെ സർട്ടിഫിക്കറ്റിൽ General എന്നത് മാറ്റി OBC എന്ന് ആക്കണ്ടേ? എന്റെ വീട്ടിൽ അനിയന്റെയും അമ്മയുടെയും caste നായർ ആണ്. അവനു പോലീസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ന്റെ കാര്യം ആയി ചെന്നപ്പോൾ ews സർട്ടിഫിക്കറ്റ് കിട്ടില്ല എന്നാണ് പറഞ്ഞത്. എന്റേത് കൂടി നായർ ആയിരുന്നെങ്കിൽ കിട്ടിയേനെ എന്ന്. അച്ഛന്റെ ജാതി ആണ് കുരുക്കൾ അതാണ് എനിക്ക് വച്ചിരുന്നത്. ഇതിനു എന്താണ് ഒരു വഴി.
@sudhabharathan66882 жыл бұрын
Father nte surname lu change aanu ollathu. Athinu application vackumbo father nte birth certificate nu pakaram vere ethellum proof vackan pattumo??
@AbduTalks2 жыл бұрын
പിതാവിൻ്റെ പേര് തിരുത്താൻ പിതാവിൻ്റെ രേകയല്ല വെക്കേണ്ടത്.... ഏതൊക്കെ രേകയൻ എന്ന് വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.... വീഡിയോ കാണുമല്ലോ?
@sayanthpretheesh62593 жыл бұрын
Ente sslc ee varsham aanu kazhinjath. Achante peril ഇനിഷൽ ഇല്ല. Ath cherkan pattumo tvm pono. Enik gov schoolil admission kittille pls reply
@AbduTalks3 жыл бұрын
The name of the Father can be corrected only as per the Father Name mentioned in your Birth Certificate... To know more kzbin.info/www/bejne/jYO5inyFgd16j6c
@RethishRethishR-mr4fu Жыл бұрын
സാർ അമ്മയുടെ കാസ്റ്റിൽ കുഞ്ഞുങ്ങളെ ചേർക്കാൻ പറ്റുമോ
@aneeshpm30673 жыл бұрын
Ente father nte name nte initial change cheyyanam Abdul salam PS ennullad change cheyd abdul salam cs enn aakanm. Birth certificatel abdul salam enn mathramullooo .appo ath ayachal mathiyo.pls answer 🙏 urgent
@AbduTalks3 жыл бұрын
You need to correct the BC first
@aneeshpm30673 жыл бұрын
Ok,thank you 👍
@shameemshami11282 жыл бұрын
ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റിയ രക്ഷിതാവിന്റെ പേര് മക്കളുടെ ജനന സർട്ടിഫിക്കറ്റിൽ ചേർക്കാൻ സാധിക്കുമോ
@AbduTalks2 жыл бұрын
കുട്ടിയുടെ ജനന തീയതിക് മുൻപാണ് ഗസറ്റിൽ കൊടുത്തത് എങ്കിൽ സാധ്യമാണ്....
@dulfukarmk76782 жыл бұрын
Sir oru doubt und, എന്റെ sslc certificate ന്റെ copy മറ്റൊരാൾക്കു കൈമാറുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..? ഭാവിയിൽ അത് എന്നെ പ്രതികൂലമായി ബാധിക്കുമോ? Plz rply🙏🙏
@jeraldsebastian33153 жыл бұрын
Ente caste sslc bookil mariyanu kidakkunnathu appol cast cirtificate eduthal change cheyan pattumo
@AbduTalks3 жыл бұрын
എസ്എസ്എൽസി ബുക്കിലെ കാസ്റ്റ് എങ്ങനെയാണ് മാറ്റുക എന്നും, അതിന് ആധികാരികമായി എന്ത് രേകയൻ വേണ്ടത് എന്നും വിഡിയോയിൽ പറയുന്നുണ്ട്
@originalspecialise16863 жыл бұрын
Yes bro
@sajidabdulkareem71153 жыл бұрын
Informative 👌👏
@arnavbijoy40152 жыл бұрын
Sir plz reply ammayude name THANKANY ennanu SSLC l.but birth certificate l THANKAMONY ennanu ethile ammayude identification certificate aavasyamano sir passport varification time l prob aakille
Padichukondirunnappol indairunna principal മുഖേന ano sir. Ith submit cheyendath. Atho nilavil olla principal mathiyo sir Please replay sirrr
@AbduTalks2 жыл бұрын
നിങൾ പഠിച്ച സ്കൂൾ മുഖേനയാണ് സമർപ്പിക്കേണ്ടത്
@adithyanpm42662 жыл бұрын
Pazhaya principal nte vashyam ellalle
@adithyanpm42662 жыл бұрын
Goog communication,, helpfull channel tnx sir
@AbduTalks2 жыл бұрын
No... പഠിച്ച സ്കൂൾ വഴി സമർപ്പിക്കണം എന്ന് മാത്രമേ ഉള്ളൂ.... അല്ലെങ്കിൽ പഴഴ മാഷ് മറിച്ച് പോയാൽ നമ്മൾ എന്ത് ചെയ്യും???
@muhzeeskitchen28482 жыл бұрын
Endey SSLC bookkiley photo manghippoyi.adhond pass port kittumo
@AbduTalks2 жыл бұрын
Why don't you get new SSLC book with the Photo?
@athirashaji3033 жыл бұрын
Sir sslc book allathe school certificateil caste change cheyn pattumo
@AbduTalks2 жыл бұрын
Yes kzbin.info/www/bejne/lYDJgWSnp8xqaKs
@premapremam56662 жыл бұрын
എന്റെ sslc ബുക്കിൽ അഡ്രസ് തെറ്റാണ്.. തിരുത്താൻ എന്തൊക്കെ രേഖകൾ ആണ് വേണ്ടത്..?
@AbduTalks2 жыл бұрын
Required documents are mentioned in the video... Hope the video will assist you
@jalajakv30693 жыл бұрын
എന്റെ മകന്റെ sslc ബുക്കിൽ അമ്മുടെ പേര് മാറ്റം sslc ബുക്കിൽ ഷഫീന എന്ന് എന്നാൽ ആ പേര് ഭർത്താവിന്റെ വീട്ടിൽ വിളി പേരാണ് ഞൻ ഹിന്ദു ആണ് ഈ പേര് വരാൻ എന്താണ് ചെയ്യണ്ടത്..... പിന്നെ ജാതി /മതം തിരുത്താൻ എന്താണ് ചെയേണ്ടത്....... അവന് ഇപ്പോൾ 24 age aayi
@AbduTalks3 жыл бұрын
വിഡിയോയിൽ പറയുന്നത് പ്രകാരമുള്ള രേഖകൾ സഹിതം അപേക്ഷ നൽകിയാൽ മതി....
@salmanfaris37422 жыл бұрын
Card number eatha sslc book
@ganapathiganapathi76902 жыл бұрын
Birth certificate, Sslc, plus two, degree certificate il name change cheyyan pattumo
@AbduTalks2 жыл бұрын
Yes,
@MedLife786 Жыл бұрын
ഒരു തവണ മാത്രം ആണോ വിവരങ്ങൾ തിരുത്താൻ പറ്റുകയുള്ളൂ ?
@sarindude62642 жыл бұрын
സാർ എൻ്റെ full name SARIN S എന്ന് അണ്. ഈ പേര് മലയാളത്തിൽ വന്നപ്പോൾ സരിൻ എസ് എന്നാണ് വരേണ്ടത്.എസ് ന് പകരം സ എന്നാണ് വന്നത്.അത് മാറ്റാൻ പറ്റുമോ.അതിനു എന്തൊക്കെ ചെയ്യണം.plz repaly
@AbduTalks2 жыл бұрын
നിങ്ങളുടെ പേരിലെ തിരുത്തൽ ഉച്ചാരണത്തിൽ മാടമില്ലതത്തിനൽ അത് തിരുത്തൽ സാധ്യമാണ്... എന്നൽ അന്തിമ തീരുമാനം kameeshanarudethan.... ഒരു അപേക്ഷ സമർപ്പിക്കുക
@sinank51613 жыл бұрын
Bro വീഡിയോ ഒരു തവണയല്ല കൂടുതൽ തവണ kandu. അതിൽ ഒരു സംശയം. ഫാദറിന്റെ name മുഹമ്മദ് കോയ എന്നുള്ളത് വെറും കോയ എന്നാകുവാൻ pattumo. പിന്നെ ഇതുപോല് clarify ചെയ്തുള്ള മറ്റൊരു വിഡിയോവും ഞൻ യൂട്യൂബിൽ കണ്ടിട്ടില്ല.
@AbduTalks3 жыл бұрын
മാതാ പിതാ കളുടെ പേര് നിങ്ങളുടെ ജനന സർടടിഫിക്കറ്റുകളിൽ എന്താണോ അത് പ്രകാരം മാത്രമേ നിഞ്ഞളുടെ എസ്എസ്എൽസി ബുക്ക് മാതാ പിതാ കലുടെ പേര് മാറ്റാൻ സാധ്യമാകൂ ഇന്ന് മനസ്സിലായി കാണുമല്ലോ... ഇനി നിങ്ങൾക്ക് മാതാപിതാക്കളുടെ എന്ത് പേരാണോ വേണ്ടത് അത് അത്യം ജനന സർട്ടിഫിക്കറ്റിൽ തിരുത്തുക... അതിന് ശേഷം എസ്എസ്എൽസി തിരുത്താൻ അപേക്ഷ samarppikuka... സംശയം കളിയർ ആയി എന്ന് വിചാരിക്കുന്നു