ഞാൻ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ എന്ന നിലയിൽ നിങ്ങളോടു എനിക്ക് പറയാൻ ഉള്ളത് CNC എന്ന് പറയുന്നത് അവസരങ്ങൾ തിങ്ങി കൂടി കിടക്കുന്ന വിശാലമായ ഒരു മേഖലയാണ് പക്ഷെ പലർക്കും ഇതിന്റെ ഇമ്പോര്ടന്റ്സ് അറിയില്ല കുറച്ച് കഷ്ടപ്പെട്ടാൽ നല്ല സാലറി ഉൾപ്പെടെ ലൈഫ് സെറ്റിൽ ആകുവാൻ പറ്റിയ ഒരു മേഖല തന്നെ ആണ് നിങ്ങൾ ഇപ്പോൾ CNC പഠിച്ചുകൊണ്ടിരിക്കുന്ന ആള് ആണേൽ മാക്സിമം കേരളത്തിലെ കമ്പനികളിൽ തന്നെ ട്രെയിനിങ് കേറാൻ ശ്രെമിക്കുക. ബൈചാൻസ് കേരളത്തിൽ കിട്ടിയില്ലേൽ പുറത്ത് ഒരു 1 ഓ 2 ഓ വർഷം നിന്ന് ഫീൽഡ് എക്സ്പീരിയൻസ് ആയിട്ട് നേരെ കേരളത്തിലോട്ടു വരുക കേരളത്തിൽ വരാൻ പറയുന്ന മെയിൻ കാരണം പ്രോഗ്രാമിങ് ഉൾപ്പടെ നമുക്ക് പെട്ടന്ന് പഠിക്കാനും മെഷീനിൽ ചെയ്യ്തു തെളിയനും കേരളം അണ് ബെസ്റ്റ് തമിഴ് നാട് തുടങ്ങിയ സ്ഥലങ്ങളിൽ recommend ചെയ്യാത്തത് പകുതിയിൽ കൂടുതൽ കമ്പനികളും പ്രൊഡക്ഷൻ ആയിരിരുക്കും പച്ച കുത്തൽ മാത്രം ആയിരിക്കും കൂടുതൽ പിന്നെ ഓരോരുത്തരുടെയും ഭാഗ്യം പോലെ ഇരിക്കും പ്രോഗ്രാമിങ് ഒക്കെ ചെയ്യാൻ കിട്ടുന്നത്. അത് അവിടെ നിക്കട്ടെ കേരളത്തിലോട്ടു വാരം. കേരളത്തിൽ ഒരുവിധം നല്ല എക്സ്പീരിയൻസ് ആയി തെളിഞ്ഞാൽ വിദേശ രാജ്യങ്ങളിലേക്ക് ട്രൈ ചെയ്യാം പക്ഷെ ഇതിനൊക്കെ കുറച്ച് കഷ്ടപ്പെടാൻ ഉള്ള മനസ് സ്വയം ഉണ്ടായിരിക്കണം 😄😄😄. പിന്നെ ഓയിൽ ഫീൽഡ് മേഖലയിൽ വർക്ക് ചെയ്യുന്ന ഒരു എക്സ്പീരിയൻസ് പറയുവാണേൽ MNC കമ്പനിയിൽ (NOV, BAKER, etc...)കേറികിട്ടിയാൽ 🙌🙌🙌....... എന്തേലും കൂടുതൽ അറിയണം എന്ന് ഉണ്ടേൽ www.youtube.com/@black_machinist
@mithuna.j1671 Жыл бұрын
മലയാളത്തിൽ ആദ്യം ❤️❤️
@ismailpjamal324210 ай бұрын
നമസ്കാരം sir സോളാർ ഇൻവേറ്റർ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യുമോ 🙏🙏
@Saji325-12 Жыл бұрын
വളരെ ലളിതമായി പാഠഭാഗ ങ്ങൾ മനസ്സിലാക്കാൻ കഴി യുന്നു.
@Sanayuktha11 ай бұрын
sir please part 2
@simplec11 ай бұрын
Prepareing please wait.Busy with Job.
@shabeerahammadp Жыл бұрын
3 വർഷം മുൻപ് ഒരുപാട് തിരഞ്ഞിരുന്ന്.❤
@ramshadn6050 Жыл бұрын
ഇത്ര സിംപിൾ ആയി cnc പഠിക്പ്പിക്കുന്നതിനു ഒരുപാട് നന്ദി. ഒരുപാട് തിരഞ്ഞു. ഇപ്പോൾ അതു കിട്ടിയിരിക്കുന്നു. Thanks alot
@theartificialearth590911 ай бұрын
Part 2 pradheekshikunnu
@masterplan48103 ай бұрын
നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ ഇതൊക്കെ എങ്ങനെ പഠിച്ചെടുക്കുന്നു കൂടെ നിന്ന് പഠിക്കാൻ പറ്റുമോ
@sudheeshsukumaran3011 ай бұрын
Sir 2nd part. Katta waiting🥰
@simplec11 ай бұрын
ബിസിനസ് ആവശ്യത്തിന് ഞാൻ ഇപ്പോൾ കേരളത്തിൽ ഇല്ല തിരിച്ചെത്തിയാൽ ഉടൻതന്നെ ബാക്കി ഭാഗം പ്രസിദ്ധീകരിക്കുന്നതാണ്
@joygeorgelawrence14414 ай бұрын
എത്രയോ നാളായി തിരയുന്ന വീഡിയോ. നല്ല അവതരണം. ആശംസകൾ🎉
@bilkulshareefsinger760410 ай бұрын
14 Volt ചാർജർ ഔട്ട് 14 votT ലഭിക്കാൻ കപ്പാസിറ്റർ ഏത് വെക്കണം ??
@RejiRafi11 ай бұрын
Sir, adrino uno വെച്ച് റിമോട്ട് decode ചെയ്തു. ആ റിമോട്ടിന്റെ ആപ്പ് ഫോണേൽ ഉണ്ടാക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു. നല്ല ഒരു വീഡിയോ ആയിരുന്നു. But സാറിനു അതൊന്നു recreate ചെയ്യാൻ സാധിക്കുമോ. അതിൽ പറഞ്ഞ പലതും. മനസ്സിലായില്ല. സാറിന്റെ ക്ലാസ്സ് വളരെ വ്യക്തമാണ് 👌